ഇത്രയും ഭംഗിയും സൗകര്യങ്ങളുമുള്ള ഒരിടം കേരളത്തിൽ വേറെ കണ്ടിട്ടില്ല contact; Rajesh : 9447403839 ഇത്രയും ഭംഗിയും സൗകര്യങ്ങളുമുള്ള ഒരിടം കേരളത്തിൽ വേറെ കണ്ടിട്ടില്ല contact; Rajesh : 9447403839 Camera : Ujwal
@youtubedadyjk Жыл бұрын
🔥👌🏼
@jesmary11 Жыл бұрын
Sachin what is the rent for a function?
@roshanflog2907 Жыл бұрын
കണ്ടൻചിറയിൽ ആണോ
@menonsaroo Жыл бұрын
Beautiful
@gopakumar8551 Жыл бұрын
Kottayam ❤
@ajayakumar2025 Жыл бұрын
ഏതായാലും ഈ നല്ല ഒരു സംരഭം കൊണ്ടുവന്ന ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ ഈ സന്തോഷം എന്നും എന്നും നിലനിൽക്കട്ടെ എങ്കിലും രാഷ്ട്രീയക്കാരും ചില ദുഷ്ട ചിന്താഗതിയുള്ള സർക്കാർ ഉദ്ദ്യോഗസ്ഥരും സമ്മതിക്കില്ല ചേട്ട ആ നിർദോഷികൾ എന്നാണോ കേരളത്തിൽ അവരുടെ ആധിപത്യം അവസാനിക്കുന്നുവോ അന്നേ കേരളം നന്നാവുകയൊള്ളു
@grandarenaconventioncentre123 Жыл бұрын
Thank you ❤
@dheevar9660 Жыл бұрын
onnu poda koppe....
@tknprasad Жыл бұрын
Yes, human flesh eating vultures may be better than crooks. (from their mind, if they got one).
@siyabvalkandi5248 Жыл бұрын
ഒരു പച്ചയായ മനുശ്യൻ അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടാൽ തന്നെ മനസിലാക്കാം സ്നേഹിക്കാൻ അറിയുന്ന ഒരു കുടുമ്പം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഒരു ബിഗ് സലൂട്ട്❤❤❤❤❤❤❤
@grandarenaconventioncentre123 Жыл бұрын
Thank you❤
@sumeshjoseph2471 Жыл бұрын
ഒരു huge ഇൻവെസ്റ്റ്മെന്റ് കേരളത്തിൽ അതും ഏറ്റുമാനൂർ പോലെ tier4 town ഇൽ നടത്തിയ ധൈര്യം സമ്മതിച്ചു 👍
@itsmeanntessa5565 Жыл бұрын
Really 😢
@cijojpanicker7595 Жыл бұрын
Yes
@antol2913 Жыл бұрын
High risk aanu...eannalum suuuper....❤🎉
@issacmathew7342 Жыл бұрын
Ettumanor pazha ettumanor Ella,,, huge development going on
@sumeshjoseph2471 Жыл бұрын
@@issacmathew7342population in kottayam district going down every year.. Entire young generation is settling outside kerala.. Intial years some cashflow will be there.. But slowly it will dry up..
@babuts8165 Жыл бұрын
ഒരുപാട് പേർക്ക് ജോലിയും ഈ സംരംഭത്തിലൂടെ കിട്ടുമെന്ന് ഉറപ്പാണ്! എന്റെ കേരളം വളരട്ടെ! അഭിനന്ദനങ്ങൾ!
@grandarenaconventioncentre Жыл бұрын
Thank you sir ❤
@alex.alex89117 Жыл бұрын
യൂട്യൂബ് ബ്ലോഗർമാരുടെ തിരക്കായിരിക്കുമല്ലോ ഇവിടം.. ഹോളിവുഡ് സിനിമയ്ക്ക് പറ്റിയ ഇടം.. ഗ്രാൻഡ് അരീന കേരളത്തിന്റെ കല്യാണ സദസ്സുകളുടെ മുഖച്ഛായ മാറ്റുന്ന ഇടമായി തീരട്ടെ🎉🎉🎉
@comeoneverybody4413 Жыл бұрын
❤We wish the same
@shinucyriac910 Жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ ഇതുപോലൊരു ബിസ്സിനെസ്സ് തുടങ്ങാൻ കാണിച്ച ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ 😍😍🌹🌹🌹🌹🙏🙏🙏🙏👍👍👍👍
@grandarenaconventioncentre Жыл бұрын
Thank you ❤
@trailwayt9H337 Жыл бұрын
കേരളം പോലെ വികസന വിരോധികൾ ഉള്ള ഒരു സംസ്ഥാനത്തു ഇത്രയും ഭംഗിയായി ഒരു സംരഭം കെട്ടിപ്പടുത്ത ഇദ്ദേഹത്തിനും ഫാമിലിക്കും എന്റെ ഹൃദയം തുറന്ന അഭിനന്ദനങ്ങൾ 🌹
@ajeeshca556 Жыл бұрын
ബിജു ചേട്ട അടിപൊളി. ഹിൽപാലസ് പോയി കണ്ടു അല്ലേ . 👌👌👌
@MUSICFLAME Жыл бұрын
മനോഹരം .... നേരിട്ട് പല തവണ കണ്ടിട്ടുണ്ട് :: നല്ല മാനേജ്മെന്റ്, സ്നേഹപൂർണ്ണമായ പെരുമാറ്റം ..... Best Wishes
@Ranji5446 ай бұрын
കഴിഞ്ഞ വർഷം തിരുവല്ല വിജയ കൺവൻഷൻ സെൻ്ററിൽ പോയിരുന്നു. Brilliant pala award ceremony ക്ക്. അടിപൊളി. ഇത് അതിനേക്കാളും കേമം എന്ന് തോന്നുന്നു. ഇത്തവണ brilliant pala function ഇവിടെ നിന്നാവട്ടെ. കുട്ടികൾക്ക് അത് ഒരു അനുഭവം ആവും.
@jijimonr43 Жыл бұрын
Super ❤❤താങ്കളുടെയും കുടുംബാംഗങ്ങളുടെയും ഇച്ഛാശക്തിയുള്ള മനസ്സിനു മുൻപിൽ ശിരസ്സ് നമിക്കുന്നു❤ ഈ ഒരു ജന്മം ചെയ്ത മഹത്വം ഷാജഹാൻ താജ് മഹൽ നിർമ്മിച്ച അത്ഭുതമായി വിളങ്ങട്ടെ❤ വണ്ടികൾ തീർച്ചയായും electric ആക്കണം❤
@grandarenaconventioncentre123 Жыл бұрын
Thank you🙏
@marykuttygeorge286 Жыл бұрын
ഒത്തിരി മനോഹരം. പിന്നെ ഇവിടത്തെ ഓരോന്നിന്റെയും ഏകദേശം റേറ്റ് കൂടി ഒന്ന് ഇതിൽ ഇടുവാണെങ്കിൽ കൊള്ളാമായിരുന്നു .
@vasubhaifernswala2486 Жыл бұрын
Must congratulate Mr Rajesh and family to come up with such a grandiose concept in a three tier town! It calls for guts, apart from grit and determination! I am taken aback that the entire planning and execution was and is planned and carried out by him. Kudos to him. All the very best. This concept is a shining example that we Malayalis are not inferior to any one. God bless!!
@comeoneverybody4413 Жыл бұрын
😍😍😍😍😍😍😍
@anshadem5781 Жыл бұрын
എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️🌹🌹🌹
@comeoneverybody4413 Жыл бұрын
❤❤
@sonichanvarghese8950 Жыл бұрын
നല്ല മനോഹരമായ ഹാൾ, കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഒരിടത്തും ഇതുപോലൊരു എല്ലാ സൗകര്യങ്ങളുള്ള ഹാൾ ഇല്ല, എല്ലാവിധ ഫാവുകങ്ങളും നേരുന്നു
@jipinjp1783 Жыл бұрын
ഫ അല്ല ഭ
@grandarenaconventioncentre123 Жыл бұрын
Thank you so much for your valuable support
@ismailparakkat7654 Жыл бұрын
പാരമ്പര്യ ഡിസൈൻ എടുപ്പും ഭംഗിയും സൗകര്യങ്ങളും എല്ലാം ഒത്തിണങ്ങിയ ഒരു കൺവെൻഷൻ ഹാൾ. എല്ലാ വിജയവും ആശംസിക്കുന്നു 💐👍
@rameshmathew1961 Жыл бұрын
Amazing and stunning MICE destination of Kerala with no parallels. Kerala's tourism sector should showcase such iconic centres to people of other states so that pur state would be able to attract high end, premium and affluent customers to the state i am literally overawed seeing a top class convention centre as this. What an amazing place is this. My appreciation to Rajesh and his remarkably high creativity.
@grandarenaconventioncentre123 Жыл бұрын
Thank you❤❤❤❤❤❤
@Anzzz999 Жыл бұрын
This is the real passion 💪🏻💪🏻👍🏻 Proud of you Man ✌🏻
@harinarayanan8170 Жыл бұрын
'ഗ്രാൻഡ് അരീന' കൺവെൻഷൻ സെന്റർ സൂപ്പർ.ഫ്രൻട് ഏരിയയിൽ കുറച്ചുകൂടി ഗ്രീനറി ആകാം.
@chassengineering Жыл бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌷💐🌹. ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും ആയുസ്സും, ആരോഗ്യവും സമ്പൽ സമൃദ്ധിയും, സമാധാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.
@chandivarghese9034 Жыл бұрын
വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ! ഇങ്ങനെയൊരു സംഭരംഭം മധ്യതിരുവിതാംകൂറിൽ വന്നതിൽ സന്തോഷം അറിയിക്കുന്നു ! ഒരുകാര്യം ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു ! ഹാളിനുള്ളിൽ വാഹനം ഉപയോഗിക്കുമ്പോൾ ബാറ്ററി ഓപ്പറേറ്റഡ് വാഹനങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുമല്ലോ !
@valsalamma8068 Жыл бұрын
കേരളത്തിൽ കുറച്ചുനാളാ യുള്ള സിസ്റ്റത്തിൽ എങ്ങനെ സഹോദരങ്ങളെ നിങ്ങൾ നിലനിൽക്കുന്നു . നന്മ നേരുന്നു.
@MrNippon510 Жыл бұрын
That jeep should be made electrical to avoid smoke inside. All the best Rajesh sir 🎉 and family
@royarsofficial47882 ай бұрын
Just went there yesterday for a marriage function, First time going there even though i used to live in pattithanam 7 years ago, it was a wonderful experience, moreover the beauty of Grand Arena is breath taking .
@royarsofficial47882 ай бұрын
Also Mathews was my classmate in EIRS , wishing Future Success for Rajesh Sir and his family
@sankarnarayanan6895Ай бұрын
Just 2 km Away from my Home .Really a boost to Ettumanoor &such a down to earth person
@gopugopal007 Жыл бұрын
Cinematography, vere level. So is editing. Anchoring pleasing as always. Kudos!
@comeoneverybody4413 Жыл бұрын
😍😍😍😍😍😍😍😍😍
@linshadml1638 Жыл бұрын
പുള്ളി ഒരുപാട് പരിശ്രമങ്ങൾ, സമയം ഇതിനു പിന്നിൽ എടുത്തിട്ടുണ്ടെന്നു മനസിലായി.. ഇത് ഒരു വൻവിജയം ആവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@grandarenaconventioncentre Жыл бұрын
Thank you ❤
@ron7F7 Жыл бұрын
Really a worthy architecture to be called "Grand" ! Wonder how long time he will take to meet the break even, especially in a tier 3 town like Ettumanoor where it seems with a minimum investment of 25 crores !
@comeoneverybody4413 Жыл бұрын
😍😍😍😍😍😍
@purplezeebraz8396 Жыл бұрын
Cores ne onnum oru vilayum illa mrrrrrr
@nidhinkrishna9389 Жыл бұрын
His effort to find out minute things... 🔥🔥🔥Done with great passion...samsarattile excitement.... ❤️..wish u all the very best ...Mr.Rajesh n family ❤️🔥🔥🔥
എന്റെ മാഷെ..... ഇതിന്റെ തുടക്കം മുതൽ കണ്ടിരുന്നു വേഗകിലും ക്ലൈമാക്സ് എന്റെ പ്രതീക്ഷകൾക്കുമപ്പുറ മാ യിരിക്കുന്നു... 👋👋... ഇച്ഛ ശക്തിയുള്ള മുത ൽമുടക്കുകരനും കോൺട്രാക്ടറും ഒരാളായാൽ സൃഷടിയുടെ പ്രതിഭലനം 🙏
@comeoneverybody4413 Жыл бұрын
❤❤
@sumaabraham1191 Жыл бұрын
8
@benjaminjoy1687 Жыл бұрын
എന്തുവാ ഇത് മൈസൂർ പാലസോ 😳🥰All the best dear family❤
@comeoneverybody4413 Жыл бұрын
❤
@manojthomas2141 Жыл бұрын
Hard working and high intelligent man with good supporting family. Big salute you and your family. Bettet use electrical vehicle for inside. Use professional equipments for cleaning and gardening. Chiller plant is the better solutions for cooling. Solar with wind energy use for electrical. Best of luck and take challenge to success your high risky investment. Challenging people always win any situations and any region. We proud of you❤
@sindhusajith5795 Жыл бұрын
Super.ധാരാളം പൂക്കളുള്ള ചെടികൾ കൂടെ ഉണ്ടെങ്കിൽ നന്നായിരുന്നു... ബോഗാൻവില്ല പോലെയുള്ള...ചെടികൾ നിറയെ പൂക്കൾ ഉണ്ടാവും Wedding photos നു.. നന്നായിരിക്കും
@krishnakumarpa9981 Жыл бұрын
Amazing CREATIVITY of Mr Rajesh and family. Forwarded to many groups n architects n engineers. I really appreciate the KZbinrs, young couple, who take so much initiatives to show lovely properties in Kerala. I regularly watch your channel subscribed. Thanks lot.
@grandarenaconventioncentre123 Жыл бұрын
Thank you❤
@arunkumar.b.s4259 Жыл бұрын
Really.... എന്താ ആ ചേട്ടന്റെ ഐഡിയ... സമ്മതിച്ചു
@sreekumarm483510 ай бұрын
വളരെ ഭംഗിയും , സർവ്വ സൗകര്യങ്ങളുമുള്ള കൺവെൻഷൻ സെന്റർ, അതും കേരളത്തിൽ❤❤❤❤
@jayakrishnanthekkumcheril4638 Жыл бұрын
It seems to be a wonderful venture..well..all amenities included for a grand wedding..but may be they also cud have included a few villas or some cottages and apartments where in they can accommodate guests for an overnight stay..especially coming from distant places..so that cud have completed the package..which I guess they can easily do..becos there is apparently no space constraint..any ways Good luck to rajesh and family
@grandarenaconventioncentre Жыл бұрын
Thank you sir ❤
@sebastianjoseph8994 Жыл бұрын
Congratulation Rajesh. Really appreciate your guts. 👍🌹കമ്മികൾ ഇതു വെച്ച് പൊറുപ്പിക്കുമോ?
@ar_leo18 Жыл бұрын
da pulle.. kammikal barikunna keralathil ayath kondaanu ithrayum investment varunath. ee 7 varsham kond vanna investment onu sradhich nok... ease of doing business il 26 il kidanna keralam ipol 13th rankings anu...poyi anweshik.. chumma varunnathalla investment...
@LondonNTheWorld Жыл бұрын
നന്നായിട്ടുണ്ട് ട്ടൊ..... സൂപ്പർ.... ഒന്ന് കാണണം 👌👌
@manojmathew4213 Жыл бұрын
Amazing , unique , good research and now you can be proud about the final result.
@comeoneverybody4413 Жыл бұрын
😍😍😍
@abbasalikodiamma4444 Жыл бұрын
മലയാളിയുടെ ആശയ ഗാംഭീര്യം 👍
@anilpillai376 Жыл бұрын
As far as creativity is concerned, Kerala is unparallel ❤❤❤
@jarickjeevan1148 Жыл бұрын
Nice, traditional and royal convention center, I ❤
@MANOJKumar-ss9qo Жыл бұрын
രാജേഷ് ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ...
@comeoneverybody4413 Жыл бұрын
❤❤
@HemaGNair Жыл бұрын
God bless you and all🙏
@anilpillai376 Жыл бұрын
Hats off to the imagination, thought process of Mr Rajesh.... surprisingly he doesn't look that old😅😅😅😅
@grandarenaconventioncentre Жыл бұрын
😅
@sarammasaramma6620 Жыл бұрын
K, c, venu gopalseems a sincere person than expected May God, Bless Him 🙏🙏
@richuraju8123 Жыл бұрын
ഒരു രക്ഷേം ഇല്ല അടിപൊളി
@brdstocks Жыл бұрын
congratulation the owners family.beautiful,grand,excellent
@suragshalu1213 Жыл бұрын
Njan adhyam karuthy ethooo film trailer aanenu kollam tooo😀😀
@comeoneverybody4413 Жыл бұрын
❤❤❤❤❤
@Joycetp3489 Жыл бұрын
Excellent 👌 and appreciate your hygienic quality Mr. Rajesh. This quality in few people only Congratulations 🎇
@grandarenaconventioncentre Жыл бұрын
Thank you sir
@sanoojdevk872 Жыл бұрын
This business idea is gonna be a big success for sure🌟wish u all the best
@comeoneverybody4413 Жыл бұрын
😍😍😍😍
@sijisabu24 Жыл бұрын
Congratulations! It's marvelous!! Wish you all the best
@grandarenaconventioncentre Жыл бұрын
Thank you ❤
@sreejilps4019 Жыл бұрын
Eee episode polichu nalla pedappan intro oru feel unduuu❤❤❤ pinne ufff onum parayanilla, adipoli cnstruction big salute to Mr. Rajesh and family ❤❤,
@comeoneverybody4413 Жыл бұрын
😍😍
@grandarenaconventioncentre123 Жыл бұрын
Thank you🙏
@PeterMDavid Жыл бұрын
ഇതെന്താ കൊട്ടാരമോ!!!??? മിഞ്ചു പറഞ്ഞപോലെ എന്റെ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ അവിടെ നടത്തിയേനെ 😄സൂപ്പർ വെരി വെരി സൂപ്പർ 👍❤👌👌👌👌👌
@comeoneverybody4413 Жыл бұрын
😂😂😂❤❤❤
@comeoneverybody4413 Жыл бұрын
I am not minju...my name is Pinchu
@esmu-800-z-x Жыл бұрын
ഒന്നും കൂടി കഴിക്കാമെന്നെ
@dipujoseph9012 Жыл бұрын
Super.... Film shooting nu best place... 👏👏👏
@grandarenaconventioncentre Жыл бұрын
❤
@lp6015 Жыл бұрын
Ramu ji ravu filim city polundu ellam ivideyundu😅
@anittavarghese5322 Жыл бұрын
It's really awasome!!!👏🎉
@ashilthaiparambil1401 Жыл бұрын
what a wonderful architecture
@comeoneverybody4413 Жыл бұрын
😍😍😍😍
@praveenvk6923 Жыл бұрын
Sorry to say, outside design is perfect but the hall design is not useful. You need a theatre like seating, otherwise people infront will block the view and the driving won't work when there is chairs in the hall. Is this what you found in your research lol. You have a big building and you could have made a theatre like seating easily than an empty regular hall. Don't take it as negative. There is full positive thing about the exterior, i love it
@moiduppuktmohamed-sj9lp Жыл бұрын
Nice beautiful ❤️ ksa UAE. Doha all pravassi congratulations
@indirabakthavalsalan6284 Жыл бұрын
Breathtakingly beautiful...too good
@comeoneverybody4413 Жыл бұрын
Thanks a lot 😊
@rejithomas7729 Жыл бұрын
Congratulations and all the best. An elegant Architectural details, functional halls and facilities. Will never fade this simple building details, the importance of this Convention Center. Functional of the multipurpose hall is the most important. Did not hear, if a honeymoon , guests cottages are available with in this 8 acre premise or outside, direct access to the garden, forest, pond area.
@grandarenaconventioncentre123 Жыл бұрын
Thank you🌹
@baijuthomasbt Жыл бұрын
@@grandarenaconventioncentre123 very good project. Looking forward to have a function here…This will be a huge success…Many doors will be opened for you
@grandarenaconventioncentre123 Жыл бұрын
@@baijuthomasbt Thank you sir
@allubeyyy Жыл бұрын
For A Second It Reminded Me Of The SALVATORE MANSION In 1864 From The Show The Vampire Daries !
@SheejaDyus Жыл бұрын
Great Grand...., BGM super
@grandarenaconventioncentre Жыл бұрын
Thank you ❤
@ilnebibob Жыл бұрын
It would be a good idea to build a protective ring around the well. If someone falls into it, that will be a liability.
@Boxerakku1998 Жыл бұрын
ഈ കൺവെൻഷൻ സെന്റർ കണ്ടപ്പോ കല്യാണം കഴിച്ചാലോ എന്നെ തോന്നി പോയി 😅, supr ❤, video also
@comeoneverybody4413 Жыл бұрын
😍
@achumol.9534 Жыл бұрын
അത് വേറെ ഒരു വീഡിയോയിൽ പുള്ളി ചേച്ചിയോട് ചോദിക്കുന്നുഡ് നമ്മുക്ക് ഒന്നുടെ കെട്ടിയാലോ എന്ന്.. 😊😍
@grandarenaconventioncentre123 Жыл бұрын
❤❤❤❤❤
@arunraja.r31862 ай бұрын
❤🙏
@callmejk2k24 Жыл бұрын
Super episode love from Karnataka ❤️❤️
@comeoneverybody4413 Жыл бұрын
❤
@bibinthampy1599 Жыл бұрын
Keralathine oru destination wedding place ayi konduvaran pattumengil..ithoru iconic auditorium ayi ariya pedum..karanam purathe oru shalyavum illa..very private space.out of kerala people also should know this.
@comeoneverybody4413 Жыл бұрын
😍😍😍😍😍
@she6953 Жыл бұрын
Architecture Wintage and colonial style super
@capriconcap7531 Жыл бұрын
Nalla mic aanu kettoo use cheyyunne. Really great quality.
@tomcvm Жыл бұрын
Every body told in comments as ettumanoor as a tier 4 town it’s in middle between pala and kottayam the richest area of kerala
@SI_Mariyama_Thomas Жыл бұрын
What? Since when?
@ജനശബ്ദം-ബ7ഷ Жыл бұрын
അഭിനന്ദനങ്ങൾ ❤️🙏
@shajijoseph546 Жыл бұрын
Wish you all the best.
@rajisamuel6329 Жыл бұрын
Beautiful. May God bless your investment and effort
@grandarenaconventioncentre123 Жыл бұрын
Thank you🙏
@ashkarodvlr9969 Жыл бұрын
Malabar areayil onn start cheythnokku nalla super Rich marriage nadakkunna sthalamaan van vijayamaakum 💯
@grandarenaconventioncentre Жыл бұрын
Thank you for your lovable support sir
@thresiammababu5971 Жыл бұрын
Congratulations on your effort and dedication
@shibinbibi2925 Жыл бұрын
Rajakeeya proudi 👌👌👌 randu vintege car koodi vekkoo…super no words…..
@grandarenaconventioncentre123 Жыл бұрын
Thank you❤❤
@windowsoflibrary7270 Жыл бұрын
All the best...will it take 10years for breakeven?or more...anyways superb idea and courage..hatsoff..best wishes...🥰😉
@krishnaknair4218 Жыл бұрын
Not in 1000 years 😂
@kandass1980 Жыл бұрын
Super design I don't know you have opted for sloar power provision , so in future you may save as you have invested huge amount , so recovery must be part the project aim wishing success 🌹🌹
Woow...kidu place ...i like very much. . . Super...
@comeoneverybody4413 Жыл бұрын
Thank you so much 🙂
@tomyrathinam Жыл бұрын
Outstanding 👏👏👏
@comeoneverybody4413 Жыл бұрын
Thanks a lot 😊
@grandarenaconventioncentre123 Жыл бұрын
Thank you❤
@Praveen-tn9sq Жыл бұрын
സൂപ്പർ ആയി ഞാൻ വിളിക്കും 👍❤️👍
@comeoneverybody4413 Жыл бұрын
😍😍😍
@grandarenaconventioncentre123 Жыл бұрын
👍
@sabuthidanad6558 Жыл бұрын
Amazing, Rajesh&Priya
@grandarenaconventioncentre123 Жыл бұрын
Thank you🙏
@hodophile504 Жыл бұрын
Oru palace pole und kaanan😍
@comeoneverybody4413 Жыл бұрын
Really❤
@Cyriac-Sebastian Жыл бұрын
Enjoyed the show and Ireally do appreciate it, since he did what I didn'tdo, which was in my dream project at Athirampuzha about 35 years ago.
@binoyek7097 Жыл бұрын
അടിപൊളി, അവരുടെ വീട് കൂടി കാണിക്കാമായിരുന്നു 👌👌
@grandarenaconventioncentre123 Жыл бұрын
❤
@joymathew1989 Жыл бұрын
Super and beautiful. ...Thanks to Rajesh and Family for there Dreams ❤❤
@grandarenaconventioncentre123 Жыл бұрын
Thank you ❤
@KAVANAL7912 Жыл бұрын
Excellent ambience. Worth all their efforts. If you could pass a suggestion to them please. I loved the vehicle driven into the hall. Instead of wasting space to turn the vehicle or reversing it, it would make a better "Entry & Exit" if a door is provided in the front for exit. It could be shut after the exit . Just a suggestion.