'അനില്‍ ആന്‍റണിക്ക് മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയില്ല' | P C George

  Рет қаралды 254,136

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 765
@niiaxx
@niiaxx 4 ай бұрын
ഓന്ത് പിസി തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത് ആരും മറന്നിട്ടില്ലല്ലോ 😂
@anithachandran6713
@anithachandran6713 4 ай бұрын
മറന്നിട്ടില്ല.😂😂😂😂
@Abdusamad-tt7km
@Abdusamad-tt7km 4 ай бұрын
വെറും ഓന്ത് അല്ല മര ഓന്ത് 😂😂😂😂
@nishad2819
@nishad2819 4 ай бұрын
😂😂😂😂pottan pc😂😂😂
@juanjoshuavlog4958
@juanjoshuavlog4958 4 ай бұрын
🤣🤣🤣
@bigbose6998
@bigbose6998 4 ай бұрын
മൺചട്ടി പൂ റി തയോ😂😂
@mohanank7878
@mohanank7878 4 ай бұрын
P C ക്ക്‌ എന്തിനാ പേടി നാളെ ഏതു പാർട്ടിയിൽ ആയിരിക്കും എന്ന് p c ക്കു പോലും അറിയില്ല
@Vishnumenon-m2t
@Vishnumenon-m2t 4 ай бұрын
😂😂😂PC arunnel jayichenem Parliament ill poyi pachatheri paranju famous ayenem🤣
@gadhuam5218
@gadhuam5218 4 ай бұрын
😂😂😂😂
@madhavam6276
@madhavam6276 4 ай бұрын
😂😂😂​@@Vishnumenon-m2t
@shibuxavier1062
@shibuxavier1062 4 ай бұрын
അഹങ്കാരിയായ അനിലിന് ഉചിതമായ തോ ല്‍ വി ..... ഒന്നുമല്ലാതിരുന്ന ഇവനെ വളര്‍ത്തിയ പാര്‍ട്ടിയെ ആക്ഷേപിച്ചതിന് ജനം കൊടുത്ത മറുപടി
@rajanthomas1142
@rajanthomas1142 4 ай бұрын
👍
@Gypsy29242
@Gypsy29242 4 ай бұрын
പക്വത കുറവുണ്ട്....
@Reshmi09
@Reshmi09 4 ай бұрын
ശരിയാണ്
@rileeshp7387
@rileeshp7387 4 ай бұрын
അനിൽ ആൻ്റണി ചിരിക്കാൻ അറിയാത്ത സംസാരിക്കാൻ അറിയാത്ത ഒരു നന്ദികേട്ടവൻ ആണ്
@sajithsajith619
@sajithsajith619 4 ай бұрын
മലയാളവും ദേഷ്യം വരുമ്പോൾ സംസ്കൃതവും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം മതിയായിരുന്നു പത്തനംതിട്ടയിൽ.
@shoaibam2746
@shoaibam2746 4 ай бұрын
😂😂😂
@ranigeorge1824
@ranigeorge1824 4 ай бұрын
😂😂😂
@Gypsy29242
@Gypsy29242 4 ай бұрын
മറുപടി അതെ നാണയത്തിൽ ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ ഇത്രയും വിളയില്ലായിരുന്നു.....
@philipkd6037
@philipkd6037 4 ай бұрын
ഓന്തിന്റെ സ്വഭാവം PC 😂
@Gypsy29242
@Gypsy29242 4 ай бұрын
@@philipkd6037 നോക്കിക്കോ അയാൾ ഇന്നല്ലെങ്കിൽ നാളെബിജെപി യെ യും തെറി പറയും...
@VijayakumariVijayakumari-yd4yz
@VijayakumariVijayakumari-yd4yz 4 ай бұрын
അനിലിന്റെ കൂടെ നടന്നിട്ട് അവന് സംസാരിക്കാൻ അറിയത്തില്ലെന്ന് ഇരിക്കുന്ന കമ്പും മുറിക്കുന്നവനാണ് പി സി 😂😂😂😂😂😂🤣😂
@AljazirhMaintenance
@AljazirhMaintenance 4 ай бұрын
ഇതേ സമയം ഇവിടെ ഞാൻ മത്സരിച്ചിരുന്നെങ്കിൽ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിച്ചിരുന്നു.. എനിക്ക് മലയാളത്തിൽ പച്ച തെറി വരെ അറിയാം.. അനിലിന് മലയാളം അറിയില്ലല്ലോ 🤣🤣🤣
@IADD932
@IADD932 4 ай бұрын
Athee Anilinu malayalathile pacha therikal onnum ariyilla.😂😂😂
@manichanalanickalmoothedat5393
@manichanalanickalmoothedat5393 4 ай бұрын
😂😂
@ziya1013
@ziya1013 4 ай бұрын
😂
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 4 ай бұрын
😃
@mallu_guy8756
@mallu_guy8756 4 ай бұрын
😂😂
@johnkj807
@johnkj807 4 ай бұрын
പത്തനംതിട്ടയിൽ സീറ്റ്‌ കിട്ടാഞ്ഞതിൽ പി. സി. ജോർജിനു വിഷമം ഉണ്ടായിരുന്നു പക്ഷെ അനിൽ ആന്റണി തോറ്റന്നറിഞ്ഞപ്പോൾ ആവിഷമം മാറിക്കിട്ടി.
@Komath12345
@Komath12345 4 ай бұрын
😂
@gazeebali9521
@gazeebali9521 4 ай бұрын
😂😂😂
@anithachandran6713
@anithachandran6713 4 ай бұрын
ശരിയാ .അയാൾക്ക് മനസമാധാനമായി.
@sabirshaNilgiris0369
@sabirshaNilgiris0369 4 ай бұрын
🤪🤪🤣🤣🤣🤣100%%
@miniootty
@miniootty 4 ай бұрын
🤣👍🏻💝
@Gypsy29242
@Gypsy29242 4 ай бұрын
അച്ചായാ ഓന്ത്‌ നിങ്ങളുടെ പേരിൽ കേസ് കൊടുക്കും.. കണ്ടാമൃഗവും വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല..😂😂😂😂😂
@Anjooraan.07
@Anjooraan.07 4 ай бұрын
😂😂😅
@AAARA123
@AAARA123 4 ай бұрын
😂😂😂😂
@PrincyPrincysudhi
@PrincyPrincysudhi 4 ай бұрын
പിന്നെ ബാക്കിയുള്ള എല്ലാ രാഷ്ട്രീയക്കാരനും ഭയങ്കര പുണ്യാളൻമാര് ആണല്ലോ 😔😔
@Gypsy29242
@Gypsy29242 4 ай бұрын
@@PrincyPrincysudhi ഉപ്പോളം വരുമോ ഉപ്പിൽ ഇട്ടതു... വീട്ടിൽ T V വാങ്ങിയ കാലം മുതൽ35 വർഷത്തോളം രാഷ്ട്രീയ ചർച്ചകൾ കാണുന്ന എനിക്ക് അങ്ങനെ യാണ് തോന്നിയിട്ടുള്ളത്...... മറ്റു രാഷ്ട്രീയ ക്കാരും ഇതൊക്കെ കണ്ടല്ലേ പഠിക്കുന്നത്....
@Gypsy29242
@Gypsy29242 4 ай бұрын
@@PrincyPrincysudhi ഷോൺ കുറച്ചു കൂടെ genuine ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...
@2012abhijith
@2012abhijith 4 ай бұрын
സത്യത്തിൽ ഏറ്റവും സന്തോഷിപ്പിച്ച രണ്ടു കാര്യങ്ങൾ, കമ്മികളുടെ അഹന്ത അവസാനിച്ചു, പിന്നെ മുകേഷിന്റെ അനിൽ ആന്റണി തോൽവികൾ 🙏🏼
@hasanhassan7360
@hasanhassan7360 4 ай бұрын
സ്മൃതി ഇറാനി യുടെ തോൽവി മോദദാനി വരാണസി യിൽ മുട്ട് വിറച്ചു 👍
@2012abhijith
@2012abhijith 4 ай бұрын
@@hasanhassan7360 yes. അതും 👏🏼
@Hamsun_k
@Hamsun_k 4 ай бұрын
കുപ്പിയിലെ ഭൂതത്തെ ആരാണ് ഇപ്പോൾ തുറന്ന് വിട്ടത്
@MuhammadNaseer-n5g
@MuhammadNaseer-n5g 4 ай бұрын
😁😁😁😁🙆‍♂️🙆‍♂️👌👌
@Vava-rm8er
@Vava-rm8er 4 ай бұрын
😂😂👍
@manuvlog6835
@manuvlog6835 4 ай бұрын
😂😂😂
@mariammachacko7447
@mariammachacko7447 4 ай бұрын
😂😂😂😂😂
@nationalmedia3620
@nationalmedia3620 4 ай бұрын
😂😂😂😂😂
@AlexAbraham-ru8pu
@AlexAbraham-ru8pu 4 ай бұрын
കണ്ണന്താനം, ടോം വടക്കൻ, അബ്ദുല്ലകുട്ടി, PC ജോർജ് അങ്ങനെ bjp യിൽ പ്രതീക്ഷയോടെ ചേർന്ന ആളുകളുടെ നിരയിൽ അനിൽ.
@MK-r1z
@MK-r1z 4 ай бұрын
ഇത്രയും വിവരം കെട്ട ഒരുവനെ കണ്ടിട്ടില്ല.
@kunjumon176
@kunjumon176 4 ай бұрын
പത്തനംതിട്ടയിൽ ജോർജ്നിന്നായിരുന്നുയെങ്കിൽ അനിലിന് കിട്ടിയതിന്റ പകുതി പോലും കിട്ടില്ല.
@ajimathew7955
@ajimathew7955 4 ай бұрын
സത്യം
@romansred
@romansred 4 ай бұрын
Shone George ജയിച്ചേനെ
@hari4406
@hari4406 4 ай бұрын
അത് പറയാൻ പറ്റില്ല
@hari4406
@hari4406 4 ай бұрын
അത് പറയാൻ പറ്റില്ല
@navispookunju9812
@navispookunju9812 4 ай бұрын
ഇപ്പോൾ, പിസി യുടെ കണ്ണിൽ കോൺഗ്രസിനോട് ഒരു പ്രണയം കാണുന്നു 🙂
@Vishnumenon-m2t
@Vishnumenon-m2t 4 ай бұрын
😂😂😂
@2012abhijith
@2012abhijith 4 ай бұрын
🙏🏼വേണ്ട യെ
@AAARA123
@AAARA123 4 ай бұрын
😅😅
@nayifbichu1378
@nayifbichu1378 4 ай бұрын
പല പാത്രത്തിലും കയ്യിട്ട് നക്കുന്ന നിനക്കെന്ത് യോഗ്യത
@MkibrahimMk-eg1io
@MkibrahimMk-eg1io 4 ай бұрын
മുട്ട് കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ പറയുന്നത് പോലെ ഇങ്ങേർ കരഞ്ഞു തീർക്കും
@thomasmalalsaji1343
@thomasmalalsaji1343 4 ай бұрын
സ്ഥിരതയിലാതതവൻ
@noushadpkcheriyaman112
@noushadpkcheriyaman112 4 ай бұрын
കാത്തിരുന്ന് കാണാം
@GiriVV-nx1yx
@GiriVV-nx1yx 4 ай бұрын
തോറ്റു തൊപ്പിയിട്ടു. ഇനിയുo തോൽക്കും. വീരവാദം ഒരു കുറവുമില്ല
@aabdullahamsa8943
@aabdullahamsa8943 4 ай бұрын
കാണ്ടാമൃഗം എത്ര ഭേദം
@Gypsy29242
@Gypsy29242 4 ай бұрын
ഇക്കാ നിങ്ങള് കണ്ടാമൃഗത്തെ അപമാനിക്കരുത് 😂😂😂😂
@shahinpalat
@shahinpalat 4 ай бұрын
യാ മോനെ പിസി 😂😂
@thomasgeorge7533
@thomasgeorge7533 4 ай бұрын
Entada....
@KiduMedia-s4h
@KiduMedia-s4h 4 ай бұрын
നീ പോടാ പ.....😅😅😅😅😅
@muhammedalimandantakath1799
@muhammedalimandantakath1799 4 ай бұрын
വഷളൻ.
@Gypsy29242
@Gypsy29242 4 ай бұрын
Anil ഒരു പക്ഷേ മികച്ചവൻ അല്ലായിരിക്കും.. പക്ഷേ അയാൾക്ക്‌ ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ട്‌... ചേട്ടന് രണ്ടു മുഴുത്ത ഉണ്ട..... അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ .ഒരു sentence തെറ്റിക്കാതെ പറയാൻ കഴിയുമോ... Parliament ൽ പോയി ഞങ്ങളുടെ ചിലവിൽ ഉറങ്ങാം എന്ന് നിങ്ങൾ കരുതിയോ.....
@RIGHT76
@RIGHT76 4 ай бұрын
ഷോൺ ജോർജ് ആയിരുന്നെങ്കിൽ കൂടുതൽ വോട്ട് പിടിച്ചേനെ ....
@prasadreni
@prasadreni 4 ай бұрын
Super para
@Gypsy29242
@Gypsy29242 4 ай бұрын
അവനും കണക്കാ... നീയും കണക്കാ.. ബിജെപി ഈ മാലിന്യങ്ങൾ മുഴുവൻ വലിച്ചു കേറ്റുന്നത് എന്ത് കണ്ടാണവോ.....
@JR-ud5tw
@JR-ud5tw 4 ай бұрын
Athe, ivanmaaru randum chettakalaa
@revvtkurian4566
@revvtkurian4566 4 ай бұрын
CORRECT
@MuhammedHaneef654
@MuhammedHaneef654 4 ай бұрын
അനിൽ അൻ്റെ നി തോറ്റതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് PC ജോർജ്ജ് ആണ്
@milshacm2370
@milshacm2370 4 ай бұрын
Worldly recognized person Mr അനില്‍ അന്തോണി evide ഒളിച്ചു 😂😂😂😂
@akhilkrishnan6143
@akhilkrishnan6143 4 ай бұрын
മറു കണ്ടം ചാടാൻ ഇവനും ഇവന്റെ അപ്പൻ മാരും മിടുക്കൻമാർ ആണ്.
@NavaskPeravoor
@NavaskPeravoor 4 ай бұрын
ഇങ്ങനെ ഒക്കെ പറയാമോ ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ... നോട്ടക്ക് വോട്ടും ചെയ്ത് തിരിച്ചു പോകുമ്പോൾ അനിലിനെതിരെ ശത്രു സംഹാര വഴിപാടും നേർന്ന് പിസി വീട്ടിലേക്ക് നടന്നു 😅😅
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 4 ай бұрын
ലെ പിസി. എനിക്ക് മലയാളം നന്നായി അറിയാം. മലയാളത്തിൽ തെറി പറയാനും അറിയാം
@TheSanalrajan
@TheSanalrajan 4 ай бұрын
സുരേന്ദ്രനെ പൊക്കി പറഞ്ഞിട്ടുണ്ട് അപ്പോൾ സുരക്ക് എന്തോ പണി റെഡി ആക്കി വെച്ചിട്ടുണ്ട് PC 😂
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 ай бұрын
അനിലിനെ പേപ്പട്ടി പോലെയാക്കി പരിഹസിക്കുന്നു
@abtmzr
@abtmzr 4 ай бұрын
ഞപ... ഞപാ.... ഞപാ... വർത്തമാനം പറയാത്ത ഭൂതം കൂടെയുണ്ടെങ്കിൽ നമുക്ക് എന്ത് ഭാവി രമണാ...
@sageervattappilly6006
@sageervattappilly6006 4 ай бұрын
ഇവൻ ഇറങ്ങി പ്രവർത്തിച്ചത് കൊണ്ട് അനിൽ ആൻ്റണി ക്ക് കുറെ വോട്ട് കുറഞ്ഞു😂😂
@thomasmathew3801
@thomasmathew3801 4 ай бұрын
This fellow is really a politician
@robintt1990
@robintt1990 4 ай бұрын
കേരളത്തിൽ ഏറ്റവും ഭംഗിയായി മലയാളം പറയുന്ന ആളാണ് ഈ സാർ😂😂
@shameenajameesh1755
@shameenajameesh1755 4 ай бұрын
ഒറ്റ കക്ഷിയായി ബിജെപി വന്നിരുന്നെങ്കിൽ ഈ പറഞ്ഞ ക്രിസ്ത്യൻ സമൂഹം എവിടെയുണ്ടാകും എന്ന് എല്ലാവരും ഓർത്താൽ നന്നാവും ഇപ്പോഴത്തെ സുഖിപ്പിക്കലൊന്നും നോക്കണ്ട കാലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്
@ranigeorge1824
@ranigeorge1824 4 ай бұрын
Ayyo pedichu🤑
@josephvarghese8479
@josephvarghese8479 4 ай бұрын
ഒന്നു പോടാ തക്കിയ ഓളി നീ മുഹമദിന്റെ മുൻപിൽ പോയി കുനിഞ്ഞ്ു നില്ക്കു പെറ്റന്റെ എടുത്തുതന്നാൽ ആൾ ആ പണിയുടെ ഉഗ്രത നിനക്കു അറിയിച്ചു തരും
@gopikrishnaa_
@gopikrishnaa_ 4 ай бұрын
0:03 PC യുടെ മലയാളം എല്ലാവർക്കും അറിയാം 😂
@adamjoan9904
@adamjoan9904 4 ай бұрын
Anil Antony ക്ക് പകരം Shone George മതിയായിരുന്നു. തീർച്ചയായും ജയിച്ചേനെ....
@iwindias152
@iwindias152 4 ай бұрын
ഷോൺ നിന്നെങ്കിൽ അവിടെ പുഷ്പം പോലെ ജയിച്ചേനെ
@selectkavil646
@selectkavil646 4 ай бұрын
ഓന്ത് വന്നേ ഓന്ത് ഉള്ത് ആണ് പ്രസ്റ്റം
@Ayodhya120
@Ayodhya120 4 ай бұрын
അടുത്ത തവണ ഈ ആൻ്റോ ആൻ്റണിക്കു വോട്ടുചെയ്യണമെങ്കിൽ പാർലമെൻ്റിൽ വല്ലരും ഇംഗ്ലീഷിൽ സംസാരിക്കണം: പാർട്ടിക്കു വേണ്ടി കൈപൊക്കാൻ മാത്രമാകരുത്
@ThinkGood169
@ThinkGood169 4 ай бұрын
ഞാൻ ഇന്നലെ മുതൽ കാത്തിരിക്കുവാ ആ തിരുവാ ഒന്ന് തുറന്നു കിട്ടാൻ.😂 സത്യം പറ, നിങ്ങൾ ആന്റോ ആന്റണിക്കല്ലേ വോട്ട് ചെയ്തെ?
@sudhisudhi3593
@sudhisudhi3593 4 ай бұрын
മലയാളത്തിൽ പച്ചതെറി അറിയാവുന്ന മനുഷ്യൻ 😮
@safarulla100
@safarulla100 4 ай бұрын
അതിന് മുപ്പത് MLA അകാൻ കഴിവുള്ള ഏതെങ്കിലും ഒരുവൻ കേരളത്തിൽ ഉണ്ടോ
@muhammadrafeek1209
@muhammadrafeek1209 4 ай бұрын
ബിസി അടിച്ചു കൊണ്ടുപോയില്ലല്ലോ അപ്പൊ പിന്നെ മത്സരിച്ച 👁️
@user-qi1he1lt7t
@user-qi1he1lt7t 4 ай бұрын
മിക്കവാറും ബിജെപി ഇയാളെ പുറത്ത് ആക്കും😂😂😂. മിണ്ടാതെ അവിടെ എങ്ങാനും ഇരിക്കോ.
@Haris-cg3fw
@Haris-cg3fw 4 ай бұрын
ചുരുക്കി പറഞ്ഞാൽ Anil ആന്റണി തന്നെ പോലെ തന്നെയാണ്... വിവരമില്ല...
@kmn9030
@kmn9030 4 ай бұрын
ആനിൽ ആന്റിനിക്കു മലയാളത്തിൽ ചീത്ത വിളിക്കാൻ അറിയില്ല
@Manumeempara007
@Manumeempara007 4 ай бұрын
സാറിന് പിന്നെ ഭൂഗോളത്തിലെ എല്ലാ ഭാഷയും അറിയാമല്ലോ ല്ലേ
@Manumeempara007
@Manumeempara007 4 ай бұрын
ലെ ഓന്ത്: എന്നെക്കാൾ നിറം മാറാൻ കഴിവുള്ള പിസി സാർ അങ്ങേക്ക് എന്റെ നമോവാകം ലെ പിസി:ഒന്നു പോടാ ശിഷ്യാ😂😂
@sadikismail7328
@sadikismail7328 4 ай бұрын
പിസി ജോർജ് ബിജെപിക്ക് അടുത്ത അസംബ്ലി ഇലക്ഷനിൽ 30 സീറ്റ് എന്തിന് കൊടുക്കുന്നത് നിങ്ങൾ 140 സീറ്റും ബിജെപിക്ക് കൊടുക്കൂ
@abdulnizar9415
@abdulnizar9415 4 ай бұрын
ഓന്ത്നെ വെല്ലുന്നവൻ 5 സീറ്റ് ഉറപ്പ് പറഞ്ഞവനാണ് ഇവൻ എഴുതി വെക്കാനും
@abuafeefa207
@abuafeefa207 4 ай бұрын
മുമ്പ് പറഞ്ഞ കണക്കൊക്കെ " കിറു കിറുകൃത്യ"മായിരുന്നു😂
@anithachandran6713
@anithachandran6713 4 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@RajuDas-dq2sw
@RajuDas-dq2sw 4 ай бұрын
സങ്കടപെടില്ല....ഒറ്റക്കിരിക്കുമ്പോൾ ചെറുതായിട്ട് കരച്ചില് വരും ...പക്ഷെ ഞാൻ പറയില്ല😅😅😅
@gopalakrishnapillair2196
@gopalakrishnapillair2196 4 ай бұрын
ഞ്ഞാനായിരിക്കണമായിരുന്നു.....
@subair3471
@subair3471 4 ай бұрын
ഇവന്റെ ഇന്റർവ്യൂ എടുക്കാൻ ഇപ്പോളും ആളുണ്ടല്ലോ കഷ്ട്ടം 🤔
@josaphe
@josaphe 4 ай бұрын
തെറി പറയാൻ അറിയില്ല. അതിനാണ് ഈ അസൂയ.
@VASUDv-p3y
@VASUDv-p3y 4 ай бұрын
പിസി ചേട്ടൻ പറഞ്ഞ തു വളരെ ശരിയാണ്. അഞ്ചു കൊല്ലത്തിൽ ഒരിക്കൽ വരുന്ന ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെ നിര്ണയിക്കേണ്ടത് ജയാ സാധ്യത നോക്കി തന്നെയാണ്. അനിൽ ആന്റണി യെ നിറുത്തിയിരിക്കുന്നതു പഴക്കം ചെന്ന രണ്ടു മുന്നണികളുടെ 2 അറിയപ്പെടുന്ന സ്ഥാനാർഥികളുടെ ഇടയിലാണെന്നു ഓർക്കണം. കൂടാതെ പതനം തിട്ട ഒരു കോൺഗ്രസ്സ് മണ്ഡലം കൂടിയാണ്. അനിലിന് കോൺഗ്രസ്സിൽ തന്നെ വളരെ എതിർപ്പ് നേരിട്ടിട്ടുളള ഒരാളാണ്. അപ്പോൾ തികച്ചും ആസ്ഥാനാർഥിത്വം ചില തിക്താനുഭവങ്ങൾ ക്കിരയാകും അതാണ് അവിടെ സംഭവിച്ചിരിക്കുന്നത്.
@kochukochoos3784
@kochukochoos3784 4 ай бұрын
ന്റെ പൊന്നോ ആരാ ഈ പറയുന്നത് 😂😂😂😂😂😂😂. പിസി ക്ക് പച്ച മലയാളം അറിയാർന്നു 😂😂😂😂
@muneeryoosuf3863
@muneeryoosuf3863 4 ай бұрын
പുള്ളിക്ക് കേരളത്തിൽ നല്ല "ബന്ധ" മാണ്
@lalkrishna1836
@lalkrishna1836 4 ай бұрын
മയക്ക് മരുന്ന് ഉപയോഗിച്ചവർ 🙈സംസാരിക്കും പോലെയാണ് ... അനിലിൻ്റെ സംസാരം
@icemax7
@icemax7 4 ай бұрын
ഇതിന് പകരം വല്ല വാഴയും വച്ചാൽ മതിയായിരുന്നു
@Rapertopic6670
@Rapertopic6670 4 ай бұрын
എത്രയും പെട്ടെന്ന് ബിജെപിയിൽ നിന്ന് പുറത്താക്കണംഇല്ലെങ്കിൽ ഞങ്ങളെപ്പോലുള്ള അണികൾക്ക്പരസ്യമായി രംഗത്തിറങ്ങോണ്ടി വരും🤫🤫🤫🤫🤫🤫🤫🤫🤫🤫
@iwindias152
@iwindias152 4 ай бұрын
അത് CBSE സ്കൂളിൽ പഠിച്ചത് കൊണ്ട് ആണ്
@basheerpareed9985
@basheerpareed9985 4 ай бұрын
ഇങ്ങനെയല്ലല്ലോ മുൻപ് പറഞ്ഞത്
@RaheshMitu-rq6lq
@RaheshMitu-rq6lq 4 ай бұрын
ഒരു കൊമ്പ് തരൂ അങ്ങോട്ട് ചാടാൻ.
@ziya1013
@ziya1013 4 ай бұрын
സ്ഥാനാർത്ഥി എന്ന നിലയിൽ അപാകത എന്നുവച്ചാൽ നേതൃത്വത്തിന് തെറ്റുപറ്റി എന്നല്ലേ ഓന്ത്‌ പറയുന്നേ 🤣🤣
@noushad2100
@noushad2100 4 ай бұрын
ഞാന്‍ തന്നെ കാല്‍ വാരി എന്ന് പറയാന്‍ എന്താ ഇത്ര മടി
@Rinku.U
@Rinku.U 4 ай бұрын
ഈ ഭൂതതെ ആരാണ് തുറന്ന് വിട്ടത് മൃഗ ശാലയിൽ നിന്ന് 😁😁😁
@NSK1127
@NSK1127 4 ай бұрын
ഒന്ന് പോടെ പുള്ളി CET യിൽ പഠിച്ചതാ മലയാളം നല്ല പോലെ അറിയാം
@azeezakool2627
@azeezakool2627 4 ай бұрын
നരേന്ത്ര മോദിയെല്ലേ വിയർത്തത്. PC ജോർജിനെന്താ. ജോർജേ ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദു വിശ്വാസികളും ആഗ്രഹിക്കുന്നത് ഇന്ത്യയിലെ എല്ലാ ജന വിഭാഗങ്ങളും സന്തോഷത്തോടു കൂടി ജീവിക്കണം എന്നാണ് അതുകൊണ്ടാണ് മോദി വിയർത്തും ഇപ്പോ വിയർക്കുന്നതും 'ജോർജേ ആരേയും തമ്മിലടിപ്പിക്കാൻ നോക്കൊണ്ടാ. അത് ഇന്ത്യാ രാജ്യത്തെ ജനങ്ങൾ സമ്മദിച്ച് തരില്ലാ. എന്ന് മനസിലാക്കിയാൽ നല്ലത്
@achuraveendran990
@achuraveendran990 4 ай бұрын
പുള്ളി ഇപ്പോൾ എവിടെ ഒണ്ടോ എന്തോ
@BM75970
@BM75970 4 ай бұрын
30 ഇൽ കൂടുതൽ mla മാരെ അച്ചിൽ വാർക്കണം😅 ഹിന്ദി ഇംഗ്ലീഷ് അറിയാവുന്ന ആരാ ഉള്ളേ പാർട്ടിയിൽ 😂
@jameelasha7304
@jameelasha7304 4 ай бұрын
30 ആകണ്ട ഒരു 50.തരാം കുറക്കണ്ട
@MyCyriac
@MyCyriac 4 ай бұрын
അണ്ടി.
@drenji6573
@drenji6573 4 ай бұрын
Onnum ipo parayan pattilla.. BJP account thurakkilla ennu paranjatha janam😅😅
@tianazar
@tianazar 4 ай бұрын
രാഹുൽ ഗാന്ധിക്ക് മലയാളം അറിഞ്ഞിട്ടാ ജീവിച്ചവർ ജയിച്ചു👍🏻😁 തോറ്റവർ തോറ്റു👎🏻😭
@abdhulnazar9515
@abdhulnazar9515 4 ай бұрын
ഭയപ്പെടാനും വേണം ബുദ്ദി
@kwt1000
@kwt1000 4 ай бұрын
തൃശ്ശൂരിൽ സുരേഷ് ഗോപി എന്ന വ്യക്തിക്ക് ആണ് ആളുകൾ വോട്ട് ചെയ്തത് കാരണം അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്
@ibthisaamonline5449
@ibthisaamonline5449 4 ай бұрын
ഞാനായിരുന്നെങ്കിൽ
@isacnewtonrobert4117
@isacnewtonrobert4117 4 ай бұрын
എന്നാൽ പിന്നെ എനിക് ആന്റണി പി. സി. ജോർജിന്റെ അടുത്ത് മലയാളം ട്യൂഷന് പോകട്ടെ. നല്ല 'പച്ച' നാടൻ മലയാളം പഠിക്കാം!
@isacnewtonrobert4117
@isacnewtonrobert4117 4 ай бұрын
അനിൽ ആന്റണി
@williamjacob110
@williamjacob110 4 ай бұрын
പിസി ചില നാളുകൾക്കു മുമ്പ് പറഞ്ഞത് മറന്നോ താങ്കൾ ഇങ്ങനെ വാക്കു മാറ്റി പറയരുത്
@rajuabraham8140
@rajuabraham8140 4 ай бұрын
ഇതല്ലല്ലോ നേരത്തെ പറഞ്ഞത്.
@mallupagan
@mallupagan 4 ай бұрын
നിയമസഭാ election PC പാലായിലും ഷോണ്‍ പത്തനംതിട്ട ജില്ലയിലും നില്‍കണം
@AnvarAnvar-m9n
@AnvarAnvar-m9n 4 ай бұрын
പിസി ഗ്ലാമർ കുറഞ്ഞു, പക്ഷെ ഒരു മെച്ചം ഉണ്ടായി, തടിയിൽ കുറവും, സംസാരിക്കാൻ സൂക്ഷിച്ചു, ശ്രദ്ധ ഉണ്ടായിരുന്നു വെങ്കിൽ ആ പഴയ പാലം എത്ര ഉഷാർ,
@abdulkaderabdulkader8817
@abdulkaderabdulkader8817 4 ай бұрын
അതെ മണിപ്പൂരിലെ പോലെ ഇവിടെയും അവരുടെ സ്ത്രീകളെ തുണിയഴിച്ചു കാണാൻ പറ്റുമോ എന്ന് നോക്കുകയാണ്,,
@kareemsubaida5869
@kareemsubaida5869 4 ай бұрын
എന്തേ മുന്തിരിക്ക് ചാടീട്ടെത്തിയില്ലേ കൈപ്പ് പുളിപ്പ് അങ്ങിനേഅനീനിലെപ്പൊലെ ഈതടിയനീം ആവും
@safarulla100
@safarulla100 4 ай бұрын
ഇയാൾ തുടങ്ങിയല്ലോ ഇയാൾ എങ്ങനെ ആയാലും ശരിയാവില്ല
@sajimons4679
@sajimons4679 4 ай бұрын
എങ്ങനെ...?..എങ്ങനെ...?
@soorajkrishna2108
@soorajkrishna2108 4 ай бұрын
ഈ PC യുടെ വാക്കിന് എന്ത് വിലയാണ് ഉള്ളത്‌... ചാനല് കാർക്ക് വേറേ പണിയില്ല ...
@swathantrachinthakan
@swathantrachinthakan 4 ай бұрын
എൻറെ ഒരു ഇത് ഇദ്ദേഹത്തെ ബിജെപിയിൽ ജീവിതകാലം മുഴുവൻ നിർത്തണം എന്നുള്ളതാണ്😂
@sadanandancd192
@sadanandancd192 4 ай бұрын
PC George 👍 right person pc George bjp great 👍
@euthnesia
@euthnesia 4 ай бұрын
ആ ഇവിടൊക്കെ ഉണ്ടാരുന്നോ ,,ചത്തില്ല അല്ലെ😁
@jacobgeorge5484
@jacobgeorge5484 4 ай бұрын
Go Forward ⏩ Man this is Politics. ❤❤❤😂😂😂
@jintoFrancis-m3o
@jintoFrancis-m3o 4 ай бұрын
@munnasstream8338
@munnasstream8338 4 ай бұрын
😁😁ഇയാൾ അടുത്തത് എങ്ങോട്ടാ ചാടാൻ പോവുന്നത്
@IRSHADALIification
@IRSHADALIification 4 ай бұрын
ആ പൊട്ടനെ നിർത്തിയ നിങ്ങളെ വേണം പറയാൻ
@RN-kq9pk
@RN-kq9pk 4 ай бұрын
ഓരോ സമയത്തും പറഞ്ഞത് മാറ്റി പറയുന്ന ഒരു കൂട്ടം ശുദ്ര ജീവികൾ
@VphassanVphassan
@VphassanVphassan 4 ай бұрын
സഹതാപം നിന്നോടാണ് ജോർജെ
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН