ഇത് വഴി പോകുന്നെങ്കിൽ ഒരിക്കലെങ്കിലും ഇവിടെ കയറണം | street food kerala

  Рет қаралды 154,531

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 165
@ammus1297
@ammus1297 Жыл бұрын
എനിക്ക് ഈ പുള്ളിയെ ഇഷ്ടം ആണ് നല്ല മനുഷ്യൻ
@shihabck7565
@shihabck7565 Жыл бұрын
*ആദ്യമായിട്ടാണ് ഒരു കഞ്ഞിക്ക് ഇത്രയും അധികം കറികൾ കാണുന്നത്* 😍🥰❤️
@shilpasreekumarnair
@shilpasreekumarnair Жыл бұрын
Athoke special rate alle ka juju upperym meencurry chammanthim alle ullu
@KOMBANyt1k
@KOMBANyt1k Жыл бұрын
എല്ലാവർക്കും കൊടുത്തു കഴിക്കുന്നു... 👍 good character❣️
@mintleaves95
@mintleaves95 Жыл бұрын
ഇന്ന് താങ്കളുടെ ഒരു video ഫേസ്ബുക്കിൽ കണ്ടിരുന്നു, കാഴ്ച ഇല്ലാത്ത സരോമണി ചേച്ചീടേം, മോളുടെയും. ശരിക്കും വിഷമം തോന്നി . എന്നാൽ കഴിയുന്ന ഒരു തുക അവർക്കു അപ്പൊ തന്നെ gpay വഴി അയച്ചു. അതിനു കാരണക്കാരനായ താങ്കൾക്ക് ഒത്തിരി നന്ദി. 🙏🏻 Swapna
@ponnusworld4032
@ponnusworld4032 Жыл бұрын
നല്ല മനസിന്റെ ഉടമയാണ് താങ്കൾ ദൈവം കാത്തുകൊള്ളേട്ടെ
@ponnusworld4032
@ponnusworld4032 Жыл бұрын
നല്ലമനസിന്റെ ഉടമയാണ് താങ്കൾ ദൈവം കാത്തുകൊള്ളട്ടെ
@mintleaves95
@mintleaves95 Жыл бұрын
@@ponnusworld4032 🙏🏻❤
@Linsonmathews
@Linsonmathews Жыл бұрын
കറി മാത്രം മതിയല്ലോ വയറു നിറയാൻ 🤗 കഞ്ഞി കൂടിയാകുമ്പോ, സൂപ്പർ 👌👌👌
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
കുത്തരി ആണെങ്കിൽ പൊളിക്കും കഞ്ഞി 😋😋😋👍കൂട്ടുകൾ അടിപൊളി 😍
@surjusuru2794
@surjusuru2794 Жыл бұрын
എല്ലാ വീഡിയോസും കാണുന്ന ആരേലും ഉണ്ടേൽ രണ്ടു ഇക്കമാർക്കും വേണ്ടി ഒരു like അടിക്കും 😍🥰👍
@shameemvp5762
@shameemvp5762 Жыл бұрын
നല്ല മനുഷ്യൻ ❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 എല്ലാം പൊളിച്ചു... 🥰
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
വെറുതെ kfc നോൺ വെജ് ഐറ്റങ്ങൾ എന്തിന് കഴിക്കണം രാവിലത്തെ എനർജി ഇതാണ് 😍
@shreejav1596
@shreejav1596 Жыл бұрын
ഹക്കി. ഭായിയെ എന്നിക്ക് ഭയകര ഇഷ്ടമാണ് ആ പെരുമാറ്റവും സ്റ്റേ ഹവും. വേറെ ലെവലാണ്. സംസാര ശൈലിയും മറ്റുള്ളവരോടുള്ള അനുകമ്പയു എല്ലാ
@peter-gg7fu
@peter-gg7fu Жыл бұрын
നിങ്ങളെ vidios മൊത്തം ശൂപ്പർ ആണ് ❤️❤️❣️
@VIPINPRAJ
@VIPINPRAJ Жыл бұрын
You are very good person with a good heart !!!!!Keep this spirit and humbleness bro
@ASH03ASH
@ASH03ASH Жыл бұрын
ഉച്ചക്ക് നല്ല വെയിലത്ത്‌ കഞ്ഞി കുടിക്കുന്നത് അത് വേറെ level ആണ് 🔥
@ameyaullas6722
@ameyaullas6722 Жыл бұрын
അടിപൊളി..... ഇക്കയെ ഒരുപാട് ഇഷ്ടമാണ്.....
@rajasreekumar2678
@rajasreekumar2678 Жыл бұрын
First time kanji with so many delicious dishes... definitely going to try out..nice video Bhai👌👌
@StreetFoodKerala
@StreetFoodKerala Жыл бұрын
Thanks a lot 😊
@pramod007007
@pramod007007 Жыл бұрын
I used to have lime soda from here but i don't know about these foods, he is a good person , very polite... tomorrow i will have food...
@mathewperumbil6592
@mathewperumbil6592 Жыл бұрын
അടിപൊളി ഭക്ഷണം !
@pesgamer5544
@pesgamer5544 Жыл бұрын
God bless you chettaa chettante ottumikka vediosum njaan kaanarund baaki ullavril ninnum chettan vethyasthan aanu 🤗
@padmakumarmd3412
@padmakumarmd3412 Жыл бұрын
എടൊ മനുഷ്യ താൻ വായിലിട്ടു ചപ്പിയ സ്പൂൺ വച്ചാണെടോ വൃത്തികെട്ടവനെ മറ്റുള്ളവർക് വിളമ്പി കൊടുക്കുന്നത് കഷ്ടം
@binsta5147
@binsta5147 Жыл бұрын
Vedios കണ്ടു കണ്ടു നിങ്ങളുടെ കട്ട fan ആയി ഞാൻ....❤ from sharjah
@kiranak22
@kiranak22 Жыл бұрын
Kajii.... 😍😇my fav! 🥰curry koottangal kalakki👌
@mohamedthaha1538
@mohamedthaha1538 Жыл бұрын
Bro, Meenum ,Iracchiyum, thyrum cherthu kazhikkuvaan Recommend cheyyaruthu....orupaadu aarogya prashnangal undaakum.
@swaajee
@swaajee Жыл бұрын
ഹക്കീമേ നിങ്ങളുടെ വ്ലോഗ് കൊള്ളാം. പക്ഷെ കുറച്ചു വൃത്തിയും നല്ലതുമായ ഹോട്ടൽസ് കാണിക്ക്. നിങ്ങൾ മുൻപ് കാണിച്ച മട്ടാഞ്ചേരിയിലെ സിറ്റി ഹോട്ടൽ (മോഹനേട്ടന്റെ കട )തികച്ചും വൃത്തിഹീനമായ രീതിയിൽ ഇന്നലെ പൂട്ടിച്ചു. നിങ്ങൾ ഇ ഹോട്ടലിനെ കുറച്ചു എന്തോരം പൊക്കിയടിച്ചതാ. ജനുവിൻ ആയിട്ടുള്ളത് നോക്കി ചെയ്യൂ അല്ലെങ്കിൽ പുകഴ്ത്തരുത്. നിങ്ങളുടെ വാക്കിന്റെ വിശ്വാസം നഷ്ടപ്പെടും 🌹😍
@sonymj2607
@sonymj2607 Жыл бұрын
Aluvayil hotelil pni sariyakkitrmo chetta suply clening washing enthylum kuzhppmilla kashtapdilnu
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 Жыл бұрын
ഷേർ ചെയ്ത് കഴിക്കുന്നതാണ് പൊളി🔥🔥🔥🔥🔥
@vishwanathk9265
@vishwanathk9265 Жыл бұрын
Kanji natural healthy food &fish fry looking very beautiful 😜😜🤪🤪⚘⚘
@jaifermohammedali2281
@jaifermohammedali2281 Жыл бұрын
ഹക്കീം ഭായ് വീണ്ടും ഞങ്ങളുടെ കർമ്മ ഭൂമിയിൽ.....😋
@123sethunath
@123sethunath Жыл бұрын
എന്റെ വീടിന്റെ അടുത്തായിട്ട് ഞാൻ ഇത് ഇപ്പോൾ ആണ് അറിയുന്നത്.. കഴിക്ക തന്നെ 👌👌👌👌
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ഇക്ക
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Ningal kudikkunna spoon kondano matte alkku vilambi koduthadu...I think ningal ariyade cheydadayirikkum
@alexikkuz
@alexikkuz Жыл бұрын
കഴിഞ്ഞ 4 കൊല്ലം ആഴ്ചയിൽ ഒരു തവണ എങ്കിലും സ്ഥിരമായി ഈ കടയിൽ പോയി ചോറും പിലോപ്പി വറുത്തതും കഴിക്കുമായിരുന്നു...നാടൻ രുചി ആണ് എല്ലാ വിഭവങ്ങൾക്കും.ജോലിയുടെ ഭാഗമായി ഇപ്പൊ ഇറ്റലിയിൽ ആണ്...ഈ വീഡിയോ അവിടത്തെ രുചി നാവിൽ വീണ്ടും കൊണ്ടുവന്നു..thanks ഇക്ക....missing those days....ഇപ്പൊ സ്ഥിരം pasta തന്നെ ശരണം 😂
@usmanbinumer2380
@usmanbinumer2380 Жыл бұрын
ഒന്നും പറയാനില്ല super
@lenusjerone
@lenusjerone Жыл бұрын
Super. Will try😊
@vincentozanam8646
@vincentozanam8646 Жыл бұрын
Good man!🙏❤️🙏good food,low rate! wish all success!🙏
@vincentozanam8646
@vincentozanam8646 Жыл бұрын
Thanks!🙏
@NachozWorld
@NachozWorld Жыл бұрын
Pazhankanji aanel ithilum poli aayene beetroot thoran taste cheythillalloo aad brain super chemmeen fry pinne poliyallee😋😋
@sunis3347
@sunis3347 Жыл бұрын
കഞ്ഞി കുടിച്ച് കഞ്ഞി ആകല്ലേ ഇക്കാ 😀🤣🤣 ഒരു തമാശ പറഞ്ഞതാ ക്ഷമിക്കണം കഞ്ഞി സൂപ്പറാ 👌👌i👌
@AbrahamCASJohn
@AbrahamCASJohn Жыл бұрын
I am not sure if anyone mentioned this but your video appears in a small window and also not clear. Hope this can be fixed.
@sumeshvlog8624
@sumeshvlog8624 Жыл бұрын
ഐവാ 😍🥰👌
@Kennyg62464
@Kennyg62464 Жыл бұрын
Adee Polee...bro..... can you make full screen video....... shooting......
@lekhavijayan749
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏Tvmil കഞ്ഞി (പഴം കഞ്ഞി അല്ല )എവിടെ കിട്ടും
@tonymb3488
@tonymb3488 Жыл бұрын
Nice fud Aane . Try must ❤️ enta vidinte Aduthulla kadayane
@babuputhiyadathkannur4933
@babuputhiyadathkannur4933 Жыл бұрын
Kothippikkalle ikkaaa
@sajna547
@sajna547 Жыл бұрын
How much
@ameersha000
@ameersha000 Жыл бұрын
രാവിലെ വെറുതെ കൊതിപ്പിക്കാനായിട്ട് 😢
@sureshnair2393
@sureshnair2393 Жыл бұрын
Nice video Thanks. Notifications today not received so watched now only
@StreetFoodKerala
@StreetFoodKerala Жыл бұрын
So nice of you
@gopinathankariyattil7045
@gopinathankariyattil7045 Жыл бұрын
അടിപൊളി👍
@simysaiju6353
@simysaiju6353 Жыл бұрын
Ningalu kothippichu aale kolluuulo😊😊
@ashimkm748
@ashimkm748 Жыл бұрын
ആലുവ പുക്കാട്ടുപടി nad ബസ് സ്റ്റോപ്പിൽ ജബ്ബാർ ഇക്കയുടെ ഒരു തട്ടുകടയുണ്ട് ഒറ്റ മുറി കട രാത്രി 7 മണി തൊട്ട് പതിനൊന്നര വരെ തനി നാടൻ ഫുഡ് ഈ വഴി പോകുകയാണെങ്കിൽ ഒരുതവണ അവിടുന്ന് കഴിച്ചു നോക്കൂ സിനിമ നടൻ ബാലചന്ദ്രനെ പോലെയാണ് കഥ തിരക്കഥ സംവിധാനം സംഭാഷണം അതേപോലെയാണ് ജബ്ബാറിക്ക ഒറ്റയാൾ
@vysu80
@vysu80 Жыл бұрын
👌powli
@nikhilkottamkunnath9836
@nikhilkottamkunnath9836 Жыл бұрын
ikka uyir
@gafoorgafu2631
@gafoorgafu2631 Жыл бұрын
സൂപ്പർ
@shinythomas0508
@shinythomas0508 Жыл бұрын
Mouth watering 😋😋😋😋
@muhammedfayis551
@muhammedfayis551 Жыл бұрын
ഇന്നത്തെ ഹീറോ അബു ഇക്കയാണ്
@hakeemhubzinna8691
@hakeemhubzinna8691 Жыл бұрын
Hakeem Bro Super
@hami8601
@hami8601 Жыл бұрын
അടിപൊളി❤❤
@lndkl8695
@lndkl8695 Жыл бұрын
Comment box il Kanji kal Century adikkumo ?
@im_a_traveler_85
@im_a_traveler_85 Жыл бұрын
ഹക്കീം ഭായ് കഴിക്കുന്നത് മൊത്തം നോക്കി നിന്നു പക്ഷേ അച്ചാർ കഴിച്ചപ്പോൾ എന്റെ വായിൽ കൂടി കടലൊഴുകി... 😜😜😜
@kamalsha7865
@kamalsha7865 Жыл бұрын
😂😂😂 enikkkum 😅
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Hakkeem bhai super SKR
@Siiiiuuuuu_uuuuu
@Siiiiuuuuu_uuuuu Жыл бұрын
Aluva🙌🔥
@shahumasth3857
@shahumasth3857 Жыл бұрын
Vaayil vellam vannu ....🌹🔥
@sajeebmia3709
@sajeebmia3709 Жыл бұрын
Anne onnu. Sahayikumo. Njan. Oru. Pravasiyanu
@krishnakumarn5582
@krishnakumarn5582 Жыл бұрын
Spoon vere opayogikkanam bai
@sachin1966
@sachin1966 Жыл бұрын
Bro ഈ എടുത്തു കാഞ്ഞിരപ്പിള്ളി (കോട്ടയം) വന്നായിരുന്നോ? Friend പറഞ്ഞു bro ne കണ്ട പോലെ തോന്നി എന്ന്..
@reemkallingal1120
@reemkallingal1120 Жыл бұрын
kanjiku ethrayum special.items.😋😁💙
@ansarnazeer1631
@ansarnazeer1631 Жыл бұрын
Mashaallaha
@muhammadshareef5530
@muhammadshareef5530 Жыл бұрын
ഹക്കി മേ ഇഞ്ചും ഞാനും കഞ്ഞിയാ ...
@udayau4685
@udayau4685 Жыл бұрын
Sir Green land restaurant thennur palakkad pls
@StreetFoodKerala
@StreetFoodKerala Жыл бұрын
Next time
@faizalmohamed2476
@faizalmohamed2476 Жыл бұрын
Addi puli food. Bro
@Riya-nm3ld
@Riya-nm3ld Жыл бұрын
ഹക്കീംക കഴിക്ക് റിവ്യൂ അബുക്ക പറയും 😍😍
@somankarad5826
@somankarad5826 Жыл бұрын
ഓഹോ ..... സൂപ്പർ കഞ്ഞി
@charlesmanu1269
@charlesmanu1269 Жыл бұрын
Super food.enikku orupad isttam aanu thallenu vellam ozichitta choru🥰but ith angane alla enkilum kollam.kothi aayi sherikkum😋ahh katta thiyru athil ozichu thenga chamanathi koode undu enkilu kanjide koode.ahh pine vittu.oru poricha meen koodi .koode venam enkilu side oru unakka meen koodi kittiyalu.kuzhi mandhi.biriyani onnum enikku venda💯👍because njan Kanji kazikkum.athu kondu chillapol ee comment thaze nee kanji aanu enu manasil enu type cheyum munbu oru vakku.njan kazikkunna ente aahram ath ini kanji aano.atho .ini negative comment idan varunna avare pole kaadi alla njan kudikkunathu😝entha cheyya ente ponikka chumma nadakkana kozhine pidichu kambil nirthi porikkunna kure team undu.athonda enikku angane sani's ettante channel oru comment ittapol .oruthan alla.2 avanmaru .veetilil vendatha sadanam nee polum kazikkilla.ennokke paranju orupadu aakki.athu pole ullavar .onu manasil aakkan itta comment aanu ith njan. Aaharam.enikku vayarru onu adaganam.ath ini kanji enkilu angane.kuzimandi .koodiya food okke vedichu kazikkanam enu vicharichal njan kazikkum.per day 1000 roopa njan joli cheythu undakunu.ulla paranjalu ee video kandapol sherikkum kothi aayi kazikksn aayittu. Grand food alle.ivane vellan aaru undu👍
@babuchellppan988
@babuchellppan988 Жыл бұрын
Super video
@StreetFoodKerala
@StreetFoodKerala Жыл бұрын
Thanks
@subis8199
@subis8199 Жыл бұрын
Iplil elldathum food complaint aayi kazhikn thenne pediyvunna timil ithupole 👍
@arathi4030
@arathi4030 Жыл бұрын
Super
@StreetFoodKerala
@StreetFoodKerala Жыл бұрын
Thanks
@adhilnaizam9223
@adhilnaizam9223 Жыл бұрын
Ekko super
@Girish843
@Girish843 Жыл бұрын
ഇക്ക അങ്കമാലിക് വാ. അലിബാബ 41dishes കട ഉണ്ട്. ഫുൾ ചെലവ് എൻ്റെ വക
@somansreebhadra7163
@somansreebhadra7163 Жыл бұрын
Soopper എന്ന് മാത്രം
@dijithrv4257
@dijithrv4257 Жыл бұрын
Super 💖
@StreetFoodKerala
@StreetFoodKerala Жыл бұрын
Thank you! Cheers!
@duasafvan5266
@duasafvan5266 Жыл бұрын
നെയ് മത്തി എന്ന് കള്ളം പറയല്ലേ ഇക്കാ, ഇപ്പൊ കേരളത്തിലെ മത്തിയിൽ നെയ് ഉണ്ടാകില്ല, നല്ല മഴ പെയ്താലേ മത്തി നെയ് ആകു
@chandrashekharanp8477
@chandrashekharanp8477 Жыл бұрын
ഇക്ക ❤️❤️👍👍
@jagannathghorpade323
@jagannathghorpade323 Жыл бұрын
👍👍
@iliyasfairose8155
@iliyasfairose8155 Жыл бұрын
Super😍😍😍😍👌👌👌👌
@StreetFoodKerala
@StreetFoodKerala Жыл бұрын
Thank you
@trakonemedia5792
@trakonemedia5792 Жыл бұрын
കഞ്ഞി കുടിക്കാൻ തോന്നുന്നു. എന്ത് ചെയ്യാൻ
@manumaniyanpillai1996
@manumaniyanpillai1996 Жыл бұрын
Vettil vaikan patille 😊😊
@_-_177
@_-_177 Жыл бұрын
Cookeril 2 pidi ari nannayi kazhuki ittu pakathinu vellum ozhicchhu Matta ari aanenkil oru 3 whistle (ariyudae vevinu anusaricchh) vannal irakki vecchhu aayi poyashesham thurannal Kanji ready allae.so simple
@varune.v3560
@varune.v3560 Жыл бұрын
ചെമ്മീൻ റോസ്റ്റ് മീൻ ചാറ് ❣️
@ramshadpalakkad2972
@ramshadpalakkad2972 6 ай бұрын
Ikka❤
@ananthankrishnan1926
@ananthankrishnan1926 Жыл бұрын
Ekka love you
@user-sudhi10
@user-sudhi10 Жыл бұрын
👍ഇല്ല
@muhammadshareef5530
@muhammadshareef5530 Жыл бұрын
ഹക്കീമേ ഏല്ലാർക്കും കെടുക് എന്നിക്കും തരണം ..
@ayshababu4500
@ayshababu4500 Жыл бұрын
Athe....ningalude vidio kand enikk kothimooth vattavumo aavo...chammandhi edutha apo thott vayel vellam vannu thudangiyatha to....enikk vayya😊
@lndkl8695
@lndkl8695 Жыл бұрын
Nerathay Vattullathallay
@ayshababu4500
@ayshababu4500 Жыл бұрын
@@lndkl8695 mm cheruthayitt...ee vattinoru sugamund...athukond valiya kuzhapamilla🤣😂😊
@lndkl8695
@lndkl8695 Жыл бұрын
@@ayshababu4500 marunnu mudangaruthu ketto
@ayshababu4500
@ayshababu4500 Жыл бұрын
@@lndkl8695 ethu marunnu kondu marilla mashe🤣😊😃
@Abhi-q7n
@Abhi-q7n Жыл бұрын
Ella abinandhanangalum🥰🥰🥰
@ലുട്ടാപ്പി-ഫ3ഢ
@ലുട്ടാപ്പി-ഫ3ഢ Жыл бұрын
അബുക്ക 🔥
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hai
@sumithsurendran4611
@sumithsurendran4611 Жыл бұрын
😊
@chembarathichembarathi4351
@chembarathichembarathi4351 Жыл бұрын
😍😍👍
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 Жыл бұрын
😍👌
@AbdulRahman-r5y1d
@AbdulRahman-r5y1d 6 ай бұрын
Alva pllse
@shabeerkp7928
@shabeerkp7928 Жыл бұрын
@edna19.
@edna19. Жыл бұрын
Aluva is my father's home town, our new house is here
@lndkl8695
@lndkl8695 Жыл бұрын
Aluva, aviday yo kettittundu, Keralathilaano?
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
🔥🔥👌🤲🥰
@rameashk8280
@rameashk8280 Жыл бұрын
😛😛👍
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 130 МЛН
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 572 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН