എന്തായാലും aliens ee ഭൂമിയിൽ വന്നാൽ നിങ്ങളുടെ അടുത്താവും ആദ്യം വരുക. കാരണം അവർക്ക് ഏലിയൻ ലോകത്ത് പോലും ഇത്രയധികം സപ്പോർട്ട് കിട്ടിയിട്ടില്ല😅
@AmbadigroupofconcernАй бұрын
Sathyam😂
@AswinVinАй бұрын
😂😂😂🎉
@nishadnishadpk2786Ай бұрын
😂😂😂😂😂
@justrelax9964Ай бұрын
അളിയന്മാർ വരും. നമുക്ക് കാത്തിരിക്കാം
@Epic_soul_4xАй бұрын
😂😂 kazhiv thanna
@Subin-i2cАй бұрын
അന്യഗ്രഹ ജീവികളെ കുറിച്ചുള്ള തെളിവുകളിൽ വളരെ പ്രധാനപ്പെട്ടതാണ് 4500 വർഷങ്ങൾക്ക് മുൻപ് പിരമിഡ് നിർമ്മാണ സമയത്ത് അവർ ഭൂമിയിൽ എത്തുകയും അന്നുണ്ടായിരുന്ന ജനങ്ങൾ അവരെ കാണുകയും ചെയ്തു അന്നവർ അവരുടെ പറക്കുംതളിക അവരുടെ ചിത്രങ്ങളും ചുവരിൽ ആലേഖനം ചെയ്തിട്ടുണ്ട് അതിന് ഏകദേശം 4500 വർഷത്തിലധികം പഴക്കമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട് ആ കാലത്ത് ഇതുപോലെ ഒരു പറക്കുംതളിക അന്യഗ്രഹ ജീവികളുടെ വേഷവിധാനങ്ങളും അവർ ചുമരിൽ പകർത്തിയിട്ടുണ്ട് എങ്കിൽ തീർച്ചയായും അവർ അവരെ കണ്ടിരിക്കണം അന്നത്തെ കാലത്ത് അവർ പറക്കുംതളികയിൽ വന്നിരുന്നു എങ്കിൽ ഇന്ന് മനുഷ്യൻ കൈവരിച്ച ടെക്നോളജിയുടെ നൂറുമടങ്ങ് ടെക്നോളജി അന്യഗ്രഹ ജീവികളുടെ കൈവശം ഉണ്ടായിരുന്നിരിക്കാം നമ്മൾ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിനായി റോക്കറ്റുകളും സാറ്റ്ലൈറ്റുകളും അയച്ചിട്ട് അധികം കാലമായില്ല അപ്പോൾ 4500 വർഷങ്ങൾക്കു മുമ്പ് പറക്കും തളികയിൽ വന്ന അന്യഗ്രഹ ജീവികൾ ഇപ്പോഴുള്ള അവർ ടെക്നോളജി മനുഷ്യനെ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു വളരെ കുറഞ്ഞ സമയം കൊണ്ട് പ്രകാശവർഷം സഞ്ചരിക്കാൻ പറ്റുന്ന വാഹനങ്ങൾ അവരുടെ കൈവശം ഉണ്ടാകാം റേഡിയോ സിഗ്നലുകളും സാങ്കേതികവിദ്യകളും വളരെ വേഗത്തിൽ ഉണ്ടാവാം നമ്മൾ നമ്മുടെ ഇപ്പോൾ ഉള്ള ടെക്നോളജി വെച്ച് താരതമ്യം ചെയ്യുന്നത് കൊണ്ടാവാം അങ്ങനെ തോന്നുന്നത് ഞാൻ ഉറച്ചു വിശ്വസിക്കുന്നു കാരണം നമ്മുക്ക് പല തെളിവുകളും ഭൂമിയിൽ നിന്ന് തന്നെ കിട്ടിയിട്ടുണ്ട് സൗരയൂഥം പ്രപഞ്ചത്തിന് വ്യാപ്തി ഇതിനെക്കുറിച്ച് എല്ലാം മനുഷ്യൻ പഠനം നടത്തി വരുന്നതേയുള്ളൂ മനുഷ്യനെ തിരിച്ചറിയാൻ കഴിയാത്തതും കണ്ടുപിടിക്കാത്ത തുമായ അനേകം ഗ്രഹങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട് വളരെ ദൂര പ്രകാശവർഷമകലെ ഉള്ളതിനെ കുറിച്ചുള്ള പഠനങ്ങൾ വളരെ പ്രയാസവും ടെക്നോളജി പരമായി വലിയ മികവ് ഇല്ലാത്തതുമാണ് പ്രപഞ്ചത്തെക്കുറിച്ച് പൂർണമായും മനുഷ്യനെ പഠിക്കാൻ മനുഷ്യന് ഇന്നേവരെ സാധിച്ചിട്ടില്ല പിന്നെ നമ്മുടെ ശാസ്ത്രജ്ഞമാർ എന്തങ്കിലും തെളിവ് കിട്ടിയാലും അത് പുറത്തു പറയില്ല കാരണം അവരെ കുറച്ചു പൂർണ്ണ വിവരം കിട്ടുമ്പോൾ അത് തങ്ങളുടെ രാജ്യത്തിന്റെ മികവ് എന്ന രീതിയിൽ പുറത്ത് വിടും അതാണല്ലോ ശീലം അങ്ങനെ ഒരു മത്സരബുദ്ധി ഇല്ലായിരുന്നു എങ്കിൽ മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തില്ലയിരുന്നു നമ്മുടെ ഏരിയ 51 അവിടെ അന്യഗ്രഹ ജീവിക്കാളെ കുറിച്ച് ആണ് പഠനം നടക്കുന്നത് എന്നു പറയുന്നു പക്ഷെ അവൾ അത് വളരെ രഹസ്യം ആക്കി വെച്ചിരിക്കുന്നു പ്രപഞ്ചത്തിൽ കോടാനു കോടി ഗ്രഹം ഉണ്ട് ഇപ്പോൾ തന്നെ നമ്മുടെ ഭൂമി പോലെ ഒരു ഗ്രഹം കണ്ട് പിടിച്ചു പക്ഷെ ആ ഗ്രഹം 110 പ്രകാശ വർഷം അകലെ ആണ് അതിനെ കുറിച്ച് ഒരു വിശദവിവരം കിട്ടാനും അങ്ങോട്ട് ഒരു സാഡ്‌ലൈറ്റ് അയക്കാനും എത്ര വർഷം പിടിക്കും അതാണ് പ്രപഞ്ചവും അതിന്റെ വലുപ്പവും അങ്ങനെ ഉള്ള ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്ക് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല ഇപ്പോൾ തന്നെ NASA കുറെ തെളിവ് ലഭിച്ചു പക്ഷെ അവർ അത് പുറത്തു വിട്ടാൽ അടുത്ത രാജ്യം ബാക്കി കണ്ട് പിടിക്കാൻ പ്രയാസം കുറവ് ആയിരിക്കും പേരിനും പ്രസക്തി വേണ്ടി പലതും മൂടി വെക്കുന്നത് ആണ്... അവർ വളരെ കുറഞ്ഞ സമയം കൊണ്ട് പ്രകാശവർഷങ്ങളോളം വേഗത്തിൽ സഞ്ചരിക്കുന്ന വാഹനവുമായി വന്നു നമ്മളെ നിരീക്ഷിച്ച പോകുന്നു ഉണ്ടാവാം അവർക്ക് നമ്മളെ കൊണ്ട് അല്ലെങ്കിൽ നമ്മളോട് കമ്മ്യൂണിക്കേഷൻ നടത്തണമെന്ന് പഠിക്കണമെന്നോ താല്പര്യം കാണില്ലയിരിക്കാം ചിലപ്പോൾ അവർ അവരുടെ ഗ്രഹങ്ങളിൽ സംസാരിക്കുന്ന ഉണ്ടാവാം വളരെ അധികം പ്രകാശവർഷമകലെ ആയി ഒരു ഗ്രഹം ഉണ്ടെന്നും അവിടെ ജീവന്റെ സാന്നിധ്യമുണ്ടെന്ന് എല്ലാം നമ്മൾ വിശ്വസിക്കുന്നതുപോലെ അവർ നേരിൽ കണ്ട് അവിടെ ചെന്ന് പറയുന്നു ഉണ്ടാവാം നമ്മളെ കുറിച്ച് പഠിക്കുന്നതിന് നമ്മളോട് സംസാരിക്കാനോ താല്പര്യം ഉണ്ടാവില്ല ഉദാഹരണം കടലിനടിയിൽ പുതുതായി ഒരു ജീവിയെ കണ്ടെത്തിയാൽ നമ്മൾ അതിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല അല്ലെങ്കിൽ അതിനെ കുറിച്ച് അധികം പഠനത്തിനായി ഉപയോഗിക്കുന്നില്ല അവ ജനിക്കുന്നു മരിക്കുന്നു ചിലപ്പോൾ പരിണാമം സംഭവിക്കുന്നു അങ്ങനെ മുന്നോട്ടു പോകുന്നു നമ്മൾ ഏലിയൻസ് നെ കുറിച്ച് പഠിക്കാൻ കാണിക്കുന്ന ആവേശം അവർക്ക് ചിലപ്പോൾകാണില്ല വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ജസ്റ്റ് നമ്മളെ ഒന്ന് കണ്ടു പോകുന്നു ഒരു വിനോദസഞ്ചാരത്തിന് പോകുന്നതുപോലെ അത്രയേ ഉള്ളൂ അവർക്ക്...😅
@ViShnuVJ.Ай бұрын
Oh bro🙌🏾
@FCFootballChannelАй бұрын
100% right
@ranjithkk8523Ай бұрын
Big story.Eanikke ithokke vayikanum kekanum ishtaa......😅
@babeeshcv2484Ай бұрын
👍👍👍
@VixchuuАй бұрын
Broh have a great knowledge 💎🫂🤍
@nekhasvlog459429 күн бұрын
എത്ര കഷ്ടപ്പെട്ടിട്ടാണ് ഇത്രയും അറിവ് ഞങ്ങൾക്ക് പകർന്നുതരുന്നത്..Tks dear bro..God bless you..❤
@SajuMS-bo9bwАй бұрын
സുഹൃത്തേ ഇനി ഇങ്ങനെ ഒരുപാട് കാഴ്ചകൾ കാണും
@mohammedaffanashraf3521Ай бұрын
Shebho dinam
@Anjuzz.dream.71Ай бұрын
വളരെ വേഗത്തിൽ ഒരു പ്രകാശം മിന്നി മറയുന്ന പോലെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഒരു ചെറിയ ലൈറ്റ് വലുതായി, പിന്നെ അത് ചെറുതായി പോകുന്നത് കണ്ടിട്ടുണ്ട് .ഒരു ഗ്യാലക്സി എക്സ്പ്ലോഷൻ പോലെ. പിന്നീട് 🍊 🔵 വൈറ്റ് ee colour lights രാത്രി ഒത്തിരി അകലെ പോകുന്നത് കണ്ടിട്ടുണ്ട്. ഇതൊക്കെ വീട്ടിൽ പറയുമ്പോ അവര് പറയും പ്രാർത്ഥിച്ച് കിടന്നുറ ങ്ങാൻ അപ്പോ ഇങ്ങനെ കാണില്ലെന്ന്. നേരിൽ കണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല.😢
@ZoyaKhan-pd4ziАй бұрын
Njan vishwasikkam
@swasthikr4174Ай бұрын
പ്രാർത്ഥിച്ചു കിടന്നു ഉറങ്ങു കൊച്ചേ
@Joseph-re2jxАй бұрын
Ulkakal bhoomiyilake enter aye kathe thirunnathe ane.
@anvihaashi05Ай бұрын
ഞാനും കണ്ടിട്ടുണ്ട്. Orange and white colours il. Bt ഒരുപാട് അകലെയല്ല.
@-.-O.r.i.o.n27 күн бұрын
ഏതെങ്കിലും Satellites or International Space Station (ISS) or meteors അങ്ങനെ എന്തെങ്കിലുമേ ആകൂ . ഞാനും പലവട്ടം കണ്ടിട്ടുണ്ട് . പ്രത്യേകിച്ച് ISS. ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. Satellites nu അത്രയും brightness ഉണ്ടാകില്ല. എന്നാലും തെളിമയുള്ള ആകാശത്ത് അതും മിക്കവാറും കാണാൻ പറ്റും.
@RahulKrishnan-g5cАй бұрын
ബ്രോ ഒരു സംശയം ചോദിച്ചോട്ടെ ഇതു എന്തെങ്കിലും മിലിട്ടറി ആക്ടിവിറ്റി ആണെങ്കിൽ തന്നെ അവരതു പുറത്തുവിടില്ലല്ലോ പരമാവധി രഹസ്യമായി സൂക്ഷികില്ലേ.... ഇത് കാണുന്ന സാധാരണക്കാരൻ ഇത് ufo ആണെന്ന് പറഞ്ഞാലും ഗവൺമെന്റ് ഒരു പക്ഷെ തിരുത്താൻ ശ്രമിക്കില്ല... കാരണം പബ്ലിക്കിന്റെ കണ്ണില് ufo ആക്ടിവിറ്റി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പല പരീക്ഷണങ്ങളും നടക്കുന്നുണ്ടാവില്ലേ കാരണം ഗവമെന്റിനും വേണ്ടത് അതുതന്നെയാണെങ്കിലോ.....
@Anu-v8qАй бұрын
Yes.. Njanum atha aalojikknne😇
@RahulKrishnan-g5cАй бұрын
@@Anu-v8q 😊😊
@rod-p4hАй бұрын
99% ഉം ഇത് military activities ആകാനാണ് സാധ്യത . അതാണ് മിക്ക gov കളും മൗനം പാലിക്കുന്നത് .
@RahulKrishnan-g5cАй бұрын
@@rod-p4h yes bro..
@PUBG_മലയാളിАй бұрын
❤
@Astronault3Ай бұрын
9:25 Evening 7 to 8 ആ സമയത്തിനിടയിൽ ആകാശത്തു നോക്കൂ ✨
@josejojoseph412Ай бұрын
Entha
@shimavinu8732Ай бұрын
10,15 satalites എങ്കിലും അടുപ്പിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിൽ പോകുന്ന കാണാം
@james-je8dr28 күн бұрын
9:27 morning 5 num 6num idakku aakashathu nokkiyal kaanam
@abhi88279Ай бұрын
Aliens കാരണം കഞ്ഞി കുടിച്ചു പോകുന്ന youtube കാർ 😂
@ചുന്ന്യൻАй бұрын
😂😂😂
@irismathew9023Ай бұрын
alla pinna all are aliens🤣🤣🤣🤣🤣🤣🤣🤣🤣
@afsalc4960Ай бұрын
Kannil kanda paradhusanam parayuna maiirranmarekaal bhedham aanu😊🖐️
@Shrini...0927 күн бұрын
Adhe bro aliens anu ippolthe celebrities 😂 njan USA washington adhu alien onnum alla adhu oru drone anu aa drone paratthiyavane policekar pokki adupole aeroplane yathra thadasapeduthiyadin pizha ittu
@shajishamsudeen858626 күн бұрын
😂😂
@Wingsofpeace38Ай бұрын
Your videos are soo helpful❤
@spmichael3Ай бұрын
ചെറുപ്പകാലം മുതൽ നമ്മൾ ഇതൊക്കെ കണ്ടുവരുന്നതാണ് ഒരു കാലത്ത് നമ്മൾക്ക് ഇതെന്ത് എന്ന് അറിയില്ലായിരുന്നു. വരത്തു പോക്ക്, മാടൻ, രഥം, എന്നൊക്കെ നാട്ടു വിശ്വാസങ്ങളിൽ പൊതിഞ്ഞു കുറേക്കാലം മുന്നോട്ട്പോയി.UFO യെപ്പറ്റി മനസിലാക്കിയ അവസരത്തിൽ നമ്മളിൽ കുറച്ചുപേരെങ്കിലും ഇതൊക്കെ UFO ആയി കാണാൻ ശ്രമിക്കുന്നു.സാധാരണ ജനങ്ങൾക്കിടയിൽ UFO യെ പറ്റി അറിവുണ്ടാകണമെങ്കിലും, ഇതൊരു സാധാരണ പ്രതിഭാസമായി, (ഏലിയൻ ഉണ്ട് എന്ന് )അംഗീകരിക്കപ്പെടണമെങ്കിൽ. UFO സാർവദേശീയമായി അംഗീകരിക്കപ്പെടണം, അതിനായി നമുക്ക് കാത്തിരിക്കാം. ഏരിയ 51ഒരു സങ്കല്പം മാത്രമാണെന്ന് എത്രകാലം ലോകം കരുതിപ്പോന്നു. ഇപ്പോളോ? അതുപോലെ തന്നെ ഇതും.
@sumi291Ай бұрын
സൂപ്പർ video ഇനി ഇതുപോലെത്തെ contentകൾ പ്രതീക്ഷിക്കുന്നു.👍❤
@Thomastony42Ай бұрын
അമേരിക്കൻ മിലിട്ടറി ടെ ആണ് ഇപ്പൊ അവിടെ കാണുന്ന ഡ്രോൺസ് എല്ലാം 👍👍 എവിടെയോ പ്ലേസ് ചെയ്തിരിക്കുന്ന ഒരു dirty ബോംബ് കണ്ടുപിടിക്കാൻ വേണ്ടിയുള്ള പരിശ്രമം ആണ്.. ജനങ്ങൾ പാനിക് ആകാതിരിക്കാൻ വേണ്ടി മിലിട്ടറി ഈ വിവരം ഒളിപ്പിച്ചു വച്ചിരിക്കുന്നു 👍👍
@KL08LOKIАй бұрын
Ingane okke aan avar saadhaaranakkaaraaya janangalod parayunne. Nammal ath viswasikkem cheyyum. Sathyam avark mathram ariyollo. Ini nammal nammudeth ayit enthelum kandupidichal, ath sathyam anenkil, pinne nammale aarum kaanilla
@veenasudheer853218 күн бұрын
Orbs kandathinu sheshamaanu avar drones ayachathu. They intentionally did it. Kure per telescope vachu orbsinte footage eduthirunnu. Those things are so fluid in nature. Shape vare marunnundu and no sound too. Ithu usa yil mathram alla. Pala raajyangalilum kandu thudangi. And the sightings are getting more and more. I think something is really up.
@Reveluv-r5nАй бұрын
I like mysterious facts athukond thanneyaanu chettante channel njan sub cheythathu🌌🌌🌌.chetta plss reply chettan issac newton te punarjanmam aahno 😂😂😂
@rasmiramesh563Ай бұрын
🤡🤡
@shamiltheone2622Ай бұрын
The thing is that most of this footages are very low quality, still every brand introduce there 100x zoom camera😂
@sachuacharrivilail7969Ай бұрын
Thanks for this Informative video. Wait for your next video.
@MurphyCooper-u9220 күн бұрын
#9:45 ഇത് നമ്മുടെ സ്വന്തം satellite കളുടെ time lasp വീഡിയോ അല്ലെ?
@Peaches0521Ай бұрын
Ippo varum NASA: its a weather balloon 😬
@Epic_soul_4xАй бұрын
😂😂 athum kazhiv thanna👊
@shajanshanavas7469Ай бұрын
Athu vannu already 😂 china vittath ennike parayunund
@nahastanur459929 күн бұрын
😅 yea
@ruksanasruksanas1361Ай бұрын
The truth is govt know what this is but they don't wanna make a global panic. Anyway , people should know this one day!!
@DiaSp-ff4kfАй бұрын
Its about time. They are here😢
@REDXMIAMIАй бұрын
Who? Kalki,imam Mohammad Al-mahdi, something else 🤔
@xavierlite601Ай бұрын
Bro project blue beemne patti oru vedio cheyyamo ❤️👀
@Abhinav.A.S-n5yАй бұрын
I am sure..We will meet them in the next year... They are trying to communicate us...
@aravindraju9032Ай бұрын
9:47 igne kanditt und broo ,paranjallum arum believe cheyathond share akan ninnilla ,ippo ith kandappo aaa karayam orthathu ,brode videos okke nice ahhnu intresting ahnnu enni informatie aya video prathishikannu
@ajithk565329 күн бұрын
Ith njanum kanditt und
@-.-O.r.i.o.n27 күн бұрын
ഏതെങ്കിലും Satellites or International Space Station (ISS) or meteors അങ്ങനെ എന്തെങ്കിലുമേ ആകൂ . ഞാൻ പലവട്ടം കണ്ടിട്ടുണ്ട് . പ്രത്യേകിച്ച് ISS. ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. Satellites nu അത്രയും brightness ഉണ്ടാകില്ല. എന്നാലും തെളിമയുള്ള ആകാശത്ത് അതും മിക്കവാറും കാണാൻ പറ്റും.
Just imagine..ee video translate cheythu avarude languagil kaanunna alien
@lathe4391Ай бұрын
. മനുഷ്യന്റെ നാശത്തിലേക്ക് ഉള്ള പോക്ക് അവസാനിപ്പിക്കാൻ ഉള്ള പ്രപഞ്ച ശക്തികളുടെ വരവ് ആയിരിക്കാം
@nirmalt.d2003Ай бұрын
👍🏻
@binilkarthikeyan2558Ай бұрын
Athonn thirich aaloich nokk
@priyans1377Ай бұрын
bro NASA project blue beam patti video cheyyo .It is a link to your current topic and you can derive a eq clubbing all the incidents.Try it. All the best man
@MuruganK-mb1tjАй бұрын
Get well soon. Military will be knowing this.
@anandhanntaАй бұрын
Hope fr the best
@vijaykumarpillai424Ай бұрын
പനി ഒക്കെ മാറി കൂടുതൽ ഉന്മേഷവാനായി നല്ല പ്രോഗ്രാമുവായി വീണ്ടും വരുവാൻ പ്രാർത്ഥിക്കുന്നു
@josejojoseph412Ай бұрын
May Be rosewell pole ulla sthalangilil veena ufo ekke reverse engineering cheyth humans thanne test cheyyunnath aakam
@Adhi05007Ай бұрын
Maybe it's a distraction, If something goes wrong
@justrelax9964Ай бұрын
ക്ഷീണം, പനി എല്ലാം പെട്ടെന്ന് മാറട്ടെ കുട്ടി. Get well soon🤲
@simran-e9z29 күн бұрын
Njanum kandittundu blue bright light for sec then disappeared, i was surprised.
@prakasht980929 күн бұрын
i think it's a serious issue in our survive 😕😕 especially in our future 😄😄😄😄😄
@krishnadevs7362Ай бұрын
Ithine kurichullla oru video waiting ayirunuu🤍
@muhsinanishad1723Ай бұрын
Get well soon...waiting your next video with UFO and aliens.intersting
@shajanshanavas7469Ай бұрын
Pala videos kandilla black propeller illatha oru strange design ufo video undayirunnu
@sacrc12324 күн бұрын
Hey man, big fan of your videos. I saw this drone/UFO thing in calicut beach today 23/12/2024. Im sure its not something usual we see.
@ajmalaju2452Ай бұрын
Bro ഈ വീഡിയോയിൽ കാണിക്കുന്ന വീഡിയോസ് ഒക്കെ എപ്പോൾ എവിടെ ഷൂട്ട് ചെയ്തതാണ് എന്നും കൂടി ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദവും കൂടുതൽ വ്യക്തമായിരിക്കും.
@MethLordPUBG26 күн бұрын
, usa news noku bro ipo itha charcha vishayam
@santhoshayur-hw8tlАй бұрын
Nalla avatharanam, thank u
@fakrupakrufakrupakru7178Ай бұрын
എനിക്ക് ഉറപ്പാണ് അലിൻസ് ഉണ്ട് നമ്മളെ അവർനിരീക്ഷിക്കുന്നുട്
@realtrue3714Ай бұрын
Bro aliens ❌ അലിൻസ് ✅
@moviesnow7154Ай бұрын
അലൻസിയർ ano😂
@josejojoseph412Ай бұрын
Alin jose Pereira aarikum
@srellboy641Ай бұрын
തെറ്റ് കണ്ട് പിടിക്കാൻ നടക്കുന്നു കുറെ എണ്ണം നോക്കണ്ട ആരേം നിങ്ങൾക്ക് പറയാൻ ഉള്ളത് പറ bro.. aliens und... നമ്മെ അവർ ഉപയോഗിക്കുന്നും ഉണ്ട്..നമുക്ക് അറിയാതെ തന്നെ
@joelgeorge9989Ай бұрын
Bro keralathilum enik ith pole oru sanam kanan pattiyarnnu video und
@Anamika.S-lz9pe28 күн бұрын
9:30.....ingana oru karyam njanum kanditund.... Kurach adikam naal aayi kanum... Najn mittath nilkerunn... Enik rathri sky nokkunna sheelam ullath kond njan annum nokki... Appo stars ond but oru star mathram nalla speedil move cheyunnu... Enn vech payankara speed alla but ath moving aayirunnu....
@-.-O.r.i.o.n27 күн бұрын
അത് star അല്ല .. ഏതെങ്കിലും Satellites or International Space Station (ISS) or അങ്ങനെ എന്തെങ്കിലുമേ ആകൂ . ഞാൻ പലവട്ടം കണ്ടിട്ടുണ്ട് . പ്രത്യേകിച്ച് ISS. ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.✨
@UnknownUnknown-il9yf12 күн бұрын
@@-.-O.r.i.o.n😂 convinced
@-.-O.r.i.o.n6 күн бұрын
@@UnknownUnknown-il9yf 🤗
@vishakgopal6976Ай бұрын
Milliterry dron ind bro , big anu athoke
@DiaSp-ff4kfАй бұрын
By judging his knowledge level, he must be aware military drones.. but those drones flies using conventional propulsion system which makes sound. Here we cannot hear anything
@Akhi-b7hАй бұрын
Newsil und.Amerikayk ariyand erikko military dronine paty ..enthonnadey
@vishakgopal6976Ай бұрын
@@Akhi-b7h Dey avamar ellarem pattikan vendi nadakunnavar anu
The UFO I seen last saturday, infact all three experiences I had, they werent going outside of earth. 3um kann adakkunna vegathil dissappear avunnathan njan kandath.
@Groot7xАй бұрын
Their are back........!
@brossddsАй бұрын
9:30 oru 2 years back idh njanum kandittund,opposite directionil 2 ennam angottum ingottum pokunnadh,njan aa timil kure research cheydhu but adh enthaanenn ariyan kazhinjilla
@-.-O.r.i.o.n27 күн бұрын
ഏതെങ്കിലും Satellites or International Space Station (ISS) or meteors അങ്ങനെ എന്തെങ്കിലുമേ ആകൂ . ഞാനും പലവട്ടം കണ്ടിട്ടുണ്ട് . പ്രത്യേകിച്ച് ISS. ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. Satellites nu അത്രയും brightness ഉണ്ടാകില്ല. എന്നാലും തെളിമയുള്ള ആകാശത്ത് അതും മിക്കവാറും കാണാൻ പറ്റും.
@brossdds22 күн бұрын
@-.-O.r.i.o.n aahnalleh
@UnknownUnknown-il9yf12 күн бұрын
@@-.-O.r.i.o.nninte koothi aanu maire
@Jithindev10Ай бұрын
Varatte vannitt venm company adich oru vloge edan 🥂
@trooperchick3610Ай бұрын
Thanks for posted this
@sreedev917724 күн бұрын
6:10 min il paranja sambhavm. Satellite pola ind. But athepola different light colours twinkle cheyth 3 dots. Was flying through the sky in the South from east-west direction on April 14 2024 at 3:40 am or something. 7:49 min il ulla saanm thanne njn kandath.
Ellam night alle.. night zoom cheithal oru koppum kanan pattilla
@Mc_gamer_2Ай бұрын
എന്റെ സംശയം എന്ത്കൊണ്ടാണ് അത് താഴെ കണ്ടിട്ടും ആരും അടുത്ത് പോകാഞ്ഞത്
@RehanAmeen11Ай бұрын
അത് അവർക്കു മാത്രെമേ അറിയൂ......😅
@RajyasnehiUmАй бұрын
താഴെ 👆ട്ടോ
@uniweb7711Ай бұрын
താഴെ വാഴയുടെ ഴ
@ottakkannan_malabariАй бұрын
അങ്ങനെ ഒന്നില്ല.
@Nivu.306Ай бұрын
Ath nthennu ariyathe chennal pani namukke kittu
@BabuDev-q5l29 күн бұрын
Good information
@visakhkl9111Ай бұрын
3:00 bro athe car ullil ninne windowil varunna light reflectionaa not from the sky don't misunderstand it🙏🏻🙂
@anchuvinod217811 күн бұрын
Reflection alla bro
@visakhkl911111 күн бұрын
@@anchuvinod2178 then athe entha para?🤔
@ManjuJaimon-lm8fgАй бұрын
29 years മുമ്പ് ജൻ ഈ ലൈറ്റ് കണ്ടിട്ടുണ്ട് ,എൻ്റ വീടിന് മുകളിലൂടെ പോകുന്നത്
@ramyakollara4241Ай бұрын
Good👍🏻👍🏻
@spacex900925 күн бұрын
9:33 ithe starlink satellite ane kooduthal but meteorite um undavum chelapo but ee video meteorite kanunilla so definitely starlink kooduthae low earth orbit il ulla visibility kooduthal ulla verae aathakilum satellites um undavum
@FlashMwoeАй бұрын
ഈ first വീഡിയോ ഉള്ള റൌണ്ട് ഉള്ള ഞാൻ കണ്ടിട്ടുണ്ട് 8th പഠിക്കുമ്പോൾ 8 year മുമ്പ് aayirnn പല സ്ഥലങ്ങളിൽ ആയിട്ട് മിന്നി മറഞ്ഞു കളിക്കുന്ന പിന്നെ ഒരു പക്ഷി ആണെന്ന് കരുതി കുറെ നോക്കിയപ്പോൾ ആണ് പക്ഷി അല്ല അത് അതിന്റെ സ്ഥാനത്ത് നിന്ന് മറ്റു സ്ഥലത്തോട്ട് കണ്ണ് അടക്കുന്ന സമയം കൊണ്ട് കുറച്ച് അപ്പുറത്തോട്ടു മാറുന്നത് അടുത്തുള്ള പിള്ളേരെ വിളിച്ച് കാണിച്ച് കൊടുക്കുമ്പോയേക്കും അത് പോയാൽ എനിക്ക് പണിയാണ് അത് കൊണ്ട് ആരെയും വിളിക്കാതെ നോക്കി ഇരുന്നു
@humnasi699613 күн бұрын
Aa zoom cheytha video is very close to what bob lazar explained.. Even pulli aa blue lightine kurichum paranjitt ind.. Anyone interested watch joe rogan bob lazar podcast...pulli athil explain cheyyunond that avark(area 51) alien space ships ond and avar ath odich nokkar ind...may athupole pole oru alien shipinte flight test aavum ith...my guess
@AbhiAbh315Ай бұрын
Turkey UFO sighting 👍👍
@JojithomasJojithomas-wp3ru29 күн бұрын
Spaceship നെ കുറിച്ച് emrald tabletil ആണ് പറഞ്ഞിട്ടുള്ളത് thoth anunakki
@BindhuRadhakrishnan-qd4tzАй бұрын
Nice video ❤
@arya-s7s7s7Ай бұрын
njan recently ith pole oru round light kandarnu. oru comet anennan karuthunath but ath kurach pathuke ann move cheythath coment anon anneram samshayam thonni but ee videos oke kanumbo. ithpole a enik thonunath . but enik ithpole nerathe oru anubhavam unadrnu ath just 2 sec mathre kandulu like white round size kurachoode velytha . ath ivisible ayathala veedinte mukalil ayond 2 sec mathre kanan patiyulu . so i don’t know just ee video kanubol. am curious too . i always love watching night sky , moon. that’s am telling .
@nayasahnaaf-lh2mjАй бұрын
Respect your hard work bro 🫡🫡🫡
@Chafiq0911Ай бұрын
Last part drone might be testing out the flying taxis.. which is equal a size of small car.
@riswins34Ай бұрын
Enikk ippo oru hope und...maybe...Next year valiya oru vartha nammal ariyum enn manasu parayunnu.....we found....sorryyyyyyy...they found us.....❤
@VishalVme19d021Ай бұрын
As an aerospace researcher, I urge content creators to present factual and evidence-based information responsibly. While UFOs (Unidentified Flying Objects) are intriguing phenomena that deserve scientific investigation, directly associating them with aliens without credible proof is misleading and speculative. I also noticed that most of the footage shown in such videos is from the U.S., which raises questions about the narrative's objectivity. Please refrain from promoting sensational content for views and instead focus on facts, fostering curiosity and informed discussions. Indians-and people globally-are intelligent and critical thinkers, and content should reflect that. Let’s keep science and exploration grounded in evidence!"
@mahadevanr7802Ай бұрын
His contents are just for making money. Unfortunately many of his followers support these types of contents (most of them may be kids). It is evident from the comments.
@VishalVme19d021Ай бұрын
@@mahadevanr7802 people do whatever they want to make money... no ethics...
@mahadevanr7802Ай бұрын
@@VishalVme19d021 correct
@RifaiALАй бұрын
മനുഷ്യൻ LED കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ UFO വിശ്വാസികൾ തെണ്ടിപ്പോയേനെ. 😅
@baaji9475Ай бұрын
നിനക്കറിയാത്ത എന്തൊക്കെ ചേർന്നതാണ് യൂണിവേഴ്സ് 😎
@RifaiALАй бұрын
@@baaji9475 എനിക്കറിയാവുന്ന എന്തൊക്കെയോ കൂടി ചേരുന്നതും കൂടിയാണ് യൂണിവേഴ്സ്. പക്ഷെ എല്ലാവനും എന്റത്രയും അറിയണമെന്നില്ല. ഏത്?
@Vasuki_24Ай бұрын
😂
@Sree_darshАй бұрын
Njan kazhinja videoyil comment ittarnnu thanks for make a video for about it🙂😹
@abhinandhss5441Ай бұрын
Nasa yude vaka nthelum oke explanation undo?
@കണ്ടതുംകേട്ടതും-ഝ9വАй бұрын
ഈ aliyans അമേരിക്കയിൽ മാത്രേ വരുവൊള്ളോ
@sanoj888429 күн бұрын
അന്യഗ്രഹ ജീവികളുടെ വാഹനത്തിന്റെ ഇന്ധനം പ്രകാശമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് 🤔🤔🤔
@ഏഴീച്ചു_പോടെയ്Ай бұрын
Watched the same topic in Jaymez channel..
@spacex900925 күн бұрын
6:04 starlink ithu pole glitter cheiyarilla rainbow pole kore colour unde angane smbavikunnathe staril matram ane sirus star telescope loode nokiyal inagne glitter cheiyunnthe kaanam satellites , iss and other craft oke sunlight just reflect cheiyarollu just bright lightil. Athe kandite star constellation pole unde athum atmospheric distortion aayite glitter cheiyunna pole. Group aaytite ippa starlink kanan patilla fully shaded ane starlink but old starlink 4, 5 ennam edake kanan pattum pokunnathe
@rameshg873828 күн бұрын
Us humans can hear sound between the range of 20 hz to 20 k hz,the sound from these objects would be lower or higher than our audible range
@No__maxАй бұрын
Bhr i am addict ur vdos
@kriactivedesignsАй бұрын
അതങ്ങനെ ഒരു പൊട്ടൻ 😂😂
@h46oonАй бұрын
😂@@kriactivedesigns
@AK_editz_12Ай бұрын
meni things enna channel ile alien interview video cheyo
@prakasht980929 күн бұрын
Enikee mystery horror crime ellam intresting aanu
@swalehmusicАй бұрын
4:18 Tesla starlink falling to ocean
@mahidevu1196Ай бұрын
Aro partajitund etho yearil aliens earhil nennu varrum enn oru time travel cheytha vekthi parrajitund 😮 najn name marranu poye
@San-naSАй бұрын
09:20 എഡ 'പൊട്ടാ' ഇത് സൂര്യൻ അസ്തമിച്ച് കഴിഞ്ഞതിന് ശേഷം കുറച്ച് കഴിഞ്ഞുള്ള ആകാശം ആണ്. സൂര്യപ്രകാശം'സാറ്റലൈറ്റുകളിൽ തട്ടി വരുന്നതാണ്. ഞാനിത് ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. തെളിഞ്ഞ ആകശത്ത് അധികവും കാണാം🎉
@sajeevte3550Ай бұрын
Ath avan parayunnundallo.. aadyram maryadhak samsarikkan padik
@San-naSАй бұрын
@@sajeevte3550ഈ ചാനലിൻ്റെ അടിമ ബ്രോ, " ഈ ഒബ്ജക്‌റ്റുകൾ ഭൂമി വിട്ട് പോകുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്" 😂 ഇതാണ് ലവൻ്റെ അഭിപ്രായം! പൊട്ടൻ എന്നത് ഇൻവേർട്ടഡ് കോമയിൽ ഇട്ടത് ശ്രദ്ധിച്ചില്ലേ 'പൊട്ടാ'! 🥰🧠🧠🧠
@saidalivk2844Ай бұрын
നീ ഇഷ്ടംപോലെ കണ്ടിട്ടുണ്ടെങ്കിൽ വാ അടച് മിണ്ടാതിരിക്ക്. അവൻ പാപ്പിക്കാൻ വന്നേക്കുന്ന്. നീയൊക്കെ ഇതിനെയൊക്കെ കുറിച് കുറച്ചെങ്കിലും അറിവ് നേടിയത് ഇതുപോലുള്ള topic സംസാരിക്കുന്ന കുറച്ചെങ്കിലും youtubers ഉള്ളത് കൊണ്ടാ.
@-.-O.r.i.o.n27 күн бұрын
Athe bro. ഏതെങ്കിലും Satell🎉ites or International Space Station (ISS) or meteors അങ്ങനെ എന്തെങ്കിലുമേ ആകൂ . ഞാനും പലവട്ടം കണ്ടിട്ടുണ്ട് . പ്രത്യേകിച്ച് ISS. Satellites nu അത്രയും brightness ഉണ്ടാകില്ല. എന്നാലും തെളിമയുള്ള ആകാശത്ത് അതും മിക്കവാറും കാണാൻ പറ്റും.
@9a6abishani.b97Ай бұрын
Bro time travel latest news parayumo
@alanthomas73929 күн бұрын
👍👍❤️❤️
@WarrantyCharachira29 күн бұрын
Namaste Biju menon act cheytha film und athil Anti gravity bubble concept anu theme
@theghostAthulАй бұрын
Chetta... Urappikkam... Ath ufo thanne. 💯
@haseenashamsudeen6079Ай бұрын
Clip 5:35. This might be a U.S black bird SR71or something else that matches the following description
White hole antigravity etc i want say more explain
@BibinK-m8uАй бұрын
വരട്ടെ ഇതുവരെ കാണാത്തതൊക്കെ കാണാലോ
@fotball_mp3452Ай бұрын
Bro njan oru light pole oru object ingana direction Mari Mari karangunathu njan kandittund , njan idh vare idh polathe onnum idhinu mumb kanditt onnum illa .Adhum njan rand pravisham kandittind.njan ratri njanglde pani theeratha veedinte mukalil music kett mukalil stars okke nokki verdhe irikuka aayirnu,pettenn aahn adhenta kannil pettedh endo oru light polatha oru object, nokkett indenkil oru star nikanath pole thonenkilum adh adyam oru directionilek neengan thodangi pinna adh marri thirich neengan thodangi,pinna adh ahh directionilott thanne neengi neengi marri poyi,randamadh kandappazhum idh pole thanne aayirnu nadannadh ,njan adh ann valya kaaryam aayatt onnum edthilla,pakshe ippa entho pole.adh endh aahnenn ennikk ippazhum ariyilla.idh sherikkum nadannadh aahn ,idhokke aarenkilum vishwasikko enn ennikk ariyilla ,pakshe njan kandadh ennik ariya.bro adh endh aavana saadyatha ....plsssssss reply
@ClearExplainАй бұрын
ഇതിപ്പോൾ ഉള്ളതൊന്നുമല്ല പണ്ടേ ഉള്ളതാണ്. ഞാനും അമ്മയും കണ്ടിട്ടുണ്ട് 2002 - 2013 വരെ അതിനുശേഷം ആകാശത്ത് നോക്കാറില്ല അതുകൊണ്ട് കണ്ടിട്ടുമില്ല. ഞാൻ ആദ്യം കണ്ടത് നക്ഷത്രമാണ് പക്ഷേ പരസ്പരം തട്ടിയും മുട്ടിയും ഇത്രയും വേഗത്തിൽ പോകാൻ നക്ഷത്രത്തിന് സാധിക്കില്ല. സാധനം സാറ്റലൈറ്റ് ഒന്നുമല്ല വേറെ എന്തോ ആണ്. ആർക്കറിയാം🤷
@@ClearExplain bro kandath oru star pole thonnikunna onn ahno pakshe angoottum ingottum neengunnum ind
@ClearExplainАй бұрын
@@fotball_mp3452 അതെ bro, നക്ഷത്രം പോലെ. 2005 ഒന്നും സ്റ്റാർ ലിങ്ക് ഇല്ലല്ലോ. 🤷 ഞാൻ ഇന്ന് വരെയും ആരും ഇതിനുള്ള കാരണം പറഞ്ഞു കേട്ടിട്ടില്ല. അവരൊക്കെ പറയുന്ന സാറ്റലൈറ്റ് ആണെന്ന് പക്ഷേ ഞാൻ കണ്ടത് സാറ്റലൈറ്റ് ഒന്നുമില്ല. സാറ്റലൈറ്റുകൾ പരസ്പരം ഇടിക്കോ?
avare oru test tube puzhukal annagilo namal? namale avare watch cheyth test cheyunathanagilo
@satisfyingly1Ай бұрын
10:00 starlink 💯
@umeshkoodathumpaaraАй бұрын
ശരിക്കും templ ഒക്കെ നമ്മുടെ പൂർവികർ കണ്ടിട്ടുള്ള alince vanna place ആവുമോ ഇവിടെ ഉള്ള തിറ കൾക്ക് എങ്ങിനെ ഇങ്ങിനെ മുഖത്തെഴുത് vannu അവരുടെ മുടി mens helmet ellarkkum und
@astlinsamuel4495Ай бұрын
7:40 New Jerseyil ullavar athinne orb nna parayunne
@MAHESHSRAJAАй бұрын
3.38 its a barium gas came from jet engines and it last for some time not uap or ufo