പെരുന്നാളിനുള്ള മന്തി ഇതു തന്നെ ആയിക്കോട്ടെ 🥰💯|| ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ 👍

  Рет қаралды 675,779

Noora Tirur

Noora Tirur

Күн бұрын

പെരുന്നാളിനുള്ള മന്തി ഇതു തന്നെ ആയിക്കോട്ടെ 🥰💯|| ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ 👍

Пікірлер: 424
@shameemapt6068
@shameemapt6068 5 ай бұрын
ഇന്ന് ഈദിന് ഞാൻ ഈ ചോറ് ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ് ആയിരുന്നു...❤ ഈദ്ഗാഹിന് ശേഷം ഭക്ഷണം കഴിക്കുമ്പോൾ guests ഒക്കെ ഉണ്ടായിരുന്നത് കാരണം ആസ്വദിച്ച് കഴിക്കാനൊന്നും ടൈം കിട്ടിയില്ല... വൈകിട്ട് ഒന്നുകൂടി enjoy ചെയ്ത് കഴിക്കാം എന്ന് മനസ്സിൽ വിചാരിച്ച് relatives നെയൊക്കെ visit ചെയ്യാൻ പോയി... തിരിച്ച് വന്ന് മന്തി കഴിക്കാൻ മോഹിച്ച് kitchen ൽ ചെന്ന ഞാൻ കരയണോ ചിരിക്കണോ എന്ന അവസ്ഥയിൽ ആയിപ്പോയി... ചട്ടി കാലി...😢 ഒന്ന് കൂടി വിസ്തരിച്ച് കഴിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം... പക്ഷേ.... കഴിച്ചവരൊക്കെ സൂപ്പർ ടേസ്റ്റ് എന്ന് feedback പറഞ്ഞതിൻ്റെ സന്തോഷവും.... എന്തായാലും താമസിയാതെ തന്നെ ഇനിയും ഉണ്ടാക്കും... In sha Allah... എന്നിട്ട് വേണം ആസ്വദിച്ച് ഒന്ന് കഴിക്കാൻ....😊 ഇന്ന് കിട്ടാത്തതിൻ്റെ വിഷമം തീർക്കാൻ....😅 Thank you ഇത്താ.... For sharing this super recipe ❤❤
@Nooratirur
@Nooratirur 5 ай бұрын
Tnxdear ഒരുപാട് സന്തോഷം 🥰❤️
@museeramuseera5433
@museeramuseera5433 4 ай бұрын
Chatti kaali ayadh egane🤔 Pooch thinno😊
@Nooratirur
@Nooratirur 4 ай бұрын
@museeramuseera5433 🙄
@shirazkcy
@shirazkcy 2 ай бұрын
😅😅
@ubaidmuhamed4905
@ubaidmuhamed4905 4 күн бұрын
😂
@FaseelaFasee-qe2su
@FaseelaFasee-qe2su 5 ай бұрын
മാഷാ അള്ളാഹ് 🥰ഇത് വരെ ഞാൻ ഉണ്ടാക്കിയിട്ടില്ല എന്തായാലും ഉണ്ടാക്കി നോക്കും 🥰👍🏼
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@sejunechuworld1427
@sejunechuworld1427 3 ай бұрын
Njan 12 thavana yil kuduthal e tip akki👍🏼fmly ellavarkum ippo e mandhi ishetm 🥰thnx sia🫂✨✨
@Nooratirur
@Nooratirur 3 ай бұрын
Tnxdear ഒരുപാട് സന്തോഷം ❤️🙏🥰
@sameerafaizal-sha-s
@sameerafaizal-sha-s 5 ай бұрын
Njan ഇങ്ങനെ ആണ് undaakkar.. വെളുത്തുള്ളി ഒക്കെ ഇട്ടിട്ട് 🥰🥰പൊളി റസിപി 🫶
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@aswathyniya6004
@aswathyniya6004 5 ай бұрын
Nigal e videoil etra kg chicken anu eduthe?
@Nooratirur
@Nooratirur 5 ай бұрын
ഞാൻ ഈ മന്തി ഉണ്ടാക്കി കൊടുക്കുന്നവർക്ക് 11 വലിയ പീസ് ചിക്കൻ വേണമെന്ന് പറഞ്ഞിരുന്നു അനുസരിച്ചാണ് ചിക്കൻ എടുത്തത് 🥰
@achujhaan8634
@achujhaan8634 4 ай бұрын
Eth manti masala aanu use cheythe?
@Nooratirur
@Nooratirur 4 ай бұрын
Thaymi manthi masala tnxdear 🥰
@achujhaan8634
@achujhaan8634 4 ай бұрын
@@Nooratirur Thaymi oo? Eth kuzjimandi masala podi venelum use cheyyamo?
@Nooratirur
@Nooratirur 4 ай бұрын
@achujhaan8634 ഏതു മന്തി മസാല വേണേലും യൂസ് ചെയ്യാം 🥰
@achujhaan8634
@achujhaan8634 4 ай бұрын
@@Nooratirur OK... THANK YOU
@Nooratirur
@Nooratirur 4 ай бұрын
@achujhaan8634 🥰❤️
@_Ruby_Dubii_
@_Ruby_Dubii_ 3 ай бұрын
Ari ethra manikoor sock cheyyan vechu?
@Nooratirur
@Nooratirur 3 ай бұрын
അരമണിക്കൂർ കുതിർത്താൽ മതി 🥰
@_Ruby_Dubii_
@_Ruby_Dubii_ 3 ай бұрын
Ariyude vellathinte alav.... Onn parayamoo?
@Nooratirur
@Nooratirur 3 ай бұрын
വെള്ളത്തിന് പ്രത്യേകിച്ച് അളവൊന്നുമില്ല നമ്മൾ ചോറ് വേവിക്കുന്ന മാതിരി വേവിച്ചെതാൽ മതി 🥰 വെള്ളം തീരെ കുറഞ്ഞു പോകരുത്❤️
@Shahanamansoor-px6sx
@Shahanamansoor-px6sx 5 ай бұрын
ഞാനും ഉണ്ടാക്കിനോക്കി അടിപൊളി എല്ലാർക്കും ഇഷ്ടായി😃Tnx da👍🏻
@AbdulIbrahim-h8o
@AbdulIbrahim-h8o 5 ай бұрын
Shariyano
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@fousiyamujeeb4869
@fousiyamujeeb4869 5 ай бұрын
Adipoli undakki nokkam❤
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰❤️
@rasheedake6230
@rasheedake6230 5 ай бұрын
ഒന്നര കിലോ അരിക്ക് ഒന്നര കിലോ ചിക്കാനാണോ എടുക്കേണ്ടത്,, മന്തി അടിപൊളിയായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും
@Nooratirur
@Nooratirur 5 ай бұрын
ഒന്നര കിലോ അരി 15 പേർക്കെങ്കിലും ഉണ്ടാവും ചിക്കൻ വലിയ പീസ് ആണെങ്കിൽ ഒരാൾക്ക് ഒരു പീസ് എന്ന നിലയിൽ എടുക്കാം ചെറിയ പീസ് ആക്കി എടുക്കുകയാണെങ്കിൽ രണ്ട് കിലോ ചിക്കൻ എടുക്കാം 🥰❤️
@Davoodkp-b6w
@Davoodkp-b6w 5 ай бұрын
അല്ല ഒന്നരകിന്റൽ 😂😂😂
@fousiyahamsa3994
@fousiyahamsa3994 4 ай бұрын
​@@Nooratirurഒന്നര കിലോ ചിക്കൻ 15 പീസ് ഉണ്ടാകുമോ?
@Nooratirur
@Nooratirur 4 ай бұрын
ബിരിയാണി പീസിന്റെ അളവിൽ ആണെങ്കിൽ ഉണ്ടാവും 🥰
@fiyazafthab3407
@fiyazafthab3407 4 ай бұрын
ഉണ്ടാവും ചില്ലി പീസ് ആയിരിക്കും r🤪​@@fousiyahamsa3994
@raseenashabeer8795
@raseenashabeer8795 24 күн бұрын
എത്ര ലിറ്ററിന്റെ ബിരിയാണി പോട്ട് ആണ് ഇത്
@Nooratirur
@Nooratirur 23 күн бұрын
3ltr tnxdear 🥰❤️
@raseenashabeer8795
@raseenashabeer8795 23 күн бұрын
Tnx❤
@toptent9086
@toptent9086 Ай бұрын
ഇത് നോക്കി ഇന്ന് ദുബായിൽ നിന്നും മന്തി ഉണ്ടാക്കി നോക്കി സൂപ്പർ ആണ്....
@Nooratirur
@Nooratirur Ай бұрын
Tnxdear ഒരുപാട് സന്തോഷം 🥰❤️
@shoukathali8563
@shoukathali8563 3 ай бұрын
എല്ലാം സൂപ്പർ പക്ഷെ കണൽ ഇട്ട് പുക കൊടുക്കില്ലെ
@Nooratirur
@Nooratirur 3 ай бұрын
വേണമെങ്കിൽ കൊടുക്കാം എല്ലാവർക്കും പുകയുടെ ചുവ ഇഷ്ടം ആവണമെന്നില്ല 🥰❤️
@hAfSa.66
@hAfSa.66 5 ай бұрын
അപ്പോ ഉണക്കാനാരങ്ങയും തക്കാളിയും ഒന്നും ചേർക്കുന്നില്ലേ മന്ദിയിൽ 😮
@Nooratirur
@Nooratirur 5 ай бұрын
ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു രുചി ഉണ്ടോ എന്നറിയാം 🥰❤️tnxdear
@hAfSa.66
@hAfSa.66 5 ай бұрын
Ok..set.. നാളെ പെരുന്നാളിന് ഉണ്ടാക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയാം ❤
@sumimohammedismail437
@sumimohammedismail437 3 ай бұрын
Ithilenthoke comments aan ittitullath...oral recipie ittal ath pattumenkil cheythu nokkuka.allathe chumma vendath kure chodyangalum vimarshanavum athu nallathallatto
@Nooratirur
@Nooratirur 3 ай бұрын
Tnxdear ഒരുപാട് സന്തോഷം ഇതുപോലെ പ്രതികരിച്ചതിന് 🥰❤️
@faseelashamsu2344
@faseelashamsu2344 5 ай бұрын
ഒന്നും പറയാനില്ല ഈ രീതിയിൽ തന്നെ ഞാനും ഉണ്ടാക്കി നല്ല വണ്ണം നന്നായി ഒരുപാട് റെസിപ്പി നോക്കി നിങ്ങൾ പറഞ്ഞപോലെ ചെയ്തു വിജയിച്ചു ആദ്യ പരീക്ഷണം👍👍 താങ്ക്യൂ
@Nooratirur
@Nooratirur 5 ай бұрын
Tnxdear ഒരുപാട് സന്തോഷംpls share🙏
@alluajuhydru4113
@alluajuhydru4113 Ай бұрын
ഞാൻ ആദ്യം ആയിട്ടാ മന്തി ഉണ്ടാക്കുന്നെ ഈ റെസിപ്പി വിജയിച്ചു.... 👍🏻👌👌
@SamsungJ3-d7x
@SamsungJ3-d7x Ай бұрын
Njanundaki adipoli taste aanu
@Nooratirur
@Nooratirur Ай бұрын
ഒരുപാട് സന്തോഷം 🥰ഷെയർ ചെയ്യണേ ❤️
@fahadmuthalib1601
@fahadmuthalib1601 5 ай бұрын
ഇത്ത ഹോട്ടൽ ആണോ പണി എടുക്കുന്നത്..??? വയറു അടിച്ചു പോകാല്ലോ.. 📣
@Nooratirur
@Nooratirur 5 ай бұрын
ഹോട്ടലിൽ ഒന്നുമല്ല വീട്ടിൽ ചെറുതായി കാറ്ററിങ് ചെയ്തുകൊടുക്കും 🥰tnxdear
@haniya7027
@haniya7027 3 ай бұрын
ഞാനും ഈ റെസിപ്പി കണ്ടപ്പോൾ മന്തി ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് mashahalla
@Nooratirur
@Nooratirur 3 ай бұрын
Tnxdear ഒരുപാട് സന്തോഷം വീഡിയോ ഷെയർ ചെയ്യണേ 🥰❤️
@sejunechuworld1427
@sejunechuworld1427 3 ай бұрын
Ithaa njanum indaki adipoli test👍🏼🫂super ennu veetil ullavar paranju tnx🥰👍🏼👍🏼
@Nooratirur
@Nooratirur 3 ай бұрын
Tnxdear 🥰😂
@nashhneshh8096
@nashhneshh8096 5 ай бұрын
ഈ ഈദ് ന് ഞാൻ ഈ മന്തിയാണ് ഉണ്ടാക്കിയത് 🫶🏻മാഷാ അല്ലാഹ് അടിപൊളി🤍🤍🤍വീട്ടിൽ ആദ്യം ആയിട്ടാ മന്തി ഉണ്ടാകുന്നത് അത് perfect ആയി vannnu💗ഈദ് ന്റെ അന്ന് ഞാൻ new recipe try ചെയ്യുന്നേൽ ഉമ്മാക് നല്ല ടെൻഷൻ ഇണ്ടായിരുന്നു ശെരിയാവൂഓ വിചാരിച്ചിട്ട്.. But ഉണ്ടാക്കി taste എല്ലാർക്കും ഇഷ്ടമായി🤍🤍🤍Thankyouuuuuu💞എല്ലാവർക്കും വിശ്വസിച്ചു ഉണ്ടാകാം അടിപൊളിയായി കിട്ടും 😊😊
@Nooratirur
@Nooratirur 5 ай бұрын
Tnxdear ഒരുപാട് സന്തോഷം 🥰❤️pls share🙏
@siyakitchentips4537
@siyakitchentips4537 5 ай бұрын
അടിപൊളി 👌🏻👌🏻 ഞാൻ ട്രൈ ചെയ്യുന്നുണ്ട് 👍🏻👍🏻
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰❤️
@sameerkoofa4745
@sameerkoofa4745 Ай бұрын
അര kg ഉണ്ടാകുമ്പം sunflower ഓയിൽ എത്ര എടുക്കണം?
@Nooratirur
@Nooratirur Ай бұрын
ആരാ കപ്പ്‌ തന്നെ വേണ്ടി വരും ലാസ്റ്റ് ചോറിലേക്കും എണ്ണ ഒഴിച്ചുകൊടുക്കണമല്ലോ 🥰
@bin9401
@bin9401 2 ай бұрын
പണ്ട് ആരോ. പറഞ പോലെ ...നീ നടന്നോ ഞാൻ വരാം എന്ന് പറഞ്ഞ പോലെ ആയി പോയി
@Nooratirur
@Nooratirur 2 ай бұрын
🤔
@littlestars9426
@littlestars9426 Ай бұрын
Super❤️❤️🎉🎉
@Nooratirur
@Nooratirur Ай бұрын
🥰🥰❤️
@BushraSalam-uc5lu
@BushraSalam-uc5lu 26 күн бұрын
Nan ethvare undakiyittilla inn undakinoki Adipoli ann allavrkum oshttayi
@Nooratirur
@Nooratirur 26 күн бұрын
ഒരുപാട് സന്തോഷം ഷെയർ ചെയ്യണേ ❤️🥰
@manjujohn241
@manjujohn241 17 күн бұрын
ഒരു കപ്പ്‌ എത്ര ഗ്രാം oil ആണ്, pls reply
@Nooratirur
@Nooratirur 17 күн бұрын
240ml🥰🥰
@greenwoodmedia4806
@greenwoodmedia4806 5 ай бұрын
Non stick il സ്റ്റീലിന്റെ കൈലിട്ടു ഇളക്കല്ലേ. ..😊😊 സൂപ്പർ manthi
@Nooratirur
@Nooratirur 5 ай бұрын
😂tnxdear ഒരുപാട് സന്തോഷം ❤️
@harshinbk188
@harshinbk188 5 күн бұрын
Ari vevan yethre samayam venam
@Nooratirur
@Nooratirur 5 күн бұрын
കുതിർത്തു വച്ച അരിയല്ലേ പെട്ടെന്ന് വെന്ത് കിട്ടും ഏത് അരിയായാലും നമ്മൾ ഇടക്കിടക്ക് ഇളക്കി വെന്തു എന്ന് ചെക്ക് ചെയ്യണം 🥰❤️
@FathimaKV-s3q
@FathimaKV-s3q 5 ай бұрын
വൈകിയയാണ് ഈ ചാനൽ കാണുന്നത് മന്തി സൂപ്പർ 👍👍 ഇനി ഇങ്ങിനെ ഉണ്ടാക്കി നോക്കണം sub.... ചെയ്തു ❤❤
@Nooratirur
@Nooratirur 5 ай бұрын
Tnxdear ഒരുപാട് സന്തോഷം 🥰
@Isha2925
@Isha2925 5 ай бұрын
പെരുന്നാൾക് ഞാനും ട്രൈ cheyithu അടിപൊളി ആയിരുന്നു എല്ലാർക്കും നല്ല ഇഷ്ടയി but food theyathe വന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഇങ്ങനെ പറഞ്ഞു തന്നതിന് ഒരുപാട് tnks ഇത്ത ..... 🥰🥰🥰 food കഴിച്ചവരൊക്കെ നല്ല അവിപ്രായം ആയിരുന്നു paranje വളരെ സതോഷം ആയി
@Nooratirur
@Nooratirur 5 ай бұрын
Tnxdear വീഡിയോ ഷെയർ ചെയ്യണേ 🥰❤️
@vrindavijayan7854
@vrindavijayan7854 2 ай бұрын
Super mandhi🥰❤️chechikku sugamille.. Shasam edukkan bhudhimutt undelloo.. Take care dear😍
@Nooratirur
@Nooratirur 2 ай бұрын
Annu sugamillayirunnu ipo kuzhappamilla🥰tnxdear ❤️
@vrindavijayan7854
@vrindavijayan7854 2 ай бұрын
@@Nooratirur 😍😍😍😍😍😍
@Nooratirur
@Nooratirur 2 ай бұрын
@vrindavijayan7854 🥰🥰
@thanoozmilooz8338
@thanoozmilooz8338 3 ай бұрын
5 maggy cube enganeya 1 packet l 2 piece alle apol randara pack aano vende
@Nooratirur
@Nooratirur 3 ай бұрын
Athe tnxdear 🥰❤️
@Recordkitchen
@Recordkitchen 5 ай бұрын
Hai super manthi... Will try 👌ente vdos kanane
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰❤️👍
@ishq3331
@ishq3331 5 ай бұрын
ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി ടാ.... പറയാതെ വയ്യ സൂപ്പർ tst.... എല്ലാർക്കും ഭയങ്കര ഇഷ്ടായിന്..... Tnx dr 😊😊😊
@Nooratirur
@Nooratirur 5 ай бұрын
ഒരുപാട് സന്തോഷം വീഡിയോ ഷെയർ ചെയ്യണേ Dear🥰❤️
@ishq3331
@ishq3331 5 ай бұрын
@@Nooratirur sure 😊
@hadooshadu3121
@hadooshadu3121 4 ай бұрын
മന്തി ക്ക് ആണെങ്കിൽ ഒരു ചിക്കൻ എത്ര പീസ് ആകണ്ടേ
@Nooratirur
@Nooratirur 4 ай бұрын
വലിയ പീസ് ചിക്കനാണ് വേണമെങ്കിൽ ഒരു ചിക്കൻ 6 പീസ് വരെ ആക്കാം
@shabanas_kitchen
@shabanas_kitchen 2 ай бұрын
Njhan undaki super
@Nooratirur
@Nooratirur 2 ай бұрын
🥰🥰🥰
@fathimashirin6190
@fathimashirin6190 2 ай бұрын
7 പേർക്ക് മന്തി വെക്കാൻ എത്രെ അരി വേണം
@Nooratirur
@Nooratirur 2 ай бұрын
ഒന്നേകാൽ കിലോ 🥰
@arafatharafa2737
@arafatharafa2737 18 күн бұрын
ചാർകോൾ കത്തിച്ചില്ലല്ലോ
@Nooratirur
@Nooratirur 18 күн бұрын
ചിലർ ആദ്യമേ പറയും പുകക്കണ്ടാന്ന് 🥰❤️
@rahnakc-xf2oq
@rahnakc-xf2oq 4 ай бұрын
Adipoli rspy Thanks tha
@Nooratirur
@Nooratirur 4 ай бұрын
Tnxdear 🥰❤️
@fiyazafthab3407
@fiyazafthab3407 4 ай бұрын
അവർ ഉണ്ടാകുന്ന ചിക്കൻ 3 കെജി ഉണ്ടാവും
@Nooratirur
@Nooratirur 4 ай бұрын
ഒന്നര കിലോ റൈസ് 11 പീസ് ചിക്കൻ🥰
@Mesiiiii10359
@Mesiiiii10359 16 күн бұрын
2:51
@Nooratirur
@Nooratirur 16 күн бұрын
🥰🥰❤️
@princyarshidpmna
@princyarshidpmna 3 ай бұрын
Itha... Aa chorinte mukalil ozhicha oil ethanu.. Masalayile oil ano?
@Nooratirur
@Nooratirur 3 ай бұрын
അത് മസാലയിൽ നിന്നും എടുത്തുവെച്ച ഓയിലാണ് ഓയിലാണ് 🥰❤️
@princyarshidpmna
@princyarshidpmna 3 ай бұрын
@@Nooratirur ok🥰
@Macdonalder708
@Macdonalder708 4 ай бұрын
Mandi serve cheyyunnathukoodi kanikkanam aayirunnu 🙏❤
@Nooratirur
@Nooratirur 4 ай бұрын
Ini vedio idumbol cheyyam tnxdear 🥰
@jaseerpachenimmal
@jaseerpachenimmal 2 ай бұрын
Mandi masalayum arabic masalayum orumichital shariyakumo
@Nooratirur
@Nooratirur 2 ай бұрын
അതെന്തിനാ അങ്ങനെ ഇടുന്നെ 🥰
@SmartBook223
@SmartBook223 3 ай бұрын
Oil cherkathe mayonise recp engane?
@Nooratirur
@Nooratirur 3 ай бұрын
Oru vedio cheythittund🥰
@ഇല്ലൂ
@ഇല്ലൂ Ай бұрын
നിങ്ങൾ അരി വേവിച്ചത് വിറകടുപ്പിൽ വച്ചിട്ടാണോ
@Nooratirur
@Nooratirur Ай бұрын
അല്ല ഗ്യാസ് അടുപ്പിൽ 🥰
@ഇല്ലൂ
@ഇല്ലൂ Ай бұрын
@@Nooratirur 🥰
@Nooratirur
@Nooratirur Ай бұрын
@shahidaIsmail-ob4yx ❤️
@HafidhaRaheem
@HafidhaRaheem 3 ай бұрын
Athint mukalil ntha ozhich kodukkunnath
@Nooratirur
@Nooratirur 3 ай бұрын
വീഡിയോ ശെരിക്കും കാണു അപ്പോൾ മനസ്സിലാവും അതിൽ നിന്നും കോരിയെടുത്ത ഓയിൽ ആണ് ഒഴിച്ചുകൊടുത്തത്🥰
@jazzaworld
@jazzaworld 5 ай бұрын
Masha allah manthi soopperr..🫶😍insha allah eid n undakki nokanam 👍🥰
@dhiyas123
@dhiyas123 5 ай бұрын
ഒന്നന്ദരം മന്തി ആണല്ലോ
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@christy4946
@christy4946 3 ай бұрын
Try cheythu ithaa. Adipoli✨ Nalla taste und
@Nooratirur
@Nooratirur 3 ай бұрын
ഒരുപാട് സന്തോഷം 🥰
@shamilasadhik7276
@shamilasadhik7276 5 ай бұрын
Ithippo. Biriyani pole ayi.choru. Chikkente vellathil vekikkan padillarunno
@Nooratirur
@Nooratirur 5 ай бұрын
Manthikk angane vevikkarilla njan tnxdear 🥰
@Naazz888
@Naazz888 5 ай бұрын
മന്തി അങ്ങനെ ഉണ്ടാക്കിരില്ലല്ലോ 😊
@Nooratirur
@Nooratirur 5 ай бұрын
Aaru paranju
@fahadmuthalib1601
@fahadmuthalib1601 5 ай бұрын
non healthy ആണല്ലോ....
@Fatma-q6n6w
@Fatma-q6n6w 3 ай бұрын
Mandhi pinne enth vech undakana ..🧐
@Nooratirur
@Nooratirur 3 ай бұрын
😂😂
@nihalakv
@nihalakv Ай бұрын
Onnara kilo ari ethra cup ari anu
@Nooratirur
@Nooratirur Ай бұрын
6cup undavum 🥰
@MARIANS441
@MARIANS441 3 ай бұрын
Adipoli tasty dish😊
@Nooratirur
@Nooratirur 3 ай бұрын
Tnxdear 🥰
@Mesiiiii10359
@Mesiiiii10359 16 күн бұрын
1:56
@Nooratirur
@Nooratirur 16 күн бұрын
❤️
@caspello6714
@caspello6714 3 ай бұрын
Itha arikk spices ethra veetham idana
@Nooratirur
@Nooratirur 3 ай бұрын
ഒരു മൂന്നെണ്ണം വീതം ഇട്ടുകൊടുത്താൽ മതി🥰
@adinanayirooz
@adinanayirooz 5 ай бұрын
❤❤❤സൂപ്പർ മൈ subsribe
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@rajianilrajianil3728
@rajianilrajianil3728 5 ай бұрын
രണ്ട് കപ്പ് അരിക്ക് എത്ര മാഗി ക്യൂബാണ് '' പൊടിച്ച 'ചേർക്കേണ്ടത്
@Nooratirur
@Nooratirur 5 ай бұрын
മൂന്ന് മാഗി ക്യൂബ് എന്നുവെച്ചാൽ ഒരു മാഗി ക്യൂബിനുള്ളിൽ രണ്ട് കട്ട ഉണ്ടാവും അങ്ങനത്തെ മൂന്ന് കട്ട എടുക്കുക മനസ്സിലായില്ലേ🥰tnxdear
@Hafsashareef9967
@Hafsashareef9967 5 ай бұрын
തിരൂർ എവിടെ വീട് 👍 മന്തി യാണ്
@Nooratirur
@Nooratirur 5 ай бұрын
Niramaruthur സ്കൂളിന് അടുത്ത്tnxdear 🥰❤️
@Hafsashareef9967
@Hafsashareef9967 5 ай бұрын
@@Nooratirur Bhanu same to
@Hafsashareef9967
@Hafsashareef9967 5 ай бұрын
Njanum Nirmrturanado
@Hafsashareef9967
@Hafsashareef9967 5 ай бұрын
Ente channel subscribe cheyyane
@Nooratirur
@Nooratirur 5 ай бұрын
Niramaruthur evideya🥰
@hayahaya5853
@hayahaya5853 4 ай бұрын
ith etra litre pot aanu?
@Nooratirur
@Nooratirur 4 ай бұрын
4l tnxdear 🥰
@hayahaya5853
@hayahaya5853 4 ай бұрын
@@Nooratirur 3 kg engne 4 litre il kollunnath...4 alla
@mansoorpattambi3467
@mansoorpattambi3467 5 ай бұрын
സൂപ്പർ 👍
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@aswathyniya6004
@aswathyniya6004 5 ай бұрын
Ara kg chicken etra magi cube edukanam?
@Nooratirur
@Nooratirur 5 ай бұрын
ഒരു മാഗി ക്യൂബിനുള്ളിൽ രണ്ട് പീസ് ഉണ്ടാവും അത് ഇട്ടുകൊടുത്താൽ മതിയാവും ബാക്കി ടേസ്റ്റ് നോക്കിയിട്ട് വേണമെങ്കിൽ ഇടാം 🥰
@JaseelaSadique
@JaseelaSadique 5 ай бұрын
Night undaki fridge l vechal kuzhappamundoo,???, perunnalin morning undakanplz rplyy
@Nooratirur
@Nooratirur 5 ай бұрын
ഒരു കുഴപ്പവുമില്ല കൂടുതൽ നന്നാവും നല്ല മസാല പിടിക്കും🥰❤️tnxdear
@JaseelaSadique
@JaseelaSadique 5 ай бұрын
🥰🥰
@LeonelS-qt5yg
@LeonelS-qt5yg 5 ай бұрын
Super
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@thasrifathasri3354
@thasrifathasri3354 5 ай бұрын
3 kg ari edthal ethra perk kazhikam?
@Nooratirur
@Nooratirur 5 ай бұрын
25 പേർക്ക് ഉണ്ടാവും 🥰tnxdear
@SmartBook223
@SmartBook223 3 ай бұрын
Evide sthalam
@Nooratirur
@Nooratirur 3 ай бұрын
Tirur mangad🥰❤️
@MUTHUzzvlog
@MUTHUzzvlog 5 ай бұрын
പുക ഇടാത്തെ മന്തിയോ 🤔
@Nooratirur
@Nooratirur 5 ай бұрын
Anganeyum undakam🥰tnxdear ❤️
@farzeenahmed7035
@farzeenahmed7035 5 ай бұрын
Raite എത്രയാ.......
@Nooratirur
@Nooratirur 5 ай бұрын
1kg800 tnxdear 🥰❤️
@fathimarinsha5599
@fathimarinsha5599 3 ай бұрын
​@@Nooratirur800രൂപക്ക് കൊടുത്താൽ ലാഭം ണ്ടോ
@Nooratirur
@Nooratirur 3 ай бұрын
@@fathimarinsha5599 ഇത്രയും വലിയ പീസ് ഉണ്ടാവില്ല ഒരു കെജി ചിക്കനും ഒരു kg റൈസ് ഉണ്ടാവും🥰
@farhasajir8886
@farhasajir8886 3 ай бұрын
Rate enghaneyaa vaanghikkaaru⁉️
@Nooratirur
@Nooratirur 3 ай бұрын
1kg 800
@lijadileep6939
@lijadileep6939 3 ай бұрын
Aadhyam add cheytha sunflower oil nu koode ghee cherkkamo
@Nooratirur
@Nooratirur 3 ай бұрын
ഇല്ല tnxdear 🥰❤️
@MashooraMashurazza
@MashooraMashurazza 2 ай бұрын
Nan undakin spur thankuuuu
@Nooratirur
@Nooratirur 2 ай бұрын
🥰🥰
@dilberameen3540
@dilberameen3540 5 ай бұрын
Njanum engane thanneyan undakkar
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰❤️
@shifnat.i3081
@shifnat.i3081 3 ай бұрын
Thakkali vende ithaa
@Nooratirur
@Nooratirur 3 ай бұрын
വേണ്ട മോളെ 🥰❤️
@shahinam6716
@shahinam6716 5 ай бұрын
മന്ദിയുടെ ആകെ ടേസ്റ്റ് പുകയുടെ ടാസ്റ്റാണ് അതില്ലെങ്കിൽ എന്ത് മന്ദി
@Nooratirur
@Nooratirur 5 ай бұрын
പുകയുടെ ടേസ്റ്റ് വേണമെങ്കിൽ പുകച്ചോളൂ ഇതുപോലെയും ഒന്ന് ട്രൈ ചെയ്തു നോക്കൂ ടേസ്റ്റ് ഉണ്ടോ എന്നറിയാം tnxdear 🥰
@razanrizu8211
@razanrizu8211 5 ай бұрын
പുകയില്ലാത്ത മന്തിയാ ടേസ്റ്റ് . വയറിന് സുഖവും
@ASIYAASHRAF-p1q
@ASIYAASHRAF-p1q 5 ай бұрын
പുകയിടുന്നത് നല്ലതല്ല ശരീരത്തിന് കോടാണ്
@mxshiyasyt3147
@mxshiyasyt3147 4 ай бұрын
Rate engane kanakakunnath....
@Nooratirur
@Nooratirur 4 ай бұрын
1kg800🥰
@thanuja9259
@thanuja9259 4 ай бұрын
Unakka naranga must alle
@Nooratirur
@Nooratirur 4 ай бұрын
അതില്ലാതെയും ഉണ്ടാകാം, 🥰❤️
@fathimafarhana1772
@fathimafarhana1772 4 ай бұрын
Manthi masala ethinte aahnn ?
@Nooratirur
@Nooratirur 4 ай бұрын
Ath eth brand ayalum kuzhappam illa🥰tnxdear
@rahiyanathrahi4639
@rahiyanathrahi4639 4 ай бұрын
Inn njangalum undaaki😄👍🏼
@Nooratirur
@Nooratirur 4 ай бұрын
Tnxdear ഒരുപാട് സന്തോഷം വീഡിയോ ഷെയർ ചെയ്യണേ 🥰❤️
@FaruzVlog-ux9sq
@FaruzVlog-ux9sq 5 ай бұрын
ചോറ് വേവിക്കുന്നത് കാണിച്ചില്ലല്ലോ
@Nooratirur
@Nooratirur 5 ай бұрын
അത് എല്ലാവർക്കും അറിയുന്നതല്ലേ അതാ കാണിക്കാഞ്ഞത്tnxdear 🥰❤️
@AnuRasheed-m1f
@AnuRasheed-m1f 5 ай бұрын
Ariyathavar undaville
@SereenaAsif
@SereenaAsif 5 ай бұрын
Ndaa itha kidappu speechinu......cold undo
@Nooratirur
@Nooratirur 5 ай бұрын
Und🥰 കഫക്കെട്ടും ചുമയും മാറുന്നില്ല🥰tnxdear
@Nufieyy309
@Nufieyy309 3 ай бұрын
Njn undaki noki ❤❤
@Nooratirur
@Nooratirur 3 ай бұрын
Tnxdear 🥰❤️
@BashirBashir-tz7jt
@BashirBashir-tz7jt 3 ай бұрын
അരി കുതിർത്ത് വെക്കണോ
@Nooratirur
@Nooratirur 3 ай бұрын
Ah അരമണിക്കൂർ കുതിർത്ത് വെക്കണം 🥰❤️
@BashirBashir-tz7jt
@BashirBashir-tz7jt 3 ай бұрын
@@Nooratirur kk in sha Allah നാളെ ഇത് പോലെ Mandi ആകുന്നുണ്ട് 🥰
@Nooratirur
@Nooratirur 3 ай бұрын
@@BashirBashir-tz7jt 👍🥰
@nooraputhiyapurayil636
@nooraputhiyapurayil636 5 ай бұрын
എന്റെ പേരും Noora😍
@Nooratirur
@Nooratirur 5 ай бұрын
🥰❤️tnxdear ❤️😘
@mysterysofsachu9447
@mysterysofsachu9447 5 ай бұрын
എത്ര ലിറ്ററിൻ്റെ ബിരിയാണി pot ആണ് അത്?
@Nooratirur
@Nooratirur 5 ай бұрын
2kg ബിരിയാണി വെക്കാംtnxdear 🥰❤️
@riyasfabi4774
@riyasfabi4774 5 ай бұрын
❤❤
@sabnayasi4963
@sabnayasi4963 5 ай бұрын
അടിപൊളി മന്തി രസിപ്പി
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@volcanocafe311
@volcanocafe311 5 ай бұрын
Pwoli❤
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@SainabaS-zq1cg
@SainabaS-zq1cg 5 ай бұрын
Itha 1ara kg arikk ethra kg chicken edukanam itha
@Nooratirur
@Nooratirur 5 ай бұрын
ആൾക്കാരുടെ എണ്ണം അനുസരിച്ച് വലിയ പീസ് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ രണ്ട് കെജ്ചിക്കൻ വേണ്ടിവരും tnxdear 🥰
@SabirCk-y4i
@SabirCk-y4i 5 ай бұрын
Maatti vecha oil entha
@Nooratirur
@Nooratirur 5 ай бұрын
ചിക്കൻ വെന്ത ശേഷം അതിൽ നിന്നും കുറച്ചു ഓയിൽ മാറ്റിവെക്കണം മുകളിൽ ഒഴിച്ച് കൊടുക്കാൻ 🥰
@misiriyakitchenvlogs8686
@misiriyakitchenvlogs8686 5 ай бұрын
അടിപൊളി മന്തി 👍❤️
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@AchuVlogs93
@AchuVlogs93 5 ай бұрын
Super. Support 👍
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@AbdulIbrahim-h8o
@AbdulIbrahim-h8o 5 ай бұрын
ഉണ്ടാക്കണം കാണുമ്പോൾ നല്ല രസം
@Nooratirur
@Nooratirur 5 ай бұрын
ഉണ്ടാക്കി നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയണേ tnxdear 🥰👍
@Haashiiiii
@Haashiiiii 3 ай бұрын
❤❤❤
@Nooratirur
@Nooratirur 3 ай бұрын
🥰🥰
@Fathimakm-qr9lw
@Fathimakm-qr9lw 5 ай бұрын
Tirur evde nnu ningal
@Nooratirur
@Nooratirur 5 ай бұрын
Niramaruthur tnxdear 🥰❤️
@SmilingFlamingoBirds-nq1ov
@SmilingFlamingoBirds-nq1ov 5 ай бұрын
Super mandhi
@Nooratirur
@Nooratirur 5 ай бұрын
Tnxdear 🥰
@crkguppies
@crkguppies 5 ай бұрын
super MANTHI
@Nufieyy309
@Nufieyy309 3 ай бұрын
❤❤❤❤❤
@Nooratirur
@Nooratirur 3 ай бұрын
Tnxdear ❤️
@jasic7296
@jasic7296 5 ай бұрын
സൺ ഫ്ലവർ ഓയിൽ തന്നെ വേണോ ഇത് വെളിച്ചെണ്ണയിൽ ഉണ്ടാക്കാൻ പറ്റില്ലേ സൺഫ്ലവർ ഓയിൽ എന്ന് പറഞ്ഞാൽ മുഴുവൻ സൺഫ്ലവർ സീഡ് കൊണ്ട് ഉണ്ടാക്കുന്നതല്ല പെട്രോളിയം ജെല്ലി പോലുള്ള പദാർത്ഥങ്ങളെ കൊണ്ടും മറ്റു രാസവസ്തുക്കൾ കൊണ്ടും ആണ് ഉണ്ടാക്കുന്നത്
@Nooratirur
@Nooratirur 5 ай бұрын
മണമില്ലാത്ത ഏതു ഓയിൽ കൊണ്ടും ഉണ്ടാക്കാം വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റില്ല 🥰tnxdear
@Thaj-h8t
@Thaj-h8t 5 ай бұрын
@Nooratirur
@Nooratirur 5 ай бұрын
🥰🥰
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 253 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН