ഇത് ഗുജറാത്ത് തന്നെയാണോ 😲 Sabarmati Riverfront - Atal Bridge | Ahmedabad | Gujarat Malayalam

  Рет қаралды 77,510

Malayali Travellers

Malayali Travellers

Ай бұрын

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #sabarmati #ahmedabad #sabarmatiriverfront #atalbridge #gujarat #travel #malayalam

Пікірлер: 550
@harikrishnan4658
@harikrishnan4658 Ай бұрын
അഹമ്മദാബാദിലെ അതിമനോഹരമായ കാഴ്ചകൾ പകർത്തിയ സഹോദരന്മാർക്ക് എൻ്റെ അഭിനന്ദനങ്ങൾ
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you
@ATZUKI-bg7js
@ATZUKI-bg7js 22 күн бұрын
🚨🚀 13:52
@cookbook9977
@cookbook9977 Ай бұрын
ഒരു ഗുജറാത്ത്‌ പ്രദേശിയോട് ഞാൻ ഒരിക്കൽ ചോദിച്ചു നിങ്ങൾക്ക് അവിടെ ഗവണ്മെന്റ് ജോലി ഒക്കെ കിട്ടാറുണ്ടോ എന്ന്, അയാൾ പറഞ്ഞ മറുപടി ആരും ഗവണ്മെന്റ് ജോലി ചെയ്യാൻ താല്പര്യം ഇല്ല, എല്ലാവർക്കും എന്തെങ്കിലും ബിസിനസ് കാണും എന്ന്. നമ്മുടെ നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികൾ ബിജെപി യുടെ വർഗീയത പറഞ്ഞു വോട്ട് വാങ്ങുന്നു. എന്തിനെന്നാൽ വികസനം പറഞ്ഞാൽ അവര്ക് വോട്ട് കിട്ടില്ല.
@Shibili313
@Shibili313 Ай бұрын
ദാരിദ്ര്യം ഇല്ലാത്ത middle ക്ലാസ്സ്‌ ആയ എല്ലാ ഗുജറാത്തികളും വിദേശ രാജ്യം സ്വപ്നം കണ്ട് ആണ് ജീവിക്കുന്നത്. കള്ള പാസ് port വിസ ഒക്കെ എടുത്തു മേക്സികോ വഴി അനേരിക്കയിലേക്ക് കടക്കുന്നത് ആണ് ഇവരുടെ ഡ്രീം. അത്രക്കും വെറുത്തു അവർ ഗുജറാത്ത്‌
@veerar8203
@veerar8203 Ай бұрын
Sathyam ente friend paranjata gavt joli arkum venda competition adikam illa atum 10-12 class vere padikullu atukazhinjal business ann. Business competitoon avide koodiapol palarum migrate cheytu for better and profit kittuna stalatek , castestist ann
@laglorialafenishmai
@laglorialafenishmai 29 күн бұрын
Ellarum sthalam vidukayan more than mallus😂😂.
@jithilprabhakar7552
@jithilprabhakar7552 28 күн бұрын
ഗുജറാത്തികൾ കൂട്ടത്തോടെ വിദേശത്തേക്ക് പോവുക ആണ്. ചെറിയ ശമ്പളം ആണ് അവിടെ. അതും illegal migrant. Visa പോലും എടുക്കാതെ. അമേരിക്കയിൽ ഒക്കെ ഇവരെ കൊണ്ട് നടക്കാൻ പറ്റില്ല.
@tgbigwolfegaming5885
@tgbigwolfegaming5885 28 күн бұрын
​@@laglorialafenishmai andikadi maarula mullumurukkil keru
@an56790
@an56790 Ай бұрын
44 നദികൾ ഉള്ള കേരളത്തിൽ ഇങ്ങനെ ഒരൊറ്റ റിവർ ഫ്രൻ്റ് പ്രോജക്ട് എങ്കിലും ഉണ്ടോ? പകരം ബ്രിട്ടീഷ്കാര് ഉണ്ടാക്കി വച്ച പാലത്തിന് രാത്രി LED ലൈറ്റ് വച്ച് സെൽഫി എടുക്കുന്നു..കഷ്ടം
@cisftraveller1433
@cisftraveller1433 Ай бұрын
കൊല്ലത്ത് ഒര് പാലം ഉണ്ട് കയൽ പകുതി വരയ് പണിഞ്ഞ് നിർത്തി, അത് പോലും കംപ്ലീറ്റ് അക്കാൻ പറ്റിയിട്ടില്ല 😅
@narayananvadassery6820
@narayananvadassery6820 Ай бұрын
😢😢😢
@user-oi1vt2cw8e
@user-oi1vt2cw8e 29 күн бұрын
,,😂
@paulpvarghese7836
@paulpvarghese7836 28 күн бұрын
കേരളത്തിൽ കുറെ കൊട്ടികൾ കാണാം ചിലപ്പോൾ മൂന്നാർ ടൂറിസം നിരോധിക്കണം എന്ന് പറഞ്ഞു കൊടികുത്താൻ സാദ്യതയുണ്ട്
@zomuz
@zomuz 26 күн бұрын
😄😄😄😄
@EX_COPZZ48.
@EX_COPZZ48. Ай бұрын
ഇന്ത്യ പഴയ ഇന്ത്യ അല്ല ഒരുപാട് മാറി പോയി എന്നത് ഒരു യാഥാർത്ഥ്യമാണ്.....എന്തായാലും നല്ല നല്ല ഒരുപാട് കാഴ്ച്ചകൾ നിങൾ maximum നമ്മളിലേക്ക് എത്തിക്കുന്നുണ്ട്❤...ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️🥰
@MalayaliTravellers
@MalayaliTravellers Ай бұрын
👍❤️
@purushothamankani3655
@purushothamankani3655 22 күн бұрын
👍👍
@Sujith19113
@Sujith19113 Ай бұрын
ഗതികേട്. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വികസനവും വളർച്ചയും കാണാൻ യൂട്യൂബർമാരെ ആശ്രയിക്കേണ്ടി വരുന്നു. ഒരു നാണയത്തിന് 2 വശങ്ങൾ എന്നത് പോലെ മലയാളം മാപ്രകൾ ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങൾ മാത്രം നമ്മളിലേക്ക് എത്തിക്കുമ്പോൾ അതിന്റെ മറുവശം നമ്മളിലേക്ക് എത്തിക്കുന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ ഗുജറാത്തിനെ കുറിച്ച് ഉണ്ടായിരുന്ന കുറെ തെറ്റിദ്ധാരണകൾ മാറി കിട്ടി. ഗുജറാത്തിനെ കുറിച്ചുള്ള മനോഹരമായ വീഡിയോ. 🥰😘🇮🇳
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@genius8700
@genius8700 Ай бұрын
Malayalam media is biased and sponsored like shown in the movie Lucifer. No progress of BJP or north os shown at all to malayalees except for temples to show that BJP and RSS are communal. The amount of benefits that north indian people get are kept hidden to make malayalees believe that they are the best and smartest among the mankind.. Lol😂😂😂😂😂😂😂😂😂😂😂😂😂😂
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty Ай бұрын
💯❤️
@Viraadan
@Viraadan 28 күн бұрын
Exactly! I liked yr comment v.much, mentality, attitude, behaviour, wisdom,information etc.of keralites about thr.country who live in kerala is v.poor and it seems they r disinterested beyond kerala, at the same time malayalis depend upon thr living on many of the Indian states.
@gopakumargopakumar1645
@gopakumargopakumar1645 27 күн бұрын
അതേ
@Ravisidharthan
@Ravisidharthan Ай бұрын
ചുരുക്കി പറഞാൽ മോഡി നാട്ടിൽ ചെയ്യുന്നതൊന്നും ഇവിടെ കാണിക്കുന്നില്ല...
@anandhu6515
@anandhu6515 Ай бұрын
അതിന് bjp ക്ക് ഇവിടന്ന് എന്ത് സപ്പോർട്ട് ആണ് നമ്മൾ കൊടുക്കുന്നത്?
@Ravisidharthan
@Ravisidharthan Ай бұрын
@@anandhu6515 ഒരുപാട് കാര്യങ്ങള് ചെയ്യുന്നുണ്ട്...കേരള ടീമിന് വിവരം ഇല്ല
@Harishkundus
@Harishkundus Ай бұрын
Athu point​@@anandhu6515
@johnskuttysabu7915
@johnskuttysabu7915 25 күн бұрын
Kerala media is islamo left.😮
@53539
@53539 25 күн бұрын
സംസ്ഥാനം ഭരിച്ചിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി ആയാൽ ആ സംസ്ഥാനത്തിന് വളർച്ച ഇല്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ
@Role377
@Role377 Ай бұрын
ഇന്ത്യയിലെ വിവിധ വികസന പദ്ധതികൾ കാണിച്ചു തരുന്ന രണ്ട് മച്ചാൻമ്മാർക്കും ഒരുപാട് നന്ദി
@RAJ_GADHAVI
@RAJ_GADHAVI 10 күн бұрын
I am from gujarat. Really love to see unity among all of us even tho we dont understand each other's language ❤. Love from gujarat ❤🇮🇳❤️
@Indian12322
@Indian12322 25 күн бұрын
മൊദിയുടെ ഗുജറാത്ത് ❤❤❤
@ufo-networks
@ufo-networks Ай бұрын
ഇവിടുത്തെ ഗവണ്മെന്റ് നമ്മുടെ നാട്ടിൽ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസിലാകുന്നില്ല.😢😢
@dinkubhai822
@dinkubhai822 Ай бұрын
kit ille, pinne mathetharam alle...
@narayananvadassery6820
@narayananvadassery6820 Ай бұрын
കള്ളും ലോട്ടറിയും ഉണ്ടല്ലോ 😍
@Rolex13215
@Rolex13215 24 күн бұрын
എന്നെ അത്ഭുതപെടുത്തിയത് വികസനം അല്ല വൃത്തി ആണ്... പ്രബുദ്ധ മലയാളികളെക്കാൾ വൃത്തി..
@paravoorraman71
@paravoorraman71 Ай бұрын
അഹമ്മദാബാദിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചതിന് നവീനിനും മനുവിനും ഹാറ്റ്സ് ഓഫ്. ആശംസകൾ
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you ☺️
@sreenatholayambadi9605
@sreenatholayambadi9605 Ай бұрын
പിണറായി പറയും ഇതൊക്കെ കളവ് ആണെന്ന് അടിമകൾ ഏറ്റു പറയും 🤣🤣
@vishnur6556
@vishnur6556 Ай бұрын
പക്ഷെ നമ്മൾ പ്രബുദ്ധ മലയാളികൾക്ക് ഇതൊക്കെ വെറും പുച്ഛം ആണ് 💯
@BaluRS
@BaluRS Ай бұрын
നമ്മൾ മലയാളികൾ നമ്മളാണ് മുന്നിൽ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നു.നിൽക്കുന്ന അവിടെ നിന്ന് മുന്നോട്ട് നീങ്ങുന്നില്ല..മറ്റുള്ളവർ അവരുടെ തെറ്റുകൾ കണ്ടെത്തി മുന്നേറുന്നു.. ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ചു കാലത്തിനുള്ളിൽ മറ്റുള്ള സംസ്ഥാനങ്ങൾ നമുക്ക് മുന്നിൽ എത്തുന്ന കാലം വിദൂരമല്ല...നമുക്ക് പറച്ചിൽ മാത്രേ ഇപ്പൊൾ നടക്കുന്നുള്ളൂ... പ്രവർത്തി ഇല്ല
@rajeshp5200
@rajeshp5200 Ай бұрын
വികസനത്തിൽ .....മൂലധന നിക്ഷേപത്തിൽ കേരളം എത്രയോ പിറകിലാണ്
@romanc009
@romanc009 26 күн бұрын
കൈ വരികൾ പൊട്ടിയ കടലിൽ പൊക്കിയിട്ട ജാർ പാലവും ..തകർന്നുവീഴുന്ന കണ്ണാടി പാലവും ഒക്കെ കാണിച്ചു നമ്മളെ മയക്കുന്ന റിയാസ് ചേട്ടനും പരാറായിയും കേരളം ജനതയ്ക്ക് പ്രിയങ്കരം
@lifeofanandbhavana
@lifeofanandbhavana Ай бұрын
ഇന്നലെ sabarmathi ആശ്രമം പോയി കണ്ടു പിന്നെ riverfront പാർക്ക്‌ സന്ദർശിച്ചു. അതൊരു നൈറ്റ്‌ ലൈഫ് vibe.. ഫാമിലി ഒത്തു സന്ദർശിക്കാൻ പറ്റിയ സ്ഥലം ❤. വീഡിയോ കൂടി കണ്ടപ്പോൾ സന്തോഷം.
@jishnuek7612
@jishnuek7612 Ай бұрын
കേരളം ഇപ്പഴും പൊട്ടകിണറ്റിലെ തവളയെ പോലെ നിക്കുന്നു കട്ട് മുടിച്ചു ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ കാർ നമുക്ക് ഉണ്ട് 😂
@binoybruno2418
@binoybruno2418 21 күн бұрын
Gujarat city yilullavar mathrameyullu explore cheyyunnathu.. Bakki bhooribhagavum potta kinattile thavalakal thanneyanu.. 😂🤌.. Keralathil potta kinattile thavakal orupadu veliyilu vannu kazhinju
@gopakumargopakumar1645
@gopakumargopakumar1645 27 күн бұрын
അതേസമയം പ്രബുദ്ധര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ മുഴുവന്‍ നദികളും മാലിന്യം നിറഞ്ഞ് കിടക്കുന്നു. കൃഷിയും വ്യവസായവും കൊടി കുത്തി പൂട്ടിക്കുകയും ചെയതു. ഒരു കാലത്ത്‌ മാലിന്യം നിറഞ്ഞ സബര്‍മതി rivar ഫ്രണ്ട് 13.5 കിലോമീറ്റര്‍ ദൂരം ആണ്‌ നവീകരിച്ചത്.
@rakeshkr2341
@rakeshkr2341 Ай бұрын
ഇപ്പോഴും ഇവിടെയുളള പ്രബുദ്ധര്‍ നോര്‍ത്ത് നോക്കി തെറി പറഞ്ഞോണ്ടിരിക്കുന്നു 😂 എന്തെലും വന്നലോ അതില്‍ ഫുള്‍ അഴിമതിയും
@akashnayak5778
@akashnayak5778 Ай бұрын
I understand your thinking but Kerala thinking like a superpower state but India leading economic state Maharashtra and Gujarat ❤ what about Gujarat exports 150 billion export 2023 Maharashtra export 74 billion 2023 India 50% expert leading to state Gujarat and Maharashtra and under construction bullet train Mumbai to Ahmedabad so no jealous because Gujarat and Maharashtra part of your country 🇮🇳
@odin3221
@odin3221 Ай бұрын
@@akashnayak5778majority of the exports from gujarat is petroleum
@kl-58-vlogs42
@kl-58-vlogs42 27 күн бұрын
😂😂😂❤❤❤❤
@bluee45
@bluee45 24 күн бұрын
​@@akashnayak5778he's talking good about Gujarat. Must be translation error
@purushothamankani3655
@purushothamankani3655 22 күн бұрын
കറക്റ്റ്
@P.J-SANATANI
@P.J-SANATANI 12 күн бұрын
I'm from West Bengal🖐 Gujarat model good job modi ji
@anasru6572
@anasru6572 Ай бұрын
ഗുജറാത്ത്‌ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ബ്രോസ് ❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@minilroy8774
@minilroy8774 Ай бұрын
Riverfront literally changes the city. Kerala can't even maintain a canal in kochi city, forget about such a riverfront.
@sreejeshs412
@sreejeshs412 Ай бұрын
Growing india...feels proud ❤
@nuea07
@nuea07 11 күн бұрын
Another riverfront r set to build in Gujarat, tapi and rajkot one n there's proposal of vadodara one too , after all completion all mega cities of Gujarat would look like this...😃 Tapi one (surat) is already started n said that it's gonna be more beautiful than this one ❤
@pankajsoniii
@pankajsoniii 5 күн бұрын
I'm rajasthani living in ahmedabad, thank you for showing this to the malayali people..this sabarmati river was use to some kind of dirty nala during summer and overflowing in the monsoon and modi transformed it..this project was completed in 2012 and now they are expending it till gandhinagar
@innovatorsbuzz
@innovatorsbuzz 7 күн бұрын
I shifted to Gujarat 8 years back , bougt houses and can proudly say, it is thw best place in india to live in..very peaceful, good people and no striles unlike as in WB and Kerela
@shammyprabudoss9990
@shammyprabudoss9990 Ай бұрын
Kemam, kenkemam Gujarat oru sambavam aanu. Great brothers
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@MG23418
@MG23418 Ай бұрын
Because Gujaratis work hard not strike every day to scare the investors off.
@rohangang3905
@rohangang3905 15 күн бұрын
Love for Madhya Pradesh❤ nice video❤ जय श्री राम🧡
@NNP1952
@NNP1952 Ай бұрын
വളരെ മനോഹരം.നിങ്ങൾ ഇത്തരം സന്ദർശനങ്ങൾ ടൂറിസം പ്രമോഷൻ വഴി രാജ്യേസേവനം ആണ് ചെയ്യുന്നത്.അഭിനന്ദനം.ആശംസകൾ
@user-br3wq5zu7t
@user-br3wq5zu7t 22 күн бұрын
ഇവിടെ കമ്മ്യൂണിസ്റ്റും. കോൺഗ്രസ്സും.... മതം പറഞ്ഞ് വോട്ട് പിടിക്കാൻ പെടാപ്പാടുപെടുമ്പോൾ 'ഈ' വീഡിയേ ഇവരുടെയൊക്കെ കണ്ണ തുറപ്പിക്കട്ടെ.... ഗുജറാത്തിൽ ഇടതനും വലതനും... ഇല്ലാത്തതാണ് ആ നാടിൻ്റെ രക്ഷ..... ഇല്ലങ്കിൽ 50 വർഷം പിറകിൽ ആയേനേ......!!
@Cochintours
@Cochintours 16 күн бұрын
2001 വരെ ഞാൻ ജോലി ചെയ്ത സ്ഥലം ആണ് അഹ്‌മദാബാദ്. അന്ന് ഈ ശബർമതി തീരം 1000 കണക്കിന് കുടുംബം താമസിക്കുന്ന ചേരി ആയിരുന്നു. വളരെ വൃത്തി ഹീനമായി കിടക്കുന്ന ഈ വഴക്കാണ് ഞാൻ ജോലിക്ക് പോയിരുന്നത്. 5000 കൊടിയോളം രൂപ ചിലവാക്കി മോഡിയുടെ ഒരു സ്വപ്ന പദ്ധതി ആയിരുന്നു ഇത്. ഇപ്പോൾ ഇത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഒരു വിപ്ലവ വികസനം തന്നെയാണ് അവിടെ മോദി നടപ്പിലാക്കിയത്.
@P.J-SANATANI
@P.J-SANATANI 12 күн бұрын
only bjp for development.
@jithinvv1496
@jithinvv1496 Ай бұрын
നിങ്ങളുടെ അവതരണം നല്ലതാണ്... എല്ലാ videos കാണാൻ ശ്രെമിക്കാറുണ്ട്... Keep going well👍
@tkmtkm6090
@tkmtkm6090 Ай бұрын
ഇതൊന്നും നമ്മൾ വിശ്വസിക്കില്ല . എൻ്റെ കേരള സംസ്ഥാനം നമ്പർ വൺ ആണ്
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
😂😂
@heay6707
@heay6707 11 күн бұрын
🙄🤣
@ranjitswain5692
@ranjitswain5692 11 күн бұрын
😂
@fortyfive2.3
@fortyfive2.3 14 күн бұрын
നമ്മുടെ നാട്ടിലെ വികസനം വരാത്തത് നമ്മുടെ നമ്മുടെ ജനപ്രതിനിധികളുടെ വാശി മാത്രമാണ്....
@Ooga_booga29
@Ooga_booga29 Ай бұрын
Sudapikall ippo kuttam parayan varrum😂😂
@manishsuresh4996
@manishsuresh4996 Ай бұрын
വരില്ല, നല്ലത് കാണുന്നത് കണ്ടാൽ ഈ കൂട്ടങ്ങൾ വരില്ല, ഏത് വീഡിയോ നോക്കിയാലും അത് കാണാം
@vipin474
@vipin474 29 күн бұрын
​@@manishsuresh4996 Athu shariyanu commentil oraale polum kaanan illa. Kuttam parayan aanenkil theetathil eecha pattiya pole kure ennam kootamayi undavum.
@sukuna0815
@sukuna0815 13 күн бұрын
Ahmedabad is truly looking stunning. Thanks to the govt for developing our cities in such a beautiful way.
@Role377
@Role377 Ай бұрын
Bro EKA Football Stadium 🏟️ Ahmadabad . ഒന്ന് കാണിക്കാൻ പറ്റുമോ ... ഇപ്പോ അവിടെ Gujarat super league Start ചെയ്തിട്ടുണ്ട് .
@prakashanthaivalappil3591
@prakashanthaivalappil3591 22 күн бұрын
Let our own Kerala people see what is happening outside Kerala. The visual and print media of Kerala will never show these developments.
@DjangoUnchained1
@DjangoUnchained1 16 күн бұрын
ഗുജറാത്തിൽ മിക്കതിനും പൈസ വളരെ കുറവാണ്..... 100 രൂപ ദിവസ ചിലവിൽ കുറെ കാലം ജീവിച്ചിട്ടുണ്ട്..... മൂന്ന് നേരം ഭക്ഷണം കഴിക്കാൻ 100 മതി..... 😂
@LVrJ100
@LVrJ100 Ай бұрын
ഇവിടെ കറന്റ്‌ ബില്ലിലൂടെ ഫണ്ട്‌ ഉണ്ടാക്കുന്നു.
@ajipalloor3419
@ajipalloor3419 18 күн бұрын
Sabarmati കലക്കി. 👍 Atal bridge രാത്രി എത്ര മണിവരെ ടിക്കറ്റ് കിട്ടും മക്കളേ! നിങ്ങൾ ഏതു camera യാണ് ഉപയോഗിക്കുന്നത്!
@rajeshvk1097
@rajeshvk1097 Ай бұрын
ഇവിടത്തെ മാപ്രകളുടെ കണ്ണിൽ ഗുജറാത്തിലെ വികസനങ്ങളൊന്നും പെടുകയില്ല... അവറ്റകളെല്ലാം ഉറ്റ്നോക്കുന്നത്, ഗുജറാത്തിൽ വല്ല ന്യൂനതകളുo ഉണ്ടോ എന്ന് മാത്രമാണ്.. എന്നിട്ടുവേണം നരേന്ദ്ര മോദിയുടെ മെക്കിട്ട് കേറുവാൻ.., അവറ്റകൾക്ക് അത്രയ്ക്കുള്ള സംസ്കാരം മാത്രമല്ലേയുള്ളൂ..
@sharjisankaran2431
@sharjisankaran2431 Ай бұрын
താങ്ക്സ് ബ്രോ 50 വർഷം ആയി ഒരു മാറ്റം പോലും ഇല്ലാത്ത തൃശൂർ ടൌൺ ൽ നിന്ന്
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@naveenraramparambil7819
@naveenraramparambil7819 Ай бұрын
Guys sudapikal theri vilikkan varum
@higherbeingX
@higherbeingX Ай бұрын
ചമ്പൂർണ ചാച്ചരത മലയാളികൾ ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന നമ്മൾ ബെസ്റ്റ് ആണെന്ന്
@karanavar5751
@karanavar5751 26 күн бұрын
മാപ്രകൾ കേരളത്തിന് വെളിയിലെ വികസനങ്ങൾ പറയില്ല പ്രത്യേകിച്ച് ഗുജറാത്ത്.
@thusharapt3291
@thusharapt3291 26 күн бұрын
നോർത്ത് ഇന്ത്യൻ റോഡ് കൾ സൂപ്പർ ആണ്... കൂടാതെ subway, ഓവർ ബ്രിഡ്ജ് ettavum നന്നായി അവർ utilize ചെയുന്നുണ്ട് യാത്രകർക് സൗകര്യം ഉണ്ടാവാൻ. എന്നാണോ കേരളത്തിൽ ഇങ്ങനെ aakuka.😢
@AjithAnjana.
@AjithAnjana. Ай бұрын
Brothers, beautiful presentation. Go ahead❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@kl-58-vlogs42
@kl-58-vlogs42 27 күн бұрын
Good informative video. Nallath cheithaal nallath kaattanm video il keep it up.
@MalayaliTravellers
@MalayaliTravellers 27 күн бұрын
👍👍
@leader7021
@leader7021 Ай бұрын
Varum varshangalil gujaratil nadkkan pokunnath chenthikunnathilum appurathe vikasanamyirikum,also 2036 Olympics in Ahmedabad host cheyyanulla chance und,so that's why infra developing so fastly
@Mathradan
@Mathradan 15 күн бұрын
Ahmedabad city adipoli anu..I like it.. riverfront side has walkers lane and cycling lane..cycles on rent kittum..after 6pm good vibe anu for evening with lots of lights
@KiranGz
@KiranGz Ай бұрын
Gujarat amazing view thx a lot guys❤
@RAJ_GADHAVI
@RAJ_GADHAVI 10 күн бұрын
11:30 that shot was amazing 👏🏻
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Ай бұрын
അടിപൊളി 👏🏻👏🏻👏🏻മനോഹരം 🎉🎉🎉🎉👍🏻👏🏻👏🏻👏🏻🌹🙏🏻
@MGchandrabhanu
@MGchandrabhanu Ай бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ ❤ frm DXB
@somanng8803
@somanng8803 Ай бұрын
നന്ദി,ബ്രോ ❤❤❤❤
@mihirpatel6162
@mihirpatel6162 11 күн бұрын
Thank you malayali brothers for showing our Ahmedabad to other malayalis 🙏🏻😊
@MalayaliTravellers
@MalayaliTravellers 11 күн бұрын
❤️
@Viraadan
@Viraadan Ай бұрын
It took me to my nostalgic world faded behind far off 40 years when the picture of those spots were different, beautifully presented, thank u.
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@bharathikrishnan3744
@bharathikrishnan3744 Ай бұрын
Fantastic capture boys 🤠
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@vijayanmukkonath9948
@vijayanmukkonath9948 Ай бұрын
Beautiful video..good coverage..Tks..
@hariprasadr5521
@hariprasadr5521 Ай бұрын
Malayali etalam kandu pattikatta Pratikichu lal salam sakkakkal.
@indrans5487
@indrans5487 Ай бұрын
ഫുട്പാത്തിൽ കിടന്നുറങ്ങി റെയിൽവെ ട്രാക്കിൽ തൂറാൻ പോകുന്നവരാണ് ഗുജറാത്തിൽ, അത് കാണാതിരിക്കാനാണു് ട്രമ്പ് മച്ചാൻ വന്നപ്പോൾ മതില് കെട്ടിയത്.
@asuranbro
@asuranbro Ай бұрын
​@@indrans5487 🔥ട്ടം ആണ് വീക്നെസ് അല്ലേ ?
@indrans5487
@indrans5487 Ай бұрын
@@asuranbroചാണകവും ബീഫ് മൂത്രവും ഉണ്ട്.
@asuranbro
@asuranbro Ай бұрын
@@indrans5487 അതൊക്കെ നിൻ്റെ ഇഷ്ടം
@indrans5487
@indrans5487 Ай бұрын
@@asuranbro സങ്കികളുടെ ഇഷ്ടം എന്ന് പറയൂ കുട്ടാ.
@sivaranjk
@sivaranjk Ай бұрын
First view super bro nice video
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you so much
@user-wi5vm7us3s
@user-wi5vm7us3s Ай бұрын
അമേരിക്കയിൽ പോലും വികസനം വരത്ത സ്ഥലങ്ങൾ ഉണ്ട്.... നെഗറ്റീവ് പറയുന്നവരോട്...
@lifewithtwins2
@lifewithtwins2 21 күн бұрын
Athanu indiayilae keralam😂😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 12 күн бұрын
​@@lifewithtwins2🤣🤣🤣👌👌👌
@diyadileepkumar
@diyadileepkumar 25 күн бұрын
ഇവിടെ 100 ശതമാനം ആളുകള്‍ക്ക് എഴുതാനും വായിക്കാനും അറിയാം എന്നു ഉള്ളതുകൊണ്ട് നമ്മള്‍ അഹങ്കരിക്കുന്നത് എന്നാല്‍ ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മളെക്കൊൾ വളരെ മുന്നിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ IAS IPS റാങ്ക് പട്ടിക നോക്കിയാൽ മനസ്സിലാക്കാന്‍ കഴിയും
@Rajprasad-hc1yz
@Rajprasad-hc1yz 25 күн бұрын
IAS ഇന്റർവ്യൂ ബോർഡിൽ എത്ര മലയാളികൾ ഉണ്ട്. ഹിന്ദിയിൽ പരീക്ഷയും ഇന്റർവ്യു അവന്മാരുടെ ഹിന്ദി ചുവയുള്ള ഇഗ്ളീഷും. പിന്നെ അവന്മാർക്ക് എല്ലാം ചോദ്യപേപ്പർ നേരത്തേ ചോർന്നു കിട്ടും.
@leokatetribute6860
@leokatetribute6860 24 күн бұрын
​@@Rajprasad-hc1yziit neet field are too filed with North Indians better u accept fact kerala is now a centre for old age home
@akashnayak5778
@akashnayak5778 20 күн бұрын
Because Kerala 30% Muslim 100% educated😮 madrasab University
@ComptetiveApproach
@ComptetiveApproach 13 күн бұрын
1 class 😅
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 12 күн бұрын
​@@Rajprasad-hc1yz😂😂😂IIT ,IIM , CA , STARTUPS , TOP BUSINESSMAN എല്ലാരും അവരാ ബ്രോ😂😂😂 അസൂയക്ക് മരുന്നില്ല 😂😂 ശതമാനം അല്ല എണ്ണം ആണ് മുഖ്യം 😂😂😂they have QUALITY in education 😂😂 ഒരുത്തന് എഴുതാനും വായിക്കാനും അറിയുമേൽ അവൻ literate ആവും എൻറമ്മൂമ പഴയ 10 ആം ക്ലാസ് 16 വയസിൽ കെട്ടിച്ചു ജോലിയില്ല അവരും കേരളത്തിലെ 95% literacy കണക്കിൽ വരും😂😂😂
@brjvibes4815
@brjvibes4815 26 күн бұрын
Keep going bro❤❤🎉 nice video 👌💯
@sreekanths1817
@sreekanths1817 Ай бұрын
Beautiful Gujarat ❤ Thank you Modiji 🙏
@thepiece3551
@thepiece3551 10 күн бұрын
Welcome to Gujarat,
@abhilashkrishna1432
@abhilashkrishna1432 29 күн бұрын
All the best ❤️👍... 👌👌good job👍
@sauravkumarvlogs3391
@sauravkumarvlogs3391 16 күн бұрын
Iam form rajasthan ❤️❤️
@abdulrahmankkd6048
@abdulrahmankkd6048 Ай бұрын
Ningal chaaya kudikkunnille. Good thanks.
@AnishMs-ur9hk
@AnishMs-ur9hk Ай бұрын
Wonderful video🎉🎉
@sreeji9217
@sreeji9217 Ай бұрын
Just 70 km from Vadodara is the Jambughoda Wildlife Sanctuary, a 130.38 sq km haven for flora and fauna.Wild boars, nilgais, jackals, hyenas, and four-horned antelopes find home in this sanctuary dotted with hills and thickets of teak and mahua. Bring your tent here and enjoy an overnight adventure surrounded by the sounds of nature! 📍Jambughoda Wildlife Sanctuary, Panchmahal #gujarattourism #gujarat #tourism #jambughoda #wildlifesanctuary #panchmahal #vadodara #wildlifesafari #safari #coolcation #gorgeousgujarat #tour #indiatour #incredibleindia #incrediblewildlife #amazingsanctuary
@freddinmj8622
@freddinmj8622 Ай бұрын
Nice vloging Dears ❤
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you 😊
@rajalekshmirnair3166
@rajalekshmirnair3166 Ай бұрын
Super vedio ❤️❤️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@rj_olive7
@rj_olive7 Ай бұрын
Superb bro…..thanks for showing good about India. You both are simply superb. Bro, could you please visit Omaxe World street, 32nd Avenue, Worldmark Gurugram and Delhi Aerocity; BKC and Hirananadani in Mumbai and Chandigarh city areas.
@MalayaliTravellers
@MalayaliTravellers Ай бұрын
Will do soon
@rj_olive7
@rj_olive7 Ай бұрын
@@MalayaliTravellers Thank you…..Our India Our Pride
@midhun331
@midhun331 Ай бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩⚡
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@Loops___622
@Loops___622 26 күн бұрын
മോദി സർക്കാർ 👑
@Solotraveler123
@Solotraveler123 Ай бұрын
Adipoli journey video bro ❤❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@benpaul2715
@benpaul2715 12 күн бұрын
Good videos. Keep it up.
@edachalil
@edachalil 25 күн бұрын
Cheeppawad,Astodia,jamalpur,Dariyaapur,Kalupur,Asaarwa,Sarangpur,Baapunagar,Dillidarwaja etc ennivayum kaanikku..
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
CPM ഭരണത്തിൽ കേരളം 10 വർഷം പുറകോട്ടായി
@RavindranNair-co5xw
@RavindranNair-co5xw 17 күн бұрын
അടിപൊളി വീഡിയോസ് jai Modiji
@physics_made_easy_m.k
@physics_made_easy_m.k 12 күн бұрын
Good effort ❤
@MalayaliTravellers
@MalayaliTravellers 11 күн бұрын
Thanks 😊
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Happy journey 🎉
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you 😊
@akashpriyarenjan66
@akashpriyarenjan66 Ай бұрын
Nice video 😍❣
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks 🤗
@priyavpriya7881
@priyavpriya7881 Ай бұрын
very beautiful Places❤
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@user-rm5wc9eo2b
@user-rm5wc9eo2b Ай бұрын
Super video ❤❤❤❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks 🤗
@kirannair6518
@kirannair6518 Ай бұрын
Beautiful Atal bridge 🎉🎉❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
👍❤️
@hameedhameed2178
@hameedhameed2178 Ай бұрын
കുട്ടികളെ നിങ്ങളുടെ അവതരണം നന്നായി. സാംസ്കാരിക ചിന്തയുള്ള കുട്ടികൾ എന്ന് തോന്നുന്നു.
@NGMEDIATECH
@NGMEDIATECH Ай бұрын
Very beautiful areas
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@ArunRaj-ji1jh
@ArunRaj-ji1jh Ай бұрын
Adipoli presentation athupole beautiful visuals pwlich brothers 🫂❤️‍🩹
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@user-tz5le2eh9s
@user-tz5le2eh9s Ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@sathiankrishnan4579
@sathiankrishnan4579 Ай бұрын
Good information
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks
@Basil-ig6py
@Basil-ig6py Ай бұрын
Njanum povunundu idh useful aayi
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@subhashinip9840
@subhashinip9840 Ай бұрын
So Beautiful .❤
@heerajvk3505
@heerajvk3505 6 күн бұрын
Superb bro
@MalayaliTravellers
@MalayaliTravellers 6 күн бұрын
Thank you
@ARunJK999
@ARunJK999 28 күн бұрын
60 വർഷം ഭരിച്ച family co ltd കോൺഗ്രസ്‌ നേക്കാൾ മികച്ചത് 15 വർഷം ഭരിച്ച BJP തന്നെ
@ZakirKayamkulath
@ZakirKayamkulath 13 күн бұрын
Very decent youtubers.
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 3,3 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 3,5 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 123 МЛН
Life Story of Narendra Modi | Narendra Modi
16:23
Updaties
Рет қаралды 965 М.
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 3,3 МЛН