ആ പൊന്നു മക്കളുടെ കാഴ്ച കണ്ടു ഹൃദയം തകർന്നു പോയി 😭😭😭

  Рет қаралды 602,732

ziyadkkayum kuttyolum

ziyadkkayum kuttyolum

5 ай бұрын

സ്കൂളിൽ പഠിക്കേണ്ട പ്രായത്തിൽ |
തെരുവിൽ ഇറങ്ങിയത് ആർക്കുവേണ്ടി
കണ്ണുനിറയാതെ ഒരു നോക്ക് കാണാൻ കഴിയില്ല | ആ പൊന്നുമക്കളുടെ കാഴ്ച കണ്ട് ഹൃദയം തകർന്നുപോയി | ziyadkkayum kuttiyolum
#ziyadkkayumkutiyolum #kerala #villagelife #ziyadkkayum #kuttiyolum #malayalam #kannur #shotfilms

Пікірлер: 165
@SubhadraSunhatsl-gx5cq
@SubhadraSunhatsl-gx5cq 2 ай бұрын
ആ മക്കളെ ഏറ്റെടുത്തവരെ ഈശ്വരൻ ആയ നും ആരോഗ്യവും കൊടുക്കട്ടെ
@nafeesanafeesa2576
@nafeesanafeesa2576 2 ай бұрын
ഈരണ്ടു മക്കളെ കണ്ടപ്പോൾ കൽബ് പിടഞ്ഞു പോയിമക്കൾ ഇല്ലാത്ത ഞങ്ങളുടെ അവസ്ഥ ആലോചിച്ചു. അല്ലാഹു ആ പോന്നു മക്കളേ എററടുത്തവർക്ക് ദുനിയാവിലു൦ ആഖിറത്തിലു൦ അളളാഹു വിജയം കോടുക്കട്ടേ പോന്നു മക്കൾക്കള അളളാഹു രക്ഷ പോടുത്തട്ടേ
@Shifilshafin
@Shifilshafin Ай бұрын
Ey
@user-ck4ri5rq5e
@user-ck4ri5rq5e 5 ай бұрын
നല്ല കഥ, നല്ല സ്ക്രിപ്റ്റ്, നല്ല അഭിനയം.. ബന്ധങ്ങൾക്ക് വില കുറഞ്ഞു വരുന്ന ഈ കാലത്ത് വളരെ നല്ല സന്ദേശമാണ് വളരെ മനോഹരമായി നൽകിയിരിക്കുന്നത്. 🎉❤ ഇത് പോലെയുള്ള സന്ദേശങ്ങൾ ഈ സമൂഹത്തിന് പ്രചോദനം നൽകട്ടെ🎉🌹. കുട്ടികൾ തഗർത്തൂ..❤🎉👌. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💝
@ambiliambili4478
@ambiliambili4478 3 ай бұрын
കുഞ്ഞു മക്കളെ കണ്ടപ്പോൾ മനസ്‌ പിടഞ്ഞു പോയി... ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.. ദൈവം രഷിക്കട്ടെ...😢
@Fathimaskitchen313
@Fathimaskitchen313 2 ай бұрын
അഭിനയം കൊള്ളാം അടിപൊളി 👌
@hashmedia6004
@hashmedia6004 5 ай бұрын
ഒരു നിമിഷം നെഞ്ച് ഒന്ന് പിടഞ്ഞു അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. നല്ല സ്ക്രിപ്റ്റ് നല്ല അവതരണം. ഐഎം ടീവി ചാനലിന്റെ സ്വന്തം വീഡിയോ ജോക്കി ചെപ്പു. ഷഫറാസ് മോൻ. ❤❤
@najiya5371
@najiya5371 2 ай бұрын
ഈ വിദി അള്ളാഹു ആർക്കും നൽകാതിരിക്കട്ടെ
@user-mp2gt5re5m
@user-mp2gt5re5m 2 ай бұрын
My dear bro.karayippichu kalanju, super,,
@shazinshaz
@shazinshaz 5 ай бұрын
ഇത്രയും മനോഹരമായ ഒരു വീഡിയോ കണ്ടിട്ട് കുറെ മാസങ്ങൾ ആയി ഇപ്പോൾ സമാദാനമായി 🙏
@SSsparkmedia
@SSsparkmedia 5 ай бұрын
കരയിപ്പിച്ചു കളഞ്ഞു ആ മക്കൾ അവരെ ഓർക്കുമ്പോൾ ഹൃദയം പൊട്ടുന്നു 😢😢😢😢😢
@user-fp8hl4gd9b
@user-fp8hl4gd9b 5 ай бұрын
😔😔 കരയിപ്പിച്ചല്ലോ മക്കളെ നല്ല കഥ ഹാർട്ട്‌ തട്ടി ❣️❣️... അടിപൊളി ക്യാമറ വർക്ക്‌, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്നു കൂടെ റെഡി ആക്കിയിരുന്നെങ്കിൽ വേറെ ലെവൽ ആയിരുന്നു പശ്ചാതല സംഗീതം നന്നാക്കിയിരുന്നെങ്കിൽ അൽപ്പം കൂടെ ഫീൽ കിട്ടിയേനെ ഉപ്പുപ്പാ നന്നായി ആക്ട് ചെയ്തു മക്കളും അവരുടെ ഭാഗം ക്ലിയർ ചെയ്തു മറ്റു അഭിനയിച്ചവരും നന്നായി ഇനിയുള്ള ഷോർട് ഫിലിം ഇതിലും നന്നാവട്ടെ ❣️❣️ എല്ലാം ആശംസകളും നേരുന്നു 🙏🙏❣️
@premamenon4592
@premamenon4592 4 ай бұрын
❤❤❤❤❤❤❤❤❤❤
@jameelap1510
@jameelap1510 Ай бұрын
😂
@jameelap1510
@jameelap1510 Ай бұрын
ഇത് കണ്ട് ഞാനും😂
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 4 ай бұрын
നല്ല.കുട്ടികൾ.ആണ്.പാവം.
@ssma4296
@ssma4296 5 ай бұрын
ഹൃദയത്തിൽ തട്ടിയ നിമിഷം ഇങ്ങനെ പല കുട്ടികളും അനാഥരായിട്ടുണ്ട് അങ്ങനെ ഉള്ള കുട്ടികളെ കൈ വിടരുതേ സമൂഹമേ......😢😢😢
@padminiPc
@padminiPc 4 ай бұрын
കണ്ണു നിറഞ്ഞൂ ആർക്കും ഈ ഗതി വരാതിരിക്കട്ടെ
@Fathimasvlog973
@Fathimasvlog973 3 ай бұрын
റബ്ബ് കത്തു രക്ഷിയ്ക്കറ്റ് പെട്ടന്നുള്ള മരണത്തെ തൊട്ട് 🤲🤲🤲😢😢😢ആ കുഞ്ഞുങ്ങകൾക്ക് റബ്ബ് നല്ല വഴി കൊടുക്കും
@nilaamazha4428
@nilaamazha4428 3 ай бұрын
മനസ് ഒരുനിമിഷം പത്തരിപ്പോയെടോ. അല്ലാഹുവേ എല്ലാവർക്കും ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ. ഈലോകത്തിൽ ഒരുമക്കളെയും അനാഥമായ് വളരാൻ ഇടയാക്കല്ലേ. നിന്റെ നോട്ടം ഞങ്ങൾക്ക് എന്നും ഉണ്ടാവണേ.
@sainudheensainu221
@sainudheensainu221 5 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌👌🌹🌹🌹
@afrafathimaafra4331
@afrafathimaafra4331 5 ай бұрын
സിയാദ് ഭായ് നിങ്ങൾ 5 പേരും അഭിനയം ജീവിതമാക്കിയോ സമ്മതിക്കണം തകർത്തു. എവിടുന്നു കിട്ടുന്നു ഇതുപോലുള്ള സ്ക്രിപ്റ്റ് ഒക്കെ super perfomans 👍🏻👍🏻👍🏻❤️❤️❤️
@vimalasr4289
@vimalasr4289 3 ай бұрын
Super 🙏 Acting ❤ Congratulations to all 🙏🙏🙏
@Pulinaranga
@Pulinaranga 5 ай бұрын
സമൂഹത്തിൽ ഇങ്ങനെ കുറെ ആൾകാർ ഉണ്ട് അവരെയെന്നും നമ്മൾ അറിയുന്നില്ല അതാണ് സത്യം എന്തായാലും naleru msg ആണ് 👍👍👍q
@ajithakumari6210
@ajithakumari6210 4 ай бұрын
ഒന്നും പറയാനില്ല കണ്ണീരാൽ ഒന്നും കണാൻ കഴിയുന്നില്ല
@junisathu4355
@junisathu4355 5 ай бұрын
Ente makkale ningal polichu Kanan kazhiyunnilla karanjupoi aarkum ee vithi varuthalla nadha iniyim idhupolulla nalla sandhesham janangalil ethikkanam
@LittlechampsMaryuAyra
@LittlechampsMaryuAyra 5 ай бұрын
Valiyoru message anu ningal samoohathinu kodukkan sramichad...ellavarum nannayi perform cheydu❤ ❤...kuttikalude avastha kandappol acting anenkilum vishamam thonni..😢 Iniyum idu polulla mikacha messagikal ningalil ninnum pradeekshikunu...🎉 👍
@user-ko5tq7kv3e
@user-ko5tq7kv3e 5 ай бұрын
അഞ്ചാളെയും കാണാത്തതു കുറേദിവസമായല്ലോ. ദിവസവും നോക്കിനില്കും വരുന്നുണ്ടോ എന്ന്. പക്ഷെ ഇന്ന് വന്നു അതൊരു വരവാണ് കരയിച്ചു കളഞ്ഞു ഉഗ്രനായിട്ടുണ്ട് കുട്ടികളുടെ അഭിനയം വെരി സൂപ്പർ. സിയാദ്ക്ക മരിക്കാനും ഇരക്കാനും അഭിനയിക്കാനും മാത്രം ജനിച്ച ഒരു വസ്തു. എല്ലാവരും ഉഗ്രൻ perfomence ഇത് എപ്പോഴും നിലനിർത്തി തരട്ടെ.
@premamenon4592
@premamenon4592 4 ай бұрын
0😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@premamenon4592
@premamenon4592 4 ай бұрын
Good
@asyamusthafa7606
@asyamusthafa7606 5 ай бұрын
Soopper karannu poyi endhayalam nalla manasu a makkale knottipogan ulla manasu undello big salayut❤
@shajeelashamsuddin7880
@shajeelashamsuddin7880 5 ай бұрын
കണ്ണ് നിറഞ്ഞുപോയി 😢
@ShafrazShabeed-nw6mw
@ShafrazShabeed-nw6mw 5 ай бұрын
😢😢😢😢😢 പെട്ടെന്നുള്ള മരണത്തെ തൊട്ട് കാക്കണേ റബ്ബേ 😢😢
@najila_naji4414
@najila_naji4414 5 ай бұрын
ആമീൻ
@shaimakamru2575
@shaimakamru2575 3 ай бұрын
Aameen Aameen
@sandhyamohan3706
@sandhyamohan3706 5 ай бұрын
ഹൃദയസ്പർശിയായ കഥ. അത് നന്നായി അവതരിപ്പിച്ചു ❤
@mohammedkutty9478
@mohammedkutty9478 3 ай бұрын
സമൂഹം ഇങ്ങനെ മനസ് വെച്ചാൽ യെത്തീം കാന യൂടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല 👍🏻🌹
@valeedavali6735
@valeedavali6735 5 ай бұрын
Ningalude video yil mikachadhil onn idhanu onnum parauanilla aivar sankamee namichu ningale njangal vallatha oru feel manasil thatti karanju poyii Ningal uyarangalil ethate
@user-hl3ny7uj7g
@user-hl3ny7uj7g 2 ай бұрын
മക്കളെ ഓർക്കുമ്പോൾ ഉള്ള് തകർന്നു പോയി😮
@user-xe3be3ix8s
@user-xe3be3ix8s 2 ай бұрын
കഥ ആണെങ്കിലും സഹിക്കാൻ പറ്റുന്നില്ല
@azeezpaa4109
@azeezpaa4109 3 ай бұрын
നല്ല അഭിനയം, നല്ല കഥയും. കരയാതെ കാണാൻ പറ്റൂല. Thanks
@haneefap6964
@haneefap6964 5 ай бұрын
Ellavarum thakarthh abinyaichhu ❤❤
@jomolabraham9682
@jomolabraham9682 2 ай бұрын
കരഞ്ഞു😂 തളർന്നു പോയി എന്തൊരു അഭിനയം
@sruthirajc4169
@sruthirajc4169 5 ай бұрын
Heart touching story 😢😢
@user-ci6gh8yv5t
@user-ci6gh8yv5t 5 ай бұрын
Sooper karanjupoi 😢😢😢
@user-pb7ws5vd9m
@user-pb7ws5vd9m 5 ай бұрын
കണ്ടു നിൽക്കാൻ കഴിയുന്നില്ല. മനസ്സ് വല്ലാതെ വേവലാതിയായിപ്പോയി 😢😢😢😢
@ThajuDheen-cb8tn
@ThajuDheen-cb8tn 5 ай бұрын
സൂപ്പർ ❤❤❤
@thamusali3552
@thamusali3552 5 ай бұрын
എന്താണ് മക്കളെ പറയേണ്ടത് ഒന്നുമൊരു negativum പറയാനില്ല ആ മക്കളെ രണ്ടു പേര് സുരക്ഷിധമാകുകയും ഒരാൽ മരിച്ച ആൾക് വേണ്ടിയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടു പൂർത്തിയാക്കുകയും മക്കളുടെ കാര്യത്തിൽ ഒന്നും നോക്കാതെ തീരുമാനങ്ങൾ എടുക്കുകയും oooh ചിന്തിക്കാൻ പോലും പറ്റുന്നില്ല ആ നിമിഷങ്ങൾ real real content അഭിനയത്തിൽ നിങ്ങൾ ഓരോരുത്തരും കട്ടക്ക് കട്ട അഭിനന്ദനങ്ങൾ ❤❤❤❤
@zz-ld2fg
@zz-ld2fg Ай бұрын
😊
@user-ev5zy4oe6e
@user-ev5zy4oe6e 5 ай бұрын
Super acting congrats ❤❤
@kamalasinisivan143
@kamalasinisivan143 3 ай бұрын
Musleemgal pavamgale sahayikkum enikku anubhavamundu
@rasheedmr2853
@rasheedmr2853 3 ай бұрын
Rangam kandu karanghu poyallo padachavan kaakkatte Aameen..
@savithrisasibhushan2234
@savithrisasibhushan2234 3 ай бұрын
മനസ്സ് വിങ്ങിപ്പൊട്ടുന്ന കഥ
@rrrrr7225
@rrrrr7225 3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@zayasirru2447
@zayasirru2447 5 ай бұрын
ശരിക്കും പറഞ്ഞാൽ നിങ്ങൾ അഭിനയിക്കുകയല്ല ചെയ്യുന്നത് ജീവിക്കുകയാണ്😢
@najila_naji4414
@najila_naji4414 5 ай бұрын
ഇത് വല്ലാത്ത ഒരു കഥ ആയിപ്പോയി 😢😢😢അരിക്കും ഈ അവസ്ഥ വരാതിരിക്കണ്ട 😭
@jameska5952
@jameska5952 2 ай бұрын
😢 ഒന്നും പറയാൻ കഴിയുന്നില്ല ഉള്ള് നീറുകയാണ് ആർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കുന്നു 😢
@sadikmhmdsadikmhmd2872
@sadikmhmdsadikmhmd2872 5 ай бұрын
Masha allah
@sanhafathimap
@sanhafathimap 3 ай бұрын
😊😊😊😊
@meharnisa8714
@meharnisa8714 4 ай бұрын
Alhamdulillah Allah may bless you 👍🙏
@kamalakamalapalazhy3841
@kamalakamalapalazhy3841 3 ай бұрын
സൂപ്പർ👍👍👍👍👍👍🙏🙏
@thajuddeenthaju8008
@thajuddeenthaju8008 5 ай бұрын
Azhuthan vakkukalilla njan karanhupoyi😭😭😭😭😭
@valeedavali6735
@valeedavali6735 5 ай бұрын
Makkalude acting super
@LittlechampsMaryuAyra
@LittlechampsMaryuAyra 5 ай бұрын
Athe😢😢
@AbdulRazak-id7zk
@AbdulRazak-id7zk 5 ай бұрын
കരയിപ്പിച്ചു കളഞ്ഞു
@NaseemaNaseema-in3mr
@NaseemaNaseema-in3mr 3 ай бұрын
ഇ vindകരഞ്ഞു കരഞ്ഞു
@user-ce1yd1fe7h
@user-ce1yd1fe7h 4 ай бұрын
എല്ലാവരുടെയും കണ്ണ് നനയുന്ന ഒരു സംഭവമാണല്ലേ.
@user-nu8ks4im4h
@user-nu8ks4im4h 4 ай бұрын
Super ❤
@lalithapp2021
@lalithapp2021 5 ай бұрын
❤❤
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 4 ай бұрын
Kadhaya .no Karryama no En nariyatha vastha Bhagavane Arkumea vstha. Varuthalle
@shamsuddinkv9888
@shamsuddinkv9888 5 ай бұрын
Super
@user-ze8hk6sk9v
@user-ze8hk6sk9v 5 ай бұрын
God bless you 🙏🙏
@kamalapv1767
@kamalapv1767 3 ай бұрын
😢😢😢😢
@suryamp8027
@suryamp8027 2 ай бұрын
We are so sad about this video 😢😢❤❤ We love you all
@omanaomanamaruthath4984
@omanaomanamaruthath4984 3 ай бұрын
കണ്ണ് നിറഞ്ഞു ആർക്കും ഈഗതി വരുത്തരുത് ദൈവം രക്ഷിക്കട്ടെ 🙏
@jameelaan8516
@jameelaan8516 3 ай бұрын
Ietokke, alla, പൊറുക്കുമോ, പയ്സ, ഉണ്ടാക്കാൻ, anteallam, പണിയ,
@kochumolmadhu7898
@kochumolmadhu7898 3 ай бұрын
Super 🙏🙏🙏
@bindhubindhu9133
@bindhubindhu9133 2 ай бұрын
ഈ ഒരു അവസ്ഥ മക്കൾക്ക് ആർക്കും കൊടുക്കല്ലേ ദൈവമേ 😢🙏🙏🙏🙏🙏🙏
@SameeraNizam
@SameeraNizam 3 ай бұрын
Inghaneyulla.veediosonnum. kananulla. Shakthiyilla. Nenj. Pottippoyi... Manasinnpokunnilla. Aa. Ponnumakkale. Orthitt. 😭😭😭😭. Inghaneyonnum. Makkalekond. Cheyyikkalla.. Kandsahikkanpattunnilla..kanneerodeyalladhe. Aarkkum. Kanankazhiyilla. Aa. Roll. Paavammakkal😭😭😭
@user-ob8ei5cd5z
@user-ob8ei5cd5z 5 ай бұрын
👍👍👍
@premamenon4592
@premamenon4592 4 ай бұрын
Yes, all correct
@shibilfrank1618
@shibilfrank1618 5 ай бұрын
❤❤❤
@hadihibanhadi4908
@hadihibanhadi4908 5 ай бұрын
😊
@user-kd4qo1wh9l
@user-kd4qo1wh9l 3 ай бұрын
😢😢
@ShahanasAfra-cn5cn
@ShahanasAfra-cn5cn 5 ай бұрын
Oru thulli kannuneer veezhathe manasaakshiyulla aarkum ith kanaan kazhiyilla😢😢
@arseenaarseenakp612
@arseenaarseenakp612 5 ай бұрын
😢😢😢😢😢😢
@jumailathu1236
@jumailathu1236 Ай бұрын
Mashallah Mashallah 😭😭😭😭😭
@reenareji5968
@reenareji5968 3 ай бұрын
നല്ലൊരു മെസ്സേജ്
@pcbabypcbaby7294
@pcbabypcbaby7294 3 ай бұрын
@user-ct8ck6vc3h
@user-ct8ck6vc3h 3 ай бұрын
😢😢❤
@georgept2927
@georgept2927 3 ай бұрын
പ്രതീക്ഷകൾ ആസ്ഥാനത്താകുമ്പോൾ ഓടേതമ്പുരാൻ എന്തെങ്കിലും ഒരു വഴി തെളിക്കും. അവിടുന്നു കരുണാമയനാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pr
@user-jd2uz6cr3t
@user-jd2uz6cr3t 3 ай бұрын
Karanjupoye...
@user-qn8ul3ix6s
@user-qn8ul3ix6s 5 ай бұрын
😌😢
@muneermuni3477
@muneermuni3477 5 ай бұрын
വളരെ നന്നായി ചെയ്തു 👍
@angelgirl9801
@angelgirl9801 4 ай бұрын
കഥയാണല്ലോ എന്ന് കരുത് 1 പിടിച്ചു നിന്നു അവസാനം കരഞ്ഞു പോയി
@HaseenaRamachandran
@HaseenaRamachandran 3 ай бұрын
2:38 gr57😅
@user-nu3zr5tl1d
@user-nu3zr5tl1d 5 ай бұрын
🤲🏻😢
@jaisychacko9397
@jaisychacko9397 2 ай бұрын
Heart touching video
@joyvj3605
@joyvj3605 3 ай бұрын
👍👍🙏🙏🙏🙏🙏
@PushpammaJessy
@PushpammaJessy 6 күн бұрын
കേരളത്തിൽ ഫികഥദനം നിർത്തലാക്കിയതറിഞ്ഞുതരാ സംസ്ഥാന തൊഴിലാളികൾ വടക്കേണ്ടിയയിൽ നിന്നും ഫിക്ഷകാരെ ഇവിടെ കൊണ്ട് വന്നാകുന്നവരും ഉണ്ട് കേരളത്തിൽ പാവപെട്ടവരും ഫിക്ഷ കാരും ഇല്ലന്നല്ല കേരളത്തിലെ പ്രധാന നഗരങ്ങളിൽഫിക്ഷ കാരെ നിരോധിച്ചു ഫിക്കഥ കാരെ കണ്ടാൽ ഉടനെ വിളിച്ചറിയിക്കേണ്ട ഫോൺ നമ്പർ ഉണ്ട് അവിടെ അറിയിച്ചാൽ അവരെ പുനരദി വാസ കേന്ദ്രത്തിൽ എത്തിക്കും എന്നാൽ വടക്കേൺഡിയയിൽ അങ്ങനെ യില്ല അവിടെ എല്ലാ ബസ്സ്റ്റാബൻഡ് കളിലും റെയിൽവേ സ്റ്റേഷനുകളിലും ഫിക്ഷാടകരുടെ തിരക്കാണ്
@sujas6711
@sujas6711 4 ай бұрын
😢😢😢
@kamalasinisivan143
@kamalasinisivan143 3 ай бұрын
Karanju
@ramlathali7283
@ramlathali7283 3 ай бұрын
😢😢😢😢😢
@shafikundathil
@shafikundathil 3 ай бұрын
Supper well. Good
@SalyRoy
@SalyRoy 3 ай бұрын
🙏
@ammanichandran6587
@ammanichandran6587 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulshukkoor1684
@abdulshukkoor1684 3 ай бұрын
👌👌👌😢😢😢
@user-vr9hz2iu9p
@user-vr9hz2iu9p 2 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച ആണ് ഇവരെ പറ്റി അറിഞ്ഞത്... ഇരിക്കൂറിൽ എന്റെ ഫ്രണ്ടിന്റെ ഷോപ്പിൽ പോയപ്പോൾ..... യൂട്യൂബ് ചാനെൽ ഉണ്ടെന്നു അപ്പോഴാ ഞാൻ അറിഞ്ഞത്.... കണ്ണ് നിറഞ്ഞു പോയി 😢😢
@salam_pk
@salam_pk 5 ай бұрын
ആകാശദുതു കണ്ട ഫീൽ 😢
@sarojinipp7208
@sarojinipp7208 3 ай бұрын
❤🙏🙏🙏🙏❤️❤️❤️🙏🙏🙏
@user-hd1kj9kh9v
@user-hd1kj9kh9v 3 ай бұрын
🎉😅
@shafreenapv4268
@shafreenapv4268 5 ай бұрын
👍👍👍👍
The delivery rescued them
00:52
Mamasoboliha
Рет қаралды 7 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 56 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1 МЛН
R K Jayarajan - 32 | Charithram Enniloode 2600 | Safari TV
23:32
A pack of chips with a surprise 🤣😍❤️ #demariki
0:14
Demariki
Рет қаралды 9 МЛН
Как переплыть, чтобы никто НЕ ВЛЮБИЛСЯ ?
0:42
ЛогикЛаб
Рет қаралды 2,3 МЛН
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 11 МЛН