രസമില്ലേൽ പിന്നെന്ത് രസം 😍 അച്ഛനും മോനും ഒരുമിച്ചു വരുമാബോഴാണ് ഇവിടെ ഏറ്റവും സൂപ്പർ രസം 👍❣️
@RuchiByYaduPazhayidom3 жыл бұрын
ഇച്ചായോ...!! സുഖാല്ലേ...?? 💝
@Linsonmathews3 жыл бұрын
@@RuchiByYaduPazhayidom സുഖം 🤗 സന്തോഷം 😄
@drmaniyogidasvlogs5633 жыл бұрын
Exactly true 👍🏻 Stay both of them Blessed for ever......
@alexandermuthalaly25943 жыл бұрын
@@RuchiByYaduPazhayidomhalf uqgiqa😍two y👍t😘love 😍sue you
@arttechmalayalamchannel51653 жыл бұрын
@@RuchiByYaduPazhayidom ponne anna nammalay coody onne sub chayu pls👏
@valsammaabraham63303 жыл бұрын
കുടുംബത്തിൽ പിറന്നവർ എന്നൊക്കെ പറയില്ലേ? നിങ്ങളെ കണ്ടപ്പോൾ ആ ഒരു ബഹുമാനവും സ്നേഹവും തോന്നി. ലാളിത്യം, പരസ്പരസ്നേഹം, പെരുമാറ്റം ഒക്കെ കണ്ടപ്പോൾ 🙏
@geethaarunkumar76383 жыл бұрын
ഒരു പാവം അച്ഛനും, ഒരു പാവം മോനും...... ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി...
@RuchiByYaduPazhayidom3 жыл бұрын
🥰🙏
@jmathew39423 жыл бұрын
Exactly my thoughts!!
@Josephjohn11313 жыл бұрын
@@RuchiByYaduPazhayidom മമമമമമമ-മമകമമമമമ\ക\ബ\
@Josephjohn11313 жыл бұрын
Tz@@RuchiByYaduPazhayidom
@Josephjohn11313 жыл бұрын
-):
@anujo39913 жыл бұрын
ഈ അച്ഛൻ എത്ര ശാന്ത സ്വഭാവം ആണ് യദു നോട് അസൂയ തോന്നുന്നു.
@preejap79313 жыл бұрын
യദൂ, പറയാതെ വയ്യ, ഇ കണ്ട കാലമത്രയും സാമ്പാറിനും അവിയലിനും കുറേ പച്ചക്കറി കഷ്ണങ്ങൾ നുറുക്കി ഇട്ട്, കുറേ തേങ്ങയും തിരുകി, ഓ പറയാതെ വയ്യ അവിയലും സാമ്പാറും ഉണ്ടാക്കി സൂപ്പർ.... എല്ലാ സദ്യ ഐറ്റംസ് ഇടണേ, തോരൻ, അച്ചാർ, പിന്നെ പായസവും.....
@RuchiByYaduPazhayidom3 жыл бұрын
എല്ലാം ഉൾപ്പെടുത്താ ട്ടോ 🥰🙏
@anjusreejith27743 жыл бұрын
തിരുമേനി ടെ കൈപ്പുണ്യം നിറഞ്ഞ ഓരോ വിഭവങ്ങൾ കൊണ്ട് ഞങ്ങളുടെ നാവും മനസും നിറച്ച യദു ന് ഒരുപാട് നന്ദി. നല്ലത് മാത്രം വരട്ടെ 😍😍❤
@RuchiByYaduPazhayidom3 жыл бұрын
നന്ദി സ്നേഹം 🥰🥰🥰
@anjusreejith27743 жыл бұрын
@@RuchiByYaduPazhayidom 🥰🥰💕💕
@sooryarajesh83413 жыл бұрын
ഇത്രയും നിഷ്കളങ്കമായ അവതരണം അതീവ ഹൃദ്യം തന്നെ തിരുമേനി കുക്കർ തുറക്കുമ്പോൾ ശ്രദ്ധിക്കണെ......❤️
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰🙏
@seemasajeevan56023 жыл бұрын
അച്ഛനേയും മോനേയും കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.ഒത്തിരി സ്നേഹവും രണ്ടു പേർക്കും നമസ്തേ 🙏🥰🥰🌹🌹
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 🥰 നമസ്കാരം 💝🙏
@saphivelayudhan47022 жыл бұрын
വിനയമാണ് വിജയത്തിന്റെ ലക്ഷ്യo all the best brether അച്ഛനെയും makanayum ഒരുമിച്ചു കണ്ടതിൽ samthoshum 🙏🙏🙏🙏
@sumasi3223 жыл бұрын
അച്ഛനെയും മകനെയും ഒരുമിച്ചു കാണുമ്പോൾ കൂടുതൽ സന്തോഷം.. തിരുമേനിയുടെ നിഷ്കളങ്കമായ അവതരണവും പാചകവും.. യദു അച്ഛനുമായി തുടർന്നും വരിക. ആശംസകൾ
@RuchiByYaduPazhayidom3 жыл бұрын
ഉറപ്പായും 💛🙏
@jithababu83753 жыл бұрын
Thank u🙏🙏p
@radhakrishnannair-c8e2 ай бұрын
Excellent
@jyothiak11553 жыл бұрын
രസത്തിൽ തിരുമേനി ഒരു മായാജാലം തന്നെ തീർത്തു. രസ സുന്ദരിക്കായി എന്തെല്ലാം അലങ്കാരങ്ങൾ !!!നന്ദി
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰🥰
@rahulkt45693 жыл бұрын
Really surprised 😮 This two recipies are my one of the favourites..Mohan sir is the origin of RASAM 😋thanks Yadu 🙏
@RuchiByYaduPazhayidom3 жыл бұрын
Thank you so much Rahulji 💛
@rajeshu51293 жыл бұрын
കാലങ്ങളായി ആർജിച്ച കൈപ്പുണ്യം സ്നേഹത്തിന്റെ ഭാഷയിൽ എല്ലാവർക്കും പകർന്നു നൽകുകയല്ലേ. നമ്മുടെ ഭാഗ്യമാണ് നന്ദി...... നന്ദി....... ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!!!
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@Sobhana.D2 жыл бұрын
ഇതുപോലെ എന്നും സന്തോഷം ആയി ഇരിക്കട്ടെ അച്ഛനും മോനും,♥️🙏
@reshmat99533 жыл бұрын
ഇന്ന് വരെ രസം വെച്ചിട്ട് പെർഫെക്ട് ആയിട്ടില്ല. ഇത് പോലെ ട്രൈ ചെയ്തു. സൂപ്പർ. നന്ദിയുണ്ട്.
@aparnars69423 жыл бұрын
രസം വളരെ ഇഷ്ടമാണ് 😋 ഇനീ ഇത്പോലെ ഒന്ന് തയ്യാറാകണം 😍😍
@RuchiByYaduPazhayidom3 жыл бұрын
Thank u 😍
@tgreghunathen81463 жыл бұрын
നമസ്കാരം സർ . 🙏🙏🙏 എന്താ പറയുക . ഞാൻ പ്രേതീക്ഷിച്ച സദ്യ സ്പെഷ്യൽ രസം ഇതാ സന്നിഹിതമായി . . അടിപൊളി തന്നെ . ഇതിൽ കൂടുതൽ എന്ത് ഭംഗിവാക്കാണ് പറയുക. സർ . Good. ഈ രസം recepe ഒന്ന് പ്രേത്യേകം തന്നെയാണ് . സദ്യ രസം കുടിക്കുമ്പോൾ എന്ത് രസമാണെന്നോ . എങ്ങിനെ ഉണ്ടാക്കണമെങ്കിൽ സാർ ൻ ടെ വീഡിയോ തന്നെ കണ്ടു പഠിക്കണം സർ . ok good മൈ കോൺഗ്രാറ്റ്ലഷൻസ് തിരുമേനിനിക്കും . പിന്നേ .......,.. യദു ജീ കും കേട്ടോ . 👌. 👌 👌. 👍👍👍. Reghunathen nair .
@mininair65933 жыл бұрын
അച്ഛനും മകനും സൂപ്പർ 👌 അതുപോലെ ആ രസവും അതിലും 👌 കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് 😋 എല്ലാവിധ ആശംസകളും 😍🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛 സ്നേഹം 💛
@lekshmiS2K3 жыл бұрын
എൻ്റെ എല്ലാ സദ്യ ഒരുക്കലും ശ്രീ പഴയിടം നമ്പൂതിരിയുടെ കൂട്ടുകൾ ആണ്.. അടപ്രഥമൻ മുതൽ തുടങ്ങിയതാണ്..ഒരു പാട് നന്ദിയും സന്തോഷവും ഉണ്ട്.. 🙏 .. ചോക്ക് മലയിൽ ഇരുന്നിട്ടും ഈ ഒരു ബുദ്ധി ഇപ്പോഴേലും തോന്നിയ യദുക്കുട്ടന് നന്ദി... 😊..ഉലുവാ മാങ്ങയൊക്കെ എൻ്റെ സ്പെഷ്യൽ ആയിരുന്നു ഇവിടെ..ഇതെല്ലാം എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നത് എത്ര വലിയ കാര്യമാണ്.എന്നും നല്ലത് വരട്ടെ🙏
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💝💝
@anusony85743 жыл бұрын
Thank you so much for the മുളകോഷൃം recipe Sambar powder ഉണ്ടാക്കി,നന്നായിരുന്നു...Thank you Tirumeni &Yadhu
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰
@vishnushankar69893 жыл бұрын
സാറിന്റെ സദ്യ കഴിക്കാൻ കൊതിയാവുന്നു
@RuchiByYaduPazhayidom3 жыл бұрын
💝💝
@raninair60653 жыл бұрын
Super............ രസം, മോളകൂഷ്യം. ഇതൊന്നും ഞാനേ അല്ല ചെയ്തത് എന്ന എളിമ ആണ് അച്ഛൻ്റെ മുഖത്ത്. 🙏🏾🙏🏾🙏🏾
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💝🙏
@jeojoseph69283 жыл бұрын
അടിപ്പൊളി . രസം : തിരുമേനി . ഉണ്ടാക്കിയപ്പോൾ .അതി ഗംഭീരം . ആയി
@RuchiByYaduPazhayidom3 жыл бұрын
നന്ദി ഡിയർ 😍😍
@meeraramakrishnan49423 жыл бұрын
Amazing combination of a father and son.keep it always 😍❤
ചില ടിപ്പുകൾ പങ്ക് വെച്ചതിനു നന്ദി. അവയൊഴികെ ബാക്കി എല്ലാം ഞാൻ പാചകം ചെയ്യുന്ന രീതി തന്നെ
@divyasasidharan56903 жыл бұрын
Magical hands adorned with simplicity
@RuchiByYaduPazhayidom3 жыл бұрын
💝🙏
@unnikrishnan59523 жыл бұрын
ഇത്രയും നന്നായി വീഡിയോ ചെയ്ത് പാചകം പരിചയപ്പെടുത്തിയ തിരുമേനിക്ക് അഭിനന്ദനങ്ങൾ. മറ്റ് പാചക വിദഗ്ധർ കാണണം. അമിതമായി പുകഴ്തലില്ല. പരസ്യമില്ല. നമസ്കാരം
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@sunithasanthosh22543 жыл бұрын
Thekku ninnu vadakkott kalyanam kazhinjappol ennaettavum vazhakku kelpicha molakooshyam. Recipe. valare thanks to father, son duo for presenting this🙏
@sindhukn25353 жыл бұрын
I have been making rasam like this for years, but the other one is different. I will try molakushyam like this . Thank you.
@RuchiByYaduPazhayidom3 жыл бұрын
Nandi 💝
@lathikaambat41663 жыл бұрын
അച്ഛനും മോനും നല്ല രസമാണ്... ഇന്ന് രസം molozhyavum try ചെയ്തു.. അടിപൊളി ആയിരുന്നു
@RuchiByYaduPazhayidom3 жыл бұрын
💛💛💛
@abrahamk.j.64043 жыл бұрын
Hi Yadu and Achha I tried the above recipe and prepared Rasam. It was so tasty and healthy. I prepared 2 times both Rasam and Mulakosyam. Super super super My sincere thanks to both of you specially to Achhan. May God bless you abundantly with good health and longevity.
@deepthyvishakh34133 жыл бұрын
ലോക്ക് ഡൌൺ സമയത്തു എന്തെങ്കിലും പുതിയ രുചി ആഗ്രഹിച്ചു കഴിക്കാൻ വരുന്ന പ്രിയപെട്ടവരെ തൃപ്‌തിപെടുത്താൻ ഞങ്ങളെ പോലുള്ള സാദാരണ വീട്ടമ്മമാർക്ക് ഇതുപോലുള്ള കറിക്കുട്ടുകൾ ഒരനുഗ്രഹം തന്നെയാണ് 👍 അനിയന് ആശംസകൾ 🙏🙏🙏
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ചേച്ചി 🥰🙏
@lizzammakoshy31463 жыл бұрын
Yalu, Adipoli Rasam. . We will try same way. Seeing ur love& happiness between father& son we feel more happy.Scenary👍
@RuchiByYaduPazhayidom3 жыл бұрын
Thank you 🥰
@anaghajithin5976 Жыл бұрын
ഞാൻ ഒരുപാടു തവണ try ചെയ്തു വീട്ടിൽ ഷൈൻ ചെയ്ത റെസിപ്പി 🥰thank u
@araviaravindakshan23473 жыл бұрын
അച്ഛനെ കണ്ടാൽ പോരെ പിന്നെ പാചകം പറയണോ പൊളിച്ചു 👍👍👍👍👍🙏🙏🙏🙏🙏👌👌👌👌😀😀😀
@RuchiByYaduPazhayidom3 жыл бұрын
💝🙏
@vimalamohan661224 күн бұрын
Inji rasathil arum itarilla
@sanilkumar97293 жыл бұрын
yadu അച്ഛന്റെ രസത്തിന്റെ റെസിപി ഒരുപാട് നാളായി അറിയണം എന്ന ആഗ്രഹം അതു കിട്ടി സൂപ്പർ ആണ് കേട്ടോ
@RuchiByYaduPazhayidom3 жыл бұрын
Thank uuu 🥰🥰
@neethuunni11933 жыл бұрын
രസം റെസിപ്പി ചെയ്തിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു. Thank you
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰
@VijayaLakshmi-ch8fn3 жыл бұрын
Video valare ishtappettu. Theerchayayum ithupole rasam undakkum. Pandu yuvajanotsavangalill ente studentsine participate cheyyan kondupoyappol angayude kaippnnyam valare aaswadichittundu.
@divyasworld22603 жыл бұрын
സൂപ്പർ ആയി യദു.. രസം ഒരുപാട് ഇഷ്ടം.. അച്ഛന്റെ കൈപ്പുണ്യം കൂടി ആയാൽ പിന്നെ നോക്കണ്ട ❤️😍
You are an amazing person yadu and ur parents are beyond words
@jipsyvymel26813 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം തനതു പാരമ്പര്യ കറികൂട്ടുകൾ ഇതാണു പാചകം..👌👌👌കുറച്ചു നേരത്തെ ഈ ചാനൽ കാണണ്ടതായിരുന്നു 🤔 അച്ഛനും മോനും ആശംസകൾ 👍👍👍♥♥♥
@sreejaanil96803 жыл бұрын
Simple നാടൻ dishes.....രസം ആയി രണ്ടു പേരും... മനസ്സ് നിറഞ്ഞു ♥️
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 🥰🥰
@bidhusomaraj31763 жыл бұрын
അച്ഛന്റെ രസം കുറെ മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അതിനു ശേഷം ഇതാണ് ഉണ്ടാക്കാറ്... വീണ്ടും കണ്ടതിൽ സന്തോഷം 🙏🙏🙏🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി ചേച്ചി 😍🙏
@mollyjohn36133 жыл бұрын
Super recipes 👌👌 both thirumeni and Yadu so simple and humble ...may God bless you abundantly 🙏🙏
@RuchiByYaduPazhayidom3 жыл бұрын
💝🙏 നന്ദി
@jayasree5720 Жыл бұрын
സൂപ്പർ.
@gangasunil5321 Жыл бұрын
നല്ല പുതിയ അറിവുകളുടെ രുചിക്കൂട്ടു തന്നെ ആകെ മൊത്തം മനസ്സിനു സന്തോഷം നൽകുന്നു.
@rajithamadhu79273 жыл бұрын
Thank u yadu and Achan, there's no words to say superb, thanks a lot 🙏🙏🙏🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛💛
@dineshsoman77372 ай бұрын
ഭാഗ്യം ചെയ്ത മകൻ... ഇതുപോലെ ഒരച്ഛനെ കിട്ടിയില്ലേ... എല്ലാ വിഭവങ്ങളും അത്രയും പൂർണ്ണതയോടെയാണ് തയ്യാറാക്കുന്നത്... 👌🏻
@beenageorge38843 жыл бұрын
Thank you Thirumeni..for the super Rasam....Yadukutta😍😍
@RuchiByYaduPazhayidom3 жыл бұрын
ഓ 😍🙏🙏
@Sabidha_vs3 жыл бұрын
രസം ഒരുപാട് ഇഷ്ടം. ഞാൻ തീർച്ചയായും ട്രൈ ചെയ്യും. കാരണം സാമ്പാർ ട്രൈ ചെയ്ത് super ആയിരുന്നു. ഒരു രക്ഷയുമില്ല.👌👌👌🌹🌹🌹
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍
@padmakumarims69083 жыл бұрын
Very nice presentation Yadu & thirumeni, expect more 👍👍
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰🥰
@indirathekkedath65643 жыл бұрын
രസവും, മുളകൂഷ്യവും നല്ല കോമ്പിനേഷൻ, രസപൊടിയുടെ കൂട്ട് പരിചയപ്പെടുത്തിയതിൽ പ്രത്യേക നന്ദി, തിരുമേനി സ്റ്റൈൽ സാമ്പാർ ഉണ്ടാക്കി നന്നായിടുണ്ടെന്ന് എല്ലാവരും പറഞ്ഞു എല്ലാത്തിനും തിരുമേനിക്കും യദുവിനും നന്ദി
Lovely dad& lovely son!! Happy to see u both !! Tasty rasum, tasty mulakoshyum.👍
@RuchiByYaduPazhayidom3 жыл бұрын
Thank u so much 😍😍😍😍
@sindhu.v.m89043 жыл бұрын
അടിപൊളി. ഞങ്ങൾ എല്ലാം ഇഞ്ചിക്കല്ലിൽ ഇടിച്ചാണ് ചേർക്കാറ്. ഉഴുന്ന്, ഉണക്കമുളക് ഇതൊരു പുതുമയാണ്. എണ്ണയിൽ വഴറ്റുന്നതും. Thanks.😋ഇനി രസം പൊടി preparation ആണ്. 😍
@RuchiByYaduPazhayidom3 жыл бұрын
പിന്നല്ല 🥰 ട്രൈ ചെയ്യണേ 💝🙏
@pattathilsasikumar13913 жыл бұрын
Yadu, There's no words to express about to two recipes od Achan. Rasam one of my favorite and the other a easy one ,even when alone at home could be made with pappadam will be excellent. Yadu why don't you join with him while prepare the dish's Thanks for your videos 👍 Regards to all in your family Be happy and stay safe.
@RuchiByYaduPazhayidom3 жыл бұрын
Thank you so much 💛 Achqnteyoppam join cheyyan madi onnumilla...!! 🙏🙏
@indirap2703 жыл бұрын
No
@rajalakshmi9438 Жыл бұрын
അച്ഛൻ്റെം മകൻ്റെം സംസ്സാരം കേൾക്കാൻ തന്നെ ഒരു രസമാ.നിങ്ങളെ കാണാൻ തന്നെ ഒരു പാട് ഇഷ്ടം. ഇന്നത്തെ കാലത്ത് ഇത് പോലുള്ള ആൾക്കാർ തന്നെ ദുർലഭം.ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.ഉണ്ണിക്കുട്ടന് പ്രത്യേകം ഉമ്മ.
@sushamohan11503 жыл бұрын
Thank you yadhu, for the recipes of your great father🙏❤️
@RuchiByYaduPazhayidom3 жыл бұрын
Thank u so much 🥰🥰🥰🥰
@remya90523 жыл бұрын
എല്ലാ കമെന്റിനും മറുപടി ഇടുന്ന യദു കിടു ആണ് 👌എന്തായാലും ട്രൈ ചെയ്തു നോക്കും
@RuchiByYaduPazhayidom3 жыл бұрын
അത് പിന്നേ subscribers അല്ലെ നമ്മുടെ energy...!! അവിടെ Safe അല്ലെ കോവിഡ് കാലത്ത്?
@remya90523 жыл бұрын
@@RuchiByYaduPazhayidom അതെ സുഖം🙏
@Omkaram8743 жыл бұрын
Simple and humble 😍യദു ഏട്ടാ 😍സൂപ്പർ.. 👌
@RuchiByYaduPazhayidom3 жыл бұрын
Thank You 😍😍😍
@sujithababu70403 жыл бұрын
ഇങ്ങനെയൊരു രസക്കൂട്ട് ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്. എന്തായാലും ഉണ്ടാക്കി നോക്കണം
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍😍
@ARTworldbyparvathy3 жыл бұрын
Achan oru smiley person anu ..my favourite anu resam so good 👍
@RuchiByYaduPazhayidom3 жыл бұрын
💝🙏
@Priya-h2w5d6 ай бұрын
വെറൈറ്റി തക്കാളി രസവും കുമ്പളങ്ങ മുളക്കോഷ്യവും 😘😘😘😘😘😘😘😘😘😘😘😘😘😘😘
@Jayasurya-pr9lp3 жыл бұрын
Rasam my favorite ❤👌👌🙏🙏
@RuchiByYaduPazhayidom3 жыл бұрын
Nandi 💛
@mercychettakattu67483 жыл бұрын
രസം ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന് ഒത്തിരി നന്ദി. 👌👌അച്ഛനും മോനും എല്ലാവിധ നന്മകൾ ഉം നേരുന്നു 🤩
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰🥰
@kumarekm93633 жыл бұрын
രസം റെഡിയായി കറിവേപ്പില യും പപ്പടവും രണ്ടു തക്കാളിയും ഇട്ടു ഗ്ലാസ്സിൽ നിറച്ചു നീട്ടി കാണിച്ചപ്പോൾ പണ്ട് മൈഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ ഐസ്ക്രീംകണ്ടു കൈ നീട്ടി യത് ഓർമ വന്നു പോയി
@RuchiByYaduPazhayidom3 жыл бұрын
😍😍😍😍 ഈശ്വരാ....!!
@rosey_plays7363 жыл бұрын
😂
@ssbhavanssb53954 ай бұрын
.😅 5@@rosey_plays736
@sasidharansasi2942 ай бұрын
😂❤😂@@RuchiByYaduPazhayidom
@josevibes42923 жыл бұрын
Yadu it's yummy 😋❤️👍.
@RuchiByYaduPazhayidom3 жыл бұрын
Hey 🥰🥰🥰
@nishasheku94423 жыл бұрын
എന്നെങ്കിലും വരുമെന്നു തന്നെ കരുതിയിരുന്ന വിഭവം.. രസം .. Thank you..😊
@RuchiByYaduPazhayidom3 жыл бұрын
💝💝
@ManojKumar-jc1ls3 жыл бұрын
Amazing....
@RuchiByYaduPazhayidom3 жыл бұрын
🙏💝
@haridas91332 жыл бұрын
നല്ലതായി തോന്നി ആദ്യമാണ് രസം ഇങ്ങിനെ വെക്കുന്നത് കാണുന്നത് ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്ന
@RuchiByYaduPazhayidom2 жыл бұрын
❤️❤️
@reshmarnair50653 жыл бұрын
Adipoli .❤️❤️❤️❤️❤️❤️❤️😍
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰🥰 thank uuu
@leelajacob81293 жыл бұрын
Rasam adipoli
@reshmarnair50653 жыл бұрын
💞💞💞💞💞😍
@premkumarg77513 жыл бұрын
ഞാൻ ഇതുവരെ ഇത്രയും കിടിലൻ രസം കണ്ടിട്ടില്ല, that colour says it is awesome. Great. Pls do more for our keralites, we are eger to watch your show.
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 😍
@saraajith79353 жыл бұрын
❤️❤️
@RuchiByYaduPazhayidom3 жыл бұрын
💝🙏
@vasanthakumari25152 жыл бұрын
അച്ഛനും മോനും ഫ്രണ്ട്സ് മാതിരി ആണല്ലോ. നിങൾ രണ്ട് പേരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.
@RuchiByYaduPazhayidom2 жыл бұрын
💙💙💙
@balakrishnangovind9853 жыл бұрын
സമയ ദൈർഘ്യം പത്തു മുതൽ 15മിനിട്ടിനുള്ളിൽ വരത്തക്കരീതിയിൽ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യുന്നത് ഉപകാരം ആണ്. അവതരണം നന്നാവുന്നുണ്ട്. അച്ഛന്റെ റെസിപ്പികൾ പരമാവധി ഉൾപ്പെടുത്തി ചെയ്യൂ മോനേ.....
@RuchiByYaduPazhayidom3 жыл бұрын
ഉറപ്പായും ഉൾപ്പെടുത്താം 💛
@subhadrasubhadra58223 жыл бұрын
അച്ഛൻ നമ്പൂതിരി കലക്കി അദ്ദേഹത്തിന്റെ പാചക നൈപ്പുണ്യം world famous ആണല്ലോ രസം ഉടൻ തന്നെ പരീക്ഷിച്ചു നോക്കും ട്ടാ
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💝
@rajeemanoj4793 жыл бұрын
ഞാൻ ഇന്ന് രസം വയ്ക്കാൻ ആണ് ആലോചിച്ചത്, അപ്പോഴാണ് വീഡിയോ കണ്ടത്, ഇന്ന് എന്തായാലും പഴയിടം രസം തന്നെ ട്രൈ ചെയ്യാം 😋😊
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰 നന്ദി
@suryasooraj21453 жыл бұрын
💞💞അച്ഛനും മോനും പൊളിയാണ് അച്ഛന്റെ കുക്കിംഗ് വീഡിയോ കാണാനാണ് ഞാൻ ഓടിവരുന്നത് 💞💞👌👌👍
@RuchiByYaduPazhayidom3 жыл бұрын
💝💝
@usmanmp77423 жыл бұрын
അച്ഛനും മകനും ഒരുപാട് അഭിനന്ദങ്ങൾ. നല്ല രസം.
@RuchiByYaduPazhayidom3 жыл бұрын
നന്ദി
@sunandavasudevan81743 жыл бұрын
അച്ഛന്റെ മുമ്പിൽ നമ്രത യോട് കൂടി ഉള്ള നില്‍പ്പ്...... Yadu..... Gud ട്ടോ.... God bless you both 🙏🙏🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@remya90523 жыл бұрын
ആദ്യം ആയിട്ട് ആണ് ഒരു യു ട്യൂബ് ചാനൽ ഒരുപാട് ഇഷ്ടം ആകുന്നത്. യു ട്യൂബ് ഒരുപാട് പാചക വീഡിയോ കാണും പക്ഷേ ആദ്യമായിട്ട് ആണ് വീഡിയോ ഷെയർ ചെയ്യുന്നത്. അത് യദുവിന്റെ വിനയവും അവതരണം സൂപ്പർ ആണ് 👌
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💝 ഈ സപ്പോർട്ട് ന് 💛🙏
@nsremavani66063 жыл бұрын
Thank you for your receipe. Thakkali rasam which is so favourite to my beloved departed husband who felt happy and my favourite choice is molugushiyam
@RuchiByYaduPazhayidom3 жыл бұрын
Thank you so much 💛
@cozyyarns3 жыл бұрын
Yadhu nalla happy & active ആയിട്ടുണ്ട് ഈ video il.
@RuchiByYaduPazhayidom3 жыл бұрын
Thank uuu 💛
@kuttappanumkasiyum31163 жыл бұрын
Daily rasam indakkum....ini ingane try cheyanam.....thank u ......
@RuchiByYaduPazhayidom3 жыл бұрын
Valare nandi 🥰🙏
@ammommavlogs85023 жыл бұрын
അടിപൊളി അവതരണം രസം പൊളിച്ചുട്ടോ അച്ഛനും മോനു കൂടി ഉള്ള രസം വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആയിട്ടോ അച്ഛന്റെ ആ ചിരി പൊളി ആണുട്ടോ രണ്ടു റെസിപ്പി യും അടിപൊളി
@RuchiByYaduPazhayidom3 жыл бұрын
Aha, thanks tto 😍😍😍😍
@salinis7293 жыл бұрын
Hi, yedu രണ്ടു റെസിപിസും super ആണ്, ട്രൈ cheyyunde, കഴിഞ്ഞ തവണത്തെ കൂട്ടുകറി ട്രൈ ചെയ്തു നല്ലതായിരുന്നു, നിങ്ങളെ രണ്ടുപേരെയും കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ്, താങ്ക്സ് yedukutta🌹🌹💓💓👍
@RuchiByYaduPazhayidom3 жыл бұрын
Thank you dear 💛
@laliashokan8932 жыл бұрын
നല്ല അവതരണം എല്ലാം ഞാൻ കാണുന്നുണ്ട് ചയ്തു നോക്കുന്നുമുണ്ട് ഒത്തിരി thanks 🙏🏻
@RuchiByYaduPazhayidom2 жыл бұрын
❤️
@ajithakishore9333 жыл бұрын
യതു ഞാൻ നാളെ തന്നെ ഈ വിഭവം ഉണ്ടാകാൻ തീരുമാനിച്ചു . ഉണ്ടാക്കിയതിനു ശേഷം അഭിപ്രായം പറയാം ട്ടോ ❤🙏🙏😍
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ട്ടോ 😍😍
@αααα-ω7β3 жыл бұрын
സൂപ്പർ... വീട്ടിൽ വന്നൊരു സദ്യ കഴിക്കാൻ തോന്നും..
@RuchiByYaduPazhayidom3 жыл бұрын
വന്നോളൂ ട്ടോ 💛
@devahariharinandhana69173 жыл бұрын
രസം നല്ല രസകരമായി prepareചെയ്തു..try ചെയ്യും...ട്ടോ..ഒരു വെടിക്ക് 2പക്ഷി പോലെ മുളകൂഷ്യവും..നമ്മുടെ താരം ഉരുളിയെ കണ്ടില്ല. Varieties ഇനിയും പോരട്ടെ... Special thanks തിരുമേനി, യദു & all..🥰🥰😋😋 നമ്മുടെ ഉരുളിയെ കണ്ടില്ല..
@RuchiByYaduPazhayidom3 жыл бұрын
ഉരുളിയിൽ തയ്യാർ ചെയ്യാനുള്ള അളവ് ഇല്ലാരുന്നു. അതാണ് 😍😍
@madhuk36673 жыл бұрын
Pala rasangal kandu ethrayum special rasam adhyamanu super
@RuchiByYaduPazhayidom3 жыл бұрын
🥰🙏
@Absree20003 жыл бұрын
Super recipes... Palathum try cheythirunnu.. Ennale beetroot avial undaki ellavarkum orupadishtamayi.. Ammayod parayane.. Thank you 🙏🥰
@RuchiByYaduPazhayidom3 жыл бұрын
Nandi tto 😍😍
@ushavijayakumar30963 жыл бұрын
receipes randum super aayittundu. eny ethupole resam.undaki nokkanam 2pereyum orumich kandathil santhosham. very good presentation. eny yum ethulolulla vibhavangal pradeekshi kkunnu.
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 😍😍😍
@priyajayakumar23583 жыл бұрын
Monte avatharanavum achante paachakavum koode aayapol nalla resamayi
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 😍
@nishap77283 жыл бұрын
Thk u Yadu ..njan wait cheyuayirunnu sirinte rasam recipe varan
@RuchiByYaduPazhayidom3 жыл бұрын
Thank u 😍
@malusvlogz3 жыл бұрын
തിരുമേനി കാണുമ്പോഴാ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം. പാചക കലയോട് ഒരുപാട് ഇഷ്ടം ആണ്. അതു കൊണ്ട് ആകും തിരുമേനിയുടെ പാചകത്തോട് വലിയ ആരാധന thonniyathum🙏❤️
@RuchiByYaduPazhayidom3 жыл бұрын
നന്ദി Neethu 💛💛
@mohandassivasankarmohandas99743 жыл бұрын
സൂപ്പർ. തിരുമേനിയുടെ രുചികൂട്ടിനു കമെന്റ് ആവശ്യമില്ല.. God bless you.
@pushpakrishnanpushpa81793 жыл бұрын
സൂപ്പർ combo ഈ റെസിപ്പിയിൽ രസം പൊടിയുടെ കൂട്ട് വളരെ നന്നായിരിക്കുന്നു യദുവിന്റെ അവതരണം ആ ഗ്ലാസ്സിൽ ഒഴിച്ച് കാണിച്ചതും വളരെ നന്നായി തോന്നി തീർച്ചയായും ഈ രസ പൊടി ഉണ്ടാക്കണം ഞങ്ങൾ ഉണ്ടാക്കുന്ന രസം പൊടിയിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നി കൂടെ മൊളകുഷ്യം വളരെ നന്നായി അച്ഛന്റെ റെസിപ്പികൾ ഒന്നിന് ഒന്ന് മെച്ചം