മുണ്ടും നേരിയതും ഉടുക്കുന്ന ഒരുപാടു വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ എത്രയും നന്നായിട്ട് ഞാൻ ഇതു വരെ കണ്ടിട്ടില്ല . എനിക്ക് ഈ വിഡിയോ കണ്ടപ്പോഴാണ് വൃത്തിക്കു ഉടുക്കുന്നത് മനസ്സിൽ ആയതു. പൊളിച്ചു & വളരെ നന്ദി
@മലയാളിപെൺകുട്ടി4 жыл бұрын
ഞാനും ഇങ്ങനെ തന്നെ ആണ് ഉടുക്കുന്നത്.. അടിപൊളി ഡിയർ ❤️
@jayajiji28734 жыл бұрын
സീമാ സമ്മതിച്ചു ഇത്ര നന്നായി സെറ്റ് മുണ്ട് ഉടുത്തു കാണിച്ചു തന്ന ത്തിന് നന്ദി
വളരെ നന്നായിട്ടുണ്ട്. വീട്ടിലെ മൂത്തചേച്ചി പറഞ്ഞു തരുന്ന പോലെ... സെറ്റ് മുണ്ട് ഉടുക്കാൻ മുൻപ് കുറെ വീഡിയോ കണ്ടു. ഇത്ര ഭംഗി ആയി പറഞ്ഞു തരുന്നത് ആദ്യം.. വളരെ നന്ദി.ഞങ്ങൾ ക്രിസ്ത്യാനികൾക്കു ഓണം വരുമ്പോൾ വൃത്തി ആയി ഇനി ഉടുക്കാം
@sindukksindukk88393 жыл бұрын
Thnq chechi.. എനിക്ക് സെറ്റ് മുണ്ട് എടുക്കാൻ അറിയില്ല. ഇപ്പോ ഒരു ഐഡിയ കിട്ടി. Tanku very much💕
@sheela_madhu5234 жыл бұрын
Seema എത്ര മനോഹരമായി സെറ്റ് മുണ്ട് ഉടുത്തു congratulations
@anurooppremji14063 жыл бұрын
Chechiii bhgra cute Anne kettooo lub you
@anurooppremji14063 жыл бұрын
Sheela 💟💟😗💟
@MrsRasnaanil2 жыл бұрын
wow 👏thank you .really helpful ഇത്ര കൃത്യമായും simple ആയും setmundu wrapping ഒരു video കണ്ടിട്ടില്ല
@neenapaul3664 жыл бұрын
ഒരു രക്ഷയുമില്ല....... അടിപൊളി ആയിട്ട് അവതരിപ്പിച്ചു...... and the way of talking അതാണ് കൂടുതൽ ആകർഷിച്ചത്........😚❤ Subscribed🔔😚💙💙
@ramyaj8540 Жыл бұрын
👍വളരെ നന്ദി എനിക്ക് സെറ്റുമുണ്ട് ഉടുക്കാൻ അറിയില്ലായിരുന്നു
@AryanandhaVArya4 жыл бұрын
സീമ ചേച്ചി സെറ്റ് മുണ്ട് ഉടുത്തത് നന്നായിട്ടുണ്ട് അടിപൊളി നല്ലൊരു അറിവാണ് കിട്ടിയത്👌👌👌👌👌🥰🥰🥰
@SeemaVineeth4 жыл бұрын
♥️♥️😍
@bindhuvincent97224 жыл бұрын
Super
@saranyajagadeesh11054 жыл бұрын
@@bindhuvincent9722 VfB
@archar45453 жыл бұрын
Super chechyy kutty🥰🥰🥰🥰onnu udkn ariyillarinu ithu padichu💃💃💃
സെറ്റും മുണ്ടും ഉടുത്തപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട് സീമേച്ചി
@nishatl3580 Жыл бұрын
Super aayittund tto...👌👌👌👌🤝🤝🤝🤝👍👍
@TheRealSaraswathi14 жыл бұрын
Love your vlogs very much chechi Keep going...😘🥰🥰🥰
@shilpashilu14423 жыл бұрын
Super enikk orupaadu eshttamayi chechi
@mohananp.v.1244 жыл бұрын
Very nice.... Even though it is exclusively for ladies , I appreciated your calmness, politnes, simplicity and humbleness to a great extent.... Your presentation skill is absolutely great ,and can be picked up any viewer.. . Now a days, the saree and " set mind" dressing code is vanishing from Kerala ladies and their choice seemed to be churidar and even to Jeans.... My special thanks for you for maintaining the Kerala special Setmund dress code ... Thank you , Dear..
@RajiRaji-ze2zd4 жыл бұрын
സീമ ചേച്ചി നന്നായി പറഞ്ഞു തന്നു താഴെ മുണ്ടു നടക്കുമ്പോൾ തുറന്നു കാണും ഞാൻ വിഷമിച്ചിട്ടുണ്ട് ഇത് എൻ്റെ faveret dress ആണ് നന്ദിയുണ്ട് ചേച്ചി
@sari14844 жыл бұрын
Wow superb ! One of the best set mundu draping tutorials I have seen so far!
@maharoofaboobacker66464 жыл бұрын
Adipoliaayiki tto chechi enikku ishttayiii. Nalla rasundu sari udukunnadu kanan
@ashtami.s.lekshmi194 жыл бұрын
ഉടുക്കാൻ അറിയാത്തത് കൊണ്ട് 5 വർഷമായി എന്റെ സെറ്റ് മുണ്ട് അലമാരയിൽ ഇരിക്കുന്നു: Thaqu ചേച്ചി
ഹായ് ചേച്ചി ഈസി ആയി മനസിലാക്കി തന്നു. Ee വിഷുവിനു എന്തായാലും ഞാൻ സെറ്റും മുണ്ടും ഉടുക്കാൻ തീരുമാനിച്ചു..., thank u chechi. വിഷു simple makeup look cheyyane.
@ammuappu35584 жыл бұрын
Vry nyc video nyc voice njanum padichu tkz chechi chechi spr anu love u chechi 💞💞💞💞💞
ഹായ് ചേച്ചി..... ഒരുപാട് ഇഷ്ട്ടായിട്ടോ വിഡിയോ.... Superb...... നല്ല useful ആയിരുന്നു.
@cg61554 жыл бұрын
Chechii super...my favorite annu setum mund
@saibabaworldwithsaiparvath10743 жыл бұрын
Nice chechi .....kaboard trick poli
@manus36574 жыл бұрын
നല്ല ഭംഗിയുണ്ട് ഇഷ്ടമായി. ❤❤
@roseflower65892 жыл бұрын
Superrr .nalla sudhari👍👍👍👍
@kudunoufumon4 жыл бұрын
Omg I don’t know that it’s two different pieces. I was in an impression this is just as like saree . Thanks for the new info and you done it with great skill Seema
നന്നായിട്ടുണ്ട് ചേച്ചി. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരു ഡ്രസ്സ് ആണ്
@sobhasurandran21714 жыл бұрын
സൂപ്പറായിട്ടുണ്ട് സീമ ചേച്ചി എന്ത് രസമാണെന്നോ ചോദിച്ചത് ചേച്ചി നന്നായിട്ടുണ്ട് സാരിയുടുത്ത് എല്ലാവർക്കും ഇഷ്ടപ്പെടും എനിക്ക് സെറ്റ് മുണ്ട് ഉടുക്കാൻ അറിയത്തില്ലായിരുന്നു എന്നാൽ ഇപ്പോൾ ചേച്ചിയുടെ കണ്ടുപിടിച്ചു കുറച്ച് നല്ലോണം എടുക്കും
@ഭദ്രലക്ഷ്മി4 жыл бұрын
സൂപ്പർ സീമ... സാരി ഉടുക്കാൻ മറന്നു പോയി... പക്ഷെ സെറ്റ് മുണ്ടും ഇടക്ക് കെട്ടുന്നകൊണ്ട് അതറിയാം 😊 മുണ്ട് ഉടുക്കാൻ സീമ പറഞ്ഞു തന്ന രീതി ട്രൈചെയ്യണം ഇനി... രണ്ട് പെൺകുട്ടികൾ ടെ അമ്മ യാണെ.. വലുതാകുമ്പൊ അവരെ ഉടുക്കാൻ പഠിപ്പിക്കാലോ😍😍😍
@nikky_103 жыл бұрын
Othiri eshtapettu .very good dear👍❤️
@arpanahena19094 жыл бұрын
Nannaayittund super 👌 ❤
@renukavenu42743 жыл бұрын
സൂപ്പർ നല്ല ഭംഗിയായി സെറ്റ് സാരി ഉടുത്തു.. ഇനിയും സാരി ഒന്ന് ഉടുത്തു കാണിക്കുമോ
@GoodVibes-py2wj3 жыл бұрын
Oru rekshayum illa.....polichu chechiiiiiii
@ranjinir54903 жыл бұрын
Nice video .. It’s hard to believe our grand mother’s used to wear this neatly in just 5 mins
സാരീ ഉടുക്കുമ്പോൾ ടക്ക് ഇൻ ചെയ്യുന്നത് പോലെ സെറ്റ് മുണ്ട് ഉടുക്കുമ്പോഴും ടക്ക് ഇൻ ചെയ്യുന്നതാണ് ഭംഗിയും കംഫോര്ട്ടബിളും ലാസ്റ്റ് വരുന്ന ബോർഡർ പോർഷൻ ഉള്ളിലേക്കു മടക്കി കറക്റ്റ് സെന്ററിൽ ടക്ക് ഇൻ ചെയ്യുക. വളരെ കംഫർട്ടബിൾ ആയി നടക്കാം
@shashidarannair32854 жыл бұрын
Pl
@veenaveena54702 жыл бұрын
Perfect aayi uduthu sooper😍😍😍
@jamsheenajamshi5644 жыл бұрын
Chechiii engane kooduthal expose cheyyandaatto ithu serikkum sexi look aayi poyi.miss use cheyyan sadhyatha ullathu kondaatto.oru t shirt enthelum use cheyyaayirunnu
Tnk u ചേച്ചി... ഓണത്തിന് സെറ്റ് മുണ്ട് വാങ്ങി.. ഉടുക്കാൻ അറിയില്ല....vedio ഇഷ്ടമായി... really tnk full
@sanimolkarthikeyan97024 жыл бұрын
ചേച്ചി സിമ്പിൾ ആയി സംസാരിക്കുന്നു . Good
@makkuakku78613 жыл бұрын
Poliiii aayitund chechi 🥰
@kripamangalasseri71374 жыл бұрын
Love you chechi Perfect aayi .... Nalla useful aayi i love it..😘😘😘
@abhicristyabhikukku62944 жыл бұрын
Thku so much dr സെറ്റ് മുണ്ട് ഇനി ഞാൻ ഒറ്റക് ഉടുക്കും 😊❤️
@dayamanju33024 жыл бұрын
Good
@divyadiv4054 жыл бұрын
Ur way of presentation is superb Ur very simple n humble...and such a nice video this is.pls post a video about how to drape a sari, I mean pattusaree.
@anintithaanu24263 жыл бұрын
Njn 1st tym udukkunnathayirunnu orupade hlp aayi chechinte vdo😇tnx and keepgoing🙌
@praveenacp86994 жыл бұрын
ആഹാ ഇങ്ങനെ ആയിരുന്നല്ലേ സെറ്റ് സാരി ഉടുക്കേണ്ടത് നല്ല ഭംഗി ഉണ്ടെട്ടോ സീമേച്ചി ഞാൻ ഒക്കെ ഉടുക്കുമ്പോ കാണണം 😂😂😂😂😂
@lifestyle43534 жыл бұрын
അത് എന്താ വയറു കാണുമോ
@devikachakkara4 жыл бұрын
@@lifestyle4353 kanumayrkmm
@lifestyle43534 жыл бұрын
@@devikachakkara സത്യം പറയാലോ ചേച്ചി ഞാൻ ഉടുതുകഴിഞ്ഞാൽ വയറു കാണാതിരിക്കാൻ പിൻ ചെയ്യും.. പക്ഷെ പൊക്കിളിന്റ ഭാഗം പലപ്പോഴും മാറി പോകുകയും... ബോയ്സ് ഉൾപ്പെടെ കണ്ട് കമന്റ് പറയുകയും ചെയ്തിട്ടുണ്ട്.... ഞാൻ അതിന് ശേഷം ഉടുത്തിട്ടില്ല... നമ്മുടെ വയർ ആർത്തിയോട് നോക്കുന്ന സമൂഹം ആണ് ഇന്നുള്ളത്
@chandrikathamalloor14384 жыл бұрын
Super
@ravindranvery.nairobi.55304 жыл бұрын
@@lifestyle4353 കൊയപ്പം ഇല്ല. വയറല്ലേ കാണാനുള്ളൂ. പേടിക്കണ്ട. ആർത്തിപ്പണ്ടാരം. കണ്ണ് കുത്തിപ്പൊട്ടിക്ക്.
@sibithavs22912 жыл бұрын
നല്ല ഭംഗി ഉണ്ട്... സാരി ഉടുക്കുന്നതും കാണാൻ നല്ല ഭംഗി ആണ്.. 😄😄😄😍😍
@lechusree98264 жыл бұрын
Ithra eluppam ayt ithuvare oru channelilum kanichittilla.. thank you so much chechi
@achua3463 жыл бұрын
👌👌👌supper സീമ. നന്നായി ഉടുത്തു ട്ടോ
@devikagnair52654 жыл бұрын
പൊളിച്ചു ❤️❤️❤️😍
@SeemaVineeth4 жыл бұрын
♥️♥️😍😍
@ganeshr9154 жыл бұрын
Kuwait Oil Company (KSC) 017388/01 Security Work Team (Administration and Support Services) Permit Number Entry permit for temporary individuals and vehicles 1138-2012 12-12-2012 Validity of the permit From: 2012-10-14 Name: Raji Jali Nationality Indian contractor Principal: Safwan Petroleum Technology Akl Al-Batin: General Commercial Company Vehicle No. Proof Number: 267052604896 Contract No.: 36016 Profession: Color Factor: Signature: Group Responsible Work Team: Technical Services Operations (West Kuwait) Authorized Areas: Southern Fields Eastern Fields Fields Western and to me)
@shyam50143 жыл бұрын
@@SeemaVineeth ❤️❤️❤️❤️💋
@hima83843 жыл бұрын
@@shyam5014 v V boss
@hima83843 жыл бұрын
Bikes
@btsdrama667 Жыл бұрын
Adipolli ayi uduthittund super
@HeavenOfPranayaPRIYANKAPILLAI4 жыл бұрын
Adipoli Chechi.... 😍😍😍❤️ Love you
@salinisalini64854 жыл бұрын
അടിപൊളി
@sarasumidukki4794 жыл бұрын
Super
@arobloxidiot14624 жыл бұрын
Njan 10 varshamayittu set udukkunnu eppolaanu real tips kittiyathu Thanks
Nice 👍🙂 i am wearing set mundu on my on tomorrow for the first time.. learning from here.. thanks dear
@amita8214 жыл бұрын
എന്ത് ഭംഗിയ ചേച്ചി...കണ്ണ് വെച്ച് ഞാൻ 😘.... സാരീ ഉടുകുമ്പോൾ ഇങ്ങനെ "കുലുങ്ങുന്ന" കാര്യം ശെരിക്കും trick aanu.... അതൊക്കെ എങ്ങനെ അറിയാം ചേച്ചി...😊
@remmuremmu30674 жыл бұрын
Athenikyim puthiya arivaaa
@devikachakkara4 жыл бұрын
😊
@aswathy80334 жыл бұрын
@@nibunibu8553 she did her surgery and became a female.so ipol avar female aanu.allathe transgender alla.avar angane vilikunath kekanum thalpryapedunilla.so mind Ur words.let that not hurt others feelings
@nibunibu85534 жыл бұрын
aswathy k പറഞ്ഞത് ഇങ്ങ് തിരിച്ചെടുത്തു പോരെ .. .
@cherryvintage48884 жыл бұрын
@@aswathy8033 oh please stop this nonsense. They are never female or never will be as here we are talking about sex which was assigned at their birth. She is never a female without uterus, menstruation, reproduction, lactation etc. Seema is a post op transex if she did sex reassignment surgery.Female and male are biological sex anatomically. These people had gender issues which is related to identity. To correct it some takes hormones and do go for surgery. If this person did the surgery, then she can either be called as transgender or more correctly a transex . That's it.
@neethup8844 жыл бұрын
Seema chechi sundhari aayittundee😘😘😘😘😘
@praviraju56854 жыл бұрын
Chechi engane ellam kanichu vlog cheyyalletto .chichide fan anu njan othiri eshtta. Adhodanutto parajathu.
@ranafathimarf76633 жыл бұрын
Looking very beautiful
@athulyamaneesh36494 жыл бұрын
Chechi orupad ishtam kond paraya saree tutorial cheyyumbo t-shirt etta mathy ... eni egana cheyyaruthe... miss use cheyyan aalukal nokki erika... ok plz
@reshmaremeshremmu85794 жыл бұрын
Yes
@muhsinamuhsina63584 жыл бұрын
Yyaa
@Senorita_8534 жыл бұрын
Great comment 👍🏻
@sindhuprakasan637110 ай бұрын
Seema super nannayittund enikku seema ye valiya ishtamanu nalla vekthith athinde udama yanennu thonniyittundu
@sandhyac23764 жыл бұрын
ചേച്ചി സാരി ഉടുതത് കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് കൊതിയാവുന്നു ഇങ്ങനെ ഉടുക്കാൻ
@raveendrankv15873 жыл бұрын
ഓണത്തിന് പുരുഷൻ മാരുടെ തിരുവാതിര ഉണ്ടായിരുന്നു അപ്പോൾ ഞാനും ഉടുത്തു സെറ്റ് മുണ്ട്,, പണി കിട്ടി.
@Anupamaaa124 жыл бұрын
അടിപൊളി.... നല്ല ഭംഗിയായി ഉടുത്തിട്ടുണ്ട് ട്ടൊ
@indhuindhu53804 жыл бұрын
veendum first comment and like njan ane....😄😄😄
@suryakmars51923 жыл бұрын
അവതരണം ഗംഭീരമായിട്ടുണ്ട്...... അഭിനന്ദനങ്ങൾ
@sweetpassion60284 жыл бұрын
Aiyyoo I don’t have this much patience 😤any way thanks for the tutorial 👏👌🏼