Rohit should come back strongly. സുമിത്ര ഒരിക്കലും പൂജയേ ഒറ്റപ്പെടുത്തരുതു. തെറ്റായ കൈകളിലേക്കു ആ നല്ല കുട്ടിയേ തള്ളി വിടരുതു... സിദ്ധാർത്ഥും സരസ്വതി തള്ളയും സുമിത്രയുടെ ആരുമല്ല... പൂജയാണു സുമിത്രയ്ക്കു മനസ്സു തുറന്നു ചിരിക്കാനും നല്ലൊരു ജീവിതം സ്വന്തം അച്ഛനിലൂടെ നൽകാനും കാരണമായതു... ആ കുട്ടിയേ വിഷമിപ്പിക്കരുതു... സുമിത്ര പഴമായതു പോലെ..
@daniesaji23586 ай бұрын
How can Rohit come back he's dead
@jaicyjoseph42997 ай бұрын
ആ തള്ള യോടും മോനോടും ഇറങ്ങി പോകാൻ സുമിത്ര ശക്തമായിട്ടു പറയണമായിരുന്നു. താമസം മാറാൻ രണ്ടു ദിവസം സമയം കൊടുക്കുക.
@sosammaabraham18187 ай бұрын
Kastam thanne
@sosammaabraham18187 ай бұрын
Pooja. Entha engane vivaram ille
@PadminiK-k1u7 ай бұрын
സരസ്വതി അമ്മയെ സുമിത്ര വീട്ടിൽ കയറ്റിയത് തെറ്റ് ആണ്