Super . വളരെയികം അറിവ് നൽകുന്ന ചർച്ച നടത്തി യ എ ല്ലവർ ക്കും നന്ദി.നന്ദി.. ലോകത്തിന് തന്നെ മാതൃ കയ്യകേണ്ട. മോദി ജി !!! ഭാരത പുത്രൻ. കിജയ ഇനിയുള്ള ഭരണ അധികാരികളും ഇതു പോലെ തുടരാൻ പ്രാർത്ഥന യുണ്ട്. മോദിജി ക് ആയിരാരോ ഗ്യ സൗഖ്യം നേരുന്നു.
@knprabhakarannair31682 жыл бұрын
ഒരു കാലത്ത് ഞങ്ങളെക്കെ പാടി കൂരിരുൾ നീങ്ങും പ്രഭാതമും വീണ്ടും ഭാരതമൊന്നാകും എന്ന് ഇന്നത് യാഥാർത്ഥ്യമാകുന്നത് ഇതേ കണ്ണും മെയ്യും കൊണ്ട് കാണുവാൻ കഴിയുന്നതിൽ ഏറ്റവും വലിയ സന്തോഷം രാഷ്ട്രം പരമ വൈഭവ പദത്തിലേക്ക് നടന്നല്ല ഓടിയടുക്കുന്നതു കാണമ്പോൾ ഞാൻ മാത്രമല്ല എന്നെപ്പോലെ ആയിരങ്ങൾ സ്ന്തുഷ്ടരാകുന്നു മോദിജിക് ശതകോടി പ്രണാമം
@jayasree38699 ай бұрын
ശരിക്കും നമ്മുടെ മോദിജി ധർമ്മം കാക്കാൻ വന്ന അവതാരം thanneyanu🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pratapvarmaraja16942 жыл бұрын
യദാ യദാ ഹി ധർമസ്യ................. 🙏💪🙏
@paramukk31402 жыл бұрын
Uuu
@sujatkm6418 Жыл бұрын
ലോക മാതൃകാ പുരുഷൻ !!! മോദിജി കീജയ്.. വളരെയധികം അറിവ് നൽകുന്ന ചർച്ച. ഉൾ പുള കം തോന്നുന്ന ഈപ്രോഗ്രാം ചെയ്ത എല്ലാവർക്കും നന്ദി നന്ദി....പ്രണാമം. മോദിജി ക്കു അയുരാ രോഗ്യ സൗഖ്യം നേരുന്നു. തുടർന്നുള്ള ഭരണ അധികാരികളും ഇങ്ങനെ തുടരട്ടെ. ഇതു മാതൃക ആക്കാൻ തൊന്ന ട്ടെ എന്ന് പ്രാർത്ഥിക്കുന്നു. .
Modi is the best Prime minister India has ever seen.
@sector77392 жыл бұрын
ചർച്ചയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. എല്ലാവർക്കും വളരെയധികം നന്ദി. ജയ് മോദിജി.
@rajeshkumarkb6712 жыл бұрын
Qppp
@rajeshkumarkb6712 жыл бұрын
Pq
@jacobjohn9995 Жыл бұрын
ടിവി
@pksivadasan59322 жыл бұрын
ഇതുപോലെ ഒരു അവലോകനം ഇന്നുവരെ ഉണ്ടായിട്ടില്ല.!!!ഈ വേദി സംഘടിപ്പിച്ച ശ്രീ ബൈജുവിനും, ഇതിൽ പങ്കെടുത്ത ആദരണീയരായ വർക്കും അഭിനന്ദനങ്ങൾ.
@rajipk81552 жыл бұрын
Jai Modi ji
@nandank84362 жыл бұрын
Good effort Baiju
@qandamedia8 ай бұрын
good.
@sasidharannadar15172 жыл бұрын
ഞാനൊന്നു പറയട്ടെ. മോദിക്കു മുമ്പ്, 11മാസം ബോംബും ഒരു മാസം നോംബും എന്നത് ഒറ്റ മാസം മാത്രം നോമ്പിലൊതിക്കിക്കളഞ്ഞു. ഈ ക്രൂരതയ്ക്കു മാപ്പുണ്ടോ ? നമ്മുടെ റേഷൻ കടകൾ ഭക്ഷ്യവസ്തുക്കളുടെ കലവറയാക്കിക്കളഞ്ഞതിനു മാപ്പുണ്ടോ? നമ്മുടെ പട്ടാളക്കാരുടെ സ്ഥിതി ലോകോത്തരമാക്കിയതിനും ആധുനിക ആയുധങ്ങളാൽ ആയുധപ്പുരകൾ നിറച്ചു കളഞ്ഞതിനും മാപ്പുണ്ടോ? കാശ്മീരം കാശ്യപകാലത്തിനു സമാനമാക്കാൻ തുനിഞ്ഞതിനു മാപ്പുണ്ടോ? ഒന്നു മുത്തിയിട്ടു മൊഴി ചൊല്ലുന്ന മുത്തലാക്കിനെ മുക്കിക്കൊന്നതിനു മാപ്പുണ്ടോ? ഞമ്മന്റെ പോക്കിരി പാക്കിസ്ഥാനിൽ കേറി അടിച്ചതിനു മാപ്പുണ്ടോ? ചങ്കിലെ ചൈനയെ പട്ടിയ്ക്കു തുല്യം കാണുന്നതിനു മാപ്പുണ്ടോ? ഇനിയും ഭാരത വിരുദ്ധരെ സംബന്ധിച്ച് , മാപ്പർഹിക്കാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾക്കു മാപ്പില്ലല്ലോ...
@mvmv24132 жыл бұрын
ക്ഷമിക്കണം, ഒരു അപരാധം എനിക്കു പിണഞ്ഞു. ഈ വീഡിയോ ഞാൻ download ചെയ്തു. ചരിത്ര നിധി പോലെ സൂക്ഷിക്കാൻ. അത്രക്ക് പ്രലോഭിപ്പിച്ചു ക്യാപ്ഷൻ. മാപ്പാക്കണം. 😂😂 m വര്ഗീസ്.
@josephvarghese84792 жыл бұрын
@@mvmv2413 നിന്നെ നായ് നാക്കിയത് കൊണ്ടുള്ള ഒരു ക്രിമികടിയാണ്...പതുക്കെ മാറിക്കോളും
@prabhavathikp1732 жыл бұрын
കാലം തങ്കലിപികളാൽ കുറിക്കപ്പെടുന്ന നാമം മോദിജി
@premakumarprem2412 жыл бұрын
വന്ദേ മാതരം ഭാരത് മാതാ കീ ജയ്, മോദി കീ ജയ്, ലോകം ഇന്ത്യ മുന്നോട്ട്, നയിക്കാൻ കഴിയുന്ന ഒരു നായകൻ അതാണ് മോദി,, ജയ് ഭാരത്, ജയ് മോദി,
@ZiyaCircle2 ай бұрын
ഇന്ത്യ പട്ടിണിയിൽ 60 ൽ നിന്നും 112 ലേക്ക് 😂😂 ബംഗ്ലാദേശിനും പാകിസ്താനും ഭൂട്ടാനും ശ്രീലങ്കയ്ക്കും പിന്നിൽ
@vasukalarikkal16832 жыл бұрын
Excelllent
@Familyman870 Жыл бұрын
👍👍
@electroskillengineerscontr5382 жыл бұрын
Super subject and discursion, Thank you Mr Baiju.
@rknair60115 ай бұрын
JAY MODIJI JAY PRIMEMINISTER
@ptjames74032 жыл бұрын
ജലീൽ എന്നാൽ ഹിന്ദി ഭാഷയിൽ ക്രൂരൻ എന്നും കൊള്ളരുതാത്തവൻ എന്നും ഒരർദ്ധം ഉണ്ട്
@nspillai6500 Жыл бұрын
Jay modigi
@rknair60115 ай бұрын
Formerly I an congress worker because My father is a congress worker&Booth agent also a Now i am not interest work with congress Now I am going to join in Bharathiya Janatha party so please give a Membership Mister VK Baiju& Sadanandanmaster&Advocate sreemathy TP Sindumol&S Jayasoorya Please help me to get a Membership in Bharatheeya Janatha Party
@padmasnair52282 жыл бұрын
🕉️ 👍 🙏🙏🙏💪💪💪
@balakrishnannaircb18612 жыл бұрын
ഇതാണ് നല്ല വിലയിരുത്തൽ എന്നത്
@karthikeyankrishnapillai69472 жыл бұрын
Very good 👍👏Supre Supre Supre
@rajeeshkp27284 ай бұрын
എന്തായാലും ബീഹാറിലെ പാലം പോളിയലും. പാർലിമെന്റ് ചോർച്ച ബാബറി മസ്ജിദ് രാമ ക്ഷേത്രം വെള്ളപൊക്കം റോഡിൽ കുഴി കിണർ. Befor and after 😅😅😅😅
@NewsCafeLive2 жыл бұрын
നമ്മുടെ പുതിയ ചാനലുകൾ ആണ്. എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ. മറ്റൊരു ചാനൽ കൂടി നിലവിൽ ഉള്ളതിനോടൊപ്പം കൊണ്ട് പോവേണ്ടതുണ്ട്, ജിഹാദീ റിപ്പോർട്ടിങ്ങ് ഏറെ ആണ്. സോ എല്ലാവരും ഈ ചാനലുകൾ കൂടി സബ്സ്ക്രൈബ് ചെയ്ത് പിന്തുണക്കൂ.... സ്നേഹത്തോടെ.... ടീം ന്യൂസ് കഫേ ലൈവ്. നമ്മുടെ പുതിയ ചാനൽ ലിങ്ക്കൾ ചുവടെ: VK'S TALKS kzbin.info VRITHANTHAM THE NEWS kzbin.info ഡിഫൻസ് വാർത്തകൾക്കായ് ഒരിടം. വോൾഡ് ഓഫ് ഇൻഫിനിറ്റി. kzbin.info മനുസമൃതി kzbin.info/door/Wa_QRXfLymqmpanUcsOUdQ Real Live m.kzbin.info/door/KxxzYfMGAOBb0Jvcz1qXYQ
@sasidharanv69562 жыл бұрын
ഇപ്പോൾ അത് കാരണ ഭൂതം ലോകംചുറ്റും ബലിബാൻ അതും സിൽവർ റെയിലിൽ
@balakrishnannaircb18612 жыл бұрын
നല്ല വിലയിരുത്തൽ, മുന്ന് പേരും കലക്കി
@tumbarthidasan95332 жыл бұрын
മോദിജി ♥️♥️♥️
@SiddhiqS10 ай бұрын
Ee E lakshan kazijaal hindu raashramalla varunnathu brahmanikkal rashramaanu varunnathu bramans paraum hindu kkal ausarikkum
@shajinarayanan307726 күн бұрын
മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലെങ്കിൽ ഇന്ന് എന്ത് സംഭവിക്കും
@ramachandran80072 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@vision9997 Жыл бұрын
Modiji has started saving India. The first step is visible in Odisha. Many families are in distress. Many are left without a bred winning member in their home. Many children have become orphans. Will you please turn to the living God in heaven, else the whole nation is going to suffer for dishonouring the real omini potent God.
@jacoboommen98632 жыл бұрын
🙏🙏🙏
@sreedeviamma12172 жыл бұрын
💪💪💪
@siniyaskalarikkal99122 жыл бұрын
👞👞👞👞😭😭😭
@sunilkumarct71222 жыл бұрын
🙏🏻
@dayanandae40032 жыл бұрын
Onnum parayanilla🙏🙏🙏
@girijashaji80822 жыл бұрын
മോദിയുടെ അധികാരം കഴിയുമ്പോ പറയും മോദിയുടെ കാലത്ത് എന്തു നല്ലതാണ് എന്ന്.ഇപ്പഴ് ഈ നല്ല മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിമർശിച്ചു കൊണ്ട് തന്നെ അല്ലെ ഇരിക്കുന്നത് ചിലർ. മോദിജി യ്ക്കു മുൻപ് ഇവിടെ ആരാണ് ഭരിച്ചിരുന്നത്. എന്തായലും ന്നു അവസ്ഥ. മോദിയുടെ ആയുസ്സ് വർധിപ്പിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്നു. അദ്ദേഹത്തിന് ദൈവം നല്ലതെ വരുത്തൂ. പാവം .ഇതുപോലെ ആരെങ്കിലും ജോലിചെയ്യുമോ. നിസ്വാർത്ഥ സേവനം. മോദിജിയ്ക്കു ജയ്.
@nishakamala36792 жыл бұрын
Same prayer sister
@yesboss9735 ай бұрын
മണിപ്പൂർ നല്ല ഉദാഹരണം. ഒന്ന് തിരിഞ്ഞ് നോക്കിയോ😂
@psivakumar14852 жыл бұрын
There may be PM from BJP or RSS ..but there is none to substitute shri.modiji....he is the only statesman ever i had noticed...bold,firm and determined....i pray for his health..
@sojankochan10492 жыл бұрын
🙏🏻👍
@POLITICS_TRICKS2 жыл бұрын
I❤Great Sadanandan Master🙏✌ I❤Great Sindhuji🙏✌ I❤Great Jayasooryanji🙏✌ I❤Baijuji🙏✌ Great Distion.
@mohanannairv4022 жыл бұрын
Ll
@mohanannairv4022 жыл бұрын
P
@mohanannairv4022 жыл бұрын
L
@RajanKorattiyil Жыл бұрын
OK. Manasscilayi..
@bai62192 жыл бұрын
Modijiyude pingamikalum corruption less and efficient aayirikkan aaghrahikkunnu. Thangalkkoru big thanks.
നല്ല സത്യസന്ധമായ ചർച്ചയും മറുപടികളും ഇതു കണ്ടാലും ചിലർക്ക് കുരു പൊട്ടിയാൽ അത് അവരുടെ അന്ധത മാത്രം ഒന്നോർത്തോ ഇന്ന് കേന്ദ്രം നൽകുന്ന പദ്ധതികളിൽ 90% വും ഉപയോഗിക്കുന്ന വർഗ്ഗം തന്നെയാണ് മോദിയെ കുറ്റം പറയുന്നതും മനുഷ്യനായാൽ സ്വല്പം ഉളുപ്പൊക്കെ വേണ്ടേ ?
Safety, is no:1 from,daddy,Modiji from,China,and pakisthan.i have less General knowledge. But I have freedom ,from fear.and full freedom to worship as a christian. BJP I much appreciate.
@appukuttan6466 Жыл бұрын
Today CPM and congress running like p.t. Usha for Muslims votes. When professor hand chopped in kerala nobody protested except BJP
@srinivasanramakrishnan28502 жыл бұрын
Jai Modiji
@arifkhankp67602 жыл бұрын
🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒
@shynishyni48222 жыл бұрын
Hello
@sivadasanmp47852 жыл бұрын
മോദി ജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിൽ ഇന്ത്യ മഹാരാജ്യത്തിന് അഭിമാനിക്കാം ലോക രാജ്യങ്ങൾ പോലും മാതൃകയാക്കുന്നു. കുടുബാധിപത്യത്തി ൽ ശ്രീലങ്ക നശിച്ചു കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലേക്ക് കോൺഗ്രസ്സു് കൊണ്ടു പോവുകയായിരുന്നു. 67 വർഷമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണു് സേനാ വിഭാഗത്തിൽ രണ്ടു വർഷമായി ഒരു നിയമനവും നടക്കുന്നില്ല വെറുഇല്ലാത്ത കാര്യങ്ങൾ പറയരുത് ഉദാഹരണത്തിന് രണ്ട് ദിവസം മുൻ സു് രാജസ്ഥാനിൽ സി ക്കർ ജില്ലയിൽ നിന്ന് ഒരു ഉദ്യോഗാർത്ഥി 350 കിലോമീറ്റർ ഓടി 50 മണികൂർ എടുത്തു ഡൽഹി ജന്ദർ മന്ദറിൽ എത്തി പ്രതിഷേധ സൂചകമായി മറക്കരുത് രാജ്യത്ത് പുതിയ സർക്കാർ നിയമനങ്ങൾ നടക്കുന്നില്ല എന്നതിൻ്റെ തെളിവാണ്
കേന്ദ്രത്തെ പറ്റി പറയാതെ കേരളത്തെപ്പറ്റി പറയുക ഇവിടെ എന്താ ബിജെപി വളരാത്തത്
@prasannasomarajan7004 Жыл бұрын
ഇവിടുത്തെ ഹിന്ദു എന്ന ജന്തു വിന്റെ തലയിൽ (തലചോറിനു പകരം )കളിമണ്ണ് ആയതു കൊണ്ട് നല്ല തോന്നും തിരിച്ചറിയാൻ ഉള്ള കഴിവില്ലാത്ത വർ ആയിപ്പോയി. തന്നെ പോലെ യുള്ള ഹിന്ദു ക്കൾ.
@gamingwithhronet13692 жыл бұрын
Raister
@jaihind-fq8rm5 ай бұрын
വർഗീയ G
@ashokkumar-wk2tf2 жыл бұрын
Kissansamman nidhi ekyc cheythu tharenda ividathe online cendre kal parayunnu system jam aanennu,masangalayi ikkadha,
@asmar8422 ай бұрын
BVC
@EyyappanPJ-og6pk4 ай бұрын
Delhi rape case is in court? After how many months?
@ashokkumar-wk2tf2 жыл бұрын
Dhuruhatha undo?
@anooprs82292 жыл бұрын
There should be opposition members
@salambaseer3 ай бұрын
😂😂😂
@antonypggeorge89902 жыл бұрын
Da narri chanakame
@arifkhankp67602 жыл бұрын
Narendra Modi mangi
@SiddhiqS10 ай бұрын
Varaan pokunna E lakshan kazhinjaal india oru braahmanikkal raajyamakum athaanu satyam
@vjsarma2 жыл бұрын
Country has achieved record export of over Rs.275000 crores worth of agricultural products of Indian farmers during 2021-2022. India has achieved overall surge in all the fields like Engineering goods, Textile sector, Pharma sector, Auto sector, Technology sector, Education sector, Medical sector etc.b
@SiddhiqS10 ай бұрын
E v m mishiyan kllanmmar rss bjp
@sunilgsgspuliyaraАй бұрын
ഡാ പന്നെ മോദിജിയുടെ പേരോ ആദരണീയരായ നിന്റെ ക്ഷണം സ്വീകരിച്ചു വന്നിട്ടുള്ള ആദരീയറായഎന്റെ പ്രിയ പനaലിസ്റ്റുകൾക്കോ നിന്റെ നാവട്ടം ദോഷം മാത്രമേ വരുത്തു ദയവു ചെയ്ത് mr sir നിങ്ങൾ cpm ൽ ചേരു നിങ്ങൾക്കും സംഘപരിവാർ പ്രസ്ഥാനത്തിനും ഗുണം ചെയ്യും 🙏കഷ്ടം 🙏
Dear Baiju ji. എനിക്ക് ഒരു WhatsApp സന്ദേശം കിട്ടി. അതിൽ പറയുന്നു adani യുടെ 12770crore കടം (for Mumbai airport) എഴുതി തള്ളി എന്ന്. അതിൻ്റെ സത്യാവസ്ഥ ഒന്ന് പറയാമോ?
മോദിജിക്ക് മുന്നേ പെട്രോൾ വില 80തിൽ താഴെ ആരുന്നു ഇപ്പോൾ 116 continues thats the different 🔥😌
@nishakamala36792 жыл бұрын
Athu mathram kannanulla kazhchaye ningalkuloo?
@कुमार.पी2 жыл бұрын
സേട്ടാ ഇതിന് മോദിജിയോട് പകരം വീട്ടണം. അതിന് മ്മ്ള് 2024ലെ തിരഞ്ഞെടുപ്പിൽ പപ്പൂനെ ആജീവനാന്ത ഫാവി പ്രധാനമണ്ഡരി ആയി വീണ്ടും തെരഞ്ഞെടുക്കണം. അപ്പോൾ പപ്പു മോൻ വെറും 2രൂപ അമ്പത് പൈസയ്ക്ക് പെട്രോൾ വീടുകളിൽ എത്തിച്ചു തരും
@mvmv24132 жыл бұрын
Go digital, go electric. Go green. Alternate available to petrol. Ecofriendly too. m varghese.
മോദിജിക് മുമ്പും ഇന്ത്യ ഇവിടെ തന്നെ ഉണ്ടായിരുന്നു ശേഷവും ഇവിടെ തന്നെ ഉണ്ടാകും ആരും ഇന്ത്യ പൊക്കി കൊണ്ട് പോകുല ജീക്ക് ശേഷം മനുഷ്യൻ മാര് വർഗീയ ഇല്ലാതെ പരസ്പരം ജീവിക്കും പ്രേട്രോളിന് ഡീസലിനും ഗ്യാസിനും ദിവസേന വില കുടുല ജയ് ശ്രീ രാം വിളിച്ചു പരസ്പരം ജനങ്ങളെ തല്ലി കൊല്ലുലാ ഇത് പോലെ ചാനലിൽ വന്നിരുന്നു പച്ച നുണകൾ തള്ളുന്ന സങ്കികളും ഉണ്ടാവൂല
@harikumarapillai19892 жыл бұрын
ക്ഷമിക്കണം, മുകളിൽ പറഞ്ഞത്, ഞാഞ്ഞൂലുകളായ കമ്മി സുഡു കൊംഗി എമ്പോക്കികളെപ്പറ്റിയാണ് !!!🙏
@josephvarghese84792 жыл бұрын
ഒന്നു സൂക്ഷിച്ചോളൂ പോക്കണത് ഇന്ത്യയെ അല്ല ഈ നാടിനെ ഒറ്റുന്നവന് കുടപിടിക്കുന്നവരെയാവും ഇതുപോലെ പറഞ്ഞിരുന്നു ശ്രീലങ്ക ഇന്ന് നാമാവശേഷമായി ബഡായിയും ഹുങ്കും ഒരിക്കലും ഒരു രാജ്യത്തിനും രാജ്യത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കും ഭൂഷണം അല്ല ആരുടെ കൊടിയും ചുമന്നോളൂ പക്ഷെ ഉള്ളിൽ ഇന്ത്യ എന്ന വികാരം വേണം ഇല്ലേൽ ഈ നാടിനു അതുൾകൊള്ളാൻ ആവില്ലെന്നെങ്കിലും തിരിച്ചറിയുക..
@Aseespp-ck7ms25 күн бұрын
മോഡിയുടെ കാലം കഴിഞ്ഞാൽ ഇന്ത്യ ജനാധിപത്യത്തിലേക്കു തിരിച്ചുവരും. അത് വരെ മുസ്ലിം. ഹിന്ദു. ക്രിസ്ത്യൻ. എന്നീ വിഭാഗക്കാർക്ക് ഒരുര ക്ഷയുമില്ല
@rajeeshkp27284 ай бұрын
നാട്ടുകാരെ ഓടി വായോ. കുറെ വിവരം ഇല്ലാത്ത അണികളെയും അവരുടെ നേതാക്കന്മാരെയും കാണാൻ ഇതാ അവസരം