ചിക്കൻ മന്തി വീട്ടിൽ തയ്യാറാക്കാം | Chicken Mandi Recipe in Malayalam | Restaurant Style

  Рет қаралды 4,152,968

Shaan Geo

Shaan Geo

Күн бұрын

Пікірлер: 3 000
@ShaanGeo
@ShaanGeo 2 жыл бұрын
Dear Friends, മന്തിക്കു smoky flavour കൊടുക്കാൻ മറന്നതല്ല. അത് ചെയ്യാനുള്ള charcoal എല്ലാവരുടെയും കയ്യിൽ ഉണ്ടാവണമെന്നില്ല. മാത്രമല്ല വീഡിയോ length ഉം കൂടും. എങ്ങനെ smoky flavour കൊടുക്കാമെന്ന് Pan fried Tandoori Chicken ( kzbin.info/www/bejne/rHylqWBmgq2msKM ) വിഡിയോയിൽ കാണിച്ചിട്ടുണ്ട്. മന്തി dum ചെയ്തു കഴിഞ്ഞു അതുപോലെ ചെയ്താൽ മതി. Thank you.
@vinczveena6511
@vinczveena6511 2 жыл бұрын
I am a student in UK. To be honest I learned cooking from your videos. I love cooking now, thank you for your amazing and short presentation. 😍❤️
@ajithkumarta
@ajithkumarta 2 жыл бұрын
ഞാനും ആലോചിച്ചു...എന്താ smoke ne പറ്റി ഒന്നും പറയാത്തത് എന്ന്
@Intolerantmoron
@Intolerantmoron 2 жыл бұрын
@@vinczveena6511 lol. Exactly same. Before arriving in UK never stepped into kitchen at home despite mom acing her pleas for help. Only tried something to calm the taste buds here and admittedly this guy been a tremendous help!!
@yassere.k.2963
@yassere.k.2963 2 жыл бұрын
One word review- Authentic. Oru reksha illa ❤. Budget friendly aayi ellaa cuisines try cheyyam. Thanks to you Chef.
@Banu-ni9nd
@Banu-ni9nd 2 жыл бұрын
Superb 👍👍
@seenamubarak4829
@seenamubarak4829 9 ай бұрын
റെസിപ്പി സെർച്ച്‌ ചെയ്യുമ്പോൾ ഷാനിന്റെ വീഡിയോ ഉണ്ടെങ്കിൽ മറ്റൊരു വീഡിയോ തേടി പോകാറില്ല.... സൂപ്പർ ആണ് താങ്കളുടെ റെസിപിസ് 🥰
@vineethavinayan8142
@vineethavinayan8142 9 ай бұрын
5 minute or 8 minutenullil nammuk reciepie pidikittum.
@Aswathy_Anoop97
@Aswathy_Anoop97 8 ай бұрын
😅😅😅😊
@khaderkuningad
@khaderkuningad 8 ай бұрын
Athe🫶
@seekfindshare
@seekfindshare 7 ай бұрын
Sathyam !!
@muneerkhanish
@muneerkhanish 6 ай бұрын
Sathyam
@naseeranasi4531
@naseeranasi4531 Жыл бұрын
ഇത്രയും സമാദാനത്തോടെ ഒരു മന്തി റെസിപ്പി ആരും ഇതുവരെ ചെയ്തിട്ടില്ല. താങ്ക്സ് bro 🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you naseera
@shahinarajeesh6133
@shahinarajeesh6133 Жыл бұрын
Sir poliyalle❤
@shahinanazer9186
@shahinanazer9186 Жыл бұрын
😂😂👌🏻
@nufailanufi4574
@nufailanufi4574 10 ай бұрын
Jury 😅😢
@iamreadyfor
@iamreadyfor 9 ай бұрын
Allenkilum recipe nokki cook cheyyan aanenkil ivide vannitte karyamullu. No show off, crisp and precise description.
@jesijaaz2767
@jesijaaz2767 2 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സിംബിൾ ആൻഡ് ഹംബിൾ മന്തി റെസിപ്പി..👍👍👍
@AlAqouz
@AlAqouz Ай бұрын
ആദ്യമായിട്ടാ മന്തി ഉണ്ടാക്കാൻ പോകുന്നത് താങ്കളുടെ വീഡിയോ തപ്പി നടന്നു ഒടുവിൽ കിട്ടി എന്ത്‌ ഉണ്ടാക്കുവാണേലും താങ്കളുടെ ചാനൽ ഒന്ന് നോക്കും..പാചകവും വാചകവും അടിപൊളിയാ... സൂപ്പർ 👍👍👍👍👍👍👍
@ShaanGeo
@ShaanGeo Ай бұрын
Thanks a lot😊
@emmanuelbobbygomez6258
@emmanuelbobbygomez6258 18 күн бұрын
എന്റെ ഭാര്യ ഗർഭിണിയാണ്. കുറേ ദിവസമായി മന്തി വേണമെന്ന് പറയുന്നു. കടയിൽ നിന്നും വാങ്ങി കൊടുക്കാൻ പേടി ആയതുകൊണ്ട് ഞാൻ തന്നെ സ്വയം ഉണ്ടാക്കിയെടുക്കാം എന്ന് കരുതി യൂട്യൂബ് തപ്പിവന്നപ്പോൾ കിട്ടിയ വീഡിയോ ആണ് ഇത്. അങ്ങനെ ഇന്ന് ഞാൻ മന്തി ഉണ്ടാക്കി. അടിപൊളിയായിരുന്നു. Thank you, Shaan Geo. ❤🫰
@Ashikfallilipkd
@Ashikfallilipkd Күн бұрын
Same ❤
@vinodalpha
@vinodalpha 4 күн бұрын
ഈ മന്തി റെസിപ്പി ഇന്ന് ഞാൻ പാചകം ചെയ്തു അടിപൊളിയായിരുന്നു... ഞാൻ ചാർക്കോൾ ഫ്ലേവർ കൊടുത്തു👍🏻
@ShaanGeo
@ShaanGeo 4 күн бұрын
Glad to hear that😊
@smithaks4457
@smithaks4457 2 жыл бұрын
നള പാചകത്തിലെ തമ്പുരാൻ ഷാൻ ചേട്ടാ...... ❣️❣️❣️വീണ്ടും ഒരു നല്ല റെസിപ്പി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 👏🏻👏🏻👏🏻
@Anandraj-rf5pt
@Anandraj-rf5pt 2 жыл бұрын
Pulli vere level anu
@SabuXL
@SabuXL 2 жыл бұрын
ഓ സ്മിത ചങ്ങാതീ. താങ്കൾ നല്ലൊരു കാവ്യ ഭാവന ഉള്ള ചങ്ങാതി തന്നെ ട്ടോ. ഇതിൽ കൂടുതൽ നിക്ക് നെയിം ഷാൻ ചങ്ങാതിക്ക് കൊടുക്കാൻ ഇല്ല തന്നെ.👏👌🤝
@SabuXL
@SabuXL 2 жыл бұрын
@@Anandraj-rf5pt അത് ഒരു സംശയവുമില്ല ചങ്ങാതീ 👍🏼
@smithaanilan8608
@smithaanilan8608 2 жыл бұрын
Super..
@ashokanvediyil1292
@ashokanvediyil1292 2 жыл бұрын
നളപാകം
@SashVlogs867
@SashVlogs867 8 ай бұрын
ഞാൻ ഉണ്ടാക്കി... പറയാതെ വയ്യ അത്രയ്ക്കും ടേസ്റ്റ് ആയിരുന്നു...സത്യം പറഞ്ഞാൽ ഇത്രയും ടേസ്റ്റ് പ്രതീക്ഷിച്ചില്ല... I like it😋
@shamnabanu6209
@shamnabanu6209 Жыл бұрын
ഞാൻ ഇന്ന് ഈ മന്തി ഉണ്ടാക്കി... Super ആയി.. Thanks to shaan Geo 😊.. Charcoal use ചെയ്തിരുന്നു.. പിന്നെ വേറെ ഒന്ന് രണ്ട് കാര്യങ്ങളും വ്യത്യസ്തമായി ഞാൻ ചെയ്തിരുന്നു.. Anyway.. It's becomes very perfect tasty mandhi.. Thanks shaan Geo
@ShaanGeo
@ShaanGeo Жыл бұрын
Santhosham ❤️
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
ഇത്ര സിമ്പിൾ ആയി എല്ലാർക്കും മനസ്സിൽ ആക്കി കൃത്യം ആയ അളവിൽ വേറെ ആരും പറഞ്ഞു തന്നിട്ടില്ല 👍🏻
@ammus1412
@ammus1412 2 жыл бұрын
വളവളാ സംസാരം ഇല്ലാതെ... അടിപൊളി അവതരണം.
@bsreeram118
@bsreeram118 10 күн бұрын
Chetta ennu undakki, super ayirunnu. Pakshe njan kurachu change cheythu chicken puratty vechitte 45 mins kazhinju fry cheythittu, capsicum onion bakki masalayil simmer ettu cook cheythu rice dum cheythu, super ayirunnu, a chutney ane mass. Poli ayirunnu ellarkkum eshttapettu
@nishakp6224
@nishakp6224 2 жыл бұрын
Best cooking video ever....simple,up to the point and no unnecessary dragging in presentation....thank you so much...
@shabnapp5603
@shabnapp5603 2 жыл бұрын
വെറും 8 മിനുറ്റ് ഇൽ മന്തി ഉണ്ടാക്കി കാണിച്ച ചേട്ടൻ പൊളിയാണ്
@arunvargis4291
@arunvargis4291 2 жыл бұрын
Ath satyam....
@sindhu106
@sindhu106 2 жыл бұрын
Correct
@SabuXL
@SabuXL 2 жыл бұрын
തീർച്ചയായും ചങ്ങാതീ. അത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കി തന്ന ഷാൻ ചങ്ങാതിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാം.👏👌🤝
@kripakaruna3753
@kripakaruna3753 2 жыл бұрын
അത് ഒരു പുരുഷന്‍ ആയത് കൊണ്ടാണ്.സ്ത്രീ ആണെങ്കില്‍ കുറെ പുട്ടി ഓക്കെ ittathalle കുറെ നേരം മുഖം കാണിക്കാൻ വേണ്ടി ചുമ്മാ സംസാരിച്ചു ഇരിക്കും
@abin_leo
@abin_leo 2 жыл бұрын
@@kripakaruna3753 😅
@neethukarthikeyan1232
@neethukarthikeyan1232 Жыл бұрын
ഞാൻ ദാ ഉണ്ടാക്കി കഴിച്ചു കൊണ്ട് ഇരിക്കുന്നു... അടിപൊളി ആയിട്ടുണ്ട്.. Thankuu so much🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you Neethu
@anjalycv437
@anjalycv437 Жыл бұрын
Helo shan chettan ഇന്ന് ഞാൻ മന്തി റെസിപ്പി വീട്ടിൽ ഉണ്ടാക്കി.. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും നല്ല റിസൾട്ട്‌ കിട്ടും എന്ന്.. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി. Your way of presentation is awesome like clarity, brief and simple. And you are one of my favorite youtuber.
@user-zf4hq2uy3r
@user-zf4hq2uy3r 7 ай бұрын
Same bro ശെരിക്കും ഇഷ്ടപ്പെട്ടു. അത്ര മെനക്കേടും ഇല്ല. ഇപ്പോ വീണ്ടും ഉണ്ടാക്കാൻ വീഡിയോ ഒന്ന് ചെക്ക് ചെയ്യാൻ വന്നതാ.
@thewall19
@thewall19 Жыл бұрын
എന്തു സാധനം ഉണ്ടാക്കാനും ആദ്യം നിങ്ങളുടെ ചാനലിൽ നോക്കിയിട് കിട്ടിയില്ലെങ്കിൽ മാത്രമേ വേറെ ചാനലിൽ നോക്കാറുള്ളു ... ❤❤❤❤
@ShaanGeo
@ShaanGeo Жыл бұрын
👍👍
@NaseebaK-he1fh
@NaseebaK-he1fh 4 ай бұрын
S. Same to you
@Morningmist-pn8vk
@Morningmist-pn8vk 4 ай бұрын
ഞാനും ❤
@lincybabu8078
@lincybabu8078 4 ай бұрын
Me too
@anieann005
@anieann005 4 ай бұрын
Njnum😊
@rasmidasnp1253
@rasmidasnp1253 Жыл бұрын
ഒരുപാട് മന്തി റെസിപ്പി try ചെയ്ത നോക്കിയിട്ടുണ്ട് പക്ഷെ ഇത് ഒരു പാട് എളുപ്പത്തിലും taste ലും ഉണ്ടാക്കാൻ സാധിച്ചു ഒരു പാട് thanks❤❤
@ShaanGeo
@ShaanGeo Жыл бұрын
🙏🙏❤️
@sujithtcherapuramacumen4779
@sujithtcherapuramacumen4779 2 жыл бұрын
ജീവിതം ഇത്രയും ഫാസ്റ്റ് ആയ ഈ ലോകത്തു... തങ്ങളുടെ time... അപാരം..... ഇനിയും സമയം കുറച്ചു ശബ്ദം ഉയർത്തി... തുടരുക..... ഭാവുകങ്ങൾ... ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sujith
@fayhafayha4033
@fayhafayha4033 8 ай бұрын
Innnu njanundaaaaki oru rakshayumilllllllla adipowli ellllarkum ishtaaayito 😊😊😊
@ShaanGeo
@ShaanGeo 8 ай бұрын
Thanks a lot😊
@abdulhakeembabu6958
@abdulhakeembabu6958 2 жыл бұрын
Special thanks to you ഞാൻ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടായി.
@aynunuha
@aynunuha 2 жыл бұрын
രണ്ട് പ്രാവശ്യം ഉണ്ടാക്കി. രണ്ടും പെർഫെക്റ്റ് ആയി വന്നു. Thanks for this no fail recipe
@ShaanGeo
@ShaanGeo 2 жыл бұрын
Thank you aynu
@geethupoulose686
@geethupoulose686 Жыл бұрын
​​@@ShaanGeo. 😂😮 😊
@geethupoulose686
@geethupoulose686 Жыл бұрын
By l p
@josephdevassy2742
@josephdevassy2742 4 ай бұрын
2024 il kanunna njn 😂
@aizubabuaizubabu9992
@aizubabuaizubabu9992 3 ай бұрын
Njnm
@Ayshaminhaa
@Ayshaminhaa 3 ай бұрын
Njnum
@sherinmahesh8015
@sherinmahesh8015 2 ай бұрын
Njanum
@ArifajaneeshJaneesh-xg7qq
@ArifajaneeshJaneesh-xg7qq Ай бұрын
Njhanum😊
@BLACK--FF_Gamer_yt
@BLACK--FF_Gamer_yt Ай бұрын
ഞാനും
@sreelakshmishiju8826
@sreelakshmishiju8826 2 жыл бұрын
ഏത് കറി ഉണ്ടാക്കുവാണേലും ഞാൻ ആദ്യം തിരയുന്നത് bro ന്റെ recipe ആണ്..... ഞാൻ ഉണ്ടാക്കിയതെല്ലാം success ആയിട്ടുണ്ട്....👍🏻
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@Linsonmathews
@Linsonmathews 2 жыл бұрын
ആഹാ.... മന്തി ഇനി നമ്മുടെ അടുക്കളയിലും, ഇവിടുത്തെ റെസിപ്പിയിൽ 😍👌👌👌
@nimmythomas4438
@nimmythomas4438 2 ай бұрын
അടിപൊളി ആയി അവതരണം...... ❤️❤️ചിലർ ഉണ്ടാകുന്ന വീഡിയോ കണ്ടാൽ മന്തി ഉണ്ടാക്കാൻ ഉള്ള മൂഡ് പോകും വലിച്ചു നീട്ടി പറയും.. നിങ്ങൾ പൊളിയാണ് ❤️
@ShaanGeo
@ShaanGeo 2 ай бұрын
Glad you liked it👍
@NihadNihadmujeeb
@NihadNihadmujeeb 2 ай бұрын
Njan nun vech superayinnnparanjuellarum
@Art_and_Craft_Centre
@Art_and_Craft_Centre 5 ай бұрын
മലയാള പാചക വീഡിയോയിൽ എന്നും എപ്പോഴും രാജാവ് താങ്കൾ തന്നെ ...❤
@ShaanGeo
@ShaanGeo 5 ай бұрын
Thank you❤️
@geethu..8018
@geethu..8018 2 жыл бұрын
Valiya process ethra simple akki... Thank you so much 🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you geethu
@sweetyzachariah6302
@sweetyzachariah6302 2 жыл бұрын
Nice
@oasisgreen9945
@oasisgreen9945 2 жыл бұрын
In love with his videos:) Everyone, trust me..each and every recipe I tried from this channel gave me cent percent result.
@arunvargis4291
@arunvargis4291 Жыл бұрын
ഒരു മന്തി വീട്ടിൽ ഉണ്ടാക്കുക, അത്ര എളുപ്പം ഉള്ളതായി തോന്നിയില്ല. പക്ഷെ ഈ മനുഷ്യൻ കാണിച്ചു തന്ന പല റെസിപ്പികൾ, അത് ഉണ്ടാക്കി നോക്കി വിജയിച്ച ബലത്തിൽ അത് ചെയ്ത് നോക്കി. അതെ ഞാനും മന്തി ഉണ്ടാക്കി, വിജയിച്ചു. നന്ദി നന്ദി നന്ദി...
@ShaanGeo
@ShaanGeo Жыл бұрын
Thank you Arun
@arunvargis4291
@arunvargis4291 Жыл бұрын
@@ShaanGeo Thanks for rply. Nxt time pls make video on Hyderabadi Biriyani.
@anjusanjalivs
@anjusanjalivs Жыл бұрын
Ee channel kandupidichenu shesham ethra ariyatha recipeum njan dhairyathode etteduth cheyyum. Biriyani, ghee rice, fried rice, chicken items angane ellam try cheythittund. Ellam adipoli aayrnnu. So ee recipeum try cheyyan povaanu.. Thank you sooo much for the simple presentation ❤
@ShaanGeo
@ShaanGeo Жыл бұрын
Anju, Thank you so much for your great words of encouragement 😊
@faizalsamad
@faizalsamad 2 жыл бұрын
Man, We tried this recipe at our home. Surprisingly , it came out very well.. Thanks for the recipe!!🤗🤗❤️❤️
@rafeenahashim3801
@rafeenahashim3801 8 ай бұрын
Njan try cheithu suuuperr👍👍👍 onnum parayaanilla. Njan undakkiyathil ettavum taste mandhi ingane undakkiyappozhan
@RamlathKM-yr3so
@RamlathKM-yr3so Жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ കുക്കിങ് വീഡിയോ മാത്രമാണ് കാണാറുള്ളത് എല്ലാം അടിപോളിയായിരിക്കും😍😍😍😋😋😋
@GeorgekuttyJohny-n2q
@GeorgekuttyJohny-n2q 6 күн бұрын
Try translating this to English in KZbin 😂
@hamdankottailkottail5154
@hamdankottailkottail5154 Жыл бұрын
ഈ റസിപ്പി ഉപയോഗിച്ച് വീട്ടിൽ ഇത് ചെയത് നോക്കി, നല്ല അടിപൊളി മന്തി 👌👌👌👌👌കഴിക്കാൻ സാധിച്ചു, കഴിച്ചവർക്ക് എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു .അടിപൊളി മന്തി 🥰thank you so much shaan jeo ❣️❣️❣️------for the recipe------🌟🌟🌟🌟🌟
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@safiranishad9203
@safiranishad9203 2 жыл бұрын
ഞാൻ ഉണ്ടാക്കി കുഴിമന്തി എല്ലാവർക്കും ഇഷ്ടപ്പെട്ട Super recipe 🌹🌹🌹🌹🌹
@ShaanGeo
@ShaanGeo 2 жыл бұрын
Thank you safira
@2009sanchu
@2009sanchu 8 ай бұрын
താങ്കൾ പറഞ്ഞ പ്രകാരം തന്നെ ഉണ്ടാക്കി. ഹോട്ടലിൽ നിന്ന് കഴിക്കുന്ന മന്തിയെക്കാൾ വളരെ രുചികരമായിരുന്നു. Thanks for your guidance.🙏
@peekabo01-4
@peekabo01-4 8 ай бұрын
njnum inn undakky...hotelil polum itra tasty ayt undavilla❤
@2009sanchu
@2009sanchu 8 ай бұрын
@@peekabo01-4 Exactly ✌️
@WellnessDiaryByNaz
@WellnessDiaryByNaz 8 ай бұрын
❤beef മന്തിയും ithpole തയ്യാറാക്കാൻ കഴിയുമോ etta
@sreelathab.a9890
@sreelathab.a9890 Жыл бұрын
ഞാൻ ഇതുപോലെ ഉണ്ടാക്കി. മക്കൾക്ക് വളരെ ഇഷ്ട്ടപെട്ടു. Thank u shan
@ShaanGeo
@ShaanGeo Жыл бұрын
Thank you sreelatha
@sanahameed1220
@sanahameed1220 2 жыл бұрын
Thank you so much Shan geo. It's my first time trying out mandi. I was not at all confident about it, but you gave a simplified yet tasty recipe. Thanks alot
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Sana
@Tasteandhobbyvibes1
@Tasteandhobbyvibes1 2 жыл бұрын
Simple and humble recipe... Super അവതരണം...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@NimshaNaslin
@NimshaNaslin 9 ай бұрын
❤poli ഞാൻ ഉണ്ടാകിനോക്കി അടിപൊളി യായി എല്ലാവർക്കും ഇഷ്ടപ്പെട്ടു
@NimshaNaslin
@NimshaNaslin 9 ай бұрын
❤❤❤❤💙💙
@diyavlog8583
@diyavlog8583 9 ай бұрын
❤️
@Araspberrylife
@Araspberrylife 3 ай бұрын
നന്ദി ഉണ്ട് ചേട്ടാ നന്ദി ഉണ്ട്. താങ്കൾ എന്നെ ഒരു പാചകക്കാരി ആക്കിയിരിക്കുന്നു. ഞാൻ പോലും അറിയാതെ 🥺🔥🔥
@ShaanGeo
@ShaanGeo 3 ай бұрын
Happy to hear that, Thanks a lot😊
@s.l.3673
@s.l.3673 Жыл бұрын
It looks delicious. I'd love to try making it, but needs English subtitles, please.
@ShaanGeo
@ShaanGeo Жыл бұрын
Ok next time
@remyasujithsree1155
@remyasujithsree1155 2 жыл бұрын
Chettente Ella dishum ellarukkum undakkavunna reethil aanu,thank uuu chettaaa,nthu undakkaum aadiyam chettente recipes aanu aadiyam thirayunnathuu,nalla testy aanu❤️❤️❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Remya
@chinjureetha32
@chinjureetha32 2 жыл бұрын
Our Sunday lunch was delicious just followed this recipe and it was yummy everybody liked it thank you chetta......as always chettan superaaaaaaa 🌻
@ShaanGeo
@ShaanGeo 2 жыл бұрын
Thank you chinju
@sumayyathsumi327
@sumayyathsumi327 11 ай бұрын
Njan undakki....adyamayitt an manthi undakkunnath....nalla abhipraayam kitty..... Thank you sir 🙏
@Ashlisvlogs
@Ashlisvlogs 10 ай бұрын
Parayathe irikkan vayya,njan try cheythu sooper aanu...one of the best recipe❤❤
@tysonthomas4151
@tysonthomas4151 Жыл бұрын
We tried this recipe and it came out so delicious.Thanks for the video
@kamarurashid7025
@kamarurashid7025 2 жыл бұрын
എന്തായാലും ട്രൈ ചെയ്യും... Shaan chettante chicken biriyaani pole ithum million views aakatte... Keep going... Waiting for another yummy recipe... 👍🏻👍🏻👍🏻
@ansarini6420
@ansarini6420 2 жыл бұрын
Awesome
@jaseerashihab4678
@jaseerashihab4678 9 ай бұрын
ഞാനും ഉണ്ടാക്കി ഇതേ പോലെ തന്നെ സൂപ്പർ ആയിരുന്നു 👍👍
@ShaanGeo
@ShaanGeo 9 ай бұрын
Happy to hear that, thanku😊
@amrithasatheesh392
@amrithasatheesh392 2 жыл бұрын
Ee oru recipekk waiting aayirunnu Thanku chetta😌❤️
@2030_Generation
@2030_Generation 2 жыл бұрын
*പുതു പുത്തൻ റെസിപ്പികൾ എന്നും... ഷാൻ ചേട്ടന്റെ ഹൈ ലൈറ്റ് ആണ്....!!* *ആശംസകൾ... 🙏🏻*
@fabidarifu9474
@fabidarifu9474 Жыл бұрын
ഞാൻ എപ്പോഴും ഈ step ആണ് folow ചെയ്യാറ് അടിപൊളി ആണ് 😋😋😋😋😋😋😋😋
@ShaanGeo
@ShaanGeo Жыл бұрын
🙏👍
@sajeera4027
@sajeera4027 2 жыл бұрын
I was waiting for this yummy recipe... 🤤thanks 😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sajeera
@sajeera4027
@sajeera4027 2 жыл бұрын
😍
@ammuworld8888
@ammuworld8888 2 жыл бұрын
Mee tooooo
@Rijos_World
@Rijos_World Жыл бұрын
Thank you for this simple delicious recipe.. tried it today and turned out perfect tasty.. my husband praising me non-stop🥰
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@safeenabeevi5885
@safeenabeevi5885 11 ай бұрын
സൂപ്പർ. പെട്ടെന്ന് ചെയ്യാനും, കഴിക്കാനും പറ്റും.. Tgs 👍👍👍👍❤
@ShaanGeo
@ShaanGeo 11 ай бұрын
😍
@roshnin4331
@roshnin4331 Жыл бұрын
We tried out this at our home.. it came out very well. Thank you Shan chetta❤️❤️
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@malayaliteacherinnewzealan9014
@malayaliteacherinnewzealan9014 2 жыл бұрын
The third time , I am doing this dish, all the time, it came out very delicious. Thank you so much. I just followed your steps as it is including the cooking time. The rice came out in its perfect way
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Jismi
@IsmailIsmail-ng8vi
@IsmailIsmail-ng8vi 2 жыл бұрын
ഞാൻ പരീക്ഷിച്ചതിൽ ഏറ്റവും നല്ല റെസിപ്പി
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@lovealllife1732
@lovealllife1732 2 жыл бұрын
കെമസ്ത്രി സാറിന്റെ ഓരോ പാചകവും വാചകവും സൂപ്പർ 👏🏾👏🏾
@youngsuperstars2475
@youngsuperstars2475 Жыл бұрын
Simple and easy to cook we tried and came up with a delicious manthi thank u Shaan
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@LeelaMani-sb2mz
@LeelaMani-sb2mz Жыл бұрын
​@@ShaanGeo🤗👩‍❤️‍👩😎🤩😍🥰❤❤❣️💞💘👍👌
@Feya-vlogs-260
@Feya-vlogs-260 8 ай бұрын
I tried this recipe and came out so well.. Thank you for the wonderful recipes
@latajoseph7163
@latajoseph7163 2 жыл бұрын
Yesterday I tried your uzhunnu vada recipe n today I made your chicken mandi. I have to say it, both came super n all at home enjoyed it. Thanks a lot 🙏 💓
@ShaanGeo
@ShaanGeo 2 жыл бұрын
Happy to know that it came out well for you 😊
@sinjithastani1614
@sinjithastani1614 2 жыл бұрын
Thank you Shan for your quick and easy recipe ,i have tried today and really tasty.Keep going.
@ShaanGeo
@ShaanGeo 2 жыл бұрын
😍
@akhilabipin2671
@akhilabipin2671 Жыл бұрын
Njan ee resipi nokki Ane undakkiyath adipoli ayirunnu.vettil ellarkkum ishtam ayi.
@ShaanGeo
@ShaanGeo Жыл бұрын
❤️
@anwarshafeeq2698
@anwarshafeeq2698 2 жыл бұрын
ഉണ്ടാക്കി നോക്കി. അടിപൊളി 👌. Thank you for your recipe with clear and simple instructions.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you anwar
@simimolm.c8507
@simimolm.c8507 Жыл бұрын
കുഴിമന്തി വീട്ടിൽ try ചെയ്തു.. Vere level aayirunnu... കടയിലെ കഴിഞ്ഞും taste aayirunnu ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you simimol
@fathfash1122
@fathfash1122 3 күн бұрын
I tried your recipe and it's amazinng.Easy to make and delicious Thank you for sharing.
@sahadsahad1248
@sahadsahad1248 8 ай бұрын
ഞാൻ ഈ ചേട്ടന്റെ വ്ലോഗ് കണ്ടാണ് കുക്കിങ് പഠിച്ചത് എല്ലാം എളുപ്പത്തിൽ ആവാറുണ്ട് ചിലരെ പോലെ നീട്ടി വൈകാതെ അവതരണം കിടു. ചില വ്ലോഗിൽ ചിക്കൻ വാങ്ങാൻ ഷോപ്പിൽ പോയത് വരെ പറഞ്ഞു മടുപ്പിക്കും
@sanamariyam6175
@sanamariyam6175 2 жыл бұрын
Sir, you are my life saver Thank you so much Perfect recipes without any type of lagging
@ShabanaShabana-t7x
@ShabanaShabana-t7x 7 ай бұрын
മന്തി ഉണ്ടാകാൻ സഹായിച്ചതിന് നന്ദി വളരെ നാളത്തെ ആഗ്രഹമായിരുന്നു മന്തി ഉണ്ടാകണം എന്നത് വീട്ടിൽ ഇത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു Dish ആ ആയിരുന്നു എന്ന അറിയിരുന്നതിന് നന്ദി
@ShaanGeo
@ShaanGeo 7 ай бұрын
Most welcome 🥰
@muhammadinshad.k8947
@muhammadinshad.k8947 2 жыл бұрын
കുറെനാളായി മന്തി ഉണ്ടാക്കുന്ന വീഡിയോ ഷാൻ ചേട്ടൻ ഇടുവാൻ നോക്കി നിൽക്കുന്നു മറ്റാരെക്കാളും ചേട്ടൻ ഉണ്ടാകുന്നത് കാണുന്നതാണ് നല്ലത് ഉണ്ടാക്കുന്നതും അത് തന്നെയാണ്
@revathyp.s3823
@revathyp.s3823 2 жыл бұрын
Definitely I'm gonna prepare this recipe 🤤🤤
@snehac4368
@snehac4368 2 жыл бұрын
Adipoli ayirunnuu Njan innu try cheythhuu Thanks ☺️☺️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sneha
@santhoshg2237
@santhoshg2237 2 жыл бұрын
Super shan.. I was waiting this receipe from you.. Your presentation is excellent. To the point. I am going to try. I had seen some other's receipe, but not feeling of trying. Basically most of them are boaring and dragging. They try to beat around the bush unnecessarily. You are super👍 keep going. Can you share beef pickle receipe if possible. Good luck
@sahalafarzin8926
@sahalafarzin8926 Жыл бұрын
Thank you somuch❤ Njn inn indakitiyit ellarkm valare ishtayiiii .mashallah you have a great talent
@aarchabhai9429
@aarchabhai9429 6 ай бұрын
ഞാൻ ഈ recipe വീട്ടിൽ തയ്യാറാക്കി നോക്കി, നന്നായി വന്നു.. 🙌🏿😊
@ShaanGeo
@ShaanGeo 6 ай бұрын
Glad you liked the dish 😊
@midhunk88
@midhunk88 2 жыл бұрын
എന്റെ പൊന്നു ഷാൻ ചേട്ടാ തങ്കലുടെ റെസിപ്പി വീഡിയോ ഓൺ ആകാതെ ഞാങ്ങളുടെ വീട്ടിൽ അടുപ്പ് പുകയാറില്ല ഇടിവെട്ടു റെസിപ്പിസും അജഗജാന്തര അവതാരണവും
@ShaanGeo
@ShaanGeo 2 жыл бұрын
😍🙏
@lintuvarghese2986
@lintuvarghese2986 2 жыл бұрын
Yummy 😋😋. Thank you so much for the recipe..
@luckytasselsbychilluuus1636
@luckytasselsbychilluuus1636 2 жыл бұрын
Enikkoru channel und..onn nokane..
@irshadirin2550
@irshadirin2550 Жыл бұрын
Hi chettaaa , I love uuuu 🤩🤩🤩🤩🤩🤩 ithupole njan ndakki polichuutto ummah 🤩🤩🤩🤩
@ShaanGeo
@ShaanGeo Жыл бұрын
Thank you Irshad
@mollyjose1212
@mollyjose1212 2 жыл бұрын
Very well explained. Easy yo follow the steps. Thank you Shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you molly
@riyaskhan7716
@riyaskhan7716 2 жыл бұрын
എല്ലാ പാചകങ്ങളും താങ്കളുടെ റെസിപ്പി ആണ് ട്രൈ ചെയ്യാറ് ..എല്ലാം success ആകാറുണ്ട്
@Annmariya_Albert
@Annmariya_Albert 9 ай бұрын
I tried this exact recipe. And its super tasty.. This arabc chatney is a must for mandi.
@delnaantony5582
@delnaantony5582 11 ай бұрын
Tastes so good thank u ❤
@ShaanGeo
@ShaanGeo 11 ай бұрын
My pleasure 😊
@rohu.g6721
@rohu.g6721 2 жыл бұрын
Superb.. Thank u shaan bro...😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rohu
@raziamuneer9111
@raziamuneer9111 9 ай бұрын
Endammo adipoli Super Hats off jiyo
@icypaul4197
@icypaul4197 2 жыл бұрын
Super mandhi aarunnu...nalla taste undarunnu. Thanks
@ShaanGeo
@ShaanGeo 2 жыл бұрын
Thank you icy
@9178095022
@9178095022 2 жыл бұрын
ഒരു തലശ്ശേരി ബിരിയാണി പ്രതീക്ഷിക്കുന്നു.. 🥰
@libyxavier
@libyxavier Жыл бұрын
മാഷേ ..ഒരു രക്ഷയുമില്ല പൊളിച്ചു .. Thank you for posting such a simple and delicious recipe…❤
@ShaanGeo
@ShaanGeo Жыл бұрын
Thank you liby
@libyxavier
@libyxavier Жыл бұрын
@@ShaanGeo chilli beef cheyyamo? Not able to find any good recipe in youtube. Thanks!
@nabenduvnayar6199
@nabenduvnayar6199 Жыл бұрын
There’s no place, where I live in Canada where I can get a mandi and I was craving one badly! Thanks to your recipe and guidance, I made one myself and it was amazing! New subscriber! Really liked your simple and straightforward presentation with all the specific details including time and quantity for each step! Truly the channel I needed to up my cooking game and to enjoy naadan food when I miss it! Thank you! New subscriber joined! 😊
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊❤️
@sajnabilal3192
@sajnabilal3192 11 ай бұрын
ഇതിന്റെ റെസ്പി ഇപ്പോ എന്നോട് ചോദിക്കുന്നു വിട്ടിൽ ഉള്ളവർ 😂😂😂
@pranijagirish9191
@pranijagirish9191 6 ай бұрын
😮😮😮.
@crazy_sworld
@crazy_sworld 3 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ടായിരുന്നു അടിപ്പൊളി എല്ലാവരും പറഞ്ഞു രസമുണ്ടന്ന് ❤❤
@ShaanGeo
@ShaanGeo 3 ай бұрын
Glad you liked the dish😊
@safimohdmc9211
@safimohdmc9211 2 жыл бұрын
റെസിപ്പി നല്ലത് തന്നെ ആണ് 👍അവസാനം ഒരു പാത്രത്തിൽ ചാർക്കോൾ കത്തിച്ഛ് ഇട്ടാല് അടിപൊളി സ്മെല്ല് ഉണ്ടാവും രുചിയും കൂടും
@ShaanGeo
@ShaanGeo 2 жыл бұрын
👍👍
@jproseamvaal5464
@jproseamvaal5464 2 жыл бұрын
I tried out this mandi recipe of Shan Geo❤ I skipped chicken cubes as I didnt have it but still it came out really super delicious and flavourfull everyone enjoyed it!!! Thank u so much for sharing the recipe 🌹👍🏻
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rose
@SubhanAUBHAN-w6v
@SubhanAUBHAN-w6v Жыл бұрын
U
@Ammu-lg8nj
@Ammu-lg8nj 7 ай бұрын
ചേട്ടന്റെ വീഡിയോ കണ്ട് മന്തി ഉണ്ടാക്കി നോക്കി......സൂപ്പർ ആയിരുന്നു ❤❤❤❤🤩🥰
@ShaanGeo
@ShaanGeo 7 ай бұрын
Thanks Ammu❤️
@threeangels2923
@threeangels2923 2 жыл бұрын
Thank you shann ji for this recipe 😊
@kevinthomaschacko6204
@kevinthomaschacko6204 2 жыл бұрын
Tried it today. Wonderful recipe. Go ahead Shaan bro :D
@hemaviswadhar3712
@hemaviswadhar3712 Жыл бұрын
Thank you..going to make today...ur recipes are the best...I m sure this too ll be yummy...thank you
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
Chicken Dum Biryani Saudi Style preparation
24:50
CHINTHAMALLA DEEPAK
Рет қаралды 63
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 65 МЛН