എന്റെ അമ്മ ഇങ്ങനെയാണ് പൂ പോലെയുള്ള സോഫ്റ്റ് അപ്പം ഉണ്ടാക്കി തരുന്നത് യീസ്റ്റിന്റെ രുചിയോ മണമോ ഒന്നു ഉണ്ടാകില്ല ഒരു പ്രത്യേക രുചിയാ അമ്മ ശകലം ജീരകം ചേർക്കും ഐസ്ക്രീം പതഞ്ഞ് വരുന്നത് പോലെ തന്നെ ഈ റെസിപ്പിച് യും കിടുക്കാച്ചിയായിരുന്നു അടിപൊളി ഇന്നത്തെ റെസിപ്പിയ് 👍🏻👍🏻👍🏻👍🏻 എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കി തന്നു🥰🥰🥰🥰🥰
കള്ള് ചേർക്കാതെ നല്ല പെർഫെക്ട് കള്ളപ്പം അടിപൊളി റെസിപ്പി 👌👌
@Anithastastycorner8 сағат бұрын
Thanks dear ❤️❤️❤️
@Roja-k2o10 сағат бұрын
Good recipe.. Thankyou ❤❤❤
@Anithastastycorner8 сағат бұрын
Thank you too❤️❤️❤️❤️
@JollyMathew-z5b17 сағат бұрын
Christmas special ayitu ee kallapamvum tharavu mappasum undakum ❤❤❤
@Anithastastycorner7 сағат бұрын
Theerchayayum
@ajithak109017 сағат бұрын
കള്ളപ്പം അടിപൊ💕ളി, 👌🏻👌🏻 ഇതുപോലെ തന്നെ ക്രിസ്മസിന് ഉണ്ടാക്കി നോക്കും ചേച്ചി😋😋😋💕💕💕
@Anithastastycorner7 сағат бұрын
❤️❤️❤️ ajeeee
@sandhyaramesh88769 сағат бұрын
Super chechi. 👌❤️🥰❤️
@Anithastastycorner8 сағат бұрын
❤️❤️❤️❤️❤️❤️
@vasanthymohandas866710 сағат бұрын
അങ്ങനെ കള്ളില്ലാ കള്ളപ്പം റെഡി. കള്ളില്ലെങ്കിൽ ഇത് പോലെ ഉണ്ടാക്കും പക്ഷെ വെളുത്തുള്ളി, പെരുംജീരകം ചേർക്കില്ല. എത്ര തരം അപ്പം തന്നു ഈ ആഴ്ച തന്നെ. ആളുകളുടെ മനസ്സറിഞ്ഞു ഓരോ വിഭവവും ഉണ്ടാക്കുന്ന അനിതയെ സമ്മതിച്ചു. നാളെ എന്താവോ ഇനി 😂നമുക്ക് x mas അടിച്ചപൊളിക്കാം ട്ടോ. ❤️❤️❤️
@Anithastastycorner8 сағат бұрын
Othiri santhosham ❤️❤️❤️❤️
@DODGESRT007-di5zl7 сағат бұрын
Nan vellapathinde mavuthanne idupole undakum.
@Anithastastycorner7 сағат бұрын
Ok dear ❤️
@DODGESRT007-di5zl7 сағат бұрын
@Anithastastycorner chappathy machine il worke kazhiyumbo nerathi ozhikum.
@dailypassionvlog17 сағат бұрын
അടിപൊളി അപ്പം റെസിപ്പി ക്രിസ്മസിന് ഇങ്ങനെ തന്നെ ഉണ്ടാക്കാം👌🏻👌🏻👌🏻
@Anithastastycorner7 сағат бұрын
❤️❤️❤️❤️❤️❤️❤️
@ranibabu498915 сағат бұрын
ഹായ് അനിത ചേച്ചി സൂപ്പർ കള്ളപ്പമാണ്🥰🥰❤❤
@Anithastastycorner8 сағат бұрын
Athe
@roselythomas208214 сағат бұрын
അടിപൊളി❤❤❤
@Anithastastycorner8 сағат бұрын
❤️❤️❤️❤️❤️
@PrajiLiji17 сағат бұрын
ഹായ്, ചേച്ചി കുട്ടി,, വളരെ ടെസ്റ്റ് ആയിട്ടുള്ള കള്ളപ്പം e ക്രിസ്മസ്,,, ദിനത്തിൽ എല്ലാവർക്കും ഉപകാരപ്പെടും,, താങ്ക്സ് ചേച്ചി 👌👌👌♥️♥️♥️👍👍
എന്റെ ചേച്ചിക്കുട്ടി കള്ളപ്പം ഞങ്ങൾ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ചേച്ചിക്കുട്ടി ഉണ്ടാക്കുന്നതാ ഞാൻ ആദ്യമായി കാണുന്നത് ഞാൻ വിചാരിച്ചിരുന്നത് കള്ള് വാങ്ങി അത് മാവിൽചേർത്ത് ഉണ്ടാക്കണം എന്നാണ് പക്ഷേ എന്റെ ചേച്ചി ക്കുട്ടിയുടെ പാചകം കണ്ടപ്പോൾ കള്ളപ്പം ഉണ്ടാക്കാൻ കള്ള് വാങ്ങാൻ പോകണ്ടന്ന് മനസിലായി ഇതാണ് കള്ളപ്പം അല്ലേ ഇനി ഞാനും കള്ളപ്പം ഉണ്ടാക്കും അത് എന്നെ പഠിപ്പിച്ചുതന്ന ചേച്ചിക്കുട്ടിക്ക് ഒരുപാട് താങ്ക്സ് 👍🏻❤️❤️
@Anithastastycorner8 сағат бұрын
Othiri thanks mole ❤️
@vijayasree96148 сағат бұрын
ലവ് യൂ എന്റെ ചേച്ചിക്കുട്ടി
@Anithastastycorner6 сағат бұрын
Mole 💞💞💞💞💞💞
@avemaria998714 сағат бұрын
Chuvannulli cheriya jeeragam ❤❤😂😂
@Anithastastycorner8 сағат бұрын
Ok mole
@shobhanashobha561112 сағат бұрын
ഈസ്റ്റ് തേങ്ങ വെള്ളം രാത്രി ഫ്രിഡ്ജിൽ വെക്കണോ, ഉണ്ടാക്കി നോക്കും, സംശയം മാറ്റിതരണേ
@Anithastastycorner8 сағат бұрын
Purathu vekkanam
@ummufathima616517 сағат бұрын
ചെറിയ ജീരകവും ചെറിയുള്ളിയുമല്ലേ ചേർക്കേണ്ടത് 🤔
@jessyajikumar932612 сағат бұрын
അതെ
@ummufathima616510 сағат бұрын
@jessyajikumar9326 പക്ഷെ ഇതിൽ അതല്ലല്ലോ ചേർത്തത്.. അപ്പോൾ ടേസ്റ്റ് മാറിപ്പോവില്ല എല്ലാവരും സൂപ്പർ എന്നും പറയുന്നു.
@jessyajikumar93268 сағат бұрын
@ummufathima6165 കള്ളപ്പം എന്താന്ന് എന്ന് അറിയാത്തവർ ആണ് സൂപ്പർ പറയുന്നത്. പിന്നെ ചില നാട്ടുകാർ ഇങ്ങനെ ആവും ഉണ്ടാക്കുന്നത്. നമ്മൾ ചെറിയ ഉള്ളി, ചെറിയ ജീരകം, ഇത്തിരി വെളുത്തുള്ളി ചേർത്താണ് ഉണ്ടാക്കുന്നത്
@Anithastastycorner8 сағат бұрын
Enta chanalil ningal nokku ethra tharathil kallappam und ennu eethokke cherthathum ubd
@nandaunnikrishnan88638 сағат бұрын
ചേച്ചി, ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത്. തിരക്കിലായിരുന്നു. ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. പക്ഷേ ഉള്ളിയും പെരുംജീരകവും ചേർക്കാറില്ല.
@Anithastastycorner8 сағат бұрын
Ok mole ❤️❤️❤️
@geethaminnu115012 сағат бұрын
Panchasara ithrayoke veno ellam ishtapetu pashe panchasara pora
@Anithastastycorner8 сағат бұрын
Panjasara cheriya spoon aanu cherthe madhuram onnum adhikam ella
@jayakrishna103814 сағат бұрын
Kallappathine ethrayum valuppam illa
@jessyajikumar932611 сағат бұрын
Correct
@Anithastastycorner7 сағат бұрын
Jessy njn ethu order undakki koduthathanu palatharathilulla kallappam nammude chanali und cheruthum valuthum aayi thangal chwruthundakkiyal pore njn cheruthakkiyatha undakkiyath ethu vedio ok
@jessyajikumar93267 сағат бұрын
@Anithastastycorner ഞാൻ താങ്കളെ കുറ്റം പറഞ്ഞത് അല്ല. സാധരണ കള്ളപ്പം ഉണ്ടാക്കുന്ന രീതി പറഞ്ഞുന്നെ ഉള്ളു.
@Anithastastycorner6 сағат бұрын
ഞാൻ പറഞ്ഞത് ചെറിയ ഉള്ളി ചേർത്ത് ഒക്കെ ഞാൻ കള്ളപ്പം തയ്യാറാക്കിയിട്ടുണ്ട് ചാനലിൽ ഒന്ന് നോക്കൂ