ഇതാണ് എന്റെ വീട് |My Home Tour|Harees Ameerali

  Рет қаралды 1,762,702

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

#HareesAmeerAli #hometour#house
We all have dreams, some are bigger than others. This episode is to share my story with you all, the story about what I had to go through to make my dream home. If you keep yourself focused on your dreams, you can achieve greater things, be sure to dream and work hard to achieve them regardless of how tough it may seem.
0:00 Intro
0:36 Things to share
1:25 Our dreams
6;28 Walkaround
8:30 Training Range
9:30 Home Tour
17:40 Conclusion
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 6 400
@rahman7135
@rahman7135 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല എളിമയുള്ള നല്ല മനസ്സിന്റെ ഉടമ
@JasnaHashim
@JasnaHashim 4 жыл бұрын
kzbin.info/www/bejne/n2WTkHmhbK2Yhtk Subscribe cheyyumo
@abinvarghese695
@abinvarghese695 4 жыл бұрын
A
@nkismuchuae
@nkismuchuae 4 жыл бұрын
100%
@vichutechy6685
@vichutechy6685 4 жыл бұрын
corrct
@ysr156
@ysr156 3 жыл бұрын
Please meet me😂
@vinojpk8999
@vinojpk8999 3 жыл бұрын
വളർന്നു വന്ന വഴി മറക്കാത്ത നല്ലൊരു മനുഷ്യൻ, ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഹ്രഹിക്കട്ടെ ❤
@lookatthis3813
@lookatthis3813 4 жыл бұрын
ഇത്രയും പൈസ ഉണ്ടായിട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ് ഇയാൾ.......
@shilpak1143
@shilpak1143 2 жыл бұрын
ഇങ്ങനെ ഭംഗിയുള്ള വീടുകാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം ആണ് 😁 വീടും പൈസയും ഇല്ലാത്തവർക്ക് എന്നും ഒരു വേദന ആണ് വീടെന്ന സ്വപ്നം 😭😭😭
@judhan93
@judhan93 4 жыл бұрын
*മണിച്ചേട്ടനെപ്പോലെ വന്ന വഴി മറക്കാത്ത ഒരു വ്യക്തി നല്ലതെ വരു ചേട്ടനും കുടുംബത്തിനും*
@ambimohandas9097
@ambimohandas9097 4 жыл бұрын
Manichettaneppoleyalla ,thankalku oru 100ayussu udavatte iswaryamayittu
@geosunny2838
@geosunny2838 4 жыл бұрын
ആ വീടിന്റെ സൗന്ദര്യത്തേക്കാൾ ഞാൻ ഇഷ്ടപെട്ടത് താങ്കളുടെ മനസ്സിന്റെ സൗന്ദര്യം ആണ്. God bless You
@babyusha8534
@babyusha8534 3 жыл бұрын
എനിക്കും.... ആ മോനെ എന്തോ എന്നറിയില്ല... ആ അസുഖ സമയത്ത് കണ്ടപ്പോൾ എന്റെ കുടുംബത്തിലെ ആരോ ആണെന്ന് തോന്നി അതുകൊണ്ടാണ് ആ കുട്ടിക്ക് വേണ്ടി ഞാൻ പ്രത്യേകം പരമേശ്വരനോട് പ്രാർത്ഥിച്ചത് ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ടെ
@shidhinninoopc6026
@shidhinninoopc6026 4 жыл бұрын
ഇക്കാ നിങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഇൗ വീട്.... ഇക്കയുടെ ഇൗ എളിമയാണ് എനിക്ക് വളരയധികം ഇഷ്ടപ്പെട്ടു പോയത്. ♥️♥️♥️♥️♥️
@k.s.sreekumarannair4388
@k.s.sreekumarannair4388 4 жыл бұрын
വന്നവഴി മറക്കാത്ത താങ്കൾക്ക് നല്ലതേ വരൂ.... ഒരിക്കലും മനുഷ്യത്വം നഷ്ടപ്പെട്ടുപോകരുത്...
@hareesameerali
@hareesameerali 4 жыл бұрын
😍👍
@jithinmurali7183
@jithinmurali7183 4 жыл бұрын
താഴെ തട്ടില്‍ നിന്നും കഷ്ടപ്പെട്ട് മുകളിലേയ്ക്ക് കയറി വരുന്നവര്‍ക്ക് എന്നും ഒരു സൂര്യ ശോഭ ഉണ്ടാകും....
@serpent2770
@serpent2770 4 жыл бұрын
Bro ente channel koodi onnu support cheyyumo.. kzbin.info/door/cm9Xd0dJFwXZSikKNXwDTQ
@danielthomas4560
@danielthomas4560 4 жыл бұрын
Bro Hariss adipoli because I knew your improvement God help and hard work your humbleness not forgot your past
@tomperumpally6750
@tomperumpally6750 4 жыл бұрын
മറക്കാത്ത പൂർവകാലം, അതാണ് താങ്കളുടെ വിജയത്തിന്റെ രഹസ്യം. ദൈവം അനുഗ്രഹിക്കട്ടെ...
@hareesameerali
@hareesameerali 4 жыл бұрын
🙏😊
@abusufiyan611
@abusufiyan611 3 жыл бұрын
വീടിൻ്റെ വലിപ്പത്തിലോ മോഡിയിലോ അല്ല അതിനകത്തുള്ളവരുടെ സന്തോഷവും സമാധാനവുമാണ് മുഖ്യം അതുണ്ടാവട്ടെ എന്ന് എല്ലാവർക്കും വേണ്ടി പരസ്പരം പ്രാർത്തിക്കാം
@appuajith5288
@appuajith5288 2 жыл бұрын
ഇരവത്തൂര്കാരനായ ഞാൻ
@abusufiyan611
@abusufiyan611 2 жыл бұрын
@@appuajith5288 ok
@abdullahperimbalam4178
@abdullahperimbalam4178 3 жыл бұрын
പ്രയത്നവും കഠിനാദ്ധ്വാനവും അത് വിജയത്തിലേക്ക് എത്തിക്കും എന്നുള്ളതിന്റെ കാഴ്ച യാണ് ഇപ്പോൾ കണ്ടത്...
@Avivlogz17
@Avivlogz17 4 жыл бұрын
കിടിലൻ motivation ❣️❣️❣️❣️
@manzoorahamed7M
@manzoorahamed7M 4 жыл бұрын
Avi vlogz machane...😍😍
@mubashir3003
@mubashir3003 4 жыл бұрын
Bro✋️✋️
@GAMER.NITHIL
@GAMER.NITHIL 4 жыл бұрын
Aviyettaaaa lobe you❤❤❤
@JasnaHashim
@JasnaHashim 4 жыл бұрын
kzbin.info/www/bejne/n2WTkHmhbK2Yhtk Subscribe cheyyumo
@ahiyanahiyan9417
@ahiyanahiyan9417 3 жыл бұрын
Good
@PRADEEPKUMAR-yb8kv
@PRADEEPKUMAR-yb8kv 4 жыл бұрын
കലാഭവൻ മണി ചേട്ടന് ശേഷം ഞാൻ ഇഷ്ടപ്പെടുന്ന വളരെ നിഷ്കളങ്കനായ മനുഷ്യൻ താങ്കളാണ്, താങ്കൾക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാവട്ടെ.....
@akshaykrishnan5116
@akshaykrishnan5116 4 жыл бұрын
😍
@rasheeditk5369
@rasheeditk5369 4 жыл бұрын
😍
@simjiaamisimji5017
@simjiaamisimji5017 4 жыл бұрын
Its ട്രൂ bro... oru nallaa മനുഷ്യൻ
@hareesameerali
@hareesameerali 4 жыл бұрын
🙏😍🥰
@richardsonkunjukunju1076
@richardsonkunjukunju1076 3 жыл бұрын
What a great story! Harris Ikka, you are so down to earth and you have a humble heart . And you poured out everything about your past. That was so amazing to hear that. Wonderful house
@hareesameerali
@hareesameerali 3 жыл бұрын
🥰👍
@alpvlogs3432
@alpvlogs3432 3 жыл бұрын
ഗായകൻ നജീം അർഷാദിനെ പോലെ തോന്നിയത് എനിക്ക് മാത്രമോ?? ചിരിച്ച് കൊണ്ടുള്ള അവതരണം nice👍👍
@alpvlogs3432
@alpvlogs3432 3 жыл бұрын
❤️❤️
@babyusha8534
@babyusha8534 3 жыл бұрын
Yesss
@binukrishnan9529
@binukrishnan9529 4 жыл бұрын
ഇത്‌ വീടിന്റെ റിവ്യൂ മാത്രമല്ല നല്ലൊരു മോട്ടിവേഷൻ വീഡിയോ കൂടിയാണ് thanks ekka
@alone19rider44
@alone19rider44 4 жыл бұрын
Sheriyaa nalla oru motivation
@vilasn1594
@vilasn1594 4 жыл бұрын
👍
@vilasn1594
@vilasn1594 4 жыл бұрын
Edhilum nalla motivation Video vere kittula
@alone19rider44
@alone19rider44 4 жыл бұрын
@@vilasn1594 Poyi manushyanayii chinthikku
@serpent2770
@serpent2770 4 жыл бұрын
Bro ente channel koodi onnu support cheyyumo.. kzbin.info/door/cm9Xd0dJFwXZSikKNXwDTQ
@stylesofindia5859
@stylesofindia5859 4 жыл бұрын
ജാഡകൾ തീരെയില്ലാത്ത മനുഷ്യൻ . അതു കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോകളും കാണുന്ന ഞാൻ
@shaijalkaruvally4800
@shaijalkaruvally4800 4 жыл бұрын
നിങ്ങളെ വീടിനെക്കാൾ ഭംഗി നിങ്ങളുടെ മനസ്സിനാണ്
@hareesameerali
@hareesameerali 4 жыл бұрын
😍🥰
@cricketfever3417
@cricketfever3417 4 жыл бұрын
മനസ്സിൽ ഒരുപാട് നന്മ ഉള്ള മനുഷ്യൻ...... ദൈവം അനുഗ്രഹിക്കട്ടെ
@mornigstar9831
@mornigstar9831 4 жыл бұрын
ഹാരിസ് ബായ് പോലെ എന്നെപോലെ ഓല പുരയിൽ താമസിച്ചവർ ഉണ്ടോ 🤩
@hareesameerali
@hareesameerali 4 жыл бұрын
😍🥰
@mornigstar9831
@mornigstar9831 4 жыл бұрын
@@hareesameerali ഓർമ ഉണ്ടാവുമോ എന്ന് അറിയില്ല മഴ പെയ്യുമ്പോൾ അടുക്കളയിൽ ഉള്ള എല്ലാ പാത്രങ്ങൾ റൂമിൽ വെള്ളം ചോരുന്നിടത് നിരത്തി വെക്കുംഅതും ഒരു അനുഭവം 😲
@ashuashu9139
@ashuashu9139 4 жыл бұрын
✌ yes njan
@riya-hv7bv
@riya-hv7bv 4 жыл бұрын
@@hareesameerali moorkhane thinna settaaa vava sureshinodu paranja madhi kari moorkhane kondutharum😅😅😅
@deenuldeenul2953
@deenuldeenul2953 4 жыл бұрын
ഒന്ടേ
@jithumpa1
@jithumpa1 4 жыл бұрын
*ഇത് ഇക്കയുടെ ഫസ്റ്റ് 1മില്യൺ വീഡിയോ ആയി മാറും എന്നു ഉറപ്പുള്ളവർ ലൈക്‌ ആൻഡ് കമന്റ്‌*
@chinjujahan793
@chinjujahan793 4 жыл бұрын
🖒🖒🖒😍😍
@jamsiyyad4674
@jamsiyyad4674 4 жыл бұрын
Jithumpa vlogz milan aayi
@seetotrend
@seetotrend 4 жыл бұрын
😃
@jithumpa1
@jithumpa1 4 жыл бұрын
My prediction 😍 Eka eniku goodies venam ! I predicated
@chinjujahan793
@chinjujahan793 4 жыл бұрын
@@jithumpa1 igale naaaak ponnanallo enne onn aaaashamsikkuo ☻☻☻
@midhun7504
@midhun7504 3 жыл бұрын
മനസിലെ ഓർമ്മകൾ പോലെ തന്നെ നന്മയും സ്നേഹവും എന്നും നിലനിൽക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു..😘
@vidyanagarponnuse3284
@vidyanagarponnuse3284 3 жыл бұрын
ഹാരീഷ് ഇക്കാ മാതാപിതാക്കളെ ഈശ്വാരനു തുല്യം സ്നേഹിച്ചതിന്റെ നന്മയാണ് ഇക്കയുടെ ഉയർച്ചക്കാരണം ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@lioalgirl3298
@lioalgirl3298 4 жыл бұрын
*ഏതൊരു വിജയിയുടെ പിന്നിലും ഉണ്ടാവും...ഒരു പരാജയത്തിന്റെ കഥ😎😎😎✌️✌️* *മാഷാ അല്ലാഹ്...ഹാരിസ് ഇക്ക ഇഷ്ട്ടം😍😍😍✌️*
@hareesameerali
@hareesameerali 4 жыл бұрын
🙏🥰🤩
@bidinjithu4311
@bidinjithu4311 4 жыл бұрын
@@hareesameerali harriska ekkayude job related travesnte perenda..how can I contct u! Please reply me!
@ashrafali-ki7jp
@ashrafali-ki7jp 4 жыл бұрын
ലൈല മജ്നൂൻ super
@commando4620
@commando4620 4 жыл бұрын
Ellayidathum undallo.....
@abhilashpadmanabhan7636
@abhilashpadmanabhan7636 4 жыл бұрын
ലൈല മജ്നൂൻ .
@vinilpk4010
@vinilpk4010 4 жыл бұрын
ഇന്ന് ഒരു നല്ലനിലയിലായിട്ടും വന്ന വഴി മറക്കാത്ത താങ്കൾക്ക്.... ബിഗ് സല്യൂട്ട്........
@hareesameerali
@hareesameerali 4 жыл бұрын
😍🥰🤝
@sumisunil6621
@sumisunil6621 4 жыл бұрын
Harees Ameerali - Royal Sky Holidays.. ഞാനും ഫാമിലി യും 15kollam. Ayi. Rent. താമസം.. ഭയങ്കര വിഷമം സ്വന്തം veed. ഇല്ലാത്തതിൽ
@rifas1769
@rifas1769 3 жыл бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ് നിങ്ങൾ എന്ന് ഈ വിഡിയോ കണ്ടാൽ മനസ്സിലാവും 😍
@kaulathkaulath5526
@kaulathkaulath5526 3 жыл бұрын
ഡിസാ ഡിസ്‌ലൈക്ക് അടിച്ചവൻ മനസ് മുഴുവൻ അർബുദം ആണ്
@sinanmhd2925
@sinanmhd2925 4 жыл бұрын
Masha allah വീടില്ലാത്ത എല്ലാവർക്കും ദൈവം വീട് വെക്കാൻ ഉള്ള ഭാഗ്യം തരട്ടെ.
@firozfiroz3584
@firozfiroz3584 4 жыл бұрын
Amen
@ffchcnjxhn2001
@ffchcnjxhn2001 4 жыл бұрын
Aameen
@user-ro4eq8lc7g
@user-ro4eq8lc7g 4 жыл бұрын
Ameen
@safeerashuhaib6085
@safeerashuhaib6085 4 жыл бұрын
Aameen
@ajmalashraf2546
@ajmalashraf2546 4 жыл бұрын
പച്ച ആയ മനുഷ്യൻ ❤️ അരിസ്ക്ക കൊറേ നാൾ ആയി vlog കാണുന്നൂ ഇക്ക വേറെ laval ആണ് പടച്ചോൻ അനുഗ്രയികടെ ...അമീൻ 🤲🏻
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@janakiiyer2318
@janakiiyer2318 4 жыл бұрын
@@hareesameerali llo
@iamhere8859
@iamhere8859 4 жыл бұрын
Aameen
@bcks6675
@bcks6675 3 жыл бұрын
Aameen
@MuhammadHussain-ct5fj
@MuhammadHussain-ct5fj 3 жыл бұрын
Ameen
@mosthighindweller
@mosthighindweller 4 жыл бұрын
Great bro! Wish you a happy and wonderful life!
@miniajay793
@miniajay793 3 жыл бұрын
Very genuine and interesting; first time watching and I watched till the end!!
@js-yf9ig
@js-yf9ig 4 жыл бұрын
ഏത് വീടിന്റെ വീഡിയോ കണ്ടാലും ഞാൻ കാണും, bcz സ്വന്തം വീട് ഒരു സ്വപനം
@shihabshihab4765
@shihabshihab4765 4 жыл бұрын
Swpnam safallyamavate veegam
@js-yf9ig
@js-yf9ig 4 жыл бұрын
@@shihabshihab4765 thank you shihab, padachon ningalem kudumbathem anugrahikkatte, nammade harees brother ne pole
@sarungopalSAGSRN
@sarungopalSAGSRN 4 жыл бұрын
Ethryum pettannu ethrayum pettannu nalloru veedundakkan daivam anugrahikkatte
@js-yf9ig
@js-yf9ig 4 жыл бұрын
@@sarungopalSAGSRN ningalude familyk Ella aiswaryangalum undakatte bro,
@muhammedirfan5455
@muhammedirfan5455 4 жыл бұрын
@@js-yf9ig എത്രയും പെട്ടന്ന് കടങ്ങളും ബാധ്യത ഒന്നും ഇല്ലാതെ നല്ലൊരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെ.
@dileepkumarm.v.3860
@dileepkumarm.v.3860 4 жыл бұрын
വീടിനേക്കാളും നിങ്ങളുടെ വലിയ മനസ്സാണ് കൂടുതൽ ഇഷ്ടപ്പെട്ടത്....No words... Hats off
@sajithlal5841
@sajithlal5841 4 жыл бұрын
You're really inspiring
@anandhusj6229
@anandhusj6229 4 жыл бұрын
എല്ലാം ഒരു പ്രതീക്ഷ അല്ലേ സഹോ ♥️ ന്തായാലും അവസാനം രക്ഷപ്പെട്ടില്ലേ 🙏♥️
@sabithpkn8317
@sabithpkn8317 4 жыл бұрын
ഈ അവസ്ഥയിൽ ഒരു മടിയും കൂടാതെ പൂർവകാല ചരിത്രം പറഞ്ഞ ഇക്ക പോളിയാണ്....
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
mr താടിക്കാരൻ mr താടിക്കാരൻ athe
@hareesameerali
@hareesameerali 4 жыл бұрын
🥰😍👍
@rrrefinishnetwork6007
@rrrefinishnetwork6007 4 жыл бұрын
അതാ വന്ന വഴി മറക്കരുത് എന്ന്‌ പറയുന്നേ
@bijubasheer2193
@bijubasheer2193 4 жыл бұрын
ആദ്യമായിട്ട കാണുന്നത് . ഇഷ്ടം തോന്നിയത് മാതാപിതാക്കളോടുള്ള ആ കടമയും , സ്നേഹവും കണ്ടിട്ട്. ബാക്കി എല്ലാം റബ്ബിൽ te കാരുണ്യവും തൻte പ്രയത്നവും
@hareesameerali
@hareesameerali 4 жыл бұрын
🥰😍🙏
@janko....345
@janko....345 4 жыл бұрын
ഇത് വീടല്ലേ ഇത് കൊട്ടാരമാണ്... ഹാരിസ് ഇക്കയുടെ കൊട്ടാരം
@nithinbaburaj6557
@nithinbaburaj6557 4 жыл бұрын
Super. Genuinely reveling
@sarithadileep7285
@sarithadileep7285 3 жыл бұрын
ആ മനസിന്‌ മുൻപിൽ ആദ്യമായി ഞാൻ നമിക്കുന്നു.. താങ്കളുടെ ഓരോ വാക്കിലും കഷ്ടപ്പാടിന്റെ യും സഹനത്തിന്റെയും സ്നേഹത്തിത്തിന്റെയും "തുഷാര "ബിന്ദു ക്കൾ നിറഞ്ഞു നിൽക്കുന്ന കാഴ്ച്ച അതി മനോഹരം.... Exalent ഇക്കാ.. തളർന്നു പോയ ഓരോ വ്യക്തി ക്കും താങ്കളുടെ വാക്കുകൾ നാളെകൾക്കുള്ള നന്മയുടെ മോട്ടിവേഷൻ ക്ലാസുകൾ ആകുന്നു God bless u🙏
@rohishbhaskaran9687
@rohishbhaskaran9687 4 жыл бұрын
10 ലക്ഷം പേര് ഹാരീസ്‌ക്കേടെ വീട് കണ്ടു 🙏ഇക്ക കഷ്ടപ്പാടിന്റെ വില അത് ദെവം തരും 😇
@mannuminnu285
@mannuminnu285 4 жыл бұрын
Nalla avatharanam
@sammsherrysamsherry4392
@sammsherrysamsherry4392 4 жыл бұрын
Harris ekka Poli karyamayittanu parajhathu which business development in your life talk to me
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....._ Alwin 7510258818
@habeebrahman8218
@habeebrahman8218 3 жыл бұрын
Athee
@Vipinneeliyattill
@Vipinneeliyattill 4 жыл бұрын
എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള ചുരുക്കം KZbinr മാരിൽ ഒരാളാണ് ഹാരിസ് ഇക്ക ❤️
@asharajesh7205
@asharajesh7205 2 жыл бұрын
Harees ikka you are so down to earth, very simple and goodhearted that you shared your past and the hard work and blessings which reached you this level 👍
@yuotuber8889
@yuotuber8889 2 жыл бұрын
ഏതൊരു സാധാരണക്കാരനും inspiration ആണ് ഈ Video
@sukumarantk8009
@sukumarantk8009 4 жыл бұрын
അധികം പേരും പഴയ സാമ്പത്തികം കുറഞ്ഞ കാലം പറയാറില്ല ഇതിൽ നിന്നും വിത്യസ്തമായി ഹാരി സ്ക്ക സൂപ്പർ
@ansiftc1175
@ansiftc1175 4 жыл бұрын
Athe
@anilajaisananilajaisan1533
@anilajaisananilajaisan1533 4 жыл бұрын
ഒത്തിരി ഇഷ്ടമായി വീട് നിങ്ങൾക്ക് മാതാപിതാക്കളോട് ഉള്ള ഇഷ്ടവും മനസ്സിലായി. ഒത്തിരി സ്നേഹമുള്ള. പച്ചയായ ഒരു മനുഷ്യനെയാണ് ഞാൻ ഈ വീഡിയോയിലൂടെ കണ്ടത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@hareesameerali
@hareesameerali 4 жыл бұрын
🙏🥰
@fathimafathima848
@fathimafathima848 3 жыл бұрын
Maasha allh super
@manojantony8930
@manojantony8930 3 жыл бұрын
അഭിനന്ദനങ്ങൾ ബ്രോ 👍👍നന്നായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@thalhajishan3439
@thalhajishan3439 4 жыл бұрын
നിങ്ങൾ എന്തൊരു നിഷ്ക്കളങ്കനാണ് മറ്റുള്ളവർ എന്ത് കളിയാക്കി പറഞ്ഞാലും നിങ്ങളുടെ ആ ചിരി യുണ്ടല്ലോ അതാണ് ഹാരിസ്ക്കയുടെ വിജയം
@pmsvlogs4346
@pmsvlogs4346 4 жыл бұрын
15 വർഷം വാടക വീട്ടിൽ താമസിച്ചു അൽഹംദുലില്ലാഹ് ചെറുതെങ്കിലും നാഥൻ എനിക്കും തന്നു ഒരു വീട്
@fathima9134
@fathima9134 4 жыл бұрын
Masha Allah
@hareesameerali
@hareesameerali 4 жыл бұрын
👍
@muhammedmusthafa2149
@muhammedmusthafa2149 4 жыл бұрын
Palakkad evideya
@sudheeshus1248
@sudheeshus1248 4 жыл бұрын
ഞാനും 7 വർഷമായി വാടകക്ക്, വീട് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു,ഹാരിസ് ഇക്ക വലിയപറമ്പ് നെഹ്‌റു കോളേജിൽ പഠിച്ചിട്ടുണ്ടോ 97, 98 ൽ???
@pmsvlogs4346
@pmsvlogs4346 4 жыл бұрын
@@sudheeshus1248 കഠിനാധ്വാനം ചിട്ടയായ ജീവിത രീതി ആത്മാര്‍ഥ പ്രാര്‍ഥന
@princephilip4401
@princephilip4401 4 жыл бұрын
Stay Blessed Brother
@amalrajr4965
@amalrajr4965 4 жыл бұрын
Beautiful house and lovely family. God bless you.
@pretorious88
@pretorious88 4 жыл бұрын
ഹാരിസ് ഇക്ക :കണ്ടതിൽ അപൂർവം നല്ല മനുഷ്യരിൽ ഒരാൾ.. നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്😍
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@ashrafibrahimkm6552
@ashrafibrahimkm6552 4 жыл бұрын
എന്റെ വീട്ടിലെ സിറ്റൗട്ടിൽ ഇരുന്നു ഈ വീഡിയോ ഞാൻ കേൾക്കുമ്പോൾ ഇതുപോലെ ഒരു വീടുണ്ടാക്കാൻ ഞാൻ കഷ്ടപ്പെട്ട് കാര്യങ്ങൾ സുബ്ഹാനള്ളാ ഞാൻ ഓർത്തുപോയി 4.23 👌👌👌👌👌👌
@serpent2770
@serpent2770 4 жыл бұрын
Bro ente channel koodi onnu support cheyyumo.. kzbin.info/door/cm9Xd0dJFwXZSikKNXwDTQ
@priyadathasasidharan5280
@priyadathasasidharan5280 3 жыл бұрын
ഇത് ഒരു വീടല്ലല്ലോ കൊട്ടാരമല്ലെ മാളയിൽ വീട് എന്ന് പറഞ്ഞപ്പോൾ ആണ് പ്രത്യേകം ശ്രദ്‌ധിച്ചത്. കാരണം എന്റെ വീട് മാളയിൽ ആയിരുന്നു മാളയിൽ ആണ് പഠിച്ചതും വളർന്നതും ഇപ്പോൾ ഇരിങ്ങാലക്കുടയിൽ ആണ് താമസം തറവാട് ഇപ്പോഴും മാളയിലാണ്.
@harshaelizabethreji6648
@harshaelizabethreji6648 3 жыл бұрын
*God bless you, happy for you*
@govindhari1934
@govindhari1934 2 жыл бұрын
ജിയോ മച്ചാന്റെ തായ്‌ലൻഡ് ട്രിപ്പ്‌ വീഡിയോസ് കണ്ട് വന്നത് ഞാൻ മാത്രമാണോ 😜
@Shabad_Shabu
@Shabad_Shabu 4 жыл бұрын
അല്ലാഹുവേ ഞാനും വീടുപണി തുടങ്ങിയിട്ടുണ്ട് .. ബുദ്ധിമുട്ടുകളില്ലാതെ ആ കുഞ്ഞുവീടുപണി വേഗം തീർന്നുകിട്ടണെ.. ആമീൻ
@mishuvlog6941
@mishuvlog6941 4 жыл бұрын
Shabad Shabu aameen
@zubairchzubair777
@zubairchzubair777 4 жыл бұрын
Aameen
@shaninajee7101
@shaninajee7101 4 жыл бұрын
Aameen
@cuteazi1207
@cuteazi1207 4 жыл бұрын
aameen. veed ellavarkkum oru swapnaman. Allahu eluppamakki tharatte.
@arifqatar9003
@arifqatar9003 4 жыл бұрын
Ameen
@shabeerm8432
@shabeerm8432 4 жыл бұрын
നമ്മിൽ നിന്നും മരണപെട്ടു പോയ മാതാപിതാക്കൾക്കു റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@Ubaismp677
@Ubaismp677 4 жыл бұрын
Aameen
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
ആമീൻ
@aashanedits9220
@aashanedits9220 4 жыл бұрын
ആമീൻ
@pepeesvlogs
@pepeesvlogs 4 жыл бұрын
ആമീൻ
@mujeerarahman526
@mujeerarahman526 4 жыл бұрын
Aameen
@DileepKumarM
@DileepKumarM 3 жыл бұрын
May god bless you. So are so humble, I use to watch your videos through tech travel eat. Now started watching your channel because of your good attitude.
@shanavasta3521
@shanavasta3521 4 жыл бұрын
Very interesting talk, i like u very much, god bless you
@unique_soja5685
@unique_soja5685 4 жыл бұрын
വളരെ കഷ്ടപ്പെട്ടു വന്നു വിജയിച്ച മനുഷ്യനാണെന്ന് മനസ്സിലായി...🔥🔥🔥
@tenil483
@tenil483 4 жыл бұрын
സത്യം
@thealprax2190
@thealprax2190 3 жыл бұрын
Really appreciated.."use the time Wisley" i liked that statement
@ramyrajan2443
@ramyrajan2443 3 жыл бұрын
Nice presentation ikka
@malayalida3181
@malayalida3181 4 жыл бұрын
നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം നിങ്ങൾക്കു oru നല്ല ജീവിതം കിട്ടിയില്ലേ ഇക്ക നിങ്ങൾ poliyanu👌
@hareesameerali
@hareesameerali 4 жыл бұрын
🙏🤩😍
@jilan12
@jilan12 4 жыл бұрын
എന്തുകൊണ്ട് നിങ്ങൾക്കു ഇത്ര എളിമയും വിനയവും വന്നതെന്ന് ഇപ്പോൾ മനസിലായി ഹരിസ്ക
@razinasworldbyrazinasalim6094
@razinasworldbyrazinasalim6094 3 жыл бұрын
Mashaallah 👍
@CaptBinoyVarakil
@CaptBinoyVarakil 3 жыл бұрын
വെള്ളികരണ്ടിയുമായി പിറക്കുന്ന തമ്പ്രാക്കന്മാരേക്കാൾ എത്രയോ നല്ല വ്യക്തിത്വം.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏...
@shafeequep1889
@shafeequep1889 4 жыл бұрын
ഉപ്പാനെയും ഉമ്മാനെയും പറ്റിയുള്ള വീഡിയോ പെട്ടെന്ന് തന്നെ പ്രതീക്ഷിക്കുന്നു😍മറക്കരുത്
@hareesameerali
@hareesameerali 4 жыл бұрын
sure
@nadeemmomz465
@nadeemmomz465 4 жыл бұрын
💟💟💟💟
@majeederippmmA
@majeederippmmA 4 жыл бұрын
@@nadeemmomz465 lj p
@freethinkerfreethinker847
@freethinkerfreethinker847 4 жыл бұрын
shafeeque p me tooo waiting
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 жыл бұрын
വീടിന്റ വീഡിയോ എന്തായാലും കാണും കാരണം വീടില്ല അതൊരു വലിയ സ്വപ്നം ആണ് ഒരു വീട്
@aseescaseesc8970
@aseescaseesc8970 4 жыл бұрын
ആഗ്രഹം എനിക്കുമുണ്ട് നിങ്ങളുടെ മതിൽകെട്ടിയപൈസ ഉണ്ടായിരുന്നെൻകിൽ ഞാനൊരു വീടു കെട്ടുമായിരുന്നു
@serpent2770
@serpent2770 4 жыл бұрын
Bro ente channel koodi onnu support cheyyumo.. kzbin.info/door/cm9Xd0dJFwXZSikKNXwDTQ
@abdulrahumanm578
@abdulrahumanm578 4 жыл бұрын
വീട് എന്റെയും സ്വപ്നങ്ങളിൽ ഒന്നാണ്
@shafivalappil5258
@shafivalappil5258 4 жыл бұрын
You can make it bro
@vishnuthulasi5248
@vishnuthulasi5248 3 жыл бұрын
Superb motivation ikka❤️❤️
@ashrafharris3570
@ashrafharris3570 4 жыл бұрын
Nalla work
@LittleExplorerAisha
@LittleExplorerAisha 4 жыл бұрын
അഭിമാനത്തോടെ പറയുന്ന തുടക്കം " എന്റെ നാടായ മാള ". ഒരിക്കലും വറ്റാത്ത കിണറും , വറ്റാത്ത സ്നേഹവും അതാണ് ഹാരിസ് ഭായ് . Waiting for the review of shooting and fishing . Wish you all the best to all the family members of “ Thusharam” .
@anshidkp2970
@anshidkp2970 4 жыл бұрын
പാൽ കൊണ്ട് തരുന്ന ഇക്ക ...... അദ്ദേഹത്തിൻെ എല്ലാം ആ ചിരിയിലുണ്ട്
@JasnaHashim
@JasnaHashim 4 жыл бұрын
kzbin.info/www/bejne/n2WTkHmhbK2Yhtk Subscribe cheyyumo
@midhuncnarayanankutty
@midhuncnarayanankutty 4 жыл бұрын
ചേട്ടന്റെ വീട് BEAUTIFULL😍😍😍
@ambikabiju979
@ambikabiju979 3 жыл бұрын
Gd bless u ekkaaa
@shabeesvlog356
@shabeesvlog356 4 жыл бұрын
👍😍 വീടിന്റെ പണി എങ്ങനെയെങ്കിലും തീർത്ത് അതിലൊന്ന് ഉറങ്ങാൻ കാത്തിരിക്കുന്നു ഞാൻ
@kunikaaran9483
@kunikaaran9483 4 жыл бұрын
Njanum
@hareesameerali
@hareesameerali 4 жыл бұрын
👍😍
@85giby
@85giby 4 жыл бұрын
Sathyam
@shameerakannanthodi4317
@shameerakannanthodi4317 4 жыл бұрын
Njanum
@aslamrifa2905
@aslamrifa2905 4 жыл бұрын
Njaanum
@fuvasilpp8553
@fuvasilpp8553 4 жыл бұрын
ആ അവസാനം പറഞ്ഞ Dylog😊 ലോകത്തിന്റെ ഏത് കോണിലായിരുന്നാലും നമ്മടെ വീടിന്റെ ഐശ്വര്യം അത് വേറെ levala....
@riyastm301
@riyastm301 4 жыл бұрын
Masha Allha... Iniyum Uyarangalil Ethan Nathan Anugrahikkattee...
@sibybaby7564
@sibybaby7564 4 жыл бұрын
Simple presentation....great video
@munavirshankt
@munavirshankt 4 жыл бұрын
വാടകക്ക് താമസിക്കുന്ന എനിക്ക് പറയാനുള്ളത് വീട്ടിൽ varunna കൂലിപ്പണിക്കാർക് ഭക്ഷണം നൽകാൻ മടിക്കരുത്
@indiancitizen3820
@indiancitizen3820 4 жыл бұрын
ഇത് കാണുന്ന എന്നെപ്പോലെ സ്വന്തം വീട്ടില്ലാത്തവരുണ്ടോ 😢😢
@ongodmylife8209
@ongodmylife8209 4 жыл бұрын
Dhuniya jeevitham shaswathamalla suhrthe paralokamanu shaswatham
@muhammedhibath4281
@muhammedhibath4281 4 жыл бұрын
ശ്രമിക്കുന്നു
@rayyansworld2275
@rayyansworld2275 3 жыл бұрын
Ma sha allah..
@user-ul6uw1lu6l
@user-ul6uw1lu6l 3 жыл бұрын
Highly inspired. Thanks a lot
@ameenshafidvellalassery8999
@ameenshafidvellalassery8999 4 жыл бұрын
താങ്കളുടെ വണ്ടികളുടെയും തോക്കിന്റെയും review വീഡിയോക്ക് wait ചെയ്യുന്നു..😍😍
@hareesameerali
@hareesameerali 4 жыл бұрын
🤩🤝👍
@abdulwahidips7601
@abdulwahidips7601 4 жыл бұрын
Hariska etrayum pettan cheyyanam thokinte video plsss hariskaa
@sabiramoithu7081
@sabiramoithu7081 4 жыл бұрын
വർഷങ്ങളായി വാടക വീടുകളിൽ താമസിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതൊക്കെ ഒരു സ്വപ്നം മാത്രം
@shameershameer4982
@shameershameer4982 4 жыл бұрын
Redyakum
@molooskk1232
@molooskk1232 4 жыл бұрын
അള്ളാഹു അല്ലെ വലിയവൻ നിങ്ങക്കും ഉണ്ടാവും ഒരു വീട് . Pry this allah
@muhammedshinaaz
@muhammedshinaaz 4 жыл бұрын
Hardwork
@apmusthu
@apmusthu 4 жыл бұрын
ഇൻഷാ അള്ളാ, എല്ലാം ശരിയാവും
@dilshanadilu9352
@dilshanadilu9352 4 жыл бұрын
sabira moithu yellam sheri Aavum
@sabiraashraf1791
@sabiraashraf1791 3 жыл бұрын
Wow super ☺️☺️👌👌
@mohammedriswan3519
@mohammedriswan3519 4 жыл бұрын
ഹരിസ്കാ നിങ്ങളുടെ വീഡിയോ വെറുതെ കാണുന്നതിലുപരി ഒരു നല്ല പ്രചോദനം നിങ്ങൾ ഞങ്ങൾക്ക് തരുന്നു ...ഹരിസ്കാ ഒരുപാട് ഇഷ്ടം ❤️
@manuvarghesemathew7460
@manuvarghesemathew7460 4 жыл бұрын
Genuine man......no words.....
@hareesameerali
@hareesameerali 4 жыл бұрын
😍
@manuvarghesemathew7460
@manuvarghesemathew7460 4 жыл бұрын
Can i have your contact number hariskka?
@ahammedkabeerkabeer4996
@ahammedkabeerkabeer4996 4 жыл бұрын
വന്ന വഴി മറക്കാത്തവർക്ക് ദൈവം എന്നും കൂടെ ഉണ്ടാകും
@muhammedpml4796
@muhammedpml4796 4 жыл бұрын
No
@anithapanaru
@anithapanaru 3 жыл бұрын
God bless u hariska
@MWoodGallery
@MWoodGallery 2 жыл бұрын
*നല്ല അവതരണം 🥰💝*
@lijojoseph6673
@lijojoseph6673 4 жыл бұрын
വീട് കണ്ടതിലും അധികം നിങ്ങളുടെ നല്ല മനസ്സ് ആണ് ഇതിൽ കാണാൻ കഴിഞ്ഞത് ..... എല്ലാ ഭാവുകങ്ങളും
@user-qw7si6db6j
@user-qw7si6db6j 4 жыл бұрын
വണ്ടികളുടെ റിവ്യൂ വേണം എന്നുള്ളവർ like അടി മച്ചാന്മാരെ.. 👍👇
@MunasWorld
@MunasWorld 4 жыл бұрын
Gamer_ 0.5 ente channel onnu subscribe cheyyamo
@muhsinnazeer8740
@muhsinnazeer8740 4 жыл бұрын
A
@reenarajkumar3300
@reenarajkumar3300 3 жыл бұрын
Supr ekka god blessing u r family
@mumthasmumthas8064
@mumthasmumthas8064 2 жыл бұрын
Alhamdulillah,Allahu eniyum uyarangalil ethikkattee... Aaameen yaa rabbal aaalameen.🤲🤲🤲🤲🤲🤲🤲🤲
@krishnaprasadtm7070
@krishnaprasadtm7070 4 жыл бұрын
തോക്കിന്റെ റിവ്യു വേണം എന്നാഗ്രിക്കുന്നവർ ഇവിടെ LIKE..
@motopsy7188
@motopsy7188 4 жыл бұрын
Especially brutal 180 120 ms....pwoli sanam thanne venam🤣🤣😂
@mohdmoheed2741
@mohdmoheed2741 4 жыл бұрын
Ndayalum venam
@manurajer
@manurajer 4 жыл бұрын
Gun licence kittan eanthanu cheyyande
@shamnad8136
@shamnad8136 4 жыл бұрын
@@motopsy7188 steelu mayyru
@Mallu_knr
@Mallu_knr 4 жыл бұрын
കൊള്ളാം പൊളി സാനം&&₹;:.
@rahulrajupanayankavayalil8810
@rahulrajupanayankavayalil8810 4 жыл бұрын
ഉയരങ്ങളിൽ എത്തിനിൽക്കുബോൾ വന്നവഴിയെക്കുറിച്ച് പറയാൻ പോലും മടിക്കുന്ന പലരും ഉള്ളപ്പോൾ ആണ് ഒരാൾ കടന്നുവന്ന വഴികളെക്കുറിച്ച് ഇത്ര ആവേശത്തോടെ നമുക്ക് പറഞ്ഞു തരുന്നത്....ഹരീസ് ഇക്ക ഇഷ്ട്ടം...❤️
@hareesameerali
@hareesameerali 4 жыл бұрын
🙏🥰👍😄
@shivasankaran1879
@shivasankaran1879 4 жыл бұрын
Harees Ameerali - Royal Sky Holidays നല്ല തു് വരട്ടെ
@muhammedashraf9764
@muhammedashraf9764 4 жыл бұрын
ഹാരിസ്ക്ക ഒരു സംഭവം ആണ്,,, ഇഷ്ടം
@subaidasalam8856
@subaidasalam8856 3 жыл бұрын
Motivation speaking ,very nice , house Sooper,
@prathikaranam
@prathikaranam 3 жыл бұрын
In Shah Allah...God Bless you and Family
@muhammedrafikhan3257
@muhammedrafikhan3257 4 жыл бұрын
*തന്റെ കുടു०ബത്തിന് വേണ്ടി പ്രയത്നിച്ച് ആരു० ഇന്നു വരെ നഷ്ടവാളികലായിട്ടില്ലാ* *താന്കൾ ആ ധർമ്മ० നിറവേറ്റിയവരാണ്* *ഇന്നു० ഉമ്മാനെ പൊന്നുപോലെ നോക്കുന്നു*
@hareesameerali
@hareesameerali 4 жыл бұрын
പ്രാർത്ഥനയിൽ ഓർക്കുക
@pathooskitchen5232
@pathooskitchen5232 4 жыл бұрын
👍
വീടിന്റെ ഗ്ലാസ് പൊട്ടി
37:06
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
ഇതാണ് എന്റെ സ്റ്റുഡിയോ |My Youtube Studio Tour
24:03
Harees Ameerali - Royal Sky Holidays
Рет қаралды 190 М.
BUDGET HOME IN MINIMALISTIC STYLE
4:14
Anith Padmadev
Рет қаралды 2,7 М.
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Sensree 001
Рет қаралды 715 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН