ഇത് നല്ലതോ ചീത്തതോ ഇനി നിങ്ങൾ പറയും|How to use Rice Cooker|Rice cooker boiling rice| Neshus Kitchen

  Рет қаралды 293,808

Neshus kitchen

Neshus kitchen

Күн бұрын

#ricecooker #ricecookerrecipe #ricecooking #howtousericecookerboilingrice #neshuskitchen
ഇത് നല്ലതോ ചീത്തതോ ഇനി നിങ്ങൾ പറയും|How to use Rice Cookerrice cooker boiling rice| Neshus Kitchen
#neshuskitchen
#ricecooker
#ricecookerrecipe #ricecookerbakingwithlifeofpang
#ricecookers
#ricecookerbiryani
#ricecookercake
##ricecooking
#dayinmylifevlogmalayalam
##vloging
#vloginmalayalam
#ricecookershorts
#noltaricecooker
#bismiricecooker

Пікірлер: 350
@neethunihas5219
@neethunihas5219 3 ай бұрын
ആദ്യമായിട്ട് റൈസ് കുക്കർ വാങ്ങിയ കൊണ്ട് എങ്ങിനെ ഉപയോഗിക്കണം എന്ന് നോക്കാൻ വന്നെ ആണ്❤❤ഉപകാരം ആയി❤❤❤❤സ്കൂളിൽ കുഞ്ഞിന് ലഞ്ച് കൊടുത്തു വിടാൻ എളുപ്പം ആയി ❤❤❤ thnx
@neshuskitchen
@neshuskitchen 3 ай бұрын
🥰🥰thanks dear
@neethunihas5219
@neethunihas5219 3 ай бұрын
@@neshuskitchen ഒരു സംശയം ഉണ്ട് ചേച്ചി.... കുക്കർ ന്റെ ഉള്ളിലെ ആ ചെറിയ (ബേക്കലൈറ്റ് മാറ്റ് ) പോയാൽ പകരം എന്താണ് വെക്കേണ്ടത് ....തിരികിട പറ്റുമോ ചേച്ചി...റിപ്ലൈ തരണേ.....
@neshuskitchen
@neshuskitchen 3 ай бұрын
പുതിയതല്ലേ പൊട്ടിപോയോ 😁, ചെറിയ സ്റ്റീൽ പാത്രമോ അല്ലേൽ വേറെന്തെലും പാത്രം വെച്ച് adjust ചെയ്യാം , don't use brittle
@neethunihas5219
@neethunihas5219 3 ай бұрын
@@neshuskitchen പാത്രം കഴുകിയപ്പോൾ കണ്ടില്ല കുറെ തപ്പി നോക്കി ഒടുക്കം കലത്തിന്റെ അടിയിൽ പറ്റിപ്പിടിച്ചു ഇരിപ്പുണ്ടായിരുന്നു 😁😁😁ഇന്ന്( 3/6/2024) വാങ്ങിയത് ആണ് രാവിലെ....husband വരുന്നേ മുന്നേ വഴക്ക് കേൾക്കാൻ വയ്യല്ലോ എന്നു ഓർത്തിട്ടാണ് പെട്ടെന്ന് msg ഇട്ടത് 😊😊😊😊അതാണ് റിപ്ലൈ തരാൻ പറഞ്ഞത് 😊😊
@neshuskitchen
@neshuskitchen 3 ай бұрын
@@neethunihas5219 😂😂 cover pathram daily kazhikaruth kalam matharam kazhukiyal mathi after use, mateth monthly one time mathi eerpam thudach vekuka😀
@nadhaponnu7892
@nadhaponnu7892 3 ай бұрын
ഏത് പാത്രത്തിലും സ്റ്റീലിന്റെ പാത്രമായാലും അലുമിനി പാത്രമായാലും ഇട്ട് അരിയിട്ട് 10 മിനിറ്റ് ഗ്യാസിന് തിളക്കാൻ വയ്ക്കുക അടച്ചുവെക്കുക തെർമോപട്ടിന്റെ ഉള്ളിൽ വേവുള്ള അരി ആണെങ്കിൽ 20 മിനിറ്റ് റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയാണെങ്കിൽ 10 മിനിറ്റ്
@neshuskitchen
@neshuskitchen 3 ай бұрын
😍😍
@SS-jj5lt
@SS-jj5lt 9 ай бұрын
അന്ന അലൂമിനിയം സൂപ്പർ 👍best🙏29yrs using the same👌quality👍
@neshuskitchen
@neshuskitchen 9 ай бұрын
🥰🥰👍
@gamingwithhippower224
@gamingwithhippower224 4 ай бұрын
@accadiosaket944
@accadiosaket944 10 ай бұрын
Njan 12 വർഷായി ഉപയോഗിക്കുന്നു ഇപ്പഴും ഉപയോഗിക്കുന്നു Picasso ആണ്
@neshuskitchen
@neshuskitchen 10 ай бұрын
🥰🥰👍
@ashmi.asju.rilu.mashaallah
@ashmi.asju.rilu.mashaallah 10 ай бұрын
വിറക് അടുപ്പിൽ വെച്ച ചോറിന്റെ ടെസ്റ്റ് ഇതിൽ വച്ചാൽ ഇല്ല ഞാൻ എന്നോ മാറ്റി
@mariammaajapscannanore108
@mariammaajapscannanore108 10 ай бұрын
ഞാൻ ഇതിൽ 23 വർഷമായി ചോറു വയ്ക്കുന്നു. നല്ല ഉപകാരമാണ്. വിറകടുപ്പിൽ വയ്ക്കുന്ന അതേ പോലെ തന്നെ ഉണ്ട്. എന്റെ ബ്രാൻഡ് Sreeram ആണ്. 23 വർഷമായി ഒരു കുഴപ്പവും ഇല്ല.. അരിയും വെള്ളവും ഒരുമിച്ച് തിളപ്പിച്ച് ഇതിൽ അടച്ചു വച്ചാൽ മതി. ഒരു മണിക്കൂറിനു ശേഷം വാർത്തതിനു ശേഷം അതേ കലം തന്നെ കുക്കറിൽ വച്ച് അടച്ചു വയ്ക്കുക. രാത്രി വരെ ചൂട് പോകാതെ Fresh ആയി ഇരിക്കും. എന്റെ Rice കുക്കർ കണ്ടിട്ട് ഒരു പാട് പേർ ആ ബ്രാൻഡ് വാങ്ങി ഉപയോഗിക്കുന്നുണ്ട്
@neshuskitchen
@neshuskitchen 10 ай бұрын
👍👍🥰🥰
@AyshaRahman-yj5uj
@AyshaRahman-yj5uj 10 ай бұрын
ഞാനും ഇതേ കബനി ആണ് വാങ്ങിയത് 12 വർഷം ആയി 👍👍👍
@basheergroup3032
@basheergroup3032 10 ай бұрын
ഞാനും ഇന്ന് ശ്രീറാം വാങ്ങി
@ishh123
@ishh123 10 ай бұрын
Rate ❓️
@world3857
@world3857 9 ай бұрын
3000 somthing
@sheelasrecipee
@sheelasrecipee 2 ай бұрын
Useful video❤️
@safasinu
@safasinu 10 ай бұрын
വളരെ ഉപകാരം
@BindhuSanthosh-py7eh
@BindhuSanthosh-py7eh 2 ай бұрын
ചേച്ചീ എനിക്ക് പട്ടുന്നില്ലല്ലോ.. ഞാൻ Mr.white nte അരി ആണു use cheyunnath. rathri Ari 25 mint തിളപ്പിച്ച് chackson rice cooker il vekkum.ravile edukkumpo paathi polum vevu avunnilla.kurach chood vellam koodi ഒഴിച്ച് വീണ്ടും 45 mint gas il വേവിക്കേണ്ടി varunnu.ennal polum nalla വേവ് കിട്ടുന്നില്ല
@neshuskitchen
@neshuskitchen 2 ай бұрын
Cooker complaint ayo,njan daily use cheyyarund
@Rafeeq-cv8nx
@Rafeeq-cv8nx Ай бұрын
Ari eth
@user-yo9rz7tx4u
@user-yo9rz7tx4u 15 күн бұрын
Correct Anu enikkum athe anubhavam thanneyanu eppol gasl thilappikkanam coo
@user-yo9rz7tx4u
@user-yo9rz7tx4u 15 күн бұрын
Kuthuvilakku rice ethra samayam thilappikkanam
@user-yo9rz7tx4u
@user-yo9rz7tx4u 15 күн бұрын
Ethra time adachu vekkanam r please reply
@Rajeswaryharidaswky
@Rajeswaryharidaswky 10 ай бұрын
അറിയാത്തവർക്ക് ഉപകാരമായി.❤
@neshuskitchen
@neshuskitchen 10 ай бұрын
Thanks dear🥰🥰
@Lettuce_pops
@Lettuce_pops 10 ай бұрын
അരിയും വെള്ളവും ഒപ്പം വെക്കാൻ പാടില്ല വെള്ളം തിളച്ചിട്ട് അരി ഇട്ടു പെട്ടന്ന് ആവും ഞാൻ 20 വർഷായി 🧕
@bincyjohn6774
@bincyjohn6774 Ай бұрын
Brand etha ?
@ShijiK-oo6vk
@ShijiK-oo6vk 4 күн бұрын
Tnks mam
@neshuskitchen
@neshuskitchen 3 күн бұрын
😍
@Saheedmon
@Saheedmon Ай бұрын
Ella ricum vekkan pattumo .(biriyani rice .mansi rice....
@neshuskitchen
@neshuskitchen Ай бұрын
Vekam
@ktrishad760
@ktrishad760 Ай бұрын
നല്ല ബ്രാൻഡ് ഏതാണ്...5 പേർ ഒക്കെയുള്ള വീട്ടിൽ എത്ര ലിറ്ററിന്റെ വേണ്ടി വരും..? എത്ര ആണ് ഏകദേശം റേറ്റ് വരുന്നത്...?
@jayathoughts1788
@jayathoughts1788 10 ай бұрын
I have both china super pot and chakson. Chakson i am using for the last 24 years. No Complaint yet. Chinese pot is getting rusted. Chakson super.
@neshuskitchen
@neshuskitchen 10 ай бұрын
👍🥰
@Aichu_tie
@Aichu_tie 9 ай бұрын
ഞാൻ 7വർഷമായി ഉപയോഗിക്കുന്നു... 👍🏻👍🏻👍🏻👍🏻
@bincyjohn6774
@bincyjohn6774 Ай бұрын
Which brand?
@manjuaswathy
@manjuaswathy 28 күн бұрын
Oru nazhi aari vekanel ertra litre vanganam
@Css-dh4gu
@Css-dh4gu 2 ай бұрын
Electric rice cooker nalathano kids food making nu
@neshuskitchen
@neshuskitchen 2 ай бұрын
Use akitillada
@marhabamarhaba2823
@marhabamarhaba2823 10 ай бұрын
റേഷൻ അരി ഇറക്കി വയ്ക്കേണ്ട ആവശ്യമില്ല അല്ലാതെ തന്നെ ഗ്യാസ് ഓഫാക്കി പുറത്തു തന്നെ അടച്ച് വെച്ചാൽ മതി
@neshuskitchen
@neshuskitchen 10 ай бұрын
Mm
@rasnam5103
@rasnam5103 10 ай бұрын
Crct
@kulsubeevi-nw3de
@kulsubeevi-nw3de 8 ай бұрын
ഞാൻ ഇതിൽ ആണ് ചേർ വെക്കുന്നത്
@rizushappyworld8318
@rizushappyworld8318 Жыл бұрын
Mmmm😊
@shanibshibi8111
@shanibshibi8111 3 ай бұрын
Njan ithu upayokikkan thudangeetuu 11 varshamayi ithu nallaupakaramanu enteth bismi ennakambaniyanu red kalaranu
@neshuskitchen
@neshuskitchen 3 ай бұрын
🥰
@adithyapp904
@adithyapp904 15 күн бұрын
ഇത് എവിടുന്നാണ് വാങ്ങിയത്? എല്ലാ കടയിലും 2kg മാത്രമേ കിട്ടാനുള്ളൂ.ഇതിന് വില എത്രയാണ്?
@neshuskitchen
@neshuskitchen 14 күн бұрын
Ith malappuram puthanathani wafa mahal ,ithilum cheruth kitum,ithin 2thousand above cheruth 1 thousand above
@FASNASWORLD
@FASNASWORLD Жыл бұрын
ഞാനും ഇതിൽ വെക്കാറുണ്ട് 🥰
@i_love_dorabuji
@i_love_dorabuji 4 ай бұрын
രാത്രി വെച്ച രാവിലെ ഉപയോഗിക്കാൻ പറ്റുമോ
@VilasiniS-g5n
@VilasiniS-g5n 2 ай бұрын
❤❤
@vismayachinju9206
@vismayachinju9206 Жыл бұрын
Ee kalathil vach onn thilappichathinu sesam athil irakkivechaa mathioo.... Pinne flame vendayo...
@neshuskitchen
@neshuskitchen Жыл бұрын
Pinne flame venda.... Rand thila pinne irakki vekam ,Ari vevanulla samayam nokki thurann varkanam.. Pettann vevunnath 10 or 15 minutes venth kitum dear...very usefull pot
@tariyatheliswa2586
@tariyatheliswa2586 11 ай бұрын
Iriki vechal madhi
@tariyatheliswa2586
@tariyatheliswa2586 11 ай бұрын
Njan 10 varsham ayi ubyogich thudangitt
@SharafuNisha-md1oy
@SharafuNisha-md1oy 9 ай бұрын
Venda
@indiradeviindiradevi
@indiradeviindiradevi 9 ай бұрын
Q .o​@@tariyatheliswa2586
@radhikavarier597
@radhikavarier597 10 ай бұрын
I am using this for last 22 years.steel is better than any other item
@neshuskitchen
@neshuskitchen 10 ай бұрын
😍😍👍
@SainabaPilakkal
@SainabaPilakkal 3 ай бұрын
Suppar 👍
@neshuskitchen
@neshuskitchen 3 ай бұрын
😍
@SainabaPilakkal
@SainabaPilakkal 3 ай бұрын
Super 👍
@neshuskitchen
@neshuskitchen 3 ай бұрын
🥰
@angle075
@angle075 4 ай бұрын
Tanks
@neshuskitchen
@neshuskitchen 4 ай бұрын
🥰
@neshuskitchen
@neshuskitchen 4 ай бұрын
Welcome
@BinduPg-kk3qw
@BinduPg-kk3qw 3 ай бұрын
2kg..5.6.perku.vekam
@neshuskitchen
@neshuskitchen 3 ай бұрын
👍
@meenamohan4602
@meenamohan4602 9 ай бұрын
Njan2varsham aayi use cheyyunnu
@neshuskitchen
@neshuskitchen 9 ай бұрын
👍
@safisafi8801
@safisafi8801 10 ай бұрын
njan sthirayi ethan use cheyyunne
@neshuskitchen
@neshuskitchen 10 ай бұрын
🥰
@Siblingschat
@Siblingschat 8 ай бұрын
Butterfly rice cooker nalladaano
@neshuskitchen
@neshuskitchen 8 ай бұрын
Nallathauirikumeda,koodithalariyilla
@sugunap193
@sugunap193 3 ай бұрын
Yes
@aminamohammed2983
@aminamohammed2983 Жыл бұрын
Super 💞
@neshuskitchen
@neshuskitchen Жыл бұрын
♥️
@asmasaleem171
@asmasaleem171 Жыл бұрын
Useful
@neshuskitchen
@neshuskitchen Жыл бұрын
♥️
@muhammedunais8366
@muhammedunais8366 10 ай бұрын
എന്റെ അടുത്ത് ബട്ടർഫ്ലൈ ആണ് അതിന് റബ്ബർ ബൽറ്റ് ഇല്ല. നല്ല. റൈസ് കുക്കർ ആണ് 7വർഷമായിട്ട് ഇത് ഉപയോഗിക്കുന്നു.
@neshuskitchen
@neshuskitchen 10 ай бұрын
👍🥰🥰
@sabeenaRamju1415
@sabeenaRamju1415 6 ай бұрын
5.3 Litrel 1 kg ari vekkan pattuvo
@neshuskitchen
@neshuskitchen 6 ай бұрын
Yes,vekam vellam sradhikane koodukayum kurayukayum venda ….vere cheriya steel chemb undelum athum vekam athinakathullathanne venannilla
@sabeenaRamju1415
@sabeenaRamju1415 6 ай бұрын
@@neshuskitchenok thank you😊
@geethaharidas8213
@geethaharidas8213 10 ай бұрын
Thank you.
@neshuskitchen
@neshuskitchen 10 ай бұрын
🥰
@JalajaSudhakar-i9c
@JalajaSudhakar-i9c 10 ай бұрын
Super
@neshuskitchen
@neshuskitchen 10 ай бұрын
😍
@faleelakabeer8132
@faleelakabeer8132 6 ай бұрын
Tila vannathini sheshano upp idendath
@neshuskitchen
@neshuskitchen 6 ай бұрын
Njan choril uppidaarila
@GeorgeP.A-u6m
@GeorgeP.A-u6m Ай бұрын
നടുഭാഗത്തു വയ്ക്കുന്ന റൗണ്ട് പ്ലേറ്റ് പോയാൽ പകരം കുക്കറിന്റ വാഷർ വച്ചു കൊടുത്താൽ മതി
@neshuskitchen
@neshuskitchen Ай бұрын
🥰
@shasclicks
@shasclicks 13 күн бұрын
Ath vere evdenenkilum vangan kittimo?​@@neshuskitchen
@santhakumar3654
@santhakumar3654 10 ай бұрын
ഞാനും
@neshuskitchen
@neshuskitchen 10 ай бұрын
👍
@theexplorer3324
@theexplorer3324 Ай бұрын
Hi,rice cooker daily wash cheyyunnond prashnando
@neshuskitchen
@neshuskitchen Ай бұрын
daily wash cheyyan padilla ,kedaakum kalam mathram daily kazhukiyal mathi
@vidhyarenjith2787
@vidhyarenjith2787 11 ай бұрын
Ithinte koode ulla kalam aluminium aanu athu viraku aduppil veykamoo
@neshuskitchen
@neshuskitchen 11 ай бұрын
virakaduppil vech ithilekk irakki vekamo ennano udheshichath?
@jinilukose9297
@jinilukose9297 10 ай бұрын
Veykkam
@neshuskitchen
@neshuskitchen 10 ай бұрын
s
@dhanyajithu1083
@dhanyajithu1083 5 күн бұрын
എനിക്ക് ചോർ വേവുന്നുണ്ട് പക്ഷെ ചോർ വെള്ളം പിടിച്ചു പോവുന്നു എന്താ ചെയുക 😢
@neshuskitchen
@neshuskitchen 5 күн бұрын
manassilayilla
@bindusanthosh6610
@bindusanthosh6610 10 ай бұрын
സൂപ്പറ്
@neshuskitchen
@neshuskitchen 10 ай бұрын
🥰🥰thanks dear
@BalaKrishnan-ns6bs
@BalaKrishnan-ns6bs 11 ай бұрын
I like your video on cooking rice in thermal way. But I like more your caring tips of costly utensils in your way. 😅😅😅
@neshuskitchen
@neshuskitchen 11 ай бұрын
Thank u dear 🥰
@savitha_6874
@savitha_6874 10 ай бұрын
​@@neshuskitchen nolta yude thinu ethra anu Rate,?
@neshuskitchen
@neshuskitchen 10 ай бұрын
2 1/2 kg 2 thousand above
@bincyanil1269
@bincyanil1269 3 ай бұрын
നന്നായി തിളയ്ക്കണോ അരി.. രാത്രി വെച്ചാൽ കാലത്ത് എടുക്കാൻ പറ്റില്ലേ.. അപ്പോൾ എത്ര time vevikkanam
@neshuskitchen
@neshuskitchen 3 ай бұрын
ഒത്തിരിയൊന്നും തിളപ്പിക്കണ്ട , രണ്ട് തിള. രാവിലെ എടുക്കാം ,but പെട്ടെന്ന് വേവുന്നതാണേൽ പറ്റില്ല വേവ് കൂടിപ്പോകും, മട്ട അരി പറ്റും
@ThasnikhalidThasni786-cz9ol
@ThasnikhalidThasni786-cz9ol 3 ай бұрын
ജയ ari രാത്രി ittu😊vekkano
@bincyanil1269
@bincyanil1269 3 ай бұрын
ഞാൻ വെച്ചുനോക്കിട്ട് ചോർ taste ഇല്ല.... പ്രഷർ കുക്കറിൽ വെക്കുന്നത പിന്നേം taste എന്ന് തോന്നി
@7vidios944
@7vidios944 10 ай бұрын
Black magnet pottipoi steal plate vech mugalil chor vechal veville
@neshuskitchen
@neshuskitchen 10 ай бұрын
ഈ പാത്രം തെർമോകോൾ ആണ് ഉള്ളിലെ coating വന്നിട്ടുള്ളത് താഴേ നേരിട്ട് heat ആവാതിരിക്കാനും wait താങ്ങാനും ഈ ring use ആകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ..അത് നോക്കി നിങ്ങൾ choose ചെയ്തോളു dear🥰,അരി വേവാതിരിക്കില്ല.
@adhilkuttoth3210
@adhilkuttoth3210 10 ай бұрын
Njn 5 varshamayi ith use chayyunu Valaree ubagaram ullathaan
@neshuskitchen
@neshuskitchen 10 ай бұрын
👍❤️❤️
@rinisajeesh4826
@rinisajeesh4826 9 ай бұрын
Matta choru rathri thilapich vach ravile eduthal shariyavumo
@neshuskitchen
@neshuskitchen 9 ай бұрын
s 👍
@vvshyj9699
@vvshyj9699 9 ай бұрын
സാധാരണ ചോറ് വാർത്തു വെള്ളം ഊറ്റി കളയണം എന്നാലേ taste ആവുകയുള്ളൂ..
@neshuskitchen
@neshuskitchen 9 ай бұрын
വേണേൽ ചെയ്യാം no prblm dear🥰
@sidiqf3868
@sidiqf3868 10 ай бұрын
ജാനും ethilanu Vakkaru
@neshuskitchen
@neshuskitchen 10 ай бұрын
👍🥰
@kingqueen785
@kingqueen785 Жыл бұрын
Ithil nammudel ulla vere kalam vekkamo
@neshuskitchen
@neshuskitchen Жыл бұрын
S ….vekkam dear steel ayirikanam moodiyum venam ….alavanusarich change cheyyam👍
@kingqueen785
@kingqueen785 Жыл бұрын
@@neshuskitchen aluminium kalam pattille
@neshuskitchen
@neshuskitchen 10 ай бұрын
👍patum
@mollyaruja5233
@mollyaruja5233 10 ай бұрын
Thank you nallapole explain chaithu but athinte washer loose aai thonnunallo
@neshuskitchen
@neshuskitchen 10 ай бұрын
No prblm dear👍
@vidyamk9957
@vidyamk9957 3 ай бұрын
Rice cooker ൻ്റെ പുറത്തോട്ട് ചൂട് വരുമോ? Top ല്
@neshuskitchen
@neshuskitchen 3 ай бұрын
ഇല്ല dear
@aflahaanshidha1946
@aflahaanshidha1946 10 ай бұрын
ഞാനും 2 മാസമായി റൈസ് കുക്കർ ഉപയോഗിക്കുന്നു ഞാൻ ടാപ്പിംഗിന് പോകുന്ന ആളാണ് അതിരാവിലെ അറിയിട്ടിട്ടാണ് പോകാർ
@neshuskitchen
@neshuskitchen 10 ай бұрын
🥰🥰
@aneeshashyjesh4185
@aneeshashyjesh4185 3 ай бұрын
Inganathe aano aa re colour type aano nallath
@neshuskitchen
@neshuskitchen 3 ай бұрын
ഇത് നല്ലതാണ് എനിക്ക് നല്ല use ആണ്, re colour njan use ആക്കിട്ടില്ല dear😍
@Shaheekafarsana-h6t
@Shaheekafarsana-h6t 3 ай бұрын
Vasher illathe upayogikamo. Vangankitto
@Shaheekafarsana-h6t
@Shaheekafarsana-h6t 3 ай бұрын
Riply
@neshuskitchen
@neshuskitchen 3 ай бұрын
Vasher illenkil chood nilkilla , vangicha shopil chothichu noku
@shasclicks
@shasclicks 13 күн бұрын
Kittio
@allumeenu
@allumeenu 10 ай бұрын
Ee pathram kazhukan pattumo??
@neshuskitchen
@neshuskitchen 10 ай бұрын
കഴുകാം. ...എപ്പോഴും കഴുകേണ്ട ആവശ്യം ഇല്ല, തുടച്ചു വെച്ചാൽ മതി. ...ഉള്ളിലുള്ള കലം മാത്രം കഴുകിയാൽ മതി
@kannur29
@kannur29 9 ай бұрын
ചോർ എളുപ്പത്തിൽ ആകും.പക്ഷെ വിറകടുപ്പിൽ ഉണ്ടാക്കുന്ന ചോറിന്റെ ടേസ്റ്റ് കിട്ടില്ല.എന്റെ ഉമ്മാന്റെ വീട്ടിൽ ഉണ്ട്.പക്ഷെ ആ ചോർ എനിക്ക് ഇഷ്ടമല്ല. എന്റെ hus വാങ്ങട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്നാണ് പറഞ്ഞത്.ചൂട് നീണ്ടു നിൽക്കാൻ ഉപകാരപ്രദമാണ്.
@neshuskitchen
@neshuskitchen 9 ай бұрын
വിറകടുപ്പില്ലാത്തവർക്ക് vry useful , gas or current ലഭിക്കാം അതാണ് main
@faseelafaseelavp7268
@faseelafaseelavp7268 Ай бұрын
Nolta idinu enda right
@neshuskitchen
@neshuskitchen Ай бұрын
2000 above
@SanaAli-de1nm
@SanaAli-de1nm 3 ай бұрын
ചേച്ചി ആ റിങ് കാണാതായി പകരം എന്താ ചെയ്യ
@abhiramirv2233
@abhiramirv2233 3 ай бұрын
Athe sizil ulla eadegilum adapp vechal mathy
@sakkeenasakkeenakk7104
@sakkeenasakkeenakk7104 10 ай бұрын
ഞങ്ങൾ ടൂർ പോവുമ്പോൾ കബ്സ മന്ദി ഒക്കെ തിളപ്പിച്ച്‌ വണ്ടിയുടെ ബാക്കിൽ വെക്കും തിന്നാൻ നേരം പാകത്തെ വേവും നല്ല ചൂടും ഉണ്ടാവും 👌👌👌👌അടിപൊളി യാണ് ഇത്
@neshuskitchen
@neshuskitchen 10 ай бұрын
🥰🥰👍
@sabithaBinu887
@sabithaBinu887 9 ай бұрын
*വളരെ ഉപകാരം ഡിയർ* 🙏🙏🥰
@neshuskitchen
@neshuskitchen 9 ай бұрын
🥰🥰❤️
@roshinisatheesan562
@roshinisatheesan562 10 ай бұрын
അന്ന അലുമിനിയം തുടങ്ങിയ കാലം മുതൽ ഞാൻ ഉപയോഗിക്കുന്നു. ഇപ്പോ സ്റ്റീൽ പാത്രമായി. ഞാൻ രാവിലെ ചായ കൂട്ടിയത് ഇറക്കി അടച്ചു വക്കും ചായ ഒട്ടും തണുക്കില്ല.❤
@neshuskitchen
@neshuskitchen 10 ай бұрын
👍👍😍
@sarahman7869
@sarahman7869 4 ай бұрын
3:00 ​@@neshuskitchen
@SHIJIK.S
@SHIJIK.S Ай бұрын
Rate plz
@rajilaanzar9943
@rajilaanzar9943 Ай бұрын
Sreeraminte njnan vangiyad2000r aanu2 month aayi
@neshuskitchen
@neshuskitchen Ай бұрын
2000
@shefnasherin2001
@shefnasherin2001 3 ай бұрын
Jaya ari ethra hours vekkanam
@neshuskitchen
@neshuskitchen 3 ай бұрын
Pettann vevunnathanel 10 or 15 minutes ,long vevanel 2hours
@sijusiju1941
@sijusiju1941 3 ай бұрын
വില എ८ത
@neshuskitchen
@neshuskitchen 3 ай бұрын
1kg 1000 above
@skthreekings7536
@skthreekings7536 10 ай бұрын
ഞാൻ ആറു വർഷമായിട്ട് ഇതുതന്നെ ഉപയോഗിക്കുന്നു
@neshuskitchen
@neshuskitchen 10 ай бұрын
👍🥰🥰
@user-gk8fd5nc7p
@user-gk8fd5nc7p Ай бұрын
ഒരു നാഴി അരി ഇട്ടാലൊന്നും വെന്ത് കിട്ടില്ലേ കൂടുതൽ അരി ഇട്ടാൽ മാത്രമാണോ വേവുകയോള്ളൂ പ്ലീസ് റീപ്ലേ
@neshuskitchen
@neshuskitchen Ай бұрын
വെന്ത് കിട്ടും, ഒത്തിരി വെള്ളം വേണ്ട പാകത്തിന് മതി
@sivanjalaja8797
@sivanjalaja8797 5 ай бұрын
Price ethrayanu sada rise cookkerinte price parayoooo.
@neshuskitchen
@neshuskitchen 5 ай бұрын
Kg anusarichaan rate, 1000 above
@ZeenaAli-z3b
@ZeenaAli-z3b 3 ай бұрын
1 kg 1500rs
@shazmismom9080
@shazmismom9080 9 ай бұрын
Ithinte aa black color rubber illenkil aavile?
@neshuskitchen
@neshuskitchen 9 ай бұрын
Ath adiyil vekkanam ,illenkil enthelum cheriya pathram vechal mathi athvechillel neritt chood steelil thatiyal rice cocker kedaavum pinne orikalum choodnikkilla
@deepasreekanth2592
@deepasreekanth2592 7 ай бұрын
Entethu kathi poyi.. Cheriya adapp steel mathiyo
@neshuskitchen
@neshuskitchen 7 ай бұрын
@@deepasreekanth2592. മതി
@yffuufudjeydu2831
@yffuufudjeydu2831 10 ай бұрын
Njanum ithil vaykkarund 9 varshamayi👍
@neshuskitchen
@neshuskitchen 10 ай бұрын
🥰🥰👍
@muneeramuni9899
@muneeramuni9899 Жыл бұрын
ഞാൻ വാങ്ങാൻ നോക്കുകയാണ്. സ്റ്റീൽ ആണോ ഏറ്റവും നല്ലത്.
@neshuskitchen
@neshuskitchen Жыл бұрын
S
@safreenafairoosts9505
@safreenafairoosts9505 10 ай бұрын
Yes 👍🏻njanum 9. Varshamaayi use cheyyunnu. 👍🏻
@josepj3131
@josepj3131 8 ай бұрын
ചെറിയ size ന് വില എത്ര?
@muhammedmidilaj4802
@muhammedmidilaj4802 5 ай бұрын
1450
@muhammedmidilaj4802
@muhammedmidilaj4802 5 ай бұрын
1kilo
@Mashaallah-c9q
@Mashaallah-c9q 10 ай бұрын
വേറെ ഇതുപോലെ ഉള്ള കുടുക്ക പറ്റുമൊ
@neshuskitchen
@neshuskitchen 10 ай бұрын
പറ്റും dear🥰
@Mashaallah-c9q
@Mashaallah-c9q 10 ай бұрын
@@neshuskitchen ok😊
@richushihab
@richushihab Жыл бұрын
Matta ari vekkaan ethra hrs venam ??
@neshuskitchen
@neshuskitchen Жыл бұрын
2hrs above
@mariammaajapscannanore108
@mariammaajapscannanore108 10 ай бұрын
ഒരു മണിക്കൂർ മതി.
@neshuskitchen
@neshuskitchen 10 ай бұрын
മട്ട അരി ഇപ്പോ പല ടൈപ്പ് ഉം ഉണ്ടല്ലോ, വേവ് അനുസരിച് ആയിരിക്കും
@aztbyamalzadh9168
@aztbyamalzadh9168 10 ай бұрын
Neichor vekkan poliyanu
@neshuskitchen
@neshuskitchen 10 ай бұрын
👍🥰
@arjunaju7483
@arjunaju7483 9 ай бұрын
Price?
@neshuskitchen
@neshuskitchen 9 ай бұрын
1kg 2000
@user-dh6sn6fp9q
@user-dh6sn6fp9q Жыл бұрын
Ithinte akathe ulla magnet kazhukiyal enthelum problem undo?
@neshuskitchen
@neshuskitchen Жыл бұрын
No,pathram um magnet um idakoke kazhukam epolum kazhukenda thudach vechal mathi
@user-dh6sn6fp9q
@user-dh6sn6fp9q Жыл бұрын
@@neshuskitchen ok. Thank u❤️
@Jessy-i7j
@Jessy-i7j 5 ай бұрын
5 litter ethinte vila ethra
@neshuskitchen
@neshuskitchen 5 ай бұрын
2000 above
@Siblingschat
@Siblingschat 8 ай бұрын
Sreeraam nallathano adho noltayaano nalladhu please reply nolta chuudaraathea attra time adukum
@neshuskitchen
@neshuskitchen 8 ай бұрын
Njan nolta aan use akunnath nallathaan chood long time nilkarund ,sreeram anikariyilada,steel aan best👍
@umma_kitchen_
@umma_kitchen_ 10 ай бұрын
❤❤❤❤ supper
@neshuskitchen
@neshuskitchen 10 ай бұрын
🥰
@regivarghese7657
@regivarghese7657 10 ай бұрын
Steel anu nallathu
@neshuskitchen
@neshuskitchen 10 ай бұрын
yes dear👍🥰
@NrarayananV
@NrarayananV 7 ай бұрын
Jan vangi
@neshuskitchen
@neshuskitchen 7 ай бұрын
👍
@kulsubeevi-nw3de
@kulsubeevi-nw3de 10 ай бұрын
എന്റ വിടിൽ ഉണ്ട് റെസ്ക്കുകർ ഞാൻ ഇതിൽ ചേർ വെക്കുന്നത്
@neshuskitchen
@neshuskitchen 10 ай бұрын
🥰🥰
@hassanbava2480
@hassanbava2480 10 ай бұрын
Ethhende rs athra
@neshuskitchen
@neshuskitchen 10 ай бұрын
1.5kg 1500 above ,brand anusarich vilayil matamundakum
@ameeruameeruameeruameeru4696
@ameeruameeruameeruameeru4696 10 ай бұрын
Ibell rice cooker enghanand?njaan 3 dhivasaayittollu vanghichitt Amazon online nn
@ameeruameeruameeruameeru4696
@ameeruameeruameeruameeru4696 10 ай бұрын
Pls reply
@neshuskitchen
@neshuskitchen 10 ай бұрын
Ariyilleda njan nolta ,among ithaan use akunnath
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 10 ай бұрын
ഇതിൽ നെയ്ച്ചോർ/ബിരിയാണി വെക്കാൻ പറ്റുമോ
@neshuskitchen
@neshuskitchen 10 ай бұрын
Yes dear, end screen ൽ vedio ഉണ്ട് കണ്ട് നോക്കൂ
@rasheedafakrudeen9783
@rasheedafakrudeen9783 2 ай бұрын
ഞാൻ Kairali ആണ് ഉപയോഗിക്കുന്നത്. തുറക്കാൻ കുറച്ചു പ്രയാസം. 20/25 മിനിറ്റ് തിളപ്പിക്കണം മട്ട അരി വേവാൻ. അല്ലാതെ രണ്ട് തിള എന്നൊന്നും പറയരുത്. കഴുകിയില്ലെങ്കിൽ കുക്കറിന്റെ ഉള്ളിൽ ഒരു ചീത്ത മണം ആണ്. എന്റേത് ജംബോ സൈസ് ആണ് എന്നാലും ഒരു കിലോ അരി വയ്ക്കാൻ കഴിയില്ല. നോൾട്ടയുടെ കലം തീരെ ചെറുതാണ്. പിന്നെ എങ്ങനെ 2kg വയ്ക്കും.
@neshuskitchen
@neshuskitchen 2 ай бұрын
Njan matta ariyaan use cheyyunnath rand thila kazhinj irakki vekkum shesham 1hr kazhinj thurakum , litre anallo parayunnath🙄
@rasheedafakrudeen9783
@rasheedafakrudeen9783 2 ай бұрын
@@neshuskitchen ഞാനും 20/25 മിനിട്ടു തിളപ്പിച്ച ശേഷം ഒരു മണിക്കൂർ or മുക്കാൽ മണിക്കൂർ അരിയുടെ വേവ് അനുസരിച്ചു വയ്ക്കും. രണ്ടു തിള എന്ന് പറയുമ്പോൾ എത്ര സമയം ആണ് ഉദ്ദേശിക്കുന്നത്. ലിറ്റർ ഞാൻ കൃത്യമായി ഓർക്കുന്നില്ല. 5 എന്തായലും ഉണ്ട്.
@shanteabraham837
@shanteabraham837 4 ай бұрын
Ente ponno കാരിയം paraja pore അതിനു എത്ര സമയം വർത്തമാനം
@neshuskitchen
@neshuskitchen 4 ай бұрын
😜😍😍
@Blackwhite-786
@Blackwhite-786 6 ай бұрын
U
@n.hal._
@n.hal._ 4 ай бұрын
😂
@sivaprabhaps5159
@sivaprabhaps5159 Жыл бұрын
Vevulla rice anengil rathri vachitu ravile eduthal mathiyo. Varkumbol veendum hot water ozhikanamo atho athinte vellam mathiyakumo..
@neshuskitchen
@neshuskitchen Жыл бұрын
Orupad vevundel angine vekkam, vere vellam ozhikenda nert varthedukam ottum pasha undakarilla
@sivaprabhaps5159
@sivaprabhaps5159 Жыл бұрын
@@neshuskitchen ok.thanku
@jinilukose9297
@jinilukose9297 10 ай бұрын
Onnukoode thilappichal nallathanu.
@brindaramesh1024
@brindaramesh1024 9 ай бұрын
വില എന്താ?
@SachuKichu-tx5kf
@SachuKichu-tx5kf 10 ай бұрын
കലം കിട്ടുമോ
@neshuskitchen
@neshuskitchen 10 ай бұрын
Manassilayilla dear
@HadiyaNasar
@HadiyaNasar 10 ай бұрын
Steelinte edu pthravum vekam adil odughnam enolu
@SoudaBiju
@SoudaBiju 10 ай бұрын
Kittum
@minikuttyminikuttytk
@minikuttyminikuttytk 11 ай бұрын
Ethinte ullile rubber ring poyi athu Kittanning Vallarta vazhiyum undo
@neshuskitchen
@neshuskitchen 11 ай бұрын
vangicha kadayilonn chothichu noku dear
@SkykIM74_
@SkykIM74_ 10 ай бұрын
Entem pooy but njhan oru cherya steel inte adappp use cheythan undakar oru kuzapavum ellaa
@Fathimapk-di4uv
@Fathimapk-di4uv 9 ай бұрын
നല്ല ഉപകാരമാണ് എൻറെ വാഷർ പൊട്ടിപ്പോയി
@neshuskitchen
@neshuskitchen 9 ай бұрын
👍,shopil chothich noku
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН