മോളെ ഞാൻ മസ്കറ്റില രണ്ട് ദിവസം ആയിട്ടുള്ളു ചാനൽ കണ്ടു തുടങ്ങിയിട്ട് എനിക്ക് നല്ല ഇഷ്ട്ടപെട്ടു നല്ല യൂസ് ഫുൾ ആയ ചാനൽഞാൻ വീട്ടമ്മ യാണ് ഞാൻ നാട്ടിൽ ഉള്ള സമയത്ത് നൈറ്റി അടികളുണ്ട് കുടുംബകാർക്ക് കൊടുക്കും പക്ഷെ എനിക്ക് അടിച്ചിട്ട് നല്ല ഫിനിഷിങ് കിട്ടാറില്ല അതുകൊണ്ട് നിർത്തി സ്വന്തമായി പൈസ സമ്മതിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് നമ്മള ആവശ്യത്തിന് ആരോടും വാങ്ങാതെ ഉബയോഗിക്കാലോ മോളെ ക്ലാസ്സ് സൂപ്പർ മൊട്ടിവേഷൻ ആണ് ഞാൻ ഇവിടെ നിന്ന് ഓമനികളെ തൊപ്പിതുന്നും നാട്ടിലെ 300 രൂപ കിട്ടും പിന്നെ എണ്ണ കടികൾ ഉണ്ടാകാറുണ്ട് നാട്ടിൽ സെറ്റ് ആകണം എനിക്ക് ഒരു ജോലി വേണം
@JaseecomJaseela2 күн бұрын
Masha Allah. Ithaa ജോലി ചെയ്യാനുള്ള മനസ്സിന് ഒരു പാട് നന്ദി. ഇനിയും സപ്പോർട്ട് undavane 🙏🏻🤗