ഇത് മാണിക്കൽ പഞ്ചായത്തിലെ പൊന്നുവിളയുന്ന താമരപ്പാടം | The lotus field of Manikkal Grama Panchayath

  Рет қаралды 151

തൊടിയും പാടവും - Thodiyum Padavum

തൊടിയും പാടവും - Thodiyum Padavum

Күн бұрын

മഴപെയ്താൽ വെള്ളക്കെട്ടാവുന്ന പൂന്തൽ കണ്ടം... ഇന്ന് അത് പൊന്നുവിളയുന്ന താമരപ്പാടം ആക്കി മാറ്റിയത് കൂട്ടായ പരിശ്രമത്തിലൂടെയാണ്. തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട്, മാണിക്കൽ ഗ്രാമ പഞ്ചായത്തും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തൊഴിലുറപ്പ് വനിതകളും ഒന്നിച്ചപ്പോൾ പിറന്നത് ജനങ്ങൾക്ക് കാഴ്ചവിരുന്നും, അതോടപ്പം വരുമാനവും ഒരുക്കിയ ഒരു ജകീയ പദ്ധതിയാണ്. അനുഭവങ്ങൾ പങ്കുവച്ച് മാണിക്കൽ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ സതീഷ് കുമാർ
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ കൂടി സൗജന്യമായിട്ട് പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Free Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: wa.me/+9190610...
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#താമരകൃഷി #താമര
#manikkalgramapanchayath #manikkal #lotus #lotusflowers #lotusfarming
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Пікірлер: 2
@niceguy3099
@niceguy3099 7 ай бұрын
വീഡിയോ ഇടുന്ന ആൾകാർ ഒരുകാര്യം ശ്രദ്ധിക്കണം, ഇത് ലോകം മുഴുവൻ കാണുന്ന പ്ലാറ്റഫോം ആണ്... ഈ സ്ഥലം ഏതു ജില്ലാ യിൽ ഏതു പട്ടണത്തണു അടുത്താണെന്നു പറയണം.... മണിക്കല് എന്ന് പറഞ്ഞാൽ അമേരിക്കഗിലോ ഗൾഫിലോ ജെപ്പനി ലോ പോയിട്ടിട്ടു കൊതിരുയത്തിയിൽ ഉള്ള യാൾക്ക് പോലും എവിടാണെന്ന് അറിയില്ല... പക്ഷെ വീഡിയോ കൊള്ളാം
@thodiyumpadavum
@thodiyumpadavum 7 ай бұрын
ശരിയാണ്. ഇനി മുതൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ ശ്രമിക്കാം. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി! ഇനിയും സപ്പോർട്ട് ഉണ്ടാകണം. ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള മാണിക്കൽ പഞ്ചായത്ത്‌ തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് ന് അടുത്താണ്
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Lotus Farms of Thirunavaya
24:48
kissankerala
Рет қаралды 27 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН