ചായക്കട ബോണ്ട // BONDA // EP 413

  Рет қаралды 23,853

cooking with suma teacher

cooking with suma teacher

Күн бұрын

BONDA
INGREDIENTS
1.Maida 1cup
2.Dry roasted rice powder ¼ cup
3.Salt to taste
4.Ginger chopped ½ - 1”
5.Green chilli 2-3
6.Cumin seeds ½ tsp
7.Sesame seeds ½ tsp
8.Shallots ( Optional) ¼ cup
9.Sugar 1 tsp
10.Curry leaves 2 twigs
11.Soda powder ½ tsp
12.Hot oil 2 tbsp
13. Curd ½ - ¾ cup
14.Oil For frying
PREPARATION
1.Mix all the ingredients well with the hand, adding curd.
2.Knead in to a loose rulable dough adding a little water too, set aside
1 hour at least.
3.Drop in to preferable hot oil and fry carefully till golden.

Пікірлер: 121
@anitharanicv7850
@anitharanicv7850 2 жыл бұрын
The imperfect shape reminds me of my mom's bonda made during her old age which was so tasty than the perfect shaped ones she made earlier.may bcz of the love she added! Luv u teacher!
@mariepereira1321
@mariepereira1321 2 жыл бұрын
Good evening Dear Suma Teacher. Your hands while mixing the batter and frying the Bonda reminds me a lot of my late mother’s way of cooking and explaining. So nostalgic. Thanks for this warm recipe. God bless you and do take care.
@lekhabiju2224
@lekhabiju2224 2 жыл бұрын
Thank a lot TeacherAmma..💞🥰🙏🏻
@anilamercyjohn2946
@anilamercyjohn2946 2 жыл бұрын
Ethra ethra palaharangal teacher amma undakan padipichu.thanks a lot. Bonda bhayangara eshttamullà palaharamanu.I will make it suverly .teacher ammede arogiyathinai prarthikunnu .
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
മതി മതി. ഞാനും ആരോഗ്യം തരണേ എന്നു മാത്രമേ പ്രാർത്ഥിക്കാറുള്ളൂ. സ്നേഹമുണ്ട്
@athukrishna2554
@athukrishna2554 2 жыл бұрын
Teacher amma othiry eshttam. 🥰🥰🥰🥰
@ashalathatk3168
@ashalathatk3168 2 жыл бұрын
ടീച്ചറിന്റെ എല്ലാ പ്രോഗ്രാംസും കാണാറുണ്ട്, എല്ലാം ഇഷ്ടമാണ്
@sreedevise2433
@sreedevise2433 2 жыл бұрын
ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം ബോണ്ട സൂപ്പർ ചട്ണിക്കായി കാത്തിരിക്കാം
@jeejasanthosh7765
@jeejasanthosh7765 2 жыл бұрын
ഞാൻ കുറച്ചു നാളായി teacher de cooking കണ്ടിട്ട് ഇപ്പൊ കണ്ടപ്പോൾ ടീച്ചർ വല്ലാതെ ശിനിച്ത് പോലെ തോന്നി ബോണ്ട സൂപ്പർ
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
എനിക്കു നല്ല ക്ഷീണം ഉണ്ടു ജീജ
@tommats
@tommats 2 жыл бұрын
we must be thanking you teacher!!
@rohiniparameswaran6217
@rohiniparameswaran6217 2 жыл бұрын
Dear Respected teacher🙏🙏 super bonda... please take care of your health we all are waiting hear from you that you have become alright..Thank you 🙏😊
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Don't worry. These are all old age issues only.. No serious disease .
@jasminestansilaus3323
@jasminestansilaus3323 2 жыл бұрын
Super
@seeniyashibu389
@seeniyashibu389 2 жыл бұрын
Teacher Amma 🥰 🥰 🥰
@championbaby6576
@championbaby6576 2 жыл бұрын
Amme school thurannallo.cheriya makkalkk school vittu varumbo kodukkan patiya kure snacks okke idane .. Love you Amma..
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👌അതും ഈ മഴക്കാലത്ത് സൂപ്പർ 👍👍👍🌹🌹🌹🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഷേപ്പു ശരിയായില്ല. രുചി നല്ലതാരുന്നു.
@anjusree890
@anjusree890 2 жыл бұрын
Super Amma 🥰🥰😍😍😍
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank you Suma Teacher. I am familiar with stuffed bonda. Plain bonda is new experience. Waiting for chutney receipe. Thanks for uploading this video even though Teacher is busy. Take care of your health.
@subhadrasreekumar3365
@subhadrasreekumar3365 2 жыл бұрын
A
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Teacheramme 4 mani palaharam supertto. Bonda nale undakkootto. Thanks Teacheramme 🥰💯👌🙏💖💖💖💖💖
@sapnanandkumar2527
@sapnanandkumar2527 2 жыл бұрын
Always happy to see you ma'am... wishing you good health..
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
എനിക്കു നല്ല ആരോഗ്യം ഇല്ലാത്തതു പോലെയായി.
@sapnanandkumar2527
@sapnanandkumar2527 2 жыл бұрын
Praying for your good health ma'am.. our love and regards
@mammamia6705
@mammamia6705 2 жыл бұрын
Thank you dear teacher..❤️
@indirakumari6157
@indirakumari6157 2 жыл бұрын
Teacher, super dish....enthu patty oru ksheenam pole..
@swishworld3949
@swishworld3949 2 жыл бұрын
Teacher.. u should take rest , bcz u look so tired, until then u pls tell any of your old stories or experience like something..it’s so nice to here 🥰🥰😍🙏👍
@ivymarshall3321
@ivymarshall3321 2 жыл бұрын
Thank you for the easy recipe 😘👌
@ramanair5779
@ramanair5779 2 жыл бұрын
Will surely tr try Suma tr. Thank you. Take care
@sheebaelizabeth8963
@sheebaelizabeth8963 2 жыл бұрын
Teacheramma love u...live long with good health and happiness... please include more snacks...
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
shall try to do molu
@sheebaelizabeth8963
@sheebaelizabeth8963 2 жыл бұрын
@@cookingwithsumateacher7665 .ok...ammae
@deviragavan205
@deviragavan205 2 жыл бұрын
@@sheebaelizabeth8963 o
@sreejakrishna3019
@sreejakrishna3019 2 жыл бұрын
Praying for your good health dear teacher amma 🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Health ഒരു പ്രശ്നമാണിപ്പോൾ.
@sreejakrishna3019
@sreejakrishna3019 2 жыл бұрын
😞
@anjugokul8868
@anjugokul8868 2 жыл бұрын
Nice recipe ammaa
@u2banjana
@u2banjana 2 жыл бұрын
Enikk venam,….. kothipichu valland…….
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
ടീച്ചറേ മൈസൂർ ബോണ്ടക്ക് ഒരു വലിയ കൊഴുക്കട്ടയുടെ അത്ര വലുപ്പം ഉണ്ടാകും മാത്രമല്ല അതിൽ ഉഴുന്ന് മാവിനോട് ഉപ്പും , മുഴുവൻ കുരുമുളകും തേങ്ങാ കൊത്തും മാത്രമേ ഇട്ട് കണ്ടിട്ടുള്ളു. പാലക്കാടൻ അയ്യർ ഹോട്ടലുകളിൽ അങ്ങിനെ ആണ് മൈസൂർ ബോണ്ട ഉണ്ടാക്കുക. എന്തായാലും ഇത് വ്യത്യസ്തമായ മൈസൂർ ബോണ്ട തന്നെ. ആശംസകൾ ടീച്ചറേ. സഞ്ജീവ് .
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇതു കാഴ്ചക്കു അത്ര ഭംഗിയായില്ല. പക്ഷേ രുചി നല്ലതാരുന്നു.
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
ശരിയാ ഞാൻ കാഴ്ചക്ക് സുന്ദരനല്ലെങ്കിലും നല്ലവനാ ടീച്ചറേ 🥰🥰🥰🥰
@soumyak.m9567
@soumyak.m9567 2 жыл бұрын
Nice recipe teacher 👌
@AnandKumar-iv5wc
@AnandKumar-iv5wc 2 жыл бұрын
ടീച്ചറേ..... ബോണ്ട സൂപ്പർ....... ഉരുളക്കിഴങ്ങ് മസാല ഉള്ളിൽ വെച്ച ബോണ്ട കാണിക്കാമോ... ???
@bindusuresh8088
@bindusuresh8088 2 жыл бұрын
😍 shape oru prasnameyallaa. Podikaleyokke arippakkakathu chaadithullikkumbol oru mask vekkaamaayirunnu. Chuma varille?
@chithravs4059
@chithravs4059 2 жыл бұрын
Thank you Teacher❤️🌹
@Joseph-thomas-z3n
@Joseph-thomas-z3n 2 жыл бұрын
Thank you Teacher 👍
@jayasrees5304
@jayasrees5304 2 жыл бұрын
Thank you teacher amma
@harisanthsree
@harisanthsree 2 жыл бұрын
Very good 👍
@tessthomas3960
@tessthomas3960 2 жыл бұрын
Will definitely make bonda. Good hand excercise 😜 No worries of the shape . I am sure it’s delicious 😍
@abrahamvarghese872
@abrahamvarghese872 2 жыл бұрын
Thanks Suma Teacher
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ബോണ്ട ഇഷ്ടപെട്ടോ
@devikaplingat1052
@devikaplingat1052 2 жыл бұрын
സൂപ്പർ 👌🏻
@priyanair1848
@priyanair1848 2 жыл бұрын
Mouthwatering😋😋
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
ശുഭ സായാഹ്നം, ടീച്ചറമ്മയ്ക്ക് നാലുമണിക്ക് കാപ്പി കുടിക്കാനിരുന്നപ്പോൾ തന്നെ, ബോണ്ട ഉണ്ടാക്കി തന്നുവല്ലോ പ്രിയ അമ്മ!!!
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
എനിക്ക് പൊതുവേ ആരോഗ്യം കുറയുന്ന മക്കളേ ഷേപ്പു ശരിയായുമില്ല.
@tharamanoj9253
@tharamanoj9253 2 жыл бұрын
എന്തായാലും ചവക്കേണ്ടതല്ലേ ടീച്ചറെ. ഷേപ്പിൽ ഒരുകാര്യവും ഇല്ല. 😍😍😍
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
@@cookingwithsumateacher7665 ആകൃതിയൊന്നും പ്രധാനമല്ല, അമ്മയുടെ സ്നേഹമല്ലേ അധികമുള്ളത്!
@chitraam8574
@chitraam8574 2 жыл бұрын
Very nice mam super bonda
@shinegopalan4680
@shinegopalan4680 2 жыл бұрын
ഹായ്!! നല്ല വട. 🥰
@lakshmiunnithan1398
@lakshmiunnithan1398 2 жыл бұрын
ഞാൻ ഫസ്റ്റ് ആയേ 😊
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ലക്ഷ്മി ഇനി കുറച്ചു കൂടി ശ്രദ്ധിക്കും. ക്ഷീണമായി. ഷേപ്പ് ശകലം പോയി ബോണ്ടക്ക്.
@supriyap5869
@supriyap5869 2 жыл бұрын
ഉണ്ടാക്കാൻ എളുപ്പമുളള ഡിഷ് ടീച്ചർ
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ സുപ്രിയ.
@vasanthyiyer9556
@vasanthyiyer9556 2 жыл бұрын
Teacheramma super adipoli bonda take care your health take rest you 🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ചെയ്യുന്നുണ്ട്.
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
രുചികരം അല്ലെ? 👍👍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
നമ്മുടെ ജീവിതരീതിയേ
@saritanandakumar3716
@saritanandakumar3716 2 жыл бұрын
Simple recipe 👌👌
@jayasreemenon3100
@jayasreemenon3100 2 жыл бұрын
Happy to see you Amma
@p.t.valsaladevi1361
@p.t.valsaladevi1361 2 жыл бұрын
Thanks a lot to you too teacher 😍
@susanjames2068
@susanjames2068 2 жыл бұрын
Super teacherereee
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഷേപ്പു പോര രുചി നല്ലതാരുന്നു.
@Roronoa_zoro554
@Roronoa_zoro554 2 жыл бұрын
ഞാൻ സെക്കന്റ്‌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
സ്വപ്നാ ഞാൻ രണ്ടാഴ്ചയായി മറുപടി ഇടാൻ പോലും പറ്റാത്ത അവസ്ഥയിലായി. ക്ഷീണവും ഉണ്ട്. ആരോഗ്യം കുറയുന്നു.
@Roronoa_zoro554
@Roronoa_zoro554 2 жыл бұрын
@@cookingwithsumateacher7665 ടീച്ചറിന് പ്രാർത്ഥനകളോടെ 🙏🙏🙏🌹🌹🌹പഴയത് പോലെ ആരോഗ്യമാകട്ടെ 💞
@omanababu4162
@omanababu4162 2 жыл бұрын
Hallo chechi amma 🙏🙏 bonda super,🥗🥗😋😋 try chayyam 💖💖💖💕💕💕💙💕💕💕💓💓💓💓
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ശരി ഓമന എനിക്കത്ര ആരോഗ്യം പോര ഇപ്പോ
@omanababu4162
@omanababu4162 2 жыл бұрын
@@cookingwithsumateacher7665 ചേച്ചി അമ്മ സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കാം ചേച്ചി അമ്മ ❣️💓💓💓💓💓💓💓 എനിക്ക് ഒരു പാട് ഇഷ്ടമാണ് 💖💖💖💖💖💖
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 2 жыл бұрын
🙏🥰👍
@sitharamahindra8701
@sitharamahindra8701 2 жыл бұрын
Amma,my Achjhan had angioplasty and my mind is fully disturbed so for the time being I can't experiment with these yummy recipes
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ശരി മോളു ഞാനും അല്പം ആരോഗ്യത്തകരാറിലാണ്. ഷേപ്പ് ബോണ്ടയുടെ ശരിയായില്ല. ചെയ്യാൻ പറ്റുമ്പോ ചെയ്താ മതി. എനിക്കു സിതാരയുടെ മനസ് വായിക്കാൻ പറ്റും. പ്രാർത്ഥിക്കാം
@geethanjalikumar9701
@geethanjalikumar9701 2 жыл бұрын
Vayyaya okk vegam bedhamakatte 😘
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
എനിക്കു മറുപടി ഇട്ടില്ലേൽ പോലും സങ്കടമാ മോളേ
@ginujacob9743
@ginujacob9743 2 жыл бұрын
Ammaaaasugamano
@babuk128
@babuk128 2 жыл бұрын
ടീച്ചറേ ഒരു നല്ല നാലുമണി പലഹാരം.Shape -ൽ അല്ലല്ലോ കാര്യം രുചിയിലല്ലേ !!! സസ്നേഹം ശ്രീകുമാരി.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ രുചി നല്ലതാരുന്നു.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞാൻ ആരോഗ്യത്തിൽ പുറകോട്ടു പോയി.
@babuk128
@babuk128 2 жыл бұрын
@@cookingwithsumateacher7665 ടീച്ചറുടെ ക്ഷീണമൊക്കെ ഈശ്വരൻ വേഗം മാറ്റി തരും.♥️♥️
@bindut3740
@bindut3740 2 жыл бұрын
Take care teacher
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Ok. Trying to
@annaleo9220
@annaleo9220 2 жыл бұрын
🙏🙏🙏☝️
@indirakumari6157
@indirakumari6157 2 жыл бұрын
Arogyam nokkane...teacher
@shahithabashi6366
@shahithabashi6366 2 жыл бұрын
👌👌👌
@jayavallip5888
@jayavallip5888 2 жыл бұрын
ബോണ്ട ഉഗ്രൻ 👍നന്ദി ടീച്ചർ ❤❤സാറിനെ കുറെ ആയി കണ്ടിട്ട്. ❤
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
സാറേ നല്ല തിരക്കിലായി. 10 മണിക്കൂർ വർക്കു ചെയ്യുകയാരുന്നു. കാര്യം ഫോണിൽ പറയാം
@savithrimanniledam9506
@savithrimanniledam9506 2 жыл бұрын
👍👌👌
@ambikakumari530
@ambikakumari530 2 жыл бұрын
👍💕
@ajmalali3820
@ajmalali3820 2 жыл бұрын
Shape ഒന്നും ഇല്ലെങ്കിലും സാരമില്ലാ അമ്മേ.. കണ്ടാൽ തന്നെ അറിയാം നല്ല taste ആണെന്ന് 👌👍😘
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
എറണാകുളത്തു ഇത് സവാള വട ആണ് ടീച്ചർ നടുക്ക് കുഴി ഇട്ടിട്ട്..
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ആ പേരു കേട്ടിട്ടില്ല.. കോട്ടയത്തു ബോണ്ട ആണ്
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
@@cookingwithsumateacher7665 ഹാ ഇവിടുത്തെ മെയിൻ എണ്ണക്കടി ആണ് ചട്ണി or സാമ്പാർ ആണ് കൂടെ ണ്ടാവാ മുളക് ചമ്മന്തി
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
@@cookingwithsumateacher7665 ഞാൻ ഒരു ദോശക്കട നടത്തുവാണ് ഇവിടെ..
@jayasreesanthosh3826
@jayasreesanthosh3826 2 жыл бұрын
ഇപ്പോഴത്തെ തിരക്ക് കൊണ്ടുള്ള ക്ഷീണം ആയിരിക്കും.. കുറച്ചു നാളത്തേക്ക് strain ഉള്ളത് ചെയ്യണ്ട.. Hugs and kisses
@valliyammasathyakumar4544
@valliyammasathyakumar4544 2 жыл бұрын
🙏🙏🙏🥰🥰🥰🥰🌹🌹🌹🌹
@ithentestyle
@ithentestyle 2 жыл бұрын
❤️
@vasanthkmenon8065
@vasanthkmenon8065 2 жыл бұрын
സൂപ്പർ.... ടീച്ചറെ, ഷേപ്പ് ഒന്നും നോക്കണ്ട ന്നേ... വില്പനയ്ക്ക് ഒന്നും അല്ലല്ലോ.. കണ്ടിട്ട് കൊതിയായി☺️☺️☺️
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
കൊതിക്കാതെ മടിയൻ വസന്താ വേഗം പോയി ബോണ്ട ഉണ്ടാക്കി തിന്ന് .😋😋😋😋
@vasanthkmenon8065
@vasanthkmenon8065 2 жыл бұрын
@@sanjeevmenon5838 🤣🤣🤣🤣🤣
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
സാറും അതു തന്നെ പറഞ്ഞു. ഞാൻ ഇത്upload ചെയ്യണ്ട എന്ന വിചാരിച്ചു.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
രുചി നല്ലതാരുന്നു.
@radhasoman3220
@radhasoman3220 2 жыл бұрын
Namaste Teacher. Don't exert yourself, take care please. when you say 'vayya' my heart aches. It must be the same with all your subscribers. Don't bother about the shape and size. Your children and Sir must be appreciating you from the bottom of their heart. Once again, please take care🙏🙏🙏🙏🙏
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
Dear teacher please tske care of your health sad to see you are not looking healthy🙏🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Really. May come healthy later.I have old age issues only. Nothing else. Mone
@xavier9000
@xavier9000 2 жыл бұрын
Hai Teacher, r u tired. Only physically, go Ahead. BONDA super
@anjusree890
@anjusree890 2 жыл бұрын
Super Amma 🥰🥰😍😍😍
@mariammak.v4273
@mariammak.v4273 2 жыл бұрын
Happy to see you teacheramma.bonds super.love you Amma.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നുള്ള ഓട്ടത്തിലാരുന്നു. അടുക്കളയാക്കെ നമ്മു.ടെ രീതിയിലാക്കണ്ടേ. എന്ത് എവിടെ വച്ചു എന്നൊക്കെ ഇപ്പോഴും നിശ്ചയമായില്ല. ആരോഗ്യം കുറഞ്ഞുവരുന്നു മോളു .
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 2 жыл бұрын
🙏🥰👍
ദോശമാവുകൊണ്ടും ബോണ്ട !//EP 312
14:02
cooking with suma teacher
Рет қаралды 78 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН
സ്വീറ്റ്  നൻകട്ട്സ് // NANCUTS // EP 415
17:15
cooking with suma teacher
Рет қаралды 10 М.
Bye Bye Kerala | Travelling back to Amsterdam | Goodbyes are difficult
20:36
പാലപ്പം കപ്പി കാച്ചാതെ //PAALAPPAM// EP 353
20:47