ഈ ധാന്യം ഭക്ഷണത്തിൽ ഒരു നേരം ഉൾപ്പെടുത്തി നോക്കൂ,മാറ്റം കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടു പോകും

  Рет қаралды 442,733

Pachila Hacks

Pachila Hacks

Күн бұрын

Пікірлер: 411
@_the_lady_lifestyle_2167
@_the_lady_lifestyle_2167 11 ай бұрын
ഫസ്റ്റ് കമന്റ്‌ 🙏1st💗പിൻ ചെയ്യുമോ dear
@PachilaHacks
@PachilaHacks 11 ай бұрын
Cheyyaam lo❤️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 11 ай бұрын
@@PachilaHacks ഓക്കേ dear♥️താങ്ക്യൂ ♥️
@tessysebastian7175
@tessysebastian7175 11 ай бұрын
I shall try. I was waiting for a barley recipe
@rachelthomas7045
@rachelthomas7045 11 ай бұрын
Good healthy.
@cheriyaarakalzubaida621
@cheriyaarakalzubaida621 11 ай бұрын
😊😊😊
@sofisofi5664
@sofisofi5664 9 ай бұрын
നവ്യാ നായരുടെ സൗണ്ട് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔😊
@priyanlal3896
@priyanlal3896 8 ай бұрын
നന്ദനം ബാലമണി 😄😄😄
@premasurendran9025
@premasurendran9025 7 ай бұрын
Really❤
@m313tech4
@m313tech4 6 ай бұрын
സത്യം
@baygones1
@baygones1 4 ай бұрын
True
@mallikadas5584
@mallikadas5584 4 ай бұрын
Alla tto. Enikkum thonni ☺️
@pinkyarjun546
@pinkyarjun546 8 ай бұрын
ഷുഗർ ഉള്ളവർക്ക് ബാർലി പറ്റുമോ
@karottugeorge1914
@karottugeorge1914 8 ай бұрын
The problem with barley is that it has lectins which are harmful to bodies taken regularly. Even though cooking reduces lectin, larger amounts of its consumption can lead to adverse reactions, such as gut wall damage, diarrhea, vomiting, and impaired functionality in absorbing nutrients. So, it may not be good for all people to take this recipe regularly. The second recipe would taste good, but the sugar content in it would be a problem for diabetes or pre-diabetic patients. The almond skin is also a problem as it has a high amount of lectins. Better use blanched almonds (skin removed).
@merymercyka6239
@merymercyka6239 2 ай бұрын
കൊള്ളാമല്ലോ. ചെയ്തു നോക്കണം. സൂപ്പർ 🤪🥰❤️❤️
@subrahmanianp8373
@subrahmanianp8373 10 ай бұрын
ബാർലിക്ക് വില കുറവാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത് 😜😜😜😜😂😂
@PachilaHacks
@PachilaHacks 10 ай бұрын
Compared to other cereals barley ku aanu Vila kuravu dear..😁
@raveendranadhakartha1878
@raveendranadhakartha1878 8 ай бұрын
It has more carb than rice. How will it become good for diabetic as well as other life style diseases.
@karthikr8378
@karthikr8378 11 ай бұрын
ബാർളി യൂറിൻ ഇൻഫെക്ഷൻ നല്ല മരുന്നാണ്
@PachilaHacks
@PachilaHacks 11 ай бұрын
🤗😊
@rabiyahussain3743
@rabiyahussain3743 10 ай бұрын
ശെരിയാണ്
@vasanthapai5303
@vasanthapai5303 7 ай бұрын
ഇത് diabeteics ന് നല്ലതോ?carbs അധിക മാണ്.പിന്നെങ്ങിനെ?
@prahladanpandalam2980
@prahladanpandalam2980 3 ай бұрын
ഇത് ഒരു നേരത്തെ ഭക്ഷണ മായികഞ്ഞി ഉണ്ടാക്കി ഉപ്പും തേങ്ങാ പീരയും ചേർത്ത് കഴിക്കാൻ നല്ലതാണ്. കഞ്ഞി കുറിക്കിപ്പോവാതെ ആവശ്യത്തിന് വെള്ളം ചേർത്തുണ്ടാക്കണം
@fathimathasni6066
@fathimathasni6066 11 ай бұрын
ഇത് എല്ലാവർക്കും കഴികമോ ഇത് രുചി ഉണ്ടൊ ❤ഞാൻ ഇതു വരെ കഴി ചിട്ടില്ല
@PachilaHacks
@PachilaHacks 11 ай бұрын
Kazhikkaam..choru pole oke ekadhesam taste..🥰
@joma3992
@joma3992 11 ай бұрын
Yes, you can eat as choru with Moru curry and any curry. Eat as choodu kanji and Pazhankanji. Add some hot water to make choodu kanji. Glycemic index is very low too.
@mariasam2686
@mariasam2686 11 ай бұрын
Good i am going to try thnx sisi
@nishanasir2680
@nishanasir2680 11 ай бұрын
Very good. Good information.
@sureshkaikolam921
@sureshkaikolam921 9 ай бұрын
എങ്ങിനെയാണ് ഈ ധാന്യം വിലകുറഞ്ഞതാകുന്നത്? ഒരു കിലോ ബാർലിയ്ക്ക് 100 രൂപയിൽ കൂടുതൽ വിലയുണ്ട്. എല്ലായിടത്തും കിട്ടുകയുമില്ല. പിന്നെങ്ങിനെ കഴിക്കും.?
@sucylucka1706
@sucylucka1706 9 ай бұрын
സാധാരണക്കാരന് ഇത് ഭക്ഷണമായി ഉപയോഗിക്കാൻ ഒന്നും പറ്റില്ല അത്രയ്ക്ക് വിലയാണ്
@geethakrishnan2197
@geethakrishnan2197 3 ай бұрын
Super.. ബാർലി വെച്ച് ഇത്രനല്ല വിഭവം.. തയ്യാറാക്കാൻ പറ്റുമെന്ന് , കാണിച്ചു തന്നതിന് ഒരുപാടു നന്ദി 😘👌🏻👌🏻
@prasannavarrier6421
@prasannavarrier6421 11 ай бұрын
Kaduku pottathe enngane bakkiyellam cherthu???
@PachilaHacks
@PachilaHacks 11 ай бұрын
Kaduku pottiyittanu dear cherthath..😊
@sunilaraja5778
@sunilaraja5778 11 ай бұрын
വില കുറവോ? ഇതിനോ? ഏറ്റവും ചുരുങ്ങിയത് കിലോ 135.00 10.00 രൂപയുടെ റേഷൻ അരി 5kg - ബാക്കി 25 രൂപയുടെ മാവേലി സ്റ്റോർ കിട്ടിയെങ്കിൽ ഇല്ലെങ്കിൽ 40 രൂപയ്ക് പൊന്നി - അങ്ങനെ 4 പേരുള്ള ഒരു avarage Family 200. -300 രൂപയ്ക്ക് ഒരു മാസം ചോറുണ്ണുന്ന നാടാണിത്.
@PachilaHacks
@PachilaHacks 11 ай бұрын
Dear Cereals nu pothuve Vila kooduthal aanu..Compared to other cereals barley cheap aanu..pinne 75/- per kg Bismi yil njan vaangharu..Rice kazhikkumbol kittuna benefits alla tto Millets oke kazhikkumbol😁
@sunilaraja5778
@sunilaraja5778 11 ай бұрын
@@PachilaHacks അത് ശരിയായിരിക്കാം. പക്ഷേ, ഇക്കഴിഞ്ഞ ഓണക്കാലത്ത് 9 വയസ്സ് മോള് കണ്ണീരോടെ പറഞ്ഞ വാക്കുകൾ .... ഒരു നേരം വയറുനിറച്ച് ഉണ്ണാൻ കിട്ടിയാൽ മതി എന്നാണ്. അത് കണ്ടതിൽ പിന്നെ ഓരു നേരം പോലും ആ കുഞ്ഞു മുഖം ഓർക്കാതെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ എത്ര കുഞ്ഞുങ്ങളുണ്ടാവും ?! ആർക്കറിയാം.
@PachilaHacks
@PachilaHacks 11 ай бұрын
@@sunilaraja5778 😞😞
@johnrose4369
@johnrose4369 8 ай бұрын
നവ്യ നായരുടെ ശബ്ദം പോലെ തന്നെ ആണ്
@Faru-r4q
@Faru-r4q 11 ай бұрын
ഈചാനല്കാരീസബ്ബന്നയാണ്അത്കോണ്ട്.ബാർലിധാനൃവിലകുറച്ചത്..നി..ധാനൃവിലകുറച്ച്കാണരോത
@PachilaHacks
@PachilaHacks 11 ай бұрын
🙏🙏🙏
@Abhishekff-oj1ni
@Abhishekff-oj1ni 27 күн бұрын
Thanks 👍🏻
@elsamma3885
@elsamma3885 11 ай бұрын
ബാർലി അത്ര വിലകുറഞ്ഞ ധാന്യമല്ല ഭക്ഷണത്തിനുവേണ്ടി വാങ്ങാനാണെങ്കിൽ സാധാരണക്കാരന് താങ്ങാനാവില്ല. സംഭവം നല്ലതുതന്നെ.
@PachilaHacks
@PachilaHacks 11 ай бұрын
🤗
@jyothisuresh4707
@jyothisuresh4707 11 ай бұрын
Athe...kg 140rs anu
@khanmajeed1
@khanmajeed1 10 ай бұрын
ഷുഗർ രോഗികൾ ബാർലി ഉപയോഗിക്കരുതെന്നാണ് dr പറഞ്ഞത് കാരണം ബാർലി ഉണ്ടാകുന്നത് കപ്പ അതായത് മരച്ചിനിയിൽ നിന്നും ആണ്
@kalal90
@kalal90 10 ай бұрын
​@@khanmajeed1 ബാർലി ഒരു ധാന്യം അല്ലേ,
@adithyavunni3911
@adithyavunni3911 10 ай бұрын
Barly ഒരു ധാന്യം ആണേ 😄😄
@zeenathpk3151
@zeenathpk3151 11 ай бұрын
Urine infection akimbo anu barly boil cheythu athene juice eduthu rice kalayaranu pathivu. But pachu sammathichu adipoli receipe,ini cheythu nokkam enikku uppumave kandappol kothivannu thankyou pachu❤❤❤
@PachilaHacks
@PachilaHacks 11 ай бұрын
❤️❤️
@sathyamohan6801
@sathyamohan6801 11 ай бұрын
C👍♥️
@SudheerP-rb4ty
@SudheerP-rb4ty 5 ай бұрын
ഭാര്ളിനല്ലതാണു. വിലകൂടുതലാണ്. ethnavyathanne
@alexandervd8739
@alexandervd8739 11 ай бұрын
Who will take this much food? Barli uppuma and barli powder dryfruit recipe are great🎉
@PachilaHacks
@PachilaHacks 11 ай бұрын
❤️❤️
@SuperAbebaby
@SuperAbebaby 9 ай бұрын
വെജ് സൂപ്പ് /barley soup
@josekammca8781
@josekammca8781 11 ай бұрын
Wonderful healthy recipe, beautiful presentation.... ❤❤❤👌👏👏👏🙏🙌
@PachilaHacks
@PachilaHacks 11 ай бұрын
Thank you ❤️
@sreedevimenon8264
@sreedevimenon8264 11 ай бұрын
Wow! Very nice recipe,thank you so much 💚👏👌🙏
@PachilaHacks
@PachilaHacks 11 ай бұрын
🤗🥰
@mariabanerjee6171
@mariabanerjee6171 3 ай бұрын
Barley യുടെ മലയാളം പേര് എന്താണ്
@y.santhosha.p3004
@y.santhosha.p3004 11 ай бұрын
Nice Barley പൊടിച്ച് പുട്ട് ഉണ്ടാക്കാൻ കൊള്ളാമോ?
@PachilaHacks
@PachilaHacks 11 ай бұрын
Nokitila dear..❣️
@premajasandosh9169
@premajasandosh9169 11 ай бұрын
Thank you for this recipe 🙏❤😊 will be making it soon. Looking forward to more healthy recipes.
@PachilaHacks
@PachilaHacks 11 ай бұрын
❤️❤️
@meenakshidas5878
@meenakshidas5878 11 ай бұрын
Weight കൂടാൻ ഉള്ള ആഹാരം പറയു പ്ലീസ്
@PachilaHacks
@PachilaHacks 11 ай бұрын
👍😁
@ranjiniav1189
@ranjiniav1189 11 ай бұрын
Super
@jasminenizar606
@jasminenizar606 10 ай бұрын
അറിയില്ലായിരുന്നു അതിന്റെ റൈസ് ഇങ്ങനെ ഒരു ഉപയോഗം
@PachilaHacks
@PachilaHacks 10 ай бұрын
🥰
@sakeenabibi4419
@sakeenabibi4419 11 ай бұрын
Njan cookeril vekich itt vellam kudikkum pinne athinte chor yenthenkilum curry cherth kazhikkum
@PachilaHacks
@PachilaHacks 11 ай бұрын
👍🤗🥰
@sojarani6860
@sojarani6860 11 ай бұрын
Njan innu vicharichatheyullu vellam kudikkum barlichor kazhikkan kollamo entho ennu Thank youda❤
@PachilaHacks
@PachilaHacks 11 ай бұрын
🥰🥰
@binthhabeeb8449
@binthhabeeb8449 9 ай бұрын
Weight gain recipe cheyyo ma'am... delivery kainjenu shesham aake oosippoyi
@PachilaHacks
@PachilaHacks 9 ай бұрын
👍
@fathima744
@fathima744 11 ай бұрын
എവിടെ ബാർലി കിട്ടും
@PachilaHacks
@PachilaHacks 11 ай бұрын
Oru vidham Ella kadayilum kittum lo
@MohammedMazin-kp8po
@MohammedMazin-kp8po 3 ай бұрын
Thyroid patient n കഴിക്കാൻ patumo
@mathaiouseph9700
@mathaiouseph9700 11 ай бұрын
വളരെ ഹൃദ്യമായ വിവരണം❤
@PachilaHacks
@PachilaHacks 11 ай бұрын
Thank you 🙏
@BalamaniPadmanabham
@BalamaniPadmanabham 2 ай бұрын
നന്നായിട്ടുണ്ട്,കൊള്ളാം
@rosilylazar4727
@rosilylazar4727 10 ай бұрын
Barley is costly, can't afford common people.yes, drinking barley water is good for passing urine clearly. Boil 1 tsp barley in half litre of water, boil for some time and after cooling, filter and drink that water.
@PachilaHacks
@PachilaHacks 10 ай бұрын
🥰🥰
@safarahumath1611
@safarahumath1611 11 ай бұрын
Chechide sound navyayude pole unde
@sunithaks4047
@sunithaks4047 9 ай бұрын
ബാർലിക്കി നുറു ഗ്രാമിനി 20രൂപ ഉണ്ട് സാധാരണ കാരന് സാധിക്കിയില്ല
@reenasaleem5596
@reenasaleem5596 11 ай бұрын
Supper resippyto..insha allha. Vangi undaki nokanam
@PachilaHacks
@PachilaHacks 11 ай бұрын
🤗🥰
@santhaantony8860
@santhaantony8860 3 ай бұрын
WORKING.WOMEN,.NOT WORKING M.J WOMANS. .SORRY.
@SubhamanianManu
@SubhamanianManu Ай бұрын
ചെറുതായിട്ട് ഉണ്ട്‌ നവ്യ സൗണ്ട്
@bindusl4422
@bindusl4422 11 ай бұрын
ഞാൻ ചേരിതിലേ പനി വരുമ്പോൾ ബാർലി വെള്ളം കുടിക്കൂ മായിരുന്നു❤
@PachilaHacks
@PachilaHacks 11 ай бұрын
🤗🤗
@rajagopalnair7897
@rajagopalnair7897 8 ай бұрын
Will try it. Thank you for the video.
@PachilaHacks
@PachilaHacks 8 ай бұрын
🥰🥰
@MegaPmali
@MegaPmali 4 ай бұрын
ഏതാനും ഓട്സ് പകരം ഇതൊന്നു പരീക്ഷിച്ചു നോക്കാം
@zizasworldspecial1035
@zizasworldspecial1035 6 ай бұрын
രണ്ടാമത്തെ റെസിപ്പ് talbani ആണ്
@ponnammamk4466
@ponnammamk4466 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰അടിപൊളി
@ponnoostips246
@ponnoostips246 6 ай бұрын
ഗോതമ്പ് അല്ലെ
@geethachandran8155
@geethachandran8155 11 ай бұрын
നല്ല. അറിവ്
@PachilaHacks
@PachilaHacks 11 ай бұрын
🤗🥰
@rejanirejani2219
@rejanirejani2219 11 ай бұрын
Adipoli Sister❤❤❤
@PachilaHacks
@PachilaHacks 11 ай бұрын
🥰🤗
@jasminenizar606
@jasminenizar606 10 ай бұрын
ഞാൻ തിളപ്പിച്ച്‌ വെള്ളം കുടിക്കും അതിന്റെ ചോറ് കളയും
@PachilaHacks
@PachilaHacks 10 ай бұрын
🥰
@umadevikr6411
@umadevikr6411 11 ай бұрын
നിങ്ങൾ ഒരു സംഭവം തന്നെ! ❤️
@PachilaHacks
@PachilaHacks 11 ай бұрын
🤩🤗
@ManojKumar-yw6ro
@ManojKumar-yw6ro 11 ай бұрын
വെറുതെ നീട്ടി വലിക്കാതെ നല്ല അവതരണം🤌
@PachilaHacks
@PachilaHacks 11 ай бұрын
🤗🥰
@AbdulMajeed-jp4vn
@AbdulMajeed-jp4vn 11 ай бұрын
ഈ ധ്യാനം വിഎടെ കിട്ടും
@PachilaHacks
@PachilaHacks 11 ай бұрын
Oruvidham Ella kadayilum kittum lo
@gokulkumar4244
@gokulkumar4244 7 ай бұрын
Barlykazhichal,cholestrovarulle
@ShahulChuzhali
@ShahulChuzhali 9 ай бұрын
Great Video 👏
@prasannakumari6654
@prasannakumari6654 11 ай бұрын
Super recipes...thank u for ur healthy dishes..👌👌👍👍❤
@PachilaHacks
@PachilaHacks 10 ай бұрын
🤗🥰
@geethak5958
@geethak5958 11 ай бұрын
super healthy easy dish tq 😊
@PachilaHacks
@PachilaHacks 11 ай бұрын
🥰🤗
@Sita_Vijayan
@Sita_Vijayan 10 ай бұрын
Very good. reciepe thank you mam
@PachilaHacks
@PachilaHacks 10 ай бұрын
🥰🤗
@SumathyPc
@SumathyPc 3 ай бұрын
Good njan undakki nokkatta
@KarayilHaleema-hh2nk
@KarayilHaleema-hh2nk Ай бұрын
ബാർലി എവിടെ കിട്ടും
@susanjohn1126
@susanjohn1126 8 ай бұрын
Nice presentation...dont make us boring 🥰
@PachilaHacks
@PachilaHacks 8 ай бұрын
🙏
@jayasreebalachandran677
@jayasreebalachandran677 11 ай бұрын
Ithi karbohitrate alavu ethera ennu parayanam
@PachilaHacks
@PachilaHacks 11 ай бұрын
135g
@padmanair4853
@padmanair4853 11 ай бұрын
Kidney stone ullavarkku kaxhikamo
@PachilaHacks
@PachilaHacks 11 ай бұрын
Kidney stone maaran best aanu dear.. barley ittu thilappicha vellam kudichaalum nallatha..
@lataca2227
@lataca2227 9 ай бұрын
Good.... വലിച്ചു നീട്ടാതെ അവതരിപ്പിച്ചു.
@muhammedmoosas2437
@muhammedmoosas2437 11 ай бұрын
ഇത് എവിടെ കിട്ടും ടിന്നിൽ അടച്ച പൊടി കണ്ടിട്ടുണ്ടു്
@PachilaHacks
@PachilaHacks 11 ай бұрын
Oru vidham Ella kadayilum kittum lo
@LenyJohny
@LenyJohny Ай бұрын
Navya nayaru soundu pole
@somanka614
@somanka614 8 ай бұрын
വളരെ നല്ല ന ?ർദ്ദേ🎉ശം
@shajiam1125
@shajiam1125 8 ай бұрын
നല്ല ഭക്ഷണം,,, കാണാൻ തന്നെ ഐശ്വര്യവും ..
@PachilaHacks
@PachilaHacks 8 ай бұрын
🙏🥰
@littleflowerms
@littleflowerms 10 ай бұрын
Barliappam Bible parayunnu ❤❤❤
@PachilaHacks
@PachilaHacks 10 ай бұрын
🤗🥰
@jmini2539
@jmini2539 10 ай бұрын
അതെ,യവത്തപ്പം
@jayasreepnandu4599
@jayasreepnandu4599 8 ай бұрын
നവ്യയുടെ ശബ്ദം പോലെ
@PachilaHacks
@PachilaHacks 8 ай бұрын
😁
@girijasdreamworld
@girijasdreamworld 11 ай бұрын
Variety &tasty recipe anallo ❤
@PachilaHacks
@PachilaHacks 11 ай бұрын
❤️❤️
@pnnair2317
@pnnair2317 11 ай бұрын
Good information for preparing Tasty foods in limited time
@PachilaHacks
@PachilaHacks 11 ай бұрын
Thank you ❤️
@georgejohn2627
@georgejohn2627 11 ай бұрын
ബാർലി തന്നെ വേവിച്ചു കഴിച്ചാൽ പോരെ
@sujayasurendran5800
@sujayasurendran5800 Ай бұрын
Puthiya arivu paranju thannathinu thanks
@VijayalakshmiKv-g6h
@VijayalakshmiKv-g6h 10 ай бұрын
Super food thank you
@PachilaHacks
@PachilaHacks 10 ай бұрын
❣️
@shamnadvk1324
@shamnadvk1324 11 ай бұрын
Pcod ullavarku kayikan pattumo
@PachilaHacks
@PachilaHacks 11 ай бұрын
Yes
@FathimaDorothy
@FathimaDorothy 11 ай бұрын
Pregnant ladies kazhikamo
@PachilaHacks
@PachilaHacks 11 ай бұрын
Kazhikkam
@jaleelanazeer9216
@jaleelanazeer9216 11 ай бұрын
Super adipoli orupadu ishtayi ok❤
@PachilaHacks
@PachilaHacks 11 ай бұрын
❤️❤️
@manjulaek6489
@manjulaek6489 11 ай бұрын
അടിപൊളി ❤
@PachilaHacks
@PachilaHacks 11 ай бұрын
Thank you 🥰
@nishajohn104
@nishajohn104 10 ай бұрын
Thyroyide ullvarke kazhykvo
@wafanoora
@wafanoora 4 ай бұрын
Nice ,tasty
@akhilaradhakrishnan3233
@akhilaradhakrishnan3233 8 ай бұрын
Do not use non stick vessel please. All the good effort is destroyed.
@androthisland
@androthisland 5 ай бұрын
എനിക്ക് ഇത് കുടിച്ചപ്പേ തലകറക്കം വന്നു പിന്നെ ഒന്നും ഓർമയില്ലാ അതിന് കാരണം എന്താണ്
@PachilaHacks
@PachilaHacks 5 ай бұрын
Low BP aano?
@georgemeethal2351
@georgemeethal2351 9 ай бұрын
ബാർലി വില കുറഞ്ഞ ധാന്യം അല്ല.
@luckybabies1234
@luckybabies1234 11 ай бұрын
Ith urine infection nu ettavum nallathanu
@PachilaHacks
@PachilaHacks 11 ай бұрын
Athe dear ❤️
@sunumathew1358
@sunumathew1358 11 ай бұрын
Ys
@lalithaslalithamactivity4066
@lalithaslalithamactivity4066 9 ай бұрын
Sound pole thanne sundariya kutty
@PachilaHacks
@PachilaHacks 9 ай бұрын
😁
@revathipv8502
@revathipv8502 9 ай бұрын
Super
@sreekaladevi9556
@sreekaladevi9556 9 ай бұрын
Barliyil 75 sathamanam karbohytrettanallo. Ie parayunnathokke pachakallamanu please iethonnum kazhikkaruth
@PachilaHacks
@PachilaHacks 9 ай бұрын
🙏
@raninoorjahan7096
@raninoorjahan7096 4 ай бұрын
Healthy recipes
@MinnaPaul-xo6df
@MinnaPaul-xo6df 10 ай бұрын
Diabetic patients nu ulla weight gain tips tharamo
@PachilaHacks
@PachilaHacks 10 ай бұрын
👍
@Manilasokan
@Manilasokan 8 ай бұрын
ആദ്യമായിട്ടാണ് ട്ടോ ഇങ്ങനെ കാണുന്നത്, കാരണം ബാർലി അരിക്ക് വില കൂടുതൽ ആണല്ലോ അതുകൊണ്ട് തന്നെ ഇങ്ങനെ ഒന്നും ചിന്തിച്ചുപോലും ഇല്ല. 👏👏👏wow supper 🎉🎉🔥🔥🔥👍👍
@PachilaHacks
@PachilaHacks 8 ай бұрын
❤️❤️
@sreevidyaanish5416
@sreevidyaanish5416 5 ай бұрын
👍👍👍👌👌👌👌
@santharamachandran2427
@santharamachandran2427 10 ай бұрын
Good post…
@PachilaHacks
@PachilaHacks 10 ай бұрын
❣️
@HameedPm-u6g
@HameedPm-u6g 8 ай бұрын
Aaranu parnjath barli vila kuravanu ennu.
@annjacob9538
@annjacob9538 11 ай бұрын
Excellent , very tasty and easy to make recipe. Surely will make. Thank you.
@PachilaHacks
@PachilaHacks 11 ай бұрын
🥰🤗
@sheebapurushothaman4815
@sheebapurushothaman4815 10 ай бұрын
super.👌
@PachilaHacks
@PachilaHacks 10 ай бұрын
🤗🥰
@kcm4554
@kcm4554 11 ай бұрын
Among most Kerala videos recipes vlog I love your videos vlog most because it's health beneficial diseases remedial medicinal tongue watering yummy video recipes......somuch spices & oily recipes for we Eastern India people not suit to our food habits if we will adopt your food habits then it's sure we will ill unable to digest & definitely meet doctors but your is free of that fear ......wow superb recipe & most beautiful diseases remedial beneficial recipes, very fine recipes. ❤🎉.
@lakshmibai8313
@lakshmibai8313 11 ай бұрын
Try to prepare d recipee I am waiting this type baarley recpe
@PachilaHacks
@PachilaHacks 11 ай бұрын
Thank you for your valuable words🙏it means alot to me and encourages me to keep on posting more videos..🥰
@kcm4554
@kcm4554 11 ай бұрын
@PachilaHacks Your is unique& excellent, keep on dear most mam Rahi....actually you & your video recipes are evergreen as Pachila Hacks ❤️🪷😘🌹💐💗
@minimurali5612
@minimurali5612 3 ай бұрын
Ith diabetes. Ullavatk nallath ano
135 | ബാർലിയുടെ ഗുണങ്ങൾ |
10:51
Kasyapa Ayurveda കശ്യപ ആയുർവേദ
Рет қаралды 23 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 36 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Drink this Barley Tea daily to reduce Pot Belly & Obesity
17:43
Dr.Lalitha Appukuttan
Рет қаралды 134 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН