Bibin , പ്രിയപ്പെട്ട തിലകൻ സാറിന്റൈ പഴയ കാല ഒന്നുകൂടി ഓർമിച്ചതിൽ പ്ലാങ്കമന്നുകാരനായ എനിക്ക് അഭിമാനികാം . എന്റൈ ഓർമയിൽ ആ തട്ടിൻ പുറത്തും പാട്ടും തബല അടിയും കേൾക്കാൻ ഒത്തിരി ചെറുപ്രായക്കാർ കൂടുമായിരുന്നു .തൊട്ടു അടുത്തുള്ള പോസ്റ്റോഫീസ് ആയിരുന്നു .വീട്ടിൽനിന്നും പഞ്ചസാരയോ മറ്റോ വാങ്ങാനോ അല്ലങ്കിൽ പോസ്റ്റോഫീസ് വിടുന്നതായിരിക്കും ഞങ്ങളെ വീട്ടിൽ നിന്നും വടിയും ആയി വരുന്പോൾ ആണ് ഓർകുന്ന്തു , ഇതു വീടല്ലല്ലോ മേടയാണെന്ന് .നല്ല ഒരു കാലഘട്ട ം നന്ദി നമസ്കാരം വീണ്ടും എഴുതുക
@bibinvennur2 жыл бұрын
❤️❤️❤️
@pradeepkaravaloor2 жыл бұрын
Þh
@sasik74152 жыл бұрын
L
@sarithaanish6311 Жыл бұрын
Evar ayiruunu shariku nallanadan mar
@2xbearth Жыл бұрын
പൊട്ടൻ കിണറ്റിലെ തവള ആണ് നിങ്ങള് എന്ന് വീണ്ടും തെളിയിക്കുകയാണ
@subhashh32222 жыл бұрын
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ നമ്മുടെ സ്വന്തം തിലകൻസാർ... എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ... ഇന്നും ഓർത്തിരിക്കുന്ന എത്ര എത്ര സിനിമകൾ.. മഹാനടന് പ്രണാമം..
@bibinvennur2 жыл бұрын
❤
@SnijiPoulose. Жыл бұрын
എന്നും ബഹുമാനത്തോടെ മാത്രം സ്‌ക്രീനിൽ കണ്ടിരുന്ന മുഖം.... പ്രണാമം തിലകൻ സർ 🙏🙏🙏
@sooryajith202Ай бұрын
🙏🙏🙏
@sooryajith202Ай бұрын
തിലകൻ സാർ 🧡 🤍 💚
@talenthunt72622 жыл бұрын
തീര്‍ച്ചയായും മലയാളികള്‍..പലപ്പോഴും അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞെട്ടി തരിച്ച് പോകാറുണ്ട്...അത്രയ്ക്ക് perfection ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള് ..
@johnsonkollad11 ай бұрын
ഈ ഒരു വീഡിയോയിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ ,ആ അനശ്വര കലാകാരനെ ഓർമ്മിപ്പിച്ച ബിബിൻ എന്ന വ്ലോഗർക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സ്മാരകം അനശ്വരമാക്കപ്പെടേണ്ടത് മലയാളക്കരയുടെ ആവശ്യം തന്നെയാണ്. ഭരണാധികാരികൾ ഉണർന്നു തീരുമാനങ്ങളെടുത്തു പ്രവർത്തിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
@binuvarghesekottayam67612 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്മാരുടെ കൂട്ടത്തിൽ ഉള്ള ഒരാളാണ് തിലകൻ സാർ......
@bibinvennur2 жыл бұрын
❤
@georgept81132 жыл бұрын
ഈ ഞാൻ ആരാണാവോ?
@jalajaa.b72502 жыл бұрын
ഞാനും
@ShafiThachi-i6v6 ай бұрын
തിലകൻ സാറിന്റെ മക്കൾക് ഒക്കെ ഇതൊക്കെ നോക്കി കൂടെ. എന്ത് നല്ല രസം ഉണ്ടാവും 😢
@bindhuashok42063 ай бұрын
👍
@abrahammathew3552 жыл бұрын
മലയാള സിനിമയിൽ ഒരിക്കലും ആർക്കും ഇപ്പോഴും പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു പ്രതിഭ അഭിനയ കുലപതി തിലകൻ ചേട്ടൻ 💪🏻💪🏻🔥🔥❤️❤️
@bibinvennur2 жыл бұрын
ലെജൻഡ് ❤
@pvsaiprasadasaraswathi5004 Жыл бұрын
ഇങ്ങനെയുള്ളൂ വീഡിയോ കൾ ചെയ്യുന്നതിന് നന്ദി 🙏
@pvsaiprasadasaraswathi5004 Жыл бұрын
ഏത് വേഷം കൊടുത്താലും അതിനെ ഭംഗിയായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ,, അർഹമായ പരിഗണന അദ്ദേഹത്തിന് കൊടുത്തില്ല അതിൽ പ്രേഷകർക് വിഷമം ഉണ്ട്
@rabiak5495 ай бұрын
ഒടുവിലും അത് പോലെ തന്നെ. പകരം വെക്കാനില്ലാത നടൻന്മാർ❤❤❤❤👍👍👍🌹🌹
@leenakomath97863 ай бұрын
എന്തിനാണ് ഇത് പോലെ ഒരു.സ്മാരകം അദ്ദേഹത്തെ ഓർക്കാൻ ഒരു സ്മാരകത്തിൻ്റെ അവശ്യാം ഇല്ല എന്നും ജനമനസ്സിൽ നിറഞ്ഞു നിന്ന നടൻ
@susansooraj74922 жыл бұрын
തിലകൻ സാറിന്റെ ഓർമ്മകൾ തന്നതിനും.... നല്ല രീതിയിൽ അവതരിപ്പിച്ചതിനും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@prasadammuprasadammu88022 жыл бұрын
ബിബിൻ ഒരുപാട് സന്തോഷം.. തിലകൻ ചേട്ടൻമലയാള സിനിമയുടെ പരുന്തച്ചൻ തന്നെയായിരുന്നു. 🙏❤❤❤❤
@bibinvennur2 жыл бұрын
❤❤
@babukk66342 жыл бұрын
പെരുന്തച്ചൻ 🙏
@shaibupb2 жыл бұрын
പരുന്തച്ചൻ അല്ല, പെരുന്തച്ചൻ 👍
@Hamnamalappuram2 жыл бұрын
🤝👍👍👍👍👍
@georgept81132 жыл бұрын
പരുന്ത് അല്ല കാക്ക!!! പെരുന്തച്ചൻ അല്ലയോ പെരുന്തച്ചൻ
@sathyavruthan72722 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത കലയുടെ രാജാവ് അഭിനയ ചക്രവർത്തിയെന്നോ ആചാര്യനെന്നോ വിശേഷിപ്പിക്കാം തീരാ നഷ്ടം തന്നെയാണ് അദ്ദേഹം 🙏🙏❤❤
@achuachu46002 жыл бұрын
മലയാള സിനിമയുടെ കുലപതി. തിലകൻ സാറിന് പ്രണാമം 🌹🌹🌹
@AnilkumarAnilkumar-rb4iw Жыл бұрын
ഒരു പാട് നന്ദി തിലകൻ സാറിന്റെ ഓർമ്മകൾ തന്നതിന് തിലകൻ എന്നും എല്ലാവർക്കും നാട്ടുകാർക്കും സുഗർത്തുകൾകും എല്ലാവർക്കും പ്രിയപ്പെട്ട നടൻ നല്ല വെക്തി ഇങ്ങനെ ഒരു ഓർമ്മ ഞങ്ങൾക്കായി തന്നെ ബ്രോ nice🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@annievarghese62 жыл бұрын
അഭിനയ കുലപതി നല്ലബഹുമാനം തിലകൻ സാറിനു പ്രണാമം
@bibinvennur2 жыл бұрын
👍❤
@gracevarghese77172 жыл бұрын
Exactly. Thilakan sir legend.
@aneeshprabhakaran1412 жыл бұрын
മലയാള സിനിമയിൽ.... നട്ടലുള്ള ഒരേ ഒരു നടൻ.... തിലകൻ സാർ 🙏🙏🙏👍👍👍👍👍👍👍♥️♥️♥️♥️♥️❤️❤️♥️🌹🌹🌹🌹
@bibinvennur2 жыл бұрын
Yes
@abrahammathew3552 жыл бұрын
💯💯💯💯
@abrahammathew3552 жыл бұрын
തിലകൻ ചേട്ടന്റെ മകൻ ഷമ്മിയും അച്ഛനെ പോലെ നല്ല നട്ടെല്ലുള്ള ചങ്കുറപ്പുള്ള ധൈര്യ ശാലി ആയ വ്യക്തി ആണ് 🔥🔥❤️❤️💪🏻💪🏻
@aneeshprabhakaran1412 жыл бұрын
@@abrahammathew355 വളരെ ശെരിയാണ് 👍👍👍👍
@Hamnamalappuram2 жыл бұрын
👍👍👍👍👍👍👍👍
@girijanair50722 жыл бұрын
ആരെയും കൂട്ടക്കാത്ത വ്യക്തിത്വം 🙏🏽തിലകൻ സാറിന് പ്രണാമം 🙏🏽
@sabukoyak18712 жыл бұрын
തിലകൻ സാറിന് പ്രണാമം 🌹🌹🌹 ഒപ്പം മോനേ നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
@Arunkumar-kk3qu2 жыл бұрын
He is Legend. Complete actor. No one can replace him. He is big loss...love him, respect him alot.
@dhaneshdhaneshdhanesh59702 жыл бұрын
ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ എന്നാൽ സ്വന്തം ജീവിതത്തിൽ ഒന്നും ആവാത്ത ഒരു പച്ച മനുഷ്യൻ തിലകകുറി അണിഞ്ഞ മലയാളത്തിലെ ഏക മനുഷ്യൻ തിലകൻ സാർ 💥💫💥💣
@bibinvennur2 жыл бұрын
💥💥❤️❤️
@rambo88842 жыл бұрын
ആ വല്യ മനുഷ്യന്റെ മുന്നിൽ നമിക്കുന്നു. 🙏🌹
@bibinvennur2 жыл бұрын
🙏
@mansooravd56672 жыл бұрын
@@bibinvennur uuuuu7u
@PRADEEPCK-ht4ge2 жыл бұрын
Thilakan sir പ്രണാമം 🙏🥰.. അദ്ദേഹത്തിലെ പ്രതിഭയെ വാഴ്ത്താൻ വാക്കുകൾ ഇല്ല.
അഭിനയ ചക്രവർത്തി . പകരം വെക്കാൻ പറ്റാത്ത വ്യക്തി. പ്രണാമം
@rekhalakshmanan62652 жыл бұрын
തിലകൻ സർ 🙏🙏♥️♥️.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള.. അഭിനേതാവ്..... വീഡിയോ നന്നായി.. 👌👌... 🙏
@bibinvennur2 жыл бұрын
❤😍
@rekhalakshmanan62652 жыл бұрын
@@bibinvennur 👌👌.. ♥️. 🙏
@jacobmathew80342 жыл бұрын
അഭിനയ കലയുടെ പെരുന്തച്ചൻ അതായിരുന്നു തിലകൻ വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ
@anu385092 жыл бұрын
നല്ലൊരു കലാകാരനായിരുന്നു തിലകൻ സാർ, മലയാളസിനിമയിൽ നട്ടെല്ലുള്ള ഒരേയൊരു വ്യക്തി 😌👍
@abrahammathew3552 жыл бұрын
കിരീഡത്തിലേ ആ beck ground music കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😔😔😔
@bibinvennur2 жыл бұрын
🙏🙏
@ramachandranp11462 жыл бұрын
തിലകൻ.. ഒരിക്കലും മറക്കാൻ ആകാത്ത പ്രതിഭ.. കാലം നൽകിയത്.. കണ്ണീർതുള്ളികൾ🥲
@bibinvennur2 жыл бұрын
🙏
@emmanueljoseph2520 Жыл бұрын
16:10 "പുള്ളീടെ ഒരു ഭാര്യ കിണറ്റിൽ ചാടിയതാ"- നല്ല ഒരു സുഹൃത്തും നാട്ടുകാരനും. സ്നേഹക്കാരനാണ് ഭയങ്കര സ്നേഹ ക്കാരനാണ് 😆😆
@madhuv96462 жыл бұрын
സൂപ്പർ വിഡിയോ എവിടെയോ പോയി ബ്രോ മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കുന്നു തിലകൻ പ്രണാമം 🙏🙏🙏
@bibinvennur2 жыл бұрын
❤👍
@syamalakumari16732 жыл бұрын
ഏതും തന്മയത്വത്തോടെ അഭാനയിച്ചു പ്രതിഫലിപ്പിക്കുവാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. ഈ മഹാനായ നടൻ ധാരാളം അവഗണനകൾ സഹിച്ചിട്ടുണ്ട്. സുഹൃത്തുക്കളിൽ നിന്നുള്ള അവഗണനകളേക്കുറിച്ചും , അനുഭവങ്ങളേക്കുറിച്ചും വാചാലനക്കുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. മുൻശുണ്ഠിയാണെങ്കിലും അദ്ദേഹം അഭിനയ കുലപതി തന്നെ.. ഇതു ചേലൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഏതുവേഷവും കൈകാര്യം ചെയ്യാനുള്ള ആ കഴിവ് : നർമം പോലും.
@ashrafmanghala12052 жыл бұрын
ഹായ്, ഇതിൽ ഒരുപാടു ആളുകൾ പറയുന്നതുകേട്ടു നട്ടെല്ലുള്ള നടൻ എന്ന് .... പക്ഷെ തിലകൻ എന്ന ശരിക്കുമുള്ള നടനെ അറിയണമെങ്കിൽ ഒന്ന് കൂടി പുറകോട്ടു പോണം ..... ഡോക്ടർ ആവാൻ മോഹിച്ച തിലകൻ ... പിന്നെ എത്തി പെട്ടത് മിലിട്ടറിയിൽ ആയിരുന്നു ..... ഒരു യുദ്ധത്തിൽ തിലകന്റെ കാലിനു പരിക്കുപറ്റി മിലിട്ടറി ഹോസ്പിറ്റൽ ലിൽ കിടപ്പിലായി മെഡിക്കൽ ടീം കാൽ മുറിച്ചു മാറ്റാണം എന്ന് വിധി എഴുതി ... ആ സമയത്താണ് അന്നത്തെ ഇന്ത്യൻ Prime മിനിസ്റ്റർ ജവഹർ ലാൽ നെഹ്‌റു പരിക്കുപറ്റിയ പട്ടാളക്കാരെ കാണാൻ അവിടേക്കു വന്നത് ... ജവഹർ ലാൽ നെഹ്‌റു പരിക്കുപറ്റിയ തിലകന്റെ അടുത്ത് എത്തിയപ്പോൾ തിലകൻ പറഞ്ഞു സർ എന്റെ കാൽലിനു പരിക്കുപറ്റി അത് മുറിച്ചു മാറ്റാൻ പോവുകയാണ് എൻ്റെയോ എന്റെ ഫാമിലിയുടെയോ അനുവാദം ഇല്ലാതാണ് ഇതു ചെയ്യുന്നത് ... തിരിച്ചു പോയ Prime Minister ഒരു ഓർഡർ ഇറക്കി ... അവരുടെയോ അവരുടെ ഫാമിലിയുടെയോ അനുവാദം ഇല്ലാതെ ഇനി ഇതുപോലെ ചെയ്യാൻ പാടില്ല..... ഗ്രേറ്റ് തിലകൻ .... പിന്നെ ആണോ മലയാള സിനിമയിൽ കുറച്ചു പേരുടെ മുന്നിൽ തിലകൻ മുട്ട് കുത്തുക ...
@bibinvennur2 жыл бұрын
😂😂❤❤ Bro ❤
@balankalanad37552 жыл бұрын
തിലകൻസാർ 1 നെടുമുടി വേണ് മുരളീ മാമുകോയ വേണു നാഗവള്ളി .ശ്രീനിവാസൻ ഇവരെപ്പോലുള്ള നടൻമാരാണ ജനഹൃദയങ്ങളിൽ ജീവിക്കുന്ന അഭിനേതാക്കൾ ' ഇവർക്ക് ഫാൻസ് കൊണ്ടുള്ള കള്ളത്തരം അറിയില്ല. ഇവർ മലയാള സിനിമ ഉള്ളിടത്തോളം ഇവർ ജീവിക്കും.
@ashiks14072 жыл бұрын
Athe John Paul sir safariyil ith paranjthanit und ❤️❤️
@Santvvv2 жыл бұрын
Love you Ashraf for giving us this information.
@AbhijithTS-v2d2 жыл бұрын
😍
@ambikay87212 жыл бұрын
തിലകൻ sir ന്റെ ഓർമകളിൽ കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏
@shanthask81962 жыл бұрын
👍👍👍
@jyothyr24242 жыл бұрын
Impolite Makkalokke Enthiye
@vatsalae44952 жыл бұрын
@@shanthask8196 xa s ws dd. Pll
@Hamnamalappuram2 жыл бұрын
അംബിക 🤝
@GeethaRaj-oc2xd7 ай бұрын
അടിപൊളി തിലകൻ സാറിനെ ഓർമപെടുതതിയതിൽ സന്തോഷം ❤🎉😮
@santhoshk58002 жыл бұрын
ഒരു പാട് അവാർഡുകൾ നേടിയ മഹാ നടന്മാരുടെയൊക്കെ " അസൂയ " യ്ക്ക് പാത്രമായ നടനാണ് ചങ്കൂ റ്റമുള്ള നട്ടെല്ലുള്ള, ആരുടേയും മുഖം നോക്കാതെ സത്യം തുറന്നുപറയാൻ ധൈര്യം ഉള്ള മലയാളത്തിന്റെ നാട്യ കുലപതി ശ്രീ തിലകൻ സാർ. അങ്ങയുടെ ഈ ധൈര്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു.
@bibinvennur2 жыл бұрын
🙏
@arjuncakash8488 Жыл бұрын
മറ്റുള്ളവൻ്റ വീടിൻ്റെ അവസ്ഥ എടുത്ത് വിളവി കാശുണ്ടാക്കുന്നത് ഒരു ബുദ്ധി തന്നെ ... തൻ്റെ ബുദ്ധിക്ക് ബിഗ് സല്യൂട്ട്
@vimalavimala51822 жыл бұрын
അമ്മ എന്ന സംഘടനയിലെ അമേദ്യം വിഴുങ്ങികൾ ആയ കുറേ സൂപ്പർതാരങ്ങൾ എല്ലാംകൂടി പുറത്താക്കിയ ഒരു പാവം മഹാനടൻ അതാണ് തിലകൻ എന്ന മഹാ നടൻ
@babuthamburatty3989 Жыл бұрын
അതുല്യ കലാകാരൻ തിലകൻ. ജനനന്മ ഉള്ള അഭിനയ ചക്കറ വർത്തി നമിക്കുന്നു. കലാരാജകുമാരനെ 🙏🙏🙏🙏
@ponnujose7802 жыл бұрын
എന്തെഴുത്തണമെന്ന് അറിയില്ല. കാരണം എഴുതാൻ പോയാൽ ഒത്തിരി എഴുതാനുണ്ട്. സാർ അഭിനയിക്കുവാണെന്നു ഒരുക്കലും തോന്നീട്ടില്ല. ആ അഭിനയ രക്നത്തെ അവസാനനാളുകളിൽ വല്ല്യ വേദന ഉണ്ടാക്കി കൊടുത്ത ഏമൻ മാരൊക്കെ ഇന്ന് കൊടികുതി വാഴുന്നു. തിലകനോടൊപ്പം നിക്കാൻ തിലകൻ മാത്രം. 🙏🙏🙏❤️❤️❤️
@sreenivasanr23429 ай бұрын
Tilakan was really a very good actor. If I say , No more Tilakans any more it will not be an over statement. All the characters he depicted , sorry lived through , are still in our mind. What a great great actor. Good effort by you for bringing to our knowledge about the great artist.
@sheelasree0072 жыл бұрын
no doubt as long as malayalam cinema is there, he will alive in our hearts..
@nathkv16282 жыл бұрын
തിലകൻ ഒരു ഓർമ... വളരെ നല്ല രീതിയിൽ ആണ് ഇത് ചിത്രീകരിച്ചത്. നന്ദി
@bibinvennur2 жыл бұрын
താങ്ക്സ് ❤️
@sooryajith202Ай бұрын
👍
@harisambari84042 жыл бұрын
അഭിനയ മികവിൽ തിലകനോളം എത്താൻ ഒരു നടനും കേരളത്തിൽ ഇല്ല
@bibinvennur2 жыл бұрын
❤legent
@sankarandhanapalan40722 жыл бұрын
തിലക ൻ അ ണ്ണന്റെ തോട്ടത്തിലെ വീടുകളും പ്ലാൻകമണ്ണിലെ വീടും മേടയിലെ വീടും എല്ലാം വീണ്ടും കാണാൻ കഴിഞ്ഞു. സന്തോഷം. അണ്ണനെ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. 🙏🙏🙏🙏🌹🌹🌹പ്രണാമം. ധനപാലൻ
@bibinvennur2 жыл бұрын
❤️✨️
@bindhukv875515 күн бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻ തിലകൻ ചേട്ടൻ 👍👍👍👍👍
@sreejith.unni007sreejith.u82 жыл бұрын
സുഹൃത്തേ വളരെ നല്ല അവതരണം. ഗോഡ് ബ്ലെസ് യു 👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@bibinvennur2 жыл бұрын
Thanks ❤
@mathewkg4999 ай бұрын
Thanks great salute to thilakan sir🎉🎉🎉🎉
@shemishemi6822 жыл бұрын
കൊള്ളാം അടിപൊളി.. വൈകാതെ 1M അടിക്കും.മറ്റു ഒരു പാട് ചാനൽ കണ്ടിട്ടുണ്ട് അതിലെല്ലാം സിനിമക്കാരുടെ gate മാത്രേ കാണിക്കാറുള്ളു
@bibinvennur2 жыл бұрын
ഞാനും അതെ ആളാ 😂😂
@shemishemi6822 жыл бұрын
@@bibinvennur 😄😄കൊള്ളാം
@bibinvennur2 жыл бұрын
@@shemishemi682 😂❤❤❤❤
@sooryajith202Ай бұрын
നല്ല അവതരണം 🙏 🙏 🙏 👌
@renjup.r6210 Жыл бұрын
Versatile actor. .no words are enough to describe him..his glory is beyond words
@jaijithbinu4821 Жыл бұрын
തിലകൻ സാറിന്റെ നാടായ അയിരൂരിൽ ജീവിക്കാൻ കഴിയുന്നതും, അദ്ദേഹം കിടന്നുറങ്ങാറുണ്ടായിരുന്ന പ്ലാങ്കമൺ പാർട്ടി ആഫിസിൽ ചെന്നിരുന്ന് കമ്മിറ്റി കൂടാൻ ഉണ്ടായ ഭാഗ്യത്തിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹം ഇവിടെ തുടങ്ങിയ നാടകപ്രസ്ഥാനം ഈ നാട്ടിൽവീണ്ടും കൊണ്ടുവരുന്നതിന് വേണ്ടി എന്നാൽ കഴിയുന്ന സംഭാവന ഞാനും ചെയ്യും.
@udhayankumar98622 жыл бұрын
മലയാളത്തിൻറെ എക്കാലത്തെയും കരുത്തുറ്റ അഭിനേതാക്കളിൽ നംബർ വൺ തിലകൻസാർ
@bibinvennur2 жыл бұрын
👍👍legend
@mobilphon66772 жыл бұрын
മുരളി.n f വർഗീസ്. കഴിഞ്ഞതിനു ശേഷം മാത്രം തിലകൻ
@artwithbhoomika99552 жыл бұрын
@@mobilphon6677 alla thilakan kazhije avar
@abrahammathew3552 жыл бұрын
@@artwithbhoomika9955 അതെ സത്യം 💯💯💪🏻💪🏻🔥🔥
@abrahammathew3552 жыл бұрын
@@mobilphon6677 നോ ഒരിക്കലും അല്ല 😌 തിലകൻ ചേട്ടൻ കഴിഞ്ഞേ ഉള്ളു ഈ പറഞ്ഞവർ എല്ലാം സുഹൃത്തേ 💯💯💯💪🏻💪🏻💪🏻❤️❤️❤️
@ukunnikrishnanunnikrishnan692 жыл бұрын
മലയാള സിനിമയിലെ ആണൊരുത്തൻ തിലകൻ സർ.....
@jayakumarsopanam77672 жыл бұрын
പശ്ചാത്തല സംഗീതം സുപ്പർ കണ്ണ് നിറഞ്ഞു 😭
@bibinvennur2 жыл бұрын
🙏🙏
@sreekumarisanil52422 жыл бұрын
🙏🙏🥰
@sajeeshunairthathu19882 жыл бұрын
മലയാളസിനിമയുടെ.. പെരുംതച്ചൻ 🙏🙏🙏🙏🙏🙏🙏🙏
@georgept81132 жыл бұрын
പെരുന്തച്ചൻ
@achuparuvlog2697 Жыл бұрын
നട്ടെല്ലുള്ള ഒരു മഹാ നടൻ ആയിരുന്നു 👍👍👍🙏🙏
@കൊട്ടാരത്തിൽറൂഫി2 жыл бұрын
എത്ര മനോഹരമായ നാടും നാട്ടാരും ❤❤❤
@bibinvennur2 жыл бұрын
അതെ ❤
@sasikumarrajan5334 Жыл бұрын
Thank u bro for showing this and yes Miss this legendary man 🙁
@sreenivasanselvarajan41062 жыл бұрын
കാത്തിരിക്കുകയായിരുന്നു 👌തിലകൻ എന്ന മഹാനടനെ കൂടുതൽ അറിയാൻ കഴിഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാത്ത ആ വ്യക്തിത്വം.. പ്രണാമം 🙏. മലയാളസിനിമക്കുള്ളിലെ ജാതിചിന്തക്കെതിരെ അദ്ദേഹം തുടങ്ങിവച്ച പോരാട്ടം ഇനിയും ഫലം കാണാതെപോയതിൽ വിഷമം.
@sebastiann.a.6414 ай бұрын
Salute to Legend of Kerala Cinema- Prayers Dearest ThilakanSir🙏🙏🙏🙏🌷🌷🌷🌷
@ABDULRASHEEDPADENCHERY2 жыл бұрын
തിലകൻ ചേട്ടനും മുരളിച്ചേട്ടനും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളെപ്പോലാണ് ഇവർ തമ്മിൽ ഒത്തിരി കാര്യങ്ങളിൽ ഒരേ പോലെയാണ്
@bibinvennur2 жыл бұрын
ലെജൻഡ് അല്ലെ ഇവടൊക്കെ ❤
@sunilkumarjanardhanan66324 ай бұрын
Thilakan sir was a legend malayalam film industry . never forget ❤❤❤❤
@AJsVIEW Жыл бұрын
Bibin, thank you so much for walking us through the life and trails of the legend! I'm from Bangalore, and cannot imagine finding these paths to the legends' life and home. Your video took me through many memories of Thilakan Sir. It made me so happy to see where he's from, where he started, to eventually become the greatest face in Indian cinema. Thanks again a bunch! RIP Thilakan Sir 🙏
@bibinvennur Жыл бұрын
❤️
@saihema8102 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടൻ. എപ്പോഴും ഞങ്ങൾ തമ്മിൽ ഫോൺ ചെയ്യാറുണ്ട് അത്രയ്ക് നല്ലൊരു സൗഹൃദം ആയിരുന്നു.ആശുപത്രിയിൽ ആയപ്പോൾ ഷോബി വിവരങ്ങൾ ഒക്കെ പറയാറുണ്ട്. തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു. ഓർമയിൽ എന്നും തിലകൻ ചേട്ടൻ ജീവിക്കുന്നു.. 🙏🙏🌹❤
@bibinvennur2 жыл бұрын
🙏💯
@lalulalut43482 жыл бұрын
മലയാള സിനിമയിലെ അഭിനയ കുലപതിയായിരുന്നു. പൗരഷത്തോടെ ഗാബീര്യത്തോടെയുള്ള ഒരു രക്ഷിതാവിൻ്റെ വാക്കുകളായിരുന്നു' അദ്ധേഹത്തിൻ്റേത്.കുടുമ്പ പശ്ചാത്തല ചിത്രങ്ങളിൽ ഭാര്യയായി മലയാളികളുടെ പൊന്നമ്മയായ കവിയൂർ പൊന്നമ്മചേച്ചിയും മകനായി മലയാളികളുടെ വെള്ളിത്തിരയിലെ അഹങ്കാരമായ വില്ലനായും ഹാസ്യനായും ഡാൻസറായും പാട്ടുകാരനായും എല്ലാ കഴിവും ഒത്തിണങ്ങിയ സുപ്പർ സ്റ്റാർ ലാലേട്ടനും ആണ് കുടുമ്പകഥയുടെ എല്ലാം എല്ലാം ....
@bibinvennur2 жыл бұрын
❤👍
@1andtheOnly8 ай бұрын
Tilakan sir, Jagathi Sir, Kalabhavan Mani sir, Prem Nasir sir....the real greatest actors of Malayalam and Indian cinema.
@saseendrankk40522 жыл бұрын
നാടക ജീവിതം ആരംഭിക്കുന്നത് മുണ്ടക്കയത്ത് വച്ച് എനിക്ക് 70 വയസ്സ് പ്രായമുള്ള ആളാണ്
@ആനച്ചന്ദം Жыл бұрын
തിലകൻ sir ന്റെ ബല്യ കാലം അദ്ദേഹം കളിച്ചു വളർന്ന ആ തറവാട്ടിൽ ഞാൻ പോയിട്ട് ഉണ്ട്. അവിടെ ഇഷ്ടം പോലെ fruits മരങ്ങൾ, ഔഷധ ചെടികൾ എല്ലാം ഉണ്ട്.. നല്ലയൊരു സ്ഥലം ആണ് ഒരു നൊസ്റ്റാൾജിക് place. അതിനുള്ളിൽ കേറിയിട്ടുണ്ട്
@bibinvennur Жыл бұрын
❤️👍👍
@gigi.9092 Жыл бұрын
തിലകനിതുപോലദ്ദേഹത്തിന്റെ ബാല്യകൗമാരയൗവനജീവഭാഗങ്ങളുടെസ്മരണകളുണർത്തിയൊരു വീഡിയോകണ്ടിരുന്നേലാമഹാനടൻ കുറേക്കൂടി നല്ലസിനിമകളുമായാമഹാപ്രതിഭയിപ്പഴും നമ്മോടൊപ്പമുണ്ടക്കുമായിരുന്നു. ഇനിയെങ്കിലും, ഇതോടൊപ്പം,ജീവിച്ചിരിക്കുന്ന പ്രശസ്തരുടെ കൂടി ജീവഭാഗങ്ങളിതുപോലെകണ്ടെത്തിജനങ്ങലിലെത്തിച്ചാൽ വളരെ നല്ലതാണു.
@gwvampire4442 жыл бұрын
ഒരുപാടിഷ്ടമുള്ള നടൻ ❤❤❤❤❤
@bijujohn45158 ай бұрын
Super good video god bless you big salute thanks bro
@Keraleeyan-v4l2 жыл бұрын
നമുക്ക് ഒന്നും പോയി എത്താൻ പറ്റില്ല എങ്കിലും തങ്ങളുടെ അവതരണം നേരിട്ട് കണ്ടത് പോലെ ഉണ്ട് 👍🏻
@bibinvennur2 жыл бұрын
❤😂
@sooryajith202Ай бұрын
👍
@hafiskavadi3625 Жыл бұрын
തിലകൻ സാറിന് പകരം വയ്ക്കാൻ ഒരു നടനും ഇന്നില്ല എന്നുള്ളതാണ് സത്യം. ❤❤
1972 ൽ തിലകൻ ചേട്ടനുമായ് : പീ.ജെ..തീയറ്റേഴ്സ് എന്ന നാടക ടൂപ്പിൽമൂന്നുവർഷം ഒന്നിച്ച്സഹകരിക്കുവാനുള്ളഭാഗ്യം .എനിക്കുണ്ടായി.പീ.ജെ.ആന്റണി .തിലകൻ ,കെയൻ പി.ആർഡി.ബാബു :വേണു .ആന്റപ്പൻ സന്തോഷ് :അങ്ങനെ എത്രയോ പേർ....ഞാനറിയാത്ത കുറെ വിവരണങ്ങൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി : എന്റെ പേര് : ഫ്രെഡി പള്ളൻ ........
@bibinvennur2 жыл бұрын
❤എനിക്കും അറിയാത്ത കഥകൾ കേട്ടപ്പോൾ സന്ദോഷം തോന്നി ❤
നമ്മുടെ തിലകൻ ചേട്ടനെ ഓർമിക്കാൻ ഒന്നും കൂടി വഴി കാട്ടിയ സഹോദരന് നന്ദി അറിക്കുന്നു നിങ്ങളുടെ വർത്തമാനം കേൾക്കാൻ ഒര് രസമുണ്ട് .🥰🥰🥰🥰 ബ്രോ
@sagarprasad80122 жыл бұрын
Machane ne powliyada... 😘😘😘ninte hardwork inte result nink kitum sure😘
@bibinvennur2 жыл бұрын
Thanks bro❤️❤️❤️❤️👍✨️
@d4manfilmclub2 жыл бұрын
താങ്കളുടെ കഷ്ടപ്പാടുകൾ മനസ്സിലാകുന്നുണ്ട് അതിന്റെ ഒരു നല്ല ഔട്ട്പുട്ട് ഇതിൽ കാണാനുമുണ്ട് മുന്നോട്ടുപോവുക പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@bibinvennur2 жыл бұрын
താങ്ക്സ് ബ്രോ ❤❤❤ Support ചെയ്യുന്ന ത്തിനു ❤❤❤😍😍
@sasiedamana69423 ай бұрын
Congrates🎉❤👍
@almaasali70492 жыл бұрын
കുറച്ചുനാളുകൾക്ക് ശേഷമാണ് ബിബിന്റെ വീഡിയോ കാണുന്നത് ഇടയ്ക്ക് അദ്ദേഹത്തിന്റെ ശബ്ദം ഇതിൽ കേൾപ്പിച്ച് തന്നതിനും സന്തോഷം ഇതിൽ അദ്ദേഹത്തിൻറെ ആത്മാവ് ഉള്ളതുപോലെ തോന്നി ഇപ്പോഴും ഓട്ടോറിക്ഷയിൽ ആണോ വരുന്നത് കളിയാക്കിയതല്ലട്ടോ ഒരു സാധാരണയിൽ സാധാരണക്കാരനായി ജീവിക്കുന്ന ഒരു സുഖം വേറെ തന്നെയാ ബസ്സ് കയറിയും ഓട്ടോ പിടിച്ചും ആളുകളുമായി കുശലങ്ങൾ പറഞ്ഞും നാടും നഗരങ്ങളും കാണിച്ചുതരുന്നത് തന്നെ വലിയ കാര്യം തന്നെ ഈ സ്ഥലം വളരെ ഇഷ്ടമായി പഴയകാലത്തേക്ക് പോയ പോലെ വലിയ പരിഷ്കാരങ്ങൾ ഒന്നുമില്ലാത്ത പഴയ കാലഘട്ടം ഇവിടെയുണ്ട് നല്ലതു വരട്ടെ ആശംസകൾ
@bibinvennur2 жыл бұрын
❤❤
@abhiramsg-zc55182 жыл бұрын
@@bibinvennur Board കണ്ടാൽ മനസ്സിലാവുന്നില്ല
@arunn.s68002 жыл бұрын
@@bibinvennur എന്തൊക്കെയാ തന്പറയുന്നത് പെരുവന്താനം പഞ്ചായത്ത് കഴിഞ്ഞതവണ ഭരിച്ചത് LDF ആണ് അവരാണ് ഇതുപണിതത് 1കോടി മുടക്കി 2പ്ലാസ്റ്റിക് വഞ്ചിയും 2പെടൽ ബോട്ടും പിന്നെ ഈ കാണുന്ന ബണ്ടും കണക്കെടുത്താൽ 40ലക്ഷം രൂപ ആയിക്കാണും അതുപോട്ടെ പക്ഷെ ഇപ്രാവശ്യം തിരഞ്ഞെടുപ്പിൽ ആവർതോറ്റു LDF പ്രസിഡന്റ് ആരുന്ന KT ബിനുവും അങ്ങേരുടെ കൂടെയുണ്ടാരുന്ന ഭരണസമിതിക്കരും ബോട്ടും വഞ്ചിയും എല്ലാം എടുത്തോണ്ടുപോയി അവരുത്തന്നെയാ നശിപ്പിച്ചത് അല്ലാതെ LDF കലാകാരന്വേണ്ടി ഉണ്ടാക്കിയത് വേറാരും നശിപ്പിച്ചതല്ല കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുവേണം വിളിച്ചുപറയാൻ അല്ലങ്കിൽ പറയാൻ നിൽക്കരുത്
@saira95412 жыл бұрын
❤️❤️❤️
@Hamnamalappuram2 жыл бұрын
ഹആആആ
@siddiqakbar9636 Жыл бұрын
Ufff.... What an actor..... Legend എന്ന് വള്ളി പുള്ളി തെറ്റാതെ വിളിക്കാം....
@bibinvennur Жыл бұрын
❤️👍
@jyj8526 Жыл бұрын
തിലകൻ സാർ... മലയാള സിനിമയുടെ അഭിമാനം....🙏🥰.
@AbinavAbinav-hz2gt Жыл бұрын
Ende mone ninak itra viwes ok aayo😯😯😯🥰 hard work never faild keep going broo😍😍
@bibinvennur Жыл бұрын
😂😂❤️👍
@leopardtiger10222 жыл бұрын
Ananthan Nambiar... Unforgettable actor Thilakan Sir.
@jayeshks33962 жыл бұрын
Adipoli video. Ente vedu mundakayam punchavayal anu. Peruvandhanam ente adutha sthalamayitt polum e video kandappol anu thilakan chattan peruvandhanam karana Annu manasilayathu . 👍👍👍👍👍❤️❤️❤️
@bibinvennur2 жыл бұрын
❤👍
@unnikrishnannair86702 жыл бұрын
തിലകന്റെ സ്മരണയ്ക്കു മുമ്പിൽ നമസ്കാരം നന്ദി by ഉണ്ണി കൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ kerala
@hareeshp597922 күн бұрын
Ith pole nadanmarde Natile old stories eduku adipoli anu ,Cochin haneefa ,nedumudi venu ,etc
@rajeevantn6009 Жыл бұрын
Nice thnk u legendary actor thilakan sir ney orkkan oravasaram idiludey sadhichu. Please give the information about the district and village of thilakan sir. Is it aalapuzha? Big salute to thilakan sir. Long live in the hearts of keralites
@preethasreenivasan96812 жыл бұрын
Tilakan oru great kalakaran. Good work Bibin.
@bibinvennur2 жыл бұрын
താങ്ക്സ് 💥👍❤️
@shibilinaha50552 жыл бұрын
Bold and versatile Actor. May his soul rest in peace 🙏🏻
@shineysunil5372 жыл бұрын
Wonderful Actor Thilakan Sir Midukkante King🙏
@Davey10222 жыл бұрын
Very good effort young man . Very true tribute . Never seen anywhere .
@bibinvennur2 жыл бұрын
❤
@ssp74802 жыл бұрын
തിലകൻ എന്ന മഹാപ്രതിഭ ജീവിച്ച് അഭിനയിക്കാൻ കഴിവുള്ള മഹാപ്രതിഭ അദ്ദേഹത്തിൻ്റെ ശബ്ദത്തിന് കഥാപാത്രത്തിൻ്റെ ജീവൻ ഇരട്ടിയാക്കുന്നു തിലകൻ ചേട്ടന് ആയിരം കൂപ്പുകൈ
@zeenathvlog28002 жыл бұрын
നന്ദിയുണ്ട് ഈ വിഡിയോ ചെയ്തതിന് 🙏
@bibinvennur2 жыл бұрын
👍❤
@sobhaayyappadas31572 жыл бұрын
നന്നായിരുന്നു ഡോക്യുമെന്ററി നല്ല ഡോക്യുമെന്ററി പാവം തിലകൻ ചേട്ടൻ - എത്ര വേദനിച്ചിട്ടുണ്ടാകും - തുറന്ന പുസ്തകമാണ് തിലകൻ ചേട്ടൻ🙏🙏🙏
@bibinvennur2 жыл бұрын
❤❤👍🙏
@listonrussel2 жыл бұрын
ഒന്നും പറയാൻ ഇല്ല, അടിപൊളി ചേട്ടോ...
@sheljamolchinju15722 жыл бұрын
ഈ നാട്ടിൽ താമസിക്കുന്ന ആളായിട്ടും ഈ വീട് കാണാൻ ഇങ്ങനെ ആണ് യോഗമുണ്ടായത്. Thank you so much 🥰 Boating ടൈമിൽ പോയാരുന്നു. It was nice 🥳