ഇതാ വേറിട്ട രീതിയിൽ ഒരു കൊണ്ടാട്ടം മുളക്.ഈ രുചി ഒന്നു ആസ്വദിക്കൂ.മഠത്തിലെ രുചി|Madathile Ruchi|

  Рет қаралды 26,384

മഠത്തിലെ രുചി Madathile Ruchi

മഠത്തിലെ രുചി Madathile Ruchi

Күн бұрын

ഇത് തൈരിലല്ലാട്ടോ.വാളൻപുളിയിലാ.അതുകൊണ്ടുതന്നെ ഒന്ന് പരീക്ഷിക്കൂ...ഇഷ്ടാവും ഉറപ്പാ.
ഉണ്ടാക്കുന്നവിധം:
മുളക് നന്നായി കഴുകി വെള്ളം വാർന്നതിനുശേഷം ഒരു തുള ഇട്ടുകൊടുക്കുക.ഒരുദിവസം വെയിൽകൊള്ളിച്ചതിനുശേഷം പുളിവെള്ളത്തിൽ ഇട്ടുവക്കുക. പിറ്റേന്ന് മുതൽ തുടർച്ചയായി ഉപ്പും പുളിയും പിടിക്കുന്നതുവരെ രാവിലെ ഉണക്കിയശേഷം വൈകീട്ട് വീണ്ടും പുളിവെള്ളത്തിൽ ഇടുക. ഇതു നാലഞ്ചു ദിവസം തുടരുക.അതിനുശേഷം നല്ല വെയിലത്ത്‌ ഉണക്കി എടുക്കുക.ഒരു ഗ്ലാസ്സ് ജാറിൽ ഇട്ടുവച്ചാൽ നല്ല ക്രിസ്‌പി യായിതന്നെ ഇരിക്കും.ആവശ്യംപോലെ വറുത്തെടുക്കുക..
For Such Easy And Tasty Receipe Subscribe Our Channel Madathile Ruchi
കൊണ്ടാട്ടം മുളക്# മുളക് കൊണ്ടാട്ടം#തൈരു മുളക്#പചമുളക്#മുളക് #kondattam mulaku#thairu mulaku#mulaku#ഉണക്ക മുളക്#തൈര്#thairu

Пікірлер: 79
@remamanoj9660
@remamanoj9660 2 жыл бұрын
ഞാൻ എപ്പോഴും തൈരിൽ ഇട്ടിട്ട് ആണ് കൊണ്ടാട്ടമുളക് ഉണ്ടാക്കാറുള്ളത് ഇത് പുതിയ അറിവാണ് Super ...എന്തായാലും ഇതും try ചെയ്യാം ഞാൻ ഇല്ലത്ത് എപ്പോഴും ഉണ്ടാക്കി വയ്ക്കാറുണ്ട്
@madathileruchi8110
@madathileruchi8110 2 жыл бұрын
Athe dear ...njangal kolothu ingineyaanu cheyyaarullathu..thks to
@sudhak535
@sudhak535 2 жыл бұрын
പറഞ്ഞു തന്നതിൽ sandhosham
@pushpalatha7334
@pushpalatha7334 2 жыл бұрын
കായം പൊടി കൂടി പുളി വെള്ളത്തിൽ ചേർത്ത് മുളക് ഉണക്കിയാൽ ഒന്നുകൂടി സൂപ്പർ
@shyjuchavasserykaran
@shyjuchavasserykaran 2 жыл бұрын
വേറിട്ട കൊണ്ടാട്ടം നല്ല അവതരണം
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@shazupost5742
@shazupost5742 2 жыл бұрын
Madathile ruchi super
@ayishakuttyhabi8654
@ayishakuttyhabi8654 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും വായിൽ വെള്ളം വരുന്നു കുട്ടികളോട് സംസാരിക്കുന്നു നല്ല ചേച്ചി 👍
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks molu
@shobhasurendranath2545
@shobhasurendranath2545 2 жыл бұрын
സൂപ്പർ വായിൽ വെള്ളം വരുന്നു കാണുമ്പോൾ തന്നെ അസ്സലാണ് എന്ന് മനസ്സിലാക്കാം.
@madathileruchi8110
@madathileruchi8110 2 жыл бұрын
Thank you chechi
@chandrasekharan7996
@chandrasekharan7996 2 жыл бұрын
വളരെ ഇഷ്ടമാണ്
@madathileruchi8110
@madathileruchi8110 2 жыл бұрын
Thairu കൂട്ടിയ chorinu viseshalle..?
@RenjinisVlog.
@RenjinisVlog. 2 жыл бұрын
Ithu njan try cheyame.eniku ishtamai😍😍
@madathileruchi8110
@madathileruchi8110 2 жыл бұрын
Cheyoooto,.thks
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Mulaku kondattom super Ennu kanan pattiyilla Sankadam. Aayi Puli vellathil ettu unangiyal erivu kurayum alley Kondattom super aayirikkumallo
@madathileruchi8110
@madathileruchi8110 2 жыл бұрын
Athe chechi
@geemslifestyle7945
@geemslifestyle7945 2 жыл бұрын
Ohhh super taste .eshtapeattu othiri
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@musfiram2633
@musfiram2633 2 жыл бұрын
എന്റെ ഉമ്മ ഇങ്ങനെ ആണ് ഉണ്ടാകാറുള്ളത്. ഞാൻ ഇന്നലെ കഴിച്ചു
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear....kure perkku ithu ariyillia
@premaiyer6702
@premaiyer6702 5 ай бұрын
than k you
@PradeepKappekkat
@PradeepKappekkat Жыл бұрын
എത്ര്യാ ട്ടോ
@roopacproopa9172
@roopacproopa9172 2 жыл бұрын
Super chechi... 👌 thanks
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@utharaskitchen7784
@utharaskitchen7784 2 жыл бұрын
Mulak kondatam kanumpozhe thyrum kooti chorum koodi undenkil kushal aayi nannayitundto
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks chechi
@karthikadilip6890
@karthikadilip6890 2 жыл бұрын
Adipoli 🤩👌🏻
@jayakumarks3324
@jayakumarks3324 2 жыл бұрын
Adyayittanu engane kandatu
@madathileruchi8110
@madathileruchi8110 2 жыл бұрын
So tasty dear
@gilsar8463
@gilsar8463 2 жыл бұрын
Super👍👍👍
@renukasubran3232
@renukasubran3232 Жыл бұрын
ഈ മുളകിട്ട പുളി വെള്ളം കൂട്ടി ചോറ് ഉണ്ണാൻ നല്ല രസം ആണ് ചേച്ചി. മുളക് രസം.ഒത്തിരി മുളക് വെള്ളം ഒത്തിരി എടുത്ത് kayampodi ജീരകം രണ്ടു കുരുമുളക് ചേർത്ത് ഒന്ന് തിളപ്പിച്ചാൽ മല്ലി തൈ ചേർക്കുക കടുക് കാച്ചുകയെ വേണ്ട ❤
@madathileruchi8110
@madathileruchi8110 Жыл бұрын
അതേ dear...so tasty
@renukasubran3232
@renukasubran3232 Жыл бұрын
@@madathileruchi8110 ഞാനും ഒരു പാചക കലവറ ആണ് ചേച്ചി എല്ലാം വീട്ടിൽ ഉണ്ടാക്കി കഴിക്കണം. ഈ time നാളികേരം ഉടച്ചു കൊപ്ര ആയി അത് കൊത്താക്കി നെയ്യിൽ വറുത്ത് ഉണക്ക മുന്തിരി കൂടി ചേർത്തു ചായ കുടിച്ചു. ഉലുവ കഞ്ഞി ഉച്ചക്ക് കുടിച്ചു.ഇന്ന് അപ്പൻ ശ്രാദ്ധം ഊട്ട് ആണ്.
@smithadas5992
@smithadas5992 Жыл бұрын
ഉണങ്ങുന്നതിന്
@thalalayamelangal2607
@thalalayamelangal2607 2 жыл бұрын
Super kondattammuluku
@santhammapadmavilasamvasu7888
@santhammapadmavilasamvasu7888 2 жыл бұрын
Adipoli
@ashavarma3238
@ashavarma3238 2 жыл бұрын
ഞാൻ ഉണ്ടായിരുന്നു. പുളി swaadhu മുന്‍പില്‍ ആയി. അടുത്ത തവണ നോക്കണം
@madathileruchi8110
@madathileruchi8110 2 жыл бұрын
Nokoooto
@deepacp8807
@deepacp8807 2 жыл бұрын
കാണുമ്പോൾ തന്നെ എന്തൊരു taste..... Super.... Thanks chechi
@madathileruchi8110
@madathileruchi8110 2 жыл бұрын
Mmade mulaku..
@deepacp8807
@deepacp8807 2 жыл бұрын
Ys
@ananduiyer5305
@ananduiyer5305 Жыл бұрын
വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഉണ്ട് 👍
@geethadevikg6755
@geethadevikg6755 2 жыл бұрын
sooooper
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks
@smithadas5992
@smithadas5992 Жыл бұрын
എന്റെ അമ്മൂമ്മ ഇങ്ങനെ ആണ് ഉണ്ടാക്കിയിരുന്നത്..... മുഴുവൻ ഉറങ്ങുന്നതിനു മുമ്പ് വറുക്കാതെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് 🥰
@madathileruchi8110
@madathileruchi8110 Жыл бұрын
Athe
@geethasudhakaran2227
@geethasudhakaran2227 2 жыл бұрын
Madathinte veedu keralathilano?
@madathileruchi8110
@madathileruchi8110 2 жыл бұрын
Atheto...paalakkaadu jillayil cherpulassery....thaamasikkunnathu Ernakulathu
@MalabarLiveKitchen
@MalabarLiveKitchen 2 жыл бұрын
Kondattam mulaku thairu chertha chorinte koodeee...... Parayendallo bakki 😄
@madathileruchi8110
@madathileruchi8110 2 жыл бұрын
Athe athe...entha swad
@dilippoomaram1678
@dilippoomaram1678 2 жыл бұрын
👌👍
@aswathysabu1190
@aswathysabu1190 2 жыл бұрын
👌👌
@atgovindreradi6068
@atgovindreradi6068 2 жыл бұрын
Wow! Sooopper recipe
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@tastytravels2169
@tastytravels2169 2 жыл бұрын
👍😋
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@vijia9422
@vijia9422 2 жыл бұрын
😋👌
@sharadhakrishnan4607
@sharadhakrishnan4607 2 жыл бұрын
👌😆
@chandrasekharan7996
@chandrasekharan7996 2 жыл бұрын
ഹോട്ടലിൽ ഉപ്പ് ആണ് ആരും എടുക്കില്ല തൈർ മുളക് എന്ന് പറയുo നെയ്യപ്പം പോലെ തൈര് മില്ല നെയ്യ മില്ല
@madathileruchi8110
@madathileruchi8110 2 жыл бұрын
Very true...
@zahras312
@zahras312 2 жыл бұрын
😋😋😋😋
@peethambarankp4789
@peethambarankp4789 10 ай бұрын
ഇരുമ്പൻ പുളിയിൽ ഇട്ടാൽ മതിയാവും
@madathileruchi8110
@madathileruchi8110 10 ай бұрын
Kettittilla...
@sumapoomaram8875
@sumapoomaram8875 2 жыл бұрын
😋😋😋😋😋😋😋😋😄
@narayananck4370
@narayananck4370 9 ай бұрын
To to
@stn.6058
@stn.6058 2 жыл бұрын
ആമ മോതിരം ധരിച്ചിരിക്കുന്നു അതിന്റെ ഗുണം എന്താ
@madathileruchi8110
@madathileruchi8110 2 жыл бұрын
Gunam onnum alochichittalla...koormmavatharam aanallo...enikku kandappol ishtaayi...vaangi..athre ulooo
@radhakrishnan548
@radhakrishnan548 Жыл бұрын
Ttoo Ttoo venda
@venkataramaniyer2580
@venkataramaniyer2580 2 жыл бұрын
i was, infact, very much trying to get this recipe . Now i am very happy, i got it. Anyway, UGRAN. Thank you very much for the same. ALL THE BEST to you and your family. 👌👌👌👍👍🤪😛🥲
@madathileruchi8110
@madathileruchi8110 2 жыл бұрын
Sir...thks a lot dear....santhosham
@suseelasreekumar2869
@suseelasreekumar2869 10 ай бұрын
Super
@Vavachifamilysvlog
@Vavachifamilysvlog 2 жыл бұрын
അടിപൊളി 👌👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@mycrafts8139
@mycrafts8139 Жыл бұрын
Super👌
@akkulolu
@akkulolu 2 жыл бұрын
👍👍❤❤
@deepakaroor
@deepakaroor 2 жыл бұрын
👍👍
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear