'ഇത് കേരളത്തിന്‍റെ ആദ്യ എയര്‍ലൈന്‍'; Air Keralaയ്ക്ക് പിന്നിലെ മലയാളി വ്യവസായികള്‍ ഇതാ ഇവിടെ

  Рет қаралды 123,969

MediaoneTV Live

MediaoneTV Live

13 күн бұрын

'ഇത് കേരളത്തിന്റെ ആദ്യ എയര്‍ലൈന്‍'
'എയര്‍ കേരള' വിമാന സര്‍വീസിനു പിന്നിലെ മലയാളി വ്യവസായികള്‍ ഇതാ... പദ്ധതിയെ കുറിച്ച് മീഡിയവണിനോട് മനസ്സുതുറന്ന് സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദും വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലടയും. വിമാന സര്‍വിസിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 364
@jawadjazz3594
@jawadjazz3594 11 күн бұрын
ഞങ്ങൾ മലയാളികൾ ഉണ്ട് ഫുൾ സപ്പോർട്ട് ❤👍
@alianuali5103
@alianuali5103 11 күн бұрын
നടക്കും ഉറപ്പാണ് ചെറിയ ചെറിയ ഷെർ സെല്ല് ചെയ്താൽ 20 എയർ ക്രാഫ്റ്റ് ഒരുമിച്ച് വാങ്ങി ഓപ്പറേറ്റ് ചെയ്യാൻ പറ്റും ഉറപ്പാണ് മലയാളി വിചാരിച്ചാൽ നടക്കാത്ത ഒന്നും ഈ ലോകത്ത് എല്ലാ ഒരുപാട് വട്ടം തെളിയിച്ചതല്ലേ നമ്മൾ❤
@Truth_teller_indian
@Truth_teller_indian 11 күн бұрын
മലയാളികൾ വളരട്ടെ 🔥
@usmanmatalan357
@usmanmatalan357 11 күн бұрын
വളരെ സന്തോഷം ഈസമയം ഉമ്മെൻചാണ്ടിയെ പ്രവാസികൾ മറക്കരുത് എയർ കേരളക്ക് എല്ലവിത ആശംസകളും
@mujeebmujeeb1366
@mujeebmujeeb1366 11 күн бұрын
ഇതും ഉമ്മൻ‌ചാണ്ടിയും തമ്മിലുള്ള ബദ്ധമെന്താണ് ബായ്?
@safeerabdulla8839
@safeerabdulla8839 11 күн бұрын
Yes He brought this suggestion before
@TravAndDrive
@TravAndDrive 11 күн бұрын
@@mujeebmujeeb1366 ഉമ്മൻ ചാണ്ടി ആണ് AIR KERALA കോടുന്നത്
@humanityhuman5650
@humanityhuman5650 10 күн бұрын
😂😂😂😂കല്ലിടാനും, പ്രഘ്യാപിക്കാനും ആർക്കും കഴിയും. അതു പ്രാവർത്ഥികം ആക്കണം. അവർക്ക് ആണ് നന്ദി പറയേണ്ടത്.
@TravAndDrive
@TravAndDrive 10 күн бұрын
@@humanityhuman5650 ഇതിൽ പിണറായി എന്ത് ചെയ്തു ??
@azeenudeen1738
@azeenudeen1738 9 күн бұрын
വിഴിഞ്ഞം പദ്ധതി ' എയർ കേരള 2024. 2025🎉.ഇത് രണ്ടുംകേരളത്തിൻ്റെ വൻവിജയം ആവട്ടെ
@ahmedriyas663
@ahmedriyas663 10 күн бұрын
പ്രവാസികളുടെ യാത്രാദുരിതം തീർക്കാൻ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നാഥൻ നിങ്ങളുടെ തടസ്സങ്ങളും പ്രയാസങ്ങളും നീക്കി തരട്ടെ 🤲
@Nanmacreators
@Nanmacreators 7 күн бұрын
അമിത ചാർജ് ഉണ്ടാകാതിരുന്നാൽ ഗുണം, അല്ലെങ്കിൽ മലയാളികൾക്ക് ഒരു അഭിമാനവും ഇല്ല
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 8 күн бұрын
മറ്റുള്ള വിമാന സർവീസ് കാർ അത് എന്തെങ്കിലും കാണിച്ച് ഒതുക്കാൻസാത്യത ഉണ്ട് കേരള കാർfull സപ്പോർട്ട് ചെയ്യണം
@mohammedshareef3840
@mohammedshareef3840 5 күн бұрын
Adegavum malayalegalaane travelchayunnath..
@HazaHaza-ry5tx
@HazaHaza-ry5tx 11 күн бұрын
ചിലവ് കുറഞ്ഞ യാത്ര എന്ന സ്വപ്നം ഒന്നും ആർക്കും വേണ്ട, മലയാളികളുടെ ബ്രാൻഡ് എന്നത് മാത്രം പ്രത്യേകത. ജനങ്ങളെ നന്നാക്കാൻ ഒന്നും ഒരു മുതലാളിമാരും ബിസിനസ് തുടങ്ങില്ല.
@sirajclassic4238
@sirajclassic4238 12 күн бұрын
നല്ല തുടക്കം എല്ലാ വിധ ആശംസകളും
@Roadlineksa
@Roadlineksa 12 күн бұрын
നോർത്തിന് ലോബി അതിനു സമ്മതിക്കുമോ ഈസ്റ്റ് വെസ്റ്റ് എന്ന കമ്പനി ഓർമ്മയുണ്ടോ 😢
@myvoiceCTZN
@myvoiceCTZN 11 күн бұрын
സംശയമാണ് ! അവർക്ക് ചൂട്ട് പിടിക്കുന്ന ഭരണവും ഉള്ളത് താങ്കളുടെ സംശയം ഇരട്ടിപ്പിക്കുന്നു
@Paathaalam
@Paathaalam 11 күн бұрын
@@myvoiceCTZNനോർത്ത് ഇന്ത്യ കമ്പനി ഇത് പൂട്ടിച്ചിരിക്കും, ഈസ്റ്റ് കോസ്റ്റ് ഉദാഹരണമാണ്
@user-wf8fw4po7g
@user-wf8fw4po7g 11 күн бұрын
They are RSS
@saneejabdulkhadar7642
@saneejabdulkhadar7642 10 күн бұрын
Adokke munpu alle....ippo aa policy okke maari.....pinne negative aside think positive....😊
@myvoiceCTZN
@myvoiceCTZN 10 күн бұрын
@@saneejabdulkhadar7642 സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടത് നൽകാതെ … സൗത്തിൽ നിന്നും കിട്ടുന്നത് മുഴുവൻ നോർത്ത് backward state ലേക്ക് മറിക്കുന്ന പണിയാണ് കഴിഞ്ഞ 10 വർഷം നടന്നത്! എന്നിട്ട് വല്ല മാറ്റവും ഉണ്ടോ ??? എല്ലാ സംസ്ഥാനങ്ങളും വളരണം … നോർത്ത് സ്റ്റേറ്റുകൾ പുരോഗമിയ്ക്കണം എന്നതിൽ എതിരഭിപ്രായം ഇല്ല .. പക്ഷേ നോർത്ത് സംസ്ഥാനങ്ങൾ സൗത്ത് പോലെ ആയിട്ട് മതി എന്നാണെങ്കിൽ മിനിമം 500 വർഷം സൗത്ത് കാത്തു നിൽക്കേണ്ടി വരും … സൗത്ത് പുരോഗതി തടയുക എന്നത് അവരുടെ അജണ്ടയാണ് അല്ലാതെ നെഗറ്റീവ് ആകുന്നതല്ല ! നമ്മൾ കൊടുക്കുന്ന 1 രൂപ ടാക്സിന് 40 പൈസയിൽ താഴെ നമുക്ക് തിരിച്ചു തരുന്നു, നോർത്ത് കൊടുക്കുന്ന 1 രൂപ ടാക്സിന് 7-8 രൂപയാണ് തിരിച്ചു കൊടുക്കുന്നത് ഇത് കോടികളിലേക്ക് മാറ്റി കണക്ക് കൂട്ടി നോക്കൂ… ( സൗത്ത് സംസ്ഥാനങൾ മാത്രമാണ് ശരിയായ വിധം ടാക്സ് കളെക്റ്റ് ചെയ്യുന്നതും ) വിവേചനം ഉണ്ട് അത് ഒരു യാഥ്യാർഥ്യമാണ്! അല്ലെങ്കിൽ ടാക്സ് പിരിച്ച് കേന്ദ്രത്തിൽ കൊടുക്കുന്നത് നിർത്തലാക്കണം! അതത് സംസ്ഥാനങ്ങൾ അത് കൈകാര്യം ചെയ്യണം അപ്പോൾ നോർത്ത് പണിയെടുത്ത് തുടങ്ങും !!!!
@user-oq8yp6gn3i
@user-oq8yp6gn3i 11 күн бұрын
ഏതായാലും എയർ ഇന്ത്യ പോലെ സമയം പാലിക്കാത്ത ഫ്ലൈറ്റ് ആവരുത്.. ഇപ്പോൾ ഞാൻ കുവൈത്ത് എയർപോർട്ടിൽ ഇരിക്കുകയാണ് എയർ ഇന്ത്യ ഫ്ലൈറ്റ് എട്ടുമണിക്കൂർ ലൈറ്റ് ആണ് 😂
@nishadm910
@nishadm910 10 күн бұрын
അവസ്ഥ ല്ലെ
@abubakers.m9903
@abubakers.m9903 11 күн бұрын
❤️❤️🌹👍🏻👌🏻❤️🌹❤️കേരളം അത് സാധിക്കും 100%.
@tomcat9155
@tomcat9155 10 күн бұрын
Thakhiyudeen waheed എന്ന മഹാ-വ്യക്തിയാണ് മനസ്സിൽ ആദ്യം ഓടിയെത്തിയത് കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല. ശത്രുക്കൾ ചുറ്റുമുണ്ടാകും എങ്കിലും ഈ പോരില്‍ അന്തിമ വിജയം താങ്കള്‍ക്കൊപ്പം വിജയാശംസകള്‍❤
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 11 күн бұрын
കൊള്ള മറികടന്നു പ്രവര്‍ത്തിച്ചാല്‍ Air Kerala World ല്‍ അറിയപ്പെടും
@maabdhurahman8512
@maabdhurahman8512 12 күн бұрын
ഗൾഫ് പ്രവാസികളെ ഏറ്റവും കൂടുതൽ വട്ടം കറക്കിയ വിമാന കമ്പനി എന്ന നിലക്ക് ഗിന്നസ് ബുക്കിൽ ഇടം നേടുന്ന വിമാന കമ്പനിയായിരിക്കും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.... ഇവരുടെ വട്ടം കറക്കലിൽ കണ്ണീരണിയാത്ത ഒരു മലയാളി പ്രവാസിയും കുടുംബവും ഉണ്ടാകില്ല എന്നതാണ് സത്യം അവരുടെയൊക്കെ പ്രാർത്ഥന എന്നും എയർ കേരളയുമായി മുന്നോട്ടുവരുന്ന നിങ്ങൾക്കുണ്ടാകും 🤲🤲🤲
@nasark6159
@nasark6159 10 күн бұрын
കച്ചവട താത്പര്യത്തോട്കൂടി ആവാതിരുന്നാൽമതി😢
@abbro199
@abbro199 11 күн бұрын
കേരള.. സൗദി ❤👍
@user-dv5yk1dt7u
@user-dv5yk1dt7u 11 күн бұрын
AIR KERALA 😍😍😍all the very best🎉🎉🎉
@muroorboys
@muroorboys 11 күн бұрын
AIR KERALA❤
@ansafazeez86
@ansafazeez86 11 күн бұрын
We are eagerly waiting for the sucess of malayali business to flourish ❤
@hafsamechery5797
@hafsamechery5797 11 күн бұрын
Good morning... One.. ചാർജ് കുറക്കാൻ നടപടി വേണം, Two.. 5 വർഷ കാലാവധി ചുരുക്കി തരാൻ സെൻട്രൽ govt നോട് പറയണം. Thank you
@subesh0
@subesh0 11 күн бұрын
5 വർഷം എന്നത് ഇപ്പോ ഇല്ല 20 വിമാനം ഡൊമെസ്റ്റിക്കിൽ പറന്നാൽ മതി
@ABDUSSAMAD.AK.
@ABDUSSAMAD.AK. 11 күн бұрын
Best Wishes Malayali efforts Airlince
@user-gc2ze7jg2k
@user-gc2ze7jg2k 12 күн бұрын
ഏത് airline വന്നാലും ടിക്കറ്റ് rate കുറയുന്നുണ്ടകിൽ അതിൽ ഉള്ള സൗകര്യം കണ്ടറിയണം
@acupranastp
@acupranastp 11 күн бұрын
നെഗറ്റീവോളി
@user-gc2ze7jg2k
@user-gc2ze7jg2k 11 күн бұрын
@@acupranastp എടാ‌വേ നി നോക്ക് എല്ലാ ബഡ്ജറ്റ് airlines എങ്ങനെയാ rate ഇടുന്നത് നോക്ക്
@Ikkroos
@Ikkroos 11 күн бұрын
ennit ticketinu enthelum kuravundo. Delay avunnathinu mattamundo😅😅
@mohammedrizwan6948
@mohammedrizwan6948 11 күн бұрын
suggestion :- കേരളത്തിന്റെ തനതായ കലാരൂപങ്ങൾ എയർ കാർഫ്റ്റ്ൽ പെയിൻറ് ചെയ്യണം 😅
@888------
@888------ 7 күн бұрын
കുണ്ടൻ അടിക്കുന്ന മലപ്പുറം കാക്കയുടെ പടം😢😂😂
@Kunjikellu
@Kunjikellu 6 күн бұрын
പിണറായി വിജയന്റെ ചിത്രം വരയ്ക്കണം 😂
@786islamfact
@786islamfact 5 күн бұрын
അതെയതെ....ചാമുണ്ഡി തെയ്യത്തിൻ്റെ രൂപം ഉൾപെടെ...എന്നിട്ട് ഫ്ലൈറ്റ് കണ്ട് കുട്ടികൾ പേടിച്ച് കരയണം .....ഓരോരോ കലകൾ
@elsaj2485
@elsaj2485 4 күн бұрын
Aayyo venda
@user-lo8qc1pd6d
@user-lo8qc1pd6d 12 күн бұрын
Very. Very.Good News
@shamsudheenkv1975
@shamsudheenkv1975 12 күн бұрын
കപ്പൽ യാത്ര എന്തായി ....... കഴിഞ്ഞ ഡിസംബറിൽ തുടങ്ങും എന്ന് കേട്ടിരുന്നു
@noufalpv1847
@noufalpv1847 11 күн бұрын
അത് വരും
@puthupparambil6646
@puthupparambil6646 10 күн бұрын
😂
@ummerparerikkal6056
@ummerparerikkal6056 12 күн бұрын
Weldone❤Fly Ahead🎉
@mhnajeeb9388
@mhnajeeb9388 12 күн бұрын
All the best ❤
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 11 күн бұрын
Kerala sarkar , അഭിനന്ദനങ്ങൾ, ഇതിന് മുൻകൈ എടുത്ത പ്രവാസി സുഹൃത്തുക്കൾക്കും ❤.
@jamalkodinjippuram2312
@jamalkodinjippuram2312 10 күн бұрын
എല്ലാവിധ ആശംസകളും നേരുന്നു 👍🛫
@jentypoulose5096
@jentypoulose5096 11 күн бұрын
This team looks strong
@Abdulsamad-kj2ks
@Abdulsamad-kj2ks 11 күн бұрын
They should hire expertise from the global aviation industry to run the company.
@muhammedramsan6841
@muhammedramsan6841 11 күн бұрын
Best wishes 🥰🥰🥰🥰
@munavarpv2343
@munavarpv2343 11 күн бұрын
ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഓണർ തക്കിയുദീൻ വാഹിദക്കെയേ ആണ് ഓർമ്മവരുന്നത്.
@ronrony08
@ronrony08 11 күн бұрын
Full support 🎉
@hizammohammed2399
@hizammohammed2399 9 күн бұрын
കണക്ക് ചോദിച്ചല്ലോ. ഇതിന്റെ പിന്നിൽ കളിച്ച ജെറ്റ് എയർവേയ്‌സിന്റെ അവസ്ഥ അറിയാമല്ലോ
@kingjongun2725
@kingjongun2725 8 күн бұрын
ഫുൾ സപ്പോർട്ട് ഫ്രം ഒമാനിൽ പ്രവാസി ❤
@abdullakuttym.k7096
@abdullakuttym.k7096 12 күн бұрын
കോൺഗ്രടുലേഷൻസ്. എല്ലാം ലോകോത്തരം 👍 പക്ഷെ കേരളത്തിൽ ആരോഗ്യം ഉള്ള മനുഷ്യൻ ന് കാണാൻ ഇല്ല. വ്യക്ത മായ വേസ്റ്റ് മാനേജ്മെന്റ് ഇല്ലാത്ത നാട്. നല്ല വായു. നല്ല വെള്ളം അന്ന്യം. പ്രവാസി വക ഒരു വേസ്റ്റ് മാനേജ് മെന്റ് കമ്പനി ആവാം 😊
@ahmedriyas663
@ahmedriyas663 10 күн бұрын
എല്ലാ മനസ്സുകളും പ്രാർത്ഥനയും നിങ്ങളുടെ കൂടെ ഉണ്ടാവും.
@pkfaazpk6847
@pkfaazpk6847 9 күн бұрын
From kerala full support
@shakalam624
@shakalam624 9 күн бұрын
East-West Airlines ആയിരുന്നു ഇന്ത്യയിൽ ആരംഭിച്ച ആദ്യത്തെ പ്രൈവറ്റ് എയർലൈൻസ്(1991). പിന്നീട് ആ സംരംഭത്തിന്റെ ഉടമസ്ഥനും ചുക്കാൻ പിടിച്ചയാളുമായിരുന്ന താക്കിയുദ്ദീൻ അബ്ദുൽ വാഹിദ് എന്ന കേരളീയനായ വ്യവസായി മുംബൈയിലെ അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകും വഴി കാറിൽ സഞ്ചരിക്കുമ്പോൾ 3 പേർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയും അദ്ദേഹം അതിദാരുണമായി കൊല്ലപ്പെടുകയുമായിരുന്നു. ബിസിനസ്സ് രംഗത്തെ എതിരാളികൾ ആണ് കൊലപാതക പദ്ധതിയിട്ടതും അത് നടപ്പിലാക്കിയതും. അതു കൊണ്ട് പുതിയ സംരഭകർ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.
@888------
@888------ 7 күн бұрын
അയാള് കടത്തി കൊടുത്ത സ്വർണം. മന്ദ്രേക്കുംആകാശ് തില്ലങ്കേരി പൊട്ടിച്ചു കടത്തി..😅അതാണ് കൊന്നത്
@mhdnishadmhdnishad4228
@mhdnishadmhdnishad4228 7 күн бұрын
ഈ ഫ്ലൈറ്റ് പറക്കൽ തുടങ്ങിയാൽ ഞാൻ ഒരിക്കൽ കൂടി വിമാനം കയറും 👍🏼👍🏼👍🏼👍🏼👍🏼ഇൻശാ allah
@shoukath_shouk7603
@shoukath_shouk7603 11 күн бұрын
Season anusarich pizhiyunna ella airlinukalkum nadu viral namskaram😮 Ummenchandi sir❤
@ambilis9332
@ambilis9332 5 күн бұрын
Thank you air kerala wonderfull blessing
@SuhailT-ul4hn
@SuhailT-ul4hn 7 күн бұрын
നൂതനമായ ഫുൾ സെറ്റിംഗ്സ് ഉണ്ടാവണം പറന്നുയരാൻ പോവുന്ന എയർ കേരള ഫ്ലൈറ്റിൽ. എല്ലാം വേഗത്തിലാവട്ടെ...
@AbdulJabbar-et1kv
@AbdulJabbar-et1kv 11 күн бұрын
നോർത്ത് ഇന്ത്യൻ ലോബി തകർത്തിരിക്കും ഈസ്റ്റ് വേസ്റ്റിനെ തകർത്തത് അങ്ങനെയാണ് എയർപ്പോർട്ടുകളിൽ അവഗണന ഫ്ലൈറ്റ് ലാൻ്റ് ചെയ്യാൻ സമയം വളരെ വൈകി മാത്രം അത്രയും നേരം മുകളിൽ പറക്കണം ഇതിനെ അവഗണിച്ചും പിടിച്ച് നിന്ന് നശിക്കില്ലെന്ന് വന്നപ്പോഴാണ് കോട്ടേഷൻ നൽകി മുതലാളിയെ കൊന്നത് അത്രയും നീചൻ മാരായ വടക്കെ ഇന്ത്യൻ ലോബി അതിൽ പല ഘടകങ്ങളുണ്ട് ചിന്തിക്കുന്നവർക്ക് മനസിലാകും
@kumarvarod8004
@kumarvarod8004 6 күн бұрын
കെ എയർ ഉടൻ വരട്ടെ
@munuachu5036
@munuachu5036 12 күн бұрын
Masha Allah
@crazyworld5259
@crazyworld5259 10 күн бұрын
Happy news. Hope everything goes well🎉
@iamwhatiam3088
@iamwhatiam3088 11 күн бұрын
Kerala❤
@basithon9642
@basithon9642 8 күн бұрын
Umman chandi❤
@user-ym3ey1jl1c
@user-ym3ey1jl1c 10 күн бұрын
അല്ലാഹു കബൂൽ ആകട്ടെ🤲
@sakkeeraasakkeeradima2996
@sakkeeraasakkeeradima2996 12 күн бұрын
ആശംസകൾ 🌹🌹
@sajeert9006
@sajeert9006 9 күн бұрын
Welcome to air kerala🎉🎉
@user-jy9vk4zg5b
@user-jy9vk4zg5b 12 күн бұрын
❤❤❤❤❤നടക്കട്ടെ ❤️
@instantkarma3189
@instantkarma3189 8 күн бұрын
East West Airlines was promoted by Thakiyudeen Abdul Wahid, a native from Varkala Trivandrum district. തെ first Keralite airline began operations in early 1992.
@rajarammohanroyrrr1858
@rajarammohanroyrrr1858 9 күн бұрын
Rate kurayumo
@hameedvelliyath2140
@hameedvelliyath2140 11 күн бұрын
വാടകയ്ക്ക് ഫ്ലൈറ്റ് എടുത്തു ഓടിച്ചു നോക്കീട്ട് പിന്നെ സ്വന്തമായി വാങ്ങാം. Ok മറ്റു ഫ്ലൈറ്റ് കമ്പനി ക്കാര്‍ വെറുതെ ഇരിക്കുമോ competition ഉണ്ടാകും 10 dirham കുറച്ച് കിട്ടിയാല്‍ ആ ടിക്കറ്റ് മാത്രമേ മലയാളി എടുക്കൂ പേര്‍ നോക്കീട്ട് അല്ല ടിക്കറ്റ് എടുക്കുക ഇപ്പോൾ തന്നെ ആവശ്യത്തിലധികം ഫ്ലൈറ്റ് സർവീസ് ഈ മേഖലയില്‍ ഉണ്ട് ചില സീസൺ മാത്രമേ ആണ് നിരക്ക് കൂടുതൽ മറ്റു സമയം തുച്ഛമായ വിലക്കാന് ടിക്കറ്റ് വില്‍ക്കുന്നത് അതും വലിയ നഷ്ടത്തില്‍ ഓര്‍ക്കുന്നതു നല്ലതാണ്
@rejithomas7729
@rejithomas7729 7 күн бұрын
Appreciate. All the best
@asmaparvinparvin9151
@asmaparvinparvin9151 6 күн бұрын
Great job 👏🏻
@shafiiqbal6981
@shafiiqbal6981 11 күн бұрын
Budget friendly aakanam..kurachu kayinnal rate kutaruthu
@alahady
@alahady 8 күн бұрын
In Kerala alone, 2.38 million people from the GCC workforce can collectively raise enough funds to purchase one aircraft with just $39 (or 3,173 rupees) per person. If they aim to acquire 10 aircraft, each person would need to contribute $390 (or 31,173 rupees), ensuring easy access and shared ownership, issues shares. show power of UK United Kerala..
@user-et2cj4ow1h
@user-et2cj4ow1h 9 күн бұрын
എന്റെ കേരളം ❤❤❤❤
@basithon9642
@basithon9642 8 күн бұрын
Proud moment
@coolman-yi9ki
@coolman-yi9ki 10 күн бұрын
Need to provide top service, not compromise on quality, don't forget the name earn the respect from the world
@johnmilton6330
@johnmilton6330 4 күн бұрын
Please change the name of the Air Line to Air Keralam
@dubaiservices1718
@dubaiservices1718 12 күн бұрын
Not easy to operate. But best of luck.
@emerald.m1061
@emerald.m1061 5 күн бұрын
May God bless you
@mujeebrahaman9516
@mujeebrahaman9516 12 күн бұрын
കപ്പൽ എവിടെ
@kdmoniles7504
@kdmoniles7504 11 күн бұрын
😂😂😂👍🏻
@HappyMarathon-yj2rh
@HappyMarathon-yj2rh 11 күн бұрын
കപ്പൽ മുങ്ങി എന്തേ 😂
@NoushadManu-mk7kv
@NoushadManu-mk7kv 5 күн бұрын
ഞങ്ങളുടെ പുണ്യാളൻ കല്ലിട്ടത്.....
@mohammedkunhi2889
@mohammedkunhi2889 11 күн бұрын
ഇത് നടക്കും തീർച്ചയായുംഅത് യാത്യാധിർമാകും ആകട്ടെ
@gopalg555
@gopalg555 6 күн бұрын
EAST WEST AIRLINES ആണ് കേരളത്തിൻ്റെ ആദ്യ PRIVATE AIRLINE 😊
@healthseeker_hs
@healthseeker_hs 11 күн бұрын
നടന്നാൽ നല്ലത്❤❤❤
@amananisar386
@amananisar386 11 күн бұрын
All the best
@MrTwalhath
@MrTwalhath 11 күн бұрын
It's each and every pravasi's ambition
@nasar1762
@nasar1762 4 күн бұрын
വമ്പന്മ്മാരെ സൂക്ഷിച്ചു വേണം മുന്നോട്ട് പോകാൻ അതാണ് മുന്നെ സംഭവിച്ച ചരിത്രം ഒരു വിമാന കമ്പനി മുതലാളിയുടെ ജീവൻ വരെ അപകടം സംഭവിച്ചതും ഇവിടെ തന്നെ ജാഗ്രത വേണം
@Tarif-br6fl
@Tarif-br6fl 8 күн бұрын
Inshallah saport dua,..🤲shariyaavate..👍
@AbdulMajeed-jp4vn
@AbdulMajeed-jp4vn 6 күн бұрын
അല്ലെങ്കിലും ഹുങ്കൻ ചാണ്ടി സാർ very good
@abdulhaq9738
@abdulhaq9738 11 күн бұрын
പ്രവാസികൾക്കും ഇതിൽ ചെറിയ ഷെയർ കൊടുത്താൽ എയർലൈൻ രക്ഷപ്പെടുന്ന കൂട്ടത്തിൽ പ്രവാസികളും രക്ഷപ്പെടും. എല്ലാവിത ആശംസകളും.
@sinajabdulsalam743
@sinajabdulsalam743 8 күн бұрын
പ്രവാസികൾക്ക് ഉപകാരപ്രദമാകട്ടെ ❤❤❤
@user-ge8sr8gk9k
@user-ge8sr8gk9k 12 күн бұрын
Well-done
@lueurmedia
@lueurmedia 11 күн бұрын
Only ad nothing happen...
@dineshkalathil4668
@dineshkalathil4668 6 күн бұрын
Its happy to note central government has given preliminary approval for the kerala Air. But the central government and other agencies should be very cautious and alert that this airlines will not be misused by anti-national forces for committing economic and other offences in the disguise of helping Pravasi. National security is of paramount importance.
@ramsheedmampad-lw9bo
@ramsheedmampad-lw9bo 12 күн бұрын
വേണെൽ പിതൃത്വം പിണറായി വിജയന് ഏൽകാം എന്ന് പറയാൻ പറഞ്ഞു
@AbdullaMarakkarkandy
@AbdullaMarakkarkandy 11 күн бұрын
U. A. E. സിങ്കൾ ടിക്ക റ്റ് 600 dh അപ്പൻ ഡൗൺ 1100. D h. കിട്ടുമോ
@SafariWorldbymunsar
@SafariWorldbymunsar 11 күн бұрын
Yes
@panindianstories
@panindianstories 5 күн бұрын
ഫ്ലൈറ്റ് വാടകയ്ക്ക് എടുത്ത് ഇവർ എങ്ങനെ നിരക്ക് കുറച്ച് ഓടിക്കും എന്നാണ് പറയുന്നത് സ്വന്തമായി ഫ്ലൈറ്റ് ഉള്ള കമ്പനികൾ പോലും അത്തരത്തിൽ ചെയ്യാൻ മുതിരാത്തത് അതിന് കഴിയാത്തതുകൊണ്ടാണ്
@nouf4309
@nouf4309 10 күн бұрын
അത് ഇനി K air എന്ന് പറഞ്ഞു വാൾ ഊരി പിടിച്ച ആൾ തൊട്ടാൽ എപ്പോൾ പൂട്ടി പോയി ചോദിച്ചാൽ മതി
@SABUDivakaran-np7fh
@SABUDivakaran-np7fh 7 күн бұрын
ഇത് ആര് ആരാൽ എങ്ങനെ നടത്തപെടുന്നു എന്നതിനെ സംബന്ധിച്ച് കൂടുതൽ അറിയാൻ കഴിയുന്നില്ല - മൈക്കിൽ കൂടി പറയുന്ന രണ്ടു പേരാണോ 1 ഇതിൻ്റെ മുഖ്യ ആളുകൾ
@basheer1023
@basheer1023 7 күн бұрын
Best wishes
@hyderalitp9946
@hyderalitp9946 12 күн бұрын
ഒന്നും നടക്കൂല. കപ്പൽ എന്തായി.....
@fonefone5629
@fonefone5629 7 күн бұрын
Full.sapport.Malayaleese
@jiguzacharia
@jiguzacharia 9 күн бұрын
Avasanam rate air india air india express pole akumo rate .
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 5 күн бұрын
Adipoli🎉🎉🎉❤
@Commentbox777
@Commentbox777 9 күн бұрын
⚠️പ്രവാസികളെ കൊണ്ട് share buy investment കൂടി കൊണ്ടുവരോ?? അവർക്കും ഒരു വരുമാനം കിട്ടട്ടെ.. കാട്ടുകള്ളൻ രക്ഷ്ട്രയ കാർക്ക് മാത്രം ആയി നീക്കി വെക്കരുത്. ഒരോ പ്രവാസിയും ഇതിന്റെ ഭാഗം ആകട്ടെ..മലയാളി പ്രവാസികൾക്ക് അറിയാം ഇത്‌ എങ്ങനെ വിജയിപ്പിക്കണം എന്നു🎉🎉🎉
@user-hw7gw4oz2p
@user-hw7gw4oz2p 8 күн бұрын
rate ഫിക്സിഡ് ആകുമോ ? ഒരിക്കലും ഇണ്ടാവില്ല .. കുറച്ചു flight കൂടിയാലും ട്രാവൽ ചെയ്യാൻ ആൾക്കാരുണ്ട് .. So ടിക്കറ്റ് ആരും കുറക്കില്ല
@Ireland3132
@Ireland3132 10 күн бұрын
Tanks modi ji❤
@thomasthomas6382
@thomasthomas6382 5 күн бұрын
ബോധമുള്ള ഏതവനെങ്കിലും കേരളത്തിൽ ഇത്രയും കാശ് മുടക്കുമോ? കുത്തുപാളയെടുത്ത് പൂട്ടിക്കഴിയുമ്പോൾ എൻ്റെ ഈ കമൻ്റ് ഒന്നുകൂടി വായിയ്ക്കണം എല്ലാവരും.
@ansza1855
@ansza1855 8 күн бұрын
ഷെയര് എനിക്കും വേണം... 🎉
@emrantp2366
@emrantp2366 6 күн бұрын
👍💚
@indianindian187
@indianindian187 11 күн бұрын
കപ്പൽ എന്തായി
@HappyMarathon-yj2rh
@HappyMarathon-yj2rh 11 күн бұрын
അത് തന്നെയാണിത് ഒരു ചെറിമാറ്റം വരുത്തി ?
@zubam2317
@zubam2317 11 күн бұрын
ഇതെങ്ങനെ പ്രായോഗികമാകും. മറ്റ് എയർലൈനുകൾ ഒക്കെ ഏകീകരിച്ച നിരക്കുകളുമായി സർവീസ് നടത്തുമ്പോൾ നിങ്ങൾക്ക് മാത്രം എങ്ങനെ നിരക്ക് കുറച്ച് സർവീസ് നടത്താൻ കഴിയും
@MrBhroad
@MrBhroad 11 күн бұрын
Hats off brothers... 😂😂
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 39 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 1,6 МЛН