Hey guys....വീഡിയോ ഇഷ്ടപ്പെട്ട എല്ലാവരും എന്റെ ചാനൽ ഒന്ന് suscribe ചെയ്യാമോ....പ്ലീസ്..പ്ലീസ്....PlS😊😊😊👍
@indubabu27545 жыл бұрын
Illa
@AMMUKUTTYTIPSTRAVAL5 жыл бұрын
Ee samayathum thanik ithe chothikanullu
@KOLARGsMedia5 жыл бұрын
@@indubabu2754 😢😢😢😢
@manucr775 жыл бұрын
ഞാൻ ചെയ്യാം
@KOLARGsMedia5 жыл бұрын
@@AMMUKUTTYTIPSTRAVAL Pls subscribe എന്ന് ചോദിക്കാതെ ആരും subscribe. ചെയ്യുന്നില്ല.കഴിഞ്ഞ ഒരു വർഷമായി തേരാ പാരാ നടക്കുവായിരുന്നു....പിന്നെ അപ്പോഴേക്കും പിണങ്ങിയോ....കാശൊന്നും ചോദിച്ചില്ലല്ലോ.subscribe ചെയ്യാവോ എന്നല്ലോ ചോദിച്ചുള്ളൂ..😊😊
@fazilmuhammed50135 жыл бұрын
പത്തനംതിട്ടയിലെ കളക്ടറേ ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക് അടിക്കണേ മക്കളേ✌️😎👌👌👌👌👌👌👌👌👌😘😘😘😘
@seenasasindranseenasasindr26355 жыл бұрын
Pta💞💞💞💞💞
@premkumarcmmohan44864 жыл бұрын
God bless you sr.
@Nochannel4334 жыл бұрын
Sr Othireeeee ishtama Nala Oru manushana
@24gamer254 жыл бұрын
ഞങ്ങളുടെ മണി മുത്ത് ആണ് ഞങ്ങളുടെ കലക്‌ടർ ചേട്ടൻ
@lachimolala61254 жыл бұрын
pathanthittayude bro.....
@nishanichu92093 жыл бұрын
ഏതൊരു പദവിയും മനോഹരമാകുന്നത്... ആ സ്ഥാനത്തിരിക്കുന്ന ആളുകളുടെ പ്രവർത്തിയാണ് 👍
@ArunKumar-oi4gv6 жыл бұрын
സത്യം പറഞ്ഞാൽ ഈ അടുത്ത കാലത്ത് ആണ് കളക്ടർ എന്ന പദവി എത്ര മനോഹരമായ ഒരു സംഗതി ആണെന്ന് മനസിലായത് അത് മനസ്സിൽ ആക്കിത്തന്ന എല്ലാ IAS സഹോദരങ്ങൾക്കും നന്ദി
@KOLARGsMedia6 жыл бұрын
Being IAS is awesome...Supports of this kind will be energy booster...
@Vlo_gsnature5 жыл бұрын
Mm
@mp.paulkerala75365 жыл бұрын
❤
@bilalmuhammad82715 жыл бұрын
Anupama , Nooh etc Kerala greatest IAS ❤❤❤❤❤
@jojojames10155 жыл бұрын
Sathiyam bro
@Bachi3215 жыл бұрын
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കൂ വരൂ എപ്പോ വേണമെങ്കിലും വരൂ ആവാക്കുകൾ.. അതാണ് കളക്ടർ...
@KOLARGsMedia5 жыл бұрын
ഇപ്പൊ എന്റെ ക്യാപ്ഷൻ കിടുക്കിയില്ലേ...ബ്രോ...ഇതാണ് കളക്ടർ.....ഇതാവണമെടാ കളക്ടർ....👍👍👍👍
@chachudinkan93005 жыл бұрын
athaanu
@bobyjohn8884 жыл бұрын
Mutha pulliya god bless u
@saritharaveendran17074 жыл бұрын
👍👍👍👍😍
@saritharaveendran17074 жыл бұрын
@@KOLARGsMedia 👍👍👍👍👍😍🙏
@iamjackdanielz074 жыл бұрын
എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ആ പൈസ തന്നു സഹായിച്ച ആ കുടുംബത്തെയാണ് .. 🙏🙏🙏🙏
@ThirdEye00775 жыл бұрын
ആ 25000 ത്തിനൊക്കെ 25000 കോടിയുടെ വില ഉണ്ട്..... പടച്ചോനെ .. അവരെ കൈവിടല്ലേ
@asyiabeegam27515 жыл бұрын
Aameen
@sajinabdulsalam56495 жыл бұрын
ആമീൻ
@fayazfayaz14155 жыл бұрын
Aameen...
@muhammedjasfeer5 жыл бұрын
Ameen
@ajinaskochery3415 жыл бұрын
Sinas K aameen
@riyaskp97306 жыл бұрын
നല്ല മനസ്സിന്റെ ഉടമ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@KOLARGsMedia6 жыл бұрын
I personally felt the touch of allah was with him during his difficult times of this flood
@ifrathcp62326 жыл бұрын
Aameen
@ferno___14735 жыл бұрын
Aameen
@muhammadabuthahir48455 жыл бұрын
Ameen
@hahahhajjahahah96765 жыл бұрын
@@muhammadabuthahir4845ameen
@nabeelharis83095 жыл бұрын
ആ രണ്ട് മിടുക്കരും ഒരിരുപത് വർഷം കഴിഞ്ഞ് ഇത് പോലൊരു കളക്‌ടർ കസേരയിലിരുന്ന് ഒരിരുപതിനായിരം പേർക്ക് പ്രചോദനമായിത്തീർന്നെങ്കിൽ!. അത് കണ്ട് കുളിരാനുള്ള സൗഭാഗ്യം നമുക്ക് ലഭിച്ചെങ്കിൽ!!
@lubinaohi89405 жыл бұрын
Ameen
@sharafusharafu36605 жыл бұрын
Ameen
@ridwan428365 жыл бұрын
Why u can't try?
@Iammuhammedkp5 жыл бұрын
😍😍
@nabeelharis83095 жыл бұрын
റോബോ. ഞാൻ എന്തു മറുപടി പറഞ്ഞാലാണ് നിങ്ങൾക്ക് കുളിരുക?
@sharianayaprakahprakash74835 жыл бұрын
ഇന്നത്തെ കാലത്ത് ഒന്നുമില്ലാത്തവനാ സഹായിക്കാൻ മനസ്സുള്ളത്
@KOLARGsMedia5 жыл бұрын
Well said bro... ചാനൽ subscribe ചെയ്ത് ഈയുള്ളവനെയും ഒന്ന് സഹായിക്കുവോ...
@sharianayaprakahprakash74835 жыл бұрын
KOLARGs Media Subscribe ചെയ്തു സഹായിച്ചൂട്ടോ
@KOLARGsMedia5 жыл бұрын
@@sharianayaprakahprakash7483 താങ്ക്സ്....😊😊😊😊
@hafsathbeegumthafsathbeegu6955 жыл бұрын
Sathyam aaan paranjad...
@sreekuttysruthi12965 жыл бұрын
Onnumillathavane onnu. Illathakunnente villa ariyu atha
@shafeenas81745 жыл бұрын
ബഹുമാനം എന്നത് കുട്ടിലെ പഠിപ്പിച്ച നമ്മുടെ കളക്ടർസാറിന് ആവട്ടെ ഇന്നത്തെ ലൈക് 👍👍🌹
@prabhinmv71535 жыл бұрын
ഇൗ വീഡിയോ കണ്ട് കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു... ആ ചേട്ടനും കുടുംബത്തിനും എല്ലാ നന്മകളും വരട്ടെ....❤️❤️❤️
@sulekhav80675 жыл бұрын
നമ്മളും അവരെപോലെയാകണം.
@KOLARGsMedia5 жыл бұрын
@@sulekhav8067 അതിന് കഴിഞ്ഞാൽ ഈ കേരളം ദൈവത്തിന്റെ അല്ല ദൈവങ്ങളുടെ നാടാവും....👍👍
@shibilimosez77415 жыл бұрын
ഇത് മറ്റേ പുള്ളി അല്ലെ.. 'പിന്നെ തനിക്ക് ഒക്കെ ഇവിടെ എന്താടോ പണി' ചോദിച്ച കളക്ടർ അല്ലെ..ഇങ്ങേര് പുലിയാണ് 🔥
@KOLARGsMedia5 жыл бұрын
അത് തന്നെ....ആ പുള്ളി തന്നെ പുലിയാണ്...ഇപ്പൊ സിംഹം...
@hifrnds63725 жыл бұрын
Entha sambavam
@ananthakrrishnan.r5 жыл бұрын
Aa video link undo
@shibilimosez77415 жыл бұрын
@@hifrnds6372 Puliyalla oru simham athaan sambavm
@basheertk15825 жыл бұрын
പുള്ളിയുടെ ഒരുബ്രദർ കാലിക്കറ്റ് കളക്ടർ ആയിരുന്നു എന്താ സ്വഭാവം ബംഗാളിൽ പോയി അദ്ദേഹം ഒരുപാട് പേർക്ക് കോടിക്കണക്കിനു സാധനം കഴിഞ്ഞ floodil.ബംഗാളിൽ നിന്നും അയച്ചിട്ടുണ്ട് മമത ബാനർജി യുമായി ഇടപെട്ട് .അദ്ദേഹം kozikkodu.നിന്ന് പോകുന്ന നേരത്തു അവിടതെ പാവം സാധാരണ ക്കാർ വിങ്ങി പൊട്ടുന്ന രംഗം ഇപ്പോഴും ഓർമയുണ്ട് അത്ര ജനകീയ നായിരുന്നു .pb.സലീം sir
@devussharmi66766 жыл бұрын
ആ നല്ല മനുഷ്യരെ പടച്ചവൻ കാക്കുമാറാകട്ടെ....
@KOLARGsMedia6 жыл бұрын
Sure.... I felt the caring touch of allah there
@salusalu13855 жыл бұрын
Aameen
@earthmoon10244 жыл бұрын
Ameen
@nikhilm65313 жыл бұрын
Nammude മുഖ്യമന്ത്രിയാവണം കളക്ടർ
@divyajose85555 жыл бұрын
നമ്മടെ കളക്ടർ അല്ലെങ്കിലും മാസ്സാ&tripple strong🤗🤗🤗😎😎😎😎😎😎😎 ആ ചേട്ടനും മക്കളും🥰🥰🥰 ഇതാണ് മനസ്സ്
@mallose15 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി സത്യം. ഇതൊക്കെ ആണ് നമ്മുടെ സന്തോഷം
@sadiqali82335 жыл бұрын
ഇപ്പൊ കുറച്ചു മിടുക്കന്മാർ IAS പാസ്സായി കളക്ടർമാർ ആയിട്ടുണ്ട് അവരിലാണ് ഇനി നമ്മുടെ പ്രതീക്ഷ,,
@kaleshcncn42674 жыл бұрын
Sadiq Ali അത് എല്ലാവരും ഇങ്ങനെ അല്ല....ഇതാണ് യഥാർത്ഥ കലക്റ്റർ മനുഷ്യൻ......
@UAEJOBSOFFICIAL5 жыл бұрын
കളക്ടർ ന് പകരം ഇദ്ദേഹത്തെ പിടിച്ചു മുഖ്യമന്ത്രി ആക്കണം അങ്ങനെ എങ്കിൽ കേരളം കളർ ആയേനെ
@mystudyroom35254 жыл бұрын
ഇതാണ് പറയുന്നേ ബുദ്ധി വിവരം വിദ്യാഭ്യാസം ഉള്ളവർ നാട് ഭരിക്കണം.
@anjalijoyj87814 жыл бұрын
Sathyam👍👍👍👍
@vava78633 жыл бұрын
Aa padaviyil adhehathinu inghane shophikkan kazhiyilla.daivam correct place lanu adhehathe iruthiyekunnathu
@UAEJOBSOFFICIAL3 жыл бұрын
@@vava7863 Nadinu anu shobha varendathu allathey vyakthikko padavikko alla 😀
സ്വന്തംമായി വീട് ഇല്ലാത്ത ആ വലിയ മനുഷ്യൻആ ക്യാഷ് കൊടുത്തതല്ലേ വലിയ കാര്യം കളക്ടർ ചെയ്തത് അല്ലാലോ കളക്ടർ വളരെ നല്ല രീതിയിൽ തന്നെ പെരുമാറ്റം
@KOLARGsMedia6 жыл бұрын
Both great.its around 10 pm collector was holding a discussion regarding the proposed visit of CM next day.the day was too hectic too.but see how sweet he was with those boys.The impression he left in that children's mind might be unimaginable.b Sometimes with this reason only the become IAS in future....Truly awesome
@KOLARGsMedia6 жыл бұрын
I used the word dumbfounded only because collector became extremely embarrassed when he knew the exact socioeconomic status of the lottery tickets seller.He had no own land or own home.lost all tickets along with the shop in that flood.lost many valuables in flood.Inspite of all his lose he donated his only hard-earned money...All of them gathered there cried with joy.All of them donated in the CMDRF salary challenge with pleasure.see how a lottery vender influenced the minds of officers....That's why I used that word.
@KOLARGsMedia6 жыл бұрын
@@hussaincibrahim you said it sir.But i couldn't capture that moment.iam sorry for that...
@prasannamaniyan55375 жыл бұрын
അത് കറക്റ്റ്
@gracyjoy8445 жыл бұрын
Yess👍👍👍👍
@shajinandhanam41173 жыл бұрын
താങ്കളുടെ നല്ല മനസിന് Big salute
@harsharajesh30034 жыл бұрын
Pathanamthiita guyz ivda come on🔥💥proud very proud idhehathe polarale collector aay kittydhil😘😘😘💯🔥
@gamereaperxd86514 жыл бұрын
ഇദ്ദേഹം വളരെ മാന്യതയോടെ പെരുമാറുക സ്വന്തം ഇരിപ്പിടത്തിൽ നിന്ന് എണീക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ കണ്ടു പഠിക്കണം ഇങ്ങനെയുള്ള കളക്ടർമാർ എല്ലാ ജില്ലയിലും ഉണ്ടായിരുന്നെങ്കിൽ നാട് എന്ന് രക്ഷപ്പെട്ടേനെ അദ്ദേഹത്തിന് എൻറെ ബിഗ് സല്യൂട്ട്
@saritharaveendran17074 жыл бұрын
👍👍👍👍
@Kozholikkodan5 жыл бұрын
കളക്ടർ അടിപൊളി.... ചേട്ടനും മക്കളും അതുക്കും മേലേ,💕❣️🌹💕💕💕💕
@amrithacm46404 жыл бұрын
Collector is super 👌👌
@harisrawframe26702 жыл бұрын
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കൂ വരൂ,, എപ്പോവേണമെങ്കിലും വരൂ 💯 ✌🏻
@shahanaarafath99864 жыл бұрын
Salute sir
@muhammadmujthaba27455 жыл бұрын
ആ കുടുംബത്തിനും നല്ലതു വരട്ടെ
@lisyjoseph79524 жыл бұрын
Super കളക്ടർ റേ ഗോഡ് അനുഗ്രഹിക്കട്ടെ
@aryalal53626 жыл бұрын
I also a civil service aspirant. Ithupoloru collector avan inspiration thanna sir inod thanks.🙏🙏👍👍👍😊😊😊😊
@KOLARGsMedia6 жыл бұрын
Be a moral aspirant.Work hard with a purpose definitely we will get a best collector from you....He is a humble one.just google Armstrong pame IAS .... You will be dumbfounded....
@sidharthanp22655 жыл бұрын
Kerala state civil service academil alle?
@AfsalK5 жыл бұрын
All the best..
@annjacob38005 жыл бұрын
അച്ഛന്റെ നന്മയും കളക്ടറുടെ വാക്കുകളും മതി ആ കുഞ്ഞുങ്ങൾ ജീവിതത്തിൽ നല്ലതേ ചെയൂ എന്ന് ഉറപ്പിക്കാൻ ❤❤❤
@നെൽകതിർ5 жыл бұрын
വിവരവും വിദ്യാഭ്യാസവും മനുഷ്യനോട് പെരുമാറാനും അറിയുന്ന നല്ലവർ ആകട്ടെ ഇനി അധികാര സ്ഥാനങ്ങളിൽ ...എന്നാൽ തന്നെ രാജ്യം അഭിവൃദ്ധിയിൽ ആകും ..
@meghasalim36564 жыл бұрын
Njangal pathanamthitta karuda swantam collector sir
@razakkarivellur67565 жыл бұрын
ഇപ്പൊഴാണ് കളക്ടർമാർ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയത് ഇല്ലെങ്കിൽ രാഷ്ട്രീയക്കാർ ഒന്നും ചെയ്യാൻ സമ്മതിക്കില്ലായിരുന്നു. ഇപ്പോൾ അവരുടെ ഇടപെടൽ കുറഞ്ഞു വളരെ സന്തോഷം.
@sunithacs45515 жыл бұрын
Sathyam
@sunithacs45515 жыл бұрын
Inganeyulla collector kk janangalude support aanu aavashyam. Sharikkum paranjal collector Enna padaviyod aadaravum abhimanavum thonnippokunnu
@maheshmurali26975 жыл бұрын
4 ആം ക്ലാസ് ഗുസ്തി യും ആയി നടക്കുന്ന ടീം കളെ ഓക്കേ പുറത്താക്കി ഇവര്‍ക്കു ഭരണം കൊടുക്കണം എന്നാലേ നാട് നന്നാവൂ
@neethumsasi66905 жыл бұрын
Sarikkum yogyathayulla e collector mar nadu bharichirunnenkil enn aagrahich pokunnu🥰🥰🥰
@prabinlal36954 жыл бұрын
ഒരു ജില്ലാ കളക്ടറെ ആ ജില്ലാക്കാ൪ക്ക് പോലും അറിയില്ല എന്തിന് ഏറെ അതിലുളള പഞ്ചായത്ത്കാ൪ക്ക് പോലും അറിയില്ല എന്നാല് ഇപ്പം രാഷ്ട്രീയക്കാരുടെ അടിമപ്പണി വിട്ട് നല്ലണം പ്രവ൪ത്തിക്കുന്നവരും ഉള്ളത് തന്നെ ആശ്വാസം
@sherlymathew88553 жыл бұрын
ഇതാവണം collector. ഒരു നല്ല മനസിന്റെ ഉടമ.. god bless you നൂഹ് സാർ
@priyakariveettil12414 жыл бұрын
This is the real man a great supporter for every people 👏👏👏👏
@KiranKumar-dz1zn5 жыл бұрын
സാർ നിങ്ങൾ ഒരു ദൈവമാണ്
@michaelsebastian23965 жыл бұрын
25 ലക്ഷമായി ഭാവിയിൽ തിരിച്ചുകിട്ടും. എന്ത് നല്ല മക്കൾ
@musicalhub27815 жыл бұрын
great chetta..god bless u chetta
@AtoZ764116 жыл бұрын
Big സല്യൂട്ട് ചേട്ടാ.... ഇതാണ് നമ്മുടെ കേരളം
@KOLARGsMedia6 жыл бұрын
ഇത് എന്റെ നാടിന്റെ പ്രളയാകാലം...ഇതാണ് നമ്മുടെ കേരളം
@rashidthalal15985 жыл бұрын
ഇങ്ങേർ ഫുൾ പൊളി ആണല്ലോ.... സല്യൂട് ♥️♥️♥️♥️♥️♥️
@ramkannan97335 жыл бұрын
ഞങ്ങടെ കളക്ടർ ബ്രോ...😘😘😘😘
@KOLARGsMedia5 жыл бұрын
ഹ ഹ...വിട്ടുതരില്ല... വിട്ടുതരില്ല... ബ്രോ..പുള്ളി ഇപ്പൊ കേരളത്തിന്റെ മൊത്തം സ്വന്തമാണ്....
@മുക്രിച്ചൻമുക്രിച്ചൻ5 жыл бұрын
Ya
@letmeloveyou59845 жыл бұрын
Yes bro
@arunbabu50905 жыл бұрын
Me to
@coldstart47955 жыл бұрын
What's his name
@sumithdavid77215 жыл бұрын
Sprrrrrrvvv .. may.. god blss all of uuuuu... അടിപൊളി ഇതാണ് മോനെ കളക്ടർ
@abhijithvv3496 жыл бұрын
God bless your family and our collector sir
@KOLARGsMedia6 жыл бұрын
I felt the loving and caring touch of god is with both of them.
@sandrasunil48994 жыл бұрын
Njangade Bro 🤘🏻 pucca Pathanamthitta Girl 😎
@priyankajoseph99774 жыл бұрын
We all are proud of you sir...
@shihabshihabptb17445 жыл бұрын
Thanks chetta 👍❤️
@itsdude98665 жыл бұрын
ഇതായിരിക്കണം നമ്മുടെ പുതുതലമുറ !ആ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുത്ത് വിലമതിക്കാനാത്ത സത്ഗുണം ആണ് .എല്ലാ മാതാപിതാക്കളും ഇത് പോലെ നല്ലതു പകർന്നു കൊടുക്കാൻ സാധിക്കട്ടെ!നല്ലൊരു തലമുറ ഉണ്ടാകട്ടെ.
@KOLARGsMedia5 жыл бұрын
മാതാപിതാക്കൾ ഒരു ഭാഗ്യമാണ്...
@shaneeshalatheef83495 жыл бұрын
അടിപൊളിയായിട്ടുണ്ട് മക്കളേ
@kochumolsherin22625 жыл бұрын
Hats off u sir God bless u,
@shanavas123salam45 жыл бұрын
എല്ലാ വിത നന്മയും ഉണ്ടാകട്ടെ
@geeslasebastian80664 жыл бұрын
Great personality
@muhammedhaneefacpmuhammedh78195 жыл бұрын
വലിയവനാണ്.. നിങ്ങൾ നല്ലതേ വരൂ 😍😍😍❤️❤️❤️👍
@faswalaah58983 жыл бұрын
Big salute to that childrens for their helping mentality
@harikrishnan71334 жыл бұрын
God blese you sir 🙏🙏🙏
@lijukottaraparambil59994 жыл бұрын
Sir... i m big fan of u. Big salute to the boys.... god bless u
@Rknair-dz4fh5 жыл бұрын
Thanks chatta God bless you
@KOLARGsMedia5 жыл бұрын
God will definitely bless them all... Will You pls bless me with a subscription....Sir 😊😊😊
@johnsonvj55945 жыл бұрын
ആ മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ.... കളക്ടർ നല്ല പെരുമാറ്റം ആണ്...... ✌️
@abdulkalam11225 жыл бұрын
കേരളത്തി ലെ സ്നേഹ മു ത്തു ക്ക ൾ ക്ക് കുറേ കു റേ അഭിനന്ദനങ്ങൾ. ബി ഗ് സ ലൂ ട്ട്
@sreyasunil30914 жыл бұрын
Nnjagalude collector......... Pathanamthittayude collector..... proud to be a pathanamthittakari...... ❤❤
@pesking72184 жыл бұрын
Collector Bro poliyaan
@midhunlal61365 жыл бұрын
പത്തനംതിട്ടയുടെ സ്വന്തം കളക്ടർ ബ്രോ😍😍ഒപ്പം ഇതുപോലെ നല്ലവരായ ആൾക്കാരും❤️❤️
@gowrimadhukumar22874 жыл бұрын
Athannn pathanamthittaa collecterrr Eee oru effortin big salute
@mekhasamuel6 жыл бұрын
Daivam anugrahikatte...
@ashrafthottappayi38735 жыл бұрын
ഇങ്ങനെ വേണം മക്കളെ വളർത്താൻ
@asinmanoj12283 жыл бұрын
He was a real model and a hero for all.. Salute sir and for the entire entire family who give money for the flood.
@syamprasad69874 жыл бұрын
പൊളിച്ചു
@emmanuellifestyle52706 жыл бұрын
Approachable collector.supporting active promoting. God bless you and family
@KOLARGsMedia6 жыл бұрын
He is truly an amazing person...Seat of many good qualities....
@dhanyadas11263 жыл бұрын
Pathanamthittayile collecterk irikkatte oru big salute 💪✌🙏💕
@safeersafeer53255 жыл бұрын
മനുഷ്യത്വവും സഹാനഭൂതിയും സഹജീവികളോട് കരുണയും ദയയും ഉള്ളവരാവണം നമ്മുടെ ഭരണാധികാരികൾ...
@rajiraji20395 жыл бұрын
Pathanamthitta district collector.., 😘😘😘😘😘😘
@axiomservice5 жыл бұрын
This is the meaning of collector.. Mr. Noohe you r great... I appreciate you...go ahead... Keep your Precious attitude and policy in future.. .. Zeenu chungom east alpy dist Kerala state
@shajueagles5 жыл бұрын
Sir ningal muth aaan. .ningalepole ulla aalkaare aaan njangalk aavashyam. U r great
@anilabiju22235 жыл бұрын
E kochu kuttikal ithreyum cheyithille big salute
@muhammadAnas-eq9yb3 жыл бұрын
കലക്ടർ ആയാൽ ഇങ്ങനെ വേണം.. ഇതാണ് വിദ്യാഭ്യാസമുള്ള കളക്ടർ
@angelmsunil82674 жыл бұрын
I give a bigs salute🙂🙂🥰🥰💝💝♥️💯💯
@subins28066 жыл бұрын
Hands off sir...... Thanks for u r help and kind heart
@KOLARGsMedia6 жыл бұрын
Definitely god will shower all his grace and love upon him
@abiyasaju18744 жыл бұрын
Pathanamthitta 💪💪💪💪🔥🔥🔥
@ratheeshbabu86255 жыл бұрын
Collector ജോലി എന്നത് ഇത്രയും നല്ല കാര്യങ്ങൾ ചെയ്യാൻ കൂടിയാണെന്ന് അറിഞ്ഞിട്ട് 5 വർഷമേ ആയിട്ടുള്ളൂ . ആഗ്രഹം വന്നപ്പോൾ age over aayi Thanks all intelligent and humble IAS officers.
@KOLARGsMedia5 жыл бұрын
Same to you bro...എനിക്ക് ഒരു സുഹൃത്ത് ഉണ്ട്...അവൻ CSE syllabus പ്രകാരം എല്ലാം പഠിച്ചു വന്നപ്പോൾ ബാക്കി കിട്ടിയത് ഒരു ചാൻസ്....അതിൽ തേഞ്ഞു.ഇപ്പോൾ age ഓവർ ആയി പോയി..
@midhunjoseph70394 жыл бұрын
എന്തെങ്കിലും ondenlkil വിളിക്കു, എപ്പോ വേണേലും വരാം !! ഐ like it!😍👌
@aryanadraryanadr46754 жыл бұрын
He is my role model in behaviour look at him he is a collector and speak like a brother
@anithamathew39855 жыл бұрын
Chettane daivam anugrahikattee.....
@ranjithranju28996 жыл бұрын
Eswara ithupole ulla kure manushyanmarum collector sirne pole ulla ithra nalla manasulla aalukaleyum kanumpol kannu niranju povunnu, aa chetante manasinu big salute
@riyaskp97306 жыл бұрын
സത്യം എന്റെ കണ്ണ് നിറഞ്ഞു പോയി
@KOLARGsMedia6 жыл бұрын
Yes.me too bro..This flood was an eye opener for many of us...
@anandcb9944 жыл бұрын
Respect u sir🙏👏💕
@jislykj12126 жыл бұрын
See all the officers are having a smile 😊
@KOLARGsMedia6 жыл бұрын
It's not smiling madam.they are trying to conceal their tears actually....
@kkashrafashraf26294 жыл бұрын
ഗുഡ് കളക്ടർ
@mariasony70865 жыл бұрын
We should learn from this children and their parent👏👏
@adarshkumarjha63875 жыл бұрын
A known language at last
@bunayytpmampurath48085 жыл бұрын
Good, big salute
@Aframolu5 жыл бұрын
Ee muthinu aafiyethu neetu kodukkanea allah
@skyglass5555 жыл бұрын
Ithaanu malayali....socially sensitive and sensible.....Hats off....
എല്ലാ രാഷ്ട്രീയ ക്കാരും മോശക്കാരാണെന്ന് പറയരുത്, എല്ലാ മേഖലകളിലും ഊളകൾ ഉണ്ടെങ്കിലും നല്ലവരും ഉണ്ടാകും, ഐഎസ് കാർ ദൈവമാണെന്നൊന്നും വിചാരിക്കരുത് രാഷ്ട്രീയക്കാർ മോശമാണെന്നും, ഐഎസ് കാർ അവരുടെ കഷ്ടപ്പാടിന്റെ ഫലമായി കിട്ടിയതാണെങ്കിൽ പല രാഷ്ട്രീയക്കാരും വിയർപ്പിന്റെ പട്ടിണിയുടെയും ഇടയിൽ നിന്നും ഒരു സമൂഹത്തെ ഒന്നാകെ ഉയര്തെഴുനെല്പിച്ചവരാണ്
@KOLARGsMedia5 жыл бұрын
@@MuhammedRashidMk അടിപൊളി...അടിപൊളി
@mullanpazham5 жыл бұрын
ഇന്നത്തെ യുവാക്കൾ ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയം താഴെ കുറിക്കുന്നു... നൂഹിനെപ്പോലെയും വാസുകിയെപ്പോലെയും സുഹാസിനെ പോലെയും dr. രേണുകയെപ്പോലെയും അദീല അബ്ദുള്ളയെപ്പോലെയും അനുപമയെപ്പോലെയുമുള്ള തന്റേടവും കാര്യശേഷിയും സത്യസന്ധതയും മനുഷ്യ സ്നേഹവുമുള്ള യുവ ഓഫീസര്മാരാണ് നമ്മുടെ നാടിന്റെ പ്രതീക്ഷ.... തങ്ങൾക്കിഷ്ടമില്ലാത്ത എന്തെങ്കിലും തീരുമാനങ്ങൾ അവർ എടുക്കുമ്പോൾ (അത് ശബരിമല വിഷയത്തിലായാലും ആന എഴുന്നുള്ളിപ്പിന്റെ വിഷയം ആയാലും സഭാതർക്കത്തിൽ വിഷയത്തിൽ ആയാലുംAP-EK വിഷയത്തിലായാലും )അവരുടെ മതവും ജാതിയും തിരഞ്ഞു സുഡാപിയെന്നും സംഘിയെന്നും പിണറായിയുടെ പിണിയാളാണെന്നും പറഞ്ഞു ആക്ഷേപിക്കുന്നതും തേജോവധം ചെയ്യുന്നതും അങ്ങിനെ അവരുടെ മനോവീര്യം തകർക്കുന്നതും ദയവു ചെയ്തു മലയാളികളും മത സംഘടനകളും അവസാനിപ്പിക്കണം......
@shamsushamsi87174 жыл бұрын
താങ്കളെ ഈഷ്വരൻ അറിയും.
@teamcyborg97785 жыл бұрын
We are rich by money and he is rich by heart😍😍😍
@barbieworld73594 жыл бұрын
Njan kandathiL vEch eatavuM nalla video💛🔥💯
@KOLARGsMedia4 жыл бұрын
Thanks....pls subscribe too as a bonus
@shajifshaji10566 жыл бұрын
Big Salute...
@truth45034 жыл бұрын
big salute aa nalla manassulla chettanu..othiri bahumanam seham
@devika49295 жыл бұрын
Njngade swntham collector sir..........😘😘❤
@nimisham75794 жыл бұрын
ഞാൻ പത്തനംതിട്ടക്കാരിയായതിൽ അഭിമാനിക്കുന്നു 💪💪💪💪
@athulkrishna58936 жыл бұрын
Thanks ! God blasé you
@KOLARGsMedia6 жыл бұрын
I felt God is always with him bro..Such a simple humble but royal person..The love and care he shown to the people of pathanamthitta is unbelievable