Acha, Trinity is a great mystery which nobody wants to explain. Thank you for explaining it so well. I think we need to listen to you very carefully. Because, once, while I was travelling from Maharashtra to Kannur in the Nizamuddin-Ernakulam express train, a group of young Muslim boys came to me with a doubt about the Holy Trinity. I could answer then, and their doubts continued. Anyone who listens to your videos will be able to deepen their faith and live in it. Thank you. God bless you.
@bindhushaji80473 ай бұрын
ദൈവികജ്ഞാനം... കരകവിഞ്ഞ്ഒഴുകട്ടെ.. വിശ്വാസികളിലെ... അജ്ഞതമാറട്ടെ... ഏറ്റം മഹത്തായ നിഗൂഢ രഹസ്യം....... Thankyou...Acha......🔥🔥🔥🔥.🙏 :🙏
@LinsMundackalOfficial3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lissababu66044 ай бұрын
Bestwishes,,,,,,, with love and prayers🙏🙏🙏🥰
@LinsMundackalOfficial4 ай бұрын
God bless you
@rosiajames3 ай бұрын
ഈ അറിവ് എല്ലാവരിലും എത്തട്ടെ. 🙏🏼
@nithingeorge58854 ай бұрын
Acha✌🏻 Holy Spirit works❤️
@LinsMundackalOfficial4 ай бұрын
😊
@anjuajith37653 ай бұрын
😍😍😍😍
@depam32683 ай бұрын
John. 17 :- 3 amen..
@LinsMundackalOfficial3 ай бұрын
good... ദൈവം അനുഗ്രഹിക്കട്ടെ
@pappachanthekkinedath81013 ай бұрын
ദൈവം ഒന്നയുള്ളൂ. ഏതു ദൈവത്തെ എന്ന് പറയണോ. ക്ഷമിക്കണം
@LinsMundackalOfficial3 ай бұрын
വീഡിയോയുടെ തംബ് നെയിലില്‍ കണ്ട ടാഗ് ആണ് അങ്ങേയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് എന്ന് മനസിലാക്കുന്നു. എനിക്കും അങ്ങനെ ഒരു ചിന്ത തോന്നിയിരുന്നു. എന്നാല്‍ സാധാരണ വിശ്വാസികളുടെ സംശയത്തിന്റെ ഒരു തലം ആണല്ലോ ഈ ഒരു ചോദ്യം. പലരും ഈ ഒരു ചോദ്യം ചോധിചിട്ടുമുണ്ട്. അതിനാല്‍ ആ ചോദ്യം തന്നെ ഇട്ടാല്‍ ആളുകള്‍ക്ക് അവരുടെ തന്നെ സംശയം ആയതിനാല്‍ ഉത്തരതിലെക്ക് എത്താന്‍ എളുപ്പം ആയിരിക്കുമല്ലോ എന്നാ ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഇടാം എന്നാ ഒരു തീരുമാനത്തില്‍ എത്തിയത്.
@NirmalaThomas-lv6jw3 ай бұрын
Good 👌👍🙏🙏
@LinsMundackalOfficial3 ай бұрын
Thanks
@SoyiabrahamkKalloor-s6w3 ай бұрын
👍🏻
@LinsMundackalOfficial3 ай бұрын
🙏🤝
@akhilthadathil34373 ай бұрын
Catholic Church 🎉
@LinsMundackalOfficial3 ай бұрын
Exactly
@antonyaiden4663 ай бұрын
അച്ഛാ വചനത്തിലുള്ള ഒരു സംശയം ഒന്നു മാറ്റി തരാമോ. ഈശോ പറഞ്ഞിട്ടുണ്ട് ഞാൻ യുഗാന്തം വരെ എന്നും നിങ്ങളോട് കൂടെയുണ്ടായിരിക്കും എന്ന്. വേറൊരു ഭാഗത്ത് ദരിദ്രർ എന്നും നിങ്ങളോടു കൂടെയുണ്ട് ഞാനോ എപ്പോഴും നിങ്ങളോട് കൂടെയുണ്ടായിരിക്കുകയില്ല എന്ന് ഒന്നു വിശദീകരിച്ചു തരാമോ
@LinsMundackalOfficial3 ай бұрын
ചുരുക്കി പറയാം. വിശദമായിട്ടുള്ള ഒരു വീഡിയോ പിന്നീട് അപ്‌ലോഡ് ചെയ്യാം. വി. മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന ഭാഗങ്ങളാണ് ഇവ രണ്ടും. രണ്ടും രണ്ടു സാഹചര്യത്തില്‍ പറഞ്ഞതാണ്. ബൈബിള്‍ വായിക്കുമ്പോള്‍ ആ വാചകങ്ങള്‍ മാത്രം വായിച്ചാല്‍ നമുക്ക് തെറ്റുകള്‍ പറ്റും. കാരണം പല സാഹചര്യത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കൂട്ടികലര്തുമ്പോള്‍ ആശയവും സാഹചര്യവും എല്ലാം മാരിപോകും. പിന്നെ ചിലത് പഠിപ്പീര് ആണ് . ചിലത് ഉപമകള്‍ ആണ്. ചിലത് ആ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാകി എടുക്കേണ്ടതാണ്. അന്നത്തെ സാഹചര്യം, അവരുടെ ആചാര രീതികള്‍, സംസാരത്തിന്റെ, അല്ലെങ്ങില്‍ ഭാഷ ഉപയോഗത്തിന്റെ പ്രത്യേകതകള്‍ എല്ലാം പരിഗണിക്കണം. ബൈബിളിന്റെ പൊതു ഭാഷ മനസിലാക്കി വായിചില്ലെങ്ങില്‍ നമുക്ക് തെറ്റുകള്‍ വരാം. സംശയങ്ങള്‍ കൂടാം. ഇവിടെ ഒന്നാമത്തെതില്‍ ഞാന്‍ കൂടെ ഉണ്ടാകും എന്ന് പറയുമ്പോള്‍ ശിഷ്യര്‍ക്ക് ഒരു ദൌത്യം കൊടുത്ത് വിടുന്ന ഈശോ അവരോടു ദൈവീകമായ ചില കാര്യങ്ങള്‍ ചെയ്യാന്‍ പറയുന്നുണ്ട്. അവിടെ ഈശോയുടെ നിത്യ സാന്നിധ്യം ഈശോ അവരോടു പറയുന്നു. എന്നാല്‍ രണ്ടാമത്തെ സാഹചര്യം ഈശോയുടെ കുരിശു മരണവുമായി ഉള്ള സംസാരത്തിന് ഇടയില്‍ നടക്കുന്ന ഒരു സംഭവത്തില്‍ യൂദാസിന്റെ വളരെ ലൌകീകമായ ഒരു മറുപടിയെ ഈശോ അവനു മനസിലാകുന്ന രീതിയില്‍ എന്നാല്‍ ച്ചുട്ടുവട്ടമുല്ലവര്‍ക്ക് ഉത്തപ്പിനു കാരനമാകാത്ത രീതിയില്‍ തിരുത്തല്‍ കൊടുക്കുന്ന ഈശോയെ ആണ് നാം കാണുന്നത്. രണ്ടും രണ്ടു കാര്യങ്ങള്‍ രണ്ടു ആശയത്തില്‍ ആണ് ഈശോ പറയുന്നത്. അര്‍ത്ഥവും രണ്ടാണ്. എന്നാല്‍ ഈശോയുടെ അടക്കിനു സമയത്ത് ഈ തൈലം ഒന്നും പൂശാന്‍ സമയം കിട്ടില്ല എന്നുള്ളത് ഈശോ നേരത്തെ കണ്ടിരുന്നു എന്നുള്ളത് ഈശോയുടെ അടക്ക ശ്രദ്ധിച്ചാല്‍ മനസിലാകും. സാബത്ത്, പെട്ടെന്ന് അടക്കണം, രണ്ടു തുണിക്കഷ്ണം... അത് കൊണ്ട് സുഗന്ധ ദ്രവ്യങ്ങള്‍ ഒന്നും പൂശിയില്ല.. പിന്നീട് അടുത്ത ദിവസം ആണ് സ്ത്രീകള്‍ അത് പൂശാന്‍ വരുന്നത്. യഹൂദരുടെ അടക്കിന്റെ രീതി മനസിലാക്കിയാലേ ഈ കാര്യം മനസിലാകൂ.
@jamesmd1003 ай бұрын
@@LinsMundackalOfficial നല്ല അറിവുകള്‍ പകര്‍ന്നു നല്‍കുന്ന achanu നന്ദി.
@sheebaantonypathalil22382 ай бұрын
ഷെമാ ഇസ്രായേൽ അഡോണായ് എലേഹിനു ആഡോനായ് എഹാദ് ത്രിത്വം പൈശാചികമാണ്
@jamesthomas84843 ай бұрын
💯❌
@jamesthomas84843 ай бұрын
Please if you don't the true teaching of chirst Jesus.... please try to know or keep quiet....
@LinsMundackalOfficial3 ай бұрын
സഹോദരാ, ഈശോയുടെയും അപ്പസ്തോലന്മമാരുടെയും പിന്തുടര്‍ച്ച ഉള്ള കത്തോലിക്കാ സഭയിലെ വിശ്വാസികല്‍ക്കായിട്ടാണ് ഈ പഠനം prepare ചെയ്തിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ താങ്കള്‍ക്ക് എതിര്‍പ്പ് തോന്നാം. സ്വാഭാവികം.
@jamesmd1003 ай бұрын
@@LinsMundackalOfficial❤
@sebinantudevassy3 ай бұрын
Fr eastern orthodox oriental orthodox pentacost all Evangelical church believe in trini@@LinsMundackalOfficial
@jamesthomas848420 күн бұрын
@@LinsMundackalOfficial please try to read your church history....No Jesus...So First you Repent brother and believe in the true teaching of chirst Jesus....then preech others.....Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only..... think yourself brothers.....💕💕💕