'ഇത് നടപ്പാക്കാതെ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമോ എന്നത് സംശയമാണ്, സഭാ തീരുമാനം വെെകിപ്പോയി'

  Рет қаралды 2,466

MediaoneTV Live

MediaoneTV Live

Ай бұрын

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും. വൈദിക വിദ്യാർഥികളും വൈദികരും ഏകീകൃത കുർബാന അർപ്പിക്കുമെന്ന സത്യവാങ്മൂലം നൽകണം. ഇല്ലെങ്കിൽ വൈദിക വിദ്യാർഥികൾക്ക് പട്ടം നൽകില്ലെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഇറക്കിയ സർക്കുലറിൽ പറയുന്നു. ഇതിൽ കെന്നഡി കരിമ്പിൻകാലയുടെ പ്രതികരണം;
'ഇത് നടപ്പാക്കാതെ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമോ എന്നത് സംശയമാണ്, സഭാ തീരുമാനം വെെകിപ്പോയി'; കെന്നഡി കരിമ്പിൻകാല, സീറോ മലബാർ സഭ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 8
@joyaugustine2690
@joyaugustine2690 Ай бұрын
ക്ഷമക്ക് ആട്ടിൻ സൂപ്പിൻ്റെ ഫലമാണ്. സിനഡംഗങ്ങൾ ഓരോ ലിറ്റർ ആട്ടിൽ സൂപ്പ് അകത്താക്കി ചർച്ചക്ക് വരിക.😂
@joyaugustine2690
@joyaugustine2690 Ай бұрын
സഭാ നേതൃത്വം യേശുവിൻ്റെ പ്രബോധനങ്ങളിൽ നിന്ന് ബഹുകാതം അകലെയാണ്.
@villattupaul8153
@villattupaul8153 Ай бұрын
Pope advised the bishops to hear the voice of the people.But the bishops don't obey the Pope .Then how can they say to obey them to the people ?
@JOSEPHMATHAI-wz5jo
@JOSEPHMATHAI-wz5jo Ай бұрын
We Changanacheery and other 33 Diocises of Syro Malabar Sabha obey Pope and Synod. We realize that We belong to India and Eastern Sabha Category. So we are agreeing with Pope to remain as Eastern Chruch and in our traditions of India. We consider that, if Pope not allowing, any adoption from Latin Sabha a steeling alone. We know the feeling of Latins. So we obey with Syro Malabar Synod to obey Pope and not to steel anything from western Sabha. Here from EKM Angamaly some people want steeling to be continued. We know the Synod asked many times to withdraw from steeling mind on Pope's properties. If they not obeying, the Synod has duty to expel them. One who not obey law, he should be outed. It is for application of justice that Court, Police and Govt exists.
@frantoparassery4327
@frantoparassery4327 Ай бұрын
ഏകീകൃത കുർബാ അപ്രസക്തം . തക്സ അംഗീകരിച്ചു മുന്നോട്ട് പോകുന്നു. എന്നാൽ മൂട് തിരിഞ്ഞു കുർബാന ചൊല്ലാനും അതിൽ പങ്കെടുക്കാനും വിശ്വാസികൾക്കും വൈദികർക്കും എതിർപ്പുണ്ട്. 35 രൂപതകളിലും എതിർപ്പുണ്ട്. തെക്കർക്കുവേണ്ടി കാട്ടി കൂട്ടുന്ന കൽദായ ഭ്രാന്ത് അവരെടുത്തോട്ടെ. മറ്റുള്ളവരുടെ വിശ്വാസവും സ്വാതന്ത്ര്യവും അടിയറ വെക്കാൻ പറ്റില്ല.
@muhammadalicp567
@muhammadalicp567 Ай бұрын
കരിമ്പിൻ കാള 😄😄😄😄
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН