ഇതാണ് ഇപ്പോ ഇല്ലത്തെ രാവിലത്തെ അവസ്ഥ ദിവസങ്ങൾ കടന്ന് പോവുന്നത് ഇങ്ങനെയാണ് | Day in my life | Vlog |

  Рет қаралды 22,921

Kidilam Muthassi

Kidilam Muthassi

8 ай бұрын

ഇതാണ് ഇപ്പോ ഇല്ലത്തെ രാവിലത്തെ അവസ്ഥ ദിവസങ്ങൾ കടന്ന് പോവുന്നത് ഇങ്ങനെയാണ് | Day in my life | Vlog |
#kidilammuthassi #dailyvlog #family #dayinmylife #vlog #day #morning #morningroutine

Пікірлер: 69
@mithravarma7134
@mithravarma7134 8 ай бұрын
❤❤❤❤ മുത്തശ്ശി എല്ലാവരെയും എനിക്ക് നല്ല ഇഷ്ടമാണ്
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം 😍😍😍
@nishachinnu3535
@nishachinnu3535 8 ай бұрын
Muthassi pacheri uppumavu undaakunna😍 video idanne🥰🥰🥰❤️❤️❤️
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ മോളെ ❤️❤️❤️
@echoes9966
@echoes9966 8 ай бұрын
Beautiful family ❤️ Praseetha aunty is so cute 😇
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം ❤️❤️❤️
@anilar7849
@anilar7849 3 ай бұрын
❤😊👍🥳
@kidilam_muthassi
@kidilam_muthassi 3 ай бұрын
🥰🥰🥰
@vijaylakshmik635
@vijaylakshmik635 Ай бұрын
@kidilam_muthassi
@kidilam_muthassi Ай бұрын
🥰❤️
@nishithah19
@nishithah19 8 ай бұрын
❤❤❤❤❤😍😍
@kidilam_muthassi
@kidilam_muthassi 8 ай бұрын
😍😍😍😍
@remaniradhakrishnan222
@remaniradhakrishnan222 8 ай бұрын
Amma enna vili oru rasamillya
@kidilam_muthassi
@kidilam_muthassi 8 ай бұрын
അമ്മ എന്ന് തന്നെ അല്ലേ വിളിക്കാ മോളേ
@rajiraghu8472
@rajiraghu8472 8 ай бұрын
മാളു സ്വാമി ശരണം 🙏
@kidilam_muthassi
@kidilam_muthassi 8 ай бұрын
മോളെ 🙏🙏🙏
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 8 ай бұрын
കുഞ്ഞുവാവയുടെ ഉടുപ്പ് അടിപൊളി അമ്മം ൻ്റെ സെലക്ക് ഷൻ നല്ലതാണ്
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം മോളെ ❤️❤️❤️
@mohananmm2053
@mohananmm2053 8 ай бұрын
ചെറിയ രണ്ടു കുട്ടികളും മുത്തശ്ശിയെപ്പോലെ തന്നെ
@kidilam_muthassi
@kidilam_muthassi 8 ай бұрын
❤️❤️❤️❤️❤️
@rathnavallyravindran728
@rathnavallyravindran728 8 ай бұрын
Hai muthassii achodhyam kelttal ariyam ammus vangi
@kidilam_muthassi
@kidilam_muthassi 8 ай бұрын
പ്രസീത ആണ് മോളെ ❤️❤️അമ്മു ആണ് സെലക്ട്‌ ചെയ്തേ അതാ അങ്ങനെ ചോദിക്കുന്നത് 😁
@bharathygangadharan4861
@bharathygangadharan4861 8 ай бұрын
മാളു മലക്ക് പോകുന്നോ അയ്യപ്പനെ കണ്ടു തൊഴുതു വാ എല്ലാവരെയും കണ്ടു വീടും കണ്ടു സൂപ്പർ ഞാൻ നിങ്ങ്ൾക്ക് ഒരു സപ്പോർട് തരുന്നത് ആണ്
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം മോളെ ❤️❤️❤️❤️ സന്തോഷം ട്ടോ
@sindhu6985
@sindhu6985 8 ай бұрын
മാളുകുട്ടി നല്ലമോളാ ഡ്രസ്സ്‌ ഒക്കെ മടക്കി വെക്കുന്നല്ലോ 🥰🥰🥰🥰🥰
@kidilam_muthassi
@kidilam_muthassi 8 ай бұрын
അതെ ❤️❤️❤️മോളെ മാളുവിന്‌ പണിയെടുക്കാൻ ഇഷ്ട ആണ്
@VijiP-ex9hx
@VijiP-ex9hx 8 ай бұрын
Ethara ammuu kuttikal
@kidilam_muthassi
@kidilam_muthassi 8 ай бұрын
എന്റെ മോന്റെ കുട്ടികളാ ❤️❤️
@SanthaKumari-hy2zc
@SanthaKumari-hy2zc 8 ай бұрын
Vava cute ❤mallu very good girl ❤ammu idhu coursea padikkunathu?pullisheri video cheyan marakkale njan wait cheukayanu amme🙏
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️❤️ അമ്മു ബികോം ടാക്സ് കഴിഞ്ഞു ഇപ്പോ വർക്ക്‌ ചെയാ
@SanthaKumari-hy2zc
@SanthaKumari-hy2zc 8 ай бұрын
@@kidilam_muthassi ok mollu good night 🙏
@thulasithulasi4763
@thulasithulasi4763 8 ай бұрын
Hai.. Malu
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഹായ് ❤️❤️
@gknair4708
@gknair4708 8 ай бұрын
Muthasi yum perakuttyyu or a chaya
@kidilam_muthassi
@kidilam_muthassi 8 ай бұрын
🥰🥰🥰🥰
@santhypr4315
@santhypr4315 8 ай бұрын
Uppumavinu savala aano idunnthu,cheriya ulli alle
@kidilam_muthassi
@kidilam_muthassi 8 ай бұрын
സവാള ആണ് പച്ചരി ഉപ്പുമാവിന് എടുക്കാറുള്ളത് ❤️❤️❤️
@sindhusudhakar191
@sindhusudhakar191 8 ай бұрын
അമ്മു, മുത്തശ്ശി ഗുഡ്മോർണിങ് , മാളു, വാവ രണ്ടുപേർക്കും പുരികം ചെറുതായി എഴുതി കൊടുക്കുക (പൊട്ടും) മുത്തശ്ശി അമ്പലത്തിൽ വയിക്കുന്നുണ്ടോ?
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ മോളെ ❤️❤️❤️അമ്പലത്തിൽ വായിക്കാറുണ്ട് മോളെ
@rajalekshmi9876
@rajalekshmi9876 8 ай бұрын
Ammu ayirikum dress eduthathu
@kidilam_muthassi
@kidilam_muthassi 8 ай бұрын
❤️❤️മോളെ അമ്മുവിന്റെ സെലെക്ഷൻ ആണ്
@_Sujath
@_Sujath 8 ай бұрын
Ammumeda aara e kuttikal
@kidilam_muthassi
@kidilam_muthassi 8 ай бұрын
മോന്റെ കുട്ടികൾ ❤️
@DevakiV-fl1vn
@DevakiV-fl1vn 7 ай бұрын
ഞാൻ നിങ്ങളുടെ വിഡീയോ അടുത്ത് കാലത്താ കാണാൻ തുടങ്ങിയത് മാളു, കഞ്ഞു വാവ ആരുടെ കുട്ടികളാ ഞാൻ പാലക്കാട് ജില്ലയാണ് നിങ്ങളുടെ സ്ഥലം എവിടെയാ
@kidilam_muthassi
@kidilam_muthassi 7 ай бұрын
മാളു, കുഞ്ഞാവ മുത്തശ്ശിടെ മോന്റെ മക്കളാ 🥰❤️. മുത്തശ്ശി പെരിന്തൽമണ്ണ. അങ്ങാടിപ്പുറം ആണ് 🥰
@rsn61252
@rsn61252 8 ай бұрын
Please take care about the children, don’t allow Malu to go anywhere alone, in the school also. Still missing our angel Sara. Let us all pray for her. Leela
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം ❤️❤️
@user-fy4hh4jw9x
@user-fy4hh4jw9x 8 ай бұрын
Ammoo praseetha enna kachunna video onnu kanakkamo
@kidilam_muthassi
@kidilam_muthassi 8 ай бұрын
കാണിക്കാം ട്ടോ 🥰❤️
@thulasithulasi4763
@thulasithulasi4763 8 ай бұрын
Ammummayano
@kidilam_muthassi
@kidilam_muthassi 8 ай бұрын
അതെ ❤️
@prasannakumari5137
@prasannakumari5137 5 ай бұрын
Malu .kunjava ivarokke Muthassiyute perakuttikal aano.
@kidilam_muthassi
@kidilam_muthassi 5 ай бұрын
അതെ മോളേ 🥰❤️. മുത്തശ്ശിടെ മോന്റെ മക്കളാണ് 🥰
@ambikaambika3445
@ambikaambika3445 8 ай бұрын
കുട്ടു എന്ത് പഠിക്കുന്നു
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഡിഗ്രി കഴിഞ്ഞു ❤️
@nicefamilyvlog1935
@nicefamilyvlog1935 8 ай бұрын
Ningal ellavarum oruvettel alle thamasikkynnathu
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരു മതിൽ വ്യത്യാസം ❤️
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 8 ай бұрын
പ്രസീതയുടെ ഡ്രസ്സ് അടിപൊളി
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം മോളെ ❤️❤️❤️
@rugminir8169
@rugminir8169 8 ай бұрын
ഇടതുപുറം എന്ന് ചുവരിൽ ബോർഡ് കണ്ടത് എന്താണ്?
@kidilam_muthassi
@kidilam_muthassi 8 ай бұрын
റെസിഡൻസി നമ്പർ ആണ് 🥰
@rugminir8169
@rugminir8169 8 ай бұрын
@@kidilam_muthassi എല്ലാത്തിനും ഒരു പ്രത്യേകത ഉണ്ടല്ലോ
@ambikaambika3445
@ambikaambika3445 8 ай бұрын
പുഴയിൽ ആണോ kuli
@kidilam_muthassi
@kidilam_muthassi 8 ай бұрын
അല്ല ട്ടോ ❤️❤️❤️
@Mini7777.0
@Mini7777.0 8 ай бұрын
വെളിച്ചണ്ണയിൽ എന്തൊക്കെ ചേർക്കും കാച്ചുമ്പോൾ
@kidilam_muthassi
@kidilam_muthassi 8 ай бұрын
വീഡിയോ ഇടാം ട്ടോ മോളെ ❤️❤️
@lathakrishnan4998
@lathakrishnan4998 8 ай бұрын
Innu content illatha video 😢😢😢
@kidilam_muthassi
@kidilam_muthassi 8 ай бұрын
കുക്കിംഗ്‌ വീഡിയോ ഇപ്പോൾ വരും ട്ടോ ലത 😁
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,1 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 28 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН