Healthy and tasty pudding recipe njan eth pole oru pudding recipe first time anu kanunnath
@ranisree8362 ай бұрын
ബീറ്റ്റൂട്ടും സേമിയയും ചേർത്ത് നല്ലൊരു Sweet തയ്യാറാക്കി കാണിച്ചു കണ്ടപ്പോൾ തന്നെ കൊതിയാവുന്നു എൻ്റെ മക്കൾക്ക് ബീറ്റ്റൂട്ട് കഴിക്കാൻ മടിയാണ് ഇങ്ങനെ തയ്യാറാക്കി കൊടുത്താൽ അവർ മടി കൂടാതെ കഴിക്കും Thanks for Sharing
@rayliyu85572 ай бұрын
Idhu first time kaanunne luk so yummy 😊
@shareefamahmood85122 ай бұрын
കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാണെന്ന് ഇതുപോലെ ഉണ്ടാക്കി നോക്കൂം
@coolpillai26292 ай бұрын
കാണാൻ നല്ല കൊതിപ്പിക്കുന്ന ഐറ്റം ആണല്ലോ. നല്ല രുചി ഉള്ള സ്വീറ്റ് ആണെന്ന് കണ്ടാൽ അറിയാം 👌🏼
@LULUSVLOGS2 ай бұрын
Poli.😂😂
@rekhagopi93262 ай бұрын
ബീറ്റ്‌റൂട്ടും സേമിയയും ചേർത്തുള്ള സ്വീറ്റ് നല്ല ഹെൽത്തി ആണ് കുട്ടികൾക്ക് വിശ്വസിച്ചു കൊടുക്കാം 🙏