Рет қаралды 385,485
Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
പച്ചടി (മധുരക്കറി)
ഒത്തിരി subscribers നിരന്തരമായി ചോദിക്കുന്ന റെസിപ്പി ആരുന്നു പച്ചടിയുടേത്. വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഒരു വിഭവം ആണിത്.
പൊതുവെ മധ്യ തിരുവതാംകൂറിൽ അച്ഛന്റെ റെസിപ്പി ആണ് സദ്യയിൽ പച്ചടി പാകം ചെയ്യുമ്പോൾ ഇപ്പോൾ ഉപയോഗിക്കുന്നത്. വീഡിയോ കണ്ട ശേഷം ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും ഷെയർ ചെയ്യണേ...!!
Detailed recipe of Pachadi will be added Soon..!!