ഞങ്ങളുടെ കുടുംബത്തി ലെ അനാവശ്യ ചിന്തകളെ മാറ്റിത്തരണമെ ആമേൻ
@antonyraphael79893 жыл бұрын
കരുണാമയനായ ഈശോയെ , എൻെറ മക്കളുടെ നല്ല ഭാവി ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ജോലി ചെയ്യുന്ന മേഖലയിൽ നേരിടുന്ന തടസങ്ങൾ , പൂർവ്വീക ബന്ധനങ്ങൾ , പാപശാപങ്ങൾ പൈശാചിക ബന്ധനങ്ങളും നീങ്ങി കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു .ഈശോയെ കൃപയായിരിക്കണമെ
@marystanly41593 жыл бұрын
ഞങ്ങളുടെ കുടുംബത്തിലെ ബന്ധനങ്ങൾ മാറികിട്ടാൻ അച്ചൻ പ്രാർത്ഥിക്കണമേ.
@joypalakkalouseph68253 жыл бұрын
ഈശോയേ നന്ദി, ഈശോയേ സ്ക്കോ ത്രം. ഞങ്ങളുടെ കുടുംബത്തിലെ തടസ്സങ്ങളിലേക്ക് കടന്നുവരണമേ .... ആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏
@valsao63853 жыл бұрын
കുടുംബ പ്രാർത്ഥന യിൽ മുടക്കം വരുന്നു ഒരു വീടിനു വേണ്ടി എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@annajames85212 жыл бұрын
ഈശോ അച്ചനെ ഒത്തിരി അനുഗ്രഹിക്കട്ടെ, ലോകത്തിന് അനുഗ്രഹം ആകട്ടെ 🙏🌹
@ullasvj92952 ай бұрын
എന്റെ കുടുംബത്തിന്റെ മേലുള്ള ബന്ധന ങ്ങളെ മാറ്റി തരണമേ 🙏🏻🙏🏻
@joshichakkalakkal65542 жыл бұрын
എന്റെ സാമ്പതിക തകർച്ചയിന്നിന് രക്ഷിക്കൻ പ്രർത്ഥിക്കുന്നു
@kochuthressiapolson18273 жыл бұрын
ഞങ്ങളുടെ കുടുംബത്തിലെ അനുഗ്രഹത്തിന് തടസമായിരിയ്ക്കുന്ന എല്ലാ തിന്മയുടെ ശക്തിയും ഞങ്ങളിൽ നിന്ന് വിട്ട് പോകട്ടെ,
@jaisonsj93773 жыл бұрын
Ppp
@davismoriyadenouseph11793 жыл бұрын
Amen
@sistersudeepa63633 жыл бұрын
എൻറെ ജീവിതത്തിൽ എൻറെ ബന്ധനങ്ങൾ നീക്കി എന്നെ സുഖപ്പെടുത്തണമേ
@leena77753 жыл бұрын
മകന്റെ അലസതയും മാനറിസവും അനാവശ്യ ചിന്തകളും മാറി പോകാൻ യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു
@sharletjoshy31423 жыл бұрын
Judges15:14
@dinkan90s__353 жыл бұрын
മകന്റെ മാനറിസത്തിന് എന്താണ് കുഴപ്പം 🤔
@gracymathew85813 жыл бұрын
അച്ഛാ ഈശോ മിസിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🙏ഞാനും കുടുംബവും അച്ഛന്റെ ധ്യാനം കൂടിയിട്ടുണ്ട്. എന്റെ ബ്രദർ ജസ്റ്റിൻന്റെ വിവാഹം നടക്കാനായി പ്രാർത്ഥിക്കേണമേ 🙏
@lisykuruvila23513 жыл бұрын
ഈശോയെ എൻറെ ജീവിതത്തിലെ എല്ലാ തടസ്സത്തിന് നിന്നും എന്നെയും എൻറെ ഭർത്താവിനെ എൻറെ മക്കളെയും രക്ഷപ്പെടുത്തണം ഏ എല്ലാ ബന്ധങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ
@annajojo12872 жыл бұрын
Praise the lord. അച്ഛാ എൻ്റ കുടുംബത്തിന് വേണ്ടി പ്രയർ ചെയ്യണമേ എന്ന് അപേക്ഷിക്കുന്നു.എൻ്റ. കുടുംബത്തിൽ സ്റ്റാലിൻ..അരുൺ എന്നിവരുടെ വിവാഹം നടക്കുന്നതിന് വേണ്ടി പ്രാർത്ഥന ആവശ്യപ്പെടുന്നു❤️❤️❤️🙏
@lincydcruz14912 жыл бұрын
കുടുംബപ്രാർത്ഥനയിൽ എന്റെ കുടുംബാംഗങ്ങൾ സ്ഥിരമായി ഉറക്കം തൂങ്ങുന്നത് പതിവാണ്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ .
@jessyjohn97343 жыл бұрын
ഈശോയേ...സകല അന്ധകാരശക്തികളേയും അവിടുത്തെ തിരുവചനത്തിന്റെ ശക്തിയാലും തിരുനാമത്തിന്റെ മഹത്വത്താലും നിർമാർജനം ചെയ്യണമേ...ആമേൻ..ഹല്ലേലുയാ..
@davismoriyadenouseph11793 жыл бұрын
Amen ❤️🙏
@jomonmathilakath88503 жыл бұрын
കുടുംബത്തിന്റെ ഐശ്വരത്തിനായി പ്രാർത്ഥിക്കണമേ
@similykallial18452 жыл бұрын
Joyacha thanks 🙏 a lot Nalla inspirational message
@jancygeorge94923 жыл бұрын
മക്കൾ കൂടുതൽ ദൈവവിശ്വാസത്തിൽ ആഴപ്പെടാനും പരി.കുർബ്ബാനയോടുള്ള ഭക്തിയിൽ വളരാനും പ്രാർത്ഥിക്കണമെ
@garnetvibe3 жыл бұрын
അകാരണമായി എന്നോട് എതിർക്കുന്ന ശത്രുകളുടെ അലോചനകൾ എല്ലാം വ്യാർത്ഥമായി, നിത്യ അപമാനികൾ അകുമാറാകട്ടെ. സക്യയ 20:11,12 പ്രകാരം ദൈവതോടു അപേക്ഷികേണമെ.
@santhoshstephan3 жыл бұрын
ഭാര്യയുടെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ കാരണം തകർന്നുപോയ കുഞ്ഞുങ്ങളുമൊത്തു ള്ള കുടുംബജീവിതം നേരെയാകാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ചാ...
@johnmathew93 жыл бұрын
Please continue to treat her.
@jobinjoseph50523 жыл бұрын
Try സുദർശന ക്രിയ of art of living ഫൌണ്ടേഷൻ. May god bless you!!!!🌹
ഈശോയെ ഈ കുടുംബത്തിൽ ഉള്ളവർ ചെയ്‌ത എല്ലാ പൊറുക്കാൻ പറ്റാത്ത തെറ്റുകളും പാപങ്ങളും പൊറുത്തു ഈ കുടുംബത്തിൽ നിന്നും പാപത്തിന്റെ കെട്ടുകളെയും ബന്ധനത്തെയും തകർത്തു എറിയേണമേ ജോലി thadasangaleyum സൗഖ്യ തടസങ്ങളെയും കടബാധയതയെയും വിവാഹ തടസത്തെയും എടുത്തു മാറ്റേണമേ മരണത്തിൽ നിന്നും ദുര്മരണത്തിൽ നിന്നും രോഗത്തിൽ നിന്നു ശാപത്തിന്റെ പിടിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ എല്ലാ അപകടങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ ദീർഖയുസ്സും മനസാന്തരവും തരേണമേ ആരോഗ്യവും തന്നു kathukollename 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@josejose5213 жыл бұрын
ബിസിനസ്സിൽ തകർന്നു കടംകൊണ്ട പുറത്തിറങ്ങാൻ പറ്റാതായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@__Abhi____3 жыл бұрын
Veednalkitharanam
@joshyjoseph87033 жыл бұрын
എന്റെ moth-in-law ഒർജിനൽ പിശാച് ആണ്. ഈശോ യോട് എത്രെ പ്രാർത്ഥിച്ചിട്ടും ഒരു മറുപടിയും ഇല്ല
@sr.anniejames38043 жыл бұрын
Congratulations acha👍👍Good Msg 👍👍👍 Praise the Lord 🙏🙏🙏
@geethaanto52333 жыл бұрын
Yesuve, ente kudumbathill ninnum ella andakarasakthikaleyum aattipayikkename amen
@അബിൻ.ജോർജ്3 жыл бұрын
എന്റെ. കല്യാണം. നടക്കാൻ പ്രാർത്ഥിക്കണേ. അച്ചോ 40. വയസ് ആയി. അനുഗ്രഹം. നടക്കണേ
ഫാദർ 43 വയസുണ്ട് എന്റെ കുടുംബം മൊത്തത്തിൽ നശിച്ചു രണ്ട് സഹോദര ങൾ കുടുംബം നശിച്ചു ഇവരെ ഓർത്തു പ്രാര്ഥിക്കന്നമേ അച്ഛൻ അമ്മ ഒറ്റയ്ക്ക് ആണ് അച്ഛൻ nu ഡയാലിസിസ് നടക്കുന്നു ആരും ഇല്ല, ഞാൻ widow ആണ് 13മാസം ആയിട്ട് സാലറി ഇല്ല ഒന്നു പ്രാർത്ഥിക്കാമോ ഫാദർ മൊത്തം തകർന്നു പോയി
@sunnichenpc21023 жыл бұрын
Amen Praise the Lord
@sophiamathew22063 жыл бұрын
Hallelujah hallelujah hallelujah 🙏🌹🌹
@baijumanuvel53892 жыл бұрын
എനിക്കും കുടുംബത്തിനു മുള്ള ബന്ധനം മാറാൻ പ്രാർത്തിക്കണമേ 🙏🏾
@prakashvb8049 Жыл бұрын
Yashuv Anugrahikanama 🙏 get a good job.
@alwinchacko67633 жыл бұрын
ഈ ശോയെ കുടുംബത്തിലെ കലഹത്തിൻ്റെ ദുരാത്മാവിനെ യേശുനാമ ശക്തിയാൽ മാറ്റിത്തര ണ മെ .
@lisasiby33913 жыл бұрын
Acha എൻ്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടണം എന്ന് അപേക്ഷിക്കുന്നു തടസങ്ങൾ എല്ലാം മാറ്റി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@cicilygeorge87603 жыл бұрын
Praise the lord. Hallelujah.Amen🙏
@annammajohn21753 жыл бұрын
St Benedict Bless and protect my family
@manojvsmanojvs94983 жыл бұрын
Amen amen amen hallelujah hallelujah hallelujah ente prathana kelkkaname amen
@rossygeorge2582 ай бұрын
Ente Benadit Punniyala ori veed thananugrahikanamenu apeshikunu. 🙏
@mathewsneha1593 жыл бұрын
Father..please pray for my father and mother and for the peace in my family.
@lillytom68982 жыл бұрын
Amen 🌷🌷🌷
@aleenababu4433 жыл бұрын
Enikkum ente kudumbathinumvendi prarthikkane🙏
@babutk40253 жыл бұрын
Amen god bless
@joshDevan-nz1kg8 ай бұрын
Holy eucharist ❤🙏
@marysbiju65293 жыл бұрын
Please pray for my each intentions🙏🙏🙏
@alphonsaalex9862 жыл бұрын
Fr please pray forme and for my family members
@ushageorge95523 жыл бұрын
ജീവിത പങ്കാളി മദ്യത്തിന് അടിമയാണ്. കൂദാശ സുകാരണമോ, കുടുംബപ്രാത്ഥന തടസങ്ങളും മാറ്റിത്തരണേഎന്ന് പ്രാർത്ഥിക്കുന്നു.
@jamesjoseph56593 жыл бұрын
Fr.please pray for my daughter Anugraha who was very good in studies, but no intrest now to prepare for board Exam .Mentally disturbed after lockdown
@pennammacyriac22083 жыл бұрын
Fr joy please bless my daughter inlaw$ depression due to the devil process
@nirmalthomas3 жыл бұрын
God bless you Father , 🙏🙏
@jyotipaul11633 жыл бұрын
Lord fill my heart with ur anointing
@jomonlonappan64723 жыл бұрын
Prise the Lord Aamen Hallelujah hallelujah hallelujah
@srdeenaalexander74733 жыл бұрын
Thank you Jesus.
@annajames85212 жыл бұрын
Almost all sickness from evil, please pray & get rid of sickness,, be holy,, unnecessary so much we suffer with this attack😔🙏
ഞങ്ങളുടെ സ്ഥലം വിറ്റു വീട് വക്കാനായിട്ടും,വേറൊരു സ്ഥലത്തിന്റെ പട്ടയം ശെരിയാക്കാനും പ്രാർത്ഥിക്കണേ
@Hotflashbird3 жыл бұрын
Father please pray for our Family's problems🌹😢🕯🕯🕯🌹
@mathewvarghese33283 жыл бұрын
Thanks and Jesus bless you acha ! Please pray for us !
@josephe.aantony41533 жыл бұрын
എന്റെ ഭാര്യ അനുഭവിക്കുന്ന ഇപ്പോഴുള്ള രോഗം മാറ്റുവാൻ അച്ഛൻ പ്രാർത്ഥിക്കണം
@jintojoy37663 жыл бұрын
അഛാ ഞങ്ങളുടെ കുടുംബം തിന് വേണ്ടി പർതഥികണം
@surampark3 жыл бұрын
അച്ചനെ അച്ഛൻ ആക്കല്ലെ മകനെ, അച്ചനുതന്നെ അതൊരു സംശയത്തിനു ഇടനൽകും.
@minimoljose85843 жыл бұрын
St.Benedict pray for my family
@ramanivn59693 жыл бұрын
Esoye njangale paisachika bandanathil ninnum viduthal nalkaname 🙏🙏🙏pray for my family 🙏🙏🙏🙏
@miltonnaduvathezhath35433 жыл бұрын
Amen 🙏🙏🙏
@mariprasanna55223 жыл бұрын
അച്ചോ ഇനനിക്ക് 66 വയസ്സായി.ഇന്നു അപ്സ്മാര രോഗത്തിന് മന്ന കഴിച്ചാട് തന്നെ 45 വർഷത്തോള്ള മാടി നിറുത്തിയി രോഗ വ തം. പ്രാർത്ഥിക്കണമേ!
@bindujohn83293 жыл бұрын
Glory be to Father, son and Holy spirit , AS it was in the beginning is now and forever Amen Holy spirit Lord , come as a mighty wind
@vysakhvsheela47153 жыл бұрын
Ente makante vivaha thadasam maran prarthikkanam father
@sophiammajoseph51063 жыл бұрын
Hallelujah. Amen
@philominathomas7603 жыл бұрын
Amen.Father please remember my family also in your prayer 🙏. Thank you.
@nicygeorge3283 жыл бұрын
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏
@annieraju49793 жыл бұрын
Praise the lord 🙏 father
@jeenathomaszedwin92283 жыл бұрын
Plz pray for me
@babutk40253 жыл бұрын
Prayer my family
@josephnicholas26863 жыл бұрын
Pray Father for Tom.bless him
@ousephmechery33913 жыл бұрын
Kindly pray for our family
@gracygeorge3843 жыл бұрын
fr joy pleasepray for my daughter since 30years suffering from fearon horible sounds like fire works .thunderbolts etc whenlighting starts in rainy seasonsays my heart is breaking
@cyrilimmanuel51583 жыл бұрын
Please pray for my son he is 45 years old and 45 year's old and married and one child now they are living not togther his wife also different characters she is from just as ordinary family and she is from orthodox family and marriages experience from side and my son there is no responsible i earned in my life most of has been losted no prayer not work any where please pray and he is not prayer also and his mother always supporting psying money sfter she 75 years old and sick person also
@marykuttykalarithara6013 жыл бұрын
acha Etta makanaum Etta kouch makkalaum kathukollanama protect Jesus I nallbuthi kodkanma
@wincychirayil14993 жыл бұрын
Father please pray for my family and my children
@marytt56813 жыл бұрын
Alleluia amen
@bijuantony58093 жыл бұрын
Please pray for my son and family.
@thresiammajohn42413 жыл бұрын
🙏 please pray for my family also dear Father 🙏🙏 Hallelujah 🙏
@nishanthcharles82673 жыл бұрын
Amen. Please pray for me and also for my family to be free from all the evil bondage.
@minisunil94963 жыл бұрын
Father, please pray for me and my family especially for my brothers for their marriage .
@rejisunny81923 жыл бұрын
എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@beenamathew72643 жыл бұрын
Pray for my family probelms
@vimalajohny86063 жыл бұрын
Ente bhavanathilm ee pedakal anubhavichukondirikunnu sahaikamo acha