നന്നായി. പെൺകുട്ടികൾ എല്ലാവരും ഇത് പോലെ പ്രതികരിക്കണം. Big salute. 👍
@Sanashana7862 ай бұрын
Ath shariyaan. But pennungale nadatham kandaal anungale kuttam paranjittum kaaryalla
@AmalVijayan-x4p8 ай бұрын
ആ പെൺകുട്ടി ചെയ്തത് ഒരു നല്ലകാര്യമാണ് എന്റെ എല്ലാവിധ അനുഗ്രഹങ്ങളും സപ്പോർട്ടും ഉണ്ടാകും ഇതുപോലെ ധൈര്യം ഉള്ള പെൺകുട്ടികൾ നമ്മുടെ നാടിനും ഭാരതത്തിനു അന്തസാണ് അഭിനന്ദനങൾ
നല്ല കലാ പരിപാടി❤ ഇതുപോലെ ധൈര്യമുള്ള❤ സ്ത്രീകൾ❤രാജ്യത്തിനും❤നാടിനും❤ അഭിമാനമാണ്❤
@gininlalgn918 ай бұрын
ആണുങ്ങളുടെ വിലകളയാൻ ഓരോ ജന്മങ്ങൾ (പെൺകുട്ടിക്ക് അഭിവാദ്യങ്ങൾ 👍)
@divya66837 ай бұрын
😂
@libualex-d2z3 ай бұрын
😂@@divya6683
@mithunsankar.g331015 күн бұрын
വാസ്തവം
@JohnJk-p5u7 ай бұрын
ഭാവനയ്ക്ക് ബിഗ് സല്യൂട്ട് . ഇതു പോലെ പ്രാങ്കൻമാരെയും കൺട്രോൾ ചെയ്യണം
@ttsatyanathanttsatyanathan8 ай бұрын
ഇതുമാതിരി ദുഷ്ട്ര പ്രവർത്തനങ്ങൾക്ക് തക്കതായ പ്രതികരണം എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവട്ടെ❤❤❤
@gigigeorge1188 ай бұрын
ഏതൂ പെൺകുട്ടികൾക്കും പ്രചോദനമാകട്ടെ പതറിപ്പോയെങ്കിലും പെട്ടെന്ന് പ്രതികരിക്കാൻ സാധിച്ചല്ലോ ഇങ്ങനെ ഉളള സന്ദർഭങ്ങളിൽ കാഴചക്കിരാകാതെ ആ കുട്ടിക്ക് സപ്പോർട്ട് ചെയ്യണം
@armehr8 ай бұрын
വളരെ നന്നായി ഭാവനാ... ഇങ്ങനെയുള്ള തെമ്മാടികൾക്ക് വേണ്ടതു തന്നെയാ മോൾ ചെയ്തത്... ഈ നാട്ടിൽ എല്ലാ പെൺകുട്ടികളും ഇതു കണ്ടു പഠിക്കണം... 😘😘😘 All the best deár... God bless you always... 😍😍😍
@vijayavijayakumar76757 ай бұрын
എല്ലാ പെൺകുട്ടികൾക്കും ഇതൊരു മാതൃകയായിരിക്കണം മുഴുവൻ പെൺകുട്ടികളും ധൈര്യമുള്ളവർ ആയി മാറണം
@HameedAP-f4j8 ай бұрын
ഭാവന മിടുക്കിയും, ചുണക്കുറ്റിയും ആണ്. മറ്റു സ്ത്രീകൾ ഇവളെ മാതൃകയാക്കണം. അല്ലാതെ, നിലവിളിച്ചും, സഹിച്ചും, ക്ഷമിച്ചും ഭീരുവായി കഴിയരുത്. പ്രതികരിച്ചാൽ പിന്തുണക്കാൻ ആരെങ്കിലുമൊക്കെ കാണും. ഭാവനക്ക് ബിഗ് സല്യൂട്ട്. 👍👌👏🌹🌹🌹😄
@sadappyet30858 ай бұрын
❤❤1
@jessygeorge82328 ай бұрын
മിക്ക പെൺകുട്ടികളും നാണം, മോശം, അപകർഷത, പേടി വിചാരിച്ചിട്ടു ഒന്നും മിണ്ടാതെ പോകുന്ന സ്ഥാനത്തു അവൾ ധൈര്യമുള്ളവളായി. Super മക്കളെ super. 🙏🥰💐
@shajics75228 ай бұрын
വളരെ നന്നായി... ഇതു പോലുള്ള പെൺകുട്ടികൾ നാടിലുണ്ടാവണം
@SaradaCC-y8f8 ай бұрын
നന്നായി ഇതുപോലെ ആവണം പെൺകുട്ടികൾ ഒരു ബിഗ് സല്യൂട്ട്
@daisysong19968 ай бұрын
ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് റോഡ് സ്ഥലമൊന്നും കൃത്യമായി അറിയില്ലായിരുന്നു. കോളേജ് ജംഗ്ഷനിൽ നിന്ന് ഓർഡിനറി ബസ്സിൽ കയറി. മാർക്കറ്റ് ജംഗ്ഷനിൽ ഇറങ്ങാനായിരുന്നു. കൂട്ടുകാരികൾ കൂടെയുണ്ടായിരുന്നു. എനിക്ക് ksrtc കയറാൻ പേടിയാണ് ഏതൊക്കെ എവിടെ നിർത്തുമെന്നു അറിയില്ല. ഇപ്പോൾ അറിയാം fp കയറി ഞാൻ ഒറ്റയ്ക്ക് tvm പോയിവരും. ആ ബസ്സിൽ നല്ല തിരക്ക്. ബാക്കിൽ ആണ് കയറിയത്. ഞാൻ ഒരു ആണിനോട് മുന്നോട്ടു നിൽക്കാമോ എന്ന് ചോദിച്ചു അയാൾ നിന്നില്ല. തിരക്കാണല്ലോ. ഞാൻ ചുരിദാരായിരുന്നു ഇട്ടിരുന്നത്. One side ഷാൾ ഇട്ടിരുന്നു. Stop എത്തി എന്റെ കൂട്ടുകാർ ഇറങ്ങി. ഞാൻ തിടുക്കത്തിൽ ഇറങ്ങാൻ നേരം. Last ഞാൻ ഇറങ്ങി. ആദ്യ സ്റ്റെപ്പിൽ കാൽ വച്ചപ്പോൾ മുന്നേ പറഞ്ഞയാൾ തൊട്ടു താഴത്തെ സ്റ്റെപ്പിൽ നിന്നു തിരിഞ്ഞു എന്റെ രണ്ടു breast ലും പിടിച്ചു. ഞാൻ ഇറങ്ങി കുറച്ചു നേരം അവിടെ റോഡിൽ നിന്നു. മുണ്ടും ഷർട്ടും ധരിച്ച ആ bastad വിജനമായ മാർക്കറ്റിലേക്ക് നടന്നുപോയി. അന്നെനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. ഇന്നായിരുന്നെങ്കിൽ ഞാൻ അവനെ വെറുതെ വിടില്ലായിരുന്നു.😡
@SajiSajir-mm5pg7 ай бұрын
😮😮😮
@reality85377 ай бұрын
Appozhe thirinju Avante Kai thalli odikandarnno. Sariramayi kanathe manushyanayi kandal Ella presnavum theerum . Ivane polullavare veruthe vidaruth
@daisysong19967 ай бұрын
@@reality8537 പ്രതീക്ഷികാതെ അത് ഉണ്ടായപ്പോൾ ഞാൻ വല്ലാതായി. പ്രതികരിക്കുവാൻ കഴിഞ്ഞില്ല.
@vishnumukundan19957 ай бұрын
Njammante pottitheri pocso green pig 🐽 teams aavullu
@Sujithks-f8t7 ай бұрын
ആ പന്നിയുടെ കൈ തല്ലി ചത്താക്കണമായിരുന്നു ആണുങ്ങളുളെ നാറ്റിക്കാനായി ഒരുവൻ
@Amx-Ami5 ай бұрын
കേരളത്തിൽ ഇത് പോലെ പ്രതികരിക്കുന്ന കുട്ടികൾ ഒരുപാട് ഉണ്ട്.. പക്ഷേ അസം പോലേ ഒരു സംസ്ഥാനത്ത് ഇനിയും പെൺകുട്ടികൾ ഇത് പോലെ മുന്നോട്ട് വരണം,പ്രതികരിക്കണം... ഇവളെ അക്ഷരം തെറ്റാതെ വിളിക്കാം മിടുക്കി ❤
@malayalamnewsclub5 ай бұрын
Yes😍
@ajayvr-os4ec7 ай бұрын
ബിഗ് ബിഗ് സല്യൂട്ട്. ഇവളാണ് ഈ വീഡിയോയിലെ ഹീറോ. ഇതെല്ലാ ആളുകൾക്ക് ഒരു മാതൃക ആവണം.
മോളെ വളരെ വളരെ നന്നായിരിക്കുന്നു നിൻറെ പ്രതികരണം. ഇങ്ങനെയാണ് പെൺകുട്ടികൾ വേണ്ടത്.
@PremanPanicker9 күн бұрын
നന്നായി വളരെ നന്നായിഇപ്രകാരമുള്ളപെൺകുട്ടികൾ നാട്ടിൽ ഉണ്ടാവണംമോളെ നമസ്കാരം
@bharathasnehi8 ай бұрын
ഞരമ്പന്‍ മാര്‍ ഇനി ഇതു ആവര്‍ത്തിക്കില്ല .പെണ്‍കുട്ടികള്‍ ഇതുപോലെ പ്രതികരിക്കാന്‍ ആര്‍ജ്ജവം കാണിക്കണം !
@sindhurajasekhar79908 ай бұрын
കുട്ടിക്ക് തന്റെടം ഉള്ളോണ്ട് ഇത് വെളിയിൽ വന്നു ഓടികൂടുന്നവർ ആരും ഒന്നിനും വരില്ല നോക്കിനിന്നു വീഡിയോ edukkaye ഉള്ളൂ ആരും സപ്പോർട്ട് ചെയ്യില്ല അതാ ജനങ്ങൾ
@jamess84057 ай бұрын
ഇവനെയൊന്നും വിടരുത്.... പെൺകുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍
@MartinMartin-tc5ur5 ай бұрын
നന്നായി ഇങ്ങനെ വേണം സ്ത്രീ ആയാൽ പ്രതികരിക്കണ്ടടുത് പ്രതികരരിക്കണം വെരി ഗുഡ് ഗേൾ ❤👍
@sudhaaravind91178 ай бұрын
എല്ലാ വിധ നന്മകളും ഉണ്ടാവട്ട 🙏
@najimnajim5032Ай бұрын
🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️👌👌👌👌👌👌👍👍👍👌
@babygirijadineshan38088 ай бұрын
നന്നായി മോളെ നീ ആണ് മിടുക്കി..❤❤❤
@Alexander909488 ай бұрын
പെൺകുട്ടിക്ക് ഇരട്ട ചങ്ക് ആണ്....,☝️
@riyasrazi8708 ай бұрын
ഞാനും ഒരു പെൺകുട്ടിയാണ് എനിക്കും ഇത് പോലെ കുറെ സംഭവങ്ങൾ ഉണ്ടായിരുന്നു അപ്പോൾ ഞാനും ഇങ്ങനെ തന്നെ പ്രതികരിച്ചത് പെൺ കുട്ടികൾ ഇങ്ങനെ ആയിരിക്കണം ഒരിക്കലും പേടിച്ചു നിക്കാൻ പാടില്ല ഇവളെ പോലെയാവണം 👍🏻👍🏻👍🏻
@SajiSajir-mm5pg7 ай бұрын
എനിക്ക് തോന്നുന്നത്, കേരളത്തിൽ 60--70% പെൺകുട്ടികളും ഇത്തരം അക്രമത്തിൽ ഇരകൾ ആകുന്നുണ്ട്
@SUHAILAE-nh2pb7 ай бұрын
ബസ് യാത്ര യിൽ ഇങ്ങനെ ഒരുപാട് അനുഭവം എല്ലാർക്കും ഉണ്ടായിട്ടുണ്ടാകും
@prakasankondipparambil88368 ай бұрын
ഈ ധൈര്യം നമ്മുടെ നാട്ടിലെ പെൺ കുട്ടികൾ കാണിക്കണം ആ കൈ ഒടിച്ചു കളയണം പിന്നെ ഒരു പെൺകുട്ടികൾ ളുടെ നേർക്കും ആ കൈ പൊന്തില്ല 👏👏👏
@shibisunil29408 ай бұрын
മോളെ നിന്നെപ്പോലെ കരുത്തുള്ള പെണ്ണുങ്ങൾക്ക് മാത്രമേ പ്രതികരിക്കാൻ പറ്റത്തുള്ളൂ
@janardhananp69928 ай бұрын
Theetamthinnankoxuthalmadi
@krishnapriya9139Ай бұрын
😊😅
@vibinachinju63228 ай бұрын
ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ
@vineethasanthosh23927 ай бұрын
പെൺകുട്ടി ആയാൽ ഇങ്ങനെ വേണം മിടുക്കി, big സല്യൂട്ട് from an Army Bro
@SuryaSurya-h6f2k6 ай бұрын
എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടു പോലീസ് കേസ് വരെ ആയി husband ചെറിയച്ഛൻ ചെയ്തതും ഇപ്പോൾ ആ കുടുംബം കാരും മായി ഒരു ബന്ധവും ഇല്ല ഇതു എനിക്ക് ഉണ്ടായ കാര്യം ഓർമ്മ വന്നു ഭാവന ബിഗ് സല്യൂട്ട് ❤️❤️❤️👌👌👌👍👍👍
@raghavansurendrannair73288 ай бұрын
Excellent reaction. This is what is required at the present times. Hats off to the brave girl. Great.
@remdl34227 ай бұрын
ഭാവന.... നിൻ്റെ ധൈര്യം എല്ലാ പെൺകുട്ടികൾക്കും കരുത്താകട്ടെ.....
@anandk.c10618 ай бұрын
ആ ആൺകുട്ടിയുടെ പേര് തറവാട് എല്ലാം പറഞ്ഞിരുന്നെകിൽ വാർത്ത അടിപൊളി ആയേനെ 🙏🏻🙏🏻🙏🏻നാട്ടുകാർ ആരും അവനെ കൈ വെക്കാതെ വിട്ടത് മോശം ആയി 😡😡😡
@girijaV-d1i8 ай бұрын
സ്ത്രീകൾ മാറ് മറയ്ക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഇവൻ ജനിക്കാതെ പോയത് ഇവന്റെ ഭാഗ്യം.
@Sharu2018 ай бұрын
സത്യം
@Defender123-l7i8 ай бұрын
ആ കാലത്ത് tax ഉണ്ടായിരുന്നു
@girijaV-d1i8 ай бұрын
@@Defender123-l7i 😂😂ആരാ അമ്മുമ്മ.
@girijaV-d1i8 ай бұрын
@@Defender123-l7i കാര്യം പറയാൻ അമ്മുമ്മ ആകണമെന്നില്ല കേട്ടോ. 😂.
@SajiSajir-mm5pg7 ай бұрын
@@Defender123-l7iനിന്റെ അമ്മൂമ്മ അന്ന് എത്ര കാശ് ആയിരുന്നു ടാക്സ് അടച്ചിരുന്നത് ?
@sijijaimon86958 ай бұрын
Wow! Very brave and courageous lady.
@MurshidaMurshi-eq3uw8 ай бұрын
👍👍👍👍👍👍
@messifans2357 ай бұрын
പെൺകുട്ടികൾ ഇത് പോലെ പ്രതികരിക്കണം.. പെൺകുട്ടികൾ മാറ് മറക്കാതെ നടക്കുന്നത് കൊണ്ടാകും ഇവറ്റകൾക്കൊക്കെ ഇങ്ങിനെ ചെയ്യാൻ തോന്നുന്നത്.
@Rosh6235-q4d7 ай бұрын
Marachathu kanunnille...
@sarammathomas51798 ай бұрын
Big salute to you molu.well done.keep it up.
@abdurrahmannaduvanchery7 күн бұрын
ഞരമ്പന്മാർക്ക് പ്രചോദനം നൽകുന്ന എല്ലാം ഞാൻ മറച്ചു വെക്കുന്നത് കൊണ്ട് അവരുടെ ഒരു നോട്ടം പോലും എനിക്ക് ഭയപ്പെടേണ്ടി വന്നിട്ടില്ല 🎉
@thomasgeevarghese68133 ай бұрын
Where is the video of this incident
@abujunaid88357 ай бұрын
പെൺകുട്ടികൾ പ്രത്യേകിച്ച് സേഫ്റ്റി യുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇങ്ങനെയുള്ള തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും
@bennybenny54477 ай бұрын
ധീര വനിതക്കെ ഒരു സമ്മാനം കൊടുക്കണം
@BeenaLibini20 күн бұрын
ചുണക്കുട്ടി ബിഗ് സെല്യൂട്ട് 🎉🎉🎉🎉അഭിനന്ദനങ്ങൾ 🎉🎉🎉🎉
@winnerspoint83738 ай бұрын
Nothing more beautiful than confidence and willpower in females, congratulations!
@sreenivasabaliga77825 ай бұрын
ധീരയായ ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. ഇത് പൂവാലന്മാർക്ക് ഒരു പാഠം ആവട്ടെ.
@aadita27318 ай бұрын
Mole super God bless you
@udayasankarravunniarth20684 күн бұрын
Keep it up 🙏 Your courage is light to all girls..Stay blessed 👏
@sudhaaravind91178 ай бұрын
നല്ലത ചെയുവാൻ തോന്നിയ മോൾക👍🤝🏽
@lastmanstand38788 ай бұрын
Brave girl. Big big salute.sister
@Alifvlog0112 күн бұрын
Nannayi mole good
@chandrababubabu54678 ай бұрын
നാരിശക്തി 👍🏼👍🏼👍🏼👍🏼👍🏼
@sasiedamana69427 ай бұрын
Congrates,Appreciated work, 🙋
@ThresiammaMichael-jk7fq2 ай бұрын
Verygood nannai molu❤❤❤
@akshaieieiyАй бұрын
മിടുക്കി... ഇങ്ങനെ ആവണം നമ്മുടെ kuttikal
@RemyaPrasanthan7 ай бұрын
ഭാവനചെയ്തത് നല്ല കാര്യം ഇങ്ങനെ തന്നെ വേണം ❤️
@AnithaPrabha-r8x7 ай бұрын
Adipoli, suppar. 👍👍👍👍
@vinodkb76378 ай бұрын
Weldone Bhavana ,a very good job you have done
@shibusharu52834 ай бұрын
ഗുഡ് ഗേൾ. മിടുക്കി 👍🏻👍🏻👍🏻
@bijuabraham65876 ай бұрын
Best.. കണ്ണാ... Best.... 👍🏻
@kdp19978 ай бұрын
ലൈംഗിക ദാരിദ്ര്യം അത്രതോളം ഉണ്ട് ഈ കേരളത്തിന് ഇതിൽ നിന്ന് ഞാൻ മനസിലാകിയ കാര്യം അതാണ്
@blessj272 ай бұрын
Delhi is the same!!! I am in Delhi and have been settled in Delhi since 1997.This is quite natural, and I used to be the same because we have too ....
@saidmanuakkara24598 ай бұрын
സഹോദരിക്ക് ഒരു ബിഗ് സലൂട്ട്
@aloysiusedward15578 ай бұрын
Extending our support to the brave girl ❤
@valsalasaji80848 ай бұрын
We proud of you dear ❤❤
@valsalanair65667 ай бұрын
Good. പെൺകുട്ടി ചെയ്തത് വളരെ നന്നായി.
@rasalammale13698 ай бұрын
Good....ദൈവം ആ പെൺകുട്ടിയെ അനുഗ്രഹിക്കട്ടെ.....
@SasiKumar-e9i28 күн бұрын
She did a great work. It is time to finish this kind of atrocity. I salute my sister. Good.
@RojiKumar-q8mАй бұрын
Big salute very proud of you 👏🏻👏🏻
@sonusworld75186 ай бұрын
Good Luck dear sister ......! Super......... Reaction . 👍🤝
@gayathrim89548 ай бұрын
മലയാളി പ്രബുദ്ദന്മാരാ യതിനാൽ പെണ്ണുങ്ങൾക്ക് ഇത്രയ്ക്കു ധൈര്യം കാണില്ല
@manivk16818 ай бұрын
വിദ്യാർത്ഥി രാഷ്ട്രീയം കളിച്ചവർ ഇത് സ്പോർട്സ് മാൻ സ്പിരിറ്റോടെ ഏറ്റെടുക്കും😝 (പെങ്ങൻ മാരെ തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിപ്പിക്കാൻ വെമ്പി നിൽക്കുന്ന ആങ്ങിളമാരുളള രാജ്യമാണിത്! ഇതല്ലോ ലോകോത്തര പ്രബുദ്ധത!
@syamakumari80388 ай бұрын
Well done molu.
@Thats_Mii8 ай бұрын
ഇങ്ങനെ വേണം പ്രതികരിക്കാൻ🙏👍
@lakshminair92498 ай бұрын
കുട്ടി ധൈര്യം കാണിച്ചതിൽ അഭിനന്ദിക്കുന്നു. അതേസമയം ആൺകുട്ടികൾ ക്ക് പ്രചോദനം നൽകുന്ന മാതിരി വസ്ത്രം ധരിച്ച് വെളിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം.
@Defender123-l7i8 ай бұрын
😌
@Defender123-l7i8 ай бұрын
No problem
@Defender123-l7i8 ай бұрын
Their choice and freedom
@Itzme_ashik_bro8 ай бұрын
Nalla dress alle ഇട്ടിരിക്കുന്ന
@Hiux4bcs8 ай бұрын
പണ്ട് മാറ് മറയ്ക്കാൻ അനുവാദമില്ലാതിരുന്ന നാട് ആണ് നമ്മുടെ … അന്ന് ഇങനേയുണ്ടായിരുന്നില്ല
@SibyKandankary8 күн бұрын
അടിപൊളി പെൺകുട്ടി❤
@abidhaabi77716 ай бұрын
തുറന്നിട്ടാൽ ആർക്കും കൈ ഇടാൻ തോന്നും മോളേ 😜മുസ്ലിം സ്ത്രീകൾ ചാക്കിട്ടു മൂടുന്നു എന്നു പറഞ്ഞവർക്കു ഇപ്പൊ മനസിലായി കാണും 😄
Your fitting actions will help other girls also. Thanks to all those men who came for help instantly.
@abdullakutty26057 ай бұрын
എല്ലാവരും ഇതുപോലെ പ്രതികരിക്കണം അപ്പോൾ അവർക്ക് കിട്ടിയത് ഉണ്ടാകു നിയമത്തിന് വിട്ടുകൊടുക്കുന്നതിന് മുമ്പ് സ്ത്രീകൾ തന്നെ പ്രതികരിക അതെ
@sethumadhavankp71608 ай бұрын
Very.good..SISTER ❤❤❤🎉😊
@akpeter86658 ай бұрын
Congratulations. Parexcellent
@dreamlover22865 ай бұрын
മിടുക്കി 👏🏻👏🏻👏🏻
@Mmmddddgg6 ай бұрын
Evde kandillallo
@aravinanerkkaraaravindan47438 ай бұрын
എന്താ കഥ?
@narayanankutty61268 ай бұрын
Excellent! Bold! Real Indian Godess!
@lalithac925421 сағат бұрын
Super
@HafsathHafsa-f8s7 ай бұрын
നന്നായി👍🏻👍🏻👍🏻
@sasikumarsasikumar37863 күн бұрын
ഒരാൾ പ്രതികരിക്കുമ്പോൾ ഒരാൾ നിന്നു കൊടുക്കുന്നു അതുകൊണ്ട് ഇതൊരു തുടർകഥയാണ് ഇതിന് അവസാനമില്ല
@jayasreej52058 ай бұрын
പെൺകുട്ടികൾ മാറുമറച്ചു വേണം വേഷം ധരിയ്ക്കാൻ പിടലിയിൽ എന്തോ ഉള്ള തു പോലെയല്ലേ ഷാൾ ധരികുന്നതു് അല്ലെങ്കിൽ ഒരു T shirt ഇടും. പെൺകുട്ടികൾ മാന്യമായി dress ചെയ്തു വേണം നടക്കാൻ മാതാപിതാക്കൾ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം
@gigimarkose96618 ай бұрын
Avan cheythathu support cheyyunno ningal
@gigimarkose96618 ай бұрын
Enthinu maru marakkanam
@Defender123-l7i8 ай бұрын
Their choice at their discretion.
@Aadhi-1w8 ай бұрын
തന്റെ ആൺമക്കളെ നേരാവണ്ണം വളർത്തു 😄 ആദ്യം
@JayaprakashVallath8 ай бұрын
പെൺകുട്ടികൾ മാറ് മുറിച്ച് കളയണംന്ന് പറഞ്ഞില്ലല്ലോ ഈ ഞരമ്പ് രോഗി, ഭാഗ്യം
@sheelamohan86727 ай бұрын
Very good. He should be punished and should be behind the bars. Well done mg girl👌👌🌺🌺👌👏👏👏
@rajeshkumarm.vkumar59082 ай бұрын
നന്നായി മോളെ സ്പോട്ടിൽ പ്രതികരിച്ചത്.ബാക്കി police nokikolum 👍🏽
@ManikkuttanMani-y6r16 күн бұрын
Enggane venam penkuttikal 💞💞💞
@SaleenaS-ym6bd6 ай бұрын
Supper egane thannevenam mole ❤❤❤❤❤
@Asokakumarg8 күн бұрын
ഇങ്ങനെ വേണം പെൺ കുട്ടികൾ
@sujaiype62098 ай бұрын
Correct Super Girls Ellam inganai Ayinnangil Lokam Super ❤