ഇത് നമ്മുടെ വിജയം...! | ഡിപ്ലോമാറ്റിക് ഓണം പൊളിഞ്ഞു....! | ONAM | SPECIAL | Arif Hussain Theruvath

  Рет қаралды 112,019

Arif Hussain Theruvath

Arif Hussain Theruvath

Жыл бұрын

#Dilpomatic #onam
എന്റെ മത നിരാസം തുറന്നു പറയാൻ ഇടയാക്കിയത് സിംസാറുൽ ഹഖിന്റെ ഡിപ്ലോമാറ്റിക് ഓണാഘോഷം എന്ന അശ്ലീലം ആയിരുന്നു...
ഒരു വിശ്വാസിയായിരിക്കെ, അതൊരിക്കലും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല...
അപരവൽക്കരിക്കുന്നേ എന്ന് നിലവിളിക്കുകയും, എന്നാൽ സമൂഹത്തിൽ ഒരുമിച്ചു കൂടേണ്ട എല്ലാ അവസരങ്ങളിലും തങ്ങൾ വ്യത്യസ്തരാണ് എന്ന് കാണിക്കാൻ വേണ്ടി മതം കുത്തി തീരുകയും ചെയുന്ന തുരപ്പൻ പരിപാടി ഇസ്ലാമിന്റെ മുഖമുദ്രയാണ് എന്ന് തിരിച്ചറിഞ്ഞ സമയം ആയിരുന്നു അത്...
എന്തിലും ഏതിലും മതത്തെ കൊണ്ടുവന്നു, അവസരത്തിലും അനവസരത്തിലും മത കഥകൾ പറയാൻ മറ്റു മതസ്ഥരെ പോലും ഓർമ്മിപ്പിക്കുന്ന ആ കോപ്രായം അന്ന് മുതൽ ഇന്ന് വരേക്കും തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്...
അന്ന് ഒരു ഹുദവി മാത്രമാണ് ഉണ്ടായിരുന്നത് എങ്കിൽ, ഇന്ന് പല ഹുദവികളും ഹുദവിനികളും അതേ മത അശ്ലീലം സമൂഹത്തിൽ പടർത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്...
എന്നാൽ, അതിനെ എല്ലാം തള്ളി പറഞ്ഞുകൊണ്ട്, ഉസ്താദുമാരുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മലയാളികളായ മുസ്ലിങ്ങൾ മനസ്സറിഞ്ഞു തന്നെ ഇത്തവണ ഓണം ആഘോഷിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്...
അതൊരു വലിയ ആശ്വാസം ആണ്...
ഒരു ശുഭ പ്രതീക്ഷയും....
വീഡിയോയിലേക്ക് സ്വാഗതം...
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 1 300
@muhmd5219
@muhmd5219 Жыл бұрын
മാവേലി നടുവണീടും കാലം മനുശ്യരെല്ലാരുമൊന്നുപോലെ.... എന്ന ഈൗ ഈരടിയിൽ പറഞ്ഞ മനുഷ്യരെ ഒന്നായി കാണുന്ന ഒരു സംഹിത യുണ്ടെങ്കിൽ അതു ഇസ്ലാം മാത്രമാണ്.... മുൻകാല പ്രവാചകനോ പ്രവാചകന്റെ ഖലീഫയോ ആയിരിക്കാം .. മഹാ ബലി. ഞാൻ സ്വപ്നത്തിൽ കണ്ട മഹാബലിയുടെ വേഷം.. മലബാറിലെ മുസ്ലിങ്ങളുടെ വേഷം ധരിച്ച പച്ച അരപ്പട്ട ധാരിയായ ഒരു മാവേലിയെ യാണ് അദ്ദേഹം തട്ടമിട്ടു ഡാൻസുകളിക്കുന്ന കാക്കത്തിമാരെ..കുടക്കലാലുകൊണ്ട് അടിച്ചോടിക്കുന്ന സ്വാപ്നo.
@neo3823
@neo3823 Жыл бұрын
Sorry , Basic Vidhyabasam kuravanale 😏🤣 ?
@muhmd5219
@muhmd5219 Жыл бұрын
@@neo3823 താങ്കൾക്കും അതിന്റെ കുറവുണ്ട്, മതം എന്നാൽ അഭിപ്രായമെന്ന അർത്ഥത്തിൽ എടുക്കുകയാണെങ്കിൽ ഓരോ മതത്തിനും ഓരോ വിശ്വാസമാണ് (ഒരു കൂട്ടർ വിശ്വാസത്തിന്റെ പേരിൽ ദേശീയ ഗാനം പോലും ചൊല്ലാൻ മടിക്കുന്നു ) അങ്ങിനെ ഒരു മതത്തിനു അതിന്റെ വിശാസ അതിർവരമ്പുകൾ ഉണ്ടാകുക സ്വാഭാവികം , ആ അതിർവരബുകളെ മാനിക്കുക എന്നതാണ് മാന്യതയും യുക്തിയും.
@ArifHussainTheruvath
@ArifHussainTheruvath Жыл бұрын
ഒരു മയത്തിലൊക്കെ തള്ളെന്റെ അബ്ദൂ...! "മാവേലി നടുവണീടും കാലം മനുശ്യരെല്ലാരുമൊന്നുപോലെ...." - മാവേലി...! ഇനി തള്ളാഹു എന്താണ് പറയുന്നത് എന്ന് നോക്കാം: "മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." Quran:16:75 അടിമയും ഉടമയും അവർ മനുഷ്യരാണ് എന്ന് പോലും മനസ്സിലാകാത്ത ബ്രമാണ്ട ദുരന്തോ തള്ളാഹു മാവേലിയുടെ മുന്നിൽ വെറും അശ്ശൂ...! എടുത്തോണ്ട് പോടെ ഊള മതവും പാള കിതാബും...!
@safnasappooz4893
@safnasappooz4893 Жыл бұрын
🥰നമുക്ക് ഒരു പാട്ട് പാടിയാലോ..? 🙄പറ്റില്ല.. ഹറാം ആണ്. മുത്ത് ചെയ്തിട്ടില്ല 🥰എങ്കിൽ ഡാൻസ് കളിക്കാം? 🙄പറ്റില്ല.. ഹറാം ആണ്. മുത്ത് ചെയ്തിട്ടില്ല 🥰ഒരു മോണോ ആക്ട് ആവാലോ? 🙄പറ്റില്ല.. ഹറാം ആണ്. മുത്ത് ചെയ്തിട്ടില്ല. 🥰എന്നാൽ ഞാൻ ഒരു റീൽ ചെയ്യാൻ പോവുന്നു.. 🙄അയ്യോ.. അത് വേണ്ട. ഹറാം ആണ്. മുത്ത് ചെയ്തിട്ടില്ല. 🥰എന്നാൽ വാ ചെസ്സ് കളിക്കാം 🙄നിനക്കെന്താ, അതൊക്കെ ഹറാം ആണ്. മുത്ത് ചെയ്തിട്ടില്ല 🥰കരിക്കിന്റെ പുതിയ വീഡിയോ വന്നിട്ടുണ്ട്.. കണ്ടിട്ട് വരാം 🙄കാണാൻ പാടില്ല.. ഹറാം ആണ്.. ചിരിക്കുമ്പോൾ ശബ്ദം പുറത്ത് വരല്ലേ. 🥰എനിക്ക് ഒരു കവിത എഴുതാൻ തോന്നുന്നു.. 🙄മിണ്ടരുത്, കവിതയോ.. അത് ഹറാം ആണെന്ന് നിനക്കറിയില്ലേ? 🥰നീ ഇവിടെ ഇരിക്ക്.. ഞാൻ നിന്റെ ചിത്രം വരച്ചു തരാം 🙄ചിത്രമോ..? നിനക്കതിനു ജീവൻ കൊടുക്കാൻ പറ്റോ.. അതൊക്കെ ഹറാമാണ് കുട്ടീ. 🥰ഞാൻ എന്റെ കുടുംബചിത്രം ഫ്രെയിം ചെയ്തിട്ടുണ്ട്.. ഹാളിൽ വെക്കാം. 🙄എന്ത്.. ചിത്രം ഫ്രെയിം ചെയ്ത് വെക്കൽ ഹറാം ആണെന്ന് അറിയാത്ത നീയൊരു മുസ്ലിം ആണോ? 🥰എന്റെ B'day ക്ക് എനിക്ക് teddy bear ഗിഫ്റ്റ് കിട്ടി. 🙄ഏതെങ്കിലും കാഫിർ തന്നതാരിക്കും.. മുസ്‌ലിംകൾക്ക് അത് ഹറാം ആണെന്ന് അറിയാം 🥰ഞാൻ പുതിയ ഡ്രസ്സ്‌ എടുത്തു.. ജീൻസും കുർത്തയും. കൊള്ളാമോ?? 🙄പർദ്ദ ഇട്ട് മുഖമക്കന ഇടേണ്ട നിനക്ക് ലജ്ജയില്ലേ ഇങ്ങനത്തെ വേഷം ധരിക്കാൻ. 🥰ടോ, ഇന്നെന്റെ wedding annivesary ആണ്.. നീ വരണേ 🙄മുത്ത് നബി ആഘോഷിക്കാത്ത ഒന്നും ഞാൻ ആഘോഷിക്കാറില്ല 🥰എനിക്ക് കിട്ടിയ ഗ്രാറ്റിവിറ്റി amount ഞാൻ FD ഇട്ടു.. 🙄സ്വന്തം ഉമ്മയെ വ്യഭിചാരിക്കുന്നതിന് തുല്യമാണ് പലിശ ഇടപാടുകൾ നടത്തുന്നതെന്ന് മുത്ത് പറഞ്ഞിട്ടുണ്ട് 🥰അടുത്ത ഇലക്ഷനിൽ ഞാൻ മത്സരിക്കുന്നുണ്ട്.. നിന്റെ വോട്ട് എനിക്ക് തരണേ.. 🙄സ്ത്രീകൾ ഭരിക്കുന്ന സ്ഥലം മുടിയും എന്ന് മുത്ത് പറഞ്ഞിട്ടുണ്ട്. 🥰എന്തൊരു ഭംഗിയാണല്ലേ മമ്മൂക്കയെ കാണാൻ.. 🙄നീ വ്യഭിചാരിണിയാണല്ലേ.. അന്യ പുരുഷന്റെ സൗന്ദര്യം ആസ്വദിക്കുന്നോ 🥰smell നോക്ക്.. നല്ല സ്പ്രേ ആണ് 🙄നീ കണ്ട ആണുങ്ങളെ വശീകരിക്കാൻ ഇറങ്ങിയതാണല്ലേ. 🥰ഈ കിലുക്കം കേട്ടോ.. പുതിയ പാദസരം വാങ്ങി 🙄നീ മറ്റു പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു വാങ്ങാൻ ആഗ്രഹിക്കുന്നവളാണ്. 🥰ഞാൻ ഒരു സോളോ ട്രിപ്പ്‌ പോവാ 🙄വീട്ടിൽ നിന്ന് പുറത്ത് പോവാൻ പുരുഷന്റെ കൂട്ട് വേണം എന്ന് നിനക്കറിയില്ലേ? 🥰ഞാൻ പുരികം ത്രെഡ് ചെയ്തു 🙄മഹ്ശറയിൽ നിനക്ക് തണൽ ആവേണ്ട രോമം ആണ് നീ കളഞ്ഞത്. അവിടെ അള്ളാഹു ആണി അടിക്കും. നോക്കിക്കോ 🥰ഇന്ന് കോളേജിൽ ഓണം സെലിബ്രേഷൻ ആണ് 🙄ഓണം ആഘോഷിക്കാൻ ഇവിടുന്ന് പോവാൻ പറ്റില്ല.. 🥰ഇതെന്റെ കൂട്ടുകാരികളാണ്.. ആതിരയും ആൻസിയും 🙄അന്യ മതസ്ഥരെ ആത്മാർത്ഥ സുഹൃതുക്കൾ ആക്കരുതെന്ന് മുത്ത് പറഞ്ഞിട്ടുണ്ട് 🥰നല്ല ഭംഗിയില്ലേ ഞാൻ ഒരുങ്ങിയിട്ട് 🙄നിന്റെ സൗന്ദര്യം നിന്റെ ഭർത്താവിന് മാത്രം കാണാൻ ഉള്ളതാണ് 🥰എന്റെ കല്യാണം ആയിട്ടോ 🙄നല്ല കാര്യം.. നീ നിന്റെ ഭർത്താവിന് കീഴ്പ്പെട്ടവൾ ആവുക.. അവന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റുക. അവൻ എപ്പോൾ ആവശ്യപ്പെടുന്നുവോ അപ്പോൾ അവന് വഴങ്ങി കൊടുക്കുക. അവനെ പരിപാലിക്കുക... അവനെ സന്തോഷിപ്പിക്കുക എന്നതാണ് നിന്റെ ധർമ്മം.. ഒരു മുസ്ലിം സ്ത്രീയുടെ ജീവിതം ഇവിടെ തുടങ്ങുന്നു... ഇവിടെ തന്നെ അവസാനിക്കുന്നു.. ഇനി മുത്ത് അനുവദിച്ച കാര്യങ്ങൾ.. യുദ്ധം ചെയ്യുക, കൊള്ളയടിക്കുക, അടിമ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, ഇനി വല്ല പെണ്ണുങ്ങളും വഴങ്ങി തന്നാൽ അവരെ ഭോഗിക്കുക (ഇത് വ്യഭിചാരമല്ലേ ).. ഇടക്കിടക്ക് പുരുഷന്മാർ കല്യാണം കഴിക്കുക..യാതൊരു മുൻകരുതലുമെടുക്കാതെ ബന്ധപ്പെട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കി സമുദായം വളർത്തുക., ഭാര്യ വീട്ടിലില്ലാത്തപ്പോൾ അടിമപ്പെണ്ണിനെ റൂമിൽ കയറ്റി കള്ളനും പോലീസും കളിക്കുക, ഇഷ്ടപെട്ടാൽ പെണ്ണിന് ആറായാലും മതി കെട്ടാം.. അതിനോടൊന്നിച്ചു ഓടിക്കളിക്കാം.. എന്നിട്ട് അതിനെ ദാമ്പത്യ ബന്ധത്തിന്റെ ഉദാത്ത മാതൃകയാക്കി അവതരിപ്പിക്കാം. വിധവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ നാട് നീളെ നടന്നു കെട്ടാം.. സ്വന്തം ഭാര്യയെ ലോകത്തിന്റെ ഉമ്മയായി പ്രഖ്യാപിച്ചു അവരുടെ വൈധവ്യം ഹലാൽ ആക്കാം.. ഇത്രയൊക്കെ ചെയ്യുന്ന മുത്ത് മാനവരിൽ മഹോന്നതൻ ആണെന്നും ലോകാവസാനം വരെ മാതൃക ആണെന്നും പറയുമ്പോൾ എന്തിനാണ് ഇങ്ങനെ കുരുക്കൾ പൊട്ടുന്നത്.. ഇത്ര മഹോന്നതനായ വ്യക്തിയെ പ്രവാചകൻ ആക്കിയ ദൈവത്തിന്റെ ആ വലിയ മനസിന് നല്ല നമസ്കാരം.. അരുതുകളുടെ ഒരു വലിയ ലോകം ആണ് ഇസ്ലാം.. വിലക്കുകളുടെ ലോകം... പുരുഷ കേന്ദ്രീകൃതം.. അള്ളാഹു ഒരു പുരുഷനാണ്.. ഒരു സ്ത്രീ വിരുദ്ധനായ പുരുഷൻ.
@dylan2758
@dylan2758 Жыл бұрын
@@muhmd5219 മദ്രസ്സ പൊട്ടൻ്റ് സ്വപ്നം😅🤣സ്വപ്നം എങ്കിലും നല്ലത് എന്തേലും കാണടാ🤦
@salimpm2684
@salimpm2684 Жыл бұрын
ഇത്രയും ജനകീയമായ ഒരാഘോഷം ലോകത്തു തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ് ഓരോ വർഷം കഴിയുമ്പോഴും അതിന്റെ പാകിട്ട് കൂടുകയല്ലാതെ കുറയുകയില്ല. എല്ലാവർക്കും എന്റെ ഓണാ ശംസകൾ.
@bennykvbennykv6441
@bennykvbennykv6441 Жыл бұрын
ലോകം മുഴുവൻ പോയിട്ടു ലോകത്തിന്റെ കാൽ ഭാഗം പോലുമില്ല ബ്രോ 🍅🍅🍅ഇത് ഒർജിനൽ അല്ല. പിന്നെ ലോകത്തിൽ നിന്ന് കുറെ മനുഷ്യർ പോസിറ്റീവാകുന്നു 👍👍👍ഇദ്ദേഹം പറയുന്ന രീതിയിലാണ് ആരും അതിന്റെ അർത്ഥം നോക്കിയല്ല 🍅🍅🍅🍅🍅🍅
@vijeeshmusic3384
@vijeeshmusic3384 Жыл бұрын
തിരിച്ചും ഹൃദയം നിറഞ്ഞ ഓണാശംസകൾ ബ്രോ ❤️
@joshybenedict5370
@joshybenedict5370 Жыл бұрын
Correct bro എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@vishnuprakash2688
@vishnuprakash2688 Жыл бұрын
ആഘോഷങ്ങൾ ഇല്ലെങ്കിൽ മലയാളിയെ എന്തിനു പറ്റും
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
ഓണംഎല്ലാ മലയാളികളുടെ ആഘോഷം ആണ് 💪
@user-po7cf7xe6c
@user-po7cf7xe6c Жыл бұрын
ഓണാഘോഷങ്ങളിൽ പങ്കെടുത്തത് കൊണ്ടും ഓണസദ്യ കഴിച്ചത് കൊണ്ടും ഓണാശംസ നേർന്നത് കൊണ്ടും ഇസ്ലാം വിശ്വാസിയായ ഞാൻ കാഫിറാകുമെങ്കിൽ ആ കാഫിറാകാനാണ് എനിക്കിഷ്ടം
@gopeshcalicut4359
@gopeshcalicut4359 Жыл бұрын
ഓണാശംസകൾ നേരുന്നു
@asukesh4209
@asukesh4209 Жыл бұрын
നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. നീതിക്കും അധർമത്തിനും തമ്മിൽ എന്തൊരു ചേർച്ച? (ബൈബിൾ)
@jksenglish5115
@jksenglish5115 Жыл бұрын
Rebel
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
ദേ ഈമാൻ പോയൊരാൾ 😭😭😭 എന്തിനാ നീ 72 ഹൂരികളെ കളഞ്ഞു കുളിച്ചത് 😭😭
@ajmalajuap3338
@ajmalajuap3338 Жыл бұрын
മോങ്ങിജി: എള്ളാര്‍ക്കും ഓണം സമൂസകള്‍
@safnasappooz4893
@safnasappooz4893 Жыл бұрын
ഓണസദ്യയും കഴിച്ച് രണ്ട് ഗ്ലാസ്‌ അടപ്രഥമനും കുടിച്ചു കിറുങ്ങി ഇരുന്ന് യൂട്യൂബ് തുറന്നപ്പോഴുണ്ട് നമ്മുടെ ബാലുശ്ശേരി പറയുന്നു "ഓണം ആഘോഷിക്കുന്നത് ഹറാം ആണെന്ന് ".. കുടിച്ച പായസം ഹറാമാണോ ഹലാലാണോ എന്നൊന്നും നോക്കാതെ കുടിച്ച ഞാൻ നാളെ നരകത്തിലെ വിറക് കൊള്ളിയാവുമല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ദാ വരുന്നു റോഡിലെ കുഴിയിൽ നിന്നും മാവേലി... പുള്ളി നല്ല സന്തോഷത്തിലാണ്. ജനങ്ങൾ തന്നെ സ്വീകരിക്കാൻ ഒരുക്കിയ വഴിയാണെന്നാണത്രേ അദ്ദേഹം വിചാരിച്ചത്. എന്തായാലും തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിൽ ഞാൻ എന്റെ സങ്കടം ബോധിപ്പിച്ചു.. അങ്ങയുടെ വരവ് പ്രമാണിച്ചു ഞാൻ ഇച്ചിരി സദ്യയും പായസവും കുടിച്ചു.. ഇപ്പൊ ദേണ്ടേ ഞാൻ നരകത്തിൽ പോവൂന്നാ മൊയ്‌ല്യാർ പറയുന്നേ.. ഞാനിപ്പോ എന്തൂട്ടാ ചെയ്യ. ഇത് കേട്ടപ്പോ അങ്ങോരു ദേണ്ടെ കുമ്പ കുലുക്കി ചിരിക്കുന്നു.. എന്റെ പൊന്നടാവ്വേ..നീ കഴിച്ച സദ്യയിലെ ഓരോ അരിമണിയിലും നിന്റെ പേര് "ദൈവം എഴുതി വെച്ചിരിക്കുകയല്ലേ ".. ദൈവം നിന്റെ പേര് എഴുതി വെച്ച അരിമണി നീ കഴിച്ചില്ലേൽ അത് ദൈവനിന്ദ അല്ലേ.. അതും ശരിയാണല്ലോ.. ഞാൻ ജനിക്കുന്നതിനു മുൻപേ ഞാൻ തല തിരിഞ്ഞു പോവൂന്ന് എന്റെ തലയിൽ എഴുതിയും വെച്ച് ഏതോ ഒണസദ്യക്കുള്ള അരിമണിയിൽ എന്റെ പേരും എഴുതി വെച്ച് എന്നിട്ട് അത് തിന്ന തെറ്റിന് എന്നെ തന്നെ ശിക്ഷിക്കുന്ന അൽ സൈക്കോ ദൈവമേ അങ്ങേക്ക് എന്റെയും മാവേലിയുടെയും ഓണാശംസകൾ❤️ എന്ന് ഒരു മുനാഫിക്ക് ഒപ്പ്
@joshybenedict5370
@joshybenedict5370 Жыл бұрын
ഓണ സദ്യയെല്ലാം കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ആരീഫിന്റെ ചാനൽ നോക്കുന്നത് സഫ്നയുടെ കമന്റ് വായിച്ച് ഒത്തിരി ചിരിച്ചു . നല്ലൊരു ആക്ഷേപ ഹാസ്യം . സഫ്നക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@COSMICGIRL009
@COSMICGIRL009 Жыл бұрын
മഹാബലി നരകത്തിലെക്കല്ല ട്ടോ പോയത്. ഒറിജിനല്‍ കഥ പ്രകാരം സുതലം എന്ന ലോകത്ത്തിലെക്കാണ്. നാട്ടില്‍ പറഞ്ഞു പറഞ്ഞു പലരും അത് പാതാളം വരെ എത്തിച്ചിട്ടുണ്ട്. പുള്ളിക്ക് ബോഡി ഗാര്‍ഡ് ആയിട്ട് വാമനനും ഫുള്‍ ടൈം ഉണ്ടത്രേ. എന്തായാലും നരകം അല്ല ട്ടോ. എന്തായാലും എല്ലാവര്ക്കും ഓണം അടിച്ചു പൊളിക്കാം. ഓണാശംസകള്‍. 🤎🤎
@dhilsen100
@dhilsen100 Жыл бұрын
Ezhuthu kollaam, iniyum mechapeduthaan pattum. :)
@jabitube1972
@jabitube1972 Жыл бұрын
അതിന് എന്താ? നീ കുടിച്ചോ, നശിച്ചോ അതിന് നമുക്ക് എന്താ? ഇവിടെ എന്തല്ലാം ആശയങ്ങൾ ഉണ്ട് അതിന്റെ എതിര് ചെയ്യുന്നവരും ഉണ്ട്, വലിയ കാര്യം ആകണ്ട കയ്യടി കിട്ടാൻ ഈ പേര് നല്ലതാ..
@rajkrishna3410
@rajkrishna3410 Жыл бұрын
🤣🤣🤣🤣
@shamnadhkmoidheen4335
@shamnadhkmoidheen4335 Жыл бұрын
എന്റെ വീടിന്റെ അടുത്ത് തണ്ടേക്കാട് ജുമാ മസ്ജിദ് ഇമാം ഇടവക ആളുകളെ ഓണം വിലക്കി കഴിഞ്ഞ ആഴ്ച ഫാത്തുവ ഇറക്കി ഇന്ന് തിരുവോന ദിനത്തിൽ പിള്ളേർ പള്ളിയുടെ മുമ്പിൽ തന്നെ അങ്ങാടിയിൽ ഗംഭീര ഓണ ആഘോഷം നടത്തി.
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
gud
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
നട്ടെല്ലുള്ള കുട്ടികൾ💯
@0diyan
@0diyan Жыл бұрын
പാട്ട് പാടി തുടക്കമിട്ടത് വളരെ സന്തോഷമുണ്ടാക്കി ഓണാശംസകൾ
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
ഒള്ള ഈമാൻ കൂടി പോയി ആരിഫ് പാടിയപ്പോൾ 😜
@0diyan
@0diyan Жыл бұрын
@@lifeisbeautiful643 സ്പൈഡർമാൻ വരും
@shivanigarments5709
@shivanigarments5709 11 ай бұрын
ആരിഫ് ഹുസൈൻ സർ നമസ്കാരം വളരെ വെക്തമായി അവതരിപ്പിച്ചു പൊളിച്ചു ഒന്നുമില്ല പറയാൻ ഓണാംശസകൾ ❤
@jayakrishnanck7758
@jayakrishnanck7758 Жыл бұрын
പെണ്ണുങ്ങളുടെ ഓണക്കളി അനിസ്ലാമികം.അവർ പുരുഷന്റെ നാലു ഭാര്യമാരിൽ ഒരുവളായി ജീവിതം തുലപ്പിച്ചാൽ ഇസ്ലാമികം.അടിപൊളി. Happy onam to all. 🌹
@haneefa.khaneefa4483
@haneefa.khaneefa4483 Жыл бұрын
സ്ത്രീ കളെ വെറും ലൈംഗിക ഉപകരണം മായി മാത്രം ആണ് ഇസ്ലാമിക പൗരോഹിത്യം പാവം അതിലെ ജനത്തെ ഇവർ പഠിപ്പിച്ചു വെച്ചിരിക്കുന്നത്, കാരണം സ്ത്രീ ശരീരത്തിന്റെ ഒരു ചലനം കണ്ടാൽ പോലും ഇവർക്ക് വികാരം വരും പിന്നെ ഇവർക്ക് സ്വയം നിയന്ദ്രിക്കാൻ കഴിയാത്ത മൃകം മാണ് ഇവർ എന്ന് ഇവർ തന്നെ സ്വയം പറയുന്നതിന് തുല്യമാണ്
@jijymolbaby1398
@jijymolbaby1398 Жыл бұрын
👌
@Km-cm8zx
@Km-cm8zx Жыл бұрын
തനിക് എത്ര പേരെ അറിയാം നാലു ഭാര്യമാരുള്ള പുരുഷനെ
@vysakhpallathery8580
@vysakhpallathery8580 Жыл бұрын
Athu kalaki. Athonum aarum parayilla😆😆
@roshinisatheesan562
@roshinisatheesan562 Жыл бұрын
😂😂😂🤝👍
@saidhalavikk9677
@saidhalavikk9677 Жыл бұрын
എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് ആരിഫ് ഹുസൈൻ അവർകൾ കും.ഓണാശംസകൾ
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@kuvallamvlogs
@kuvallamvlogs Жыл бұрын
Salim thankal oru original manusia snehi 👍👍👍👍👍👍👍👍👍💕💕💕💕💕❤❤❤❤❤❤
@nizar1967able
@nizar1967able Жыл бұрын
കോളേജിൽ ഓണം, പാട്ടും, അത്തവും, one way പ്രേമവുമായ ഒരു സുന്ദരകാലം... ഇപ്പോഴും അതിന് മാറ്റമുണ്ട് എന്നുതോന്നുന്നില്ല, ചില പാഴ് ഓലപ്പടക്കങ്ങൾ, സിംസാറിന്റെയും, ബാലുശ്ശേരിയുടെയും രൂപത്തിൽ അവിടെയും, ഇവിടെയുമൊക്കെ കിടന്ന് പൊട്ടുന്നു, ചീറ്റിപ്പോകുന്നു... ഭൂരിപക്ഷം അതുകണ്ടു മാറിനടക്കുന്നു... ആഘോഷം, സംഗീതം ഇവയൊക്കെ ആസ്വദിക്കാനുള്ള രീതിയിലാണ് തലച്ചോർ രൂപപ്പെട്ടത്, അതിന് ഡോഗ്മ യിലൂടെ തടയിടാൻ പറ്റില്ല.... സദ്യ, അത്തം, ഇതുമാത്രമല്ല, സുന്ദരമായ കാലാവസ്ഥയും(കാലാവസ്ഥ മാറി പ്പോയി, അതോ മാറ്റിയതോ) ഓണത്തിന്റെ ഓർമയാണ്, വെയിലിനു മഞ്ഞളിപ്പ്, കാറ്റ്, ആകാശം നീലമാത്രം കണ്ണിലാകെ ഓറഞ്ച് നിറമുള്ള വെയിൽ... ഓണം വരുകയായി. ഖസാക്കിന്റ ആകാശം മേലോട്ട് പടർന്നുപൊങ്ങി.... എന്ന് പ്രിയ കാഥികൻ ഓ വി വിജയൻ... എല്ലാവർക്കും ഓണാശംസ കൾ....
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
ഓണം ഒരുപാട് ഗൃഹാതുരത്തം നൽകും എല്ലാ മലയാളികൾക്കും 💪
@damodarank5836
@damodarank5836 Жыл бұрын
നിസാർജി, എഴുതൂ, നല്ല സാഹിത്യം!
@georgevadakkel9363
@georgevadakkel9363 Жыл бұрын
Beautifully expressed!
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@kochi6128
@kochi6128 Жыл бұрын
അടിപൊളി
@binoyvishnuv2653
@binoyvishnuv2653 Жыл бұрын
അടിപൊളി അയിട്ടോ പാടിയത് 👌. ഓണാശംസകൾ🌼
@wild5398
@wild5398 Жыл бұрын
ഓണം നമ്മൾ മനുഷ്യരുടേതാണ് ഒരു മതത്തിനും തൊടാ൯ കൊടുക്കില്ല....❤❤❤
@qwertyuiop9284
@qwertyuiop9284 Жыл бұрын
മതം വിട്ടവരിൽ തന്നെ വളരെയധികം പ്രത്യേകതയുള്ളയാളാണ് ശ്രീ ആരിഫ് . ഭീകരമായ ഒരു മതത്തിൽ നിന്ന് പുറത്ത് വരിക തന്നെ സാഹസികമായിക്കെ മറ്റു മതത്തിലെ നന്മകളെ ഉയർത്തിക്കാട്ടുക എന്നത് അതിസാഹസം തന്നെ . ഹോമിയോയിൽ ബിരുദമെടുത്തതിനു ശേഷം അത് വ്യാജനാണെന്ന് മനസ്സിലാക്കി അതിനെതിരെ കൂടി പൊരുതാതിരിക്കാൻ മനസ്സാക്ഷി സമ്മതിക്കാത്ത ഒരു മനുഷ്യനാണദ്ദേഹം .
@kochi6128
@kochi6128 Жыл бұрын
ഹോമിയോ വ്യാജമോ?
@chandrababu7048
@chandrababu7048 Жыл бұрын
ഓണവും കൃസ്മസും ഹറാമാണ് എന്ന് പറയുന്നവരോട് ഒരു ചെറിയ സംശയം ആയിരക്കണക്കിന് കോടിയുടെ ഒണക്കച്ചവടത്തിൽ കൃസ്മസ് കച്ചവടത്തിൽ ഇവിടുത്തെ 80 ശതമാനം വരുന്ന മുസ്ലിം കച്ചവടക്കാർക്ക്ആണ് ആദായം പറ്റുന്നത് ആ പണം ഹറാമാണോ അതോ ഹലാലാണോ എന്ന് കുടി ഒന്ന് വിവരിച്ചാൽ നന്നാകുമായിരുന്നു
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
പണം അത് കോയമാർ എങ്ങനെ ഉണ്ടാക്കിയാലും ഹലാൽ ആണ് 😜
@muneermmuneer3311
@muneermmuneer3311 Жыл бұрын
👍👍
@pillaithampi9627
@pillaithampi9627 Жыл бұрын
അവർ ആവശ്യപ്പെട്ടിട്ടല്ലോ അവരുടെ കടയിൽ നിന്നു സാധനം വാങ്ങുന്നത്. താങ്കൾ കാഫിറിന്റെ കടയിൽ പോയാൽ മതി.
@ratheeshrathi4852
@ratheeshrathi4852 Жыл бұрын
നിങ്ങൾ പറഞ്ഞത് 100 ശതമാനം correct.
@ratheeshrathi4852
@ratheeshrathi4852 Жыл бұрын
@@pillaithampi9627 അവര് പറഞ്ഞിട്ടല്ല നമ്മുടെ നാട്ടിൽ കാസറഗോഡ് 90 ശതമനo ആൾക്കാരും മുസ്ലിം കടകളിൽ നിന്ന് നാണ് വാങ്ങിയത് ഇവിടെ വർഗ്ഗീയത തലക്ക് പിടിച്ച ആൾക്കാർ കുറവാണ് ഹിന്ദുക്കളും അതുപോലെ ചിന്തിച്ചാൽ എന്തായിരിക്കും അവസ്ഥ എന്റെ വീട്ടിൽ ഇന്ന് നാല് മുസ്ലിം സുഹുർത്ത്ക്കൾ ഭക്ഷണം കഴിച്ചു പോയതെ ഉള്ളു
@renjithomas6203
@renjithomas6203 Жыл бұрын
അത് പൊളിച്ചു. നമ്മൾ മലയാളികളുടെ ഒത്തൊരുമ തകർക്കാൻ ഏതേലും അറബി കാക്കമാർ വിചാരിച്ചാൽ നടക്കില്ല എന്ന് തെളിഞ്ഞു വരുന്നു
@marykuttyjohnson6070
@marykuttyjohnson6070 Жыл бұрын
ആരിഫ് ... താങ്കളുടെ നവോത്ഥാന ഉദ്യമത്തിന് ... വിജയത്തിന് ... ആശംസകൾ
@asukesh4209
@asukesh4209 Жыл бұрын
നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. ക്രിസ്തുവിനും ബെലെയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വസിക്ക് അവിശ്വാസിയുമായി എന്ത്‌ ഓഹരി? (ബൈബിൾ)
@marykuttyjohnson6070
@marykuttyjohnson6070 Жыл бұрын
@@asukesh4209 ആരെയും ഒറ്റപ്പെടുത്തണ്ട . കൈ കൊത്തണ്ട . കാഫിറാക്കി.. മുദ്ര കൊത്തണ്ട ... " ....നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക...." അത് വിശ്വാസിയായാലും അവിശ്വാസി ആയാലും.... മനുഷ്യന്റെ മനസ് മാറുന്നതെപ്പോഴാണ് നമുക്കറിയില്ലല്ലോ! ലാസർ യോഹന്നാൻ എന്ന പാസ്റ്റർ (ക്രിസ്ത്യാനി ) പണ്ട് കാഫിറായിരുന്നു.... ഇപ്പോൾ അടിമ .... അന്ന് കാഫിറിനെ ... ചെയ്യുന്ന മാതിരി ചെയ്തിരുന്നെങ്കിൽ എന്തായേനെ .... മുഹമ്മദ് ഈസ്സ ... എന്നാൾ ഉണ്ടാകുമായിരുന്നോ !
@clearthings9282
@clearthings9282 Жыл бұрын
Sheri karthaavinte manavaatti
@muhmd5219
@muhmd5219 Жыл бұрын
@@marykuttyjohnson6070 അതിനു ഇസാ തന്നെ മറുപടി പറയട്ടെ.
@marykuttyjohnson6070
@marykuttyjohnson6070 Жыл бұрын
@@muhmd5219 ഈസ ... എയറിലാണ് ... മാഫി മാലും ... അറബി... മാഅറഫ് ഖുറാൻ ...
@giri8351
@giri8351 Жыл бұрын
സ്കൂളുകളിലെ ഓണാഘോഷങ്ങളിൽ തട്ടം ധരിച്ച പെൺകുട്ടികളും രക്ഷിതാക്കളും ധാരാളമായി പങ്കെടുക്കുന്ന കാഴ്ചയാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. പൂക്കളം തയ്യാറാക്കുന്ന കാര്യത്തിൽ പോലും അവർ മത്സരിക്കുകയായിരുന്നു. തീർച്ചയായും ഇതൊരു സെക്കുലർ ഓണം തന്നെ. മനുഷ്യനെ മതത്തിൽ നിന്ന് മാനവികതയിലേക്കു നയിക്കുന്ന സ്വതന്ത്രചിന്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ....
@AbdulKarim-dc3yi
@AbdulKarim-dc3yi Жыл бұрын
Excellent ending....👍🏻👍🏻👍🏻. Great job Arif Bro. ❤️
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@josecv7403
@josecv7403 Жыл бұрын
സംഭവം കലക്കി. സാറിന് ഓണാശംസകൾ. കിളി പോയ . ഡിപ്ലോമാറ്റിക് ആയി.
@peaceandlove7989
@peaceandlove7989 Жыл бұрын
🌷🌷🌷ഞാൻ വളരെ വേദനിക്കുന്നു, എന്തിനു ദൈവത്തിനു വേണ്ടി ആ ദൈവത്തിന്റെ ആൾക്കാർ സഹജീവികളെ കൊല്ലുന്നു? *എന്താ ആ ദൈവത്തിനു ആ കൊലനടത്തുന്ന മനുക്ഷ്യരോളം പോലും ബലമില്ലേ!!!?* 🌿🌿🌿
@vijithviswa9832
@vijithviswa9832 Жыл бұрын
എന്റെ ചെറുപ്പകാലത് 90സ്.. മുസ്ലിം അധികം ഓണം ആഘോഷിക്കാറില്ലായിരുന്നു.. ഇന്നത്തെ കാലത്ത് ഓണം കൂടുതൽ ജനകീയമായി... എല്ലാവരും ആഘോഷിക്കുന്നുണ്ട്... 🌹
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 Жыл бұрын
ആരിഫ് സർ .... പാട്ട് കലക്കി ........ അങ്ങയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ .... നേർന്നുകൊണ്ട് എന്റെ ഓണക്കവിത സമർപ്പിക്കുന്നു... ഓണച്ചരട് ------------------- ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് . മാമല നാട്ടിലെ മാനവ സൗഹൃദം മായിക മാസ്മര ഹൃദയബന്ധം മായാതെ കാക്കുവാൻ മാവേലി മന്നവൻ മനസ്സോടെ കെട്ടിയ മന്ത്രച്ചരട് .. ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് ... ഹിന്ദുവും കൃസ്ത്യനും ഇസ്ളാമും ചേർന്നൊരു മുപ്പിരി ബലമുള്ള വർണ്ണച്ചരട് ... കരിവളക്കൈകളാൽ കൈരളിപ്പെണ്ണിവൾ അഴകോടെ നെയ്തൊരു സ്വർണ്ണച്ചരട് ഏതു ലോകത്തിനും മുമ്പിലീ ഭാരത പതാകയെ കെട്ടുന്ന ഒരുമച്ചരട് ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് . ഒറ്റില്ല തെറ്റില്ല ഹത്യയില്ല, തെല്ലും - പിഴയില്ല പഴിയില്ല പരാതിയില്ല ... തങ്ങളിൽ തങ്ങളിൽ ദ്വേഷമില്ല, പിന്നെയെള്ളോളം കള്ളം കളവുമില്ല... വാമനനപ്പുറം മാവേലി മന്നനെ മാലോകർ ബന്ധിച്ച ധർമ്മച്ചരട് . ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട്
@thunderbolt6502
@thunderbolt6502 Жыл бұрын
Manoharamaya arthavathaya Onappattu, 👍🙏
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 Жыл бұрын
@@thunderbolt6502 നന്ദി, സ്നേഹത്തോടെ ...
@sunitha2455
@sunitha2455 Жыл бұрын
🙏❤️
@daffodils4873
@daffodils4873 Жыл бұрын
നല്ല കവിത സ്നേഹ കവിത അഭിനന്ദനങൾ .
@muhmd5219
@muhmd5219 Жыл бұрын
യുക്തിവാദിക്കു എന്ത് കുടുംബം!!???
@aj3649
@aj3649 Жыл бұрын
ഓണാശംസകൾ ആരിഫ്. പാട്ടു വളരെ നന്നായിരിക്കുന്നു
@rafeekvc4578
@rafeekvc4578 Жыл бұрын
ഓണം.. നമ്മൾ.. മലയാളികളുടെ ആഘോഷം. ഓണാ ശംസകൾ 👍👍👍
@user-xq3gx1sy7g
@user-xq3gx1sy7g Жыл бұрын
ഓണാശംസകൾ ബ്രോ ❤️❤️❤️😘😘
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@mathewvalavanal4919
@mathewvalavanal4919 Жыл бұрын
ലോകം എമ്പാടുമുളള എല്ലാ മലയാളിക്കും diplomstic ഓണാശംസകൾ
@sreekantannair8576
@sreekantannair8576 Жыл бұрын
പാട്ട് കൊള്ളാം. ആശയം അതി ഗംഭീരം....
@ayyappankuttymt7322
@ayyappankuttymt7322 Жыл бұрын
🙏🙏🙏എന്റെ പൊന്നു സഹോദരാ...... ഇങ്ങള്... അടാറു... പാട്ടുകാരനാണ്, ഒന്നു പരിപോഷിപ്പിക്കണേ🌺🌺🌺🙏താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ടവർക്കും മറ്റെല്ലാവർക്കും ഐശ്വര്യപൂർണ്ണമായ, സന്തോഷം നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു 🙏🙏🌺🌺🌺 ....... അങ്ങയെ കേൾക്കുന്ന ഒരു സഹോദരൻ 🙏
@k.p.damodarannambiar3122
@k.p.damodarannambiar3122 Жыл бұрын
പ്രിയപ്പെട്ട ആ രീഫ് ഹുസൈൻ താങ്കൾ ഒരു പുലിയാണ്. പരമാർത്ഥങ്ങൾ ഇങ്ങിനെ വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇത് ഈ അന്ധരുടെ കണ്ണിൽ വെളിച്ചം വീശട്ടെ . എന്നാണ് ഇത്തരം സങ്കുചിത ചിന്തകൾ നമ്മുടെ ഇടയിൽ നിന്ന് നിർമ്മാജ്ജനം ചെയ്യപ്പെട്ടു നമ്മൾ ഒരറ്റ ജനതയായി ഒരു മിച്ച് നിന്നു നമ്മുടെ പുരോഗതിക്കായി നമ്മളൊരുമിച്ച് നിന്ന് ഒരാധുനിക സമൂഹമായി വർത്തിക്കുക എന്നു തോന്നിപ്പോകുന്നു. ഞങ്ങൾ വേറെയാണ് , നമ്മളുടേത് വേറെയാണ് വേഷം വേറെയാണ് ഭാഷ വേറെയാണ് ആ ചാരം വേറെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതും എപ്പോഴും മതമനു സരിച്ചാവണം എന്നു ചിന്തിക്കുന്നതിൽ നിന്നു നാം മുക്തമാകുന്ന സമയം പ്രതീക്ഷിക്കാം
@mixera6077
@mixera6077 Жыл бұрын
🔴മനുഷ്യസ്‌നേഹത്തോടും♥️ ശാസ്ത്രീയ ചിന്താരീതിയോടു മുട്ടാൻ മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മതങ്ങൾക്ക് എത്ര ജന്മം കഴിഞ്ഞാലും കഴിയില്ല... 👌👌😎😎
@shajikadavanad4952
@shajikadavanad4952 Жыл бұрын
മനുഷ്യൻ മതത്തിന്റെ വേലികെട്ടി ഇല്ലാതെ ഒത്തുചേരുന്ന ഏത് ആഘോഷവും സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഒരു ചരട് ആവട്ടെ
@joshybenedict5370
@joshybenedict5370 Жыл бұрын
മലയാളികൾ ഒറ്റകെട്ടായി ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് എവിടെയും കാണാൻ കഴിയുന്നത് എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️
@renukrishnadas6467
@renukrishnadas6467 Жыл бұрын
Ending was superb👍 Coming generation would care less about religion. They just want to enjoy life.
@ajmalajuap3338
@ajmalajuap3338 Жыл бұрын
16108 വേശ്യകളുമായി ആറാടിയ കുത്ത് കൃഷ്ണനെ പറ്റിയും ആരിഫ് ഒരു വീഡിയോ ചെയ്യണം
@infotainment976
@infotainment976 Жыл бұрын
@@ajmalajuap3338 കുതിതിരുപ്പ്‌ RSS / കമ്മി ന്യൂനപക്ഷ രക്ഷകൻ fake id spotted.
@empty8537empty
@empty8537empty Жыл бұрын
@@ajmalajuap3338 aarum vikaram kondu kazhutu Arakan pokan chance kurava.. no one cares
@prrajil007
@prrajil007 Жыл бұрын
@@ajmalajuap3338 ശ്രീകൃഷ്ണൻ എന്നത് ഒരു മിത്തോളജിക്കൽ കഥാപാത്രം ആണെന്ന് മനസ്സിലാക്കാനുള്ള ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. എന്തായാലും സ്ത്രീകളെ വെച്ച് അടിമക്കച്ചടം നടത്തിയ കഥകൾ ഒന്നും ശ്രീകൃഷ്ണ കഥകളിൽ ഇല്ല.. പ്രണയ ലീലകൾ ധാരാളം ഉണ്ട് താനും😂😂
@faisalckck5659
@faisalckck5659 Жыл бұрын
🤣🤣🤣🤣🤣 സുഹൃത്തേ എനിക്ക് തോന്നുന്നത്: താങ്കളുടെ കുടുംബത്തിൽ ആയിരുന്നു പ്രശ്നം എന്നാണ്. ഈ പറഞ്ഞ സിംസാറുൽ ഹക്ക് അല്ലങ്കിൽ മുജാഹിദ് ബാലുശ്ശേരി മൗലവിയെ അയാളുടെ കുടുംബക്കാർ or അയൽവാസികൾ പോലും ivare അനുസരിക്കുന്നില്ല Piൻപറ്റുന്നില്ല. ഏറ്റവും നല്ല ഓണപ്പാട്ട് എഴുതിയ യൂസുഫലി കേച്ചേരി മുസ്ലിമാണ് ഏറ്റവും നല്ല ഓണപ്പാട്ട് പാടി അഭിനയിച്ചത് പ്രേം നസീറാണ് ഞങ്ങളൊക്കെ എത്രയോ കാലമായി ഓണം ആഘോഷിക്കുന്നു. എല്ലാ വിഭാഗത്തിലും പെട്ട മത കുണ്ഠിതന്മാർ ഇതുപോലെ പറയുന്നില്ലേ.... ഓണം മുസ്ലിംകൾ ആഘോഷിക്കരുത് എന്നുപറയുന്ന ഹിന്ദു കുണ്ഠിതന്മാരില്ലേ. ക്രിസ്ത്യാനീ കുണ്ഠിതന്മാർ പറഞ്ഞതും യു ട്യൂബിൽ തന്നെ ഉണ്ട് . ഇതൊക്കെ കാലങ്ങളായി ഉണ്ട്. പൊതുജനം ഇതൊന്നും വകവെക്കുന്നില്ല. എന്നിട്ട് നിങ്ങളുടെ വിജയം എന്നൊക്കെ പറഞ്ഞു ഞങ്ങളെപ്പോലുള്ള സാധാരണ മുസ്ലിംകളെ അവഹേളിക്കുകയാണ് ചെയ്യുന്നത് എന്റെ കിട്ടിക്കാലത് ഞങ്ങൾ വീട്ടുമുറ്റത്തു പൂക്കളം പോലും ഇട്ടിരുന്നു *HAPPY ONAM*
@ndn4705
@ndn4705 Жыл бұрын
ലോകത്തിൽ ഒരുരാജ്യത്തുമില്ല ഭാരത്തിലെപ്പോലെ ഇത്രയധികം ആഘോഷങ്ങൾ. നമ്മുടെ പൂർവ്വികർ ഈ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയത് മനുഷ്യർ ഇടക്കിടെ ഒത്തുകൂടുവാനും വിനോദങ്ങളിൽ ഏർപ്പെട്ടു മാനസികവും കായികവുമായ ഉന്മേഷവും കരുത്തും നേടി സന്തോഷപ്രദമായ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ്. മാത്രമല്ല വിവിധ ദേശങ്ങളിലെ കാർഷിക കരകൗശല നിത്യോപയോഗ ഉപകരണങ്ങളും സാമഗ്രികളും പരസ്പരം കൈമാറാനും വ്യാവസായികമായി ഉയർച്ചനെടുവാനും വേണ്ടിയായിരുന്നു. ഇന്ന് ആഘോഷങ്ങളെ മതപരമായി ചുരുക്കി സംസ്കാരവും കലയും വ്യവസായവും അതതു മതങ്ങളിലേക്കു ചുരുങ്ങുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്.ഈ ചുരുങ്ങൾ സങ്കീര്ണമായിക്കഴിഞ്ഞാൽ പിന്നെ നടമാടുക വംശഹത്യകളാണ്. നാം ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് ഈ ചുരുങ്ങളിന്റെ അനന്തര ഫലങ്ങളാണ്. അങ്ങനെയുള്ള രാഷ്ട്രങ്ങൾ തകർന്നടിഞ്ഞു പൗരന്മാർ ദുരിതമനുഭവിചു പാലായനത്തിനു വിധേയമായിക്കൊണ്ടേയിരിക്കും.
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
എല്ലാവർക്കും എന്റേയും ഓണാശംസകൾ നേരുന്നു.
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@mohdkasim1143
@mohdkasim1143 Жыл бұрын
ഓണം ആഘോഷിയ്ക്കുന്നവരെ നോക്കി കുരുപൊട്ടുന്ന സർവശക്തൻ,സർവ്വജ്ഞാനി..😂
@kunjonkunjon1733
@kunjonkunjon1733 Жыл бұрын
തനിക്കാണല്ലോ കുരു പൊട്ടി ഒലിക്കുന്നത് 👌
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
ഓണം അങ്ങ് നിരോധിച്ചു കൂടെ ഈ സർവശക്തനു 🤔🤔
@Abhilash-.
@Abhilash-. Жыл бұрын
@@lifeisbeautiful643 അതെ 😂
@mohdkasim1143
@mohdkasim1143 Жыл бұрын
@@lifeisbeautiful643 അതിൽ ഒരു ത്രിൽ ഇല്ല 😃
@mohdkasim1143
@mohdkasim1143 Жыл бұрын
@@kunjonkunjon1733 സങ്കടമായോ ?😥
@aarathigile
@aarathigile Жыл бұрын
ഉസ്താദുമാരുടെ നെഞ്ചത്ത്‌ പൂക്കളമിട്ട താത്തമാർക്ക്‌ അഭിനന്ദനങ്ങൾ.
@latheeflatheef9191
@latheeflatheef9191 Жыл бұрын
ആണോ ഒരു കാര്യം ചെയ്യുക അങ്ങനെ ഒരു മദം ഇല്ല എങ്കിൽ നിനക്ക് ഭർത്താവ് ഉണ്ടോ അപ്പൊ ജോലിക്ക് പോക്ക് ഉണ്ടോ ഒരു ദിവസം വന്നില്ല എങ്കിൽ നീ അടുത്ത വീട്ടിൽ പോയി കിടക്കുമോ എല്ലാവരും ഒരു പോലെ എന്ന് പറഞ്ഞല്ലോ നീ
@latheeflatheef9191
@latheeflatheef9191 Жыл бұрын
നീ ശരിക്കും മദ ത്തെ കുറ്റം ആക്കി കാണുന്നു നിനക്ക് ഒരു വിശുവാസം ഇല്ലേ അങ്ങനെ ഓരോ ആൾക്കും ഉണ്ടാകും
@anoopasad00
@anoopasad00 Жыл бұрын
Happy Onam❤️
@sbnSq4321zee
@sbnSq4321zee Жыл бұрын
പായസത്തിന്റെ കൂടെയും അച്ചാർ ടച്ചിംഗ്സ് ആക്കാമല്ലേ ! ഓണാശംസകൾ 🎉❤️❤️
@rajagopalan320
@rajagopalan320 Жыл бұрын
അച്ചാർ തന്നെ താരം 😜
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@chathukunhinair4246
@chathukunhinair4246 Жыл бұрын
താങ്കൾ ഒരു നല്ല ഗായകനും കൂടിയാണ്. 👍👍🙏
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
ഉള്ളിൽ ഒരു ഗായകൻ ഉണ്ട് എന്നകാര്യം ഈ ഓണത്തിനാണ് മനസിലായത് 🤝🤝🤝👌
@shameer8942
@shameer8942 Жыл бұрын
ഹാപ്പി ഓണം 🎁🌼🌼🌼
@unnikrishnanpanikkar5254
@unnikrishnanpanikkar5254 Жыл бұрын
Hindus, Christians and Muslims should jointly celebrate their festivals and a new beginning has already started to the great desperation of religious and political fanatics. Arif ur role in this achievement is truly great!
@sunder8658
@sunder8658 Жыл бұрын
BUT HINDUS AND CHRISTIANS ARE NOT CELEBRATING EID...WHY? EID IS CELEBRATED IN ALMOST ALL CORNER OF THE WORLD...
@sunder8658
@sunder8658 Жыл бұрын
@Cp آهم براهماسمي NO SACRIFICE IN EID AL FITRE...STUDY ABOUT ISLAM. NO BRAHMANA, VYSHYA SHOODRA IN ISLAM..ISLAM BELIEVE THAT WE ALL ARE FROM ONE FATHER AND MOTHER. DALITS SHOUD STAY AWAY 28 FEETS FROM BRAHMANA....
@sebajo6643
@sebajo6643 Жыл бұрын
@@sunder8658 that’s Muslim celebration only
@radhakrishnant7626
@radhakrishnant7626 Жыл бұрын
@Cp آهم براهماسمي 😀🙏
@rajankk4117
@rajankk4117 Жыл бұрын
തിരുവാവണിരാവ് മനസ്സാകെ നിലാവ്☺☺☺☺🎵🎧 പൊളിച്ചു
@girilalg716
@girilalg716 Жыл бұрын
അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ സർ തങ്ങളുടെ അവതരണം supereb & great Sir 👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@prathapmanikandan2518
@prathapmanikandan2518 Жыл бұрын
POLICHU POLICHU പൊള്ളിച്ചു പൊള്ളിച്ചു ❤👍👍😄😄👍👍❤
@factfinder7591
@factfinder7591 Жыл бұрын
ഇന്നാട്ടിൽ എല്ലാ മതസ്ഥരും ഒരുമയോടെയും പരസ്പര സൗഹൃദത്തോടെയും കഴിയണമെന്നത് സന്മനസ്സുള്ള, സമാധാനപ്രിയരായ ഏവരുടെയും ആവശ്യമാണ്‌. അതിന് കളമൊരുക്കുന്നത് ഈവക ചിന്തകളാണ്. ഇനിയും ഇത്തരം സദ്ചിന്തകളുണ്ടാവട്ടെ എന്നാശംസിക്കുന്നു.
@ajikumar8653
@ajikumar8653 Жыл бұрын
പാട്ട് നന്നായിട്ടുണ്ട്. 🙏
@unnikrishnan1177
@unnikrishnan1177 Жыл бұрын
ആരിഫ് സഹോദരന് നന്മനിറഞ്ഞ onaasamsakal
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
നമ്മുടെ വിജയം 🎉🎉🎉🎉💪💪💪💪
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 Жыл бұрын
വളരെ അന്നായിട്. ആരിഫ്. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻
@avmathew1723
@avmathew1723 Жыл бұрын
Congratulations. You are light to 1000's of people.
@favazk5287
@favazk5287 Жыл бұрын
മാറ്റം ഇല്ലാത്തതു "മാറ്റത്തിനു മാത്രം"..... മത മേലാളന്മാർ അതു മനസിലാക്കിയില്ല... ഓണം ഡിപ്ലോമാറ്റിക് ആയി ആഘോഷിക്കാത്തവൻ 😜❤️❤️❤️
@viveknath4153
@viveknath4153 Жыл бұрын
തുടക്കത്തെ പാട്ടു കലക്കി ❣️ഓണാശംസകൾ
@msali6214
@msali6214 Жыл бұрын
My onam memory is PAYASAM & veg food. My Nigber Rajan master and his wife bring this food to me. My family eat this with very pleasant. This is a religious harmony
@sasidharanp.v3404
@sasidharanp.v3404 Жыл бұрын
താങ്കളുടെ നിലപാടുകൾക്ക് വിനീതനായി ഒരു ബിഗ് സലൂട്ട്👍
@totalservicecenter6860
@totalservicecenter6860 Жыл бұрын
Happy onam.😊പാട്ട് സൂപ്പർ...
@anandmvanand8022
@anandmvanand8022 Жыл бұрын
സർ, സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകൾ.
@SanojKumar-yl3oi
@SanojKumar-yl3oi Жыл бұрын
ഇത്‌ കേൾക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഉള്ളടത്തോളം കാലം അവർ ഇതു പറഞുകൊണ്ടിരിക്കും 👍
@alosious7033
@alosious7033 Жыл бұрын
ഡോക്ടർ റെ തങ്കൾ നന്നായി പാടുന്നു ആദ്യമാണ് ഞാൽ പാട്ടു കോൾ കൂന്നത് അഭിനന്ദനങ്ങൾ ഒപ്പം എന്റെ ഹൃദയം നീറഞ്ഞ ഓണ ആശംസകൾ
@thinkerbrain4851
@thinkerbrain4851 Жыл бұрын
വോയിസ്‌... സൂപ്പർ.. ഒരു ഗായകൻ അകത്തു ഉണ്ട് ലെ 😀😀💙💙
@baburjand9379
@baburjand9379 Жыл бұрын
ഇതുപോലെയുള്ള നല്ല മനുഷ്യരെയാണ് ലോകത്തിന് ഇന്ന് ആവശ്യം
@skyblue-hg4uu
@skyblue-hg4uu Жыл бұрын
ചെയ്യുന്ന വളരെ നല്ല കാര്യം ആണെങ്കിലും ഒരിക്കലും ആരും ഒരു സർക്കാരും അംഗീകരില്ല അപകടപെടുത്താൻ അവസരം കാത്ത് നിൽക്കുന്ന സുഡുകൾ മനുഷ്യ നന്മ മാത്രം ലക്ഷ്യം അങ്ങെയേ പോലുള്ള ആൾക്കാർ ആണ് ശരിക്കും ഹീറോ
@TheMmajit
@TheMmajit Жыл бұрын
പാട്ട്.... ഒരു രക്ഷയും ഇല്ല.... ഒരു ദിവസം ഈ heavy topic ഒക്കെ മാറ്റി വെച്ചു നമ്മക്ക് ഒരു അന്തക്ഷരി ഒരുക്കിയലോ::
@gangadharanke9548
@gangadharanke9548 Жыл бұрын
U r wonderful person,lots of love 🙏❤️🌹🙏
@rimarose9594
@rimarose9594 Жыл бұрын
Of course 👍🏻
@sofiahameed4183
@sofiahameed4183 Жыл бұрын
🌹🌹🌹
@mass6700
@mass6700 Жыл бұрын
. പൊളിച്ചു. ഹാപ്പി ഓണം
@abduaman4994
@abduaman4994 Жыл бұрын
നമുക്ക് ഓണവും ക്രിസ്മസ്സും മാത്രമല്ല മനസ്സിന് ഉല്ലാസവും ആഹ്ലാദവും തരുന്ന ഒന്നും പാടില്ല!! സിനിമ, നാടകം, ഫുട്ബോൾ, ഡാൻസ്, പാട്ട്, ഗെയിം, ചിത്രം വര, പ്രതിമ നിർമാണം, കുട്ടികളുടെ ചെറിയ കളികൾ (കടം കഥ, കൊത്തം കല്ല്, etc) ഇനിയും ഉണ്ട് കൊറേ...
@abdullamohammad7797
@abdullamohammad7797 Жыл бұрын
Very correct and sad
@gangadharantavanurmana7195
@gangadharantavanurmana7195 Жыл бұрын
ഞമൻ്റെ മതത്തിൽ പടച്ചോൻ പെണ്ണുങ്ങളിൽ കൃഷിയിറക്കാനെ പറഞ്ഞീട്ടുള്ളൂ... മറ്റെല്ലാം ഹറാമാണ്..
@sumayyak3725
@sumayyak3725 Жыл бұрын
എന്നാൽ പിന്നെ പാവകളെ ഉണ്ടാക്കി വിട്ടാൽ പൊരേ :കഷ്ട്ടം ....എന്താ ഇതൊക്കെ ചെയ്താൽ
@mohammedalichannanath7447
@mohammedalichannanath7447 Жыл бұрын
കുണ്ടൻ പണി പ്യാണ്ണുപിടി കൂട്ടികൊടുപ് ആയിരക്കണക്കിന് കുണ്ടന്മാര്യ പ്യൻകുട്ടികള്യ അവരുള്യ ഉമ്മാര്യ പീഡിപ്പിക്കാൻ കഞ്ചാവ് ബിടൗഷുഗർ മയക്കുമരുന്ന് കടത്തു വില്പന വിത്യാർത്ഥികള്യ മയക്കുമരുന്ന് കൊടുത്ത് ലവ് ജിഹാദി നിർകോട്ടിക്ക് ജിഹാത് ഹലാലായ ഫുഡ്‌ മുത്ത് നിക്ക നാലും അഞ്ചും പ്യാണുക്യട്ടി പന്നികുട്ടികള്യ ഉണ്ടാക്കി കാഫറിന്യ കൊല്ലാൻ കിറിഷിയിടം പൊട്ടി ത്യാരിക്കാൻ അന്യമത വിരോധം ആഘോഷം ഒത്തുചേരൽ സൗഹർത്ഥം സാഹോദര്യം സഹകരണം വിരോധം ജനാതിപത്യ ഭരഘടന വിരോധം ജാതി മത വർഗ വർണ ഭക്ഷണ വസ്ത്ര ഭാഷ ത്യാഷ രാജ്യ വിരോധം ആഘോഷങ്ങൾ വിരോധം ചിരിക്കാൻ ഉല്ലസിക്കാൻ ആനന്തം സൗഹൃതം ആക്‌ളാതവിരോധം humensense commensense comenright humenright comenright moralty humanity cultruly imaginly heratly brainly heartly genraly publicaly phisicaly p partipence cooprations comprimise cooprating seculer Democrocy juditionry socilist socaity equlity womens equlity jender equlity respectively sensebilty senseitvity educationly phisicaly secintificaly secinsce mordenly life happy life enjoy life selflike life cooprating life softly silentliy life celebrating life celebration partys amuslims food life dress all in all humen right humen life prohibitation islam മുകളിൽ പറഞ്ഞത് വിർത്തിക്യാട്ട ജീവിതം ബുദ്ധി യുക്തി വിവ്യകം സംസ്ക്കാരം വിത്യാഭ്യാസം മാനവികത താർമികത സാമൂഹിക സമുതായിക ബോധഇല്ലാത്ത ആവിഷ്ക്കര അവകാശ സഞ്ചാരവെക്തി മൗലീക അഭിപ്രായവിമർശന ആശയ ആദർശസംവാത വിരുദ്ധ തയിൽ ജനാതിപത്യ മദ്യദര ഭരണാഘടന നിയമം അനുസരണ വിരുദ്ധതതപുരോകമന പരിണാമ പ്രതിഭാസ പ്രയാനാ കാലാനുകരണ ബൌതീക ആതുനിക വിരോധം ഇതാണ് ഈ വർഗ്ഗത്തിന്റ ആശയം ആറാം നുറ്റാണ്ടില്യ ഗോത്ര കാട്ടറബി പ്രഗൃതി നാടോടി നിയമം സിംസാറുൽ ഹാഖ്ഖ് ഹുതവി പോലുള്ള നിഗ്രഷ്ട്ട കാട്ടുപന്നികളുട്യ മുഹമ്മദ്‌ എന്ന കാട്ട് മൃഗതിന്റ അനുയായികൾ ഇപ്പോൾ സ്വതന്ത്രമായി സന്തോഷത്തോടുകൂടി സർവരും സകലതും ആഘോഷിക്കുന്നു അതിനു കുരുപൊട്ടി ചലം ഒലിപ്പിച്ചു നടക്കുന്ന കാട്ടു കഴുതകളായ ഭീകര തീവ്ര മത വർഗീയ ഇസ്ലാം ഉമ്മത്തുകൾ എതിർപ്പുമായി വന്നിട്ടും മോങ്ങിട്ടു കാര്യമില്ല സലഫി കൂട്ടര്യ സിംസർ ഹുദവികള്യ സമസ്ത ക്കാര്യ മനുഷ്യ വിരോധികള്യ മാനവ താർമിക സംസ്‌കാര വിരുദ്ധത നിജിർഷ്ട്ട ജീവികള്യ 🙏എല്ലാവർക്കും സ്‌നേഹത്തിന്റ സഹോദര്യത്തിന്റ സൗഹർത്തതിന്റ സന്തോഷത്തിന്റെ സഹകരണ സഹായ ആക്ലത ഒത്തുചേരലിന്റെ സമ്മ്രിതിയുട്യ അയശോര്യത്തിന്റ ശുഭ തിന ഓണആശംസകൾ 🌹❤🙏
@empty8537empty
@empty8537empty Жыл бұрын
@@abdullamohammad7797 try to find your god(if any) by looking inwards.. spread love and humanity.. let humanity be the only religion... And find god through your inner seeking.. Religion is created by man
@vsankar1786
@vsankar1786 Жыл бұрын
സത്യത്തിൻ്റെ വഴി തെരഞ്ഞെടുത്ത ആരിഫ് ഹുസൈന് അഭിനന്ദനം . ആറാം നൂറ്റാണ്ടിലെ പ്രാകൃതവും മൃഗീയവുമായ ആചാരങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിന്ദുസ്ഥാനിൽ നടപ്പാക്കാൻ ശ്രമിക്കുന്നവർ അറിയുക - ഈ പ്രാകൃതമതത്തിൻ്റെ അന്ത്യം ഹിന്ദുസ്ഥാനിൽ ആയിരിക്കും .
@shakeelpkm
@shakeelpkm Жыл бұрын
ഇസ്‌ലാമിന് ശേഷമോ മുന്നെയോ ലോകത്തു എന്ത് തന്നെ നന്മ ഉള്ള കാര്യങ്ങൾ ഉണ്ടായാലും ശെരി (സംസ്കാരമോ ആചാരമോ അല്ലേൽ ആഘോഷമോ അങ്ങിനെ എന്തും ആയിക്കോട്ടെ) അതെല്ലാം തിരസ്കരിചു തെറ്റെന്നു പറഞ്ഞു പരത്തുക എന്നിട്ടു ആറാം നൂറ്റാണ്ടിൽ ഇസ്‌ലാം വിഭാവനം ചെയ്ത കാര്യങ്ങൾ മാത്രം ശെരിയെന്നു സ്ഥാപിക്കുക ഇതാണ് ഇവരുടെ പണി. ഇസ്ലാമിന്റെ വട്ടത്തിനു അപ്പുറം ഇവർക്ക് മനുഷ്യരെയോ മനുഷ്യ സംസ്കാരത്തെയോ അറിയാൻ ആവില്ല, ശ്രമിക്കില്ല.
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
Dear Dr Arif Hussain, താങ്കൾ, എന്നെപ്പോലുള്ള പലരുടെയും മനസ്സിലുള്ള കാര്യങ്ങളാണ് സരളമായി അവതരിപ്പിച്ചത്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കും; സഹനശക്തിയോടെ മുന്നോട്ടുപോവുക. കൂട്ടത്തിൽ ഒരു കാര്യം കൂടി. വളരെ കരുതലോടെയിരിക്കുക. അഭിനന്ദനങ്ങൾ 🙏
@joycefernandez4297
@joycefernandez4297 Жыл бұрын
Good message doctor.
@vsn2024
@vsn2024 Жыл бұрын
ആരിഫ് അഭിമാനം .എല്ലാ മത യാഥാസ്ഥിതികരുo തുലയട്ടെ.
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@user-kj9ep1th5s
@user-kj9ep1th5s Жыл бұрын
പാട്ട് അടിപൊളി with love
@tanujac3793
@tanujac3793 Жыл бұрын
Sir Nannayi Paadunnunde 👌👌
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കണം.അതാണ് മതേതരത്വം. അതിന് തൻ്റെ മതത്തിലെ ദൈവം മാത്രം വലിയവൻ, നൻമ ഉള്ളവൻ എന്ന് പഠിപ്പിച്ചാൽ അതിന് കഴിയുകയില്ല. ഹൃദയം നിറഞ്ഞ നൻമ,സാഹോദര്യം ,സ്നേഹം ഒക്കെ യുള്ള ഓണം ആശംസകൾ.💐💐💐
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@noohkhanjabbar5301
@noohkhanjabbar5301 Жыл бұрын
Arif Mashe didn’t know you could sing.Nice one well done. Hope your effort at bringing a new understanding of various religious beliefs is shining a new light in the community of human beings
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാ ണ് വലിയ കൗതുകം...*
@kuvallamvlogs
@kuvallamvlogs Жыл бұрын
Sir muslim viswasikaleyum mosamayi parayaruthu , aarudeyum viswasangale ekazhthi kanikaruthu.
@sunitha2455
@sunitha2455 Жыл бұрын
Happy Onam 🙏🎉
@prabhakaranm.r.5439
@prabhakaranm.r.5439 10 ай бұрын
It is heartening to see a true secular minded person like Arif Hussain with us.We are blessed with such person and want more like person in India.
@svg3414
@svg3414 Жыл бұрын
Happy to note that your efforts are bearing fruit.
@premdaspalayode491
@premdaspalayode491 Жыл бұрын
എനിക്ക് 100മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ട് ഒരാൾ പോലും എനിക്ക് ഒരാൾ പോലും ഓണാശംസകൾ 2 .3 കൊല്ലം ആയി അയക്കാറില്ല
@MA-kj9qk
@MA-kj9qk Жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ ആരിഫ് ഭായ് .... ❤️
@vimalasreedharan4455
@vimalasreedharan4455 8 ай бұрын
Onam എത്ര സുന്ദരമായ ആഘോഷമാണ്..എല്ലാവരും ചേര്‍ന്നു ethra നന്നായി ആഘോഷിക്കാം
@shakeelpkm
@shakeelpkm Жыл бұрын
ഓണാശംസകൾ
@PMTalksnow
@PMTalksnow Жыл бұрын
Wow...dance polichu,,happy onam everyone..I am a Christian, onam celebrating in uk...and its expensive here...but still we do....
@muhammedjamsheed750
@muhammedjamsheed750 Жыл бұрын
എല്ലാർക്കും deplomatic ഓണാശംസകൾ
@shynadalas4507
@shynadalas4507 Жыл бұрын
ഓണം ,എല്ലാ മനുഷ്യനും ഒന്നായിരുന്ന കാലത്തിൻ്റെ ഓർമ പുതുക്കുന്ന വെറുമൊരാഘോഷം മാത്രം, അതിൽ ആചാരവും വിശ്വാസവുമില്ല
@newsnews2723
@newsnews2723 Жыл бұрын
ഹാവോ ഹാവാരോ ആവോ ഹര ഹരോ
@abstubeindia6979
@abstubeindia6979 Жыл бұрын
How beautiful life becomes when we reject slavery of Arabs and free our mind and thoughts from preoccupation of evil ideologies 😍😍
@haneefwelocity5638
@haneefwelocity5638 Жыл бұрын
U r right absolutely correct. Arabs slavery is a great enemy's of humanity. Unshackle the blind locks filtered by extremism mullas & promoters of political religion. Purely 6th centuries tribes missions Very aliegn to true freedom. Most of the verses of Miracle book copied from old Testament, new testament, ancient Bablinion tales & poems. Jai Humanity
@abstubeindia6979
@abstubeindia6979 Жыл бұрын
@@haneefwelocity56381400 years old dangerous cult of barbaric tribes of Arabian deserts whereas we Indians were very advanced civilization since time immemorial as can be seen from Ramayan and Mahabharat.
@alfiyashabin007
@alfiyashabin007 Жыл бұрын
Arab നാട്ടിൽ പോലും ഒരുപാട് മാറ്റം ഉണ്ട് ഞാൻ സൗദി അറേബ്യ യിൽ ആണ് ജീവിക്കുന്നത് അവിടെ ഉള്ള അറബികൾ പോലും ഇവിടുത്തെ മുസ്‌ലിയാർ മാരെ കാലും ഒരുപാട് ബെറ്റർ ആണ്
@abstubeindia6979
@abstubeindia6979 Жыл бұрын
@@alfiyashabin007 we are bothered only because they are against humanity. Their book demands killing of people who don't follow their way. When the nature itself creates differences among twins born of same mother why Izlam forces everyone to follow one and only one way of living? Otherwise orders killing.? At least in India this stupidity should end.
@joychaniathiraj1057
@joychaniathiraj1057 Жыл бұрын
I am happy that there is one ex muslim who is knowledgeable not only of islam but of other religions too. One who is able to communicate in english with dignity.
@shajuaravind
@shajuaravind Жыл бұрын
വളരെ നല്ല speech...
@kudremukhaboy5335
@kudremukhaboy5335 Жыл бұрын
സന്തോഷം എവിടെയൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്
@gg5369
@gg5369 Жыл бұрын
ഈ പണ്ഡിത വേഷങ്ങളെ പുഴുത്ത പുഴുവിനെപോലെ സമൂഹം ദൂരെ വലിച്ചെറിഞ്ഞ കാര്യം ഇവന്മാർ ഇപ്പോഴും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം... ഇവന്മാർ ഒറ്റപ്പെടുകയേയുള്ളൂ 🤣🤣🤣
@trumpet8302
@trumpet8302 Жыл бұрын
ആ പാട്ട് കൊണ്ടുള്ള തുടക്കം 👌👌👌👌👌ഗംഭീരം ❤
@judhan93
@judhan93 Жыл бұрын
എല്ലാം നമ്മുടെ ആഘോഷമാണ്...ആഘോഷിപ്പിന്‍ അര്‍മാദിപ്പിന്‍...
@simply9012
@simply9012 Жыл бұрын
Superb song நன்றி
@hey_buddy564
@hey_buddy564 Жыл бұрын
Bro ennikki deyivathill vishvasam illa but ath ummanodd paranal vitil ninnum purath akumenn ennikki thonudd. Ath ennikki mentally bayakara budimutt und 🥺🥺
@Marcos-ik2yd
@Marcos-ik2yd Жыл бұрын
As a hindu viswasam poyenn njn prnjlum seriyavilla pinna ningalude parayano.... 😕😕😕😕
@adiza1830
@adiza1830 Жыл бұрын
Palliyil povarile. Nigalde manasu entha parayunnath vecha ath follow cheyam .
@rafeeqrafeew4353
@rafeeqrafeew4353 Жыл бұрын
അരിഫിൻന്റെ കൂടെ കുടിക്കോ നല്ല നിലയിൽ ആക്കി തരും 🤭 ഇതാണ് ഞങളുടെ വിജയം രഹന ഫാത്തിമ, ആൻസി നുസൈഫ, ജസ്‌ല മടശ്ശേരി, ഇവരുടെ എല്ലാം പാന്റി വരെയും ഞങ്ങൾ അഴിപ്പിച്ചു, ജസ്‌ല പട്ടിയെ കൊണ്ട് --------======((( രഹന പാന്റി തന്നെ വേണ്ടന്ന് വെച്ചു ആൻസി ഇടക്ക് പാന്റി ഇടാറുണ്ട്, പട്ടിക്ക് പകരം ഇറ്റലി കുട്ടി, ഭാവിയിൽ പലതും ഇവറ്റ കളെ കുറിച്ച് നമുക്ക് ഇവിടെ തന്നെ കമന്റ് എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ, അന്ന് ഇവറ്റ കളുടെ അവസ്ഥ എന്തൊക്കെ ആവോ???
@hey_buddy564
@hey_buddy564 Жыл бұрын
@@Marcos-ik2yd sheriyan bro😓
@hey_buddy564
@hey_buddy564 Жыл бұрын
@@adiza1830 palliyill umma nirbadikubo pokathirikam pattillallo
@sirajudeenvadakkeangadiyil6968
@sirajudeenvadakkeangadiyil6968 Жыл бұрын
Good presentation Hats Off you brother
@ahkahk6686
@ahkahk6686 Жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@anjalisworld1113
@anjalisworld1113 Жыл бұрын
ഹായ്.... ഓണാശംസകൾ
@alexcleetus6771
@alexcleetus6771 Жыл бұрын
Dr Arifhussain happy onam
@soundofsilence2403
@soundofsilence2403 Жыл бұрын
Onam is a world acclaimed festival originated from Kerala and it is considered as brand festival of Kerala world wide. Wishing you a very happy Onam 🙏❤️
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ഞാനൊരു ഹിന്ദു മത വിശ്വാസിയാണ് 'ആരിഫിൻ്റെ ഹിന്ദു വിമർശനം എനിക്കിഷ്ടമാണ്
@jabitube1972
@jabitube1972 Жыл бұрын
ഹിന്ദു വിമർശനം എന്താ നടത്തിയത്??
@babukk270
@babukk270 Жыл бұрын
സാറിന് ഒരായിരം ഓണാശംസകൾ നേരുന്നു. അതോടൊപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു
Always be more smart #shorts
00:32
Jin and Hattie
Рет қаралды 42 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 24 МЛН
DAILY BLESSING 2024 JULY 04/FR.MATHEW VAYALAMANNIL CST
12:23
Sanoop Kanjamala
Рет қаралды 100 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 42 МЛН