5 litre payasam veno veettilekku. Any way new type of making. Istamayi.
@rosythomas3267Күн бұрын
Chediyude pare Thiru hrudaya chedi ennane njangalude nattil parayuka. Evide USA yil nalla thanuppum snow okkeyane.
@adamsadams5338Күн бұрын
Njanghle nattil masam mari yanna parayaar Malappuram jillaa😊❤
@sana_shorts572515 сағат бұрын
എനിക്ക് കറികളിൽ ഏറ്റവും ഇഷ്ടമായത് അവിയൽ ആണ് ഇങ്ങനെ അവിയൽ ഉണ്ടാക്കുന്നതും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വെള്ളം ഒഴിക്കാതെയുള്ള അവിയൽ ആണ് ഞങ്ങൾ ഉണ്ടാക്കാറ് ഒരുപാട് ചോദ്യങ്ങൾ ഇത്താ എന്ന് ചോദിച്ചു കിട്ടിയ ഉത്തരങ്ങളൊക്കെ ഇവിടെ ആൻസർ ചെയ്തിട്ടുണ്ട് ഫുൾ മാർക്ക് തരണേ😂
@salukitchen7 сағат бұрын
😂😂😂100/100 santhoshaayo
@DhanyaPV-yv4js8 сағат бұрын
അടിപൊളി food ചേച്ചി 🥰ഞാൻ native എറണാകുളം ആണേലും settled at tvpm... I love Tvpm ❤️അവിയൽ എനിക്ക് കുഴഞ്ഞത് ആണ് ഇഷ്ട്ടം... Hus നു കുഴയാത്തതും.. So ബാക്കി വരുന്ന അവിയൽ ഞാൻ കുഴച്ചു എടുത്തു കഴിക്കും 😄
@salukitchen7 сағат бұрын
😂😂
@RecipesFathimaz12 сағат бұрын
Masha allah 👌👌👍👍
@rasnaabdu78752 күн бұрын
ചട്ടിൻ്റെ lid സൂപ്പർ❤from calicut
@sathiravindran4239Күн бұрын
Njan coimbatore ethakutty. Ellam super to.
@rameesanajimudeen1576Күн бұрын
Dibail ipol thanupu undu. Anthurium chediude video cheyumo
@sophiar68202 күн бұрын
മരിച്ചീനി ഉടയ്ക്കാൻ ആണെങ്കിൽ ഇങ്ങനെ ഷേപ്പായി cut ചെയ്യണ്ടായിരുന്നു പിന്നെ മരിച്ചീനിയും അവിയലും നമ്മൾ ഒത്ത് വയ്ക്കില്ല ബിരിയാണി ചെമ്പ കണ്ടാൽ ഒരു ചെറിയ ചരുവം പോലെ തോന്നി.
@MonceeKochanthonyКүн бұрын
Chennai is very pleasant now. We hardly ever use fan during the day
@rizwanRichu-m4l2 күн бұрын
Thanupp und wayanad panamaram
@remlathpp5534Күн бұрын
Style plus trivandrum ano online booking nda. Engineya search cheyka
@salukitchenКүн бұрын
Trivandrum
@rubysanju4494Күн бұрын
Ginger and garlic vende fish curry kku
@AS_YT_7_2 күн бұрын
വീടിന്റെ ഫുൾ വിഡിയോ കാണിക്കുമോ ❤️❤️❤️
@hafsap20982 күн бұрын
Coleus ennaanu aa plant name sameeratha ..
@mohdhafiz84852 күн бұрын
Koorkkachedeenna evide paraya
@sinusidu78642 күн бұрын
Ivideyum chaya norbandam
@vijayakumarithulasidharan98592 күн бұрын
ആ ചെടിയുടെ പേര് കോളിയസ് (കണ്ണാടി ചെടി എന്നും പറയും, ഉപ്പുമാവിന് സാമ്പാർ പരിപ്പിനു പകരം കടല പരിപ്പ് ചേർത്ത് നോക്കു, നല്ല രുചി ആണ്
. പായസം ഇങ്ങനെ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാനെപ്പോഴും കമന്റ് ഇടാറുണ്ട് എനിക്ക് റിപ്ലൈ കിട്ടാറില്ല ഇത്തായുടെ എല്ലാ കറികളും ഞാൻ പരീക്ഷിച്ചു നോക്കാറുണ്ട് ഇനി മന്തിയാണ് എനിക്ക് ട്രൈ ചെയ്യേണ്ടത് ഇനി ഇങ്ങനെയുള്ള പായസവും ഒന്ന് വെച്ചു നോക്കണം പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ അഭിരുചിക്ക് അനുസരിച്ച് നമുക്ക് എങ്ങനെ വേണമെങ്കിലും ഭക്ഷണം പാകം ചെയ്യാം അതിനെ ഒരു നിയമവും ഇല്ല എന്റെ മോളുടെ പേരും സന മോൾ എന്നാണ്. ഇത്തായുടെ ഡേ ഇൻ മൈ ലൈഫ് ഒന്ന് കാണിക്കാമോ എനിക്ക് നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീട്ടിൽ വരണം എന്ന് ഞാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു
@MohammedSanah-v9n10 сағат бұрын
Uae yil nalla thanuppa
@Thankisasankan00002 күн бұрын
Vlog super ഉച്ചയൂണ് ഗംഭീരം ഉപ്പുമാവ് നന്നായി ഇഷ്ടപ്പെട്ടു. എല്ലാംകൊള്ളാം 👌
@salukitchen2 күн бұрын
Thank you 🙏
@femidapv3859Күн бұрын
Tea pot online വാങ്ങിയതാണൊ ? നല്ല ഭംഗി ഉണ്ട്. അതിൻ്റെlink തരുമോ
@salukitchenКүн бұрын
Alla style plus nnanu
@shareenaali1156Күн бұрын
Chithra koorka chedi
@MonceeKochanthonyКүн бұрын
I like thick aviyal with vegetables
@sharmila14642 күн бұрын
Very beautiful garden. Bougainville flowers especially colors of flowers very attractive
Avial , Marichini and Semiya payasam super recipes . I never get bored of your recipes 😍😛.
@salukitchen2 күн бұрын
Thank you so much 😀
@Ramla-h1h2 күн бұрын
Meen. Karyil. Thakkaly. Idarille
@SharonVarghese-r3tКүн бұрын
Hi I actually love your recipes but I don’t understand malayalam the measurements and ingredients . This is a request. Will you please write only the measurements and then ingredients in the screen or in the description box? Before your recipes was awesome and when I cook it comes perfect. Will you please only add the measurements and ingredients in the description box or in the screen it’s a request.
@salukitchenКүн бұрын
🙏🙏🥰🥰🥰Thank you so much
@remlathpp55342 күн бұрын
Chaya undakkunna cup ikea ൽ kittumo ethtaya പ്രൈസ്.
@salukitchen2 күн бұрын
Undaakiya cup style plusil ninnaanu
@EshalMariyam-we5qk2 күн бұрын
അതിന്റെ പേര് മാസം മാറി എന്നാണ് പല കളറിലും ഉണ്ട് ഷെമി
@hindwahid44542 күн бұрын
Yes ofcourse, gets very cold here in Australia. We are near Antartica, South Pole. Can feel the polar weather during winter that usually peaks in July.
@salukitchen2 күн бұрын
Yeniku chinthikaane vayya atra thanuppu🙀🙀🙀
@hindwahid4454Күн бұрын
@@salukitchen Yep, thanuppum choodum ellaam extreme aanu especially when it gets windy and rainy too. Summer time comes heatwaves and bushfires. So according to weather changes need to dress differently and eat, drink seasonally to help keep ourselves warm or cool here. We get adapted after living here for a while.
@ZiyanZiyankp-u5xКүн бұрын
ഞാൻ തലശേരി മരച്ചീനി എ ന്താ ണെന്ന് അറിയില്ല ❤
@salukitchenКүн бұрын
Kappa ariyaamo
@liba78722 күн бұрын
ഇത്ത ഞാൻ ചെടിക്ക് വെള്ളം ഒഴിക്കുമ്പോൾ ഇലകളിലും ആകെ വെള്ളം ഒഴിക്കും എനിക്കു അങ്ങനെ നനക്കുനത് ഇഷ്ടം
@SalmaAshraf-cs6fl2 күн бұрын
പായസം എവിടത്തേക്കാണ് പള്ളിയിൽ ആണോ കൊടുക്കുന്നത്
@valsalap31662 күн бұрын
Nalla thanuppilla.from kannur.Sister te cooking kanarund. Super. Super family.vavamole evide.
@salukitchen2 күн бұрын
🥰🥰🥰
@anithag27402 күн бұрын
ഒരു ടിൻ milk made ഉം കൂടി ചേർത്താൽ കുറച്ചു കൂടി നന്നായിരിക്കു സെമീ❤❤❤
@salukitchen2 күн бұрын
👍👍
@MonceeKochanthonyКүн бұрын
All of you are having a feast
@jeeshamohan76092 күн бұрын
ചേച്ചി, പ്രഭാതം സൂപ്പർ 🥰vdo അടിപൊളി ആയിരുന്നു 🥰🥰(kochi )
@Ramla-h1h2 күн бұрын
Njanu. Pala. Reediyilum. Meen. Kary vekkum
@ajitharavindran88172 күн бұрын
Hi good after noon, ഈ ഭക്ഷണം adipoli ആണ്, അവിയൽ, കപ്പ യുഠ, മീൻ, ഇഷ്ടം ആയി, തൃശ്ശൂർ വെളുപ്പിന് നല്ല തണപ്പ് ആണ്, രാവിലെ തണുപ്പ് ഒരുജാതി ആണ് തൃപ്പൂണിത്തുറ, സനമോൾ എവിടെ ആണ്, കണ്ടില്ല 🥰🥰🥰❤️
@salukitchen2 күн бұрын
Good afternoon 🥰🥰🥰
@ZiyanZiyankp-u5xКүн бұрын
കളർ ചെടി ❤
@kamarudheenrisana50402 күн бұрын
Adipoli lunch😋😋😋payasam super 👌😋
@indulekha44512 күн бұрын
Njangade evide -9 degree Fahrenheit aanu. Ethu usa.
@salukitchen2 күн бұрын
🙀🙀🙀thanuppu chinthikaane vayya
@MonceeKochanthonyКүн бұрын
All recipes were good
@salukitchenКүн бұрын
Thanks a lot 😊
@rajichandran61962 күн бұрын
ഇന്നത്തെ വിഭവത്തിൽ എനിക്ക് ഇഷ്ടമായത് ആദ്യം Salt manjo tree, പിറന്ന അവിയൽ, എല്ലാതിനും ഉപരി സേമിയേ പായസം ഒരു വെ റെറ്റി രീതിയിൽ ഇനി ഞാൻ പായസ മുണ്ടാക്കുമ്പോൾ അങ്ങനെ try ചെയ്യും മീൻ കറി കഴിക്കില്ലെങ്കിലും അതുണ്ടാക്കുന്ന രീതി യെല്ലാം സുപ്പർ എല്ലാം അടിപൊളി ഇന്നു സനമോ ളെ കണ്ടില്ലല്ലോ❤️❤️❤️🔥
@salukitchen2 күн бұрын
🙏🙏🥰🥰🥰try chrythu nokiyittu parYane👍🥰🥰
@deepadharmadas46992 күн бұрын
Nice.
@rajichandran61962 күн бұрын
Ok ,👍❤️
@ThaskiThas2 күн бұрын
Enikk orupad ishtta ithayide family maduppolathe kanunna video aan ithayude💯👍
ഞാൻ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്ത് നിന്നാണ് കമന്റ് ചെയ്യുന്നത് പിന്നെ ഇത് കേട്ടിട്ടുണ്ടോ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ വന്നിട്ടുണ്ടോ നിങ്ങൾ കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. എത്ര മടിപിടിച്ച് ഇരിക്കുകയാണെങ്കിലും ഇത്തായുടെ കറികൾ ഉണ്ടാക്കുന്നത് കാണുമ്പോൾ എന്റെ മടിയൊക്കെ മാറി ഞാൻ അതേപോലെ പരീക്ഷിച്ചു നോക്കാറുണ്ട് അന്നത്തെ ദിവസം നല്ല ഒരു എനർജി കിട്ടാറുണ്ട്
@salukitchen7 сағат бұрын
Thank you 🙏🥰🥰
@MonceeKochanthonyКүн бұрын
I love chamba rice
@jasmahal66212 күн бұрын
Super 👍 ഇന്ന് സനമോളും ഫാബിമോളും എവിടെ കണ്ടില്ലല്ലോ ഞാനും മീൻ തല ഫാനാണ് കേട്ടോ
@chanurappi-lv3tb2 күн бұрын
Nak indatte recipies l Payasa ista aith. Pinne meen de thale bhari taste
@hamzathuchirakkal864Күн бұрын
Enikkum thalayanishttam
@DevinaKrishnadas2 күн бұрын
I always love to watch your video. Nalle interesting video annu…🤩 Which Tea Brand you use at home…plz let me know😁 I am Thalassery Kaarthee🤘🤓 …..watching from Bahrain 🇧🇭
@salukitchen2 күн бұрын
Kannan devan strong tea powder
@DevinaKrishnadas2 күн бұрын
@ Vallare Nannee🤓🙏 Thankyouuu sooo muchhhh for your immediate response🙌🤩💕
Sumi Njaan North India il aane its very cold here since 3/4days aayi heavy fog clothes onangathilla but I really enjoy this weather summer unbearable aane appreciate your vedios God bless you all dear
@salukitchen2 күн бұрын
Thank you 🙏 mam. Thanuennu kettapol thanne kulirunnu😜😜