ഇതൊക്കെ ശ്രദ്ധിക്കണ്ടേ മെമ്പറേ!; വേസ്റ്റ് റോഡ് അരികിലേക്ക് ഒറ്റ തട്ട്, പക്ഷേ CCTV ചതിച്ചു

  Рет қаралды 420,807

asianetnews

asianetnews

Күн бұрын

Пікірлер: 1 600
@sudhakaranvv
@sudhakaranvv 3 ай бұрын
കമ്മിയുടെ വിശിദികരണം ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക്കിക്കെ😂
@sharafpm9543
@sharafpm9543 3 ай бұрын
😂
@samthomas8014
@samthomas8014 3 ай бұрын
😂😂😂
@sri4481
@sri4481 3 ай бұрын
ഒന്നൊന്നര capsule
@sreenath.m-qc7lu
@sreenath.m-qc7lu 3 ай бұрын
😂😂😂
@ravikumarsree4647
@ravikumarsree4647 3 ай бұрын
🤣🤣
@PTSp-o5l
@PTSp-o5l 3 ай бұрын
സുധാകരൻ സഖാവിന് വോട്ട് കുത്തിയ13 വാർഡിലെ നല്ലവരായ എല്ലാ വോട്ടർമാർക്കും.... ഇതൊരു ദൃഷ്ടാന്തം ആവട്ടെ😢😢😢😢
@Makingmemories-oi9cz
@Makingmemories-oi9cz 3 ай бұрын
പറഞ്ഞതു നന്നായി അല്ലേൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് വിചാരിച്ചേനെ😂😂😂
@indiaone6957
@indiaone6957 3 ай бұрын
CPM ....SAKHAVU
@soopisoopi2349
@soopisoopi2349 3 ай бұрын
😅
@peace-bw3sz
@peace-bw3sz 3 ай бұрын
😂😂
@SaujathBeevi-y9t
@SaujathBeevi-y9t 3 ай бұрын
😂😂😂😂
@rajasreek1369
@rajasreek1369 3 ай бұрын
ഹഹഹ. സത്യം
@Terminater1
@Terminater1 3 ай бұрын
ആ ചവിട്ടു കണ്ടാൽ അറിയാം 😅ഇയാൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഏർപ്പാടല്ല എന്ന് 😂😂🤦🏻‍♂️
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 ай бұрын
😅😂
@mukesha.k278
@mukesha.k278 3 ай бұрын
😂😂😂😂
@thasniabid-tm4hl
@thasniabid-tm4hl 3 ай бұрын
Adipoli kikk😂😂😂
@seenathulfausiya7374
@seenathulfausiya7374 3 ай бұрын
😂😂
@santhoshkumarp.r1488
@santhoshkumarp.r1488 2 ай бұрын
😂😂
@abdulsaleem5094
@abdulsaleem5094 3 ай бұрын
ഹെൽമറ്റ് ഇല്ലാത്തതിന് 500 കൂടി അടക്കണം
@Aneesh1111
@Aneesh1111 3 ай бұрын
😂 💯
@RASAD7087
@RASAD7087 3 ай бұрын
സഖാവു ആയത് കൊണ്ട് മാത്രം ഇങ്ങനെ
@sunilsunilkumar7344
@sunilsunilkumar7344 3 ай бұрын
👍
@NaverNisNis
@NaverNisNis 3 ай бұрын
👌👌.
@jobyabraham1184
@jobyabraham1184 3 ай бұрын
തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല
@praveeshkumar322
@praveeshkumar322 3 ай бұрын
കള്ളത്തരം പറയാത്ത ആരെങ്കിലും ഉണ്ടോ ഇവൻമാരുടെ പാർട്ടിയിൽ...
@rameshsree8614
@rameshsree8614 3 ай бұрын
പിണറായി അണ്ണൻ 😂
@sujithsuji507
@sujithsuji507 3 ай бұрын
ഇവനാണ് രാഷ്ട്രീയക്കാരൻ തെറ്റ് ചെയ്താലും പിടിച്ചുനിൽക്കാനുള്ള മനക്കരുത്ത് 👍
@indiaone6957
@indiaone6957 3 ай бұрын
CPM
@mktvm3839
@mktvm3839 3 ай бұрын
Vijayan enna udayippan alle ivanteyoke role model 😂😂😂
@pravi.2558
@pravi.2558 3 ай бұрын
അത് CPM ന് മാത്രം സ്വന്തം
@thomasmathew1981
@thomasmathew1981 3 ай бұрын
കള്ളം പറച്ചിൽ ആണല്ലോ ഇവന്റെയൊക്കെ മീൻ
@preethuu9625
@preethuu9625 3 ай бұрын
Hippopotamus 😊
@tholoorshabu1383
@tholoorshabu1383 3 ай бұрын
😅😅😅😅😅😅😅😅😅അയ്യോ... സിരിച്ച് 😂😂😂😂😂😂സിരിച്ച്😂😂😂😂😂 ഒരു വഴിക്കായി😅😅😅😅 ഇതാണ് ഇപ്പോഴെത്തെ പച്ചയിൽ പൊതിഞ്ഞ ചുകന്ന രാഷ്ട്രീയ അസ്ഥ😅😅😅😅😅😅😅 പിന്നെയും😂😂😂😂 മൊത്തം കേരള ഭരണപക്ഷ പ്രതിനിധി😅😅😅😅😅
@sebijoseph5643
@sebijoseph5643 3 ай бұрын
വല്ലാത്ത ന്യായീകരണം🙏🏻. സഗാവ് എന്നാൽ ഉളുപ്പ് ഇല്ലാത്തവൻ എന്നർത്ഥം 🥳
@Avdp7250
@Avdp7250 3 ай бұрын
👍👍💯💯
@godmaker5681
@godmaker5681 3 ай бұрын
സിസിടിവി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം റെക്കോർഡ് ചെയ്തതാണ് 😂😂
@maraathiii
@maraathiii 3 ай бұрын
ഇവരുടെ ന്യായീകരണമാണ് സഹിക്കാൻ പറ്റാത്തെ
@nijaybenny
@nijaybenny 3 ай бұрын
Athe 😂😂
@ajayanpk9736
@ajayanpk9736 3 ай бұрын
തീർച്ചയായും ഇവർ കൂടുതൽ അപഹസ്യരാകുന്നു എന്ന് തിരിച്ചറിയാൻ ഉള്ള ശേഷി ഇല്ല.
@itzmeadi666
@itzmeadi666 3 ай бұрын
Pottan 😂
@rennyjose4629
@rennyjose4629 3 ай бұрын
ഇതാണ് ശരിയായ ചിPM ചകാവ് ഉളുപ്പില്ലാത്തവൻ😊😊😊
@SREEHARIVK1
@SREEHARIVK1 3 ай бұрын
Cpm ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാനുളള യോഗ്യത ആണ് ഇത്.
@Sabarinathan1970
@Sabarinathan1970 3 ай бұрын
സഖാവിന്റെ ചിരി നോക്കിക്കേ ചെ അവൻ വലിച്ചെറിഞ്ഞ വേസ്റ്റ്നേക്കാൾ വേസ്റ്റ് ആണ് കേരളത്തിലെ ഇപ്പോഴത്തെ ഭരണം
@shrpzhithr3531
@shrpzhithr3531 3 ай бұрын
ലോകത്തിൽ ന്യായീകരണത്തിന് ഇവരെ കഴിഞ്ഞേ ഒള്ളൂ. എന്തിനും ഏതിനും ന്യായീകരണം.. ലവൻ വേസ്റ്റ് തട്ടുന്നതിനു മുൻപ് ഇടത്തോട്ട് ഒരു നോട്ടമുണ്ട് എന്നിട്ടാണ് കാലുകൊണ്ട് തട്ടി വിടുന്നത്..
@just4fun147
@just4fun147 3 ай бұрын
ലവൻ പറഞ്ഞ സത്യാവസ്ഥ കേട്ട് ഞാൻ ഞെട്ടി. നിങ്ങളോ?
@chithrabiju9292
@chithrabiju9292 3 ай бұрын
വീണിടത്ത് കിടന്ന് ഉരുളാൻ ഉള്ള ആ കഴിവ് എന്റെ മെമ്പറെ ലാൽ സലാം...😂😂😂🙏🙏🙏🙏
@STAKILFC
@STAKILFC 3 ай бұрын
ദയവുചെയ്ത് ഈ മൈരണയൊക്കെ ക്രിസ്റ്യാനോയെപ്പോലുള്ളവരുമായ് Compare ചെയ്യല്ലേ...പ്ലീസ്...
@VarunM-uz8wf
@VarunM-uz8wf 3 ай бұрын
ഇവന്മാരുടെ സ്ഥിരം പരിപാടി ആണ് ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ന്യായികരിക്കൽ 🤬
@afraudful
@afraudful 3 ай бұрын
ഒരു സിപിഎമ്മുകാരനാകാൻ എല്ലാവിധ യോഗ്യതയും ഉള്ള നല്ല ഒരു വ്യക്തി. പ്രവൃത്തിയും ന്യായീകരണവും എല്ലാം ഒന്നിനൊന്നു മെച്ചം
@youtubeviewer4116
@youtubeviewer4116 3 ай бұрын
സഖാവല്ലേ.. അത്രേം വിവരമുള്ളു എന്നു വിചാരിച്ച മതി
@bijoypillai8696
@bijoypillai8696 3 ай бұрын
ഇതുപോലെയാണ് കരുവന്നൂർ ബാങ്കിലെ പണം തൊഴിച്ചു സ്വന്തം ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത്.. CPM പാർട്ടി ട്രെയിനിങ്.
@just4fun147
@just4fun147 3 ай бұрын
സഖാവ് പിണറായി വിജയൻ്റെ രക്ഷാ പ്രവർത്തനം എല്ലാര്ക്കും അറിയാലോ, അതുപോലെ ഉള്ള വിശദീകരണം ആയി പോയി മെമ്പർ പിള്ളക്ക്
@ThomasJohn-r8z
@ThomasJohn-r8z 3 ай бұрын
ഈ വേസ്റ്റ് മെമ്പറുടെ അറയാവുന്നവർ അഡ്രസ്& ഫോൺ നമ്പർ വിട്ടാൽ ഒരു ട്രോഫി എത്തിക്കാമായിരുന്നു😂😂😂😂😂😂😂 pls Send
@sudhisurendran6157
@sudhisurendran6157 3 ай бұрын
മുഖ്യമന്ത്രി സ്ഥാനാർഥി 🤣🤣👏👏👏
@gracegardenprince
@gracegardenprince 3 ай бұрын
😂
@userls98765
@userls98765 3 ай бұрын
എന്ത് തോന്ന്യാസം വേണമെങ്കിലും ചെയ്തോട്ടെ, ക്ഷമിക്കാം. പക്ഷേ അത് കഴിഞ്ഞുള്ള ഇവറ്റകളുടെ മെഴുകലാണ് സഹിക്കാൻ പറ്റാത്തത് 🙏🏻
@surjithdony3829
@surjithdony3829 3 ай бұрын
സത്യം 😂😂എന്ത് മെഴുകല..
@abdulkhader6665
@abdulkhader6665 3 ай бұрын
ന്യായീകരിക്കാനുള്ള ആ കഴിവ് അതാണ് കമ്മിയാവാനുള്ള അടിസ്ഥാനയോഗ്യത: പക്ഷെ ആമ്പിള്ളേരുടെ അടുത്തുണ്ടോ കളി😂😂!!
@vineethvavachi7460
@vineethvavachi7460 3 ай бұрын
ന്യായികരിച്ച് ,സ്വായികരിച്ച് കേരളം ഇല്ലാതായി
@baburajc9368
@baburajc9368 3 ай бұрын
റോഡിന്റെ ഇടതു വശം ചേർന്ന് വാഹനം ഓടിക്കേണ്ട മെമ്പർ കറക്റ്റ് സ്ഥലം എത്തിയപ്പോൾ വാഹനം കുറച്ചു വലതു വശം ചേരുന്നത് നിങ്ങൾ ശ്രദ്ധിച്ചോ 🤣🤣
@akhil_sai
@akhil_sai 3 ай бұрын
ഒരു സോറി പറഞ്ഞ് ഇനി ആവർത്തിക്കില്ല എന്നും പറഞ്ഞാൽ ഒരു മാന്യത ഉണ്ടായിരുന്നു, പക്ഷേ ചത്തുകിടന്നാലും ന്യായീകരിക്കുന്ന സ്ഥിരം പാർട്ടി അടിമത്വം മാത്രം ഇയാളിലും കാണാം
@basheerpoolakkal6736
@basheerpoolakkal6736 3 ай бұрын
ന്യായീകരണ തൊഴിലാളികൾ എന്ന് പറയുന്നത് വെറുംവാക്കല്ല ഇതു കൊണ്ട് ഒക്കെത്തന്നെയാണ് ആ പേര് വീണത്😊😊😊😊😊😊😊
@ajithjose6769
@ajithjose6769 3 ай бұрын
Athalle cpm party thanne select cheythath. Ivarude mukyane ariyille, pension company, rakshapravrthanam pinarayi
@nikhilaravind8871
@nikhilaravind8871 3 ай бұрын
Idhaanu e election il member de team num patiye,,,,, Chaviti purathaaki😮😮😮😮
@Michael-hw7ct
@Michael-hw7ct 3 ай бұрын
ക്യാമറകൾക്ക് എതിരെ സമരം ചെയ്യണം.... എന്നാലേ ഈ കാലത്ത് രക്ഷ ഉള്ളു.....
@just4fun147
@just4fun147 3 ай бұрын
ക്യാമറയ്ക്ക് എതിരെ കേസ് എടുക്കണം. എൽഡിഎഫ് വരും എല്ലാം ശെരി ആകും
@SM-hj7hr
@SM-hj7hr 3 ай бұрын
🤣🤣🤣
@luciferravanan3160
@luciferravanan3160 3 ай бұрын
ചഗാവിൽ നിന്ന് ഇതിൽ കൂടുതലേ പ്രതീക്ഷിക്കാവൂ
@shajigeorge9934
@shajigeorge9934 3 ай бұрын
പാവം നുണ പറയുകയല്ല 😅😅😅
@dinoopanju
@dinoopanju 3 ай бұрын
Evane ethire case eadukan MVD thayarakumoo? Evanoke helmet edathe vandi odichal problem illle? Please share this video to MVD AND ALSO SENT TO GANESH KUMAR
@athulv.s1845
@athulv.s1845 3 ай бұрын
ലോക ഫുട്ബോൾ താരമാകേണ്ടവനായിരുന്നു.😂😂
@tulunadu5585
@tulunadu5585 3 ай бұрын
ഇതല്ല ഇതിന്റെ അപ്പുറം ചാടിക്കടന്നവനാണ് മെമ്പർ സുധാകരൻ ക്യാപ്സൂൽ ഫാക്ടറിയിൽ നിയമനം ഉറപ്പ്
@sumeshpchandran7433
@sumeshpchandran7433 3 ай бұрын
എന്തിനെയും ന്യായീകരിക്കാനുള്ള ഈ കഴിവ് ഉണ്ടല്ലോ ആ തൊലിക്കട്ടി കാണ്ടാമൃഗം പോലും തോറ്റുപോകും.... ഇതെല്ലാം നാട്ടുകാർ ശ്രദ്ധിക്കുന്നുണ്ട് അണ്ണാ... .
@thomaskuttianil
@thomaskuttianil 3 ай бұрын
വിശദീകരണം സൂപ്പർ
@MrSatprem
@MrSatprem 3 ай бұрын
ഇതൊക്കെ എന്ത്. നിയമസഭയിൽ അക്രമം നടത്തുന്നത് ലക്ഷക്കണക്കിനാളുകൾ കണ്ടു. അതുപോലും നിഷേധിച്ചു. സത്യം എന്നത് പാർട്ടി ഭരണഘടനയിൽ ഇല്ല.
@logicalthinker8507
@logicalthinker8507 3 ай бұрын
സത്യാവസ്ഥ .. അദ്ദേഹം വണ്ടി പിറക്കിലോട്ടനു ഓടിച്ചതു ..അതു കൊണ്ടാണു കാലുകൊണ്ടു പറന്നു വന്ന പേപ്പർ കവർ പിടിച്ച് വെക്കാൻ സാധിച്ചത്.😢
@sanalkumarkrishna
@sanalkumarkrishna 3 ай бұрын
ബല്ലാത്ത ന്യായീകരണം😂😂😂😂😂
@shakir__kr
@shakir__kr 3 ай бұрын
സംഭവം വിശദീകരിച്ച ശേഷം പറയുന്നു സത്യാവസ്ഥ അതല്ലെന്ന് 😂😂😂😂
@akhilkrishna4661
@akhilkrishna4661 3 ай бұрын
വേസ്റ്റ് കളഞ്ഞത് കളഞ്ഞു ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞ് മാപ്പ് പറയാതെ അതിന് ന്യായീകരിക്കുന്നത് യവൻ എന്ന് നന്നാവും
@anishorma
@anishorma 3 ай бұрын
വിദേശ രാജ്യങ്ങളിലെ പോലെ, ഏത് waist ആണെങ്കിലും collect ചെയ്യാനും, നിർമാർജനം ചെയ്യാനും, സംവിദാനങ്ങൾ ഉണ്ടായില്ലെങ്കിൽ, ഇനിയും ഇത് പോലെ ഒരുപാട് സുധാകരൻമ്മാർ ഉണ്ടാവും. അത്തരം സംവിദാനങ്ങൾ നടപ്പായില്ലെങ്കിൽ ആരേം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
@atoz1219
@atoz1219 3 ай бұрын
Cctv നിരോധിക്കണം മെമ്പറെ
@NoorudeenParayi
@NoorudeenParayi 3 ай бұрын
എടാ പഹയാ സൂപ്പർ വിശദീകരണം
@bertinclement2904
@bertinclement2904 3 ай бұрын
ചെയ്ത തെറ്റ് മറക്കാൻ വിശദീകരണം 😂😂😂
@jayaharjoseph3480
@jayaharjoseph3480 3 ай бұрын
ഇവരെ മെമ്പർ ആക്കി ജയിപ്പിക്കുന്നവന് നാണക്കേട്.
@aabifootstepsblogs104
@aabifootstepsblogs104 3 ай бұрын
ഞാൻ സത്യം മാത്രമേ ഉരിയാടാറുള്ളു 😂😂
@sulaikasulaika4117
@sulaikasulaika4117 3 ай бұрын
ചകവേ ഞങ്ങൾ തിന്നുന്നത് ചോറാണ് അല്ലാതെ നിന്നെപ്പോലെ ക്യാപ്സ്യൂൾ അല്ല🤣🤣🤣🤣
@aslamck-lz1mg
@aslamck-lz1mg 3 ай бұрын
തെമ്മാടി പാർട്ടിക്കാർ എല്ലാ വിഷയത്തിലും ഇങ്ങിനെ തന്നെ. അത് അംഗീകരിച്ചു അവർക്കു വോട്ട് കൊടുക്കാൻ ജനങ്ങൾ ഉള്ളിടത്തോളം അവർക്കൊരു 'ചുക്കും' സംഭവിക്കില്ല
@jeesonjames7021
@jeesonjames7021 3 ай бұрын
ക്യാപ്സ്യൂളിന്റെ ഭയാനകമായ വേർഷൻ, ഇതിനൊരു പരിഹാരമില്ല 🤧
@muralia885
@muralia885 3 ай бұрын
Next election thanne pariharam
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
നല്ല ഒന്താന്തരം കൾച്ചറുള്ള പഞ്ചായത്ത് മെമ്പർ......എന്നിട്ട് അവന്റെയെല്ലാം ആ കോപ്പിലെ ന്യായീകരവും കൂടി കേഴ്ക്കുബോഴാണ്.....ആരോട് പറയാൻ.....
@sajimg1407
@sajimg1407 3 ай бұрын
ഇപ്പോഴത്തെ രാഷ്ടീയക്കറിൽനിന്നും. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.
@nibinrajan8245
@nibinrajan8245 3 ай бұрын
ആ വേസ്റ്റിനു പകരം താൻ ഒന്ന് ചാടിയിരുന്നെങ്കിൽ ആ നാട് നന്നായിരുന്നേനെ 😄😄😄
@hashimmohammed
@hashimmohammed 3 ай бұрын
അടുത്ത വിദ്യാഭ്യാസ മന്ത്രിയാകാൻ യോഗ്യനാണ്😁😂
@bp7424
@bp7424 3 ай бұрын
അക്ഷരംപ്രതി വിളിക്കാം "ചകാവ് "
@Blj791
@Blj791 3 ай бұрын
😂😅
@sahalnp172
@sahalnp172 3 ай бұрын
😂
@madhusoodanan1779
@madhusoodanan1779 3 ай бұрын
എഡിറ്റിംഗ് എന്താണെന്നറിയാത്ത മെമ്പർ.കാണുന്നവരെല്ലാം മന്ദബുദ്ധികളല്ല സഖാവെ
@SunilKumar-lt2ij
@SunilKumar-lt2ij 3 ай бұрын
ന്യായീകരിക്കാൻ നമ്മുടെ മുകളിൽ ആരും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു 😆👍👍👍
@RamakrishnanPirayiri
@RamakrishnanPirayiri 3 ай бұрын
Vyaparikal.masam.300.koduth.waste.kodutha.recipt.undagile.license..kodukukayullu.evarku.enthu.thonyasavum.aavam.evar.prathikarikkan.pande.midukkanmaranallo
@Chikku122
@Chikku122 3 ай бұрын
വൃത്തികേട് കാണിച്ചിട്ട് ഒരു ജനപ്രതിനിധി അതിനെ ന്യായീകരിച്ചു ജനങ്ങളെ പിന്നെയും ്് വിഡ്ഡിയാക്കാൻ ശ്രമിക്കുകയാണ് നിയമനടപടി സ്വികരിക്കണം ഇയാൾക്കെതിരെ
@yahipoov3096
@yahipoov3096 3 ай бұрын
വിശദീകരണത്തിന് oru നീതിയും ഇല്ല വേസ്റ്റ് പുറത്ത് കളയാൻ വേണ്ടി. മാത്രം ആണ് വണ്ടി എതിർ സൈഡിലേക്ക് വന്നത്
@SunilKumar-ih9fj
@SunilKumar-ih9fj 3 ай бұрын
😂 . എന്റമ്മോ.. ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ....
@arun93chm
@arun93chm 3 ай бұрын
മണ്ടൻ ഹെൽമറ്റും വെച്ചില്ല😂😂
@ftm2975
@ftm2975 3 ай бұрын
നാട് നന്നാക്കാൻ ഇറങ്ങിയവരാണ്...കഷ്ടം...!!! ഇതെല്ലാം ജനങ്ങൾ നോക്കി കാണുന്നുണ്ട്...കിട്ടും...
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 3 ай бұрын
ലെ സേട്ടൻ :- ഇത്രയും നാളായിട്ട് ആ വഴി വണ്ടി ഓടിച്ചു .. എന്നിട്ടും അതുപോലൊരു ക്യാമെറ ഞാൻ അവിടെ കണ്ടട്ടില്ല 😅🤣🤣
@sarathparol1773
@sarathparol1773 3 ай бұрын
ഇത് വല്ലാത്തൊരു ന്യായീകരണം ആയി പോയി സഗാവേ, അണികൾ വിശ്വസിക്കും, എന്നാൽ ജനങ്ങൾ വിശ്വസിക്കില്ല 😂😂😂😂എജ്ജാതി ക്യാപ്സുൾ 😅😅😅
@wandoor7547
@wandoor7547 3 ай бұрын
ഇതുപോലെത്തെ ക്യാപ്സൂൾ സിപിഎമ്മുകാരുടെ കൈകളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ😅😅😅
@AnoopGs-sg2iz
@AnoopGs-sg2iz 3 ай бұрын
പൊതിച്ചോറ് പാർട്ടി
@Use8084
@Use8084 3 ай бұрын
മറ്റേ പാട്ടുണ്ടല്ലോ മക്കളെ എന്തുവാ..... മനുഷ്യനാകണ൦ മനുഷ്യനാകണ൦.... 😂😂 സഖാവ് തന്നെ.... 😅
@eldhosegeorge2786
@eldhosegeorge2786 3 ай бұрын
അർഷോയുടെ അമ്മാവൻ അണെന്ന് തോനുന്നു 🤣🤣
@MuhammedShabeeb-hm3lj
@MuhammedShabeeb-hm3lj 3 ай бұрын
പിന്നെ എന്ത് കൊണ്ട് തിരിച്ചു എടുത്തില്ല ഹേ
@sudhisudheesh2757
@sudhisudheesh2757 3 ай бұрын
എന്നാലും ആ വിശദീകരണം.. ഒരു രക്ഷയും ഇല്ല
@george-mathew
@george-mathew 3 ай бұрын
ക്യാപ്സൂളില്ലെങ്കിൽ സീപ്യെമ്മുമില്ല. സീപ്യെമ്മില്ലെങ്കിൽ ഇന്ത്യേമില്ല. എങ്ങ്നൊണ്ടെങ്ങനൊണ്ടെന്റെക്യാപ്സൂൾ.
@jojojames5053
@jojojames5053 3 ай бұрын
മാതൃക. അന്തംസിൽ നിന്നും. രാവിലെ മഴയത്തു നല്ല തമാശ. ക്യാപ്സുൽ SoooooooooopeR DooooooooopeR
@baijur.s.9257
@baijur.s.9257 3 ай бұрын
ന്യായീകരണമാണല്ലോ നമ്മുടെ കുലത്തൊഴിൽ!!! ഇൻക്വിലാബ് സിന്ദാബാദ്‌ 💪
@travelrecordsbysree9416
@travelrecordsbysree9416 3 ай бұрын
ലുട്ടാപ്പി പോലും തോറ്റു പോവാലോ ഈ വിശദീകരണം കേട്ടിട്ട്...
@ShajahanKallara-uo4sr
@ShajahanKallara-uo4sr 3 ай бұрын
ഇയാൾ അസ്സൽ സഖാവ് തന്നെയാണ്😂😂😂
@JoTk-he5lc
@JoTk-he5lc 3 ай бұрын
വല്ലാത്ത വെറുപ്പിക്കൽ ആയി പോയി
@abdurahman6656
@abdurahman6656 3 ай бұрын
ഫുട്ബോളും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ട് നടത്താൻ കഴിവുണ്ട്.. 😎😎അഭിനന്ദനങ്ങൾ സഗാവേ... 😅😅
@satheeshsma1976
@satheeshsma1976 3 ай бұрын
പിണുവിന് പറ്റിയ. ആൾ തന്നെ....
@shijil3825
@shijil3825 3 ай бұрын
കമ്മിയല്ലേ പല ന്യായികരണവും പറയും. ഇങ്ങനെ ഒരു നാണമില്ലാത്ത വർഗ്ഗം
@krishnamraj.s.b1781
@krishnamraj.s.b1781 3 ай бұрын
സഖാവല്ലേ...... ചെയ്തതിലും നാറിത്തരം ആണ്... ഉളുപ്പില്ലാതെ ന്യായീകരിച്ചത്.....
@neethujoseph7345
@neethujoseph7345 3 ай бұрын
😂😂😂😂 അത് നന്നായി 🤣
@narayananpv4210
@narayananpv4210 3 ай бұрын
ക്രിസ്ത്യാനോ റൊണാൾഡോ ഫു സുധാകരൻ റൊണാൾഡോ നീണാൾ കളിക്കട്ടെ 🤑🤑🤑
@pgrajendran7523
@pgrajendran7523 3 ай бұрын
ഞാനും പച്ച മനുഷ്യനാണ്. വിശദീകരണം കേട്ട് മനസ്സിലായില്ലങ്കിൽ ആകാശത്തിന്റെ മേൽക്കൂരയ്ക്ക് അർദ്ധരാത്രി ഞാൻ തീവെയ്ക്കും. ജാഗ്രതൈ.
@swafvanveluthedath9042
@swafvanveluthedath9042 3 ай бұрын
മെമ്പർ എന്തായാലും പാർട്ടി സെക്രട്ടറിയുടെ വാർത്താസമ്മേളനങ്ങൾ മുടങ്ങാതെ കാണാറുണ്ട്..😂😂
@sollytomtom2409
@sollytomtom2409 3 ай бұрын
'മേൽത്തട്ടിൽ' നിന്നും അടിത്തട്ടു വരെ ഒരേ പോലത്തെ വിശദീകരണം... മെമ്പർ .. ടാ. 👍👍🤣🤣
@jaisonmartin3456
@jaisonmartin3456 3 ай бұрын
വിശദീകരണം രക്ഷാപ്രവർത്തനത്തിന്റെ ചുവട് പിടിച്ചാണല്ലോ.. 😄
@ARYANarushi-kv2tn
@ARYANarushi-kv2tn 3 ай бұрын
😳 സുധാകരാ....😳 വല്ലാത്ത ന്യായീകരണമായിപ്പോയി സുധാകരാ....😢🙏😔
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 3 ай бұрын
യാതൊരു ആദർശവും ജീവിതമൂല്യങ്ങളും ഇല്ലാത്ത വർഗം...സഖാക്കൾ😮😮
@ShivaSurya564
@ShivaSurya564 3 ай бұрын
അതൊരു പ്രത്യേക action ആർന്നു
@nidheeshkumar4297
@nidheeshkumar4297 3 ай бұрын
പാർട്ടി നോക്കി കുത്തിയാൽ ഏതെങ്കിലും പൊട്ടന് വോട്ട് കൊടുക്കേണ്ടി വരും.... ഇനി പാർട്ടി നോക്കാതെ നൽകിയാലോ ഏതേലും പൊട്ട പാർട്ടിയാവും മൊത്തത്തിൽ ഭരിക്കുന്നത്..... ജനങ്ങളുടെ അവസ്ഥ....
@divyajayan6756
@divyajayan6756 3 ай бұрын
മാലിന്യം പൊതു ഇടങ്ങളിൽ ഇട്ടന്നതിന് തക്കതായ ശിക്ഷ കൊടുക്കണം
@timepassworld9811
@timepassworld9811 3 ай бұрын
മിടുക്കൻ അതിനെയും സമാളിച്ചു.... എന്നെ പോലെ ഒരാളെ ഉണ്ടാക്കിയതാണ് പ്രതിപക്ഷം എന്ന് പറഞ്ഞില്ലാലോ ഭാഗ്യം 😆😆😆😆
@haneefam627
@haneefam627 3 ай бұрын
എല്ലാവരും 😂😂വിശ്വസിക്കണം പ്ലീസ് 😂😂
@Pallilkara
@Pallilkara 3 ай бұрын
എങ്ങനെ വേണേലും പറയാൻ പാർട്ടി ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടല്ലോ അതാണ് കമ്മ്യൂണിസം 😄😆😆😆
@MrLGKM
@MrLGKM 3 ай бұрын
ഒരു കമ്യൂണിസ്റ്കാരനിൽ നിന്ന് എന്ത് നന്മ പ്രതീക്ഷിക്കാൻ
@jobyabraham1184
@jobyabraham1184 3 ай бұрын
👍
@bevatsunil4883
@bevatsunil4883 3 ай бұрын
ഒരിക്കലും കുറ്റം. സമതിക്കരുത് എന്നതാണ് പിണറായി അനുകൂലികളുടെ മുദ്രാവാക്യം.
@rajasreek1369
@rajasreek1369 3 ай бұрын
സത്യാവസ്‌ഥ നമ്മൾ ഈ കണ്ടതല്ല 🤣🤣
@RSMIN-m5l
@RSMIN-m5l 3 ай бұрын
ഏതൊരു പാർട്ടിയാണെങ്കിലും ജനങ്ങൾക്ക് ഗുണം ചെയ്യുന്നവനെ ജനങ്ങൾ തെരഞ്ഞെടുക്കണം സ്ഥാനാ ർത്തിയായി
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН