ദുബായിയെ കടത്തിവെട്ടി ഇന്ത്യ! ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമം ഇന്ത്യയില്‍! Dhordo Village

  Рет қаралды 329,728

Umayappa OnLine Media

Umayappa OnLine Media

Күн бұрын

ദുബായിയെ കടത്തിവെട്ടി ഇന്ത്യ! ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമം ഇന്ത്യയില്‍! Dhordo Village Malayalam
'Umayappa Online Media'

Пікірлер: 651
@lathikagopidasmenon9488
@lathikagopidasmenon9488 10 ай бұрын
ഭരിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെങ്കിൽ രാജ്യം ഇതുപോലെ സുന്ദരമാകും. അല്ലെങ്കിൽ ഭരിക്കുന്നവരുടെ വീടും ബാങ്ക് ബാലൻസ്സും മാത്രം വികസിക്കും. നമുക്ക് അഭിമാനിക്കാം 🙏🇮🇳❤
@raveendrankandaramath5378
@raveendrankandaramath5378 10 ай бұрын
Also can make centrally air conditioned, stereophonic, Dolby system fitted cattle shed.
@indian2974
@indian2974 10 ай бұрын
​@@raveendrankandaramath5378അതേ, അതും വരും.. കള്ളന്മാർ കുടുംബക്കാർ ഭരണത്തിൽ വരാതിരുന്നാൽമതി... 🤣🤣🤣🤣
@mollypx9449
@mollypx9449 10 ай бұрын
മോദിക്ക് abinathanagal
@mollypx9449
@mollypx9449 10 ай бұрын
🎉
@cbalakrishnan2429
@cbalakrishnan2429 10 ай бұрын
Raan of Kutch and white desert ellavarum kanedadhanu.
@pradeep-pp2yq
@pradeep-pp2yq 10 ай бұрын
ഗുജറാത്ത് ഗവൺമെൻറിൻറെ ടൂറിസ്റ്റ് രംഗത്ത് പുതിയ കാൽവെപ്പ് ..ഈ അംഗീകാരത്തിന് കേന്ദ്രസർക്കാരിന് പിന്തുണയും...super 👏👏👏👏👌
@vinodpn6316
@vinodpn6316 10 ай бұрын
സെൻട്രൽ gov. ന് ഇതിൽ പങ്ക് ഉണ്ടല്ലോ😊
@lijomol9715
@lijomol9715 10 ай бұрын
@@vinodpn6316 wwaa
@gkn7562
@gkn7562 10 ай бұрын
​@@vinodpn6316പോടാ പോയി സ്കൂളിൽ പോയിട്ട് വാ 🤦‍♂️🤦‍♂️
@ROLEX645
@ROLEX645 10 ай бұрын
with south Indian tax
@Bharatheeeyan
@Bharatheeeyan 10 ай бұрын
അതാണ് ഡബിൾ എൻജിൻ സർക്കാർ 💪💪
@chandrankkb5476
@chandrankkb5476 10 ай бұрын
രാജ്യത്തെ സ്നേഹിക്കുന്നവർ ഭരിച്ചാൽ അവിടത്തെ ജനജീവിതം മെച്ചപ്പെടുമെന്നഉദാഹരണങ്ങൾ ഓരോന്നായി മോദിജി കാട്ടിത്തരുന്നു ജയ് മോദിജി 🙏🇮🇳
@sridevivipinan9208
@sridevivipinan9208 10 ай бұрын
Theerchyaayum 🙏🙏🇮🇳🇮🇳
@BijuMKBijuMK
@BijuMKBijuMK 10 ай бұрын
അതിന് ഇവിടുത്തെ കമ്മി തീവ്രവാദികളുടെ നാവ് അരിഞ്ഞ് നാട് കടത്തണം. അവർ സമൂഹത്തിൽ വിഷം വിതറുന്ന തിരക്കില ചൈന താലിബാനോളികൾ വകതിരിവ്ല് ഇല്ലാത്ത ഒരു കൂട്ടമാണ് കരട് പോലുള്ളത്
@jayaprasad7135
@jayaprasad7135 10 ай бұрын
Modiji a phenomena
@razhi916
@razhi916 10 ай бұрын
മോങ്ങിജിയുടെ ഭരണം കൊണ്ടുള്ള വികസനം ഭയങ്കരമാണ്...65 രൂപയുടെ പെട്രോൾ 100 രൂപ ആയി 500 രൂപയുടെ ഗ്യാസ് 1000 രൂപ ആയിക്കിട്ടി
@Marketwatchmalayalam
@Marketwatchmalayalam 10 ай бұрын
​@@razhi916 കോണ്ഗ്രസ് കാലത്ത് തന്നെ 80 രൂപ നടന്നിരുന്നു അതും പത്തു വർഷം മുന്നേ 😂😂😂😂 അതുകൊണ്ട് ഈ 65 രൂപ എന്നുള്ള തള്ളിൽ ഇത്തിരി ഡിസ്‌കൗണ്ട് തരാമോ
@kunjumon7054
@kunjumon7054 10 ай бұрын
പണ്ട് ഭൂകമ്പം വന്ന് തകർന്നുപോയ ഗ്രാമം അല്ലേ.അടിപൊളി
@nirmalascookeryshow7028
@nirmalascookeryshow7028 10 ай бұрын
അവിടെ വലിയ വലിയ രാജ്യകൊട്ടാരം എല്ലാം തകർന്നു... എന്നിട്ടും പകുതി ഭാഗം എല്ലാം കാണാൻ എന്തു ബംഗിയാണ്
@Abh103
@Abh103 10 ай бұрын
മോദിജി സ്വപ്നം കണ്ട ഭാരതം 🇮🇳❤🥰....
@kannanamrutham8837
@kannanamrutham8837 10 ай бұрын
പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ എന്ന് മോദിജി തെളിയിച്ചു ❤ രാജ്യത്തിന് വേണ്ടി ജീവിക്കുന്ന പ്രധാന മന്ത്രി ❤
@rajuthomas5767
@rajuthomas5767 10 ай бұрын
Starving People now eat how Dung that is also in.Gujarst
@haanavanddi
@haanavanddi 10 ай бұрын
Njan keralathil janichadil abimanam unddu enik kaaranam mattulla samstanagalil njan puoyadaan pavapettavar jeevikunnadu kanddaal karanjju puovum urappan
@haanavanddi
@haanavanddi 10 ай бұрын
Keralathil Hindu Muslim cristani urimichu sahayagal cheyyunnu mattulla samstanagalil uro dahayagalom aarum cheyyola
@haanavanddi
@haanavanddi 10 ай бұрын
Keralathil Hindu Muslim cristani urimichu sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu
@Mysafarvideos
@Mysafarvideos 10 ай бұрын
Prime minister ന് വേണ്ടി india ജീവിക്കുന്നു അതല്ലേ കൂടുതൽ ശരി
@krpillaikrpillai6404
@krpillaikrpillai6404 10 ай бұрын
ഭരണാധികാരി സത്യസന്ധനാകുമ്പോൾ, ഇതുപോലുള്ള വിവിധ അംഗീകാരങ്ങളും, പദവികളും എല്ലാം നമ്മെ തേടിയെത്തും ❤
@josemoolayil3930
@josemoolayil3930 10 ай бұрын
ഇതാണ് ഒരു ജന നേതാവ് ഇതായിരിക്കണം ജന നേതാവ്
@user-gy5gf9em2t
@user-gy5gf9em2t 10 ай бұрын
😂😂😂😂😂😂😂😂
@balakbalak3616
@balakbalak3616 10 ай бұрын
കേരളത്തിലെ പ്രധാന മാമ മീഡിയകൾ ഈ ന്യൂസ്‌ അറിഞ്ഞിട്ടില്ല.
@ganeshant7037
@ganeshant7037 10 ай бұрын
അറിയാഞ്ഞിട്ടല്ല. ചില്ലറ കിട്ടില്ല.
@user-vy1vw5wv1v
@user-vy1vw5wv1v 10 ай бұрын
😅😅
@Stingray1953
@Stingray1953 10 ай бұрын
അറിഞ്ഞാലും അവറ്റകളൊന്നും ഇതൊന്നും എഴുതുകയില്ല, അവരെല്ലാം കോൺഗ്രസ്‌ പാർട്ടിയുടെ വാലാട്ടിപട്ടികളാണ്, രാജ്യദ്രോഹികൾ
@manessankp56
@manessankp56 10 ай бұрын
Yes
@tara_mangalath
@tara_mangalath 2 ай бұрын
Nallat onnum ariyilla
@user-gb4jl2dn9j
@user-gb4jl2dn9j 10 ай бұрын
കേരളത്തിന്റെ യജമാനന്മാരെ കൂടി ഇതൊക്കെ കേൾപ്പിച്ചു കൊടുക്കണേ
@valsalamma8068
@valsalamma8068 10 ай бұрын
അയ്യോ അതുവേണ്ട. അവിടേക്കൊണ്ടുപോയി poster ഒട്ടിക്കും, അല്ലെങ്കിൽ, ബിജ്യങ്കോയയുടെ പേരിലാക്കും, അടിച്ചുമാറ്റും.🤮
@seethalakshmi390
@seethalakshmi390 10 ай бұрын
Exactly, Kerala the God gifted land with all natural geography.
@ganeshant7037
@ganeshant7037 10 ай бұрын
എന്ത്? കടക്കൂ പുറത്ത് .
@mollyjoseph7752
@mollyjoseph7752 10 ай бұрын
നമ്മൾ ഇത്ര മഞ്ഞക്കുറ്റി നാട്ടിയതാ. കുരുത്തം കെട്ടവന്മാർ പറിച്ചു കളഞ്ഞു. അല്ലെങ്കി ഒന്നാം സ്ഥാനം നമ്മക്ക് കിട്ടിയേനെ. 🤣😂
@raveendrankandaramath5378
@raveendrankandaramath5378 10 ай бұрын
കേൾക്കാതെയൊന്നുമല്ല, കിട്ടുന്നത് മുഴുവൻ അടിച്ച് മാറ്റിയിട്ടു മതി എന്നതാണ് policy.
@nirmalascookeryshow7028
@nirmalascookeryshow7028 10 ай бұрын
കച്ചിൽ ഞാൻ പോയിട്ടുണ്ട്... അവിടെ ഒരു കള്ളത്തരവും ഇല്ല... ഒത്തിരി സ്‌നേഹമുള്ള മനുഷ്യർ ആണ് അവിടെ.. എത്ര രാത്രിയിലും ആളുകൾക്ക് ഇറങ്ങി നടക്കാം.. അത് പോലെ ഏത് നേരത്തും ഹെൽപ് ചയ്യാൻ തയ്യാറുള്ള ആളുകളും...
@nirmalascookeryshow7028
@nirmalascookeryshow7028 6 ай бұрын
Yes ഞാനും പോയിട്ടുണ്ട് അവിടെ.. സൂപ്പർ ആണ് ജീവിക്കാൻ
@ashlinthomas906
@ashlinthomas906 10 ай бұрын
India became the first tourist village in the world by surpassing Dubai.
@Marcos12385
@Marcos12385 10 ай бұрын
കേരളത്തിൽ ഇതിലും നല്ല ടൂറിസ്റ്റ് സാദ്ധ്യതകൾ ഉണ്ട്‌.. ഇവിടുത്തെ രാഷ്ട്രീയക്കാരും ജനങ്ങളും ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരായി പോയത് നമ്മുടെ യോഗം 🙏
@ashasreekumar8359
@ashasreekumar8359 10 ай бұрын
സഞ്ചാരത്തിൽ കണ്ടിരുന്നു,ഇതിന്റെ ആദ്യകാലമായിരുന്നു.
@jayathirajagopal7126
@jayathirajagopal7126 10 ай бұрын
നമ്മുടെ പ്രധാനമന്ത്രി.. നമ്മുടെ അഭിമാനം ❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@radhikasunil9280
@radhikasunil9280 10 ай бұрын
❤❤❤❤❤
@gopikaranigr6111
@gopikaranigr6111 10 ай бұрын
Nammude Pradhan manthri charitram vazhimarunnu chilarvarumbol nai namo bharatAm❤
@nirmalascookeryshow7028
@nirmalascookeryshow7028 10 ай бұрын
❤❤❤
@sajiphilip5125
@sajiphilip5125 10 ай бұрын
Avante moonch
@user-gy5gf9em2t
@user-gy5gf9em2t 10 ай бұрын
നീയൊന്നും ഈ നാട്ടിലല്ലേ ജീവിക്കുന്നത് റെയിൽവേ വിറ്റു ഫ്ലൈറ്റ് വിറ്റ് റോഡുകൾ അദാനി ഏറ്റെടുത്ത് എന്ത് അഭിമാനമടാ....... അപമാനം
@Youthindia-l6g
@Youthindia-l6g 10 ай бұрын
Good leader modi... 🇮🇳❤️
@salimolkg7634
@salimolkg7634 10 ай бұрын
❤️ പ്രിയ ഭാരതം കീർത്തിയിലേയ്ക് മോദിജിയുടെ കൈകളിലൂടെ 🙏
@Mysafarvideos
@Mysafarvideos 10 ай бұрын
താങ്കൾ ഇതിന് മുമ്പുള്ള പ്രധാന മന്ത്രി മാരുടെ കാലത്ത് ജീവിക്കാത്തതു കൊണ്ട് ആയിരിക്കും അങ്ങനെ തോന്നിയത്
@binubinu.s4278
@binubinu.s4278 10 ай бұрын
ഭൂമി ശാസ്ത്രപരമായി ഭാരതത്തിലെ ഒരു മികച്ച സംസ്ഥാനം ആണ് കേരളം.... പക്ഷേ എന്തു കൊണ്ട് കേരളത്തിൽ നടപ്പാവുന്നില്ല ഇതൊക്കെ... കാരണം ഇടുങ്ങിയ ചിന്തകൾ...സർവ്വ വികസനത്തേയും എതിർക്കുക ജനത ആരാജകമായി നിന്നാലേ കേരളത്തിൽ രാഷ്ട്രീയ കക്ഷികൾക്ക് നിലനിൽപ് ഉള്ളു... നാടും ജനവും വികസിച്ചാൽ പിന്നേ ഈ മരപൊട്ടൻ മാരെ അശ്രയ്ക്കാൻ ആരും കാണില്ല എന്ന ഇടുങ്ങിയ ചിന്താഗതി... കേരളമേ നിന്നെ നീ തന്നെ കാത്തോളണേ
@ayyappankuttykallellimolat6356
@ayyappankuttykallellimolat6356 10 ай бұрын
അഭിനന്ദനങ്ങൾ മോദിജിക്കും, ഗുജറാത്ത്‌ സർക്കാരിനും. 🙏🙏❤️❤️
@r4uvlog43
@r4uvlog43 10 ай бұрын
👌👌👌👍👍👍
@abhishekpr7795
@abhishekpr7795 10 ай бұрын
Vijay nte sarkar movie ithee same karyam party nethavu vijay nood parayunnundu
@raveendrankandaramath5378
@raveendrankandaramath5378 10 ай бұрын
കമ്മി കേറിടം നരകം. Eg:- വെസ്റ്റ് ബംഗാൾ, ത്രിപുര, ബീഹാർ, അൽ ഖേരളം. 2:22 പാതയോരങ്ങളെ.......
@manessankp56
@manessankp56 10 ай бұрын
Kerala janatha kazhu tha yanu sir...
@rapradeepkumar9312
@rapradeepkumar9312 10 ай бұрын
ഗുജറാത്ത്‌ എന്ന് കേൾക്കുമ്പോൾ പലർക്കും അംഗീകരിക്കാൻ വിഷമമുണ്ടാകും
@venugopalank8551
@venugopalank8551 10 ай бұрын
Whether this type tourist village can be developed in Kerala?
@leoo60
@leoo60 10 ай бұрын
കയ്യിലിരിപ്പ്.... ഒരു ബിൽഡിങ് ഉയരുമ്പോൾ പോവുക ഒന്നുമില്ല
@user-nk8gw6le5z
@user-nk8gw6le5z 10 ай бұрын
​@@leoo60കയ്യിൽ ഇരുപ്പ് കൊണ്ടാണ് മേടിച്ചു കെട്ടിയത് ആരുടെയും കുഴപ്പം അല്ല 😄😄😄😄
@jayanpblm
@jayanpblm 10 ай бұрын
@@leoo60 എന്ത് പോവുകയെന്നാണ് ഉദ്ദേശിച്ചത്...... ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങിയതാണോ.....
@tlk321
@tlk321 10 ай бұрын
​@@venugopalank8551 😂😂😂
@maryjoseph5485
@maryjoseph5485 10 ай бұрын
Very proud of PM Mothy and people in Gujarath.
@jayachandrankunjan2840
@jayachandrankunjan2840 10 ай бұрын
ഇവിടെ പിണുവിന്റെ വീട് വലിയ ടൂറിസ്റ് കേന്ദ്രം😅😅😅 നീന്തൽ കൊളം (കുളം), വൻ മതിൽ, പശു കൂട്,ലീഫ് അങ്ങനെ പലതും😅😅😅 നല്ല വരുമാനം മാസപ്പടി വഴി😅😅😅😅
@ajayrajajayraj4647
@ajayrajajayraj4647 10 ай бұрын
😂😂😂😂
@L.J.M.
@L.J.M. 10 ай бұрын
🤣🤣
@akshayakshayv4126
@akshayakshayv4126 10 ай бұрын
😇
@aj4315
@aj4315 10 ай бұрын
ദുബായ് ഉം സൗദിയും ഒക്കെ മരുഭൂമിയിൽ അത്ഭുദം തീർക്കുമെങ്കിൽ, പ്രകൃതി രമണീയമായ ധാരാളം ഗ്രാമങ്ങൾ സ്വന്തമായുള്ള നമ്മുടെ ഇന്ത്യ അല്പം ശ്രദ്ധിച്ചാൽ വൃത്തിക്കും വെടിപ്പിനും പ്രാധാന്യം കൊടുത്താൽ , ഇന്ത്യ അതുക്കും മേലെ ആകും.
@submission2652
@submission2652 10 ай бұрын
of course, but muslimsine engane upadravikkam, panakkare engane onnu kude panakkarakkam enna chinthayil...nammude india innu vargeeytaha mathram
@gkn7562
@gkn7562 10 ай бұрын
കേരളത്തിൽ ഉള്ളത് എങ്ങനെ നശിപ്പിക്കാം എന്ന് നോക്കി നടക്കുന്ന നമ്മുടെ ടൂറിസം വകുപ്പ്
@sridevivipinan9208
@sridevivipinan9208 10 ай бұрын
Pocket engane veerppikkaam ennu maathrame ivide ullavarkku nottamullu.
@ganeshkumar1145
@ganeshkumar1145 10 ай бұрын
Lion Safari at Neyar dam ,In Trivandrum. with no Lions.
@Rijju633
@Rijju633 10 ай бұрын
Marumon kekkanda tto
@Dileep743
@Dileep743 10 ай бұрын
💯
@kkpstatus10
@kkpstatus10 10 ай бұрын
ഭാരതം ❤
@SomarajanK
@SomarajanK 10 ай бұрын
Exactly 👍 Mr; Santhosh George kulangara showed this tend city in his safary channel.
@human7178
@human7178 10 ай бұрын
ഇല്ലാ ഞങ്ങൾ സമ്മതിക്കില്ല... ഞമ്മൾ ഇതെങ്ങനെ സഹിക്കും...... യാ റബ്ബറെ..
@girijadevi3869
@girijadevi3869 10 ай бұрын
നമ്മുടെ പ്രധാനമന്ത്രിയുടേയും പരിവാരങ്ങളുടേയും കഠിനപ്രയത്നം...🎉 ആത്മാർത്ഥത🎉🎉 ജയ് ഹിന്ദ്🎉 ഭാരത് മാതാ കീ ജയ്❤🎉❤
@user-ui2jb9dy5v
@user-ui2jb9dy5v 2 ай бұрын
NDA ഭരണം നടത്തുമ്പോൾ വികസനം ലോകനിലവാരത്തിൽ അഭിമാനം❤
@umaradhakrishnan8835
@umaradhakrishnan8835 10 ай бұрын
Was lucky to Visit the Rann of Kutch last year during Rann Utsav. Beautiful tents......Bharath.....❤❤👍👌👍
@hareendranp7040
@hareendranp7040 10 ай бұрын
കാണുമ്പോൾ നല്ല ഭംഗി. 480 കോടി ടാകസ് സർക്കാറിന് കിട്ടിയെങ്കിൽ 4000-5000 കോടി റെയിഞ്ചിൽ ബിസിനസ്സ് നടന്നിട്ടുണ്ടാവും. അതിൽ ഒരു നല്ല പങ്ക് പ്രാദേശിക ജനങ്ങൾക്കും കിട്ടും. എല്ലാരും ജയിക്കുന്നു. win - win സിറ്റുവേഷൻ.ഗുജ്ജുകൾ അല്ലെങ്കിലും നല്ല സംരംഭകത്വ ശീലമുള്ളവരും, പ്രായോഗികമതികളുമാണ്.😢
@Vibgior10
@Vibgior10 10 ай бұрын
കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സാണ് രാഷ്ട്രീയവും സമരവും.
@raveendrankandaramath5378
@raveendrankandaramath5378 10 ай бұрын
അതൊക്കെ വെറും side bussiness, കൊള്ള, അഴിമതി, ബിരിയാണി ചേമ്പ്, suitecase, മലധ്വർ gold, ഭീഷണി ഉരുവിലക്ക്, 51 വെട്ട്, മാഷാ അള്ളാ ഇന്നോവ, ലോട്ടറി, ബീവറേജസ്, ബേക്കറ്റ് പിരിവ്, മയക്കു മരുന്ന് ഇതൊക്കെയാണ്.
@manessankp56
@manessankp56 10 ай бұрын
Jhidhi savum... Minority vargiyatha bulk vote
@subramannianpilakkaparambi6971
@subramannianpilakkaparambi6971 10 ай бұрын
Kaidholappaya marannupoyo? ...
@bijutg4331
@bijutg4331 10 ай бұрын
ദീർഘവീക്ഷണം രാജൃപുരോഗതിയും ലക്ഷൃമാക്കി രാജൃം ഭരിക്കുന്ന രാജൃസ്നേഹികൾക്ക് മാത്രമേ ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ, ചക്കരക്കുടത്തിൽ കൈയ്യിട്ട് നക്കുന്ന എല്ലാ രാഷ്ട്രീയ ചെറ്റകളും ഇതെല്ലാം കണ്ട് പഠിക്കട്ടെ ❤
@raveendrankandaramath5378
@raveendrankandaramath5378 10 ай бұрын
പഠിക്കില്ല, അവസാന തീഹാർ ജയിൽ യൂണിവേഴ്സിറ്റിയിൽ ചെല്ലും വരെ.
@manessankp56
@manessankp56 10 ай бұрын
True
@mayukhamanojmanoj870
@mayukhamanojmanoj870 10 ай бұрын
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ്. B. J. P 🙏🙏🙏ജയ്. N. D. A 🙏🙏🙏
@user-fl6uw7mn5f
@user-fl6uw7mn5f 10 ай бұрын
Sree modhiji oru sambhavam thanne
@rajeevbalakrishna276
@rajeevbalakrishna276 10 ай бұрын
മോദിജി നമ്മുടെ ദൈവം 🙏🙏🙏🙏🙏🥰ഒരായിരം നമസ്കാരം 🥰🙏
@razhi916
@razhi916 10 ай бұрын
😂😂😂😂
@sureshkumarbsivalaya7473
@sureshkumarbsivalaya7473 10 ай бұрын
നമ്പർ വൺ കേരളം എന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ മണ്ടൻമാരാക്കി കൊണ്ടിരിക്കുന്നു.
@manessankp56
@manessankp56 10 ай бұрын
No 1 for jhidadi terrorisam, murder, raipe, suside, un developing state, 3.5 crores donkeys, potta kinattile le frogs.
@vssekhar8870
@vssekhar8870 10 ай бұрын
അഭിനന്ദനങ്ങൾ...🎉🎉🎉
@ganeshant7037
@ganeshant7037 10 ай бұрын
കേരളത്തിലുമുണ്ട് പിണറായിയുടെ "പാർട്ടി ഗ്രാമം".😅
@pratapvarmaraja1694
@pratapvarmaraja1694 10 ай бұрын
😝😝😝🦍🦍🦍😝😝😝
@rajendrank8933
@rajendrank8933 10 ай бұрын
​ നമുക്ക് അപ്പക്കട തുടങ്ങാം . Brand അംബാസിഡർ ആയി മട ഗോവിന്ദനെ എടുക്കാം'
@ushaushafranics3557
@ushaushafranics3557 10 ай бұрын
❤❤❤❤❤❤😂😂😂😂😂😅
@gopalank918
@gopalank918 2 ай бұрын
കോൺഗ്രസ്സ് ഒരു കുടുംബത്തെ ഉർത്തിക്കൊണ്ടുവരാൻ മാത്രമാണ് ഒരുപാട് കാലം രാജ്യം ഭരിച്ചത്.ഇപ്പോഴും കുടുംബം വളർത്താൻ അധികാരത്തിൽ വരാൻ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഇനിയും ഒരു പാട് കാലം മോദിക്ക് ഭരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@skvr4769
@skvr4769 10 ай бұрын
ഉമ്മയപ്പാ അഭിനന്ദനങ്ങൾ 🎉🎉🎉
@babykumari4861
@babykumari4861 10 ай бұрын
🙏🌹👍congrajuletion Big sslutte modhiji ഇത് natural ആണ്
@prakasankarolil6711
@prakasankarolil6711 10 ай бұрын
കേരളത്തിൽ സർക്കാർ സ്വന്തം കുടുംബം നന്നാക്കുന്നു വടക്കേ ഇന്ത്യയിൽ അവർ നാടും ജനങ്ങളെയും നന്നാക്കുന്നു
@manessankp56
@manessankp56 10 ай бұрын
Yes
@SilcomAirlines
@SilcomAirlines 2 ай бұрын
😂😂😂😂
@smedia4116
@smedia4116 10 ай бұрын
നമ്മുടെ നാട്ടിലുമുണ്ട് ടൂറിസ്റ്റ്കോന്ദ്രം പശുതൊഴുത്തും നീന്തൽകുളവും നൂറടിയാക്കത്തിൽ മതിലും
@Ithalentertainment
@Ithalentertainment 10 ай бұрын
കേരളത്തിലും ഇതുപോലെ ഒന്ന് വേണം ❤️
@Indusiva-ve3vc
@Indusiva-ve3vc 10 ай бұрын
മോദിജി ക്കു ഒരു ബിഗ് സല്യൂട്ട്
@beenacheeniyil9163
@beenacheeniyil9163 10 ай бұрын
1993 സെപ്റ്റംബറിൽ ഉണ്ടായ ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ സ്ഥലം. മാതൃഭൂമി അവർക്കു വേണ്ടി ദുരിതശ്വാസനിധി രൂപീകരിച്ചിരുന്നു. പണം കൊടുത്തു സഹായിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് മുകളിൽ കൊടുത്തിരുന്ന ഫോട്ടോ ഇപ്പോഴും മനസ്സിൽ ഉണ്ട്. നിര നിരയായി കിടത്തിയിരിക്കുന്ന ശവശരീരങ്ങൾക്ക് തലക്കലിരുന്നു കരയുന്ന ഒരു പിഞ്ചു കുഞ്ഞു
@ashokkarukamanna8947
@ashokkarukamanna8947 10 ай бұрын
നമ്മുടെ പ്രധാനമന്ത്രി നമ്മുടെ അഭിമാനം
@renukarenu9105
@renukarenu9105 10 ай бұрын
VERY GOOD DESESION. JAI BHARATH. Ramachandran.
@LotusNation1
@LotusNation1 10 ай бұрын
നമ്മുടെ കേരളത്തിലും ഉണ്ടല്ലോ ടൂറിസ്റ്റ് കേന്ദ്രം -- ക്ലിഫ് house 🤔അവിടെ നീന്തൽ കുളം, പശുമ്പാ , സ്പെഷ്യൽ ലിഫ്റ്റ് , ഹെലികോപ്റ്റർ , ഒരേ നിറത്തിൽ ഉള്ള കുറെ കാറുകൾ, വലിയ മതിൽ, AI ക്യാമറ, അമേരിക്കൻ പ്രസിഡന്റ് നെ കവച്ചു വെക്കുന്ന സെക്യൂരിറ്റി എല്ലാം ഉണ്ടല്ലോ -- ഇതൊക്കെ ഒരൊറ്റ സ്ഥലത്തു കാണണം എങ്കിൽ ടൂറിസ്റ്റുകൾ number one കേരളത്തില് വരണം 😂
@padmakumar318
@padmakumar318 10 ай бұрын
Eswarante Ella anugrahavum Sauryavum, Elimayum labhicha Nammude Pradhana Sevakan Bharathathinte Abhimanam.....🙏🙏🙏
@user-ye4dn5tk3k
@user-ye4dn5tk3k 10 ай бұрын
അഭിമാനം തോന്നു ഇത്തരം വീഡിയോ കാണുമ്പോൾ ഇത്തരം ഒരു വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ
@PK-gy4cu
@PK-gy4cu 10 ай бұрын
Proved to be Indian
@user-dh8sn1jn4m
@user-dh8sn1jn4m 10 ай бұрын
Hello hi sir and madam all the best and Good luck sir jai Jai India 🇮🇳 🙏 ❤️ 💛 💙 💖 and 🇦🇪 uae 🇦🇪 💖 ✨️ 💕 ❤️ 💙 and 🇸🇦 Saudi Arabia 🇸🇦 💖 ✨️ and 🇧🇭 Bahrain 🇧🇭 💖 and around the world 🌎 every ministers very proud of working all the best and Good luck sir ❤
@leoo60
@leoo60 10 ай бұрын
🤣
@mollypx9449
@mollypx9449 10 ай бұрын
👌👌👌
@sureshnair7733
@sureshnair7733 10 ай бұрын
Kerala is God's Own Country. Kerala is blessed with Sweet warer lake and South Indian dishes are World famous. Why don't the State Govt devlope Tourism?.
@pradeepmsudhesh5272
@pradeepmsudhesh5272 10 ай бұрын
They are interested in investing in Dubai for son and daughter. Swapna Suresh has exposed that
@saralanair2813
@saralanair2813 10 ай бұрын
Ayyo the roads and the mosquitoes. Even vembanaad lake and ashtamudi has plastic bottles and dirt. Varkala has so much plastic covers and dirt it is sad that my state is falling behind due to no investment in tourism and keeping it dirty. Varkala was also shocking.
@LotusNation1
@LotusNation1 10 ай бұрын
നമ്മുക്ക് മദ്യം , ലോട്ടറി , മയക്കു മരുന്നു , പിടിച്ചു പറി , കമ്മിഷൻ etc. ഒക്കെ ഉണ്ടല്ലോ - അത് മതി 😂
@HariKumar-wi1fx
@HariKumar-wi1fx 10 ай бұрын
Jihadi's haven.
@raveendrankandaramath5378
@raveendrankandaramath5378 10 ай бұрын
വോട്ട് ചെയ്യാൻ മന്ദ ബുദ്ധികളായ അടിമ കമ്മികളുള്ളിടത്തോളം, ഈ നാട് രക്ഷപ്പെടില്ല.
@abilashrajan4851
@abilashrajan4851 10 ай бұрын
Proud bharathiyan...
@rajanvattekkat9096
@rajanvattekkat9096 2 ай бұрын
നമ്മുടെ കേരളത്തിന് വേണ്ടുവോളം പ്രകൃതിസൗന്ദര്യം ദൈവം നൽകിയിട്ടുണ്ട്. മലകൾ, പുഴകൾ, വയലുകൾ, കായലുകൾ, തടാകങ്ങൾ അങ്ങന പലതും. പരിപാലിച്ചാൽ മാത്രം മതി, കേരളം മനോഹരമാണ്. ആ മനോഹാരിത ഇല്ലാതായിക്കൊണ്ടിരിക്കയാണ്. 😥😥😥
@sriram17121957
@sriram17121957 10 ай бұрын
We visited Kutch two years ago and it is absolutely amazing place and we stayed there two days and enjoyed it so much. Thanks 🙏 for your elaborate explanation about this amazing place 🙏🙏
@A.VenkitaGiri-gk3gu
@A.VenkitaGiri-gk3gu 10 ай бұрын
Great. My full appreciation for the Gujarat government's initiatives in developing the tourism potential of the state
@nairunni6700
@nairunni6700 10 ай бұрын
Great success of Modi Ji's development idea's ❤
@santhoshkumar-os5ji
@santhoshkumar-os5ji 10 ай бұрын
My India❤world No 1🌹🌹🌹
@VishnuVishnu-kh1xz
@VishnuVishnu-kh1xz 10 ай бұрын
Wow....... great ❤❤❤ Jai hind
@jineshjin9119
@jineshjin9119 10 ай бұрын
❤️മോദിജി 💪❤️❤️
@sudhanair8177
@sudhanair8177 10 ай бұрын
കേരളത്തിൽ ഉണ്ട് ടൂറിസ്റ്റ് കേന്ദ്രം സഹകരണ ബാങ്കിൽ
@hemamalini1591
@hemamalini1591 10 ай бұрын
❤❤very good jai modiji pranam pranam modiji , umayappa you gives very good news thanks
@mallumovies44
@mallumovies44 10 ай бұрын
Good❤
@mangatnarayanankutty1349
@mangatnarayanankutty1349 5 ай бұрын
താങ്കളുടെ അവതരണം കേമമായിട്ടുണ്ട് 👍
@manojkottapurathrajagopala6888
@manojkottapurathrajagopala6888 2 ай бұрын
Good.Jai Bharat ❤❤❤ ❤❤❤ Jai Hind ❤❤❤🙏
@neerajk8218
@neerajk8218 10 ай бұрын
Amazing
@sivadasedakkattuvayal692
@sivadasedakkattuvayal692 10 ай бұрын
അഭിമാനം.. 👍.. 👏👏👏
@paralisrikanthsarma314
@paralisrikanthsarma314 10 ай бұрын
കച്ച് ശരിക്ക് ഭൃഗുകച്ചം എന്ന് പുരാണം പറയുന്നത്
@AbcAbc-sj3jm
@AbcAbc-sj3jm 10 ай бұрын
ഒരുപാട് ആളുകൾ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിഷമിക്കുകയാണ് പെട്രോളിനും ഡീസലിനും ഗ്യാസിനും പൈസ കൂട്ടി നിത്യോപക സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത ജനങ്ങൾ വിഷമിക്കുകയാണ് ഇതിൽ നിന്നും മോഡിജി മറ്റു രാജ്യത്തേക്കാൾ മെച്ചപ്പെടുത്തി കൊണ്ടുവരണം
@saratsaratchandran3085
@saratsaratchandran3085 10 ай бұрын
When an unselfish patriot is in office we can expect more such surprises in future. Make sure he gets back to office in 2024 with more majority to govern this wonderful country so that she will become the legendary ‘sone ka chidia’ again! Thank you Umayappa for bringing this to the attention of the generally ill informed Malayalis who are sadly under the spell of the unpatriotic public media. So it is a treat for the ‘koopa mundookams’! Keep up the good work!
@user-xx1vm4ot1n
@user-xx1vm4ot1n 10 ай бұрын
കേരളത്തിലെ ഏ റ്റവും വലിയ വികസനം പിനുവിന്റെ കുടുംബം
@ajayrajajayraj4647
@ajayrajajayraj4647 10 ай бұрын
😂😂😂
@malayailgamerz8508
@malayailgamerz8508 2 ай бұрын
മോദിജി 🥰🥰🥰😍😍🥰🥰🥰വീണ്ടും വീണ്ടും അങ്ങ് ഞങ്ങളെ അത്ഭുത പെടുത്തുന്നു... എന്റെ രാജ്യം എന്റെ അഭിമാനം... എന്റെ മോദിജി എന്ന് ഓരോ ഭാരതീയനും 😊🤩 അഭിമാനിക്കാം 🙏🙏🙏🙏🙏🥰🥰🥰🥰🥰
@AnilKumar-xo2vs
@AnilKumar-xo2vs 10 ай бұрын
കേരളത്തിലും ഇത് സദ്ധ്യമാകുമായിരുന്നു, പക്ഷെ ഭരിക്കുന്നവർ വിചാരിക്കണ്ടേ, ജനങ്ങൾക്കും വേണ്ടാ.
@ufo6632
@ufo6632 10 ай бұрын
ചൈനയെ താങ്ങി നടക്കുന്ന ഒരു യാത്രികൻ ഇവടെയുണ്ട് 😂ചങ്ക്പൊട്ടി ചാവും 🤣 അടുത്ത ചാനലിൽ അയാളുടെ കരച്ചിലും കാണാം. വിദേശത്തു എന്ത് കണ്ടാലും അതാണ് ശെരി എന്ന് പറഞ്ഞു നടക്കുന്ന യാത്രികൻ 🤣
@user-ue9lx3cx8h
@user-ue9lx3cx8h 10 ай бұрын
Aaranu?
@ufo6632
@ufo6632 10 ай бұрын
@@user-ue9lx3cx8h അങ്ങനെ ഒരു കിഴങ്ങൻ ഇണ്ട്. എല്ലാവരും അറിയും... ഇന്ത്യ എന്തുചെയ്താലും. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യും. എന്നിട്ട് കുറ്റം പറയും... വിദേശത്തു എന്തുകണ്ടാലും അതാണ് ശെരി 🤣🤣ചന്ദ്രനിൽ ആളെ ഇറക്കിയപ്പോ ഒന്നും മിണ്ടുന്നില്ല 🤣ചൈനക് പറ്റാത്തത് ഇന്ത്യ ചെയ്താൽ അഹ് സഞ്ചാരിക്കു കൃമി കടിക്കും 🤣അപ്പോളും നല്ലത് പറയില്ല
@Harishkundus
@Harishkundus 10 ай бұрын
​@@ufo6632aarannu para thayoli
@sarathkrishna.s7269
@sarathkrishna.s7269 10 ай бұрын
ഹമാര ഭാരത് സർക്കാർ ❤
@anandanpadmanabhan6890
@anandanpadmanabhan6890 10 ай бұрын
Thank you team 👍
@369Unofficial
@369Unofficial 2 ай бұрын
ippolum india ile best toursim keralam aanenn viswasich nadakkunna mandanmaarkk vendi ee video ittathin thankyou
@shajukunnam9336
@shajukunnam9336 10 ай бұрын
Kerala no one🎉
@praveenpavithran6797
@praveenpavithran6797 10 ай бұрын
And very good initiative... And strategic preparation...
@RekhaSini-rz6dq
@RekhaSini-rz6dq 2 ай бұрын
Nalla speech
@BabuKj-qy6ej
@BabuKj-qy6ej 10 ай бұрын
God with Modiji so he could great things for nation. Thousands of thousands congratulations.
@user-jp5dy8zd6g
@user-jp5dy8zd6g 10 ай бұрын
Feel proud❤❤❤
@irash8512
@irash8512 10 ай бұрын
❤❤🎉
@AmalnathR5
@AmalnathR5 10 ай бұрын
Tha power full people make place power full 🔥
@christadimalazar117
@christadimalazar117 10 ай бұрын
Gods own count നമ്മുടെ കൈയ്യിലിരിന്നിട്ടു വല്ല കാര്യവുമുണ്ടോ അവിടെയാണ് ഭരണാധികാരികൾ തമ്മിലുള്ള വ്യത്യാസം ...😂
@nanukallyanik7240
@nanukallyanik7240 10 ай бұрын
Great India, great primemister
@nanukallyanik7240
@nanukallyanik7240 10 ай бұрын
Thanks to primemister as to return
@komalamkomalamnair81-me7er
@komalamkomalamnair81-me7er 10 ай бұрын
Thanks bharath 🙏🙏🙏gujarath 🙏🙏
@sujaks3641
@sujaks3641 5 ай бұрын
Leaders should have both insight and foresight,have servicemindedness,love to the people...😊❤
@nandakumaranpp6014
@nandakumaranpp6014 10 ай бұрын
നല്ല അവതരണം, സൂപ്പർ
@kumars613
@kumars613 10 ай бұрын
Modhiji ❤❤
@snebinaugustine
@snebinaugustine 10 ай бұрын
🎉🎉❤❤🇮🇳🇮🇳
@MkRadhakrishnan-e2j
@MkRadhakrishnan-e2j 10 ай бұрын
Modiji ,we love your government . You lead Bharath forever.
@user-po5ke5gj3s
@user-po5ke5gj3s 10 ай бұрын
Avidatte janagalke joli kitti ennullate valiyoru karyamalle keralattil ide vallatum nadako😢
@antonykj1838
@antonykj1838 10 ай бұрын
ഗുഡ് പ്രസന്റേഷൻ ഗ്രേറ്റ്‌ 👏👏👍👍
@Jyodeepak
@Jyodeepak 10 ай бұрын
Sardar Patel inte Pratima Staapichaal Vishappu Maarumo Ennu Chodikkunna PRATIPAKSHAM Ithu Kandathaayi Nadikkilla. Nammude Mama Maadhyamangal Ithu Reportt Cheyyilla😂
@bindugopalakrishnan4056
@bindugopalakrishnan4056 10 ай бұрын
കേരളത്തിൽ tent house? Idea കൊള്ളാം പക്ഷേ ഒളിഞ്ഞുനോട്ടം എന്ന മലയാളിഗുണം കാണിക്കും. കൂടാതെ ഉറങ്ങിക്കിടക്കുമ്പോൾ തലക്കടിച്ചു പൊക്കിയെടുത്തു കൊണ്ടുപോയി പീഡിപ്പിക്കില്ല എന്നാരൂകണ്ടു? ടൂറിസ്റ്റുകൾ റിസ്ക് എടുക്കാൻ പോകില്ല. ആദ്യം സ്വഭാവം നന്നാക്ക്. ഇനി ആരെങ്കിലും വന്നാൽ തന്നെ 100 രൂപയുടെ സർവീസിന് 1000 രൂപ ഈടാക്കും. അമിതമായ ടാക്സും 😡
@alexcleetus6771
@alexcleetus6771 10 ай бұрын
Kandupadikku. Keralam barikkunnaver 👍
@GanesanEa
@GanesanEa 2 ай бұрын
മോഡി കീ ജയ് സുരേഷ് ഗോപി സൂപ്പർ ജയ് ഹൊ ഹൊ എന്തൊരു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
ship breaking yard alang
17:01
brutha cartech and travel
Рет қаралды 1,7 М.
മക്ക ഒരു നുണയാണ്
10:41
Sharon Sapien
Рет қаралды 215 М.