Njan ഒരു മുസ്‌ലിം ആണ് ഞാൻ ഒരിക്കൽ ഇതു പോലെ sakshiyam പറയും madhave
@remyalachu98462 ай бұрын
ലൂക്കാ 1:35 പരിശുദ്ധത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും 🙏
@bettyabraham67222 ай бұрын
Amen... Isaiah 41: 10,, Isaiah 45 :1_3
@stephenbinu15282 ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏
@johnsebastian82822 ай бұрын
Amen❤
@geetham.c97922 ай бұрын
Amen🙏🙏
@achayan582 ай бұрын
എൻ്റെ കൃപാസനം അമ്മേ എൻ്റെ ഇച്ചാച്ചനെയും അമ്മച്ചിയെയും അമ്മയുടെ നീല കാപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമെ ആമ്മേൻ🙏🙏
@akhilajoseph27072 ай бұрын
മാതാവേ നിൻ്റെ സാക്ഷി ആക്കി എന്നെയും എൻ്റെ കുടുംബത്തെയും സാക്ഷി ആക്കി മാറ്റണമേ
@jinujohnson63432 ай бұрын
അമ്മേ എന്റെ ഭയം മാറ്റിതരണേ, വണ്ടി ഓടിക്കാനും, കാറിൽ യാത്ര ചെയ്യാനും ഉള്ള ഭയം മാറ്റിതരണേ
@aniammamathew14442 ай бұрын
🙏🙏🙏🙏
@jessyjohnson84682 ай бұрын
പരിശുദ്ധ കൃപാസന മാതാവേ ഒക്ടോബർ 26 നടക്കുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ റാലിയിൽ പങ്കെടുക്കുവാൻ അമ്മ എന്നെയും അനുഗ്രഹിക്കേണമേ
@FoRYoU-cn4zz2 ай бұрын
അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു: സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ ഏലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു. 1 സാമുവല്‍ 3 : 4-5
@jinujohnson63432 ай бұрын
അമ്മേ ജൂനിയ്ക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@ABINVINOVS2 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@achayan582 ай бұрын
എൻ്റെ ചേട്ടായി മുടങ്ങാതെ ഞായറാഴ്ച വിശുദ്ധ ബലിയിൽ പങ്കെടുത്ത് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കാൻ കൃപയരുളണമേ ആമ്മേൻ
@bettyabraham67222 ай бұрын
Amen.. ente mole um qurbana ode aduthu varan anugrahikkene yeshuappa mathave
@rejikuriakose76362 ай бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ലൂക്ക18:27🙏🙏🙏🙏🙏🙏
@jinujohnson63432 ай бұрын
അമ്മേ കുഞ്ഞുങ്ങളുടെ കുരുത്തക്കേട് മാറ്റി തരണേ, സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം ആണ് കുരുത്തക്കേട് 🙏
@achayan582 ай бұрын
എൻ്റെ കൂപാസനം അമ്മേ റിച്ചുമോളുടെ mouth ulserum allergiyum പൂർണമായി മാറ്റിത്തരണമേ അമ്മേ🙏🌞
@ammusivadas8652 ай бұрын
അമ്മേ ഞങ്ങളെ വീണ്ടും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തേണമേ 🙏🏻
@jessyantony7722 ай бұрын
അമ്മേ എന്റെ പാപങ്ങൾ ക്ഷമിക്കണമെ... ക്യപയുണ്ടാകണമെ...🙏🙏🙏
@aneeshr69872 ай бұрын
അമ്മേ മാതാവേ എന്റെ മകനും ഇതേ അലർജി തന്നെയാണ് പല ആഹാരങ്ങളും കഴിക്കുവാൻ പറ്റുന്നില്ല മകന്റെ അലർജി പൂർണമായും മാറിപ്പോകണം മൂത്ത മകന്റെ തലമുടി കൊഴിച്ചിൽ പൂർണമായി മാറി പോകണമേ
@unnimaya-36982 ай бұрын
Ellam mathav mattitharum🙏
@manivincent8552 ай бұрын
അമ്മേ എന്റെ വിജിക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ
@ashakamal70072 ай бұрын
അമ്മേ.. ഈ പാപിയോട് ക്ഷമിക്കണേ. അമ്മയുടെ പ്രതൃക്ഷകെ രണത്തിൻ്റെ സാക്ഷിയാകാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ
@josecheriyan97952 ай бұрын
അമ്മേ മാതാവേ എല്ലാം കുഞ്ഞു മക്കളെയും അമ്മയുടെ നീല എങ്കിക്കുള്ളിൽ പൊതിഞ്ഞു കാത്തോണേ 🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@arpitharosejose73512 ай бұрын
അമ്മേ എന്റെ കുഞ്ഞിനേയും കൊണ്ടു വന്നു ഞാൻ saksyam പറയാം 🙏
@JeemonJoseph-m8l2 ай бұрын
അമ്മ മാതാവേ എനിക്ക് അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@geetham.c97922 ай бұрын
മാതാവേ അച്ചുവിന്റെ അലർജി മാറ്റിത്തരേണമേ 🙏🙏🙏
@binuvarghese39732 ай бұрын
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6 രോഹിണിമോളെയും കുടുംബത്തെയും നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അമ്മയുടെ മദ്ധ്യസ്ഥതയിൽ സാധിച്ചു കൊടുക്കണമേ ആമേൻ...
@teenaantony66262 ай бұрын
Enikk vendii prarthikkumo enikk October 26th cna examl nalla marrkodu kudii passa akki nalla oru hospital ll job um ready akki tharannammayii 🙏🙏🙏🙏🙏🙏🙏
@Alphy34332 ай бұрын
അമ്മേ മാതാവേ എന്റെ കൂടെ അമ്മ വസിക്കുന്നതിനാൽ ഞാൻ സ്തുതി ക്കുന്നു ആരാധിക്കുന്നു മഹത്വ പെടുത്തുന്നു ഹല്ലേലുയ 🙏🙏🙏🙏🙏
@beenagomez53412 ай бұрын
അമ്മ മാതാവേ എന്റെ മകള്‍ namitha യുടെ birthday 15.10.2024 ന് ആണ്. Birthday gift ആയി ഒരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ
@sudhasurendran97832 ай бұрын
Eshoye nanni eshoye sthothram eshoye aradhana
@beenagomez53412 ай бұрын
അമ്മ മാതാവേ എന്റെ അലര്‍ജി രോഗവും മാറ്റി തരണം അമ്മേ
@Sinsu5202 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@Sibin-w8x2 ай бұрын
അമ്മ മാതാവേ കൃപയുണ്ടാകണമേ എത്രയും വേഗം നബാർഡ് ബാങ്കിൽ എനിക്ക് ജോലി ലഭിക്കേണമേ അതിനുള്ള അനുഗ്രഹം ഇപ്പോൾ തന്നെ നൽകേണമേ
@stephenbinu15282 ай бұрын
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘
@bensonbenny72432 ай бұрын
അമ്മേ മാതാവേ , എന്റെ കഴിവുകൾ വളർത്തി എന്നെ ശക്തനാക്കേണമേ ആമേൻ.
@ashamanoj63652 ай бұрын
ആമേൻ 🙏🙏❤️കൂടെ ഉണ്ടാകണമേ എന്നും 🙏
@rosysebastian10982 ай бұрын
അമ്മേ മോൻ 10 ക്ലാസ്സിൽ ആണ്, നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ, SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽
@jessyantony7722 ай бұрын
ഈശോയെ, സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ ഗ്യാസ് ട്ര പിൾ അസ്വസ്ഥത എടുത്തു മാറ്റണമെ.. തൊട്ടു സുഖപ്പെടുത്തണമെ... കരുണയായിരിക്കണേ...🙏🙏🙏
@ABINVINOVS2 ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
Ave Ave Ave maria Ave Ave Ave maria Ave Ave Ave maria 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@ABINVINOVS2 ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@Nithujithu882 ай бұрын
ഞാൻ നിനക്ക് മുന്നെപോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയുന്നതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rincyvarghese30022 ай бұрын
Amma annugrehikkkannum amen hallelujah
@mariyajoseph63762 ай бұрын
മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. എൻ്റെ October 21th B2 German exam (Reading and hearing) പാസാക്കി തരണമേ.
@Nisha-q8l2 ай бұрын
അമ്മേ മാതാവ് എന്റെ മുത്ത് ചേച്ചിയുടെ സ്ഥലം വിറ്റു തരെണമേ ❤❤
@jayavs15932 ай бұрын
Mathave ente niyogangalum ettedukane......😢😢😢😢😢😢😢😢
@user-ye9yn3wc9m2 ай бұрын
Ente makkale samarppikkunnu amme. Kaividalle
@MiniJosey2 ай бұрын
Amma mathave ella makkaleyum anugrahikkaname amen ❤🙏❤️🙏🌹🙏🌹🙏💞🙏💞
@valsageorge47942 ай бұрын
പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു... എന്റെ മാതാപിതാക്കളെ സമർപ്പിക്കുന്നു.. മക്കളെ സമർപ്പിക്കുന്നു... കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏🙏സങ്കടങ്ങൾ സമർപ്പിക്കുന്നു
@AdmiringMarshmallow-cg5ld2 ай бұрын
Amme എനിക്കും ഈ altharayil കയറി നിന്ന് sakshiyam പറയാൻ വിധി ഉണ്ടാവണം
@sudhasurendran97832 ай бұрын
Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen .amme mathave eshoye avidenu enne elima peduthaname aamen
അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ അസുഖങ്ങൾ
@sreejithr1822 ай бұрын
മാതാവേ എന്റെ മകന്റെ അലർജി മാറ്റി തരണേ 🙏🙏🙏🙏🙏
@daibymathai68262 ай бұрын
അമ്മേ,നല്ല ഉറക്കം തന്ന് അനുഗ്രഹികനെ
@ABINVINOVS2 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@sudhasurendran97832 ай бұрын
Amme mathave eshoye avidenu enne elima peduthaname aamen. Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen
@shinujennis61912 ай бұрын
അമ്മേ 🙏🙏
@ABINVINOVS2 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@sujithts82532 ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏
@soumyajames34172 ай бұрын
Amme kalile muzha matti tharane...enne sakshiyakkane...enne upekshikkalle ...sakshiayakkane anme
@PreethiPNair-m1r2 ай бұрын
Amma Mathave ente prarthana kelkename.othiri sankadam anubhavikkua ipol
@ABINVINOVS2 ай бұрын
അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ
@unnimaya-36982 ай бұрын
Amma mathave udambadi edukan enne anugrahikename 🙏🥺
@sreekala90382 ай бұрын
Amma ente eshoye angekku kodanu kodiii Nanni aradhana amen Jesus Amen ave ave ave Maria ❤🙏🙏🙏🙏🙏🙏🙏✨😘🔥🌹🌹🌹🕯🛐🙏🙏🙏
അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം നേടി ആൽമീയ മായ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കുന്നതിനും ഈ ദുശീലങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളും സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@geethajestin96452 ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻 gas സംബന്ധമായ അസ്വസ്ഥതകൾ മാറ്റി തരണേ അമ്മേ 🙏🏻🙏🏻
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകാരണത്തിന്റെ സാക്ഷി ആക്കി മാറ്റിയത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോ ട് മധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@geetham.c97922 ай бұрын
മാതാവേ എന്റെ ശത്രു ദോഷം മാറ്റിത്തരേണമേ 🙏🙏
@easeepjjeni2 ай бұрын
ആമേൻ🙏
@Saly-g5l2 ай бұрын
പരിശുദ്ധ അമ്മയെ കൃപാസനം എന്നെയും അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയാക്കി ഉയർത്തണം
@starlysaju42942 ай бұрын
Mother Mary🙌 protect our family members and financial problems and business🙏
@remyalachu98462 ай бұрын
അമ്മേ ന്റെ ആശ്രയമേ 🙏ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും തിന്മയിൽ നിന്നും രക്ഷിക്കേണമേ വിശുദ്ധിയിൽ ജീവിക്കുവാൻ കൃപ നൽകേണമേ 🙏🙏🙏🙏🙏
@jayamalus23402 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഓൺലൈൻ ഉടമ്പടി എടുക്കാൻ പറ്റുന്നില്ല അമ്മ എനിക്കിപ്പോ ഉടമ്പടി ഫസ്റ്റ് ഉടമ്പടി കഴിഞ്ഞു 🙏🙏🙏
@rintuvinodrintu68592 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻ഒക്ടോബർ 22🙏🏻എന്നെ അനുഗ്രഹിച്ചു നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ 🙏🏻
@coltonw42142 ай бұрын
Amme kaniyename.Amen.❤❤❤❤❤
@reshmaslittlehappiness56972 ай бұрын
Ammae nikk oru jolli tharanae...
@bindu73742 ай бұрын
അമ്മമാതാവേ എനിക്ക് govt ടീച്ചർ ആയി ജോലി കിട്ടാൻ സഹായിക്കണേ 🙏🙏🙏
@Santamaria-11112 ай бұрын
Bless my daughter and son health and fitness shower your blessings upon them fill us in holy spirit bless their future and score good marks in all exam touch holy spirit
@josephpanakal99202 ай бұрын
❤❤❤ സങ്കീർത്തനങ്ങൾ 57:1 എന്നോട് കൃപയുണ്ടാകണമേ ദൈവമേ എന്നോടു കൃപ തോന്നണമേ, അങ്ങനെയാണ് ഞാൻ അഭയം തേടുന്നത്❤❤❤
@teenaantony66262 ай бұрын
Enikkum vendii 🙏umo enikk October 26th cna examl nalla marrkodu kudii passa akki, nalla oru hospital ll job um ready akki tharannammayii 🙏🙏🙏🙏🙏🙏🙏
@user-ye9yn3wc9m2 ай бұрын
Amme, raaliyil pankedukkan enne anugrahikkane
@BabyPulikkal2 ай бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത് വിശ്വാസത്തോടെ സ്നേഹത്തോടെ ഭക്തിയോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തുന്നതിന് അമ്മയ്ക്ക് കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚
@shajiva32972 ай бұрын
mathave enna ammude prethishgaranam sakshayam aakii enna mattane amma 🙏🙏🙏
@TessyKuriakose-f5h2 ай бұрын
അമ്മ മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഭക്ഷണം കഴിച്ച് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ
@sibygeorge94832 ай бұрын
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
@ABINVINOVS2 ай бұрын
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@sruthysree24852 ай бұрын
അമ്മേ മാതാവേ ഇന്ന് ഞാൻ എഴുതിയ പരിക്ഷ സമർപ്പിക്കുന്നു.അമ്മേ അമ്മ വലുവയേഷൻ ചെയ്യണേ.അമ്മക് ഞാൻ സമർപ്പിക്കുന്നു
@akhilamerinthomas45932 ай бұрын
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave 😭