ഇതാ നമ്മുടെ നാടൻ ബോണ്ട // POTATO BONDA (ALOO BONDA) // EP 417

  Рет қаралды 15,133

cooking with suma teacher

cooking with suma teacher

Күн бұрын

POTATO BONDA
(ALOO BONDA)
INGREDIENTS
1.Potato 3
2.Green chilli 2-3
3.Ginger ½ -1 “ piece
4.Big onion chopped 1 small piece
5.Curry leaves plenty
6.Coriander leaves plenty
7.Salt to taste
SEASONING
1.Oil 2 tsp
2.Mustard seeds ½ tsp
3.Cumin Seeds ½ tsp
4.Asafoetida powder ½ tsp
5.Chilli powder ½ tsp
6.Turmeric powder ¼ tsp
BATTER
1.Besan (Chanadal powder) 1cup
2.Dry roasted rice powder ½ cup
3.Salt a pinch
PREPARATION
1.Boil, peel and mash the potato with the hand without lumps.
2.Pop mustard, cumin and asafetida in oil, add chopped items sauté,
add chilli, turmeric powders salt and the potato mashed, sauté till the
moisture escapes, make balls. Set aside.
3.Prepare the batter with besan and rice powder adding a little chilli and
turmeric ,salt adding approximately 1 ¼ cup water.
4.Heat the oil and deep fry as shown.
camera & Editing

Пікірлер: 88
@gnarayanapaialpy6044
@gnarayanapaialpy6044 2 жыл бұрын
ടീച്ചറിൻ്റെ കഥ കേൾക്കാൻ ഇഷ്ടമാണ്. ബോണ്ടയും സൂപ്പർ
@babuk128
@babuk128 2 жыл бұрын
ടീച്ചറെ,ഇന്നത്തെ വിഭവം ഒന്നാംതരം.ഭംഗിയായ അവതരണം, പിന്നെ വള്ളത്തേലുള്ള യാത്രയും കഥകളും ....വൈക്കത്തു നിന്ന് വരുന്നത് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.ടീച്ചറുടെ യാത്രയിൽ ഞാനും ഒരു ഭാഗമായപോലെ.ഇന്നത്തെ വിഭവവും,കഥയും അതിമനോഹരം.സസ്നേഹം .. ശ്രീകുമാരി
@bijuvijayan6666
@bijuvijayan6666 2 жыл бұрын
തീർച്ചയായും ഉണ്ടാക്കാം ടീച്ചർ...വയ്യാഞ്ഞിട്ട് പോലും ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നതല്ലേ....🙏🙏🙏വള്ളയാത്ര ഒരു ചിത്രം വരച്ചപോലെ...👌👌👌🥰
@saviachammedeadukala747
@saviachammedeadukala747 2 жыл бұрын
അടിപൊളി ബോണ്ട. ഇന്നത്തെ സാരി അമ്മയ്ക്ക് നല്ലപോലെ ചേരുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട കളർ. ❤️
@lakshmiunnithan1398
@lakshmiunnithan1398 2 жыл бұрын
അമ്മേ ബോണ്ട കണ്ടിട്ട് കൊതിയാവുന്നു . ഇന്നു നല്ല shape ആയി ഒത്തു വന്നു . കുറെ നാളായി അറിയണം എന്ന് ആഗ്രഹിച്ച ഒരു റെസിപ്പി . വള്ളത്തിലെ യാത്ര പൂർണ ചന്ദ്രൻ ഉള്ളപ്പോൾ മനസ്സിൽ കണ്ടു ശരിക്കും സിനിമയിൽ ഒക്കെ കാണുന്ന ഒരു scene പോലെ ❤️ഞങ്ങൾക്കൊക്കെ അനുഭവിക്കാൻ പറ്റാഞ്ഞ ഒരു കാര്യം . അമ്മയ്ക്ക് 😘😘
@ajmalali3820
@ajmalali3820 2 жыл бұрын
ഉണ്ടാക്കാം അമ്മേ.. ഉറപ്പായും ഉണ്ടാക്കാം. ബോണ്ടയുണ്ടാക്കിയതിനു ശേഷം അമ്മയുടെ ആ പഴയ കാല ഓർമ്മകൾ ഇങ്ങനെ പറയുന്നതു കേൾക്കാൻ എന്തു രസമാ..👌❤️❤️
@latanair7244
@latanair7244 2 жыл бұрын
Vow!! Nalla tasty potato bonda. Thanks
@supriyap5869
@supriyap5869 2 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള വിഭവവും Nostalgic feelings നല്കുന്ന വിവരണങ്ങളും നന്ദി ടീച്ചർ വളരെ വളരെ
@bindusuresh8088
@bindusuresh8088 2 жыл бұрын
Undaakuulo😍ippo kittaathathum kaanaathathumaaya pazhaya 'kaaryangalokke' oronnaayi ingu poratte.😃 kelkkunnavarkk oru nalla feel tharum💖
@priyasreekumar4030
@priyasreekumar4030 2 жыл бұрын
Potato bonda kandittu ishttayi.... undakki nokkam Appooppan paranju kettittundu vallathile yatraye kurichu. Headmaster aayirunnu appooppan, teacher parayunna pole pazhe karyangal kadhakalayi paranju thannirunnu...... Ippo teacher parayunna kettirikkan orupaaadu ishttam . Thank you ❤️
@smvpa1267
@smvpa1267 2 жыл бұрын
Teacher, can you plz take a class on utensils, non stick steel alumnium indaliyum china clay, when to use how to use, what to use in these utensils...sour, curd, puli, acidic et c also when to throw away them etc
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
വള്ളത്തിൽ പോയ കഥയൊക്കെ കേൾക്കാൻ നല്ല രസമുണ്ട്.പഴയ സിനിമകളിൽ കണ്ടിട്ടുണ്ട്.ടീച്ചർ..നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞാനും സിനിമകളിലേ കണ്ടിരുന്നുള്ളൂ
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
@@cookingwithsumateacher7665 😀
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
ടീച്ചറമ്മേ ഞാൻ ബോണ്ട ഉണ്ടാക്കാൻ ആലോചിച്ച നേരത്താണ് അമ്മേടെ വീഡിയോ കണ്ടത്. അമ്മ തയാറാക്കുമ്പോൾ ഈശ്യായിട്ടു തോന്നി. ഞങ്ങൾക്ക് അങ്ങിനെയല്ലാട്ടോ. ഉരുട്ടുമ്പോൾ. എന്തായാലും നല്ല ഭംഗി ഉണ്ട്. നന്ദി ടീച്ചറമ്മേ. 🙏👌
@lekhachitra9516
@lekhachitra9516 2 жыл бұрын
തീർച്ചയായും ഉണ്ടാക്കും പഴയ കഥകൾ കേൾക്കാൻ തന്നെ എന്തു രസമാണ് 🥰👌🏻
@sreekrishna1664
@sreekrishna1664 2 жыл бұрын
Teacherde samsaram kelkan nalla rasam undu😍😍😍
@devikaplingat1052
@devikaplingat1052 2 жыл бұрын
ബോണ്ട 👌🏻👌🏻, കണ്ടതിൽ സന്തോഷം 🥰
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper
@Joseph-thomas-z3n
@Joseph-thomas-z3n 2 жыл бұрын
നന്ദി ടീച്ചർ ഓർമ്മകൾ പങ്ക് വെച്ചതിനും ബോണ്ടക്കും, ഉണ്ടാക്കാം!👍
@radhamonyps3715
@radhamonyps3715 2 жыл бұрын
Sugamanallo..teacher.. Very nice bhonda..seemachakka kondum bhonda undakkam.it will taste nice..love you teacher..
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 2 жыл бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ടീച്ചറെ, ഞാൻ ഇത് കഴിച്ചിട്ടുണ്ട്, പക്ഷെ ഉണ്ടാക്കിയിട്ടില്ല, എന്റെ മക്കൾക്ക് ഇഷ്ടമുള്ള ഐറ്റം ആണ്, so ഞാൻ തീർച്ചയായും ഉണ്ടാക്കും 😊👍🏼💛
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
🙏 Teacher. Thank you for receipe. Waiting for video. Mainly for your sweet narration. Bonda can make with Tapioca and kadachakka (breadfruit). Hope you both are fine. Praying for your health.
@sujareghu7391
@sujareghu7391 2 жыл бұрын
'''
@lathapadmakumar2167
@lathapadmakumar2167 2 жыл бұрын
ഇത് എങ്ങിനെ ഉണ്ടാകണം എന്ന് അറിയാൻ ആഗ്രഹിച്ചിരികയായിരുന്നു. Thank you so much teacher. 🙏🏻🙏🏻
@shinegopalan4680
@shinegopalan4680 2 жыл бұрын
സൂപ്പർ 👍
@vijibhavana
@vijibhavana 2 жыл бұрын
Kandittu thanne kothiyavunnu. nice shape and colour. ❤🧡
@p.t.valsaladevi1361
@p.t.valsaladevi1361 2 жыл бұрын
Nostalgic. I am lucky to have experience in vallam yaathra as I am from kuttanad and old enough too.
@jayavallip5888
@jayavallip5888 2 жыл бұрын
നാലു മണിക്ക് നല്ലൊരു പലഹാരം 👍❤എളുപ്പവും ആണ്. നന്ദി ടീച്ചർ 🙏
@Imp-s9b
@Imp-s9b 2 жыл бұрын
Namaskaram 🙏. This is called BATATAVADA...in Bombay... With pav(bread)applied green chutney and garlic chutney it's served....staple food of Bombay...mam u did it beautifully ... correct texture and shape ....😊thank u for the beautiful naration of good old golden days......
@sreekumarr7060
@sreekumarr7060 2 жыл бұрын
Good
@itsabitinformative3083
@itsabitinformative3083 2 жыл бұрын
ടീച്ചറിന്റെ പാചകത്തിനേക്കാൾ ഇഷ്ട്ടം ഈ പഴയ കഥ കേൾക്കാൻ ആണ്,
@jollysobhan2406
@jollysobhan2406 2 жыл бұрын
ബോണ്ട നന്നായിട്ടുണ്ട്. വള്ള യാത്ര കേട്ട് കൊതിയായി. 🥰❤️🙏
@pushpalatha4518
@pushpalatha4518 2 жыл бұрын
Bonda super
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
ബോണ്ട സൂപ്പർ ടീച്ചറേ ഇവിടെ അമ്മക്കും എനിക്കും ഇഷ്ടമാ. ഉണ്ടാക്കാം. ആശംസകൾ ടീച്ചറേ.
@mariammak.v4273
@mariammak.v4273 2 жыл бұрын
Very good.thank you teacheramma for sharing the vedio.love you.
@unnip3296
@unnip3296 2 жыл бұрын
Aloo bonda super teacher. Undakkam
@nirmalavinod2709
@nirmalavinod2709 2 жыл бұрын
ഉണ്ടാക്കാം. ടീച്ചർ
@geethasantosh6694
@geethasantosh6694 2 жыл бұрын
Teachere keralatinte tekkee attom mural vadakkee attom varee vallam paata varanamenkil Malayali adyam aarilekku malinyam eriyunna swabhavam nirtanam🤔 🤔🤔 Bonda adipoli😋😋😋
@sujareghu7391
@sujareghu7391 2 жыл бұрын
കൊതിപ്പിക്കുവാ
@sarigakssadhanandhan770
@sarigakssadhanandhan770 2 жыл бұрын
ഓർമ്മകൾ ക്കു എന്ത് സുഗന്ധം... അല്ലെ ടീച്ചർ ❣️❣️❣️
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അയ്യോ എത്ര ശരി.
@seeniyashibu389
@seeniyashibu389 2 жыл бұрын
Teacher Amma 🥰🥰🥰🥰🥰
@sheelar98
@sheelar98 Жыл бұрын
നന്ദി....
@rasheedalatheefa3004
@rasheedalatheefa3004 2 жыл бұрын
Super
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഉണ്ടാക്കിക്കാണുമല്ലോ കുഞ്ഞേ
@jayasreesuresh2834
@jayasreesuresh2834 2 жыл бұрын
Teacher paranja vallathile yathra ethra manoharamanu. Kettittu kothiyakunnu athu pole onnu yathra cheyyan
@priyanair1848
@priyanair1848 2 жыл бұрын
Mam thank you🙏🙏 Down the memory lane Our childhood evening snack
@jeejasanthosh7765
@jeejasanthosh7765 2 жыл бұрын
ബോണ്ട super ayyittund കേട്ടോ
@priyanair1848
@priyanair1848 2 жыл бұрын
😋😋Mouthwatering
@ambikasethumadhavan2967
@ambikasethumadhavan2967 2 жыл бұрын
ടീച്ചറെ കണ്ടിട്ട് കുറേ ദിവസമായല്ലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അപ്പോൾ ദാ വന്നു
@leenamols1683
@leenamols1683 2 жыл бұрын
Teacher super 💞💞
@rasheedalatheefa3004
@rasheedalatheefa3004 2 жыл бұрын
👌😘🤩
@sudhajayakumar1311
@sudhajayakumar1311 2 жыл бұрын
Super bonda teacher👌
@vgaming1334
@vgaming1334 2 жыл бұрын
Dear teacher 😘😘😘💕💕💕 Bonda super ...... Your sare| also super ....
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👌👌👌നല്ല ഓർമ്മകൾ 🌹🌹🌹🙏
@sobhal3935
@sobhal3935 2 жыл бұрын
ഒരുപാട് ദിവസമായല്ലോ ടീച്ചറേ കണ്ടിട്ട്.
@ajithakumari451
@ajithakumari451 2 жыл бұрын
🙏🙏 thanks happy to see u
@zeeniyashameer1992
@zeeniyashameer1992 Жыл бұрын
👌👍❤️
@ithentestyle
@ithentestyle 2 жыл бұрын
👍👍👍👍
@vibithavp
@vibithavp 2 жыл бұрын
So happy to see teacher amma with evening snack 👌👌👌
@ivymarshall3321
@ivymarshall3321 2 жыл бұрын
Super potato bonda 😘👌
@anjugokul8868
@anjugokul8868 2 жыл бұрын
Super ammaa..💚❤️💚❤️💚
@ushajayan5286
@ushajayan5286 2 жыл бұрын
Super👌👌❤❤
@gbvlogs6450
@gbvlogs6450 2 жыл бұрын
Super 👌
@hannavlog7904
@hannavlog7904 2 жыл бұрын
Teacherinte തൃശ്ശൂ൪ മാങ്ങാകറി വെച്ചു നോക്കണ൦,സ൦സാര൦ ഒത്തിരി ഇഷ്ട൦
@omanababu4162
@omanababu4162 2 жыл бұрын
Wow super 👌👌 chechi amma try chayyam 🥗🥗😋😋💓💓❣️❣️❣️👋👋👋💯💯🌺🌺🌺🌺💖💖💖💖💖💖 saree adipoil,🥰🥰🥰😘😘😘
@sunithasooner1989
@sunithasooner1989 2 жыл бұрын
Teacheramma ❣️❣️🙏🏻
@ambikakumari530
@ambikakumari530 2 жыл бұрын
Nice version 😍😁
@harisanthsree
@harisanthsree 2 жыл бұрын
Favorite 👌 😋
@rethikavr5231
@rethikavr5231 2 жыл бұрын
Teacher first
@ajeenavarghese833
@ajeenavarghese833 2 жыл бұрын
ടീച്ചറേ ഇതിൽ ഗരം മസാല ചേർക്കുമോ
@sarigakssadhanandhan770
@sarigakssadhanandhan770 2 жыл бұрын
❤️❤️❤️
@hannavlog7904
@hannavlog7904 2 жыл бұрын
Video njan kandittundu
@sobhanakumarip6952
@sobhanakumarip6952 2 жыл бұрын
ഹലോ teacher 🌹🌹🌹
@manikutty3249
@manikutty3249 2 жыл бұрын
I remember BCM college canteen
@shamlavh5393
@shamlavh5393 2 жыл бұрын
നമസ്കാരം ടീച്ചർ 🙏❤️❤️
@sreedevisasikumar2003
@sreedevisasikumar2003 2 жыл бұрын
🙏🙏🙏🙏❤❤
@ginujacob9743
@ginujacob9743 2 жыл бұрын
Ammaaasugamano
@catherinepatrick9798
@catherinepatrick9798 2 жыл бұрын
Teacher if you are a malayali then try to speak great our Malayalam as far as possible 🙏🙏🙏 by the way, very good recipe 😋
@sajithomas4426
@sajithomas4426 2 жыл бұрын
ബോണ്ട അടിപൊളി.. അതിൽ ഒരെണ്ണത്തിന് പൂച്ചയുടെ മുഖം ഉണ്ടായിരുന്നു 😄
@swapnapn7794
@swapnapn7794 2 жыл бұрын
ഇപ്പൊ Teacher എവിടെയാ?😍
@annaleo9220
@annaleo9220 2 жыл бұрын
🙏🙏🙏👌
@manujohn4612
@manujohn4612 2 жыл бұрын
അയ്യോ ..ഇതേടെ പോയേക്കുവാരുന്നു... വെയിറ്റ് ചെയ്യുവാരുന്നു ടീച്ചര്‍ അമ്മെ ...സുഖ ക്കെട് ഒന്നുംമില്ലല്ലോ ല്ലേ ??
@vishaalalhind1768
@vishaalalhind1768 2 жыл бұрын
🙏🙏🙏
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
ഇത് നല്ല ബോണ്ട
@sheelar98
@sheelar98 Жыл бұрын
നന്ദി....
ഇന്നത്തെ വിഭവം - റവ ദോശ👌😊😀....  (RAVA ROAST)
16:15
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 114 МЛН
ചായക്കട ബോണ്ട  // BONDA // EP 413
13:56
cooking with suma teacher
Рет қаралды 23 М.
വാഴയ്ക്കാ കോഫ്താ
13:48
cooking with suma teacher
Рет қаралды 9 М.
ദോശമാവുകൊണ്ടും ബോണ്ട !//EP 312
14:02
cooking with suma teacher
Рет қаралды 78 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН