നല്ല സിനിമ . ഇതിന്റെ തിരശീലയിൽ എത്ര പേരുടെ കഷ്ടപ്പാടുകൾ.
@saidumuhammedbritish12628 ай бұрын
Finally let them to cry. What a great movie.
@Vishnuputhri8 ай бұрын
വളരെ നല്ല ഒരു ആവിഷ്ക്കാരം . സംവിധാനവും കഥ തന്തുവും നന്നായിരിക്കുന്നു,.. ഭാവുകങ്ങള്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും.
@Dreams-jm7hl8 ай бұрын
നല്ല അടിപൊളി സിനിമ 👌👌✨🎉🔥 നവ്യ കഥ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി.... സ്ത്രീകളുടെ അത്ര മനോധൈര്യം ആണുങ്ങൾക്ക് ഇല്ല എല്ലാം സഹിക്കാൻ ഉള്ള കഴിവും ഇല്ല അതുകൊണ്ട് എന്ത് ചെറിയ കാര്യം വന്നാലും ഈ കള്ള് വാങ്ങി മോന്തും 😅 എല്ലാ ആണുങ്ങളും അല്ല ഈ മദ്യം എന്ന് പറയുന്ന വിഷം കുടിക്കാത്ത ആണുങ്ങളും ഉണ്ട്.... ലാൽ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് നല്ല കഥയാണെങ്കിൽ സൂപ്പർ സ്റ്റാർ ഒന്നും വേണ്ട👍👍 ക്ലൈമാക്സ് നന്നായിട്ടുണ്ട് അടിപൊളി 🔥💥✨🎉🤍❤🌹
@LenisHome8 ай бұрын
നല്ലൊരു സിനിമ അടിയും പിടിയും ഒന്നുമില്ല വളരെ നല്ലത് 👍❤
@Beerankutty.KBapputty2 ай бұрын
സൂപ്പർ മൂവ്വി❤
@sobhanadrayur45866 ай бұрын
വിട്ടിലിരുന്ന്''കുടുബസമേത൦ കാണാ൦.....സിനിമയ്ക്കുള്ളലെ സിനിമ