No video

'വടകരയ്ക്ക് കിട്ടിയിരിക്കുന്നത് ഒരു ഒന്ന് ഒന്നര മൊതലിനെയാണ്' | P K Kunhalikutty

  Рет қаралды 273,992

REPORTER LIVE

REPORTER LIVE

Күн бұрын

'വടകരയ്ക്ക് കിട്ടിയിരിക്കുന്നത് ഒരു ഒന്ന് ഒന്നര മൊതലിനെയാണ്' | P K Kunhalikutty
#pkkunhalikutty #ShafiParambil #Congress #vadakara
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 322
@ratheeshc4402
@ratheeshc4402 5 ай бұрын
നമ്മടെ കുഞ്ഞാലികുട്ടി സാഹിബ്‌ ഈ അടുത്ത കാലത്ത് പ്രസംഗിച്ചതിൽ ഏറ്റവും നല്ല പ്രസംഗം 👌🏻
@user-io5sg5zy1m
@user-io5sg5zy1m 5 ай бұрын
Correct
@user-bilaljohnkurishingal369
@user-bilaljohnkurishingal369 5 ай бұрын
പിന്നിൽ നിന്ന് കുത്തുമോ 😂😂😂
@abdhulnasar671
@abdhulnasar671 5 ай бұрын
Palakkad BJP KKU
@harisrahmanharisrahman3571
@harisrahmanharisrahman3571 5 ай бұрын
പ്രസംഗം നല്ലതാണ് എന്നോ പൊട്ടത്തരം അല്ലാത്തത് എന്താണ് പറയുന്നത് ഉളുപ്പ് വേണം ഇപ്രാവശ്യം എന്താണ് ഇറങ്ങാത്തത് ഇദ്ദേഹം
@muhammedcp6293
@muhammedcp6293 5 ай бұрын
Muselim leegenayum muselimnayum congrasenda kalkal samarpecha kalla subar anievan evanadatheya ayerakode sabadecha sambrashekan vedeyani agenacheyadadi e rajeena ice creemna thangal purathakanam
@salyrejimathewmathew1734
@salyrejimathewmathew1734 5 ай бұрын
ഷാഫി ജയിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏❤❤ യഥാർത്ഥ ജനപ്രധി എന്നാൽ, ഷാഫി യെ പോലുള്ള വരാണ്
@babuitdo
@babuitdo 5 ай бұрын
ദൈവതുല്യനായ ശ്രീ ഉമ്മൻചാണ്ടിയാണ് ഷാഫിയുടെ രാഷ്ട്രീയ ഗുരു ❤❤ ജാതിമത രാഷ്ട്രീയ വർഗ്ഗ വർണ്ണ ഭേദമന്യേ ഏവർക്കും നീതി പ്രതീക്ഷിക്കാവുന്ന യുവരത്നം ഷാഫി ❤❤❤🎉🎉🎉🎉 അതെ അങ്ങനെയുള്ളവരെ തന്നെയാണ് കേരളം വിജയിപ്പിക്കേണ്ടതും '
@tpmohananpaloor5152
@tpmohananpaloor5152 5 ай бұрын
ദൈവതുല്യം കുരിശിൽ കേറ്റാത്തതുഭാഗ്യം
@trickofwelding1826
@trickofwelding1826 5 ай бұрын
അതാണ് ഷാഫിക്ക ✌️✌️✌️✌️✌️✌️✌️💪💪💪💪💪💪💪
@shabeerthariyath3007
@shabeerthariyath3007 5 ай бұрын
കലക്കിട്ടോ മുത്തേ...... 🔥🔥🔥🔥💚💚💚💚💚💚
@True_indian.
@True_indian. 5 ай бұрын
ജാ മോനെ …ഒന്ന് അടുക്കാൻ പോലും പറ്റിയില്ല..അമ്മാതിരി ജനം ആയിരുന്നു അവിടെ🔥🔥🔥☄️☄️☄️☄️☄️☄️☄️☄️🔥🔥🔥എഴുതി വെച്ചോ ഷാഫി പറമ്പിൽ ഇപ്പോ തന്നെ ജയിച്ചിരിക്കുന്നു❤❤❤❤
@user-bilaljohnkurishingal369
@user-bilaljohnkurishingal369 5 ай бұрын
ജനം മറ്റു ജില്ലകളിൽ നിന്നും വന്നതാണ്. ഇതൊന്നും വോട്ട് ആകില്ല 😂😂😂😂😂
@True_indian.
@True_indian. 5 ай бұрын
@@user-bilaljohnkurishingal369 സുഹൃത്തേ എന്റെ വീട് വടകര നഗരസഭയിൽ പെട്ടതാണ്..ഇത് നടന്ന സ്ഥലവും എന്റെ വീടും തമ്മിൽ കഷ്ടിച്ച് 3km ഉള്ളൂ..എവിടെന്നു ഒക്കെ വന്നു എന്നറിയാൻ മോൻ എല്ലാവരുടെയും കണക്കു എടുത്തിട്ടാണോ വന്നേ..
@hanukambrath9028
@hanukambrath9028 5 ай бұрын
​@@user-bilaljohnkurishingal369mattu jillayil ninn vankkn enghil avidy etre alkkar ndavum
@Shafeer-zn2gh
@Shafeer-zn2gh 3 ай бұрын
​@@user-bilaljohnkurishingal369 പാനൂരിൽ ബോംബിന്. റൈറ്റ് കുറഞ്ഞോ
@True_indian.
@True_indian. 2 ай бұрын
@@user-bilaljohnkurishingal369 എന്താ മോനോസേ
@thomaskovoor2751
@thomaskovoor2751 5 ай бұрын
ഷാഫി പറമ്പിൽ 2 ലക്ഷം ഭൂരിപക്ഷത്തിൽ ജയിക്കും. UDF 🇮🇳🇮🇳🇮🇳🇮🇳💚💚💚💚❤️❤️❤️❤️
@kasimvk1720
@kasimvk1720 5 ай бұрын
വല്ലതും കുറക്കാൻ പറ്റുമോ
@newkeralanews7556
@newkeralanews7556 5 ай бұрын
​@@kasimvk1720 eey kunjaappa paranjaal pinne appeal ella
@noufaltk1327
@noufaltk1327 5 ай бұрын
B Shafi ottakano nilkunnadhe
@Muhammed.Hashim773
@Muhammed.Hashim773 5 ай бұрын
​@@kasimvk1720 അത് കമ്മികളോടുതന്നെ ചോദിക്കു മിക്കവാറും ഇനി അവരെ കൊണ്ടേ അതിനു പറ്റു 😢
@shibutk1118
@shibutk1118 5 ай бұрын
😂😂😂😂😂😂😂
@user-pp8xi9vl9z
@user-pp8xi9vl9z 5 ай бұрын
കുഞ്ഞാപ്പ 💚shafi വടകര udf 🔥🔥
@minnarafan1597
@minnarafan1597 5 ай бұрын
കുഞ്ഞാപ്പ....❤ ഷാഫി❤❤❤ മുരളി ❤❤❤❤
@muhammedct5549
@muhammedct5549 5 ай бұрын
K മുരളീധരൻ ജയിക്കുക തന്നെ വേണം ശക്തമായ പ്രവർത്തനം അവിടെ നടക്കണം 👍👍👍
@ShafiShafi-pu8pe
@ShafiShafi-pu8pe 5 ай бұрын
Hi
@navabck8059
@navabck8059 5 ай бұрын
സഖാക്കൾ തന്നെ ഷാഫിയുടെ വിജയം ഉറപ്പിച്ച മട്ടാണ്
@fahadkizhakayilfaizal1506
@fahadkizhakayilfaizal1506 5 ай бұрын
കുഞ്ഞാപ്പ തൊടങ്ങി കൊടുത്താൽ നല്ല രാശിയാ 💚💚💚💚💙💙💙💙
@soumyaprasad2456
@soumyaprasad2456 5 ай бұрын
Enthayalum. Leaginde. Nethavu. Vannal. Pinne. Oru. Shalajayum. Jaikilla.
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 5 ай бұрын
അസംബ്ലിയിൽ ഇടിമുഴക്കം കേട്ടതല്ലേ
@ashrafcp8605
@ashrafcp8605 5 ай бұрын
ഈ ചളി ചാപ്പു പറമ്പിൽ
@indians101
@indians101 5 ай бұрын
Aarede kunnaappayudeyo😂
@firozpv5936
@firozpv5936 5 ай бұрын
കുഞ്ഞാലികുട്ടി സാഹിബ്‌ 💚💚💚
@Samvlog_z
@Samvlog_z 5 ай бұрын
ഷാഫി ❤️
@zikkanthart2206
@zikkanthart2206 5 ай бұрын
കുഞ്ഞാലി കുട്ടി ❤❤❤
@manojt9648
@manojt9648 5 ай бұрын
All the best Shafi 🎉🎉🎉🎉 ഇങ്ങനെയുള്ളവർ രാജ്യത്തിന് ആവശ്യം❤ Shailaja will retain in Assembly 😢
@saleemkma9236
@saleemkma9236 5 ай бұрын
അപ്പോൾ പാലക്കാട്‌ ഉപ തിരഞ്ഞെടുപ് ഉറപ്പായി അല്ലെ.... ടീച്ചർ ക്ക് ഡൽഹി ക്ക് ടിക്കറ്റ് ന് പൈസയും കളയണ്ട
@user-vk5ly8yy4z
@user-vk5ly8yy4z 5 ай бұрын
ഉറപ്പാണ്... അടുത്ത താരോദയം പാലക്കാടിന് സ്വന്തം.... രാഹുൽ മാൻകൂട്ടത്തിൽ 🥰
@jinanlatheefjinan9161
@jinanlatheefjinan9161 5 ай бұрын
ഷാഫി പാർലമെന്റ് പോയാൽ പാലക്കാട് രാഹുൽ മകൂട്ടത്തിന് അവസരം കൊടുക്കാൻ നോക്കനേ
@althafyoosuf7945
@althafyoosuf7945 5 ай бұрын
ടീച്ചറെ തോല്പിക്കാൻ പിണറായി വിജയനും താല്പര്യം. So കുഞ്ഞാപ്പ കിടിലം ആയി പ്രസംഗിക്കുന്നു 😃. വിജയാശംസകൾ ഷാഫി 🌷
@savadck7924
@savadck7924 5 ай бұрын
എല്ലാം കൊണ്ടും ഈ തെരഞ്ഞെടുപ്പ് കേരളത്തിൽ udf ന് അനുകൂലമായിരിക്കും ❤️
@tittozacharia4575
@tittozacharia4575 5 ай бұрын
Athe
@muhammadali4979
@muhammadali4979 5 ай бұрын
കഴിഞ്ഞ പ്രാവശ്യം 19 സീറ്റ് കിട്ടി പക്ഷെ ഈ പ്രാവശ്യം കുറയും
@savadck7924
@savadck7924 5 ай бұрын
@@muhammadali4979 വെറും തോന്നൽ
@askarmadikai4743
@askarmadikai4743 5 ай бұрын
ഷാഫി പറമ്പിൽ പോസിറ്റീവ് എനർജിയുള്ള നേതാവ് അഭിപ്രായവ്യത്യാസമില്ല
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 5 ай бұрын
മുരളീധരൻ്റെ രംഗപ്രവേശത്തോടെ സുരേഷ് ഗോപിതലസ്ഥാനത്തേക്ക് വണ്ടി കയറാനുള്ള ശ്രമത്തിലാണെന്നാണ് പിന്നാമ്പുറവർത്തമാനം.
@user-rf6ky9jq3b
@user-rf6ky9jq3b 5 ай бұрын
Pk ❤️❤️❤️❤️❤️❤️❤️❤️യുഡിഫ് ❤️❤️❤️❤️❤️❤️❤️ഷാഫിക്ക
@rajikoshy2651
@rajikoshy2651 5 ай бұрын
Kunjappa❤
@abdulnizar9415
@abdulnizar9415 5 ай бұрын
Kunhalikutty sir ❤
@sumeshsuseel693
@sumeshsuseel693 5 ай бұрын
കുഞ്ഞാപ്പ കീ ജയ് 💪🏻👍🏻
@eswarnamboodiri9249
@eswarnamboodiri9249 5 ай бұрын
അതെ 👍💐
@alink5346
@alink5346 5 ай бұрын
കുഞ്ഞാലികുട്ടി കുഞ്ഞാപ്പു പൊളിച്ചടുക്കി
@user-rf6ky9jq3b
@user-rf6ky9jq3b 5 ай бұрын
Pk കുഞ്ഞാലിക്കുട്ടി സാഹിബ് ❤❤❤❤❤❤❤❤
@manualukkal3327
@manualukkal3327 5 ай бұрын
കോവി ഡ് കിറ്റ് അടിച്ച് മാറ്റിയ ടീച്ചർക്ക് പണി കിട്ടും
@cityconcretecutters9861
@cityconcretecutters9861 5 ай бұрын
PK കുഞ്ഞാപ്പ സൂപ്പർ👍🇮🇳💚💚
@nithinthomas4378
@nithinthomas4378 5 ай бұрын
Shafii
@noushadmuhammed8702
@noushadmuhammed8702 5 ай бұрын
Super speech
@dzrzrzgr9170
@dzrzrzgr9170 5 ай бұрын
ഇതാണ് ലീഗ് കുഞ്ഞാപ്പ പുതു തലമുറക്ക് അവസരം കൊടുക്കാൻ പറഞ്ഞദ് നിങ്ങൾ എന്താ ചെയ്‌തതു വണ്ടിയുടെ ടയർ മാറ്റിയ പോലെ മുന്നിൽ ഉള്ളത് ബാക്കിലേക്കും ബാക്കിൽ ഉള്ളദ് മുന്നിലേക്കും ഇട്ടു 😂😂😂😂
@nasartkc3478
@nasartkc3478 5 ай бұрын
ലീഗ് ഓടിച്ചു പഞ്ചറാക്കിയ ടയർ സിപിഎം പഞ്ചർ ഒട്ടിച്ചു പൊന്നാനിയിൽ ഇറക്കി
@hasanpp8646
@hasanpp8646 5 ай бұрын
​​@@nasartkc3478പഞ്ചറല്ല അത് കാറ്റ് പോയ ടയർ ആണ്
@azeez9780
@azeez9780 5 ай бұрын
മാത്രമല്ല ചില ടയർ പഞ്ചറാ ക്കുകയും ചെയ്തു
@alimampad3057
@alimampad3057 5 ай бұрын
നങൽക്ക് പരീക്ഷിക്കാൻ ആകെ രണ്ടേ ഉള്ളൂ 16 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് യൂതിന് അവസരം നൽകട്ടെ
@hashimazhari
@hashimazhari 5 ай бұрын
കുഞ്ഞാപ്പ പുലിയാണ് ❤❤❤❤❤❤❤
@shibutk1118
@shibutk1118 5 ай бұрын
😂😂😂😂
@ayishareemal6991
@ayishareemal6991 5 ай бұрын
കുഞ്ഞാപ്പ മുത്താണ്
@muhsinnp8043
@muhsinnp8043 5 ай бұрын
കുഞ്ഞാപ്പ 💚💚💚
@ubaidkt3496
@ubaidkt3496 5 ай бұрын
👍💚
@moideenkunhi7696
@moideenkunhi7696 5 ай бұрын
കുഞ്ഞാപ്പ കലക്കി ❤
@vahabvahu2078
@vahabvahu2078 5 ай бұрын
കുഞ്ഞാപ്പ 😄😍
@moideenkuttymaliyakal4650
@moideenkuttymaliyakal4650 5 ай бұрын
❤❤
@navazma7230
@navazma7230 5 ай бұрын
👍👍👍👍👍👍👍
@dikhilmon7051
@dikhilmon7051 5 ай бұрын
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv 5 ай бұрын
Kunjappa.polichu
@sahadvk4919
@sahadvk4919 5 ай бұрын
💚💚💚💪💪💪
@mercyseba2964
@mercyseba2964 5 ай бұрын
💪💪
@bibinbibin5795
@bibinbibin5795 5 ай бұрын
സങ്കടപ്പെടേണ്ട! എം.എൽ.എ സുഖമായി പാലക്കാട്ട് തിരിച്ചെത്തും. പാലക്കാട്ടുകാർ 'കരയ'ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം. തിരിച്ച് വരുമ്പോൾ കരയാൻ മറ്റൊരു സംഘത്തെ ഏർപ്പാടാക്കുന്നതാകും ഉചിതം. പാലക്കാട്ടെ ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ ജില്ലാ ബ്യൂറോകൾ ജാഗ്രതയോടെ ഇരുന്നാൽ ആ രംഗവും നന്നായി ക്യാമറയിൽ പകർത്താം. വടകരയിൽ ഇന്ന് കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട. അത് ലീഗിൻ്റെ പണത്തിൻ്റെ പുളപ്പാണ്. ഇതിനെക്കാൾ വലിയ നോട്ടുകെട്ടുകളുടെ പിൻബലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിമർത്താടിയ വമ്പൻമാർ മൂക്ക്കുത്തി വീണ മണ്ണിൽ ശൈലജ ടീച്ചർ വിജയക്കൊടി പാറിക്കും. തീർച്ച. സോഷ്യൽ മീഡിയയിൽ 10 ലക്ഷം ഫോളോവേഴ്സുള്ള ഒരു ''ചാരിറ്റി മാഫിയാ തലവനെയാണ്" പണം വാങ്ങി 'ചിലർ' എനിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പടക്കിറക്കിയത്. "പാവങ്ങളുടെ കപട തലവൻ്റെ" മാസ് എൻട്രിയെ ഒർമ്മിപ്പിക്കുന്നതായിരുന്നു വടകരയിലെ സോഷ്യൽ മീഡിയാ പി.ആർ വീരൻ്റെ ഇന്നത്തെ രംഗപ്രവേശം. ലീഗ് മൂന്നാം സീറ്റായി ചോദിച്ചിരുന്നത് വടകരയോ കാസർഗോഡോ ആണ്. ലീഗിന് കിട്ടിയ മൂന്നാം സീറ്റെന്ന മട്ടിലാണ് വടകര മണ്ഡലത്തിലെ ലീഗണികളുടെ അഹങ്കാരത്തിമർപ്പ്. അതിന് രണ്ടുമാസത്തെ ആയുസ്സേ ഉള്ളൂ. കോലീബി ഉൾപ്പടെ എല്ലാ അലവലാതികളും ഒത്തുപിടിച്ചിട്ടും തവനൂരിൽ ചെങ്കൊടി താഴ്ത്തിക്കെട്ടാൻ കഴിഞ്ഞില്ല. വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിംഗ് വിസയെടുത്തെത്തിയ 'അതിഥി മരുമകനെ' നന്നായി സൽക്കരിച്ച് പാലക്കാട്ടേക്കു തന്നെ വടകരക്കാർ തിരിച്ചയക്കും. റംസാൻ കാലം ആയത് കൊണ്ട് അപ്പത്തരങ്ങൾക്ക് പഞ്ഞമുണ്ടാകില്ല. അറുപതിനായിരത്തിലധികം വോട്ടുകൾക്ക് മട്ടന്നൂരിൽ നിന്ന് ജയിച്ച ഷൈലജ ടീച്ചർ പോന്നപ്പോൾ ആരും കരഞ്ഞില്ല പോലൊ! 3500 വോട്ടിന് ജയിച്ച പാലക്കാട് എം.എൽ.എ വടകരയിലേക്ക് പോന്നപ്പോൾ പാലക്കാട്ടുകാർ മുഴുവൻ കരഞ്ഞുവെന്നാണ് യൂത്തൻമാരുടെ വീമ്പു പറച്ചിൽ. ഷൈലജ ടീച്ചറോട് മൽസരിച്ച് തോറ്റ് തൊപ്പിയിടാൻ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കാണറിയാത്തത്? പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിൻ്റെ തനിയാവർത്തനമാണ് പാലക്കാട്ട് നടന്നത്. അത് പക്ഷെ മാധ്യമങ്ങൾ എത്ര സമർത്ഥമായാണ് മൂടിവെച്ചത്! സാധാരണക്കാരുടെ വികാരവിചാരങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ള സഖാവ് ശൈലജ ടീച്ചറെ പാർലമെൻ്റിലേക്കയച്ച്, കാലം തങ്ങളിലേൽപ്പിച്ച ദൗത്യം വടകര പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർമാർ ഭംഗിയായി നിർവ്വഹിക്കും. കാത്തിരിക്കാം, ആ സന്തോഷ വാർത്ത കേൾക്കാൻ.
@fahiddq6865
@fahiddq6865 5 ай бұрын
നിന്നെ അന്ന് കാണാം😂
@Nilaamazha2.0
@Nilaamazha2.0 5 ай бұрын
ഞാൻ ഇത് സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്... ഈ പോസ്റ്റ്‌ മുക്കി പോകല്ലേ.... ഇലക്ഷൻ കഴിയുമ്പോളും ഇവിടെ തന്നെ കാണണം 🥴🤪
@user-dr5nq8qp7i
@user-dr5nq8qp7i 5 ай бұрын
Kunjaaapaaaaaa❤❤❤❤❤❤❤❤❤❤
@anilkumaranilkumar2734
@anilkumaranilkumar2734 5 ай бұрын
oru. muthanu... shafy..❤❤❤❤
@athikama5566
@athikama5566 5 ай бұрын
ഷാഫി യെ നിയമസഭയിലും പാർലമെൻ്റിലും ഒരുമിച്ച് ഇരുത്താൻ വകുപ്പ് ഉണ്ടോ
@gdhttxjgkh6052
@gdhttxjgkh6052 5 ай бұрын
ബഹുമാനമുള്ള വടകര പാർലമെൻറ് വോട്ടർമ്മാരെ ശാഫി പറമ്പിനെ ഒതുക്കാൻ വേണ്ടി പാർലിമെൻ്റിലിലേക്ക് വിടുകയാണ് അതിന് നിങ്ങൾ സമ്മതിക്കരുത് ശാഫി കേരളത്തിൽ വേണം അത് കൊണ്ട് നിങ്ങളുടെ വിലയേറിയ വോട്ടുകൾB J P അല്ലാത്ത സ്ഥാനാർഥി ക്കാകട്ടെ നിങ്ങളുടെ വോട്ട് നിങ്ങളുടെ
@rajeevl3298
@rajeevl3298 5 ай бұрын
ഇവിടെ ആരും വന്നിട്ട് എന്താ കാര്യം ഇത്രയും കാലമായിട്ടും ഒന്നും മനസ്സിലാവാത്ത ജനങ്ങൾ
@rajeevl3298
@rajeevl3298 5 ай бұрын
🙏🙏🙏🙏🙏
@noushadkalliathodi9261
@noushadkalliathodi9261 5 ай бұрын
SHAFI PARAMBIL ❤
@sureshrajan9306
@sureshrajan9306 5 ай бұрын
അതിലും വലിയ മുതലാണ് നമ്മുടെ ടീച്ചറമ്മ മാർകിസ്റ്റ് മൊത്തത്തിൽ തോറ്റാലും സങ്കടമില്ല പക്ഷെ ശൈലജ ടീച്ചർ ജയിക്കും
@ubaidkpubidsuper7142
@ubaidkpubidsuper7142 4 ай бұрын
💚💚💚💕💙💙💙💚💚💚💚
@usermhmdlanet
@usermhmdlanet 5 ай бұрын
കേരളത്തെ മൊത്തം അനുഗ്രഹിക്കു കുഞ്ഞാപ്പ. അങ്ങൾക്കും യൂസക്കക്കും മാത്രമേ ഈ കേരളത്തെ രക്ഷിക്കാൻ പറ്റു
@DinkiriVava
@DinkiriVava 5 ай бұрын
ഉം... ഉം....
@salamak1900
@salamak1900 5 ай бұрын
കുഞ്ഞാലിക്കുട്ടി തുടങ്ങിയത് കൊണ്ട് ഷാഫിക്ക് നല്ല രാശി ഉണ്ടാകും
@faisaloftak4668
@faisaloftak4668 5 ай бұрын
ഇതൊക്ക സതീശന്റെ ബുദ്ധിയാ കേരള മുഖ്യമന്ത്രി ആവാനുള്ള മോഹം അതിന് തടസ്സം നിൽക്കുന്നവരെ ഒതുക്കാൻ ഉള്ള പരിപാടി ആണ് അപ്പോൾ സതീശന്റെ മോഹവും നടക്കൂല ഷാഫി പറമ്പിൽ എന്ന തല്ലു കൊള്ളിയുടെ മോഹവും നടക്കൂല വടകര മണ്ഡലത്തിൽ ശൈലജ ടീച്ചർ വിജയിച്ചില്ലങ്കിൽ പിന്നെ ആരാടോ ജയിക്കുക ടീച്ചർ തല്ല് കൊണ്ട് അറിയപ്പെട്ട ആളല്ല നല്ല പ്രവർത്തനം കൊണ്ട് കേരളത്തെ ലോകത്തിനു മുൻപിൽ എത്തിച്ചയാളാണ്
@navazma7230
@navazma7230 5 ай бұрын
ജയ് യു ഡി എഫ് ❤️
@abduljaleelmk3380
@abduljaleelmk3380 5 ай бұрын
💚💚💚🔥🔥💚💚💚
@arshaarsha2223
@arshaarsha2223 5 ай бұрын
ജയം CPM നും LDFനും ആണ് ആര് നിന്ന്ലും❤❤❤❤❤
@muhammadshereef6171
@muhammadshereef6171 5 ай бұрын
Ok Noted
@musthafakodunnotil5036
@musthafakodunnotil5036 5 ай бұрын
ഷാഫിക്ക❤❤❤❤
@abduljabadaranthod5811
@abduljabadaranthod5811 5 ай бұрын
Pk💚
@user-zu1qc3gg5x
@user-zu1qc3gg5x 5 ай бұрын
Shafi Parambilinu Vijayasamsakal
@libinanto8847
@libinanto8847 5 ай бұрын
പുലിമുരുകൻ❤ലാലേട്ടൻ❤❤❤❤
@ansarsonu6106
@ansarsonu6106 5 ай бұрын
കുഞ്ഞാപ്പ 🔥
@ManzilShay786
@ManzilShay786 4 ай бұрын
🎉🎉
@noushadputhalath9181
@noushadputhalath9181 5 ай бұрын
Shafikkaaa ❤❤❤❤❤
@salaaamktni2166
@salaaamktni2166 5 ай бұрын
പണ്ട് അബ്ദുള്ളക്കുട്ടി വന്നപ്പോഴും ഇതുപോലെ ആണ് പറഞ്ഞത് 😂😂😂 അല്‍ഭുതക്കുട്ടി 😅😂😂
@JaleelK-qc8jn
@JaleelK-qc8jn 5 ай бұрын
👍👍👍
@Shaheer4592
@Shaheer4592 5 ай бұрын
കുഞ്ഞാപ്പ 💚 Shafi💙
@vishnuvichu1849
@vishnuvichu1849 5 ай бұрын
Shafikka❤❤❤ 👍👍💪💪💪
@user-dv4lb7vy3o
@user-dv4lb7vy3o 5 ай бұрын
മുരളിയെ ഒതുക്കി 😂😂😂 ഞമ്മൻ്റെ ആൾകാർ 😂😂😂
@user-mi2kj6kh9g
@user-mi2kj6kh9g 5 ай бұрын
എന്ന് അര്‍ഹത ഉണ്ടായിട്ടും 3സീറ്റ് ചോദിച്ച ചെന്ന് അവിടെ നിന്ന് ആട്ടിഓടിക്കപെട്ട് അവര്‍ക്ക് വേണ്ടി അടിമ പണി ചെയ്യാന്‍ വിധിക്കപ്പെട്ട മൂരി കുട്ടാന്‍
@shanmd4930
@shanmd4930 5 ай бұрын
ഷാഫി ❤️ കുഞ്ഞാലികുട്ടി സാഹിബ്‌ ❤️
@kaderchoori7733
@kaderchoori7733 5 ай бұрын
Supper
@rasheedrasheed2360
@rasheedrasheed2360 5 ай бұрын
ഷാഫി ജയിച്ചു കുഞ്ഞാപ്പാ.❤❤❤❤❤❤
@mansoomansoo6410
@mansoomansoo6410 5 ай бұрын
ഓവർ ആക്കേണ്ട ഇത് വടകരയാണ് 'എപ്പോഴാണ് CPIM ലേക്ക് പോവുന്നത്
@kalamabdul1124
@kalamabdul1124 5 ай бұрын
ഹലോ ...റ്റർബോ...❤❤❤❤❤❤❤❤❤❤.🎉🎉🎉🎉🎉.ഇൻഷാ
@samadkottumala1472
@samadkottumala1472 5 ай бұрын
യുഡിഫ് 🔥🔥🔥🔥
@stanespimat
@stanespimat 5 ай бұрын
ചരിത്രവിജയം ആയിരിക്കും നമ്മുടെ ഷാഫിയുടെ
@Malik-vc7vj
@Malik-vc7vj 5 ай бұрын
അതെ ആ മുതലാണ് ടീച്ചറമ്മ ❤
@sjr7052
@sjr7052 3 ай бұрын
കുഞ്ഞാപ്പ 👍
@hafsathva6306
@hafsathva6306 5 ай бұрын
Shafi ❤❤❤
@hashimkkv8418
@hashimkkv8418 5 ай бұрын
🌹🌹🌹🌹🌹🌹🌹
@omarfarooque1500
@omarfarooque1500 5 ай бұрын
💚💚💚
@user-nh6nb4fr6o
@user-nh6nb4fr6o 5 ай бұрын
മുതലെ😊
@ashrafkunja7840
@ashrafkunja7840 5 ай бұрын
കു ഞ്ഞാപ്പാ മുത്താണ്❤
@rashidvv9533
@rashidvv9533 5 ай бұрын
💚💚💚👍
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
S p Great man 🎉❤🎉S p Great leader 🎉❤🎉❤🎉❤🎉
@nisarahammed5148
@nisarahammed5148 5 ай бұрын
അതാണ് പണ്ട് ജലീൽ ചെയ്തത്😂😂😂😂 പുലിയെ അതിൻ്റെ മടയിൽ ചെന്ന് തന്നെ പിടിച്ചു കുറ്റിപ്പുറം മറക്കല്ലേ കുഞ്ഞാപ്പ😮😮😮😂😂😂😂
@tpmohananpaloor5152
@tpmohananpaloor5152 5 ай бұрын
പണ്ട് രത്നസിംങ്ങിന് സ്വീകരണം കൊടുത്ത മാതിരി
@nisharandiyath2096
@nisharandiyath2096 5 ай бұрын
👍🏻❤❤
@navaneethkumar8318
@navaneethkumar8318 5 ай бұрын
സാഫിടെ സഞ്ചയനം ഇലക്ഷൻ കഴിഞ്ഞ് 5ന്.. നമ്മുക്ക് കാണാം😊
@nissaraboobaker4082
@nissaraboobaker4082 5 ай бұрын
ഓനൊരു ബിരിയാണിവരട്ടെ
@user-kg9lf1mx6e
@user-kg9lf1mx6e 5 ай бұрын
❤❤❤❤❤
@prasanthpgpillai83
@prasanthpgpillai83 5 ай бұрын
Oru ice cream edukkatte😅
@saleelpannippara5725
@saleelpannippara5725 5 ай бұрын
പാലക്കാട്‌ നിയസഭ ബിജെപി ക്ക് അഡ്ജസ്റ്റ് ചെയ്‌തുകൊടുത്ത udf മുന്നണിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@user-iw8zz8rm4p
@user-iw8zz8rm4p 4 ай бұрын
Pavam
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 15 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН