ഇതാണ് എന്റെ സ്റ്റുഡിയോ |My Youtube Studio Tour

  Рет қаралды 190,047

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

4 жыл бұрын

A special episode for my Home Studio tour, check out this episode to see my set-up and equipment.
#HareesAmeerAli #studiotour
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 1 300
@TechTravelEat
@TechTravelEat 4 жыл бұрын
ടെക്‌ ചാനലിനെ തോപ്പിക്കും വിധത്തിലാണല്ലോ ട്രാവൽ വീഡിയോ എഡിറ്റ്‌ ചെയ്യാനുള്ള ഇക്കയുടെ സെറ്റപ്പ്‌. ഗെയ്മിംഗ്‌ ചാനലുകൾ മാത്രമേ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളു. എന്തായാലും പൊളി ☺️
@ksa7010
@ksa7010 4 жыл бұрын
ഇക്കയുടെ സ്റ്റുഡിയോ ഇഷ്ടപ്പെട്ടവർ
@mahi143mahi
@mahi143mahi 4 жыл бұрын
ഇന്ന് എന്റെ BIRTHDAY ആണ് ഒരു wish തരുമോ 😍😍😍😆😆😘😘
@nivisvlogs538
@nivisvlogs538 4 жыл бұрын
നല്ല ഷർട്ട്‌ ഒക്കെ ഇട്ടിട്ടുണ്ടെകിലും താഴെ ലുങ്കി ആണ്..... ഇക്ക പൊളിച്ചു... 😁
@fashiongirl7013
@fashiongirl7013 4 жыл бұрын
Ningal poliyan
@abduraheem6102
@abduraheem6102 4 жыл бұрын
മാഷാ അള്ളാഹ്.
@StarVithura
@StarVithura 4 жыл бұрын
കണ്ടു കണ്ടു കണ്ടു. ഇത്രയും കാണിക്കേണ്ടതായിരുന്നു ഇക്ക, പകുതി കാണിച്ചാൽ മതിയായിരുന്നു. ക്യാമറകളും ട്രൈപോഡ്കളും ക്യാമ്പുകളും എല്ലാം കൂടെ ഇത്രയേറെ കണ്ടു തല കറങ്ങുന്നു. ഇത് കിടുക്കാച്ചി തന്നെ. സൂപ്പർ
@ismaillibanu8136
@ismaillibanu8136 4 жыл бұрын
Ikka Nalla video
@FJVlogsbyfaizal
@FJVlogsbyfaizal 4 жыл бұрын
വെറുമൊരു മൊബൈലു വെച്ച് വ്‌ളോഗ്ഗുകളും എഡിറ്റിംഗും സൗണ്ട് ഓവറും ഒക്കെ ചെയ്യുന്ന ഞാൻ ഇത് കണ്ടു കണ്ണ് തള്ളി .
@ruwaizpulikkalakath5651
@ruwaizpulikkalakath5651 4 жыл бұрын
Nalla Video👍
@RinzVlogz
@RinzVlogz 4 жыл бұрын
നിഷ്കളങ്കത നിറഞ്ഞ, ഒരുപാട് caring ചെയ്യുന്ന, നല്ലൊരു മനസ്സിന്റെ ഉടമയാണ് hariska .
@Linsonmathews
@Linsonmathews 4 жыл бұрын
സ്റ്റുഡിയോ ഇഷ്ടപ്പെട്ടവർ വന്നൊള്ളൂ 🤗❣️
@shafe343
@shafe343 4 жыл бұрын
സാധനങ്ങൾ അടിച്ചു മാറ്റാൻ ആരും പ്ലാൻ ചെയ്യാതിരിക്കാൻ ഇടക്ക് പുറത്തു വെച്ച cctv എടുത്ത് പറയുന്ന ഹാരീസ്‌ക...
@AbduRahman477
@AbduRahman477 4 жыл бұрын
Studio കണ്ട് ഞെട്ടി മാമ💙
@NAZRUVLOGGER20
@NAZRUVLOGGER20 4 жыл бұрын
ഒരു ഫോൺ വെച്ച് എഡിറ്റിംഗ് ഷൂട്ടിംഗ് ഏല്ലാം ചെയ്യുന്ന ഞാൻ ഇവിടെ ഒരു ക്യാമറ എടുക്കാൻ നോകീട്ടു നടക്കാണില്ല never give up
@ziluzilzila2806
@ziluzilzila2806 4 жыл бұрын
😍😍✌️ഹാരിസിക്ക സ്റ്റുഡിയോ പൊളിച്ചു 👍👍
@0faizi
@0faizi 4 жыл бұрын
ഹാരിസ് ഇക്കാ നിങ്ങളുടെ സ്റ്റുഡിയോ വളരെ ഇഷ്ടപ്പെട്ട അടിപൊളിയായിട്ടുണ്ട് 🤗😍👍
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
nice to see your studio setup. and thanks for the advice
@jayakrishnannarendranathan9798
@jayakrishnannarendranathan9798 4 жыл бұрын
Really appreciable for the effect you are taking for giving the videos. Hats off to you my dear brother
@socialmediaonlineofficial
@socialmediaonlineofficial 4 жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ്.എന്താണെന്ന് അറിയുമോ ?....
ഇതാണ് എന്റെ വീട് |My Home Tour|Harees Ameerali
19:32
Harees Ameerali - Royal Sky Holidays
Рет қаралды 1,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
How's our Quarantine?
1:35:00
Tech Travel Eat by Sujith Bhakthan
Рет қаралды 142 М.