ഇങ്ങനെ പല ഇടങ്ങളിലും ഉണ്ട്.... സ്വന്തം ചോരയെ മറന്ന് മറ്റുള്ളവരെ സഹായിക്കുന്നത്.....!ആദ്യം കുടുംബത്തിൽ പിന്നെ അയൽവക്കത്തു അത് കഴിഞ്ഞേ മറ്റുള്ളവരിൽ......😊😊😊
@AshikShana-er6tw8 ай бұрын
സത്യം ഇത് ഇന്ന് നാട്ടിൽ നടക്കുന്ന കാര്യം തന്നെ ആണ് നാട്ടിൽ ആൾക്കാരുടെ മുന്നിൽ പേര് ഉണ്ടാക്കാൻ വേണ്ടി പത്രത്തിൽ ഫോട്ടോ വരാൻ ഒക്കെ സ്വന്തം കുടുംബത്തെ മറന്ന് ചെയ്യുന്ന ആൾക്കാർ നമ്മുടെ കൺ മുന്നിൽ തന്നെ ഉണ്ട് ഇത് തുറന്നു കാട്ടിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍
@Kareemirikkur8 ай бұрын
നല്ല ഡയലോഗ് കോഡിനേഷൻ... നല്ല ആക്ടിങ്... നല്ല theme.... Tottally സൂപ്പറ്....
@SafeenaK-bq6pz8 ай бұрын
അടിപൊളി വാക്ക് സിയാദ്ക്ക ബിഗ് സലോട്ട് 🥰
@Harifabasheer1238 ай бұрын
👍👍👍
@shajeelashamsuddin78808 ай бұрын
പറയാൻ വാക്കുകളില്ല അടിപൊളി 😢
@rasheedanammeni58208 ай бұрын
ഒന്നൂടെ.തുപണം.ഇക്ക. 💪💪
@rasheedanammeni58208 ай бұрын
വാടകവീട്. സൂപ്പർ 😀😀
@junisathu43558 ай бұрын
ഒന്നും പറയാനില്ല അടിപൊളി idhellam ഇപ്പഴും നാട്ടിൽ nadannukondirikunnathanu കുടുംബത്തിന് കൊടുക്കാതെ പുറത്തുകൊടുതിട്ട് കാര്യമില്ല ആദ്യം കുടുംബത്തിൽ പിന്നെ പുറത്ത് .ഇന്ദുകണ്ടിട്ട് സങ്കടം വന്നു😢
@MahmoodNusaibha8 ай бұрын
പടച്ചോനായോ കുറ്റക്കാരൻ പടച്ചോൻ തന്ന കണ്ണ് കൊണ്ട് കൂടപ്പിറപ്പിനേ തിരിച്ചറിഞ്ഞില്ല സ്നേഹത്തോടെ mahmi