No video

ഇത് തന്റെ സിനിമ അല്ല താൻ കഥ ഉണ്ടാക്കണ്ട 🤣 | K G George About Mammootty | Interview | Troll

  Рет қаралды 199,997

Wilson Trolls

Wilson Trolls

Күн бұрын

#kggeorgemammootty #kggeorgemammoottyinterview

Пікірлер: 634
@key-007
@key-007 2 жыл бұрын
ട്രോൾ ഒന്നും ഇല്ലാതെ കണ്ടാൽ വളരെ വ്യക്തമായി മനസിലാവും ഇത് മമ്മൂട്ടി എന്ന നടന്റെ വ്യക്തിത്വം ഉയർത്തുക ആണ് ചെയ്തതെന്ന് 👍🏼👍🏼👍🏼മമ്മൂട്ടി അങ്ങേരുടെ അഭിപ്രായം പറഞ്ഞു, അത് അംഗീകരിക്കാത്തപ്പോൾ അവർ പറഞ്ഞ പോലെ ചെയ്തു 👍🏼👍🏼എന്നാൽ എന്റെ അഭിപ്രായം അംഗീകരിക്കാത്തത് കൊണ്ട് മാത്രം എത്രെയോ ആൾക്കാരോട് പക വീട്ടിയ നടൻ മാര് ഉള്ള ഫീൽഡിൽ, ഇന്നേവരെ ഒരു കളങ്കവും എൽക്കാതെ ഇന്നും തുടരുന്ന മമ്മൂക്ക പൊളി തന്നെ ആണ് 👌🏻👌🏻
@V4A_LIFE
@V4A_LIFE 2 жыл бұрын
Well said
@sidhartheunni8863
@sidhartheunni8863 2 жыл бұрын
😂😂😂
@SurajInd89
@SurajInd89 2 жыл бұрын
Angott maari ninnu karanjoloo..
@marhaba4099
@marhaba4099 Жыл бұрын
മമ്മുണ്ണി എന്തു ചെയ്താലും മുറിയന്മാര് എന്തേലും ന്യായം ആയിട്ട് വരും കരവാണങ്ങൾ ത്ഫൂ 🤭🤭🤭
@bhagavan397
@bhagavan397 Жыл бұрын
ട്രോൾ ഗുഹൻ 😂😂🇵🇰
@barathchandranbarathchandr4803
@barathchandranbarathchandr4803 Жыл бұрын
ജെ ജി ജോർജ് സർ ലോകത്തിലെ ഏറ്റവും മികച്ച സംവിധായകൻ 🥰🥰
@saniya5432
@saniya5432 Жыл бұрын
നോളന് പിന്നെ മാങ്ങ പറിക്കുന്നതാണോ ജോലി
@forprasanth
@forprasanth 11 ай бұрын
@@saniya5432 second greatest aayikkottennu
@sabukc635
@sabukc635 10 ай бұрын
Yes
@souththeatre369
@souththeatre369 10 ай бұрын
മികച്ചവരിൽ ഒരാള്
@kriz2281
@kriz2281 10 ай бұрын
​@@saniya5432nolan okke overrated.... Hollywood polum valiya craze illa....only few critics ..... general audience not interested in Nolan
@hitachi6383
@hitachi6383 2 жыл бұрын
Mammootty said his opinion about a scene Director rejected it Mammootty obeyed the director Nothing wrong about mammootty or director This troll is exaggerated.
@m.oviegoer
@m.oviegoer 2 жыл бұрын
Onn podey എത്രയോ പേര് paranjekann itokke 🙏 pandatekke idkan ahangi kore ind..ath oru തരം ego ahn..innal innaguration poyodath kanichille ath🤣
@rinuraju5857
@rinuraju5857 2 жыл бұрын
@@m.oviegoer ninnke Vallatha orru krimikadiya alledda
@nikhilravindran3423
@nikhilravindran3423 2 жыл бұрын
True
@user-el5xr4xy2l
@user-el5xr4xy2l 2 жыл бұрын
Yes
@jishnuprakash8537
@jishnuprakash8537 2 жыл бұрын
Onnu podey avnte oru nyayeeekarnam
@Escanoresca
@Escanoresca 2 жыл бұрын
Legend ശ്രീനിവാസൻ കാലത്തിനു മുന്നേ സഞ്ചരിച്ചു 😂🤣.. Megastarukalokke anganeya... 🤣😂
@afnad8909
@afnad8909 2 жыл бұрын
Ettane ayil ittu choriyunnath maatram ijj kandilla
@Escanoresca
@Escanoresca 2 жыл бұрын
@@afnad8909 സൂപ്പർസ്റ്റാർസിനെ എല്ലാവരെയും വാരുന്നുണ്ട് 🤣😂
@genuinetrd7841
@genuinetrd7841 2 жыл бұрын
അത് ലാലേട്ടനെ ആണ് കാണിക്കുന്നത്
@Escanoresca
@Escanoresca 2 жыл бұрын
@@genuinetrd7841 military scenes, lieutenant colonel പദവി - മോഹൻലാൽ......... ഡയറക്ടർനോട് അജ്ഞാപിക്കുക, സീൻ വെട്ടി കുറക്കുക, കൂളിംഗ് ഗ്ലാസ്‌ - മമ്മൂട്ടി..... Fight- rajinikanth വേറെയും സൂപ്പർസ്റ്റാർസിനെ ട്രോള്ളുന്നുണ്ട്.
@vyshnavrc8738
@vyshnavrc8738 2 жыл бұрын
@@Escanoresca vre ara
@gameingVORTEX
@gameingVORTEX Жыл бұрын
പണ്ടത്തെ സരോജ് കുമാർ ആയിരുന്നു അല്ലേ മമ്മൂക്ക..😁
@Mrfacts_ge
@Mrfacts_ge 5 ай бұрын
Before 1987
@gom7741
@gom7741 9 күн бұрын
Saroj kumar mohanlal an Sreenivasan thanne paranittund 😂😂😂😂😂😂😂
@ashlinchackochi2973
@ashlinchackochi2973 8 күн бұрын
😂😂 truth​@@gom7741
@carelectricmaster6380
@carelectricmaster6380 6 күн бұрын
​@@gom7741uvv
@RT-pb8fo
@RT-pb8fo 2 жыл бұрын
കിഴങ്ങന്മായ ആരാധകന്മാര് ആണ് സൂപ്പർസ്റ്റാറുകൾക്ക് വളം വേച്ചുകൊടുക്കുന്നതു. ആരാധകര് പുണ്ണാക്കന്മാര് 😅😅
@anoops9827
@anoops9827 2 жыл бұрын
സന്തോഷ വർക്കി പറഞ്ഞത് സത്യം ഇപ്പോൾ പുള്ളി വിനയം അഭിനയിക്കുന്നത് ആണ് ഉള്ളിൽ നിന്ന് വരുന്നത് അല്ല
@sukumarakurupp
@sukumarakurupp 2 жыл бұрын
അപ്പൊ ലാലേട്ടൻ പെണ്ണ് പിടിയനാവും അല്ലെ 😂😂
@anoops9827
@anoops9827 2 жыл бұрын
@@sukumarakurupp സാധനം ഉള്ളവൻ പെണ്ണും പിടിക്കും വാണവും അടിക്കും ഗുഹ ഉള്ളവൻ അത് നോക്കി ചിരിക്കും ഒന്ന് പോടാ ഉള്ളെ
@shemishemi7645
@shemishemi7645 2 жыл бұрын
@@sukumarakurupp 🤣🤣🤣
@johnwick5719
@johnwick5719 2 жыл бұрын
Appo lalettanu love alla kaamam aanu Ella penungalodum ennathu sathyam ennu sammathichu alle 😂😅🤣
@_____gmailcom
@_____gmailcom Жыл бұрын
ശരിയാണ് മമ്മൂട്ടി ഇപ്പൊ ഒന്ന് മെല്ലെ നൈസ് ആയിട്ട് ഒതുങ്ങിയതാണ്. വെറുതെ അല്ല തിലകൻ പറഞ്ഞത് മമ്മൂട്ടി തനി വിഷമാണ് എന്ന്. ഇപ്പൊ എന്താ വിനയം
@simpsonmathew1361
@simpsonmathew1361 7 ай бұрын
Mamooty ye patti angenyonnum thilakan parnjitilla visham ennu parnjath kovalji ye pattiyanu
@april6106
@april6106 2 жыл бұрын
അദ്ദേഹം തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത് , അതും വളരെ മാന്യമായാണ് പറഞ്ഞത് ആരോടും ആജ്ഞാപിച്ചിട്ടില്ല. He has his own opinions and he's dare to tell them at anyone.. തെറ്റായ caption കൊടുത്ത് വെറുതെ എന്തിനാ ഇങ്ങനൊക്കെ?
@Escanoresca
@Escanoresca 2 жыл бұрын
മുരളിയുടെ, തിലകന്റെ dialogues വെട്ടി കുറച്ചത് 😅😂
@april6106
@april6106 2 жыл бұрын
@@Escanoresca njn ezhuthiyathine aano paranje
@Escanoresca
@Escanoresca 2 жыл бұрын
@@april6106 മമ്മൂക്കയുടെ ലീലകൾ 😂🤣
@april6106
@april6106 2 жыл бұрын
@@Escanoresca what are you trying to say manh
@visshuvishnu6284
@visshuvishnu6284 2 жыл бұрын
@@Escanoresca തിലകന്റെ ഡയലോഗ് അഹ് എന്നിട്ട് എന്നിട്ട് 🤣🤣 അറിഞ്ഞില്ലെങ്കിൽ പറയാൻ നിൽക്കരുത് 📍
@visshuvishnu6284
@visshuvishnu6284 2 жыл бұрын
കെജി ജോർജ് പറഞ്ഞിട്ടോള്ളത് മമ്മൂട്ടി ഒള്ള കാര്യം മുഖത്തു നോക്കി പറയും.... 😌🔥🔥 അതുകൊണ്ട് എന്ത് കെജി ക്ക് ഏറ്റവും ഇഷ്ട നടനും മമ്മൂട്ടി തന്നെ അല്ലേ 😂😂🔥
@najmudheene766
@najmudheene766 Жыл бұрын
@@marhaba4099 avide ante vappa undooda Kalla sangi
@bheemasenan1998
@bheemasenan1998 Жыл бұрын
പുട്ടിയടിച്ചിട്ട് കാര്യമില്ലെടാ കുഞ്ഞാവേ..... അവൻ സൂപ്പർ സ്റ്റാർ ആവാൻ തുടങ്ങുമ്പോഴേ ജാട കാണിച്ച് തുടങ്ങി എന്നാണ് ഡെന്നിസ് ചേട്ടന്റെ ഈ വാക്കുകളിലൂടെ മനസ്സിലാവുന്നത്..... ഇന്നാണെങ്കിൽ അവൻ ആ സിനിമയും ഉപേക്ഷിച്ച് സെറ്റിൽ നിന്ന് ഇറങ്ങി വന്നേനെ....🥴🥴
@nithinmonroji7756
@nithinmonroji7756 Жыл бұрын
❤️🔥
@SurajInd89
@SurajInd89 Жыл бұрын
KG George cinema nirthiyath mammootty kaaranam aanu. Issues after elavancode desam.
@salimhaneefa6731
@salimhaneefa6731 Жыл бұрын
​@@bheemasenan1998 അത് ഡെന്നിസ് ജോസഫ് അല്ല മരഭൂതമേ, ജോൺപോൾ ആണ് 🙄
@jamiepinks9020
@jamiepinks9020 2 жыл бұрын
ഐ വി ശശി കൂടിയുണ്ടായിരുന്നെങ്കിൽ മമ്മൂട്ടിയുടെ കുറേക്കൂടി നന്മകൾ കേക്കാമായിരുന്നു. സ്ക്രിപ്റ്റ് തിരുത്തുക, opposite portion edit ചെയ്യിക്കുക അങ്ങനെ അങ്ങനെ കുറേ നന്മകൾ
@njrgamer3794
@njrgamer3794 2 жыл бұрын
Ithocke iv sasi ingalodu paranjatha
@shemishemi7645
@shemishemi7645 2 жыл бұрын
അങ്ങനെ ഉണ്ടായിരുന്നെങ്കിൽ മമ്മൂട്ടിയെ മാറ്റി വേറെ നടന്മാരെ വെച്ച് പടം എടുക്കണമായിരുന്നു, മമ്മൂട്ടി തന്നെ അഭിനയിക്കണം എന്നുണ്ടെങ്കിൽ പിന്നെന്തിനു അദ്ദേഹത്തെ കുറ്റം പറഞ്ഞോണ്ട് നടക്കുന്നു
@Bilalrafi07
@Bilalrafi07 2 жыл бұрын
@@shemishemi7645 അവര്‍ക്ക് ഇല്ലാത്ത കടി ആണ് comments ഇട്ട് നടക്കുന്ന അവന്
@ajaykrishna240
@ajaykrishna240 2 жыл бұрын
@@njrgamer3794 Safari tvyil charithram ennnilooode enna program il Dennis Joseph Mammotty ye valich keerunnund..aalu parama chettayayrnnu pandu ippol punyalan aayi..
@malabari5163
@malabari5163 2 жыл бұрын
@@ajaykrishna240 അതെന്താ ഒരാൾ എപ്പോഴും ഒരേ പോലെ ജീവിക്കണം എന്നുണ്ടോ ? ആർക്കും നന്നായിക്കൂടെ ? ഒരാൾ മാറിയെങ്കിലും അത് നന്മയാണ്, അല്ലാണ്ട് മോശമല്ല.. 🙄
@razyr9340
@razyr9340 2 жыл бұрын
Troll അണ്ണൻ വിചാരിച്ച പോലെ "ഒത്തില്ല" ... comments കാണുമ്പോ മനസ്സിലായി കാണും🤣🤣
@marhaba4099
@marhaba4099 Жыл бұрын
വിചാരിച്ചപോലെ തന്നെ ഒത്തു
@shortbyrasmil7193
@shortbyrasmil7193 Жыл бұрын
😂 pyavam
@JOKER-xc1wi
@JOKER-xc1wi 10 ай бұрын
മമ്മദിനെ ഊക്കി പൊളിച്ചു 😂😂😂
@suryavarman715
@suryavarman715 2 ай бұрын
നിന്റെ കരച്ചിൽ കണ്ടപ്പോ മനസ്സിൽ ആയി ഒത്തു എന്നു 😆😆😆😆
@jokervision5454
@jokervision5454 12 күн бұрын
Onnu adangu koyakutta. Njamante mamadhine paranjapoo polli alle saramilla
@sree4559
@sree4559 Жыл бұрын
മമ്മുണ്ണി 😎 കേരള ബിലാല്ലയ്യാ 😂🤣....!!
@karthikar1262
@karthikar1262 Жыл бұрын
Mammooka♥️ മമ്മൂക്ക എന്ന വ്യക്തിയെയും actor നെയും ഒരുപാട് ഇഷ്ട്ടമാണ് ♥️ Troll മോനെ content കിട്ടാത്തത് കൊണ്ടായിരിക്കും അല്ലെ മോൻ ഇത് troll ചെയ്തത് 😂
@marhaba4099
@marhaba4099 Жыл бұрын
അല്ല ശെരിക്കും ചെയ്തതാ അമ്മച്ചി
@kannamb7489
@kannamb7489 Жыл бұрын
അതെ ഗുഹൻ ഇക്ക ഫാനെ 😂😂😂
@exceptionl185
@exceptionl185 Жыл бұрын
Superstarsine patti entelum troll varumbo content illathond..valla nadi mar entelum onn vaaya turannal ath maha sambhavm aki aranjam puranjam troll cheyyunatinn nalla content avalk ahangaram..entoke ann alle..ee stanath eetelum nadiyod ann kG sir ingane paranjirunnengi ellarum koode nadiye angott kollornnallo..apo karanavark adupilum tooram..tooralle enn parayunnavr pine content illayma kshamam ...kollammm nannaaayittund
@harikrishnanps5031
@harikrishnanps5031 Жыл бұрын
Onn poyedi
@SHAINMAHIMA73679
@SHAINMAHIMA73679 Жыл бұрын
പാ നിർത്തടി 😡🤬 അവളുടെ ഒരു മമ്മൂക്ക 😡🤬
@jitheshmenon8480
@jitheshmenon8480 6 ай бұрын
വെറുതെ അല്ല ഇക്ക പുതിയ പിള്ളേർക്ക് അവസരം കൊടുക്കുന്നത് അതാവുമ്പോൾ ആളുടെ ഇഷ്ട്ടത്തിന്ന് എന്തും ചെയ്യാമല്ലോ 😂😂
@rahulramanujan7919
@rahulramanujan7919 2 ай бұрын
മമ്മൂട്ടിയുടെ അനുസരണയെ പറ്റി അല്ല.. അതിനകം മമ്മൂട്ടിയില് വളർന്ന താരം അഹങ്കാരം കാണിച്ചു തുടങ്ങി എന്ന് തന്നെ ആണ് പറഞ്ഞത് ..
@sijojoseph3844
@sijojoseph3844 2 жыл бұрын
Le mammotty : oru cheriya kaiyabadham nattikaruth😂😂
@wilsontrolls6843
@wilsontrolls6843 2 жыл бұрын
🤣🤣
@___-zc9zc
@___-zc9zc 2 жыл бұрын
@@wilsontrolls6843 nink kili varinda da potta😡
@danishmohammed7766
@danishmohammed7766 2 жыл бұрын
@@wilsontrolls6843 onn poyedaaa poojappura fanee
@OptimusPrime-oj1oe
@OptimusPrime-oj1oe Жыл бұрын
ഇതൊരുപാട് ആയി 😂😂
@jithumon122
@jithumon122 2 жыл бұрын
മമ്മുക്ക ഒരു സജെക്ഷൻ വെച്ച്. പുള്ളിക് അത് ഇഷ്ടം ആയില്ല. പുള്ളി ദേഷ്യത്തിൽ മമ്മുക്കയോട് പറഞ്ഞിട്ടും star ആയിട്ട്കൂടി മമ്മുക്ക അത് അനുസരിക്കുവാരുന്നു 😌 ഇക്ക uyir ❤️😘
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
eni angane paranj ashwasikam😆😆
@bheemasenan1998
@bheemasenan1998 Жыл бұрын
മമ്മൂട്ടി അന്ന് വലിയ സ്റ്റാർ ആയി മാറിയിരുന്നു എന്നും..... അതിന്റെ ജാടയിൽ ആണ് ഇത് പറഞ്ഞതെന്നും എന്നിട്ടാണ് കെ ജി ജോർജിന്റെ കയ്യിൽ നിന്ന് തേപ്പ് കിട്ടിയതെന്നും ആണ് ഡെന്നിസ് ചേട്ടൻ പറഞ്ഞത് സേട്ടാ....😂😂😂 മമ്മൂക്ക ഉയിർ ആയിക്കോട്ടെ.... പക്ഷേ ഇമ്മാതിരി കയ്യിലിരിപ്പ് മൂപ്പരടുക്കൽ ഉണ്ടെന്നാ പറഞ്ഞത്....😜😜
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
🤣🤣🤣🤣
@frqblues
@frqblues 11 ай бұрын
Paathram kottaanum ivdarum parajille covid samayath😂 mandai
@dhruvmedia5202
@dhruvmedia5202 10 ай бұрын
അപിപ്രായം പറയാം അത് തന്നോളം പോന്നവരോട്.. മേക്കിങ് കിങ് കളോട് പറയുന്നത് താനെന്ന ഭവമാണ്
@BINS555
@BINS555 2 жыл бұрын
മമ്മൂട്ടി 🤣🤣🤣മോശം പെരുമാറ്റത്തിന്റ ഉസ്താദ്
@MuhammedSalim
@MuhammedSalim 2 жыл бұрын
ട്രോൾ കൊള്ളാം.... സംഭവം അങ്ങട്ട് ഒത്തിട്ട് ഇല്ലാ... സരോജ് കുമാർ പറഞ്ഞത് പോലെ അല്ല... അങ്ങേരുടെ അനുസരണത്തെ പറ്റി പറഞ്ഞതാ (സംഭവം അത്ര ഒള്ളു വെത്യാസം 🤗🤗🤗)
@rajeshmodiyil2391
@rajeshmodiyil2391 Жыл бұрын
മമ്മൂഞ്ഞ് പണ്ട് ഭയങ്കര ജാഡ ട്ടീംസ് ആരൂന്ന്
@Bilalrafi07
@Bilalrafi07 2 жыл бұрын
Kj George thanne പറഞ്ഞിട്ട് ഉണ്ട് പുള്ളി യുടെ ishta വ്യക്തി mammootty ആണെന്ന് മമ്മൂട്ടി parayan ഉള്ളത് മുക്കത്ത് നോക്കി പറയും എന്ന്... അവിടെ ippo mammootty pullide ഒരു suggestion പറഞ്ഞു KG ക്ക് OK ആയില്ല പുള്ളി paranjath pole ചെയത് athil എന്താണ് തെറ്റ്
@souththeatre369
@souththeatre369 10 ай бұрын
അന്ന് ഇങ്ങനെ പറഞ്ഞത് കൊണ്ട്, ഇലവൻകോട് ദേശത്ത് ല് ..മമ്മൂട്ടി ഡയറക്ഷൻ ഇടപെട്ട് ..kg gorge സിനിമ മതിയാക്കുകയും ചെയ്തു
@ghost_rider_Abu8662
@ghost_rider_Abu8662 2 жыл бұрын
ഇതൊരു ട്രോൾ ആയിരുന്നോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ....???
@kombangaming9407
@kombangaming9407 Жыл бұрын
Athe😁
@appu7246
@appu7246 2 жыл бұрын
ആറാട്ട് അണ്ണൻ പറഞ്ഞത് ശെരിയാണ് മമ്മുട്ടി മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് എന്ന് 🤣
@___-zc9zc
@___-zc9zc 2 жыл бұрын
Poda
@m.oviegoer
@m.oviegoer 2 жыл бұрын
Crct🙌
@alistershaju6332
@alistershaju6332 2 жыл бұрын
But nalla manushyan thannae aanu😑😑😑
@johnwick5719
@johnwick5719 2 жыл бұрын
@@m.oviegoer thaan oro timilum oronanallo parayunne. Oonthano
@johnwick5719
@johnwick5719 2 жыл бұрын
Appo Lalettan pennu pidiyan aanennu pulli paranjathu sathyam aanalle 😂🤣😅 Lalettanu love alla kaamam ennanu Santhosh Varky paranjathu.
@alien_oid
@alien_oid 2 жыл бұрын
ആ അഹങ്കാരം ഇല്ലാതെ മമ്മൂട്ടിയെ സങ്കൽപ്പിക്കാൻ കഴിയില്ല, ജീവിതത്തിൽ നാട്ട്യങ്ങളില്ലാത്ത മനുഷ്യൻ 💞
@bheemasenan1998
@bheemasenan1998 Жыл бұрын
നിന്റെ dp ഞാൻ കമന്റ് ഇടുമ്പോൾ എന്താണോ.... അതേ മുഖഭാവമാണ് നിന്റെ ഈ കമന്റ് വായിക്കുന്ന മമ്മൂട്ടി ഫാൻസ്‌ അല്ലാത്തവർക്ക് വരുന്നത്..... മുകേഷേട്ടന്റെ ആ ഫാവം പൊളിച്ച്...😂😂
@alien_oid
@alien_oid Жыл бұрын
@@bheemasenan1998 ലാലേട്ടൻ fen boy spotted 🤣😂
@bheemasenan1998
@bheemasenan1998 Жыл бұрын
@@alien_oid അതേ...അയിനിപ്പോ എന്താടാ....🤣🤣
@alien_oid
@alien_oid Жыл бұрын
@@bheemasenan1998 ചൊറി കണ്ടപ്പോൾ മനസ്സിലായി 🤣🤣
@bheemasenan1998
@bheemasenan1998 Жыл бұрын
@@alien_oid ചൊറിച്ചിൽ മുട്ടി ഫാൻസിന്റെ മുഖമുദ്രയാണ്.....😂 ഞാൻ പറഞ്ഞത് സത്യമായ കാര്യവും.....😁
@infinity-ct6kz
@infinity-ct6kz 10 ай бұрын
കുറേ പടങ്ങൾ പടക്കം പൊട്ടിച്ചു കളിച്ച് മാർക്കറ്റില്ലാത്ത നടനായി നടന്നു ഇപ്പോഴാ കുറച്ച് നല്ല പടം കിട്ടി തുടങ്ങിയത് തന്നെ അപ്പോ വിനയവും കൂടി.
@ajaykrishna240
@ajaykrishna240 2 жыл бұрын
Dennis Joseph safari yil vannirnnu mammotty ye valich keeriyath njan orkkkunnu....🤣🤣🤣🤣🤣
@johnwick5719
@johnwick5719 2 жыл бұрын
Athinal evide valichu keeri. Njan athu full kandathanu. Ennittu njan kandillallo. Mammootty career inu 1986il oru full stop vannu. New Delhi enna movie yilude IH nedi come back nadathi Megastar aayi. Ithil Mammootty 1986il field outinte vakkil ethiyennu paranjathano vetti keeral.
@ajaykrishna240
@ajaykrishna240 2 жыл бұрын
@@johnwick5719 athallathe vere onnum kandilla alle..🤣🤣🤣🤦 mammotty yude chettatharathe patti athil parayunnund...
@ajaykrishna240
@ajaykrishna240 2 жыл бұрын
@@johnwick5719 mohanlal nte mikacha scene mammotty yude oru padathil ninnum ozhivakkan paranjathum rajavinte makan padam mohanlal ne vachu start cheythathin shesham ulla mammotty yude chettatharangal okke athil parayunnund...
@johnwick5719
@johnwick5719 2 жыл бұрын
@@ajaykrishna240 athinu Chetha tharam ennano parayunne. Rajavinte Makan timil Mammootty, Dennis thottadutha roomil aanu thamasam. Mammootty sadharana varunnathupole vannappol script kandu. Dialogue Vayichu. Allathe aa script eduthu kondu poyillallo. Mammootty dialogue Vayichappol Mammootty thanne cheyyanam ennu Dennis inu thoni poyi ennum adheham parayunundu
@OptimusPrime-oj1oe
@OptimusPrime-oj1oe Жыл бұрын
അതേയ് ഞാനും ആ എപ്പിസോഡ് കണ്ടിരുന്നു 😂
@kik722
@kik722 3 ай бұрын
കുറെ യേറെ ക്യാറക്ടറുകൾ അതിഗംഭീരം ആയി ചെയ്യാൻ കഴിവുള്ള നടൻ ആണ് മംമൂട്ടി . കുറെയേറെ വേഷങ്ങൾ പുള്ളിക്ക് ചെയ്യാൻ കഴിയുകയുമില്ല. പിന്നെ ഒത്തിരി hard work ളും , ഒത്തിരി PR വർക്കും ഉണ്ട്. പിന്നെ കേരളത്തിൽ രാഷ്ട്രീയത്തിൻ്റെ അങ്ങനെ പല കാര്യങ്ങളുടെ സപ്പോർട്ടും പുള്ളിക്ക് കിട്ടുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും പുള്ളിയുടെ സൂപ്പർ ഹിറ്റ് സിനിമകളും ക്ലാസിക് സിനിമകളും എനിക്ക് ഇഷ്ടമാണ്.
@abin7209
@abin7209 2 жыл бұрын
ഇതൊക്കെ മമൂട്ടിയുടെ കൊഴപ്പം ഡയലോഗ് മാറ്റുക, സ്ക്രിപ്റ്റ് തിരുത്തുക, ക്യാരക്ടർ മാറ്റുക ഇതുപോലത്തെ കാര്യം ചയ്യുന്ന ഒരു ആക്ടർ വിനയം നടിക്കുകയും അത് പൊറത്തു കാണിക്കാതെ ഇരിക്കുന്നു
@johnwick5719
@johnwick5719 2 жыл бұрын
Athinu actors opinion parayarilla ennu aaru paranju. Experienced aaya actors opinion parayum
@abin7209
@abin7209 2 жыл бұрын
@@johnwick5719 vere oralude dialogue, character vetti korakuanthu sheri anno
@johnwick5719
@johnwick5719 2 жыл бұрын
@@abin7209 aarude?
@abin7209
@abin7209 2 жыл бұрын
@@johnwick5719 mohanlalinte dialogue Matti athinte director paranju pine narasimhamthil akthu opposition vakkil mamotty kalu paranjpop puoiyude vetti, pinne mukeshinte character matti ethupolathe thalli swapanathil mathram🤮
@soorajp2464
@soorajp2464 Жыл бұрын
ഇതിൻ്റെ പ്രതികാരം ഇക്ക തീർത്തത് ഇലവങ്കോട് ദേശം എന്ന സിനിമയിൽ അഭിനയിച്ച് കെ.ജി ജോർജിനെ ഫീൽഡ് ഔട്ട് ആക്കിയിട്ടാണ്
@judhan93
@judhan93 2 жыл бұрын
എനിക്ക് ആക്രാന്തമാണ് സിനിമയോട്...ങെ...അപ്പൊ ഇതോ...ഇത് മറ്റൊരാക്രാന്തം
@mithunkrishna1449
@mithunkrishna1449 2 жыл бұрын
😂😂😂😂
@zackryder2611
@zackryder2611 2 жыл бұрын
poli
@johnwick5719
@johnwick5719 2 жыл бұрын
Mammootty adhehathinte abhiprayam paranju. Athu director sammathichilla. Mammootty angeegarichu. Athil ippo entha.
@johnwick5719
@johnwick5719 2 жыл бұрын
@@mithunkrishna1449 ilikkan enthundayi
@mithunkrishna1449
@mithunkrishna1449 2 жыл бұрын
@@johnwick5719 anikku thonnumbo njaa elikkum… ayinu ninte appante sammatham onnum anikku vendaa
@mohammedfayas4347
@mohammedfayas4347 2 жыл бұрын
Ikkachi on air🤣🤣
@muhammedsinankk3354
@muhammedsinankk3354 2 жыл бұрын
Athin nee aarada kochu mone!!!
@johnwick5719
@johnwick5719 2 жыл бұрын
Lalappan at air. Thanikku velivilla ennu manasilayi. Directorodulla Mammootty ude respect aanu patayunne. Neeyokke pottan budhiyil nokunnathinal click aavilla
@mohammedfayas4347
@mohammedfayas4347 2 жыл бұрын
@@johnwick5719 aarappo parayine ooka fano🤣🤣
@harikrishnanps5031
@harikrishnanps5031 Жыл бұрын
😂ikkachi cake proof tharum🔥
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Mammootty fans crying in the comments 😂😂
@sidhartheunni8863
@sidhartheunni8863 2 жыл бұрын
മമ്മുണ്ണി ഇനി മേലാൽ
@iamanupjoshi
@iamanupjoshi 2 жыл бұрын
Abhiprayam paranju athu venda enn director paranjapo respectfully adheham director paranjathu pole cheythu athinivde aara chammi naariyath...
@messishanzz7172
@messishanzz7172 2 жыл бұрын
Athanne💯
@smilemaker9284
@smilemaker9284 Жыл бұрын
Correct 👍
@sujithcs4425
@sujithcs4425 2 жыл бұрын
മമ്മൂക്ക great actor🔥🔥...
@Critique007
@Critique007 Жыл бұрын
In Real Life. 😂😂😂
@sg_addict
@sg_addict Жыл бұрын
​@@Critique007 Mandhappanum😂😂😂😂
@computerandcoding1555
@computerandcoding1555 2 жыл бұрын
Mammootty Said His opinion and suggestion!! And he respected the directer thats all❤️🔥 HE IS ALWAYS A GENTLE MAN🔥❤️
@Critique007
@Critique007 Жыл бұрын
😂😂😂 Asian Paintsinundo ithilum mikacha Whitewash
@sg_addict
@sg_addict Жыл бұрын
​@@Critique007 Ni okke lalinu itt adichondirikkalle😂😂
@SJEDITINGCUTZ
@SJEDITINGCUTZ 2 жыл бұрын
Last paranja aa poochayapole mindathe poyi cheydhu aa words mathi mammookade sathyasandhatha manasilakkan♥️
@dominicsunil493
@dominicsunil493 Ай бұрын
Eehh
@fragspraygod2545
@fragspraygod2545 Жыл бұрын
മമ്മത്
@shajanjohn1404
@shajanjohn1404 2 жыл бұрын
മമ്മുട്ടിക്ക് കാലത്തിനൊപ്പം നടക്കാനറിയാമായിരുന്നു. സംവിധായകന് അതില്ലായിരുന്നു. ബാക്കി ചരിത്രം ........
@Escanoresca
@Escanoresca 2 жыл бұрын
K. G george ഉള്ളത്കൊണ്ട് മമ്മൂട്ടി ഇപ്പഴും ഫീൽഡിൽ നിൽക്കുന്നു 😂🤣.
@shyjishe2963
@shyjishe2963 2 жыл бұрын
K.g.george aranenn valya dharana illa alle
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Ай бұрын
മമ്മൂട്ടിയുടെ ജഡ❤❤ യോന്നും KG ജോർജിൻ്റെ അടുത്ത് നടക്കില്ല.❤❤❤❤❤
@skkkkkk2888
@skkkkkk2888 2 жыл бұрын
ഇതിൽ എന്താടാ ട്രോള്ളൻ ഉള്ളത് 🙄🙄 ഇപ്പൊ മമ്മൂട്ടി അങ്ങേരുടെ അഭിപ്രായം കേൾക്കാത്തതിന് പ്രശ്നം ഉണ്ടാക്കിയെങ്കിൽ ok.. ഇതിപ്പോ ഒരു അഭിപ്രായം പറഞ്ഞു അയിനിപ്പോ എന്താ 🤔🤔 വെറുതെ അല്ല നിനക്ക് റീച് ഇല്ലാത്തത് 😂😂
@theoptimist475
@theoptimist475 2 жыл бұрын
ഇന്നത്തെ ജോഷി അല്ല അന്നത്തെ ജോഷി, മുട്ടിയാൽ മമ്മൂട്ടികവും നഷ്ടം
@abin7209
@abin7209 2 жыл бұрын
Actornnu abhinayichu pokanam alathe script mattan oru avakasham ella
@visshuvishnu6284
@visshuvishnu6284 2 жыл бұрын
@@theoptimist475 ജോഷിട കാര്യം ആരാ പറഞ്ഞേ 🤣🤣
@johnwick5719
@johnwick5719 2 жыл бұрын
@@abin7209 thaan pottan aano. Actors avarude opinion parayilla ennano. 😂🤣😅
@techtalktvm9884
@techtalktvm9884 2 жыл бұрын
@@abin7209 ആരാ പറഞ്ഞത് actors അഭിപ്രായം പറയാറില്ല എന്ന്.. അഭിപ്രായം പറയാറുണ്ട് ചിലതൊക്കെ സ്വീകരിക്കും.. സിനിമയിൽ add ആക്കിയതും add ആക്കാത്തതും ആരും ഇങ്ങനെ കാറിവിളിച്ചു നടക്കില്ല എന്ന് മാത്രം..
@ksp5148
@ksp5148 2 жыл бұрын
Mammootys young time he don’t respect others . Now aged time he is acting a good man in real life
@VYBCTV
@VYBCTV Жыл бұрын
My favourite writers and directors in Malayalam film industry are: M.T.Vasudevan Nair, Lohithadas, John Paul, Mohan, K.G. George, Lenin Rajendran, Padmarajan, Bharathan, Hariharan, Harikumar, Sibi Malayil, Kamal, Sathyan Anthikkad, Raghunath Paleri, Sreenivasan, P.G. Vishwambaran, Viji Thampy, Rajasenan, Thulasidas, K.S. Sethumadhavan, Thoppil Bhasi, S.L. Puram, A. Vincent, Malayatoor Ramakrishnan, Vaikom Mohammed Basheer, Balachandra Menon, Venu Nagavalli, Priyadarshan, Sreekumaran Thampi, T. Damodaran, I.V. Sasi, S.N. Swamy, K.Madhu, Dennis Joseph, Kaloor Dennis, Joshi, Renjith, Renji Panicker, Shaji Kailas etc.
@Sreenath892
@Sreenath892 11 ай бұрын
ഇപ്പൊൾ ചുറ്റും കാമറ വന്നത് കൊണ്ടാണ് എല്ലാ താരങ്ങളും നന്മമരം ചമയുന്നത്
@adithyadeep1665
@adithyadeep1665 2 жыл бұрын
എനിക്ക് തോന്നുന്നത് ah സംസാരിക്കുന്ന പുള്ളിക് മമ്മൂക്കയോട് നല്ല ego ഉണ്ടെന്ന് തോന്നുന്നു വളർച്ചയിൽ
@vvijithavg
@vvijithavg 2 жыл бұрын
Thengaya.mammootty kkentha kombundo.director aanu theerumaanikkunnath.athinte appuram onnulla
@kirankrishna2104
@kirankrishna2104 2 жыл бұрын
മമ്മൂട്ടി ഒക്കെ പണ്ട് എങ്ങനെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്...പഴയ ഡയറക്ടർസ് ന്റെ ഒക്കെ ഇന്റർവ്യു ഒക്കെ നോക്കിയ മതി 😂😂
@unnikrishnang6367
@unnikrishnang6367 2 жыл бұрын
മാഷെ അദ്ദേഹം അന്തരിച്ച കഥാകാരൻ ജോൺ പോൾ. മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഈ നിലയിൽ വളരാൻ കാരണമായ എത്രയോ സിനിമകളുടെ തിരക്കഥ കൃത്തു. അദ്ദേഹത്തിന് മമ്മൂട്ടി യോടെ ഒരു ഈഗോയും ഉണ്ടാവില്ല .
@theoptimist475
@theoptimist475 2 жыл бұрын
ഫീൽഡ് ഔട്ട്‌ ആയ മമ്മൂട്ടിയെ സൂപ്പർ സ്റ്റാർ ആക്കിയെടുത്തത് ജോഷി ആണ്
@ajaykrishna240
@ajaykrishna240 2 жыл бұрын
Safari yil charithram ennnilooode enna program il Dennis Joseph vannirnnu mammotty ye valich keerunnund...pulli parama chettayayrnnu pandu ippol punyalan aayi..
@SHYLOCK436
@SHYLOCK436 2 жыл бұрын
Mammokka uyir 😍❤️
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
കെജി ജോർജ് സർ എല്ലാവങ്കോട് ദേശം തിന് ശേഷം സിനിമ ചെയ്യാതിരുന്നത് എന്തു കൊണ്ടാകും,,,,,മമ്മൂട്ടി ഈ നാണം കേട്ടതൊക്കെ തിരിച്ചു കാണിച്ചുടാകും,,,,,,മലയാളികൾ ഒന്നും മറക്കാതെ ആളുകളാണ്
@ajithpallan3250
@ajithpallan3250 10 ай бұрын
ഒരാളെ എത്ര നാൾ തടഞ്ഞു വെക്കയാൻ പറ്റും.... ഇലവൻകോഡ് ദേശത്തിന് ശേഷം കെജി. George സിനിമ ചെയ്യാ ത്തത്... മമ്മൂട്ടിയുടെ പ്രതികാരം കൊണ്ടാണ് പോലും. ... മണ്ടത്തരം.... മറ്റൊരാൾ (1988)സിനിമയെ കുറിച്ചാണ് എവിടെ പറഞ്ഞതു.... അതിനു ശേ ഷമാണ് ... ഇലവൻകോഡ് ദേശം. (1998).... ഹ... ഹ....... രണ്ടു ആണ്മക്കൾ ഉണ്ടായിരുന്നിട്ടും... അദ്ദേഹം വർഷങ്ങളൊളം താമസിച്ചത് എവിടെയാണെന്നു പറയെഡാല്ലോ....
@kworld-ku3ut
@kworld-ku3ut Ай бұрын
ഇത്രയധികം PR work ചെയ്യുന്ന നടൻ വേറെ ഇല്ല .
@saleemfuji5184
@saleemfuji5184 2 жыл бұрын
ബോൾഡായ ഒരു വെക്തിയായി തന്നെ സ്വന്തം അഭിപ്രായം തുറന്ന് പറയാനും അത് സാഹജര്യത്തിന് സീകാര്യമല്ലങ്കിൽ ഒരു കുട്ടിയെ പോലെ താൻ ചെയ്യുന്ന പ്രവർത്തി നിയന്ത്രിക്കുന്ന സംവിധായകനെന്ന നേതൃത്വത്തെ അനുസരിക്കാനും മമ്മൂട്ടി എന്ന വെക്തി ശ്രമിച്ചത് അദ്ദേഹത്തിന്റെ പക്വമായ പ്രവർത്തിയായിട്ട് തന്നെ നമ്മൾ മലയാളികൾക്ക് വിലയിരുത്താം.🔥💪💓🔥
@sarusanguzideas7800
@sarusanguzideas7800 2 жыл бұрын
ഇതെല്ലാം. ഇക്കയുടെ പ്രാങ്ക് ആണേ 😂😂😂😂😂😂😂
@johnwick5719
@johnwick5719 2 жыл бұрын
Thaan pottan aano. Poochaye pole anusarichu ennalle paranjathu. Actors avarude opinion parayum. Athu director inu ishtapettal swergarikkam
@sarusanguzideas7800
@sarusanguzideas7800 2 жыл бұрын
@@johnwick5719 ശെരിക്കും ഞാൻ ആണോ താൻ ആണോ പൊട്ടൻ????? ഞാൻ എന്താണ് പറഞ്ഞത് താങ്കൾ എന്താണ് കേട്ടത്????
@sarusanguzideas7800
@sarusanguzideas7800 2 жыл бұрын
@@johnwick5719 ഇക്കയുടെ പഴയ പ്രാങ്കുകൾ പഴയ പല താരങ്ങളും പറഞ്ഞിട്ടുണ്ട്... സുകുമാരൻ, തിലകൻ, സുരേഷ് ഗോപി ഒക്കെ അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആണ് 😂
@johnwick5719
@johnwick5719 2 жыл бұрын
@@sarusanguzideas7800 ennittu athonnum vere aarum kanditilla alle. Pinne ithu prank aanennu aaru paranju. Thanikku prank entha ennu ariyilla ennu manasilayi. Aadhyam poyi original interview kaanu. Ennittu para
@johnwick5719
@johnwick5719 2 жыл бұрын
@@sarusanguzideas7800 prank entha enna ariyatha thaan thanne aanu pottan. KG George enna Directorude power, mollywood Superstar adhehathinu koduthitulla respect aanu John Paul paranjathu. Poochayepol anusarichu ennalle paranjathu. Allathe vazhakkayi ennallalo. Ella experienced actorsum opinion parayum.
@allenroy6541
@allenroy6541 3 ай бұрын
What is mammotty, Mohanlal, jayram real character showing in padmashree saroj Kumar movie
@abhisheknair5409
@abhisheknair5409 Жыл бұрын
Chakara starinte karyam 🤣
@alenthomas6518
@alenthomas6518 Жыл бұрын
1:47 Ennal pinne thaan thanne ondaakku😄
@priyadarshan4258
@priyadarshan4258 Жыл бұрын
Saroj kumaar il sreenivasan parayunnath ithine kurich aan😂🤣🤣🤣
@Dream-hu1pn
@Dream-hu1pn 11 ай бұрын
മെഗാസ്റ്റാർ മമ്മൂട്ടി, മമ്മൂക്ക 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@flamz6730
@flamz6730 Жыл бұрын
Karipetti mammathinte karyam 🤣🤣
@shyjutp8550
@shyjutp8550 12 күн бұрын
ഇപ്പോൾ ആണെങ്കിൽ സംവിധായകനെ മാറ്റിട്ടുണ്ടാവും ഇക്ക 😊
@jibinchandran7870
@jibinchandran7870 Жыл бұрын
Mammunnii ellaam directorsum ooki viduvannalloo😂😂😂
@DesignByUsForUs
@DesignByUsForUs 8 күн бұрын
mammootty❤
@orisongaming1523
@orisongaming1523 2 жыл бұрын
Mamukka 😂😂😂😂😂
@hissy.
@hissy. 2 жыл бұрын
Editing oralpam koodipoyo ennoru doubt Idak idakkulla aa comedy kurach kuraikkamayirunnu Enkil maryaykk aa content kelkkamayirunnu
@watcher4887
@watcher4887 2 жыл бұрын
ആ mic പിടിച്ച ആൾ പറഞ്ഞ കേട്ടാൽ മനസ്സിലാകേണ്ടത് ഡയറക്ടർ ഒരു മർക്കട മുഷ്ടിക്കാരനാണെന്നാണ് കാരണം ആ കഥാപാത്രം എന്ന നിലയിൽ മമ്മൂട്ടി ഒരഭിപ്രായം പറയുന്നത് അദ്ദേഹത്തിന്റെ ബാധ്യത ആണ് അതൊരു team work ന്റെ ഭാഗമാണ് അപ്പറഞ്ഞ രീതിയിൽ അഭിപ്രായം പറഞ്ഞപ്പോൾ കെട്ടവൻ പറഞ്ഞ മറുപടി യുടെ രീതി തികച്ചും അഹങ്കാരം കൊണ്ടു ലക്ക് കെട്ടവന്റേതാണ്. ഇപ്രകാരം കെജി ജോർജ്നു വീഴ്ച പറ്റും എന്നു ചിന്തിക്കാൻപോലും പറ്റാത്തതിന്റെ കാരണം കെജി ജോർജ്നു തെറ്റ് മാത്രേ ചെയ്യാൻ കഴിയുകയുള്ളൂ അതുകൊണ്ട് ചർച്ച ആ ആവശ്യമില്ല തായി എന്നാൽ മമ്മൂട്ടി തെറ്റും ശരിയും ചെയ്യുന്ന ആളാണ്‌. പാവം ശ്രീവിദ്യ സ്നേഹിക്കാൻ മാത്രം അറിയുന്നവരാണ് എന്നാണ് കേട്ടത് ഈ കാലമാടാന്റെ സ്ഥാനത്തു വല്ല പ്രേം നസീറോ മമ്മൂട്ടിയോ ഉമ്മറോ മറ്റോ ആണെങ്കിൽ ശ്രീവിദ്യയുടെ വിഷയത്തിൽ മീഡിയയുടെ ദുഃഖം ആർക്കു തീർക്കാൻ സാധിക്കും
@aks492
@aks492 2 жыл бұрын
ഈ തള്ള് കേട്ട് മമ്മൂക്കയെന്ന നടനെ കുറിച്ച് cmnt ഇട്ടവൻമ്മാരോട്... പ്രതികരിക്കാൻ നില്ക്കരുത് അവർ അതിനു അർഹിക്കുന്നില്ല 🙄
@kannankan5264
@kannankan5264 2 жыл бұрын
Uff mass Ka baap
@aks492
@aks492 2 жыл бұрын
@@kannankan5264 oh തെന്നെ 🤪
@ujayachandran2464
@ujayachandran2464 10 ай бұрын
John Paul is narrating an incident during a shooting session. He says something extremely derogatory about Mammootty. It is horribly unprofessional. Mammootty, because of having worked with George in many films took the liberty to suggest something about settinh up the camera. It wasn't acceptable to George, and he openly said that. What happens in a film set usually stays there. That's what i have known. For a veteran of screenwriting, John Paul's rrvelation is uncalled for. Unfortunately John Paul is no more. Do is George Sir.
@manon2wheels771
@manon2wheels771 2 жыл бұрын
Mammootty pande oru alppan aanu Fans kaar sammathikkathillanne ullu Azhakiya Raavanan il kurach exaggerate cheithengilum, yathardha Mammootty eh thanneyaanu kanikkunnath !!
@johnwick5719
@johnwick5719 2 жыл бұрын
Oho. Arinjilla
@anandhutnair1733
@anandhutnair1733 Жыл бұрын
Ee parayunna ketta thonnum lokathu mammooty mathrame ingane cheyyu ennu. K. G. Georginu aa cinema cheyyanamengile mammootye pole angane oru maha nadan thanne venam. Allathe rajnikantine vachu cheyyan pattumo.
@RRR-oq9tg
@RRR-oq9tg 2 жыл бұрын
Ipm nenmamaram annu
@uzairbrooks7420
@uzairbrooks7420 2 жыл бұрын
Atheppam
@bennymulleparambildevassy3826
@bennymulleparambildevassy3826 10 ай бұрын
Mammooty now is a humblness person.
@musthakeemmuthu8266
@musthakeemmuthu8266 2 жыл бұрын
Mone polichu🔥🔥🔥
@amaljith9465
@amaljith9465 Жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു, അല്ലാതെ ഇങ്ങനെ ചെയ്തില്ലെങ്കിൽ ഈ സിനിമയിൽ അഭിനയിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ
@ignitewings5418
@ignitewings5418 Жыл бұрын
മമ്മൂട്ടിയെക്കാൾ മികച്ചൊരു വ്യക്തിത്വവും മലയാള സിനിമയിൽ വേറെ ഇല്ല.
@professor.georgekutty4thst75
@professor.georgekutty4thst75 Жыл бұрын
Mamooka Panchara yannu
@JOKERGAMING-pq3xn
@JOKERGAMING-pq3xn 2 жыл бұрын
Mammukkakyude thatte thayne thanne irikkum🤭❤️‍🔥
@varunemani
@varunemani Жыл бұрын
😎👍👍 ATHU ATHREY OLLU.. 3 time national award Megastar ennuvichal summava?!
@rumihonest5086
@rumihonest5086 2 жыл бұрын
ഈ മമ്മൂട്ടിയുടെ ഒരു കാര്യം,
@arungs1652
@arungs1652 Жыл бұрын
ഇപ്പോൾ ഉള്ള സിനിമതാരങ്ങൾക്കിടയിൽ മമ്മൂട്ടി നന്മമരം. ഗീതം എന്ന സിനിമയിൽ മോഹൻലാൽ പറയേണ്ട പ്രധാനപ്പെട്ട ഡയലോഗ് വെട്ടി മാറ്റിച്ച കഥ ഡയറക്ടർ സാജൻ പറഞ്ഞിട്ടുണ്ട്.
@user-gs8rm7cj8d
@user-gs8rm7cj8d 2 жыл бұрын
Self goal aayallo bro... Ithil troll akkan mathram undo 😃😃
@bheemasenan1998
@bheemasenan1998 Жыл бұрын
മമ്മൂട്ടി സൂപ്പർ സ്റ്റാർ ആവാൻ തുടങ്ങിയപ്പോഴുള്ള ജാട പറഞ്ഞതാ..... അതിനിത് മതി കേട്ടോ....😂😂
@oxembergr5700
@oxembergr5700 2 жыл бұрын
Real life saroj kumar mammootty
@anazhusain
@anazhusain 2 жыл бұрын
അങ്ങനെ പൊട്ടി പൊട്ടി ചീറ്റി ഒളിക്കുന്നു വിൽസന്റെ ട്രോൾ 😄😄
@sachu6557
@sachu6557 2 жыл бұрын
Ikka 🔥😍
@anormalmhan804
@anormalmhan804 2 жыл бұрын
Mammookka 🤴 king of film industry’s
@KnanayaAD345
@KnanayaAD345 2 жыл бұрын
കിഴങ്ങ് of industry
@arungs1652
@arungs1652 Жыл бұрын
King 🤣🤣🤣
@vishnusreenivas5957
@vishnusreenivas5957 Жыл бұрын
Mammootty is a soap bulb
@Dream-hu1pn
@Dream-hu1pn 10 ай бұрын
മോഹനൻ അന്നും ഇന്നും ആണുങ്ങളെ പോലെ സംസാരിക്കാത്ത, പെണ്ണുങ്ങളെ പോലെ നാണം കുണുങ്ങി അല്ലെ 😄😄😄😄😄
@praveenakj
@praveenakj 2 жыл бұрын
Megastar Mammookaa🔥🔥🔥
@hmrd8555
@hmrd8555 6 күн бұрын
Real Saroj Kumar aayirunnu Mammootty
@nithinsabu.m4861
@nithinsabu.m4861 10 ай бұрын
എന്നിട്ട് ആ പടം വിജയിച്ചിരുന്നു എങ്കിൽ സംവിധായകനെ സമതിക്കാമായിരുന്നു. ഇതിപ്പോ പടം പൊട്ടി. അയാൾ field out ഉം ആയി പക്ഷേ മമ്മുട്ടി എന്ന നടൻ ഇപ്പോഴും നിൽക്കുന്നു
@hulksmashyou8629
@hulksmashyou8629 Жыл бұрын
Mammootty😎🔥
@hariik994
@hariik994 Жыл бұрын
Mammoty ❤️ fan
@savetalibanbismayam7291
@savetalibanbismayam7291 11 ай бұрын
Athaanu Vendath...
@rajeevwego3906
@rajeevwego3906 Жыл бұрын
സംവിധായകന് വിലയില്ലാതെ വന്നപ്പോൾ സിനിമയും നശിച്ചു
@abhijith_mn
@abhijith_mn 2 жыл бұрын
poli troll 🔥🔥
@vishalvnath9392
@vishalvnath9392 Жыл бұрын
Mammatty
@ufom
@ufom 10 ай бұрын
Thanoor abdulla oru pakka ammavan aanu
@MahroofaliYouTube
@MahroofaliYouTube Күн бұрын
😂😂😂😂സൂപ്പർ
@sruthisreedharan9549
@sruthisreedharan9549 2 жыл бұрын
Njn mamooty fan o,lal Ettan fan o alla,. Pakshe ith kadpo parayanam n thooni, ithil troll cheyan onum ilaa,oru person ayalude oipinon paranju, mattoral reject cheythu, so simple, athinae edhina ingnae thumbnail okae,kashttam
@vaishakk594
@vaishakk594 2 жыл бұрын
Annyan kaananam.. Lalettane onn kaanan ponam enn parayunath troll aavunu.. enit aano itho..
@octafootball644
@octafootball644 2 жыл бұрын
This troll is exaggerated....one shared his opinion,the director rejected it....last paranjallo poochakunjine pole anusarichenn so he respected him❗troll kshamam aanel nirthi ponam mr
@jeevanrajap386
@jeevanrajap386 2 жыл бұрын
Enik akranthamanu kashinodalla abhinayathodum directionodum😏
@johnwick5719
@johnwick5719 2 жыл бұрын
Athinu ivide paranjathum thaan patayunnathum thammil oru bandhavum illallo
@jeevanrajap386
@jeevanrajap386 2 жыл бұрын
@@johnwick5719 Nee ethada🤐
@fragspraygod2545
@fragspraygod2545 Жыл бұрын
ഗുഹാനോളി 😂😂😂
@jinnjinn6308
@jinnjinn6308 2 жыл бұрын
കമെന്റ് ബോക്സ്‌ കണ്ടപ്പോ 🔥 ട്രോള് ഉണ്ടാക്കിയവന്റെ കിളി poyi ജിമിട്ടോളി വാണം 😂😂😂
@martinsam8787
@martinsam8787 Жыл бұрын
Arru paranju comment boxil guhane adichu pittyil ketit ondu
@m.oviegoer
@m.oviegoer 2 жыл бұрын
Oralengilum ഇതിനെ ekke eduth trolliyalloo...pandathe edukan nokumbo kore inde.. എത്രയോ directors celebrities paranjekkamn. ipoo odukatha nalla pilla chamayal 😂 atinitotha ഫാൻസും.. എൻ്റെ ഫാൻസ് എൻ്റെ എല്ലാ ula padvum കണ്ടു് support ചെയ്യണം..പിന്നെന്തിനാ ഫാൻസ് എന്ന് പറഞ്ഞ all അണ് ഇക്കച്ചി🤣
@visshuvishnu6284
@visshuvishnu6284 2 жыл бұрын
മമ്മൂട്ടി എവിടെ നല്ല പുള്ള ചമഞ്ഞന്ന് 😂😂 ഒന്ന് പറഞ്ഞു തെരമോ... മമ്മൂട്ടി പണ്ടും ഇങ്ങനെ ആണ് ഇപ്പഴും ഇങ്ങനെ ആണ്...
@jinnjinn6308
@jinnjinn6308 2 жыл бұрын
ആ വീഡിയോ യിൽ entha പറഞ്ഞതെന്ന് ആ വീഡിയോ പോയി കാണൂ ജിമിട്ടോളി 😂😂😂
@muhamedthasreefkodaniyil4818
@muhamedthasreefkodaniyil4818 2 жыл бұрын
Mr willson vattoli lalettan fan aanu😃
@BUFFMEUP4
@BUFFMEUP4 2 жыл бұрын
Ni guhanoli ahnu ennano paranj vannath
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
K G George in Nere Chowe | Manorama News
24:31
Manorama News
Рет қаралды 241 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН