എന്റെ മോൾടെ ശരീരത്തിൽ കറണ്ട് ഉൽപാദിപ്പിക്കുന്നു ഡോക്ടർ പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടിപ്പോയ് #kidilammuthassi #makeup #beauty #kerala #news
Пікірлер: 107
@sheelaramachandran13518 ай бұрын
മുഖത്തെ അടയാളങ്ങൾ പെട്ടെന്ന് മാറട്ടെ പ്രാർത്ഥ 🙏🙏❤️❤️❤️❤️
@kidilam_muthassi8 ай бұрын
ഇപ്പോൾ മാറി ട്ടോ 🥰🥰🥰കുറവുണ്ട്
@sindhusudhakar1918 ай бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു, ഈ ക്ലിനികിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം, സൗത്ത് sidel avarkke ബ്രാഞ്ച് ഉണ്ടോ?kollam, പത്തനംതിട്ട,) മുത്തശ്ശി എന്താ മിണ്ടാതിരി ക്കുന്നെ?🥰
@kidilam_muthassi8 ай бұрын
ഒരുപാട് സന്തോഷം സിന്ധു മോളേ ❤️❤️❤️ക്ലിനിക് ഇവിടെ ഉള്ളൂ ലോ അവിടെ മുത്തശ്ശിക്ക് അറിയില്ല ട്ടോ ഇത് അങ്ങാടിപ്പുറം ആണ് അമ്പലത്തിന്റെ നേരെ ഓപ്പോസിറ്റ്
@nishachinnu35358 ай бұрын
Eppol engane😍und Muthassi praseedha auntykku faceil ethu pole cheythittu🥰🥰🥰maariyo❤️
@kidilam_muthassi8 ай бұрын
ആ മോളേ 🥰മാറി ട്ടോ
@rukiyaruku13568 ай бұрын
Enikum unde
@kidilam_muthassi8 ай бұрын
ആണോ പാടുകൾ ആണോ
@vikramanbeena14476 ай бұрын
Preseethakke പെട്ടന്ന് സുഖം ആകട്ടെ 🥰
@kidilam_muthassi6 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
@lathakrishnan49988 ай бұрын
ഏതായാലും ഒരു അതിശയം തന്നെ❤❤❤❤
@kidilam_muthassi8 ай бұрын
അതെ ലത ❤️
@anilar78493 ай бұрын
Allergic 🤔ayirikile,.?ayurveda marunu idinu undagum, raktachandnam good 👍 feel
@kidilam_muthassi3 ай бұрын
മോനെ രക്തചന്ദനം കൊണ്ട് ഒരിക്കലും കാക്കപ്പുള്ളി പോവില്ല ട്ടോ
@SharanyaSubash-qw2fl8 ай бұрын
❤️❤️❤️
@kidilam_muthassi8 ай бұрын
🥰🥰
@anaghaarun36088 ай бұрын
അമ്മ ❤❤❤
@kidilam_muthassi8 ай бұрын
മോളെ ❤️❤️❤️
@bindhushibin48258 ай бұрын
❤❤
@kidilam_muthassi8 ай бұрын
🥰🥰❤️
@pushyashabeeth52328 ай бұрын
❤
@kidilam_muthassi8 ай бұрын
❤️❤️
@gayathrishankar9978 ай бұрын
ഇത് വീണ്ടും വരും. എന്റെ ഹസ്ബൻഡ്ന്ന് ചെയ്തിരുന്നു.. കുറച്ചു വർഷം കഴിഞ്ഞു വീണ്ടും വന്നു. അവരുടെ ചേച്ചിക്കയും അത് തന്നെ സംഭവിച്ചു. വീണ്ടും അത് പോലെ വന്നു.
ഗോൾഡ് കുഴപ്പമില്ല എന്ന് പറഞ്ഞു മോളേ ഡയമണ്ട് മാത്രേ കുഴപ്പമുള്ളു ഏലസ്സ് അങ്ങനെ
@rajiraghu84728 ай бұрын
അമ്മൂന്റെ അമ്മയെപ്പോലെ എനിക്കും പേടിയാണ്. എന്റെ മുഖത്ത് ഒരു കുരു ചെറുത് ഒന്നുണ്ട് 🥰
@kidilam_muthassi8 ай бұрын
അതെയോ മോളേ 🌹ഇപ്പോ എന്തായാലും കുറഞ്ഞു വൃത്തികേടായിരുന്നു കാണുമ്പോൾ ഇപ്പോ ശരിയായ് വേദന ഇല്ല ട്ടോ
@sherlysasi69618 ай бұрын
ഈ ക്ലിനിക് പരിചയപെടുത്തിയതിൽ സന്തോഷം മുത്തശ്ശിക്കുട്ടി 🥰🥰hydrafacial മാത്രം എത്രയാ rs അമ്മുസേ,പ്രസീത ചേച്ചിയെ സുന്ദരിക്കുട്ടി ആക്കിയല്ലോ 🥰മുത്തശ്ശിക്കുട്ടി എന്നാ മിണ്ടാത്തെ, അമ്മുസേ നമ്മുടെ മുത്തശ്ശിക്കുട്ടീയെ കൂടി ചുന്ദരിയാക്കു ട്ടോ 🥰🥰🥰🥰♥️♥️♥️♥️
@kidilam_muthassi8 ай бұрын
ഒരുപാട് സ്നേഹം മോളെ ❤️❤️❤️hydra ഫേഷ്യൽ 3500 രൂപ തൊട്ട ആണ് ട്ടോ ❤️❤️ഇവിടെ
മുത്തശ്ശി ഈ ക്ലീനിക്ക് എവിടെയാണ് അതിൻ്റെ അഡ്രസ്സ് പറയുമോ.
@kidilam_muthassi8 ай бұрын
അങ്ങാടിപ്പുറം ആണ് മോളെ തിരുമാന്ധം കുന്നു അമ്പലത്തിന്റെ നേരെ എതിർവശം അക്ഷയ ബിൽഡിംഗ് ന് മുകളിൽ നായനാസ് ബ്യൂട്ടി ക്ലിനിക് മോളെ 9946277511 ഇതാണ് ട്ടോ നമ്പർ
@myhappiness35478 ай бұрын
Idh cheyyaan ethra roopa aayi??
@kidilam_muthassi8 ай бұрын
500 രൂപ
@lethaun32208 ай бұрын
ഫീസ് എങ്ങനെയാണ്?
@kidilam_muthassi8 ай бұрын
500 രൂപ 🌹
@sivadas71698 ай бұрын
Ithevideya?
@kidilam_muthassi8 ай бұрын
അങ്ങാടിപ്പുറം ആണ് ട്ടോ നയനസ് ബ്യൂട്ടി ക്ലിനിക്
@Mini7777.08 ай бұрын
ഞാനൊക്കെ ഇങ്ങനെ കിടന്നാൽ ente ഹൃദയമിടിപ്പ് എനിക്ക് കേൾക്കാൻ പറ്റും അത്രയ്ക്ക് പേടിയാണ്
പാവം എന്റെ പ്രസീത കുട്ടി എല്ലാം വേഗം ശരിയാവട്ടെ❤❤❤❤❤
@kidilam_muthassi8 ай бұрын
ഇപ്പോൾ മാറി ട്ടോ മോളേ ❤️❤️
@sarasavijikumar26528 ай бұрын
Aa
@kidilam_muthassi8 ай бұрын
🥰🥰
@chithraashok46768 ай бұрын
ഇത് കരിച്ച് കളയുമ്പോൾ gold അഴിച്ച് വെക്കണം metal ഒന്നും ശരീരത്തിൽ ഉണ്ടാവാൻ പാടില്ല. gold curent pass ചെയ്യുന്ന metal ആണ്
@kidilam_muthassi8 ай бұрын
ഗോൾഡ് കുഴപ്പമില്ല എന്ന് പറഞ്ഞു മോളേ അതാ ഡയമണ്ട് കുഴപ്പമുള്ളു എന്ന്
@jayasreemanoj21928 ай бұрын
എനിക്കും പാലുണ്ണി കഴുത്തിൽ ഉണ്ട് വേദന ഉണ്ടാവോ അങ്ങാടിപ്പുറത്തു എവിടെ ആണ്
@kidilam_muthassi8 ай бұрын
അങ്ങാടിപ്പുറം അയ്യപ്പൻ കാവിലേക്ക് പോവുന്ന വഴിയുടെ തുടക്കത്തിൽ മോഡേൺ തുണിക്കടയുടെ ബിൽഡിങ് ന് മുകളിൽ നയനസ് ബ്യൂട്ടി ക്ലിനിക് ആണ് മോളെ ❤️ഒരു വേദനയും ഇല്ല ട്ടോ പെട്ടെന്ന് ചെയ്ത് കഴിയും രണ്ട് ദിവസം മുഖത് സോപ്പ് ഉപയോഗിക്കരുത് എന്നേ ഉള്ളു
@devinarayanan9318 ай бұрын
E Dr evideyanu? Dr parayunnathu athra clear avunilla
@kidilam_muthassi8 ай бұрын
അങ്ങാടിപ്പുറം ആണ് ട്ടോ നയനസ് ബ്യൂട്ടി ക്ലിനിക് 9946277511 ഇതാണ് ട്ടോ number
@jayajayaprakash96538 ай бұрын
ആകെ വലിയ ചെലവായോ. Pigm entation നുംTreatement ഉണ്ടോ
@kidilam_muthassi8 ай бұрын
ആ ഉണ്ട് മോളേ 🌹ഇല്ല മോളേ ചെറിയ പൈസ ആയുള്ളൂ നമുക്ക് ഒതുങ്ങുന്നതാണ്
@kiakothala1866 ай бұрын
ithu mughathu enthaanu ennaanu paranjathu എനിക്കും ശരീരത്തിൻ്റെ പല ഭാഗത്തും ഉണ്ടു ഇങ്ങനെ കരിച്ച് കളയണം എന്നാണ് പറഞ്ഞത് ഇത് എവിടെയാ address പറയാമോ
@kidilam_muthassi6 ай бұрын
മോളേ ഇത് അങ്ങാടിപ്പുറം നയന ബ്യൂട്ടി ക്ലിനിക് 🥰nalla🌹സർവീസ് ആണ് ചെറിയ പൈസ മതി നല്ല വ്യത്യാസം ഉണ്ട് എന്റെ മോൾക് 🥰❤️ ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് ട്ടോ 🥰🥰
@su847138 ай бұрын
നന്നായിട്ടുണ്ട് എന്റെ മുഖത്തും കഴുത്തിലും ഒക്കെ ഉണ്ട് ഈ സാധനങ്ങൾ ... ഇരട്ടിമധുരം പൊടിച്ചതും തേനും ചേർത്ത് പുരട്ടിയാൽ പാലുണ്ണികളും ചെറിയ അരിമ്പാറകളും പോകും
@kidilam_muthassi8 ай бұрын
മോൾ കുറേ നോക്കി ഈ രീതിയിൽ വ്യത്യാസം കണ്ടിലാ മോളേ അതാ ഇങ്ങനെ ചെയ്തേ ഇപ്പോ കുറഞ്ഞു
@su847138 ай бұрын
@@kidilam_muthassi ആണോ എന്നാൽ ഞാൻ പൈസയും സമയവും കളയാതെ പെട്ടന്ന് ചെയ്യാം👍👍😍😍😍❤️
@romeoantonykj76788 ай бұрын
Roselyanikkumchaythu
@kidilam_muthassi8 ай бұрын
ആണോ
@user-qi8dl6gu3o8 ай бұрын
അമ്മേ തൊടാൻപേടിയ്ക്കണം അല്ലേ അമ്മൂ
@kidilam_muthassi8 ай бұрын
അതെ മോളേ 😂😂
@belladsilva17488 ай бұрын
അമ്മേ.... പ്രസീത..അമ്മൂസെ... എന്റെ..കഴുത്തിലും... മുഖത്തും. ഈ സൈസ്. കറുത്ത... പാലുണ്ണി പോലത്തെ... പാലുണ്ണി. അല്ല.എന്നാലും.. ആ മോഡൽ.. ഞാൻ.ബ്യൂട്ടി. പാർലറിൽ. പോയി കരിച്ചു. കളഞ്ഞു. വേദന. എനിക്കും. ഉണ്ടായിരുന്നു... ഇനിയും. വരും. എന്റെ. കഴുത്തിലെ.കളഞ്ഞതാ.. പക്ഷെ. ഇപ്പോൾ. ചെറുതായി. 2.3 എണ്ണം. ഇപ്പോളും. കിളുത്തു. വന്നീട്ടുണ്ട്.❤❤❤
@kidilam_muthassi8 ай бұрын
അതെയോ മോളേ ഇന്നലെയാണ് പ്രസീത ചെയ്തത്. കുറേ ഉണ്ടായിരുന്നു കറുത്ത പാട് മുഖത്
@rajanivijayan8518 ай бұрын
സ്വർണത്തിൽ ചെമ്പിൻ്റെ അംശം കൂടൂതൽ ഉണ്ടാകും
@kidilam_muthassi8 ай бұрын
അതാവും
@malathim41988 ай бұрын
ഈ ക്ലിനിക് എവിടെയാണ്? ക്ലിനിക്കിൻ്റെ പേര് കൂടി പറയുമോ? കഴുത്തിലും മുഖത്തും പാലുണ്ണി പോലെയുള്ള ചെറിയ അടയാളങ്ങൾ കരിച്ചു കളയാൻ പോണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ക്ലിനിക്കിൻ്റെ Contact Number കൂടി കിട്ടുമോ?
@kidilam_muthassi8 ай бұрын
മോളേ ഈ ക്ലിനിക് അങ്ങാടിപ്പുറം ആണ് ട്ടോ 9946277511ആണ് നമ്പർ വേദന ഇല്ലാതെ മുഖത്തെ പാടുകളും അറിമ്പാറയും പാലുണ്ണിയും പെട്ടെന്ന് കളഞ്ഞു തരും ഞങ്ങള്ക്ക് അത്രേം വിശ്വാസമായിട്ടാണ് പോയത് ട്ടോ ഈ നമ്പറിൽ വിളിച്ചാൽ മതി ട്ടോ