ഇത് ഉമ്മൻചാണ്ടിയുടെ മാത്രം കഥ | Vakradrishti | Mathrubhumi News | oommenchandy

  Рет қаралды 136,902

Vakradrishti | വക്രദൃഷ്ടി

Vakradrishti | വക്രദൃഷ്ടി

Күн бұрын

Пікірлер: 101
@lathikas3975
@lathikas3975 Жыл бұрын
ഇത്രയും ജനസമ്മതനായ ഒരു നേതാവ് ഉണ്ടാകുമോ മരണമില്ല സാറിന്😊
@anuroopabraham227
@anuroopabraham227 Жыл бұрын
എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഒരു പൊതു പ്രവർത്തകന് ഉണ്ടാകേണ്ട ഏറ്റവും വലിയ ഗുണം എളിമയും ,മറ്റുള്ളവരെ കേൾക്കാനുള്ള ഒരു മനസ്സും ,എല്ലവരുടെയും മനസ്സു നിറയ്ക്കുന്ന ചിരിയും ഇത് ഉമ്മൻ ചാണ്ടി സാറിന് വേണ്ടുവോളം ഉണ്ടായിരുന്നു. ഒരു ഭരണാധികാരി അങ്ങനെയായിരിക്കണം .ഇതു കാണുമ്പോഴാണ് പിണറായിയെ തോട്ടിൽ എറിയാൻ തോന്നുന്നത്
@Avengers_47
@Avengers_47 Жыл бұрын
Chandi sir CM ആയിരിക്കുമ്പോൾ Gov service ൽ Join ചെയ്യാൻ സാധിച്ചതിൽ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു...A Big Salute 🫡 from the Bottom of my Heart.. Sir❤❤
@p.chandrasekharannair6908
@p.chandrasekharannair6908 Жыл бұрын
ആ കുട്ടിയുടെ കുസൃതി ച്ചോദ്യവും ആ മഹാനുഭ വന്റെ നിർദ്ദോഷകരമായ മറുപടിയും നമുക്കു ചിന്തിക്കാനുള്ള വകയായി 🙏🙏🙏 പോടാ പുല്ലേ എന്നു പറ യുന്നതിനു പകരം പറയു ന്ന വാക്കുകളും ആ മഹാത്മാവു നമ്മെ ഉൽബോധിപ്പിക്കുന്നത് നേതാക്കൾക്കുള്ള ഒരു മഹാ പാഠം❤❤❤
@valsamma1415
@valsamma1415 Жыл бұрын
കേട്ടും കണ്ടും പഠിക്കാൻ. നല്ല മനുഷ്യൻ ommen chandyyyyyyy പുത്പള്ളിക്ക് ദൈവം കൊടുത്ത gift.🙏🙏🙏🙏
@BND1
@BND1 Жыл бұрын
*ജീവിതം ജനങ്ങൾക്കിടയിൽ ആഘോഷിച്ച മനുഷ്യൻ* 💐🥹
@johnchacko4787
@johnchacko4787 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന് തുല്യം ഉമ്മൻ ചാണ്ടി സാർ മാത്രം.... അനശ്വരനായ നേതാവ്... സാധാരണക്കാരിൽ സാധാരണക്കാരൻ.. ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ,.😢😢
@sparktyre8181
@sparktyre8181 Жыл бұрын
എന്തര് പാവം മനുഷ്യൻ 🥺🥺😭😭😭... നിഷ്കളങ്കത നിറഞ്ഞ മനസ്സ് 💔💔
@KeralaTaxLawyer
@KeralaTaxLawyer Жыл бұрын
ഇങ്ങനെ ചിരിക്കാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കാമോ പിണറായി ... കഴിയില്ല 😂
@leeshmamaria8238
@leeshmamaria8238 Жыл бұрын
ജീവിക്കുന്നു ഞങ്ങളിലൂടെ പ്രിയ നേതാവേ 🙏🏻🙏🏻🙏🏻
@Vpr2255
@Vpr2255 Жыл бұрын
Greatest CM of KERALA 👑 എന്ന് ചരിത്രത്തിൽ രേഖപെടുത്തും!
@abumuneeb83
@abumuneeb83 Жыл бұрын
രാഷ്ട്രീയ ശത്രുക്കളെ മുന്നിലിരുത്തി ഇങ്ങനെ നർമ്മത്തിൽ പറയാൻ ഈ വിശാല മനസ്കനായ നേതാവിനെ കഴിയു
@valsamma1415
@valsamma1415 Жыл бұрын
നല്ല സമയത്ത് കാണിച്ചതിൽ നന്ദി വക്രബുന്തി
@latestnews4175
@latestnews4175 Жыл бұрын
അവസാനത്തെ ആ വിനായകനുള്ള അടി 👍👍👍👍
@jlibitha
@jlibitha Жыл бұрын
One and only Oommen Chandy❤
@filmarchive7568
@filmarchive7568 Жыл бұрын
ഒരിടത്തൊരിടത്ത് ഒരു ദൈവം ജീവിച്ചിരുന്നു. ആ ദൈവത്തിന് ജനം എന്ന മക്കൾ ഉണ്ടായിരുന്നു. ദൈവം ഒരിക്കൽ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയും ജനപ്രിയനും ആയിരുന്നതുകൊണ്ട് കുറേ നീചന്മാർ മാലാഖാമാരായി ചമഞ്ഞു ദൈവത്തെ ചതിച്ചു, പുറകിൽ നിന്നും മുന്നിൽ നിന്നും കുത്തി. അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു. മാലാഖാമാരായി വേഷമിട്ട നീചജന്മങ്ങൾക്കായി ഭരണം. അങ്ങനെ ആ നാട് ദൈവത്തെ കൊന്ന്, ചെകുത്താൻറെ സ്വന്തം നാടായി. ദൈവത്തിൻറെ മരണശേഷം ജനം തിരിച്ചറിഞ്ഞു ആ ജനനായകൻ തങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്.
@rosilygeorge5888
@rosilygeorge5888 Жыл бұрын
Very good news ❤
@geevarghesem.m7268
@geevarghesem.m7268 Жыл бұрын
എന്റെ ഉമ്മൻ ചാണ്ടി സാറേ...😢😢
@princevargheseathappilly7915
@princevargheseathappilly7915 Жыл бұрын
വരും നാളുകളിൽ വിവിധ ടിവി പ്രൈംടൈം ചർച്ചകളിലെ കോൺഗ്രസ് വക്താവ് ആരുമായിക്കോട്ടെ, അവരെ പ്രകോപിപ്പിക്കാൻ ആരൊക്കെ ശ്രമിക്കുമ്പോഴും , അത്തരം എതിരാളികളെ നോക്കി പുഞ്ചിരിക്കാൻ പരിശീലിപ്പിക്കുകയും, "ഉമ്മൻ ചാണ്ടി സാർ ഞങ്ങളെ പഠിപ്പിച്ചതുപോലെ, ഇതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു" എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. OC എത്രത്തോളം വിശുദ്ധനായിരുന്നുവെന്നു പൊതുജനങ്ങളെ ഓർമ്മിപ്പിക്കാൻ ഇതിലും നല്ല മാർഗമുണ്ടോ?
@unnikrishnang6367
@unnikrishnang6367 Жыл бұрын
Super! 👏🏻If congress party can adopt this approach, they will have a supreme opportunity to transform our politics! In fact, നമ്മൾ ഓരോരുത്തര്കും ഓസി യേ സ്മരിച്ചു കൊണ്ട് ജീവിത പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാൻ പരിശ്രമിക്കാവുന്നതാണ് ....
@valsamma1415
@valsamma1415 Жыл бұрын
Super message 🙏🙏🙏
@nirmalmk007
@nirmalmk007 Жыл бұрын
Film one =Oommen chandi ❤
@antonygeorge4250
@antonygeorge4250 Жыл бұрын
Real Hero ❤❤❤
@KhaleefaUmar-g1e
@KhaleefaUmar-g1e 6 ай бұрын
🎉
@Human-xy8dc
@Human-xy8dc Жыл бұрын
അസ്തമിച്ചപ്പോൾ പ്രഭകൂടിയ സൂര്യൻ ie Oommen Chandy
@shemimol9737
@shemimol9737 Жыл бұрын
❤❤❤❤
@filmarchive7568
@filmarchive7568 Жыл бұрын
Best comment
@philipvarghese2366
@philipvarghese2366 Жыл бұрын
കറക്റ്റ്! 🙏😊
@vinodgopi5337
@vinodgopi5337 Жыл бұрын
‘Vakradrishtiyude’ ettavum nalla episode 👏👏👏👏👏
@valsamma1415
@valsamma1415 Жыл бұрын
Yes 🙏🙏🙏🙏
@vijay-l9c3x
@vijay-l9c3x Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ആത്മവേ ഞങ്ങൾക്കു വേണ്ടി പ്രതികണമേ
@mstudio2785
@mstudio2785 Жыл бұрын
Athentha ninaku prarthikan naaville... Don't say like that ..
@vijay-l9c3x
@vijay-l9c3x Жыл бұрын
@@mstudio2785 എടാ നിനെയും എന്നെയും പോലുള്ള ഉള്ളവരെ കാൾ ശുദ്ധ ജീവിതവും അപരനോട് സ്നേഹഹവും പുലർത്തി ജീവിച്ച ആത്മാകൾ പ്രതിച്ചാൽ ദൈവം വേഗം പ്രാത്ഥന കേൾക്കും കാരണം ദൈവം പരിശുദ്ധനും, സ്നേഹവും ആണ്, എന്റെയും നിന്റെയും നാവു നമ്മൾക്കറിഞ്ഞൂടെ മൈര്, പൂറു, കുണ്ണയെ, എന്നൊക്കെ പറയുന്ന നവല്ലേ നുമ്മടെ പക്ഷെ ആ സാധുവിന്റെ നാവിൽ നിന്നും അപരന, കരയുന്നവനെ ആശ്വസിപ്പിക്കുന്ന വാക്കുകൾ ആയിരുന്നു വന്നിരുന്നത് അതാണ് വ്യത്യാസം എന്ന് വെച്ചാൽ കെട്ടത് പറയൂല എന്ന് അർത്ഥം അതാണ് അത്, ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് ഞങ്ങൾക് വേണ്ടി ഒരിക്കൽ കൂടി പ്രതികണമേ 😭🙏🏼🙏🏼🙏🏼
@BintuMFrancis
@BintuMFrancis Жыл бұрын
A lot of respect sir ❤❤
@Teslinmary582
@Teslinmary582 Жыл бұрын
Thanks ubaid ettayi ,I love ummqn Chandy sir😭🕯️
@sujasara6900
@sujasara6900 Жыл бұрын
A great man of God 🙏
@labeebashameer7485
@labeebashameer7485 Жыл бұрын
പി.ടി തോമസ് മരിച്ചപ്പോൾ MM മണി പറഞ്ഞത് ആരും മറന്നിട്ടില്ല
@bijoypillai8696
@bijoypillai8696 Жыл бұрын
ബൈ ഇലക്ഷന് പിണറായി വന്നു അധിക്ഷേപിച്ചത് ആരും മറന്നിട്ടില്ല..
@libinpjacob7529
@libinpjacob7529 Жыл бұрын
ഇടുക്കിക്കാരനായ PT തോമസ് ജില്ലക്കാർക്ക് എന്നും തലവേദന തന്നുകൊണ്ടിരുന്ന മഹാൻ ആയിരുന്നു.
@Prasanth322
@Prasanth322 Жыл бұрын
​@@libinpjacob7529അത് തൻ്റെ അഭിപ്രായം
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Ithetha oru commi mappila😁😡
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
മണി മരിച്ചാൽ പട്ടി പോലും ഓരി ഇടാൻ ഉണ്ടാവില്ല 🤣
@soorajs3741
@soorajs3741 Жыл бұрын
Oomen Chandy sir ❤❤❤
@nishasky9583
@nishasky9583 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ❤️❤️❤️❤️❤️❤️❤️
@pms2000
@pms2000 7 ай бұрын
Great man in the politics history
@myownworld2841
@myownworld2841 Жыл бұрын
Aa paattu.... ❤ 😢 we love u
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
പുതുപ്പള്ളയിൽ എത്ര CPM കാര് ഉണ്ട് എന്ന് ഈ തിരഞ്ഞെടുപ്പിൽ അറിയാം 😂😂😂
@shijuskaria9703
@shijuskaria9703 Жыл бұрын
Nammuda muthe love you sir
@joicekeziah5731
@joicekeziah5731 Жыл бұрын
പറയാൻ കൊള്ളില്ല എങ്കിലും അച്യുതാനന്തൻ ഇപ്പോഴും കിടപ്പാ. അയാളെ ആരും ഓർക്കാറു പോലുമില്ല.
@Vpr2255
@Vpr2255 Жыл бұрын
അയാൽ ഉളുപ് ഇല്ലാത്ത അധികാര മോഹി, ഒരു കമ്മീഷൻ ചെയർമാൻ 😏 AKG ക് CM ആവാൻ അവസരം ഉണ്ടായിട്ടും നാറിയ കളി ക് ഇല്ലാ എന്ന് പറഞ്ഞ ആൾ ആണ്
@cherie_diana
@cherie_diana Жыл бұрын
Enganeyum aakam press conference 😇
@ninejot
@ninejot Жыл бұрын
ആ അവസായനത്തെ 5 സെക്കന്റ് ഭാഗം ഒഴിവാക്കാമായിരുന്നു. അത് ആ സിനിമയിലെ ഒരു തമാശ ആണെങ്കിലും ഇവിടെ ഉപയോഗിച്ചത് ശരിയല്ല എന്നാണെന്റെ അഭിപ്രായം
@MrParappallil
@MrParappallil Жыл бұрын
താങ്കൾക്ക് വേണ്ടി ഒരു എഡിറ്റഡ് കോപ്പി അയക്കാൻ ആവശൃപെപടാമല്ലോ നല്ല ഒരു പ്രധാന കഥാപാത്രമായി ആ കോമാളി അഭിനയിച്ച ധാരാളം ചിത്രങ്ങൾ വിട്ടുപോയി സോറി.
@johnsondaniel8062
@johnsondaniel8062 Жыл бұрын
ചാണ്ടി സാർ നമ്മകളുടെ ഉറവിടം ആയിരുന്നു.
@valsamma1415
@valsamma1415 Жыл бұрын
Marichekkilum ഒത്തെടുക്കൻ സൂപ്പർ.resama🙏സഹായം കിട്ടിയവർ🙏ചികിത്സ🙏 വീട്🙏 വിവാഹം🙏. O. C yude.a. ചിരി മതി പോസിറ്റീവ് ആകാൻ jenam പൊതിഞ്ഞു നിൽക്കുന്നത്🙏🙏🙏
@UnitedNations-ou2mg
@UnitedNations-ou2mg Жыл бұрын
Oc sir ❤😊
@latestnews4175
@latestnews4175 Жыл бұрын
സാറേ ഞങ്ങളെ വിട്ട് പോയില്ലേ 🥹💔
@DivyathennadyKurup
@DivyathennadyKurup Жыл бұрын
❤️UC
@SakkeerCh-qi7ug
@SakkeerCh-qi7ug 2 ай бұрын
Good
@VinodKrishna-ln6go
@VinodKrishna-ln6go Жыл бұрын
അറിഞ്ഞോ അറിയാതെയോ അങ്ങയെ എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ .. മഹാത്മാവേ മാപ്പ്.. ഒരുവട്ടം കൂടിവരുവോ കേരളത്തെ നയിക്കാൻ ഇപ്പോഴത്തെ നാറിയ ഭരണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mathewabraham2616
@mathewabraham2616 Жыл бұрын
വിനായകനെ വന്യമൃഗത്തിന് ഇട്ടു കൊടുത്താൽ ആ മൃഗം മരിച്ചു പോകും....
@santhoshxavier6643
@santhoshxavier6643 Жыл бұрын
Rio 🙏🙏🙏🌹🌹🌹🌹 KunjuKunju
@manojkrishna4739
@manojkrishna4739 Жыл бұрын
5:22😂👌
@Prasanth322
@Prasanth322 Жыл бұрын
❤❤❤❤oc
@josychirackal2869
@josychirackal2869 Жыл бұрын
How could we not love u desrest kunjunju
@dileepkurungappally4671
@dileepkurungappally4671 Жыл бұрын
ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള സാധ്യത വിദൂരമല്ല
@sruthi211987
@sruthi211987 Жыл бұрын
Press conference 🤣🤣🤣👌
@sebastiankavil8708
@sebastiankavil8708 Жыл бұрын
എന്റെ മൂത്ത മകന്റെ പേര് ജോർജ്ജ് (എന്റെ അപ്പൻ | രണ്ടാമത്തെ മകന്റെ പേരു് ജോർജ്ജ് സക്കറിയ (അപ്പന്റെ അപ്പൻ , സെബാസ്റ്റ്യൻ. സെബാസ്റ്റ്യൻ അത് ഞാൻ.
@valsamma1415
@valsamma1415 Жыл бұрын
🙏🙏
@cq4544
@cq4544 Жыл бұрын
ഇവിടുത്തെ നസ്രാണികളുടെ ചില പഴയ പേരുകളും, പേരീടലും "സെഫാർദ് ജൂതന്മാരുടെ" പേരിടീൽ ആചാരങ്ങളുമായ് സാമ്യം ഉള്ളപോലെ തോനുന്നുണ്ട്.
@anushadpk6099
@anushadpk6099 Жыл бұрын
Aake montham confusion ayallo😢
@saneeshkv6271
@saneeshkv6271 Жыл бұрын
5:11 😂
@filmarchive7568
@filmarchive7568 Жыл бұрын
5:23 6:31
@georgecherian4331
@georgecherian4331 Жыл бұрын
Presentation തീരെ പോരാ. ..
@jasmincu106
@jasmincu106 Жыл бұрын
😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@DivyathennadyKurup
@DivyathennadyKurup Жыл бұрын
❤️
@JafarJafar-zp7xq
@JafarJafar-zp7xq Жыл бұрын
Ommen chandi charithram cinimayakkanam
@amalvv3162
@amalvv3162 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@benpzr
@benpzr Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@shameemk2144
@shameemk2144 Ай бұрын
പിണറായിയുടെ സമ്മേളനത്തിൽ ഇങ്ങനെ ചിരിക്കാൻ പറ്റോ
@jyothiarumughanjyothi4049
@jyothiarumughanjyothi4049 Жыл бұрын
Eppolzgu penayumm paperummm aaa kayel❤
@jancygeorge4385
@jancygeorge4385 Жыл бұрын
സ്വർഗ്ഗത്തിലും ഈ ഒരു നില്പാകും. ചുറ്റും ആളുകളും. ദൈവത്തിനു പോലും തോന്നുന്നുണ്ടാകും 10 വർഷം കൂടി കഴിഞ്ഞ് വിളിച്ചാൽ മതിയായിരുന്നു എന്ന്.
@baijuvjoseph9636
@baijuvjoseph9636 6 ай бұрын
Sar🙏🏽🙏🏽🙏🏽. പക്ഷെ ആശ്രിത നിയമത്തിലൂടെ വന്ന ചാണ്ടി സാറിന്റെ പേര് കൂടി കളയും
@sujasara6900
@sujasara6900 Жыл бұрын
Sankadavum ,chiriyum oru poley vannu
@archanasylaja1115
@archanasylaja1115 Жыл бұрын
Ellavarudeyum kanneeroppi avasanam ellavareyum kanneer kadalil aakki angu poyallo😢
@rajank4547
@rajank4547 Жыл бұрын
Waaaaaa
@rajank4547
@rajank4547 Жыл бұрын
Nammalude Priya Nethavinu Maranailla
@trendseters6323
@trendseters6323 Жыл бұрын
ഈ അവതാരകൻ ശെരിക്കും കണ്ണൂർ കാസറഗോഡ് ഭാഗത്തുള്ള ആളാണോ അതോ ചുമ്മാ അഭിനയിക്കുവാണോ
@kevinvictor6512
@kevinvictor6512 Жыл бұрын
Pinarayi ayirunu akkil kadak purath
@muneermp9285
@muneermp9285 Жыл бұрын
ഇത് കേരളത്തിലെ മറ്റ ഒരു നായനാർ
@UpMahamood0467
@UpMahamood0467 Жыл бұрын
Ummanu pagaram umman mathram
@OurwaysVlog
@OurwaysVlog Жыл бұрын
Chirich marichu .kidapp samaram
@Socra_Tez
@Socra_Tez Жыл бұрын
Sarikkum nadathiyittund idathanmaar puthuppalliyil🤣🤣🤣
@georgethomas-tq4sb
@georgethomas-tq4sb Жыл бұрын
Mi by
@iamhappy2045
@iamhappy2045 Жыл бұрын
പത്രക്കാർ എന്താ പൊട്ടന്മാരാ ഇങ്ങനെ ആവിട്ടി ചിരിക്കാൻ അദ്ദേഹത്തിന് ഒന്നും പറയാൻ സമ്മതിക്കൂ
@dhanyasreekb7956
@dhanyasreekb7956 Жыл бұрын
❤❤❤
@ansarbs7746
@ansarbs7746 Жыл бұрын
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН