ജീവിച്ചിരിക്കുന്ന മാതാപിതാക്കൾ ഉള്ള മക്കൾക്കായി ഒരു കഥ |Value Your Parents|Harees Ameerali

  Рет қаралды 162,648

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

#HareesAmeerAli #parents#father
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 2 500
@faisalkorothmala
@faisalkorothmala 4 жыл бұрын
കരയിപ്പിച്ച് കളഞ്ഞല്ലോടാ പഹയാ,,, ഒരുപാട് പ്രചോദിതമായ നിൻ്റെ ഓരോ വാക്കുകളിലുമുണ്ട് വാപ്പിച്ചിയോടുള്ള സ്നേഹത്തിൻ്റെ ആഴവും വേർപാടിൻ്റെ വേദനയും,,, ആച്ചുമോനേ എന്ന അമീറലിക്കാടെ ആ വിളിയിലും നൂറ് നാവിലുള്ള വാചാലതയിലും മകനെക്കുറിച്ചഭിമാനിക്കുന്ന പിതാവിനേക്കാളുപരി മകനെ ബഹുമാനിക്കുന്ന പിതാവിനെയാണ് എനിക്ക് പലപ്പോഴും കാണാൻ കഴിഞ്ഞിരുന്നത്,, ജന്മം തന്നവരിൽ നിന്ന് സാമ്പത്തികമായോ ശാരീരികമായോ ഇനിയങ്ങോട്ടൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഘട്ടത്തിൽ വീടിൻ്റെ ഏതെങ്കിലും കോണുകളിലോ സ്ഥാപനങ്ങളിലോ തള്ളുന്ന ഈ കെട്ട കാലത്ത് പ്രതീക്ഷയറ്റ് ഇനിയൊരു തിരിച്ച് വരവില്ലാത്ത, ഒരു നേട്ടവും പ്രതീക്ഷിക്കാനില്ലാത്ത, ജീവൻ്റെ ഒരു തുടിപ്പ് മാത്രമായി അവശേഷിക്കുന്ന മാതാപിതാക്കളെ തികഞ്ഞ സന്തോഷത്തോടെ ഏതറ്റം വരെയും പരിചരിക്കാനുള്ള മനസിനുടമയാവുക എന്നത് ഒരപൂർവ്വ വരദാനമാണ് സുഹൃത്തേ..... നിൻ്റെയീ വാക്കുകളേക്കാൾ എത്രയോ ഉയരെയായിരുന്നു യാഥാർത്യമെന്നത് തദ്ദേശീയനും ഉറ്റ സതീർത്ഥ്യനുമായ ഞാൻ അനുഭവം കൊണ്ട് അറിഞ്ഞതാണ്,, നിൻ്റെ കഴിവുകൾക്കുപരിയായി നീ കടമകൾ നിറവേറ്റി മാതൃകയായി, നിരവധി പേർക്ക് പ്രചോദിതമായ മാതൃക,,,,,,,,,, ഇനിയൊരു ജൻമത്തിൽ നീ പറഞ്ഞ പോലെ കൊടുക്കാൻ ബാക്കി വച്ച സ്നേഹം നിൻ്റെ വാപ്പിച്ചിക്ക് നൽകാനും അദ്ദേഹമൊത്ത് ചില വഴിക്കേണ്ടിയിരുന്ന നഷ്ടപ്പെട്ട സമയങ്ങൾ ചിലവഴിക്കാനും ആച്ചുവിനും ആച്ചുവിനെ സ്നേഹിച്ച് മതിവരാത്ത വാപ്പിച്ചിക്കും കഴിയട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കൊണ്ട്,,,,,,,,,,,,,,,,,,,.
@hareesameerali
@hareesameerali 4 жыл бұрын
ജീവിതത്തിൽ പല പ്രയാസങ്ങളിലും കൂടെനിന്ന പ്രിയ സുഹൃത്തേ 🤝🥰
@AbdulSathar007
@AbdulSathar007 4 жыл бұрын
@@hareesameerali Hariskkaa😍❤️👌
@raheescv4430
@raheescv4430 4 жыл бұрын
കണ്ണുനീർ തുടച്ചിട്ടും അടങ്ങുന്നില്ലല്ലോ??
@mohdbaiju282
@mohdbaiju282 4 жыл бұрын
😥👍❤️
@nujumudeena6436
@nujumudeena6436 4 жыл бұрын
ശരിക്കും കരയിപ്പിച്ചുകളഞ്ഞു... പച്ചയായ അവതരണം.
@soulgaming6190
@soulgaming6190 4 жыл бұрын
*അമ്മയെയും അച്ഛനെയും ജീവന് തുല്യം സ്നേഹിക്കുന്ന മക്കൾ ഇങ് പോര്* ♥️💞
@hareesameerali
@hareesameerali 4 жыл бұрын
🥰🤝
@visakhvijay8753
@visakhvijay8753 4 жыл бұрын
പരമശിവം ഫ്രണ്ട് ആകാമോ ഞാനും ഫ്രണ്ട് ആകാം
@kchandran5440
@kchandran5440 4 жыл бұрын
I C U വിന്റെ മുൻപിലെ അവസ്ഥ എനിക്കുമുണ്ടായിരുന്നു ഞാൻ ഒറ്റക്കായിരുന്നു
@soulgaming6190
@soulgaming6190 4 жыл бұрын
@@visakhvijay8753 sure💪✌️
@soulgaming6190
@soulgaming6190 4 жыл бұрын
@@kchandran5440 😔
@justsports1334
@justsports1334 4 жыл бұрын
ഹാരിസ് ഇക്കയെ ഞങ്ങളുടെ മുമ്പിൽ എത്തിച്ച സുജിത്തേട്ടാ നന്ദി
@pranavvlogs4139
@pranavvlogs4139 4 жыл бұрын
നിതിൻ കെ സന്തോഷ് 🤗
@amruthamanayath4570
@amruthamanayath4570 4 жыл бұрын
True ✌️
@ashiqmk1520
@ashiqmk1520 4 жыл бұрын
ആദ്യം സുജിത്തേട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു അതു പോലെ ഇപ്പം ഇങ്ങളെ വീഡിയോക്കും കട്ട വൈറ്റിംഗ് ആണ് ഹാരിസിക്ക😘😘😘
@hareesameerali
@hareesameerali 4 жыл бұрын
🥰🤝🙏
@NIYASNAZER.
@NIYASNAZER. 4 жыл бұрын
Correct
@firozfiru3912
@firozfiru3912 4 жыл бұрын
Njanum
@visakhvijay8753
@visakhvijay8753 4 жыл бұрын
@@NIYASNAZER. ഫ്രണ്ട് ആകാമോ ഞാനും ഫ്രണ്ട് ആകാം ഉറപ്പു
@visakhvijay8753
@visakhvijay8753 4 жыл бұрын
@@firozfiru3912 ഫ്രണ്ട് ആകാമോ ഞാനും ഫ്രണ്ട് ആകാം ഉറപ്പു
@adeebnoble
@adeebnoble 4 жыл бұрын
പിതാവ് എന്ന ഒരാൾ ഉണ്ട് എന്നതാണ് ഏതൊരു മകന്റെയും ഏറ്റവും വലിയ ധൈര്യം. ഏത് പ്രതിസന്ധി ഘട്ടത്തിലും താങ്ങായും തണൽ ആയും അവർ ഉണ്ടാവും എന്ന വിശ്വാസം തരുന്ന കരുത്തു ചെറുതല്ല.❤️
@abdulbasiththoyib2228
@abdulbasiththoyib2228 4 жыл бұрын
കറക്റ്റ്
@faisalkavungal7127
@faisalkavungal7127 4 жыл бұрын
Sariyan sir
@sanalkumarps5241
@sanalkumarps5241 4 жыл бұрын
Yes bro right words
@dileepharitha8708
@dileepharitha8708 4 жыл бұрын
Athe ente achane pole
@mallucomics8988
@mallucomics8988 4 жыл бұрын
പിതാവ് എന്നല്ല മാതാപിതാക്കൾ എന്ന് പറയാനാണ് എനിക്കിഷ്ടം
@rasheedpanath6997
@rasheedpanath6997 4 жыл бұрын
ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കൾക്കു ആഫിയത്തുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ
@riyasrichubathool2812
@riyasrichubathool2812 4 жыл бұрын
Aameen
@hakeemkarimbanhakeem6702
@hakeemkarimbanhakeem6702 4 жыл бұрын
ആമീൻ
@sheheemwahab6163
@sheheemwahab6163 4 жыл бұрын
ameen
@Basitholavattur
@Basitholavattur 4 жыл бұрын
Aameen
@abdulrouf6725
@abdulrouf6725 4 жыл бұрын
Ameen
@GlobalKannuran
@GlobalKannuran 4 жыл бұрын
വയസുള്ള ഒരാൾ വീട്ടിന്റെ ഉമ്മറപ്പടിയിൽ ഒരു കസേരയിൽ കാരണവരെപ്പോലെ ഇരിക്കുന്നത് തന്നെ ആ വീട്ടിൽ ഒരു ഐശ്വര്യവും ബാക്കിയുള്ളവർക്ക് ഒരു സമാധാനവും ആണ്.. അവർ ഒന്നും ചെയ്യേണ്ട, വെറുതെ ഒന്ന് ഇരുന്നുതന്നാൽ മതി.. അവർ നമ്മെ വിട്ടു പോകുമ്പോഴേ അതിന്റെ വില നമ്മുക്ക് മനസ്സിലാവൂ..
@hareesameerali
@hareesameerali 4 жыл бұрын
വളരെ സത്യം😍
@asifmuhammedas3445
@asifmuhammedas3445 4 жыл бұрын
Global Kannuran correct brother
@muhammedsahir13
@muhammedsahir13 4 жыл бұрын
Correct bro
@saraliju510
@saraliju510 4 жыл бұрын
Sathiyam aaanu
@aneeshma6484
@aneeshma6484 4 жыл бұрын
സത്യം
@ibrahimkunhomeibrahimkunho5923
@ibrahimkunhomeibrahimkunho5923 4 жыл бұрын
ഇങ്ങനെ ഒരു മകൻ ഭൂമിയിൽ വേറെ ഉണ്ടോ ഹാരിസ്കാക് തുല്യം ഹാരിസ്ക മാത്രം
@hareesameerali
@hareesameerali 4 жыл бұрын
🙏
@latheefmji8305
@latheefmji8305 4 жыл бұрын
മാതാപിതാക്കളുടെ അനുഗ്രഹീതനായ മകൻ
@thomasantony6439
@thomasantony6439 4 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ശക്തി അച്ഛനും അമ്മയും ആണ് അത് കഴിഞ്ഞേ ബാക്കി എന്തും ഒള്ളു ❤️❤️❤️
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@fasttrading804
@fasttrading804 4 жыл бұрын
ജീവിതത്തതിന്റെ ഏതെങ്കിലും ഒരു കോണിൽ വെച്ച് ഒരു അപരിചിതൻ തങ്ങളെ വന്നു കെട്ടിപ്പിടിച്ചാൽ ചോദിക്കരുത് നീ ആരാണെന്നു കാരണം ഉത്തരം തരാൻ എനിക്ക് വാക്കുകളുണ്ടാവില്ല....YOU ARE GREAT ...
@MM-ze5nl
@MM-ze5nl 4 жыл бұрын
Wow. You too great👍
@vigicheeran4849
@vigicheeran4849 4 жыл бұрын
Njanum ithu thanne vicharichu ❤
@ഈയാംപറ്റവ്ലോഗ്ഗ്സ്
@ഈയാംപറ്റവ്ലോഗ്ഗ്സ് 4 жыл бұрын
എന്നാ ഒരു കമന്റ് ആണെടാവേ 😍
@latheefmji8305
@latheefmji8305 4 жыл бұрын
ഒരു കാര്യമെനിക്കറിയാം നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഇനി കഷ്ടപ്പെടേണ്ടി വരികയില്ല. മതാപിതാക്കളുടെ അനുഗ്രഹങ്ങൾ കിട്ടിയ നല്ല മകൻ.
@shafeershafeer5785
@shafeershafeer5785 4 жыл бұрын
അള്ള ഉപ്പന്റെ ഖഭർ വിശാലാ മ കികേടുകെട്ട അമീൻ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@risin_muhammad7413
@risin_muhammad7413 4 жыл бұрын
ആമീൻ
@jibirilahmed3657
@jibirilahmed3657 4 жыл бұрын
Ameen
@faizalpaachi716
@faizalpaachi716 4 жыл бұрын
Aameen
@vahabahmed7vahab569
@vahabahmed7vahab569 4 жыл бұрын
Ameen
@manzoorahamed7M
@manzoorahamed7M 4 жыл бұрын
മാതാപിതാക്കളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരാൾക്കും കണ്ണ് നിറയാതെ ഇത്‌ കണ്ട് തീർക്കാൻ പറ്റില്ല 😢😢😢
@sabeeshkulangarath4935
@sabeeshkulangarath4935 4 жыл бұрын
ഇത്രയും സ്നേഹം നിറഞ്ഞ മകനെ കിട്ടാൻ അച്ഛൻറെ ഭാഗ്യം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ?
@hareesameerali
@hareesameerali 4 жыл бұрын
🙏😍
@triller8447
@triller8447 4 жыл бұрын
ശരിയാ....ഇത് പോലെ ഉള്ള മകൻ നമ്മളു ആവുക...ഹരിക...എല്ലാ വർക്കും മാതൃക ആണ്...
@shabutabu1200
@shabutabu1200 4 жыл бұрын
Ad oro uppa ummayude kazivan makkal nannavunad 100 percnt... all credits goes to her parents...
@raheesk4
@raheesk4 4 жыл бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ ഭാഗ്യം ചെയ്ത മാതാപിതാക്കൾ .. വാപ്പച്ചിയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@salimpng5460
@salimpng5460 4 жыл бұрын
Aameen
@computercitympm5842
@computercitympm5842 4 жыл бұрын
Ameen
@najilaanimon405
@najilaanimon405 4 жыл бұрын
Aameen
@jefnajefut5873
@jefnajefut5873 4 жыл бұрын
Ameeeen
@abdurahmanpk1825
@abdurahmanpk1825 4 жыл бұрын
നിങ്ങളുടെ ഉയർച്ചയുടെ യഥാർത്ഥ കാരണം ഇപ്പോൾ മനസ്സിലായി😭😭 മാതാപിതാക്കളെ വെറുപ്പിച്ചവർക്ക് ഇരുലോകവും ഇരുട്ടായിരിക്കും , മനുഷ്യൻറെ ഏറ്റവും നല്ല കാലഘട്ടം മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലഘട്ടമാണ്. കാരണം അവരാണ് അവനെ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ ❤️
@abdulrazakrazak8684
@abdulrazakrazak8684 4 жыл бұрын
എന്റെ ഉമ്മ മരിച്ചു ഇന്നേക്ക് 5 ദിവസം ന്റെ പൊന്നിക്ക ഞാൻ ഒരു പ്രവാസിയാണ് ന്റെ സങ്കടം പറഞ്ഞരിക്കാൻ വാക്കുകൾ ഇല്ല... നാട്ടിൽ പോകാൻ പറ്റാത്ത സിറ്റിവാഷൻ... 😭😭 റബ്ബേ ഞങ്ങളുടെ മാതാപിതാക്കളുടെ കബറിടം നീ സ്വർഗ്ഗപ്പൂന്തോപ്പാക്കണേ.. 🤲
@usmanvc1065
@usmanvc1065 4 жыл бұрын
Ameen
@shakeerhussain3126
@shakeerhussain3126 4 жыл бұрын
ആമിൻ
@dilshadmalappuram6059
@dilshadmalappuram6059 4 жыл бұрын
ആമീൻ
@علىمحمدتيتان
@علىمحمدتيتان 4 жыл бұрын
ആമീൻ
@saffiyabeegum9953
@saffiyabeegum9953 4 жыл бұрын
AMEEN
@ratheshrathi7390
@ratheshrathi7390 4 жыл бұрын
ഇക്ക ഈ വീടിയോ കണ്ടപ്പോൾ നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും ഒരുപാട് കൂടി കുടുബത്തെ ഇത്ര സ്നേഹിക്കുന്ന ഇക്കാക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മ ഇ വീടിയോ എല്ലാവർക്കും ഒരു പ്രജോ തനമാവട്ടെ
@ashikhnk1863
@ashikhnk1863 4 жыл бұрын
കണ്ണ് നിറഞ്ഞുകൊണ്ടല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാനാവില്ല 😔😔 ഇക്കാനെ പോലെ ഒരു മകനെ കിട്ടിയ ആ ഉപ്പന്റെയും ഉമ്മാന്റെയും ഭാഗ്യം.. ഉപ്പാന്റെ പരലോക ജീവിതം പടച്ചോൻ വിജയമാക്കി കൊടുക്കട്ടെ 🤲
@firosnazeerfirosnazeer6223
@firosnazeerfirosnazeer6223 4 жыл бұрын
Aameen
@amjadali8360
@amjadali8360 4 жыл бұрын
Aameen
@shameer785
@shameer785 4 жыл бұрын
Aameen
@noushadkannambally
@noushadkannambally 4 жыл бұрын
Ashikh muthu Aameen
@noushadkannambally
@noushadkannambally 4 жыл бұрын
Aameen
@SanuVision
@SanuVision 4 жыл бұрын
ഇങ്ങനെ ഒരു മകനെ ലഭിച്ച ആ ഉപ്പ എത്രയോ ഭാഗ്യവാൻ ആണ്..!! അല്ലാഹു ഖബർ വിശാലമാക്കട്ടെ..അത് പോലെ ഉപ്പയുടെ അടുത്ത കൂട്ടുകാരെ ഇടക്കിടെ വിളിച്ചു ആദരിക്കാൻ മറക്കരുത്...!! ഉപ്പയുടെ പരലോക ജീവിതം അള്ളാഹു സന്തോഷത്തിലാക്കട്ടെ.. അമീൻ !!
@anasv5104
@anasv5104 4 жыл бұрын
പത്തു മാസം ചുമന്ന കഥ അമ്മ പലവട്ടം പറഞ്ഞിട്ടും, പോറ്റാൻ രാത്രിയെപ്പോലും പകലക്കിയ എന്നച്ചൻ ഇന്നോളം പരിഭവമൊന്നും പറഞ്ഞു കേട്ടിട്ടില്ല
@manushyan6652
@manushyan6652 4 жыл бұрын
കരയിപ്പികല്ല ബ്രോ
@sujathasanthosh4484
@sujathasanthosh4484 4 жыл бұрын
Gt
@snp-zya
@snp-zya 4 жыл бұрын
ഇല്ലായ്മയിൽ നിന്നും ഇത്ര നിലയിൽ എത്തിയിട്ടും ആ എളിമ നസ്ഥപ്പെട്ടട്ടില്ല....ഒരുപാട് സന്തോഷം ഹാരിസ് ഇക്കാ.....
@ansiftc1175
@ansiftc1175 4 жыл бұрын
Poli macha
@awazahmmed
@awazahmmed 4 жыл бұрын
എവിടെ ചെന്നാലും നീ ആണല്ലോ
@ansiftc1175
@ansiftc1175 4 жыл бұрын
@@awazahmmed athe
@snp-zya
@snp-zya 4 жыл бұрын
@@awazahmmed ബ്രോ....
@girishj28
@girishj28 4 жыл бұрын
മാതാപിതാക്കളെ സ്നേഹിച്ചാൽ അതിനുള്ള പ്രതിഫലം ജീവിതത്തിൽ കിട്ടും.
@delhinasruddin4134
@delhinasruddin4134 4 жыл бұрын
Goad Bless you Ameerka
@ajmalvp3830
@ajmalvp3830 4 жыл бұрын
നിങ്ങളെ ഈ വിജയത്തിന് കാരണംഅതുതന്നെയായിരിക്കും ഉപ്പാനെ നല്ലവണ്ണംനോക്കിയത്
@sharafuctcl2375
@sharafuctcl2375 4 жыл бұрын
ഇതു ഇപ്പോൾ എന്റെ whatsapp status ആണ്.... വല്ലാത്തൊരു ഫീലിംഗ്.... ഒരിക്കൽ നിങ്ങളെ വന്നു കെട്ടിപിടിച്ചു ഒരു ഉമ്മ തരണം എന്നൊരു തോന്നൽ.... എന്തായാലും നിങ്ങളെ ദൈവം അനുഗ്രഹിച്ച കൂട്ടത്തിലാണ്....
@hareesameerali
@hareesameerali 4 жыл бұрын
😍🤝
@sarathsnair9403
@sarathsnair9403 4 жыл бұрын
🙏🙏🙏💐💐💐💐💐❤❤❤😘😘😘 ഇത് കേട്ട് നമ്മെ വിട്ടു പോയ എൻ്റെ അച്ഛനെ തിരിച്ചു ദൈവം തന്നിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തു പോയി.
@laligeorge1606
@laligeorge1606 4 жыл бұрын
Me too, I wish
@childrenscorner3259
@childrenscorner3259 4 жыл бұрын
Love you bro .no words to write.
@Mallutripscooks
@Mallutripscooks 4 жыл бұрын
*അപ്പൻ ഒരു ധൈര്യമാണ്. അപ്പൻ പോയി കഴിഞ്ഞപ്പോൾ ഞാൻ നേരെ നിൽക്കാൻ പോലും കഴിയാത്ത അത്രേ വീക്ക് ആയത് പോലെ തോന്നി* 💯💯
@shaheera5265
@shaheera5265 4 жыл бұрын
അനാഥാലയത്തിലുള്ള മാതപിതാ കളുടെ ഓരോ മക്കളും കാണണം ഈ വീഡിയോ. Love you hariska 😔😔😔😔
@hareesameerali
@hareesameerali 4 жыл бұрын
😍
@ansarvpz6284
@ansarvpz6284 4 жыл бұрын
Angne sherikkum aalkkar avide kondakuvo enikkariyilla athaantto
@ASJADMK-lt1mm
@ASJADMK-lt1mm 4 жыл бұрын
۞അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. -Sura Al-Isra', Ayah 23
@naizammp
@naizammp 4 жыл бұрын
Almanar media ❤️❤️❤️❤️
@muhammedanwer6843
@muhammedanwer6843 4 жыл бұрын
Ma sha Allah Jazakallah khair
@sajnakt1681
@sajnakt1681 4 жыл бұрын
ഇന്നലെ കാണണംന്ന് വിചാരിച്ച വീഡിയോ ആണ്. ഓരോ തിരക്ക് കാരണം പറ്റിയില്ല. ഇന്നും വിട്ടു പോയാൽ പിന്നെ കാണാതെ പോയാലോന്ന് കരുതിയാ ഈ സമയത്തിരുന്നു കാണുന്നത്.യൂ ട്യൂബിൽ ഒരുപാട് വീഡിയോസ് കാണുന്ന കൂട്ടത്തിലാണ് നിങ്ങളുടെ വീടിന്റെ വീഡിയോ കാണുന്നത്. ഒന്ന് കണ്ടു നോക്കിയാലോന്നു കരുതി ഇരുന്നു കണ്ടു. വീടിനേക്കാൾ ഇഷ്ടമായത് വീട്ടുകാരനെയാണ്. എല്ലാ രസങ്ങളും പാകത്തിൽ ചേർത്തൊരു വിഭവം പോലെ..രുചികരം.. ! അതിൽ നിന്നാണ് വാഹങ്ങളുടെ വിഡിയോയിലേക്കും പിന്നെ ഇതിലേക്കും എത്തിയത്. ഇഷ്ട്ടമായി. ഒരുപാടെന്തൊക്കെയോ അറിയാനും മനസ്സിലാക്കാനും ഉള്ള വീഡിയോസ്.. നന്ദി.. !
@Been001
@Been001 4 жыл бұрын
Harees, അവഗണിക്കപ്പെട്ട ഒരു രാണ്ടാനമ്മ ആണ് ഞാൻ. ഇതു കേട്ടപ്പോൾ വളരെ touching ആയി തോന്നി. ഒരു രോഗിയായ എന്റെ അമ്മയെ 20 വർഷം നോക്കിയ ഒരു മകളാണ് ഞാൻ. ഒരിക്കൽ പോലും ഞാൻ അമ്മയെ വേദനിപ്പിച്ചിട്ടില്ല. പക്ഷെ രണ്ടാനമ്മയായ ഞാൻ ഇന്നു, ഭർത്താവിൻടെ മകനും, ഭാര്യയും, ഭർത്താവും എന്നെ വീട്ടിൽ നിന്നും പുറത്താക്കി. അവർ സന്തോഷത്തോടെ ജീവിക്കുന്നു. പരാതി കൊടുത്തിട്ടു ഒരു നീതിയും ഒരിടതെന്നും കിട്ടിയില്ല. അവരുടെ സ്വാധിനംകൊണ്ടു ഒരു നീതിയും ലഭിച്ചില്ല. ഈ അമ്മയുടെ അനുഗ്രഹവും, പ്രാർത്ഥനയും എന്നും മോനും, കുടുബത്തിനും ഉണ്ടാകും. നല്ലതേ വരൂ.
@sinukollamsinukollam7835
@sinukollamsinukollam7835 4 жыл бұрын
വാപ്പിച്ചിയുടെ ഖബറിൽ പടച്ചോൻ സ്വർഗം കൊടുക്കട്ടെ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@shadunshanushanzazayan6828
@shadunshanushanzazayan6828 4 жыл бұрын
ആമീൻ
@pravasi532
@pravasi532 4 жыл бұрын
Sinukollam Sinukollam ആമീൻ
@triller8447
@triller8447 4 жыл бұрын
അമീൻ
@mohammedshabeer2499
@mohammedshabeer2499 4 жыл бұрын
ആമീൻ
@shajahanbava
@shajahanbava 4 жыл бұрын
കരഞ്ഞു പോയി 😰ഹരിസ്ക ഉപ്പയുടെ കബറിടം വിശാലമാകട്ടെ നമ്മളെയും എല്ലാവരെയും സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@muhammedshahul1828
@muhammedshahul1828 4 жыл бұрын
ആമീൻ
@laglorialafenishmai
@laglorialafenishmai 4 жыл бұрын
Aameen
@abdusalamchelampadath9772
@abdusalamchelampadath9772 4 жыл бұрын
Aameen
@firosnazeerfirosnazeer6223
@firosnazeerfirosnazeer6223 4 жыл бұрын
Aameen
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*മാതാപിതാക്കളെ ഒരുപാട് ഇഷ്ടo.ഞാൻ ആത്യമായി കണ്ട എന്റെ hero എന്റെ ഉപ്പയാണ് 😍😍എന്റെ ജീവൻ ഉമ്മയാണ്. അല്ലാഹു നമ്മളെ മാതപിതാക്കൾക് ആഫിയത്തോടുള്ള ദീർഗായുസ് നൽകട്ടെ ആമീൻ 😍😍😍😘😘😘*
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@keralak4246
@keralak4246 4 жыл бұрын
Ameen
@bluesky-wc1ux
@bluesky-wc1ux 4 жыл бұрын
Ameen
@midlajkadayikkal2804
@midlajkadayikkal2804 4 жыл бұрын
aameen
@mohammedaslamc9179
@mohammedaslamc9179 4 жыл бұрын
Aameen
@ThatMalluinUK
@ThatMalluinUK 4 жыл бұрын
നിങ്ങൾ മുത്ത് ആണ് ഹാരിസ് ഇക്ക.. നിങ്ങളുടെ ഓരോ വാക്കിലും ആത്മാര്‍ത്ഥമായ സ്നേഹവും കരുതലും ഉണ്ട്... സ്വന്തം മാതാവിനെയും പിതാവിനെയും ദൈവം ആയി കാണുവാന്‍ പഠിക്കണം
@hareesameerali
@hareesameerali 4 жыл бұрын
😍🥰🤝👍
@jovial_vlogs
@jovial_vlogs 4 жыл бұрын
*Ikka* *എന്റെ അച്ഛൻ മരിച്ചിട്ട് 43 ദിവസമായിട്ടെ ഉള്ളു , ഞാൻ ഒരു തീരുമാനത്തിൽ എത്തി 100+ Kg തൂക്കം ഉള്ള ഞാൻ തൂക്കം കുറയ്ക്കാൻ തീരുമാനിച്ചു , കാര്യം മറ്റോന്നും അല്ല അമ്മയ്ക്ക് ഇനി ഞാനെ ഉള്ളു . അമ്മയ്ക്ക് ഭയമാണ് ഇപ്പോൾ എല്ലാറ്റിനോടും പ്രത്യേകിച്ച് എന്റെ ആരോഗ്യ കാര്യത്തിൽ , ഇക്കാ ഇക്കായും ആരോഗ്യം ശ്രദ്ധിക്കണം, ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെ , വീഡിയോസ് എല്ലാം കാണാറുണ്ട് , ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് , സ്വന്തം അനിയന്റെ വാക്കുകളായി കാണണം* നിങ്ങൾ പൊളിയാണ് 🥰🥰🥰🥰
@dhaneeshdhaneesh4942
@dhaneeshdhaneesh4942 4 жыл бұрын
അച്ഛനും അമ്മയും ഉള്ളടത്തോളം കാലം നമ്മൾ കുട്ടികളാണ്
@hareesameerali
@hareesameerali 4 жыл бұрын
Correct
@MSLifeTips
@MSLifeTips 4 жыл бұрын
മാതാപിതാക്കളോട് എപ്പോളെങ്കിലും ദേഷ്യം തോന്നുന്ന സമയം ഈ വീഡിയോ ഓർത്താൽ മതി.. thanks✔️✔️👍👌👌👌👌👌superb
@CANDELAPHYSICSACADEMY
@CANDELAPHYSICSACADEMY 4 жыл бұрын
ഇക്കയുടെ,ഈ ശരീരം മുഴുവൻ സ്നേഹം കൊണ്ട് നിർമ്മിച്ചതാണ്.😊😊😊👍👍👍
@nabinillias
@nabinillias 4 жыл бұрын
മക്ക്ൾ ജീവിച്ചിരുകുമ്പോൾ മാതാപിതാക്കൾ മരിക്കുന്നതാണ് ഏറ്റവും കൂടുതൽ ഒരു മനുഷ്യനെ തകർക്കുന്നത്...അതു അനുഭവിച്ച ആള് ആണ് ഞാൻ...😓
@ciriljoy8373
@ciriljoy8373 4 жыл бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ഒരു പക്ഷെ ഇതായിരിക്കാം
@bindushascookingvlog
@bindushascookingvlog 4 жыл бұрын
നിങ്ങളുടെ സംസാരത്തിൽ ഉള്ള ആത്മാർത്ഥത സ്നേഹം ഇതൊക്കെയാണ് നിങ്ങളുടെ ആരാധകനായി നമ്മൾ മാറിയത്. ✌️🤝
@iamhappy6721
@iamhappy6721 4 жыл бұрын
നിങ്ങളുടെ അനുഭവങ്ങൾ കേൾക്കാൻ ഒരു രസമാണ്
@hareesameerali
@hareesameerali 4 жыл бұрын
😍
@ansarottayil443
@ansarottayil443 4 жыл бұрын
Correct
@vipin5113
@vipin5113 4 жыл бұрын
തിരക്കുകൾക്കിടയിൽ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്തവർ ഇദ്ദേഹത്തെയും കുടുംബത്തെയും മാതൃകയാക്കണം
@muhammadshafi3922
@muhammadshafi3922 4 жыл бұрын
വാപ്പാടെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആകുമാറാകട്ടെ .. 🤲അള്ളാഹു സ്വർഗത്തിൽ നമ്മൾ യവരായും ഒരുമിച്ച് കൂട്ടട്ടെ 🤲
@sanjusivaji
@sanjusivaji 4 жыл бұрын
അദ്ദേഹം നിങ്ങളുടെ കൂടെത്തന്നെയുണ്ട് അതാണ് നിങ്ങൾ ഇന്നും വളർന്നുകൊണ്ടിരിക്കുന്നത്😍🙏
@baijunair6742
@baijunair6742 4 жыл бұрын
ഇൗ വീഡിയോ unlike അടിച്ച chettakalude സാധനം cut ചെയ്യണം എന്നഗ്രഹമുള്ളവർ like അടിച്ചെ..
@kpzArtandCraft
@kpzArtandCraft 4 жыл бұрын
Thanthayillathavaravum bro
@trbnair
@trbnair 4 жыл бұрын
Bandhangalude Vila ariyatha avarodu sahathapikkam.
@asainare5638
@asainare5638 4 жыл бұрын
മക്കൾ നന്നായിക്കിട്ടു ക എന്നാൽ മഹാഭാഗ്യം തന്നെ ഹാരിസ് കന്റെ ഉപ ആ ഭാഗ്യവാനാണ്
@AamchiBharat1984
@AamchiBharat1984 4 жыл бұрын
നായരേട്ടാ എന്തു ചെയ്യാനാ... കൊറോണ യല്ല ലോകം നശിച്ചു വെണ്ണീറായാലും ഈ പയലുകളൊന്നും പഠിക്കില്ല.
@Suhail_Ismail
@Suhail_Ismail 4 жыл бұрын
എന്റെയും വാപ്പച്ചി മരപെട്ടുപോയി ..അതിനു ശേഷമാണു വാപ്പച്ചിയെ ഞാൻ എത്രമാത്രം സ്നേഹിച്ചു എന്ന് അറിയാൻ കഴിഞ്ഞത് . നിങ്ങൾ പലതവണ വാപ്പച്ചിയെ കുറിച്ച് പറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു .അള്ളാഹു അവരുടെ കബറിടം വിശാലമാക്കി സ്വർഗ്ഗം കൊടുകുമാറാകട്ടെ ... 😭😭😭
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@AbidKl10Kl53
@AbidKl10Kl53 4 жыл бұрын
ഒരുപാട് പാഠങ്ങൾ ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു ഹാരിസ്ക്ക💓😍 ഉപ്പാൻ്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെയെന്നും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്നും പ്രാർത്ഥിക്കുന്നു🤲♥️
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@kurumbanmn8883
@kurumbanmn8883 4 жыл бұрын
Ameen
@muhammedshahul1828
@muhammedshahul1828 4 жыл бұрын
ആമീൻ
@abdulbasiththoyib2228
@abdulbasiththoyib2228 4 жыл бұрын
ആമീൻ..
@vavao3291
@vavao3291 4 жыл бұрын
ഇദ്ദേഹം ഈ KZbin channel തുടങ്ങിയില്ല ആയിരുന്നുവെങ്കിൽ ഈ വലിയ മനുഷ്യനെ ഞമ്മൾ എങ്ങനെ അറിയുമായിരുന്നു
@shylaja2657
@shylaja2657 3 жыл бұрын
കാരണക്കാരനായ സുജിത് ഭക്തൻ സഹോദരനെയും നമ്മൾ മറന്നുകൂടാ.
@MohammedSafeer95
@MohammedSafeer95 4 жыл бұрын
*മാതാപിതാക്കൾ ഉള്ളപ്പോൾ ആണ് വീട്ടിൽ സന്ദോഷവും ഐഷ്വര്യവും ഉണ്ടാവുന്നത്.*
@pkshafi7735
@pkshafi7735 4 жыл бұрын
നിങ്ങളെപ്പോലെ ഒരു മകനെ കിട്ടിയ അദ്ദേഹം എത്ര ഭാഗ്യവാൻ 😍
@noufuzz368
@noufuzz368 4 жыл бұрын
സത്യം
@badushav.shamsudeen8223
@badushav.shamsudeen8223 4 жыл бұрын
എന്റെ വാപ്പയും ഉമ്മയും മരിച്ചു പോയി . ഇതു കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി. കണ്ണു നിറഞ്ഞു പോയി
@hareesameerali
@hareesameerali 4 жыл бұрын
😍
@midlajkadayikkal2804
@midlajkadayikkal2804 4 жыл бұрын
avarude kabaridam allahu vishaalamaakatte .....
@FOOTBALLLOVER-xu3li
@FOOTBALLLOVER-xu3li 4 жыл бұрын
Shariyanu bai avar ellathavarkke athinte vishamam ariyu kannu nirghu allahu maranapattu poya ellavarudeyum kabar vishalamakki kodukkatta ameen😢
@badushav.shamsudeen8223
@badushav.shamsudeen8223 4 жыл бұрын
@@midlajkadayikkal2804 ameen
@badushav.shamsudeen8223
@badushav.shamsudeen8223 4 жыл бұрын
@@FOOTBALLLOVER-xu3li ആമീൻ
@noufalpulliyil9540
@noufalpulliyil9540 4 жыл бұрын
ഇപ്പ ഒരു ആർമിക്കാരൻ ആയതിൽ അഭിമാനിക്കാം😍👮
@faslulhakvalaprafaslulhak3911
@faslulhakvalaprafaslulhak3911 4 жыл бұрын
നിങ്ങളുടെ വിജയത്തിന്റെ രഹസ്യം നിങ്ങളുടെ ഉപ്പയോടും ഉമ്മയോടും ഉള്ള സ്നേഹം ആണ്
@feminafemi7561
@feminafemi7561 4 жыл бұрын
ഈ മാസത്തിലെ ബർക്കത്ത് കൊണ്ട് ഹാരിസ ഇക്കാ ഉപ്പയുടെ കബറിടം സ്വർഗ്ഗീയ പൂങ്കാവനം ആക്കി സ്വർഗ്ഗം കൊണ്ട് സന്തോഷിപ്പിക്കുന്ന അവരിൽ ഉൾപ്പെടുത്തും മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@vinujohn4367
@vinujohn4367 4 жыл бұрын
ഹാരിസ് ഭായ് നിങ്ങളുടെ ഈ വാക്കുകൾ ഞങ്ങളുടെ കണ്ണുകൾ നിറക്കുന്നു. നിങ്ങളുടെ vlogs എല്ലാം കാണാറുണ്ട്. Vlogs കാണാൻ തുടങ്ങിയമുതൽ ഈ നിഷ്കളങ്കത ഇഷ്ടമാണ്. God bless you all.
@agafoorbayar
@agafoorbayar 4 жыл бұрын
Yes
@littilebird8435
@littilebird8435 4 жыл бұрын
*ന്‍െറ ഹാരീസ് ഇക്ക ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍ കണ്ണു നിറഞ്ഞു പോയി മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളാണ് ഒത്തിരി സ്നേഹത്തോടെ ഹാരീസ് ഇക്ക*
@hareesameerali
@hareesameerali 4 жыл бұрын
🥰
@nisanthnisanth926
@nisanthnisanth926 4 жыл бұрын
Same.
@rameesramee6387
@rameesramee6387 4 жыл бұрын
എന്റെ 15 ആം വയസ്സിൽ ഉപ്പയെ നഷ്ട്ടപ്പെട്ടതാ ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി
@sirajpudukvk3298
@sirajpudukvk3298 4 жыл бұрын
ഹരിസ് ക്ക എന്റെ ഉപ്പയും ഇതേ പോലെ 9 വർഷം ഡയാലിസിസ് കായിഞ്ചാണ് ഞങ്ങളെ വിട്ടു പോയത്. ഇതു കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി
@noufalnoufu8249
@noufalnoufu8249 4 жыл бұрын
8ആം വയസ്സിൽ പോയ വാപ്പ... ഒരു ഫോട്ടോ പോലും ഇല്ല.. manasaile ഓർമ മറക്കാതെ കൊണ്ട് പോവുന്നു
@sajeerabubacker3039
@sajeerabubacker3039 4 жыл бұрын
ആ വാപ്പച്ചി നിങ്ങളോട് കാണിച്ച സ്നേഹവും കരുതലും ഒന്നുകൊണ്ട് മാത്രമാണ് നിങ്ങൾക്ക് തിരികെ ഇങ്ങനെ സ്നേഹിക്കാൻ സാധിച്ചത്. അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. പിതാവിന് വേണ്ടി ഇനിയും ചെയ്യാൻ ഉണ്ട് എന്നും നിലനിൽക്കുന്ന ദാനങ്ങൾ. മതാപിതാക്കളുടെ വില മനസ്സിലാക്കി തരുന്ന ഈ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി പ്രിയപ്പെട്ട ഹാരിസ് അമീറലി. Son of The great father Ameer ali😍
@hareesameerali
@hareesameerali 4 жыл бұрын
🙏🥰🤝😍
@kalfatk2133
@kalfatk2133 4 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. അല്ലാഹു നിങ്ങൾക്ക് എല്ലാ വിധ ഭർക്കത്തും തരട്ടെ.
@ibrahimbadusha4545
@ibrahimbadusha4545 4 жыл бұрын
Harisikka oru valiya inspiration aayi And we will love our parents till the end Love from KL10 💓♥️💓
@vishnu514
@vishnu514 4 жыл бұрын
എൻറെ അച്ഛൻ അമ്മ ആണ് എൻറെ ജീവിതത്തിൽ എല്ലാം
@abdulkareem9838
@abdulkareem9838 4 жыл бұрын
കണ്ണു നിറഞ്ഞു എന്ന് കള്ളം പറയുന്നില്ല.. തേങ്ങി കരഞ്ഞുപോയി 😓😓😓
@shylaja2657
@shylaja2657 3 жыл бұрын
നേരിട്ടറിയില്ലെങ്കിലും എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരനായി മാറിയ ഹാരിസ് ഇക്ക, കണ്ണീരോടെയാണ് ഞാൻ നിങ്ങളുടെ ജീവിതം കേട്ടത്. വാപ്പച്ചിയോടുള്ള കൊടുത്തു തീരാത്ത സ്നേഹത്തെയോർത്തു ഇപ്പോഴും കരയുന്ന ആ മനസ്, എന്റെ പ്രിയ സഹോദരാ 🙏
@AamchiBharat1984
@AamchiBharat1984 4 жыл бұрын
ഹാരിസിക്കാ എൻ്റെ വാപ്പയോടും ഉമ്മയോടും സ്നേഹം കൂടുന്നു. അതിന് കാരണം നിങ്ങളുടെ ഈ ജീവിതാനുഭവ പാഠം. എല്ലാവർക്കും നൻമ നേർന്ന് കൊണ്ട്.
@vinurajvenganoor3436
@vinurajvenganoor3436 4 жыл бұрын
വയസ്സായ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ കൊണ്ട് വിടുന്ന മക്കൾ ഇതു മനസ്സിലാക്കട്ടെ... ഇക്ക താങ്ങൾ എന്നെ കരയിപ്പിച്ചു കളഞ്ഞു.... നേരിൽ കാണാൻ ആഗ്രഹമുണ്ട്...
@naasthotasseri2421
@naasthotasseri2421 4 жыл бұрын
എനിക്കും 😊
@militaryvlogs1923
@militaryvlogs1923 4 жыл бұрын
ശെരിക്കും പറഞ്ഞാൽ, മാതാ പിതാക്കളെ സ്നേഹിക്കുന്ന ഏതൊരു മക്കളുടെയും കണ്ണ് നനഞ്ഞു പോവും ഇ വിഡിയോ കണ്ടാൽ, ഇക്കാന്റെ വാപ്പച്ചിക് ദൈവം സ്വർഗം പ്രധാനം ചെയ്യട്ടെ, ആമീൻ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@athulyaathu3068
@athulyaathu3068 4 жыл бұрын
ഇത്രേം വലിയ മനസുള്ള ഹാരിസ്ക്ക ബഹുമാനിക്കുന്നു അങ്ങയെ... 🙏🙏 കണ്ണ് നിറഞ്ഞ് ആണ് കണ്ടു തീർന്നത്.... ഞാനും അച്ഛനെയും, അമ്മയെയും സ്നേഹിക്കുന്നു , ബഹുമാനിക്കുന്നുണ്ട്,
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn 4 жыл бұрын
നിങ്ങളോട് എന്തോ ഒരു ഇഷ്ട്ടമായിരുന്നു ഇപ്പൊ അത് വളർന്നു ഒരു വല്ലാത്ത ബഹുമാനമാണ് ഹാരിസ്ക്ക ഇഷ്ട്ടം ❤️❤️❤️❤️
@hareesameerali
@hareesameerali 4 жыл бұрын
😍🤝
@ratheeshkumar5595
@ratheeshkumar5595 4 жыл бұрын
ഹാരിസ് ഭായി, ഈ വിങ്ങൽ മനസിലാക്കാൻ എനിക്കും പറ്റുന്നുണ്ട്, കാരണം എന്റെ അമ്മക്കായ് ഞാൻ ഈ വേദന അനുഭവിച്ചതാണ്............... ആദ്യമായി ഞാൻ സുജിത്തിനോട് ഒരു നന്ദി പറയുന്നു, നിങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന്........
@vijayantk3767
@vijayantk3767 4 жыл бұрын
Everything you told is 100% correct..lost is lost.
@shafitm4467
@shafitm4467 4 жыл бұрын
വെള്ളഷർട്ടും ഇട്ട്കൈ മടക്കി വെച്ച് ഇൻസൈഡ് ചെയ്തു റൈബാൻ ഗ്ലാസ് വെച്ച് ബുള്ളറ്റിൽ വരുന്ന ഹാരിസിൻ്റ വാപ്പയെ ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്
@hareesameerali
@hareesameerali 4 жыл бұрын
😍🥰
@sayyidpm2306
@sayyidpm2306 4 жыл бұрын
പറയുന്ന കാര്യങ്ങൾ 101%ശരിയാണ്. നമ്മൾ പലരും നമ്മുടെ മാതാ പിതാക്കളെയും കൊണ്ട് trip പോകാൻ സാധിക്കാറില്ല.. കാരണം നമ്മൾ പലരും സെൽഫിഷ് ആണ്..
@mjcreations4385
@mjcreations4385 4 жыл бұрын
Excellent..... !!
@mohamedshabeerkt8820
@mohamedshabeerkt8820 4 жыл бұрын
മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിച്ച എല്ലാ മകൾക്കും ഉണ്ടാവും ഇതു പോലത്തെ പല അനുഭവങ്ങളും ഉണ്ടാവും എല്ലാവർക്കും. നമ്മുടെ മക്കളിൽ നിന്നും നമുക്കും ഇതു പോലെ നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ എന്നു ഇ അവസരത്തിൽ ആത്മാർത്ഥമായി പ്രാർഥി കുന്നു 👏👌😍😘👍.
@sarevofficial
@sarevofficial 4 жыл бұрын
ഹാരിസ് ഇക്ക, വാപ്പയോടുള്ള സ്നേഹം എത്രത്തോളം ഉണ്ടായിരുന്നു എന്ന് താങ്കളുടെ സംസാരത്തിൽ നിന്നും മനസിലാകുന്നു. തീർച്ചയായും താങ്കൾ മക്കൾക്കു ഒരു നല്ല വാപ്പയാണ് എന്നതിൽ സംശയം ഇല്ല. സ്നേഹമുള്ള മനസും, നിഷ്കളങ്ക സ്വഭാവവും തന്നെയാണ് താങ്കളുടെ സവിശേഷത. ഒരുപാട് ഇഷ്ടവും ആരാധനയും തോന്നുന്നു, ഇന്നത്തെ തലമുറയ്ക്ക് ഇത്രയും നല്ല സന്ദേശം കൊടുത്തതിൽ, എല്ലാവിധ നന്മയും ഉണ്ടാവട്ടെ.
@sureshkumar-mr5ur
@sureshkumar-mr5ur 4 жыл бұрын
അച്ഛനെയും അമ്മയെയും പരിമിതികൾ ഇല്ലാതെ സ്നേഹിക്കാൻ തോന്നുന്നു.. ഈ വീഡിയോ കണ്ടതിനു ശേഷം... ഇനിയും പ്രതിഷിക്കുന്നു ഇതുപോലെ പച്ചയായ ജീവിത അനുഭവങ്ങൾ... thank you..
@mohammedfarooksiraj679
@mohammedfarooksiraj679 4 жыл бұрын
Beutiful Son from Beutiful Father.. we are also missing Presents of your Father. 😪😪❣️
@nisamnisu3796
@nisamnisu3796 4 жыл бұрын
*മാതാപിതാക്കൾ ഉള്ളപ്പോ ഉള്ള സന്തോഷവും സമാദാനവും ഒന്നും അവരുടെ കാല ശേഷം കിട്ടൂല*
@0faizi
@0faizi 4 жыл бұрын
ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് കരഞ്ഞു ഒരുപാട് കരഞ്ഞു 😓😓 എന്താണ് ഉപ്പ എന്താണ് ഉമ്മ എന്ന് ഇപ്പൊ മനസ്സിലായി😘 ഞാൻ ഒരു പ്രവാസിയാണ് രണ്ടുവർഷം കൂടുമ്പോൾ ആറുമാസത്തിന് ലീവിന് പോകും ആറുമാസം ഭാര്യയും കുട്ടികളുമായി മാസങ്ങൾ കഴിയും പിന്നെ ലീവ് കഴിഞ്ഞ് ഇങ്ങോട്ട് തിരിച്ചു പോരും ഇന്ന് ത്തോടുകൂടി ഒരു പ്രതിജ്ഞയെടുത്തു ഉപ്പയെയും ഉമ്മയെയും പൊന്നുപോലെ സ്നേഹത്തോടുകൂടി അവരെ കൂടെ നിൽക്കുക ആറുമാസം വീട്ടിൽ സന്തോഷിച്ചു ഉപ്പ യുടെയും ഉമ്മ യുടെയും കൂടെ കഴിയുക😍 ഹാരിസ് ഇക്കാ യുടെ ഉപ്പയുടെ കബറിടം വിശാലമാക്കട്ടെ അതുപോലെ ഒരുപാട് മാതാപിതാക്കൾ നമ്മുടെ മുന്നിൽ നിന്നും മൺമറഞ്ഞു പോയി അവരുടെ എല്ലാവരുടെയും കബറിടം വിശാലമാക്കട്ടെ ആമീൻ
@jameeljami8625
@jameeljami8625 4 жыл бұрын
ജീവിതത്തിൽ വിജയിച്ചവനാരെന്നു ചോദിച്ചാൽ പണം കൊണ്ടോ, സമ്പാദ്യം കൊണ്ടോ ജീവിതം മെച്ചമെടുത്തിയവരല്ല മാതാ പിതാക്കളെ ജീവനുതുല്യം സ്നേഹിച്ച ഇങ്ങനെ ഉള്ള മക്കളാണ്.. ഇതിലും വലിയ സുകൃതമൊന്നും ഈ ജീവിതത്തിൽ നിങ്ങൾ ചെയ്യാനില്ല. എന്നെങ്കിലും ഒന്ന് നേരിട്ട് കാണുകയാണേൽ ഒന്ന് കെട്ടിപിടിക്കണം നിങ്ങളെ കാരണം നിങ്ങളോളം വരില്ല മറ്റൊരാളും 😘😘😘
@hareesameerali
@hareesameerali 4 жыл бұрын
🤝🥰
@fousadkanjippura447
@fousadkanjippura447 4 жыл бұрын
മാതാപിതാക്കളുടെ മരണം വരെ നമ്മളൊക്കെ മക്കളാണ് അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ
@LittleExplorerAisha
@LittleExplorerAisha 4 жыл бұрын
" Vappachi” the real hero of your life . Allah bless him . അവസാനത്തെ ചില വാക്കുകൾ കരയിപ്പിച്ചു കളഞ്ഞു . 😭.
@hareesameerali
@hareesameerali 4 жыл бұрын
Aameen
@moidheenpv2457
@moidheenpv2457 4 жыл бұрын
ആമിൻ
@muhammedsinanck7234
@muhammedsinanck7234 4 жыл бұрын
Aameen
@jafarks8478
@jafarks8478 4 жыл бұрын
സമയം നോക്കി ഇരുന്നു വന്നവർ ഒന്ന് ലൈക്
@hareesameerali
@hareesameerali 4 жыл бұрын
🥰
@Zahanbrothers
@Zahanbrothers 4 жыл бұрын
ഹാരിസിക്കാ ....നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ ,ഇന്ന് ഞാൻ എന്റെ ഉമ്മാനേം ഉപ്പനേം കണ്ടു വന്നതാണ് എന്നിട്ടുപോലും എനിക്ക് നിങ്ങളെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു,നാഥാ ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ആരോഗ്യത്തോട് കൂടെയുള്ള ദീര്ഗായുസ്സ് നൽകണെ 🤲
@thoughtsandmemories5873
@thoughtsandmemories5873 4 жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി ഹാരിസ്‌ക.. നിങ്ങൾ ജീവിതത്തെ കുറിച്ചു ചെയ്യുന്ന ഒരോ വീഡിയോ യും വളരെ അധികം ഹൃദയ സ്പര്ശമാണ്. നിങ്ങളെ ചെറുപ്പത്തിൽ പരിപാലിച്ചത് പോലെ നിങ്ങളെ മാതാപിതാക്കളെ പരിപാലിക്കുക എന്ന നബി വചനം ഏറെ പ്രസക്തമാണ്. Status ന് വേണ്ടിയും ആഗ്രഹ ജീവിതം നേടുന്നതിന് വേണ്ടിയും മാതാ പിതാക്കളെ അവഗണിക്കുന്ന ഒരു വലിയ സമൂഹം നമുക്ക് മുന്നിൽ ഉണ്ട് . Old age home കൾ കൂടി കൊണ്ടിരിക്കന്നു. ആരും ചിന്ദികുന്നില്ല നാളെ നാമും വയസ്സാകുമെന്നു. ഈ വീഡിയോ പലരുടെയും ഹൃദയം തുറക്കുമെന്ന് തീർച്ച. നമ്മുടെ മാതാപിതാക്കളെ നല്ല രീതിയിൽ പരിപാലിക്കാൻ നാഥൻ തുണക്കട്ടെ.
@hareesameerali
@hareesameerali 4 жыл бұрын
🤝😍
@DarishXavier
@DarishXavier 4 жыл бұрын
ഇതു പോലെ കരഞ്ഞുകൊണ്ട് ഞാൻ ഒരു vlog കണ്ടിട്ടില്ല..... 😥😥😥
@diyashameer7099
@diyashameer7099 4 жыл бұрын
Darish Raphy Xavier Sathyam 😔
@rasheedpanath6997
@rasheedpanath6997 4 жыл бұрын
നമ്മളിൽനിന്നും മരണപ്പെട്ടവരുടെ കബർ അള്ളാഹു വിശാലമാക്കട്ടെ
@sas143sudheer
@sas143sudheer 4 жыл бұрын
*ഭൂമിയിലെ സ്വർഗ്ഗമാണു മാതാപിതാക്കൾ*
@hareesameerali
@hareesameerali 4 жыл бұрын
ശരിയാണ് 😍🤝
@pkjvavad
@pkjvavad 4 жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി, ഞാൻ എന്റെ വാപ്പിച്ചി യെ ഓർത്തു പോയി നിങ്ങളുടെ അതെ ഫീൽ ആണ് എനിക്കും ഉള്ളത്. അള്ളാഹു അവരുടെ ഖബർ ജീവിതം സന്തോഷം ആക്കി കൊടുക്കുമാറാകട്ടെ ആമീൻ.
@anzarmuhammed
@anzarmuhammed 4 жыл бұрын
എന്റെ പ്രചോദനം എന്റെ വാപ്പ ആയിരുന്നു. പിതാവ് ഏതൊരു മകന്റെയും ശക്തി ആണ്... ഹാരീസ് ഇക്കാ നല്ലൊരു വീഡിയോ... സപ്പോർട്ട് 👍👌👌
@muhammedrafikhan3257
@muhammedrafikhan3257 4 жыл бұрын
ഹാരിസ് ഇക്കാ,, നിങൾ പറഞ്ഞത് 100% സതൃ० ആണ്,,, കുറേ ചിന്തിപ്പിച്ചു നിങളുടെ വാക്കുകൾ,, നിങൾ ഒരു മോട്ടിവേഷൻ കി०ങ് ആണ്,,, ദുആ ഹാഫിസ് റാഫി കൗസരി
@hareesameerali
@hareesameerali 4 жыл бұрын
🤝😍
@muhammedrafikhan3257
@muhammedrafikhan3257 4 жыл бұрын
@@hareesameerali ഇക്കാ ഇങനെ ഒരു ഉപ്പാനെ സനേഹിച്ച മക്കൾ അവരുടെ സ്വർഗ്ഗ० ആ പിതാവിലൂടെ നിർബന്ധമാക്കി,, കണ്ണ് നനയിച്ചു ഇക്കാ
@rashidmanuppa1433
@rashidmanuppa1433 4 жыл бұрын
എല്ലാവരുടെ മാതാപിതാക്കളുടെയും നമ്മുടെയും ഖബ്ർ ജീവിതം അള്ളാഹു സന്തോഷത്തിലാക്കട്ടെ ...ആമീൻ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@aspakkachi1998
@aspakkachi1998 4 жыл бұрын
Aameen
@shamsushazz663
@shamsushazz663 4 жыл бұрын
Aameen
@deepakradhan5091
@deepakradhan5091 4 жыл бұрын
Harees ka, I have a huge respect for u. I can easily relate ur experience with mine bcoz when am typing this msg am sitting in a Pvt hsptl in Mangalore with my father. He is in his last stage, may be few more days with us. He is diagnosed with a lever tumor along with Syrhossis. Thankz for updating this video and giving all of us a wonderful message. Big Salute..
@hareesameerali
@hareesameerali 4 жыл бұрын
🙏
@MM-ze5nl
@MM-ze5nl 4 жыл бұрын
It feel a little pain in my mind. My prayer with you. Love your father and be strong
@capt.malayali4613
@capt.malayali4613 4 жыл бұрын
Alot of love for your father,and my prayers for him
@deepakradhan5091
@deepakradhan5091 4 жыл бұрын
@@MM-ze5nl Thanks for the prayers dear and hope for the best..
@deepakradhan5091
@deepakradhan5091 4 жыл бұрын
@@capt.malayali4613 Thanks for the prayers dear and hope for the best..
@geethadevikg6755
@geethadevikg6755 4 жыл бұрын
ഓരോ വാക്കിലും സങ്കടം കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹാരിസിന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്.
@hareesameerali
@hareesameerali 4 жыл бұрын
🙏
@farook310
@farook310 4 жыл бұрын
ഹായ് ഹാരിസ്ക്ക ഇത്രയും സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ഞങ്ങളെ സന്തോഷിപ്പിച്ചിരുന്നത് എന്നോർക്കുമ്പോൾ വല്ലാത്തൊരു വേദന നിങ്ങൾ എപ്പോൾ ഓരോ രാജ്യങ്ങൾ ചുറ്റുന്നതും നിങ്ങളുടെ ഈ വിജയവും അത് നിങ്ങളുടെ ഫാദറിന്റെ പ്രാർത്ഥനയും സ്നേഹവും എന്നത് കൊണ്ടുമാത്രമാണ് എത്രയും സ്നേഹമുള്ള ഒരു അച്ഛനും അച്ഛനെ വാനോളം സ്നേഹിക്കുന്ന ഒരു മോനും ഈശരൻ നിങ്ങളെ രക്ഷിക്കട്ടെ 🥰👍
@hareesameerali
@hareesameerali 4 жыл бұрын
😍
@beingshasal
@beingshasal 4 жыл бұрын
Hariskka കാണാൻ ഉപ്പയെ പോലെ തന്നെയുണ്ട്❤️
@sanjus9918
@sanjus9918 4 жыл бұрын
അവരില്ലാത്ത ഒരു ജീവിതം ആലോചിക്കാനേ വയ്യ
@പ്രവാസിപ്രവാസി
@പ്രവാസിപ്രവാസി 4 жыл бұрын
ഹാരിസിക്ക വാപ്പച്ചിയെ കുറിച്ച് പറഞ്ഞപ്പോൾ ശരിക്കും കരഞ്ഞു... എനിക്ക് ഓർമ്മ വെക്കുനതിന്‌ മുന്നേ പോയ എന്റെ വാപ്പച്ചിയുടെ ഒരു ഫോട്ടോ പോലും ഞങ്ങളുടെ കയ്യിലില്ല😢..ഉമ്മയും ചേട്ടൻമാരും പറയുന്ന ഓർമ്മകൾ മാത്രം...
@arshadvazhakkad2463
@arshadvazhakkad2463 4 жыл бұрын
😭
@levasmun1
@levasmun1 4 жыл бұрын
വല്ലാത്ത ഒരു ഫീൽ എല്ലാ മനുഷ്യരും ഇതു കേൾക്കണം തീർച്ചയായും ഈ വീഡിയോ കണ്ടതിനു ശേഷം ഉമ്മയെ കാണാൻ വല്ലാത്ത ആഗ്രഹം
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
ഇതാണ് എന്റെ സ്റ്റുഡിയോ |My Youtube Studio Tour
24:03
Harees Ameerali - Royal Sky Holidays
Рет қаралды 190 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН