മെന്റലിസത്തിലെ സൂപ്പർ താരമാണ് ആദി.ഇൻസോംനിയ എന്ന പ്രോഗ്രാമിലൂടെ നമ്മളെ അമ്പരപ്പിക്കുന്ന ആദിയുടെ കഥ..

  Рет қаралды 56,124

Baiju N Nair

Baiju N Nair

Күн бұрын

ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.മെന്റലിസം എന്താണെന്നും താൻ കടന്നു വന്ന വഴികൾ എന്തൊക്കെയാണെന്നും ആദി പറയുന്നു..
Metx360 Overseas Study Abroad&Global Education, 3rd Floor, MKS Square, next to Prestige TMS Square, opposite Oberon Mall, Padivattom, Edappally, Ernakulam, Kerala 682024
Contact Number :0484 354 0000
91886 60000
mail:info@metx360.com
metx360.com/co...
...
www.facebook.c...
Location Courtsey: Skyline The Ranch,Thrippunithura
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MigrateToCanada #MigrateToAustralia #Metx360 #OverseasEducation #MalayalamReview #StudyAbroad #Immigration#MentalistAathi#Mentalism#Magic#Insomnia

Пікірлер: 372
@ritz00710
@ritz00710 Жыл бұрын
Lallettan polle thoniyath ennikk mathram aahno ❤ Aadhi show okke adipoli aahn ❤
@remithraghavan3041
@remithraghavan3041 Жыл бұрын
Hair style and the way he talks some times ....!!!
@basilmathew125
@basilmathew125 Жыл бұрын
Are they related? We can see few meetups with them in social media.
@beyinsvs1116
@beyinsvs1116 Жыл бұрын
Yes
@GMG_Gopi
@GMG_Gopi Жыл бұрын
സത്യം ഞാൻ ഞെട്ടി ഇരിക്കുവാ... ലാലേട്ടൻ ❤
@renjithpj2003
@renjithpj2003 Жыл бұрын
Amazing ...wanted to share the same comment after watching this video...bodylanguage very similar to lalettan...and the interesting fact is he is the mentor of mohanal
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
വശക്കാഴ്ചയിലൂടെ നോക്കുമ്പോൾ മോഹൻലാലും പോലെയുണ്ട് 😅
@pandsu_kunjuttan
@pandsu_kunjuttan Жыл бұрын
നായര്‌ പിടിച്ച പുലിവാല്‌.. 😂
@Camper_Mallu
@Camper_Mallu Жыл бұрын
😂😂
@akshayms874
@akshayms874 Жыл бұрын
ഒന്നും മനസിലായില്ല!😂
@cpfarook8728
@cpfarook8728 Жыл бұрын
😂😂
@Oldsmart
@Oldsmart Жыл бұрын
😂🎉
@uservyds
@uservyds Жыл бұрын
🤣🤣🤣🤣😅😅😆😆😁😂👌🏻👌🏻
@pesfolio9568
@pesfolio9568 Жыл бұрын
മോഹൻലാലിൻറെ ഒരു cut
@sunuvinu007
@sunuvinu007 Жыл бұрын
ആദി ❤ ഒരു കുഞ്ഞു ലാലേട്ടൻ ആണ് ഇപ്പോ😍 സംസാരം പോലും ❤️❤️
@ZankitVeeEz
@ZankitVeeEz Жыл бұрын
11:50 ആ ചരിവ് , 12:30 hand gesture exactly like മോഹൻലാൽ പല സ്ഥലത്തും സംസാരം പോലും
@ahan007
@ahan007 Жыл бұрын
ദൃശ്യത്തിലെ ലാലേട്ടനെ പോലെ ഉണ്ട് ആദി😂
@hetan3628
@hetan3628 Жыл бұрын
എന്റെ മനസ്സ് നോക്കി എനിക്ക് ഇഷ്ടമുള്ള വാഹനം ഏതെന്ന് പറഞ്ഞു തരാമോ ചേട്ടാ?
@baijutvm7776
@baijutvm7776 Жыл бұрын
ആദിയുടെ സംസാര ശൈലി യും ശരീര ഭാക്ഷയും മോഹൻലാലിന്റേത് പോലെ തോന്നുന്നു...❤❤ആശംസകൾ ബൈജു ചേട്ടാ
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ബൈജു ചേട്ടാ അവസാനം ചോദിച്ച ചോദ്യം ഇഷ്ടപ്പെട്ടു ❤ ബാലഭാസ്കർ ആണ് ഞാൻ കണ്ടതിൽ ഏറ്റവും soft and smooth ആയി സംസാരിച്ചിരുന്നത് ❤❤🎻🎻🪄🪄aathi യെ പോലെ ഞാനും sherlock holmes fan ആണ്
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Жыл бұрын
ആദിചേട്ടനിൽ എവിടേയോ ഒരു ലാലേട്ടൻ ഒളിഞ്ഞുകളിക്കുന്നു ...
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Mohanlalinte kurachu mannerisms undo ennu samshayam
@vmsunnoon
@vmsunnoon Жыл бұрын
Mentalism is an art.adhi is talented. I like his attitude and presentation. Thanks for including him as a part of one of your videos.
@harii808
@harii808 Жыл бұрын
ലാലേട്ടന്റെ ഒരു ചെറിയ വേർഷൻ പോലെ ഫീൽ ചെയ്തു. നടക്കുന്നതിൽ പോലും ഒരു ചെരിവ് ഉണ്ട്..😍
@sindhusathishkumar7329
@sindhusathishkumar7329 Жыл бұрын
Mothathil undu 😂
@prasoolv1067
@prasoolv1067 Жыл бұрын
Mentalism എന്നൊരു ആർട്ട്‌ ഫോം തന്നെ എനിക്ക് മനസിലായത് ആദി യിലൂടെയാണ്... Interview കേൾക്കാൻ നല്ല രസമുണ്ട്, ബൈജുചേട്ടൻ ആ flow il ചോദിക്കുന്നത് നന്നായിട്ടുണ്ട് ❤️.. ഒരു ലാലേട്ടൻ ഫീൽ വരുന്നുണ്ട്
@lajipt6099
@lajipt6099 Жыл бұрын
Mentalism എന്ന ആർട്ട് ഒരു സംഭവം തന്നെ
@sudheeshsudhia.p.1436
@sudheeshsudhia.p.1436 Жыл бұрын
Mentalisam എന്നത് കേൾക്കുന്നത് തന്നെ ആദി എന്ന ഈ മനുഷ്യനിലൂടെയാണ്. അതു കൊണ്ട് തന്നെ. ഇന്ന് അനവധി mentalism പെർഫോമൻസ് ചെയ്യുന്നവർ ഉണ്ടെങ്കിലും ഇങ്ങേരുടെ അത്ര ക്ക് അങ്ങ് സൂപ്പർ ആയി തോന്നാറില്ല
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ജൂനിയർ മോഹൻലാൽ ആണെന്ന് തോനുന്നു 😉 അതെ ബോഡി ലാംഗ്വേജ് 😊👍👍👍💐💐💐
@wayfarer.007
@wayfarer.007 Жыл бұрын
12:30 13:11 15:09 മോഹൻലാൽ 😊
@madhavam6276
@madhavam6276 Жыл бұрын
മെൻ്റലിസം എന്ന് കേട്ടപ്പോൾ അനന്ദുനെ ഓർമ്മ വന്നവർ 😍
@bmshamsudeen9114
@bmshamsudeen9114 Жыл бұрын
Hai
@santhoshn9620
@santhoshn9620 Жыл бұрын
വ്യത്യസ്തരായ വ്യക്തികൾ വരുമ്പോഴാണ് കാര്യങ്ങൾ ഉഷാറാവുന്നത്. .
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️അടിപൊളി എപ്പിസോഡ് 😍👍നിങ്ങളോടൊപ്പം നമ്മളും ചിരിച്ചു പോയി 😍👍🌹നല്ല സ്ഥലം ആണല്ലോ 😍ബൈജു ചേട്ടാ 👍കട്ട വെയ്റ്റിംഗ്. Next എപ്പിസോഡ് 💪കാണാൻ 👍
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Thumbnailil cheriya oru lalettan cut
@Rajithmartin
@Rajithmartin Жыл бұрын
ഇദ്ദേഹത്തിന് കുറച്ചു മോഹൻലാൽ സ്റ്റൈൽ ഉണ്ട് ബൈജു ചേട്ടാ
@fazalulmm
@fazalulmm Жыл бұрын
മെന്റലിസം കേരളത്തിൽ (മലയാളത്തിൽ ) അറിയപ്പെടുന്നത് ഇങ്ങേരിലൂടെ ആണ് .
@zuhylk
@zuhylk Жыл бұрын
ലാലേട്ടന്റെ അനിയനാണോ?
@jayakumarcpurushothaman991
@jayakumarcpurushothaman991 Жыл бұрын
ഇദ്ദേഹത്തെ കണ്ടാൽ ലാലേട്ടന്റെ ഒരു ഒരു ച്ചായ ഉണ്ടോ
@vinodtn2331
@vinodtn2331 Жыл бұрын
ഇന്റർവ്യൂ വളരെ നന്നായിരുന്നു ❤ലൊക്കേഷൻ സൂപ്പർ 👍ബൈജു ചേട്ടൻ തന്നെ മുൻപ് വീഡിയോയിലൂടെ പരിചിതപ്പെടുത്തിയ Skyline Ranch😍
@binoyvishnu.
@binoyvishnu. Жыл бұрын
ഇടയിലൂടെ ഒരു പരസ്യം
@AdhavTech
@AdhavTech Жыл бұрын
ലാലേട്ടൻ ചായ കാച്ചൽ എവിടെയൊക്കെയോ ഉണ്ടോ
@riyaskt8003
@riyaskt8003 Жыл бұрын
ഇയാളെയും mentalist അനന്തുവിനെ യൊക്കെ പോലെ നമുക്ക് ആയിട്ട് വേണം എല്ലാവരുടെയും ഇടയിൽ main ആവാൻ.. എല്ലാം ചാത്തൻ കളിയാ 😂😂, കൂടിയ ചാത്തൻ 😅
@sreekanthnnair7295
@sreekanthnnair7295 Жыл бұрын
😅😅😅
@manu.monster
@manu.monster Жыл бұрын
എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ചെറിയ മെന്റിലിസ്റ്റ് ഉണ്ട്, ചില കള്ളങ്ങൾ മറ്റുള്ളവർ പറഞ്ഞു തുടങ്ങുമ്പോഴേ നമുക്ക് മനസിലാകും 👍🏻
@faizyvlogs2407
@faizyvlogs2407 Жыл бұрын
Mohanlal cut aalkku😊
@justinvarghese2074
@justinvarghese2074 Жыл бұрын
ലാലേട്ടന്റെ imitation പോലെ ഉണ്ട്
@Fromashtoglow
@Fromashtoglow Жыл бұрын
ലാലേട്ടൻ നടന്നുവരുന്നത് പോലെ തോന്നുന്നു
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ഇത്ര കഷ്ടപ്പെട്ട അഭിമുഗം ചെത്തിട്ടുണ്ടാവില്ലായിരിക്കും 😂😂😂പുലിവാൽ
@PARUKUTTI100
@PARUKUTTI100 Жыл бұрын
@singarir6383
@singarir6383 Жыл бұрын
ചേട്ടാ പ്രേക്ഷകരായ ഞങ്ങൾ ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങളും ചേട്ടൻ ചോദിച്ചു തുടങ്ങി അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു സബ്ജക്ട് ആയിരുന്നു നന്ദി..... ✅️❤
@shivanikuttyvlogs
@shivanikuttyvlogs Жыл бұрын
ലാലേട്ടൻ്റെ ഒരു സ്റ്റൈൽ ആണല്ലോ ഇങ്ങേർക്ക്..
@srdn1610
@srdn1610 Жыл бұрын
Mohanlal style talking
@sarinaw2640
@sarinaw2640 Жыл бұрын
എവിടെയോ ഒരു മോഹൻലാൽ മിന്നി മറയുന്നു
@ashfaqueop7789
@ashfaqueop7789 Жыл бұрын
ലാലേട്ടൻ ഉള്ളിൽ കയറിയിട്ടുണ്ട് 🤠🤠🤠😎😎😎😎🥸🥸🥸
@kiranbabu9398
@kiranbabu9398 Жыл бұрын
@najafkm406
@najafkm406 Жыл бұрын
Manass pidikkittatha oru lokam... Nnalum nte chengaaii...👌👌
@prasoon1094
@prasoon1094 Жыл бұрын
സംസാരം തുടങ്ങിയപ്പോ ബാലുവിന്റെ സംസാരംപോലെ തോന്നി...
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ബൈജു ചേട്ടനെ പോലെ ഞങ്ങൾക്കും ആകാംഷ ഉണ്ട്....കൂടുതൽ എപ്പിസോഡുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....
@shameermtp8705
@shameermtp8705 Жыл бұрын
Refreshing Episode …. I didn’t know about Mentalism, after seeing this episode I came to know about talented art (Mentalism). Thanks Biju N Nair for valuable episodes.
@ramgopal9486
@ramgopal9486 Жыл бұрын
Skyline Pashathalathil manasika vishayathe pattiyulla abhimukham adutha adhyayathilekku kadakkunnu
@vineethmkd1569
@vineethmkd1569 Жыл бұрын
എത്രതന്നെ മെന്റാലിസ്റ്റിന്റെ ആൾകാർ വന്നാലും... ആദി ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും.... Jb ജംഗ്ഷനിൽ വന്നു കണ്ട മുതൽ ബിഗ് ഫാൻ ബ്രോ ❤️❤️❤️
@SimpleCraftIdea
@SimpleCraftIdea Жыл бұрын
ആദി ചേട്ടൻ പതുക്കെ പതുക്കെ ലാലേട്ടനായി മാറിക്കൊണ്ടിരിക്കുകയാണ്..😮 സൈക്യാട്രിയിൽ ഞങ്ങളിതിനെ ഡ്യുവൽ പേഴ്സണാലിറ്റി,സ്പ്ലിറ്റ് പേഴ്സണാലിറ്റി എന്നൊക്കെ പറയും...,🙄 ഇതിന് മരുന്നില്ല...ഇറ്റ് ഈസ് ഇങ്ക്യുറബിൾ...😂
@aneeshmuthu604
@aneeshmuthu604 Жыл бұрын
His body language and mannerisms looks like lal Ettan 😁
@mithunrs7341
@mithunrs7341 Жыл бұрын
ഒരു ലാലേട്ടൻ ലുക്ക്‌ ഉണ്ടല്ലോ ആദി ക്കു
@mindfreektech
@mindfreektech Жыл бұрын
Nice video
@moideenpullat284
@moideenpullat284 Жыл бұрын
Wowww ....super ✌️..... Mentalist adhi sirum....baiju sirum...kasarthi.....nalla vedeoaayirunnu......✌️✌️👌
@GMG_Gopi
@GMG_Gopi Жыл бұрын
ലാലേട്ടന്റെ ഒരു ബോഡി ലാംഗ്വേജ്.... 🤨🤨🤨🤨
@dhanarajan8040
@dhanarajan8040 Жыл бұрын
ധാരാളം പ്രത്യേകതകളുള്ള ഒരു നല്ല മനുഷ്യൻ
@atnvlogs333
@atnvlogs333 Жыл бұрын
ഇദ്ദേഹം കിടു ആണല്ലോ👍🏻👍🏻
@gouthamgmn8165
@gouthamgmn8165 Жыл бұрын
Mentalism oru sambavam thannee😊❤
@Naushadrayan
@Naushadrayan Жыл бұрын
Even that. ചൊറിയുന്നത് തന്നെ ആവണമെന്നില്ല 🤣
@vikkuna3314
@vikkuna3314 Жыл бұрын
ബാലശങ്കരിന്റെ ഉറ്റ സുഹൃത്ത്‌, അദ്ദേഹം മരിച്ചപ്പോൾ ഏതാണ്ടൊക്കെ വെളിപ്പെടുത്തുമെന്നു പറഞ്ഞു. പിന്നെ മൗനം 🤔
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Kasaragod kaaran aanennu thonnunnu Mr. Aadhi... PONJARU ennu paranjappo click aayi!
@syamdas2248
@syamdas2248 Жыл бұрын
Talks like Mohan lal😊
@sinojganga
@sinojganga Жыл бұрын
Mentalism നമുക്ക് നമ്മുടെ കാര്യങ്ങൾ അറിയാം അത് കൂടുതലായി അറിയാൻ ഈ episode സഹായികരമായി
@dimishdk8649
@dimishdk8649 Жыл бұрын
I like you
@222aaa333
@222aaa333 Жыл бұрын
ആദി ....❤️❤️, മോഹൻലാൽ സംസാരിക്കുന്ന പോലെ ഫീൽ ചെയ്യുന്നു..
@hydarhydar6278
@hydarhydar6278 Жыл бұрын
മെന്റലിസം നല്ലൊരു കലയാണ്.... ഇന്റർവ്യു സൂപ്പർ... 👌🏻
@ktjvtm
@ktjvtm Жыл бұрын
പോളി ❤ episode രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
@aromalullas3952
@aromalullas3952 Жыл бұрын
ബൈജു ചേട്ടന്റെ ഉടായിപ്പ് എല്ലാം പുള്ളി കയ്യോടെ പോകുമെന്ന് ഭയമാണോ 😆😆😆
@anishca8620
@anishca8620 Жыл бұрын
ബോഡിലാംഗ്വേജ് ഒരു മോഹൻലാൽ സ്റ്റൈൽ ആണ് 😊
@muthuswami7315
@muthuswami7315 Жыл бұрын
ഈ ലൊക്കേഷൻ skyline builders ന്റെ ബൈജു ചേട്ടൻ അന്ന് കാണിച്ച സ്ഥലം അല്ലേ
@binoythankachan3030
@binoythankachan3030 Жыл бұрын
@geojoseph
@geojoseph Жыл бұрын
ലാലേട്ടന് ഇതും വശമുണ്ടായിരുന്നോ😍 The Complete Actor🔥
@bibinkrishna561
@bibinkrishna561 Жыл бұрын
❤❤❤❤❤
@baijutvm7776
@baijutvm7776 Жыл бұрын
Skyline american Villa's ൽ ആണെന്ന് തോന്നുന്നു അപ്പുക്കുട്ടൻ ലൊക്കേഷൻ കണ്ടെത്തിയത് ❤❤❤ആശംസകൾ ബൈജു ചേട്ടാ ♥️♥️♥️
@rashidtv8048
@rashidtv8048 Жыл бұрын
വിളിച്ചു കുടുങ്ങിയോ 😃
@akashshaji789
@akashshaji789 Жыл бұрын
Super episode 👍
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
🥰👌🏻
@V4U007
@V4U007 Жыл бұрын
🤝🤝🤝🤝🤝
@V4U007
@V4U007 Жыл бұрын
🥳🥳🥳🥳🥳
@PetPanther
@PetPanther Жыл бұрын
Like lalettan
@bonnyphilipbenny7404
@bonnyphilipbenny7404 Жыл бұрын
Lalettante oru reethi pole thonunu
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
മെന്റലിസം ഒരു കലയാണ്. 😊 എന്റെ ശ്രദ്ധ തുടക്കത്തിൽ പതിഞ്ഞത് അവിടെ കണ്ട 3 വ്യക്തികളിലേക്കായിരുന്നു. 🚘 ആദ്യം നമ്മുടെ മെന്റലിസ്റ്റ് വന്ന Mercedes Benz GLE ഉം പിന്നെ ബൈജു ഏട്ടന്റെ BMW Z4 ഉം പിന്നെ നമ്മുടെ അപ്പുക്കുട്ടന്റെ Brezza യിലേക്കും. 🤗 Waiting for it's Second Part.
@uservyds
@uservyds Жыл бұрын
എന്നാലും പഹയാ അന്റെ നിരീക്ഷണ പാടവം 🤣😅😆😁😁👌🏻
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
@@uservyds 😁👍
@krishnaraju2615
@krishnaraju2615 Жыл бұрын
❤🎉
@vishnug.r2854
@vishnug.r2854 Жыл бұрын
നല്ല രസമുള്ള സംസാരം പുള്ളിയുടെ..
@ansilrafi1936
@ansilrafi1936 Жыл бұрын
My favorite man❤ really enjoyed, thank you baiju chetta....
@pinku919
@pinku919 Жыл бұрын
First l thought mentalism is magic but what's really the thing. He is really a talented guy no doubt. It's interesting the way they both speak. Best wishes for your future.
@ansilvlog307
@ansilvlog307 Жыл бұрын
ബൈജു ചേട്ടൻ വെള്ളത്തിൽ ചവിട്ടരുത്😂😂😂😂
@blueitenmodularfurniture3425
@blueitenmodularfurniture3425 Жыл бұрын
Pulli poliyanallo
@akashshaji789
@akashshaji789 Жыл бұрын
Nice❤
@BittuGeorgeK
@BittuGeorgeK Жыл бұрын
13:11 Lalettan 😊
@shybinjohn1919
@shybinjohn1919 Жыл бұрын
Ente Nattukaran☺️
@jacobjenson7305
@jacobjenson7305 Жыл бұрын
TV ൽ sound qualityമോശം ആണ്
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
ആദി.... Cool and powerful 🤗🤗🤗
@kl26adoor
@kl26adoor Жыл бұрын
Baiju chetn ana vacha complete positive vibe and entirely diff with other KZbinrs ❤❤❤ every episodes something different ❤❤❤
@passenger3149
@passenger3149 Жыл бұрын
Aadhi 💜 Kairalil aju Varghese nte koode show undu ❤️🔥
@krishnapriyan1725
@krishnapriyan1725 Жыл бұрын
പൊഞ്ഞാറ് 😅
@lijilks
@lijilks Жыл бұрын
Yes, he have Mohanlal mannerism.
@malluarjun9927
@malluarjun9927 Жыл бұрын
മെൻ്റാലിസം
@muhsinkk3614
@muhsinkk3614 Жыл бұрын
Mohanlal
@sreejithjithu232
@sreejithjithu232 Жыл бұрын
അടിപൊളി ഇന്റർവ്യു... ❤️
@DNCreationwayanad
@DNCreationwayanad Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,5 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
The M Show team in for a radio conversation
14:37
Kavya. K Mohan
Рет қаралды 58 М.
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 121 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН