It's My Birthday-Suneer Kandy #5

  Рет қаралды 341,962

Suneer Kandy

Suneer Kandy

4 жыл бұрын

Пікірлер: 6 700
@SuneerKandy
@SuneerKandy 4 жыл бұрын
I love u all.. Many Thanks
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........bdp
@aljoysunil7596
@aljoysunil7596 4 жыл бұрын
Bro buy a GoPro so the visuals will be wide and stable
@fazilmohammed418
@fazilmohammed418 4 жыл бұрын
We Love u suneer Bhaii😍
@anshadhashim9236
@anshadhashim9236 4 жыл бұрын
Silver play button കിട്ടാനായല്ല ♥️♥️
@ibruspt
@ibruspt 4 жыл бұрын
Love u tooooo.. i have also 2 daughter.. they r make mi happy like ur kidoos😘 . Happy birthday bro
@TechTravelEat
@TechTravelEat 4 жыл бұрын
സുനീർ ഭായിക്ക് പിറന്നാൾ ആശംസകൾ. ജീവിതം മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ ദൈവം സഹായിക്കട്ടെ. ഒപ്പം ഉടനെ തന്നെ ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകട്ടെ അന്നും ആശംസിക്കുന്നു. ബത്തക്ക മുറിക്കാൻ ഞങ്ങൾ വരുന്നുണ്ട് വീണ്ടും. 😍😍😍
@thepetrophile2535
@thepetrophile2535 4 жыл бұрын
Sujithetta big fan here🤘🏻🤘🏻😘
@arungopal7730
@arungopal7730 4 жыл бұрын
Thalaivare neengala... ❤️ TTE UYIR ❤️
@Vishnu-ls3gi
@Vishnu-ls3gi 4 жыл бұрын
സുജിത് ഭക്തൻ ഉയിർ
@shahabasvlogs4499
@shahabasvlogs4499 4 жыл бұрын
🤩🤩
@greengamer1359
@greengamer1359 4 жыл бұрын
Sujith ji
@dileepdubai6261
@dileepdubai6261 4 жыл бұрын
ഇടക്കുള്ള കൗണ്ടർ ഒരു രെക്ഷയുമില്ല സുനീർ ബായി. Super👌👌👌👌👌👌
@vijayfanskerala8501
@vijayfanskerala8501 4 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ പ്രിയ സുഹൃത്തിന് എന്റെ എല്ലാ വിധ ജന്മദിനാശംസകളും നേരുന്നു
@baijunair6742
@baijunair6742 4 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫാമിലി vlog...thanks suneer bhai...
@JC-xz5gp
@JC-xz5gp 4 жыл бұрын
Quartaine over?
@Maspathan
@Maspathan 4 жыл бұрын
ബൈജു ച്ചേട്ടാ mis u
@whatsappstatusmalayalam2883
@whatsappstatusmalayalam2883 4 жыл бұрын
@@JC-xz5gp Ith nammude baiju allaaa....🤭🤣
@whatsappstatusmalayalam2883
@whatsappstatusmalayalam2883 4 жыл бұрын
@@Maspathan Ith Baiju n nair alladooo...🤣🤣
@third_eye_vlogs6947
@third_eye_vlogs6947 4 жыл бұрын
@@Maspathan 🤣🤣🤣
@user-mp1fk2cg8e
@user-mp1fk2cg8e 4 жыл бұрын
ഇങ്ങോട്ട്ഉപദേശിച്ച എല്ലാത്തിനേയും തിരിച്ച് Business Managementന്റെ Basic ഉപദേശിച്ച സുനീർ ഭായി മാസ്സ്!!!
@masajidvlogs
@masajidvlogs 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലാത്ത നിങ്ങളും കുടുംബവും എന്റെ വളരെ അടുത്തവരാണെന്ന് തോന്നി. നന്ദി സുനീർക്ക --- ഒപ്പം നിങ്ങളെന്ന വലിയ എളിയ മനുഷ്യ സ്നേഹിയെ പരിചയപ്പെടുത്തിത്തന്ന സുജിത്തിനും നന്ദി ---- സ്നേഹത്തോടെ സാജിദ് --- കുടുംബത്തിന് സ്നേഹാന്വേഷണങ്ങൾ ---
@ma12361
@ma12361 3 жыл бұрын
Well said.
@samizbayri3309
@samizbayri3309 4 жыл бұрын
يجب دعم هدا الشخص وذلك لمساهمته بالتعريف بالثرات المغربي . شكرا أخي وتحية كبيرة لإخواننا في الهند الشقيقة
@SuneerKandy
@SuneerKandy 4 жыл бұрын
Chokran akoya
@abdullahpnvr8757
@abdullahpnvr8757 4 жыл бұрын
Bismi പറഞ്ഞു ഭക്ഷണം കഴിക്കാൻ പഠിപ്പിച്ച ഇക്കാക് 100 ലൈക്‌
@seiamshajahan
@seiamshajahan 4 жыл бұрын
നിങ്ങളെ കണ്ടാൽ വിദേശിയെ😎 പോലെ തോന്നുമെങ്കിലും നിങ്ങൾ സംസാരിച്ചു തുടങ്ങിയാൽ തനി നാടൻ😍ഇങ്ങള് പൊളിയാണ് ഭായി😎
@zeenathbeegumk8166
@zeenathbeegumk8166 4 жыл бұрын
Pavam shaymatha .........suneerka enthu panjalum chirikkum deshyam vararundo ithakk...... i lve u shymatha.......🥰😍 pls reply me come to lakshadweep.......
@chaimaesuneerkandy7790
@chaimaesuneerkandy7790 4 жыл бұрын
😘😘Love u tooo
@aneesaibrahim9390
@aneesaibrahim9390 4 жыл бұрын
Mashallah.. good fmly......
@sainulabidh9170
@sainulabidh9170 4 жыл бұрын
കുട്ടികളുടെ അവസാനത്തെ സ്കിറ്റ് ആണ് പോളി... ഓരോ തവണയും വെറൈറ്റി ideas. ആദ്യമായി ആണ് ഈ രീതിയിൽ ഒരി സബ് request കാണുന്നതു് Superb
@shinu.8124
@shinu.8124 4 жыл бұрын
Ha ha ha ha yes
@basheerabdulla2377
@basheerabdulla2377 4 жыл бұрын
Yes
@SuneerKandy
@SuneerKandy 4 жыл бұрын
Thanks
@jafarjafu5716
@jafarjafu5716 4 жыл бұрын
Of course.. 👌
@subujaaz7871
@subujaaz7871 4 жыл бұрын
ബിസ്നസ്സിന്റെ തലയുടെ രാജാവാണ് സുനീർ കാൻഡി 😂😂
@user-ec7bn2xc1r
@user-ec7bn2xc1r 4 жыл бұрын
നമ്മുടെ മലയാളിയായ മൊറോക്കൻ ഷാരുഖാന് ഒരായിരം ജന്മദിനാശംസകൾ..... Allah bless u.... 🌹🌹
@nichoos.pokiri7347
@nichoos.pokiri7347 4 жыл бұрын
അതു sat
@rajeshvv2405
@rajeshvv2405 4 жыл бұрын
😀
@apjohny
@apjohny 4 жыл бұрын
The little one's cartwheels were perfect! Many happy returns of the day!!
@vijayaprasad6503
@vijayaprasad6503 3 жыл бұрын
You are a good person May God Bless you with everything you wish for! Happy Birthday to you!
@musicmovies8006
@musicmovies8006 4 жыл бұрын
എല്ലാരും സ്വന്തം നാട് വിട്ടു കുറച്ച് കഴിഞ്ഞാൽ നമ്മുടെ നാടൻ ഭാഷ പതുക്കെ ഒഴിവാക്കുകയാണ് പതിവ് പക്ഷെ ഇത്രകാലം ആയിട്ടും ഞമ്മളെ തലശ്ശേരി ഭാഷ വിടാതെ ചേർത്ത് പിടിച്ച ഇങ്ങള് മുത്താണ് .. HBD💐
@trytorightway9509
@trytorightway9509 4 жыл бұрын
ഇപ്പോൾ യുറ്റൂബിൽ നിങ്ങളുടെ വീഡിയോകൾ കാണാൻ ആണ് ഏറ്റവും ഇഷ്ടം.സത്യസന്ധമായി കാര്യങ്ങൾ അവതരപ്പിക്കും അതുകൊണ്ടാണ്. ചെറിയ മകളുടെ മറിച്ചിൽ സൂപ്പർ🌷🌷🌷
@tharapadham3180
@tharapadham3180 4 жыл бұрын
Exactly...he is very loyal
@ashrafmp4049
@ashrafmp4049 4 жыл бұрын
സുനീർ ഭായി ആദ്യം തന്നെ ജന്മദിനാശംസകൾ . ഇന്നത്തെ വീഡിയോയിൽ ഇതിൽ മുമ്പുള്ള വീഡിയോപോലെ ഒരല്പം പിറകോട്ട് പോയ മാതിരി തോന്നുന്നു ..വ്യക്തമായ ടോപ്പിക്ക് ലൂടെ മുമ്പോട്ടുള്ള യാത്ര എല്ലാവരെയും രസിപ്പിക്കുന്ന രീതിയിൽ തന്നെ ഇനിയും പ്രതീക്ഷയോടെ കാത്തുനിൽക്കുന്നു .you are a entertainer ..
@abhiabhi8753
@abhiabhi8753 4 жыл бұрын
ഹാപ്പി ബർത്ത് ഡേ സുനീർ ഇക്കാ. സുനീർ ഇക്കാ കുട്ടികളെ അത്യാവിശം മലയാളംഒന്ന് പഠിപ്പിക്കാൻ ശ്രെമിച്ചു കൂടെ. അഭ്യർത്ഥന ആണ്‌.
@kullamname
@kullamname 3 жыл бұрын
Nee aara para evideyan nee
@kullamname
@kullamname 3 жыл бұрын
Abi abi Qataril Hundu uraal
@kullamname
@kullamname 3 жыл бұрын
Nee aal poliyaan nee puvanddaaa
@shahabasvlogs4499
@shahabasvlogs4499 4 жыл бұрын
സുജിത്തേട്ടന്റെ വ്ലോഗ് മുതൽ കാണാൻ തുടങ്ങിയതാണ് ഈ മൊതലിനെ പിന്നെ കൈവിട്ടില്ല 3ആഴ്ചകൾക്ക് മുൻപ് സുജിത്തേട്ടന്റെ വ്ലോഗിൽ നിന്നും പിരിഞ്ഞെങ്കിലും സുനീർക്കയുടെ ഈ ചാനലിലൂടെ കണ്ടുമുട്ടി ഇൻസ്റാഗ്രാമിലും ഇനി എന്നും എപ്പോഴും കട്ടക്ക് കൂടെ സപ്പോർട്ടായി കൂടെ ഉണ്ടാവും...
@Kuttothkongannur
@Kuttothkongannur 4 жыл бұрын
👍👍
@shahabas5686
@shahabas5686 4 жыл бұрын
🤩🤩
@muhammadansari537
@muhammadansari537 4 жыл бұрын
🤐
@shafeeqkc3471
@shafeeqkc3471 4 жыл бұрын
👍👍👍👍
@bageeshpoyil2640
@bageeshpoyil2640 4 жыл бұрын
പകരം വെക്കാൻ ഇല്ല നിങ്ങളെ പോലെ ഒന്നിനെ..... love you dear 😍 ,... മക്കൾ സൂപ്പർ ആണ്..... god bless
@manupillai7084
@manupillai7084 4 жыл бұрын
Handsome father, pretty wife and beautiful daughters.. Stay blessed always..
@neerav2014
@neerav2014 4 жыл бұрын
You really are living a beautiful life as a human being. Morethan that you donot want anything in entire life except this happiness. I am very glad to watch this
@jessyjay2383
@jessyjay2383 4 жыл бұрын
You are a rich man - not because of the bank balance, for having a loving family + supporting brother and sister around . Happy B’day , wish you good health and happiness 🎉🎉🎉
@ARSHADq218
@ARSHADq218 4 жыл бұрын
ഫാമിലിയോടൊപ്പം സമയം ചിലവഴിച്ചപ്പോൾ ഒരിക്കൽ പോലും സുനീർ ഭായ് ന്റെ ഭാര്യ ഫോൺ ഉപയോഗിച്ചില്ല എന്നുള്ളാതാണ്.. 👍🏻👍🏻
@shihabchungath843
@shihabchungath843 4 жыл бұрын
Njanum nokki
@muhammedrashad8392
@muhammedrashad8392 4 жыл бұрын
ماشاءالله... تبارك الرحمن Happy family... Allah bless your family.....
@faazifaash8975
@faazifaash8975 3 жыл бұрын
Ya babeee .. I subscribed 😘😘 coz i love you both vry vry much ... 😘
@ajishnair1971
@ajishnair1971 4 жыл бұрын
സുനീറേ.. ജന്മദിനാശംസകൾ.. മക്കൾ രണ്ടും ഓരോ വീഡിയോയിലും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.😘😍👍
@vellachithanal8615
@vellachithanal8615 4 жыл бұрын
എൻറ ള്ളാ ചിരിച്ചു പണ്ടാരമടങ്ങി ഇടക്കുള്ള മലയാളം അവൾ അറിയണ്ട എന്ന പറച്ചിൽ
@abinrobert
@abinrobert 3 жыл бұрын
I did subscribe now ,thanks for the reminder in the last
@fenilcletus4175
@fenilcletus4175 4 жыл бұрын
HAPPY BIRTHDAY SUNEER, GOD BLESS YOU AND YOUR FAMILY
@kamparamvlogs
@kamparamvlogs 4 жыл бұрын
എന്തോരം സുന്ദരൻ !!! കണ്ണാടീമൊക്കെ വെച്ച് !!! ഷാരൂഖിനെപ്പോലെ തന്നെ !!!
@0faizi
@0faizi 4 жыл бұрын
ഇനിയും ഒരുപാട് കാലം ദീർഘായുസ്സ് ഓടുകൂടി ജീവിക്കാൻ ഞാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ❤
@anielkumarbindu
@anielkumarbindu 4 жыл бұрын
Belated Happy birthday to the most wonderful person. May almighty allah bless you with lots of good health wealth happiness & prosperity
@sajifds928
@sajifds928 4 жыл бұрын
Mashallah 👍🏻👍🏻
@sameermottemal3090
@sameermottemal3090 4 жыл бұрын
ഈ സുഖവും സന്തോഷവും അല്ലാഹു എല്ലാ കാലത്തും നിലനിർത്തി തരട്ടെ... നിങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ സുജിത്തിനും ഇതേ പ്രാർത്ഥന മാത്രം..
@okm912
@okm912 4 жыл бұрын
പൊന്നു മക്കളുടെ 1മില്യൺ സ്വപ്നം എത്രയും വേഗം ആവട്ടെ
@bhuvanarajanbhuvanarajan430
@bhuvanarajanbhuvanarajan430 4 жыл бұрын
Dear Mr Suneer, I was in hospital due to infection followed by sodium deficeate sence loss. By gods grace i m normal now n back home. Your birth day 3 week before. My late happy birth day wishes to you. God bless u
@SuneerKandy
@SuneerKandy 4 жыл бұрын
Thank you! Stay safe stay blessed
@renysamuel2294
@renysamuel2294 4 жыл бұрын
Many many more happy returns of the day. Happy birthday. God bless you and your family.
@SalmanKhan-vc8rh
@SalmanKhan-vc8rh 4 жыл бұрын
മൊറോക്കോയുടെ സ്വന്തം ഇന്ത്യയുടെ സ്വന്തം കേരളത്തിന്റെ സ്വന്തം നമ്മുടെ സ്വന്തം സുനീറിക്കക്ക് എന്റെ പേരിലും സുനീറിക്ക ഫാൻസ് അസോസിയേഷൻ ന്റെ പേരിലും ഒരായിരം പിറന്നാൾ ആശംസകൾ💕💕😍😍
@ushanarayanan6693
@ushanarayanan6693 4 жыл бұрын
Many many happy returns of the day
@user-px3cc2pj4j
@user-px3cc2pj4j 4 жыл бұрын
Nammade thalasseriyude swantham machaan
@SuneerKandy
@SuneerKandy 4 жыл бұрын
Love u bro thanks
@shamsheermohd7481
@shamsheermohd7481 4 жыл бұрын
നോക്ക് വെറും 1മണിക്കൂർ കൊണ്ട് 30 k ആൾകാർ വ്യൂ ചെയ്യുന്ന സുനീർ കാന്റെ ചാനെൽ ഒരിക്കലും നിർത്തരുത്. നിങ്ങള് കിടു വാണ്. ഗോ head with business and channel.
@nishamathews2143
@nishamathews2143 4 жыл бұрын
Belated Happy Birthday Mr. Suneer. Stay blessed
@muhammadubais
@muhammadubais 4 жыл бұрын
OMG I can't stop my laugh while u make joke's wife 🤣 Suneer Bhai And Childers are so good
@chaimaesuneerkandy7790
@chaimaesuneerkandy7790 4 жыл бұрын
😢
@user-on7vo7sw2l
@user-on7vo7sw2l 4 жыл бұрын
12:50 to 14:00 Say ആമീൻ.. ഓള് വരെ ആമീൻ പറഞ്ഞു.. അൽഹംദുലില്ലാഹ് രക്ഷപെട്ടു 😂😂😂😂👌👌😜😜
@sajuthulaseedharan
@sajuthulaseedharan 4 жыл бұрын
സുനീര്‍ ഭായ് ജന്മദിനാശംസകള്‍ ,പ്രാര്‍ത്ഥനയോടേ ...ഇതിപ്പോ യൂട്യൂബില്‍ ആദ്യമായി ഒരു കിലുക്കം സിനിമ റിലീസായത് പോലെ ..... തകര്‍ത്തു ,തിമിര്‍ത്തു , അഭിനന്ദനങ്ങള്‍
@ansaryta2266
@ansaryta2266 4 жыл бұрын
Mashah Allah 💐
@sajanpadiyil1278
@sajanpadiyil1278 4 жыл бұрын
Wish you a many many happy returns of the day. May God bless you with health, wealth and prosperity in your life. HAPPY BIRTHDAY
@gxhunter8181
@gxhunter8181 4 жыл бұрын
നിങ്ങളുടെ അവതരണം നല്ല രസമുണ്ട് കേൾക്കാൻ.. പിന്നെ വൈഫിനെ പറ്റിച്ചു ആമീൻ പറയിപ്പിച്ചത് പൊളിച്ചു
@ArabindChandrasekhar
@ArabindChandrasekhar 4 жыл бұрын
Last 1 minute is always special
@nikiganesh
@nikiganesh 4 жыл бұрын
Belated Birthday wishes, Brother, God bless! Loving from Trichy, TN💐🎂
@rishanama9321
@rishanama9321 4 жыл бұрын
Say Ma Sha Allah..
@third_eye_vlogs6947
@third_eye_vlogs6947 4 жыл бұрын
മമ്മൂട്ടി ക്‌ ഭീഷണി ആയി ഒരു തലശേരി ക്കരൻ....Happy Birthday...suneer bhaiii❣️❣️❣️❣️
@najeebnajeeb2705
@najeebnajeeb2705 4 жыл бұрын
സുനീർ ഭായ് നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ അല്ലാഹു സഹായിക്കട്ടെ. പിന്നെ ബൈജു ചേട്ടനെ പോലെ ഇടക്ക് ഇടക്ക് തട്ടിവിടുന്ന തമാശകൽ വളരെ രസകരം ആണ്. ഭാര്യ മുടി മുറിച്ച കാര്യം പറഞ്ഞത് രസകരം തന്നെ. ഭാര്യക്ക് നല്ലത് പോലെ മലയാളം അറിയാത്തത് കൊണ്ട് കൊള്ളാം. So god bless you all.
@najeebkc7367
@najeebkc7367 4 жыл бұрын
വളരെ കളർഫുൾ ആയ വീഡിയോ സൂപ്പർ സൂപ്പർ വീഡിയോ ചിൽഡ്രൻ ബൈ ബൈ👍
@rhinotheenglishcoach5407
@rhinotheenglishcoach5407 4 жыл бұрын
Aameen...
@bijseel8806
@bijseel8806 4 жыл бұрын
Happy Birthday to you, many blessings to your family.
@shewtaramesh
@shewtaramesh 4 жыл бұрын
How innocent and supportive your kids are!💕 May they not loose their innocence as they grow up.🥰 BTW, they both are super talented,so please continue to encourage them so they can reach their full potential.
@arvlogs9924
@arvlogs9924 4 жыл бұрын
സുനീറിന് പിറന്നാളാശംസകൾ നേരുന്നു. ആഫിയത്തും ദീർഘായുസ്സും നൽകട്ടെയെന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു.
@riyasmuhammedpk924
@riyasmuhammedpk924 4 жыл бұрын
റമളാനിൽ ലോക്ക് ഡൌൻ സമയത്ത് ജോലി ഇല്ലാതെ റൂമിലിരിക്കുമ്പോൾ സുജിത്ത് ഭക്തൻ്റെ മൊറാക്കൻ യാത്ര കാണുമ്പോഴാണ് സുനീർ ഭായിയെ കാണുന്നത്, നിങ്ങളെയും നിങ്ങളുടെ ബിസ്നസും മലയാളിക്ക് പരിജയപെടുത്തിയ സുജിത്ത് ഭക്തനനോടും, ബൈജു ചേട്ടനോടും കടപാട് വേണം.
@RambooX007
@RambooX007 4 жыл бұрын
Mashaallah suneer bai....🥰
@sreekwt
@sreekwt 4 жыл бұрын
Happy birthday Mr.Suneer...
@ameerali.k7275
@ameerali.k7275 4 жыл бұрын
നിങ്ങൾ പറഞ്ഞത് യദാർത്ഥമാണ്. മുതലാളിമാർ എപ്പോഴും ഫ്രീ ആയിരിക്കണം എങ്കിലേ ബിസിനസ് മുന്നോട്ട് പോകുകയുള്ളു
@retheeshts9402
@retheeshts9402 4 жыл бұрын
കൊച്ചുമക്കൾ സൂപ്പർ അവരാണ് നിങ്ങളുടെ വീഡിയോയിൽ സൂപ്പർസ്റ്റാർ ഇളയകുട്ടി തലകുത്തി മറിയുന്നത് സൂപ്പർ
@MURALIKADAVATH
@MURALIKADAVATH 4 жыл бұрын
Birthday greetings 🎁🎁🎁 SUNEER bhai...Stay blessed. Wishing you all success, prosperity and good health.
@kashprice5928
@kashprice5928 4 жыл бұрын
Lots of fun watching ur video keep up the good work and happy birthday
@jaleelkawakib9776
@jaleelkawakib9776 4 жыл бұрын
എത്രഉയരങ്ങളിൽ എത്തിയാലുംപച്ചയായ മനുഷ്യൻ
@leninpk9055
@leninpk9055 4 жыл бұрын
Happy birthday brooo
@riyasriya9332
@riyasriya9332 4 жыл бұрын
HBD സുനീർക്കാ ....പുതിയ restaurant ന്റെ video ഒന്നു ചെയ്യണം ... one full day episode ...കട്ട waitinggg ... ആഗ്രഹമുള്ളവർ like അടിക്കു ...
@krishnakumarpazhayannur547
@krishnakumarpazhayannur547 4 жыл бұрын
Later happy birthday... 💐💐💖💖
@muhammedmuneer20
@muhammedmuneer20 4 жыл бұрын
ambooooo...kidukkki.....style kannada entry......
@rizin_5818
@rizin_5818 4 жыл бұрын
13:00 അയ്യോ ചിരിച്ചു പണ്ടാരമടങ്ങി.... Counter അടിയുടെ ഉസ്താദ് great mr. Suneerkkaa❤️🤛
@AshiqAli-tk3xo
@AshiqAli-tk3xo 4 жыл бұрын
യാമോനെ ...ഗ്ലാസ് ഇടുന്ന സീൻ ഒരു രക്ഷയും ഇല്ലേ പൊളി മാസ്സ് 😍 Happy birthday suneer candy 💐💐
@nichoos.pokiri7347
@nichoos.pokiri7347 4 жыл бұрын
യമോനെ
@SuneerKandy
@SuneerKandy 4 жыл бұрын
Jyaaaaa Mone
@Kaun79
@Kaun79 4 жыл бұрын
Many more happy returns of the day Sunir Bhai... Such a great family.. Long live ...Stay healthy , safe and blessed forever...🤲
@rishadpm4893
@rishadpm4893 4 жыл бұрын
ഒരുപാട് കാലം ഇങ്ങനെ കുടുംബമൊത്ത് സന്ദോഷമായി കഴിയാനുള്ള ഭാഗ്യം സർവ്വ ശക്തനായ അള്ളാഹു തരട്ടെ ആമീൻ യാ റബൽ ആലമീൻ
@SuneerKandy
@SuneerKandy 4 жыл бұрын
Ameeeen
@sameerkdr192
@sameerkdr192 4 жыл бұрын
മുബീന ത്താടെ വീട്ടിൽ നിന്നുള്ള ആ ബീച്ച് വ്യൂ.. എന്റെ ള്ളാ.. ഒരു രക്ഷേം ല്ല.. കിടിലൻ..
@rajasreenair5429
@rajasreenair5429 4 жыл бұрын
Many many happy returns of the day.May Allah bless you with allgood health peace and happiness.
@suksusu
@suksusu 4 жыл бұрын
yes you are 100% right businessman free of mind
@ackr007
@ackr007 4 жыл бұрын
Happy Birthday Suneer Bhai. May God bless u
@MOHAMMEDALI-dr6ep
@MOHAMMEDALI-dr6ep 4 жыл бұрын
സുനീർഭായ് നന്നായിട്ടുണ്ട് മക്കളെ കൂടുതൽ ഉൾപെടുത്തണേ പ്രത്യേകിച്ച് ചെറിയ വില്ലത്തിയെ....
@sainudheenmecherykunnath4846
@sainudheenmecherykunnath4846 4 жыл бұрын
സുനീർഭായ് ജന്മദിനാശംസകൾ ദീർഘായുസ്സും ആരോഗ്യവും ശാന്തിയും സമാധാനവും അള്ളാഹു പ്രധാനം ചെയ്യട്ടെ.
@jabirkalanderkasargod4413
@jabirkalanderkasargod4413 4 жыл бұрын
Aameen
@best5677
@best5677 4 жыл бұрын
H B D . Suneerka . Big b . music pwolich
@sabithmedia2641
@sabithmedia2641 4 жыл бұрын
ആമീൻ
@aidenanilmathew6252
@aidenanilmathew6252 4 жыл бұрын
Suneer bai happy birthday God bless you
@razirazi5522
@razirazi5522 4 жыл бұрын
Masha allah
@gdjhfghk5518
@gdjhfghk5518 4 жыл бұрын
Mashallah 💚
@vinodvipin803
@vinodvipin803 4 жыл бұрын
ഒത്തിരി ദൂരെ നിന്നും ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ സുനീർ ഭായ് ♥️ Tkecre.. god blessu
@cvbstrike330
@cvbstrike330 4 жыл бұрын
*ماشاء الله بارك الله فيك شيماء اتتا و سنير اككا* *أزواج مذهلين* ❤👨‍👩‍👧‍👧❤ love from 🏝🏞كيرلا *في* *كالكوت* 🇲🇦
@lukemanjalal6650
@lukemanjalal6650 4 жыл бұрын
Masha Allah alhumdulilla happy birthday
@noufalgurukkal
@noufalgurukkal 4 жыл бұрын
Masha Allah
@anwarsha87
@anwarsha87 4 жыл бұрын
മോൾടെ ആഗ്രഹം പോലെ നമ്മൾ ഉടനെ 1മില്യൺ sub അടിച്ചിരിക്കും 🤩
@tmubashirwayoflife
@tmubashirwayoflife 4 жыл бұрын
Inn sha Allah.. he worth it
@AveragE_Student969
@AveragE_Student969 4 жыл бұрын
സുനീർക്ക നാട്ടിൽ വന്നാൽ കാണാണം കേട്ടാ 😂 ഇമ്മായിരി energetic മക്കൾ 😅♥️🥰😘😘
@sudhankk4187
@sudhankk4187 4 жыл бұрын
Happy birthday suneer kandy പാട്ട് കലക്കി
@muhammadamjad.k4683
@muhammadamjad.k4683 4 жыл бұрын
Hbd suner
@blackboy4636
@blackboy4636 4 жыл бұрын
മുടി മുറിപ്പിച്ചിട്ടു ആമീൻ പറയിപ്പിച്ചി... say ameen.. ചിരിച്ചി
@rasheedk7316
@rasheedk7316 4 жыл бұрын
മാഷാ അള്ളാ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ്.തരെട്ടെ.. കുടുബത്തിന്, ഹൈറും ബർക്കത്ത് തരുമാറാകട്ടെ....
@SuneerKandy
@SuneerKandy 4 жыл бұрын
Ameeeen
@ManuPresannakumar
@ManuPresannakumar 3 жыл бұрын
You are giving good advices for aspiring entrepreneurs !
@najeebudeenm154
@najeebudeenm154 4 жыл бұрын
Many more happy returns of the day.. May Allaha shower all blessings to you and your family.... 💐🎉
@praveenpraveencp4915
@praveenpraveencp4915 4 жыл бұрын
ഇക്കാ നിങ്ങടെ ഹ്യുമർസെൻസ് ഒരു രക്ഷയും ഇല്ല..മുടിയുടെ കഥ പൊളിച്ചു🤣
@praveenpraveencp4915
@praveenpraveencp4915 4 жыл бұрын
റീപ്ലേ കിട്ടിയാൽ സന്തോഷം ആകും
@fatimashifaworldstar4693
@fatimashifaworldstar4693 4 жыл бұрын
السلام عليكم ما شاء الله സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു പാസ്പോർട്ട് എടുത്തു മറ്റൊരു രാജ്യം പോകാൻ സാധിക്കാതെ എന്നെപ്പോലെ അനവധി പേർക്ക് വീഡിയോ കണ്ടപ്പോൾ പോയ ഫീലിംഗ് ഉണ്ടായത് ഞാൻ ആകെ രണ്ട് രാജ്യത്തും മാത്രമേ പോയിട്ടുള്ളൂ ഒന്നു കുവൈത്തിലും ഹെവി ഡ്രൈവറായി ജോലി ചെയ്തു കുവൈത്ത് ലൈസൻസ് കിട്ടുകയും ചെയ്തു പക്ഷേ മിസ്‌രി കളുടെ കമ്പനി ആയതുകൊണ്ട് ശമ്പളം കിട്ടാതെ പ്രയാസപ്പെട്ടു അവസാന കെഎംസിസി ആണ് സഹായത്തോടെ നാട്ടിൽ വന്നു ഖത്തറിൽ കുക്കു കുക്കിംഗ് വിസ ആയിരുന്നു ഏജൻറ് പറഞ്ഞു അവിടെ എത്തിയിട്ട് ചേഞ്ച് ചെയ്യാം ചേഞ്ച് ആകാൻ പറ്റാത്തതുകൊണ്ട് ഉദ്ദേശിച്ച ജോലി കിട്ടിയില്ല പാസ്പോർട്ട് എടുക്കുമ്പോൾ സൗദിയിൽ പോകാനായിരുന്നു ആഗ്രഹം അവിടെയാകുമ്പോൾ ഈമാൻ ആയി ജീവിക്കാമെന്ന് ഉദ്ദേശിച്ചു പക്ഷേ വിസ അങ്ങോട്ട് ഒന്നും കിട്ടുന്നില്ല അതിനുള്ള ഭാഗ്യം ഉണ്ടായില്ല41 വയസ്സായി ആരോഗ്യത്തിനും എനർജിക്ക് കുഴപ്പം ഇല്ലെങ്കിലും ആ പ്രതീക്ഷയും അവസാനിച്ചു പോലെയാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ അൽഹംദുലില്ലാ രാജ്യത്തെ കുറിച്ച് അവിടുത്തെ സംസ്കാരത്തെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ വീഡിയോ നിങ്ങൾ ചെയ്തത് നിങ്ങളുടെ എല്ലാ എപ്പിസോഡും നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ഇതുപോലെത്തെ വീഡിയോകൾ മൊറോക്കോയിലെ അവിടുത്തെ ഫിഷ് മാർക്കറ്റുകൾ നദികൾ ബീച്ചുകൾ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീഡിയോയിൽ പ്രതീക്ഷിക്കുന്നു الحمد لله الحمد لله الله اكبر beautiful Morocco I am from Kerala Kannur
@SuneerKandy
@SuneerKandy 4 жыл бұрын
Thanks. .. theerchayayum Nan shramikum..
@munnizz1533
@munnizz1533 4 жыл бұрын
Yes..u r about to reach 100 k😍😍😍❤️Masha allah❤️😊
@razirazi5522
@razirazi5522 4 жыл бұрын
Happy birthday suneer kandy
@dileefmar8331
@dileefmar8331 4 жыл бұрын
സുനീർ ബായ് ജന്മദിനാആശംസകൾ മക്കൾ പൊളിച്ചു ചക്കരേ നന്ദീ
@kirancs7916
@kirancs7916 4 жыл бұрын
Mr.Cool, Suneer bhahi....The best advice for an entrepreneur....cool mind is required for best decision making.... you explained simply, the most important quality required for an entrepreneur.... you are blessed with two cute and smart doughters....
@SuneerKandy
@SuneerKandy 4 жыл бұрын
Thanks Kiran
@muthalibaboobacker1503
@muthalibaboobacker1503 3 жыл бұрын
Masha allah...
@MrRahulkrishnan
@MrRahulkrishnan 4 жыл бұрын
Happy birthday Suneer Ikka
OUR LOVE STORY
34:40
Suneer Kandy
Рет қаралды 313 М.
I GOT MARRIED AGAIN
16:25
Suneer Kandy
Рет қаралды 247 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 91 МЛН
🤔Какой Орган самый длинный ? #shorts
00:42
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 50 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
EP #59 - Goodbye Morocco !! ഒരു വിടപറയൽ വീഡിയോ 😢
25:51
Tech Travel Eat by Sujith Bhakthan
Рет қаралды 364 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН