ഇത്രയും വിലക്കുറവിൽ മീൻ കറിയും മീൻ വറുത്തതും കിട്ടുന്ന സ്‌ഥലമുണ്ടോ?|street food kerala

  Рет қаралды 146,327

Street Food Kerala

Street Food Kerala

Күн бұрын

കപ്പ
മീൻ കറി
മീൻ പൊരിച്ചത്
കഞ്ഞി
രാവിലെ മുതൽ വൈകുന്നേരം മൂന്ന് മണി വരെ
മാത്രം

Пікірлер: 263
@mathewjoseph4196
@mathewjoseph4196 3 жыл бұрын
ഒരുപാട് ഇഷ്ടപെട്ടു കാരണം താങ്കൾ തനി നടൻ കടകളിൽ ആണ് പോകുന്നത് പോരാഞ്ഞ് പാവങ്ങളെ സഹയിക്കുന്നതും .ആദ്യമായി ആണ് കമൻ്റ് ഇടുന്നത്
@dineshraja8600
@dineshraja8600 3 жыл бұрын
സത്യം ...
@vocallocus7660
@vocallocus7660 2 жыл бұрын
Kannur vaa bro
@focuswithserious
@focuswithserious 3 жыл бұрын
ഇക്ക പോവുന്ന കടകൾ എല്ലാം സാധാരണക്കാരുടെ കടകളാണ് എന്നാൽ എല്ലാ dishes ഉം five star ആണ്
@rahulnarayan7253
@rahulnarayan7253 2 жыл бұрын
ന്നാ, കഞ്ഞി വെള്ളം പോരട്ടെ ഒരു ഗ്ലാസ്‌ ❤️🔥🤪 ഹക്കീം ക്കാടെ എളിമ, വിനയം ഇതൊക്കെ ആണ് മറ്റുള്ളവരിൽ നിന്നു വ്യത്യസ്തൻ ആക്കുന്നത്.. ഒരുപാട് സ്നേഹത്തോടെ ❤️❤️❤️
@yathrikan4270
@yathrikan4270 3 жыл бұрын
പല വിഡിയോസിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഇക്ക കഴിക്കാൻ ഇരിക്കുമ്പോൾ കൂടെ ഉള്ളവരോടും അത്യം ചോദിക്കുന്നത് ഇങ്ങള് കഴിച്ചോ എന്നാണ്....ഇക്കയുടെ സ്നേഹം😍😍😊
@jameelashaji9393
@jameelashaji9393 3 жыл бұрын
അതേയ്
@sujithrajan7131
@sujithrajan7131 3 жыл бұрын
ഇക്കാ ഇതുപോലെത്തെ കടകളിൽ കൂടുതൽ വീഡിയോ എടുക്കുക. 👍👍👍👍
@askart1602
@askart1602 3 жыл бұрын
Adin ulla ittams ella penna yent chyym
@dineshraja8600
@dineshraja8600 3 жыл бұрын
എത്ര കഷ്ടപ്പെട്ടാണ് ഇതു പോലെയുള്ള ഉഗ്രൻ ഒന്നിനേക്കാൾ നല്ലത് മറ്റൊന്ന്, എന്ന ശൈലിയിലെ നാടൻ മാർഗങ്ങൾകടകൾ ലഭിക്കുക ... അത് ഓരോ വിഡിയോയിലേയും കടകൾ തമ്മിലുള്ള ദൂരം നോക്കിയിൽ മനസ്സിലാകും ... ആശംസകൾ ....
@kesavanmookkuthala9061
@kesavanmookkuthala9061 3 жыл бұрын
ഇങിനെയുള്ള കടകളാണ് സാധാരണക്കാർക്ക് ഒരു ആശ്വാസം. താങ്കൾ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ലരസം. വായിൽ കപ്പലോടിക്കാൻ പറ്റുമായിരുന്നു അത് കണ്ടപ്പോൾ . അടിപൊളി അവതരണം ..... Super
@jubinvaravind4925
@jubinvaravind4925 3 жыл бұрын
നിങ്ങളെ എനിക്ക് ഭയങ്കര ബഹുമാനം ആണ്, കാരണം നിങ്ങൾ promote ചെയ്യുന്നത് സാധാരണ കാരന്റെ കട ആണ് 😘🤩
@vishnuvnath3842
@vishnuvnath3842 3 жыл бұрын
പാവങ്ങളുടെ Food Vlogger.. ഇക്കാ.. മൊഹബത്.. 💝🙋‍♂️😘
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 жыл бұрын
ചെറുതെങ്കിലും വലിയ വിഭവങ്ങൾ, മിതമായ വില, സൂപ്പർ 👌
@jijusamkuttyjithu7973
@jijusamkuttyjithu7973 2 жыл бұрын
ഇങ്ങനെ ഉള്ള ചാനൽ ഉയർത്തി കൊണ്ടുവരണം Best wishessss broo....
@ASH03ASH
@ASH03ASH 3 жыл бұрын
നിങ്ങളുടെ അവതരണം 👌❤ ഇന്നത്തെ food അടിപൊളി 👌
@ആക്ഷൻഹീറോബിജു
@ആക്ഷൻഹീറോബിജു 2 жыл бұрын
നിങ്ങളുടെ ചാനൽ ഇഷ്ടം അല്ലായിരുന്നു.. നിങ്ങളുടെ attitude പാവങ്ങളോട് അത്‌ എന്റെ മനസ് മാറ്റി ❤❤❤ഇപ്പോ ഇഷ്ടം ഒത്തിരി ❤❤
@appu2589
@appu2589 3 жыл бұрын
ഒരു വെറൈറ്റി ഹോട്ടൽതന്നെ👍🏼ഇനിയും ഇങ്ങനെയുള്ള വെറൈറ്റി കടകൾ പോരട്ടെ ❤️❤️
@aswinkrishna6939
@aswinkrishna6939 Жыл бұрын
ഹക്കീം ഇക്ക വേറെ ഒരു ലെവൽ ആണേ 🙏👏
@varunraj6823
@varunraj6823 2 жыл бұрын
ഒരുപാട് ഇഷ്ടമായി നാടൻ വിഭവങ്ങൾ നമ്മൾ എപ്പോഴും പ്രോത്സാഹിപ്പിക്കണം ഇതിൽ ഒരുപാട് നന്മയുണ്ട് മനസ്സിന് തൃപ്തി യുള്ള ഭക്ഷണം കഴിക്കാൻ യോഗം വേണം നന്ദി നമസ്കാരം
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Delicious dishes Thanks for the vedio makkale God bless you all makkale
@m.4web582
@m.4web582 3 жыл бұрын
താങ്കൾ നല്ലൊരു മനുഷ്യൻ ആണ്.. ❤
@mithunvasudev4842
@mithunvasudev4842 3 жыл бұрын
ഇതായിരിക്കും ഫേമസ് വീഡിയോ 💯💯 മിഥുൻ വി മലൂർ 💫
@iyyasiyyas4661
@iyyasiyyas4661 2 жыл бұрын
Koyikoade miday theruvil oru hotelundu ( bapus makani ) oru viedeo cheyyu
@pganilkumar1683
@pganilkumar1683 2 жыл бұрын
ദുഷ്ടൻ.... കൊതി വരുന്നു..... എന്നെങ്കിലും ഒരു ദിവസം താങ്കളെ കൂടെയിരുന്ന് ആഹാരം കഴിക്കാൻ ദൈവം എന്നെ അനുഗ്രഹിക്കട്..... ബഹുമാനപൂർവ്വം....👍👌🙏
@sathiapalanppputhenpurayil1220
@sathiapalanppputhenpurayil1220 3 жыл бұрын
മീൻ നല്ലതാണോ എന്നറിയാൻ മുള്ളിന്റെ ഭാഗത്തുള്ള മാംസം കഴിച്ചു നോക്കുക.
@sabukarunakaran9077
@sabukarunakaran9077 2 жыл бұрын
ഇക്ക ഇക്കയുടെ video യിൽ എനിക്ക് ഏറ്റവും ഇഷ്ടം താങ്കൾ അവിടുത്തെ ഫുഡിന്റെ വിലപറയും അതുപോലെ ലൊക്കേഷൻ തരും ഇത് പോലെ ഒരു vlogarum പറയില്ല
@ajithkrishnakrishna7037
@ajithkrishnakrishna7037 3 жыл бұрын
ഞാൻ കോഴിക്കോട് കാരൻ ❤👍🏻😍 എലത്തൂർ അറിയാം ഈ ഒരു കട പറഞ്ഞു തന്നതിന് താങ്ക്സ് 😍
@sharunsmedia6903
@sharunsmedia6903 3 жыл бұрын
കഴിഞ്ഞ വീഡിയോയിലെ മട്ടൺ കറി കണ്ട ക്ഷീണം ഇവടെ അങ്ങ് മാറിക്കിട്ടി 💚
@minisomarajan4562
@minisomarajan4562 2 жыл бұрын
Hakkeem ningal oru nanmayulla manushan anu pavangalode karunayulla alu🙏🏻🌹
@chinnuseva3250
@chinnuseva3250 3 жыл бұрын
Bro adipoli... Link kodukku bro aaa placente.. 🌹👍👍👍
@ashiqs7304
@ashiqs7304 2 жыл бұрын
Palakkad janakeeya hotelile video evide
@bibindas3139
@bibindas3139 3 жыл бұрын
...thanks... 4 ur visit...
@ganeshvs5215
@ganeshvs5215 2 жыл бұрын
Aaharm daivamanennu vishwassikkunna alanu njan chettan nalla Oru avatharakanan.
@sivashambokk3478
@sivashambokk3478 2 жыл бұрын
Njanum meenkariyum puttuma enik orupad isttam ekka thinnumbo kandit kothiyavanu vayarilakulato pedikanda Ekka😉😂😍😍
@saleenap.h1109
@saleenap.h1109 3 жыл бұрын
ഒരുപാട് ഇഷ്ടമായി സൂപ്പർ
@ebull322
@ebull322 2 жыл бұрын
ഞാൻ കോഴിക്കോട് ആണ് എലത്തൂരിന്റെ അടുത്തുള്ള അമ്പലപ്പടിയne എനിക്കറിയാം 👌👌
@iyyasiyyas4661
@iyyasiyyas4661 2 жыл бұрын
Sk basaril madhuvinte hoatelundu ambalathinte aduthu onnu kayari noaku
@vinodp.n7205
@vinodp.n7205 3 жыл бұрын
ഹക്കീംക്ക സൂപ്പർ.എപ്പോഴെങ്കിലും പോവാൻ പറ്റിയാൽ പോകാം .......
@dulquarsalman7508
@dulquarsalman7508 3 жыл бұрын
ഇങ്ങളാണ് എന്റെ റോൾ മോഡൽ ♥️♥️
@vishnusj6052
@vishnusj6052 3 жыл бұрын
ചേട്ടാ... തിരുവനന്തപുരതോട്ടും ഒക്കെ വരണം....😋😋😋
@fahadfd2879
@fahadfd2879 2 жыл бұрын
ഇതൊക്കെ കാണുന്നതുതന്നെ സന്തോഷമാണ് 💜
@_games__
@_games__ 2 жыл бұрын
നിങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഫുഡ് വീഡിയോ ചെയ്തുകൂടെ
@chithranjali.s.n6152
@chithranjali.s.n6152 3 жыл бұрын
അടിപൊളി സൂപ്പർ👍👍💜👍👍
@baluzachariah8629
@baluzachariah8629 2 жыл бұрын
ഇത്‌ എവിടെയാണ്? ലൊക്കേഷൻ പറഞ്ഞുതരൂ..
@iyyasiyyas4661
@iyyasiyyas4661 2 жыл бұрын
Koyikoade elathur
@busywithoutwork
@busywithoutwork 3 жыл бұрын
Koikode elathur vishwettan Kada.. Baiju mone Poli..
@pradeesh4613
@pradeesh4613 2 жыл бұрын
ഇക്ക നിങ്ങൾ പൊളി ആണ് ചെറിയ നടൻ കടകളിലൂടെ ആണ് സഞ്ചാരം ഞാൻ നിങ്ങളെ പോലെത്തന്നെ ആണ് ❤
@mtmujeebu
@mtmujeebu 3 жыл бұрын
Njan eppozhum pokunna kada aanu super tasty fish fry
@ammoosammoos8474
@ammoosammoos8474 3 жыл бұрын
അടിപൊളി ഇക്കാ...😋👍
@anandhavishnums8740
@anandhavishnums8740 2 жыл бұрын
Broh ahh location edu
@sreejeshsree266
@sreejeshsree266 3 жыл бұрын
Hakim bai enda natil va thalasery peringalam. Super thalasery dumbiiriyani kituna hotel und 90 rupees thalasery star hotel polum 150 rupees biriyani ithnda aduth vakanila. hotel name devus biriyani peringalam manjodi Thalassery ok
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
മീൻ വിഭവങ്ങൾ വേറെ ലെവൽ👌
@fasnashabeer6042
@fasnashabeer6042 2 жыл бұрын
ഞാൻ എപ്പോഴും കോഴിക്കോട് പോവുമ്പോൾ കയറാറുണ്ട്, ഇക്കാന്റെ തനി നാടൻ ഫുഡ്‌ വ്ലോഗ്,
@noushadkareem9653
@noushadkareem9653 2 жыл бұрын
🙏 supper ekka pavapettavurude aniyan 🙏
@Manu-ln5sn
@Manu-ln5sn 2 жыл бұрын
Enikk ettavum ishtappetta KZbinr...
@shafeelashameercalicut3971
@shafeelashameercalicut3971 3 жыл бұрын
Supr video ikka 👍👍👍
@cksreejith7112
@cksreejith7112 2 жыл бұрын
Nammale polullavrkku kazhikaan pattumna idam ...
@pelefans6549
@pelefans6549 3 жыл бұрын
Padachone ningalku nallathu tharrate aa manasinu atraku nalla manasanu ikkaku"""
@noushada6752
@noushada6752 3 жыл бұрын
കടലുണ്ടി ബാലേട്ടന്റെ hotel വീഡിയോ ചെയ്യാമോ
@Jaison-h9l
@Jaison-h9l 2 жыл бұрын
അതിലും നല്ലത് ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് ഒരു കഥ പറയുന്നതാണ്
@babuk2547
@babuk2547 3 жыл бұрын
Abide oru river ille ??
@akhily6276
@akhily6276 3 жыл бұрын
പൊളിച്ചു മുത്തേ 👌👌👌
@Mansoorshajahan369
@Mansoorshajahan369 3 жыл бұрын
Big fan of streetfoodkerala
@dearaji1
@dearaji1 3 жыл бұрын
Google map location തരാമോ?
@aswin5531
@aswin5531 3 жыл бұрын
Hai ഇക്ക നിങ്ങളുടെ smart watch ഏതാണ്😀😀
@rajeshbhasker913
@rajeshbhasker913 3 жыл бұрын
കൊള്ളാം 👌👌👌 നല്ല കട 👌👌
@mathewvarghese3001
@mathewvarghese3001 3 жыл бұрын
Pwolichu 🥰 vegam 100 aakkum Jhangal
@pganilkumar1683
@pganilkumar1683 2 жыл бұрын
നിങ്ങൾ ഒരു സംഭവമാണ്.... ബഹുമാനപൂർവ്വം.....👍👌🙏
@rajisuresh935
@rajisuresh935 3 жыл бұрын
Enikkum venam ikka
@afnasafnas9600
@afnasafnas9600 3 жыл бұрын
Vannallo vanamala kothipikkan👌😋 njan stiramaytu food kazhikkunna oru stalam undu shoot cheyyan varuvo ikka super foodanu ente veedanu kuzhapam undo? Ikkade vedios eniku peruthu ishtaa👍👍👍
@aneesaabdulla699
@aneesaabdulla699 3 жыл бұрын
Vilichu nokuu chilapol vannalo😁😁
@reemkallingal1120
@reemkallingal1120 2 жыл бұрын
seafood eshttamullavarku morning kazhikam break fast.njan 1pm.kazhicholam👌😋😂🤣
@johnsonalexander2708
@johnsonalexander2708 3 жыл бұрын
What is your height bro?
@neerajunnikrishnan1627
@neerajunnikrishnan1627 3 жыл бұрын
ഇക്കാ പറവൂർ ചാത്തനാട് വന്ന് നായരുടെ പുട്ടും പരിപ്പും വീഡിയോ എടുക്കട്ടോ... അവിടുത്തെ വൈബ് ഒരു രക്ഷേം ഇല്ല 👍👍👍
@senhamehbin3527
@senhamehbin3527 3 жыл бұрын
Ninghalude vedio super
@ushak3081
@ushak3081 2 жыл бұрын
Kothippichu kollum alle 😛😛😛😛🥰🥰🥰 Super Vedio 😁👌♥😍
@jijisugathan4108
@jijisugathan4108 3 жыл бұрын
Avatharanam Superrr
@maheshtn295
@maheshtn295 3 жыл бұрын
Kozhikode ano
@sajad.m.a2390
@sajad.m.a2390 8 ай бұрын
വീഡിയോ 👍..
@tvmpubggaming3341
@tvmpubggaming3341 3 жыл бұрын
ചേട്ടാ ഒരു ദിവസം തിരുവനന്തപുരം ത്തു ബാലരാമപുരം കട്ടച്ചാൽകുഴി യിലെ പുട്ടും നാടൻ പെരട്ടും കഴിക്കാൻ വാ പൊളി സാധനമാ
@gregoriperalmannn
@gregoriperalmannn 3 жыл бұрын
super hotel...these kind of buildings getting very rare!
@KeralaFoodBarrel
@KeralaFoodBarrel 3 жыл бұрын
അടിപൊളി ഇക്കാ 👍👍👍
@ratheeshgsratheeshratheesh3268
@ratheeshgsratheeshratheesh3268 3 жыл бұрын
Super video chetta
@pelefans6549
@pelefans6549 3 жыл бұрын
Kothipikalle nammale😋😋😋😋
@aairanachu2162
@aairanachu2162 2 жыл бұрын
Ilike your explanationan and your sympathical mentality
@zainche5597
@zainche5597 3 жыл бұрын
ഇക്ക പൊളിച്ചു 👌👌👌
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Best. Yetharayum fish morning thanne kazhikunna vare Sammadhikanam.
@jagannathghorpade323
@jagannathghorpade323 Жыл бұрын
👍👍
@haneeshnaduvath6965
@haneeshnaduvath6965 3 жыл бұрын
Nalla rasayitund
@vijeshkp2564
@vijeshkp2564 3 жыл бұрын
ഫുഡ് കഴിക്കുന്ന style ഒക്കെ സൂപ്പർ ആക്കുന്നുണ്ട്.👍
@premkumarkp465
@premkumarkp465 2 жыл бұрын
Super
@nandakumarps7766
@nandakumarps7766 3 жыл бұрын
👍👍👍ഹായ് ഇക്ക
@StreetFoodKerala
@StreetFoodKerala 3 жыл бұрын
ഹായ് 😍
@sureshnair2393
@sureshnair2393 3 жыл бұрын
Nice video Why not chicken and beef there
@focuswithserious
@focuswithserious 3 жыл бұрын
എലത്തൂർ എവിടെയാ? District
@AjayRaj-mf7dz
@AjayRaj-mf7dz 3 жыл бұрын
Koyikod
@vishnuv8826
@vishnuv8826 3 жыл бұрын
ikka ithupolulla kadakal ellavarilekkum ethichathinu🙏
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു എട്ടോയ്♥️♥️😍👌🔥💞💞💞
@jitheshso1322
@jitheshso1322 3 жыл бұрын
Pwoli 💖💖💖
@nadakp1988
@nadakp1988 Жыл бұрын
Njan eppozhum vidio kanarund
@rejidevraveendran155
@rejidevraveendran155 2 жыл бұрын
ithinokke cash kodukkarundo njngade firozikka cheyyunna pole food undakki anadharkku kodukkunna pole cheyyu ithu ningalu kazhikkunnu vayaru niraykkunnu njngade firoze ikka uyiru
@maheshtn295
@maheshtn295 3 жыл бұрын
Simple and nice
@shamsumoideen89shamsu52
@shamsumoideen89shamsu52 3 жыл бұрын
നാടൻ ഐറ്റംസ്,കാണിച്ച് കൊതിപ്പിക്കുകയാണല്ലോ!
@prakashcs2945
@prakashcs2945 3 жыл бұрын
Good luck ikka
@sujithchandran2770
@sujithchandran2770 3 жыл бұрын
അടിപൊളി.....
@hafeesn
@hafeesn 2 жыл бұрын
😍😍😍😍😍👌
@sajeshkumar9363
@sajeshkumar9363 3 жыл бұрын
ഇഷ്ടം 🥰
@raneesharaja1371
@raneesharaja1371 2 жыл бұрын
Nala avatranam
@AjithKumar-ii4pg
@AjithKumar-ii4pg 3 жыл бұрын
Hi Hakeem Super super
@akhilsachu5509
@akhilsachu5509 3 жыл бұрын
Njn ann busil pokubol nigale kandinum but busil alle😟
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 540 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 540 М.