ഞാൻ ഉണ്ടാക്കിയിരുന്നു ഒന്നുമില്ല പറയാൻ റെസ്റ്റോറന്റിൽ നിന്നും കഴിക്കുന്ന പോലെ തന്നെ ഇനിയും ഇനിയും നല്ല നല്ല റെസീപികൾ ഉണ്ടാക്കാൻ കഴിയട്ടെ
@fathimascurryworld4 жыл бұрын
Orupade santhosham dr 🥰🥰🥰🥰🤗
@salamrabiya38194 жыл бұрын
Ameen
@ribusworld60234 жыл бұрын
ആമീൻ
@jesnimkpo57653 жыл бұрын
L
@najathareekadan61223 жыл бұрын
@@fathimascurryworld L
@marvasameera20303 жыл бұрын
ഞാൻ ഉണ്ടാക്കിനോക്കി ഒന്നും പറയാനില്ല ഈ റെസിപ്പി സൂപ്പറാണ് ഇനിയും റെസിപ്പി ഉണ്ടാക്കിനോക്കം ഇൻശാഅല്ലാഹ് അള്ളാഹു അതിനൊള്ള പ്രതിഫലം കൊണ്ടക്കട്ടെ ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❣️👍👌😜
@frompalakkad3 жыл бұрын
ഞാനും ഇടാക്കി കഴിച്ച് കഴിഞ്ഞിട്ടാണ് ഈ കമെന്റ് ഇടുന്നെ വളരെ സിംബിൾ സൂപ്പർ ടെസ്റ്റ് വീട്ടിൽ എല്ലാർക്കും ഇഷ്ടായി. Thanq so much
@dammam55463 жыл бұрын
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്, പിന്നെ ഒന്നും നോക്കിയില്ല,ഉണ്ടാക്കി റൂമിൽ എല്ലാർക്കും ഇഷ്ട്ടായി 😁 എഫ്ബിയിൽ ഒരു പോസ്റ്റും കുത്തി ലൈക്കോ ലൈക്ക്😁😁
@sofiyavinod1322 Жыл бұрын
സൂപ്പർ ചേച്ചി ഒന്നും പറയാനില്ല അടിപൊളി മന്തി ഞങ്ങൾ ഒത്തിരി പ്രാവശ്യം ഉണ്ടാക്കി നോക്കി ♥️♥️♥️♥️
@shuhaibaabdulla99903 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല എല്ലാവരും നന്നായി കഴിച്ചു ഇഷ്ടപ്പെട്ടു എളുപ്പം തയ്യാറാക്കാൻ കഴിഞ്ഞു മാഷാഅല്ലാഹ് ടേസ്റ്റി ആണ് അറബിക് സാലഡ് ആണ് മന്തീടെ ഹൈലൈറ്റ്
@fathimascurryworld3 жыл бұрын
orupade santhosham dr🥰🥰🤗
@shuhaibaabdulla99903 жыл бұрын
ഇപ്പോൾ മോൾ പറയും ഇനി മന്തി മതീന്ന് 😊😊👌👌
@mohammedshajad65272 жыл бұрын
Tried both ur mandhi recipes with Maggi cubes and without Maggie cubes Masha Allah came out very good and excellent 👌 Jazak Allah Khairan 👍🏻
@abdulwahaab58326 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ നല്ല perfect ആയി വന്നു എല്ലാവരും ഉണ്ടാക്കി നോക്കണം ഫാത്തിമ്മ ബിഗ് താങ്ക്സ് ❤❤
@fathimascurryworld6 ай бұрын
❤️❤️😊
@sujilak20494 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു എന്തായാലും ഇനി ഇങ്ങനെ ഒന്ന് ചെയ്യണം താങ്ക്സ്
@fathimascurryworld4 жыл бұрын
😊😊👍
@mithunpr5603 жыл бұрын
അടിപൊളിയാണെ... ഞാൻ ഇന്നുണ്ടാക്കി... Kidu... 👍👍 highly recommended
@akhilchandrancs85663 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste 👍👍👍👍 വീട്ടിലെ എല്ലാവർക്കും വലിയ ഇഷ്ടമായി
@DaintyDivot3 жыл бұрын
പെട്ടെന്നൊരു കുഴിമന്തി....nice njan try cheithuto...suprb 😋😋😋😋 good presentation 👍
@salithabeautifulsongsalith40953 жыл бұрын
Njn innu try cheythu.sper taste aayirunnu.elaavarkkum ishtaayi.thanks so much dear