ഫ്രണ്ടിൽ കാണിച്ച വീട് സുരാജ് ഏട്ടന്റെ അല്ലെന്നാണ് തോന്നുന്നത്, വെഞ്ഞാറമൂട് to തിരുവനന്തപുരം റോഡിൽ വലത് സൈഡിൽ കാണുന്ന ഒരു വീടാണ് എന്ന് തോന്നുന്നു (white house ) എന്നാണ് പേര്. മെയിൻ റോഡ് സൈഡിൽ അല്ല ചേട്ടന്റെ വീട്, രണ്ടാമത് കാണിച്ച രണ്ടുനില വീട് അതുചിലപ്പോൾ ശരിയായിരിക്കും.
@sebtaly421311 күн бұрын
No white pearl adhehathinte veed alla
@manojtheertha514111 күн бұрын
@sebtaly4213 Ok, ഞാൻ കരുതിയത് അതാണെന്നാണ്
@preethavpillai7337 Жыл бұрын
Veedu kanditte anthina?..aarkum veed ellatha pole
@lekhakumar-x3w7 ай бұрын
എല്ലാവരും പോയി അങ്ങേ രുടെ സിനിമ കാശു കൊടുത്ത് സിനിമ കണ്ടിട്ടാണ് പണം വന്നത്
@g.spillai8714 Жыл бұрын
ഇത്രയും ജാഡ കാണിക്കുന്നവന്റെയൊക്കെ വീട് ആർക്കു കാണണം. വേറെ ആർക്കും വീടില്ലേ. ഫിലിം actors ന്റെയൊക്കെ ഒരു ജാടയെ.
@nitharenjan648 Жыл бұрын
അവന്റെ ഒരു വീട് നമ്മുടെ കാശു കൊണ്ടല്ലേ അവൻ കേറിയത്
@mayapadmanabhan956 Жыл бұрын
Jagaludy priyappetta Suraje jan aa nattukariyane eppol Bangalore love u Suraje❤❤❤
@comradecomrade4988 Жыл бұрын
അവന്റെ മറ്റേടത്തെ ഒരു വീട്... അഹങ്കാരികൾ
@saleeshkumar2948 ай бұрын
Inganayullavante veetil pokanamayirunno?
@liyabaiju02566 ай бұрын
വീട് എന്റെയും swapnam
@liyabaiju02566 ай бұрын
എല്ലാം ഉണ്ട്... പക്ഷെ അയാൾ തരില്ല... എന്റെ അപ്പൻ വാങ്ങി തന്നതാ... അയാളുടെ koodai പേര് വെച്ചു്... പറ്റിച്ചു എടുത്തു... ഞാൻ vadakaveetil
@lijeevlijeev66477 ай бұрын
Camerakku munnil ninnu paisa undakki ippo veetinta munnil camera kandooda😂
ഹെഡിങ്ങിൽ വീടിന്റെ ഫോട്ടോ കാണിച്ചിട്ട് പിന്നീട് കാണിച്ചില്ല എന്താ ബ്രോ ഞങ്ങളെ വിഡ്ഢി കളക്കുകയാണോ
@vinojavino9058 Жыл бұрын
ആ വീട് അങ്ങനെ എങ്കിലും ഒന്ന് കാണാൻ ഉള്ള അവസരം ഉണ്ടാക്കിത്തന്നുകൂടെ സൂരജേട്ടാ... ഈ പ്രേഷകരാണ് നിങ്ങളുടെ വിജയം.. ഇങ്ങനെ ഒരു പദവിയിൽ എ ത്തി ക്കുന്നത് എന്ന് ചിന്തിച്ചാൽ.. ഒന്ന് ഷൂട്ട് ചെയ്തു കണ്ടോട്ടെ അവരുടെ ആഗ്രഹം അല്ലേ... നേരിട്ട് വരാൻ കാണാൻ alla പ്രേക്ഷകർ ക്കും പറ്റില്ലെന്ന് ചിന്തിച്ചിരുന്നുവെങ്കിൽ.... Ah.. ഓരോരുത്തരുടെ ഇഷ്ടമാണെല്ലോ.. അത് നമ്മള് മനസിലാക്കേണെമെല്ലോ..... മ്മ്..
@InnocentBabyTurtles-dv8ic8 ай бұрын
Vara video unnum kittiella nienaku
@sowdhap7241 Жыл бұрын
വിട് കടിക്കും അങ്ങോട്ട് പോവണ്ട
@adam-rk9bt Жыл бұрын
🎉🎉🎉
@johnchacko5544 Жыл бұрын
വീട്ടുകാർക്ക് താൽപര്യം ഇല്ലാത്ത കിര്യം പിന്നെ എന്തിനാണ് നിങ്ങൾ ചെയ്യുന്നത് ഇതിനാണ് പറയുന്നത് വല്ലവന്റെയും കിടപ്പറയിലെ ഒളിഞ്ഞ് നോട്ടം എന്ന്
@Myponnnus Жыл бұрын
സുരാജ് ഇത്രയും ചീപ് ആണോ കഷ്ടം 😔
@saradamanikt4410 Жыл бұрын
ഈവീട് ആരു വൃത്തിയാക്ക് എന്തിനാ എത്രായി വലിയ വീട് വല്ല പാവങ്ങൾക്ക് ഒരു ചെറിയ വീട് കൊടുത്തു kooda
@prabhakaranprabha31967 ай бұрын
Enndhu
@jayamadhavan9161 Жыл бұрын
Arkku.kananam
@ShinojNarayan8 ай бұрын
Naintamon
@thressiammapaul9913 Жыл бұрын
👍👍😀
@thressiammapaul9913 Жыл бұрын
സൂപ്പർ 👍😀
@josyjohn26957 ай бұрын
Varum.boran.ayippoyi
@sajuanandhan6121 Жыл бұрын
വീട് ഷൂട്ട് ചെയ്താൽ എന്താ കുഴപ്പം? രാത്രി ആ വീട് എടുത്തോണ്ട് പോകുമോ
@cyriljose8268 Жыл бұрын
ഇന്ത്യയിൽ ഏത് നടി നടൻ മാരുടെ വീട് പുറത്തു നിന്ന് ഷൂട്ട് ചെയ്താൽ ഒന്നും പറയില്ല എന്ന് തോന്നുന്നു... ഇതിനെന്താ ഇത്ര പ്രത്യകത.... പൈസ കൊടുക്കണോ... 😂😂😂😂