ഇതൊക്കെയാണ് ഇവിടെ ലേലം വിളിച്ച് എടുക്കുന്നത്..This is how it is auctioned here..Chombal Harbour

  Рет қаралды 38,581

B_Bro_Stories

B_Bro_Stories

Күн бұрын

Пікірлер: 48
@saheershapa
@saheershapa 2 жыл бұрын
Endhoru bahalamanu harbouril, video kidu.
@YousafNilgiri
@YousafNilgiri 2 жыл бұрын
ഇപ്പോൾ ഇത്തരം മാർക്കറ്റുകൾ ഒന്നും നാട്ടിൽ കാണാൻ ഇല്ലാണ്ടായി കോഴിക്കോട് ജില്ലയിൽ ഇപ്പോഴും പഴമ നിലനിർത്തിയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത് 👍🏻
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
കേരളത്തിൽ നിന്ന് 10ലോറി നോർത്തിലേക് കേറ്റുമ്പോൾ.. TN ല് നിന്ന് 25കേറും.. അവിടെ ആണ് ഇപ്പോൾ തേങ്ങ യുടെ.. വിള യാട്ടം... Kankeyam ത് മുഴുവനും വെളിച്ചെണ്ണ മില്ല് കൾ.. അവിടെ നിന്ന് ആണ് ഇങ്ങോട്ട് പാക്ക്, ടിൻ ഒക്കെ ആയി വരവ്..2മാസം മുൻപ്.. വീടിന്റെ അടുത്ത ഒരു കടേൽ.. പാക്കറ്റ് വെളിച്ചെണ്ണ കണ്ടു.. അത് ന്റെ മേലെ പ്രിന്റ് കണ്ടു.. ബംഗാളിലെ 24pargana ന്ന് ആണ് അത് വരുന്നത്.. Mr clean അങ്ങനെ എന്തോ ഒരു പേരും കണ്ടു 😆😆😆😆
@jayamenon1279
@jayamenon1279 2 жыл бұрын
Adakka Theruvu Kandappol Oru Pazhaya Kalathilekku Yathra Chaitha Nalla Oru Feel.Very Nice Vedio 👌👌👌
@mustfa0562
@mustfa0562 2 жыл бұрын
Super
@johnmathews6723
@johnmathews6723 2 жыл бұрын
നല്ല അറിവ്. നന്ദി
@sudhia4643
@sudhia4643 2 жыл бұрын
പഴമകൾ. തേടിയുള്ള. പുതുമകൾ. ഉള്ള. യാത്ര... വീഡിയോ. 👌👌👌👌👌👌. നമിക്കാതെവയ്യ. 🙏🙏🙏.... സുധി. എറണാകുളം.
@noushadb8469
@noushadb8469 2 жыл бұрын
ഇക്കാടെ കൂടെ പോയി തുള്ളിമരുന്ന് ചായ ചായ ചായ ചായ ചായ കാര്യത്തില് ഓർമ്മവേണം
@baijujohn7613
@baijujohn7613 2 жыл бұрын
Nice 🤝🤝👍👍🥰🥰
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Nice vlog and happy to see the traditional market and it's processing. What Ikka said about women are absolutely correct.
@ഡേവിഡ്കുരിശിങ്കൽ
@ഡേവിഡ്കുരിശിങ്കൽ 2 жыл бұрын
ബിബിൻ ബ്രോ 👍
@babeeshka5927
@babeeshka5927 2 жыл бұрын
വടകരക്കാരൻ❤️❤️
@SahadevanUSA
@SahadevanUSA 2 жыл бұрын
bibin ന് അറിയില്ല , പക്ഷെ ആദ്യത്തെ ഹൈലൈറ്സ്‌ വരുമ്പോൾ ഞാൻ mute ചെയ്യും . എന്നിട് നിങ്ങൾ കാറിൽ ഇരിക്കുന്ന ഭാഗം വരുമ്പോൾ sound ഇട്ട് കാണും . ചുരുക്കം highlights ഇഷ്ടമല്ല
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 жыл бұрын
ഇങ്ങനെ രണ്ടു കുട്ടകളിൽ ഒരാൾ മീനും മറ്റുസാധനങ്ങളും കൊണ്ടുപോയി വിൽക്കാറായിരുന്നു കുറച്ച് മുൻപ് അതായത് വാഹന സൗകര്യം ഇല്ലാതിരുന്ന കാലം അത് മുളയല്ല പന യുടെ പുറമെ യുള്ള ആ രുള്ള ഭാഗം ഒരു 4ഇഞ്ച് വീതിയിൽ ചെത്തി ഉഴിഞ്ഞു ഉണ്ടാക്കും മൂപ്പ് ചെന്ന കമുകും ഉപയോഗിക്കും ഇതിന് രണ്ടു അറ്റത്തും കയർ വരിഞ്ഞു കൊട്ട കെട്ടും കള്ള് ഷാപ്പിലേക്ക് കള്ളും ഇത് പോലെയായിരുന്നു കൊണ്ടുപോയിരുന്നത് അത് രണ്ടു ഭാഗത്തും വലിയ കന്നാ സ് തൂക്കി യിടും ഇതിന് പേര് കാവുണ്ടം എന്നായിരുന്നു
@ajithjoseph7321
@ajithjoseph7321 2 жыл бұрын
❤️❤️❤️
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ഹാർബറിലെ മറിമായം തിരിച്ചിയാം👍🙏
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
ഗ്രാമീണകാഴ്ചകൾ gud ❤❤❤
@sidheequehamda6235
@sidheequehamda6235 2 жыл бұрын
വടകര എന്റെ ഹോം ടൌൺ
@Noor-hq4kg
@Noor-hq4kg 2 жыл бұрын
Calicutil 5 harbarund bro nomber 1beipoor chaliyam
@prathapchandran8473
@prathapchandran8473 2 жыл бұрын
Fine
@sureshnair2393
@sureshnair2393 2 жыл бұрын
Nice video Please keep it up
@finebell01
@finebell01 2 жыл бұрын
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഹാർബരാണ് ചോമ്പാൽ ഹാർബർ. അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകളുമായി അതിരിടുന്ന ഹാർബർ. വടകരയിൽ നിന്നും 10 കിലോമീറ്ററും, മാഹിയിൽ നിന്നും 4 കിലോമീറ്റരും ദൂരം വരും... ഇവിടെനിന്നും കേരളത്തിലെ പലഭാഗത്തെക്കും മീൻ കയറ്റി പോകാറുണ്ട്.
@rafeequemakkikaran1693
@rafeequemakkikaran1693 2 жыл бұрын
Bro👍
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 жыл бұрын
ഗുഡ്
@fajarudheenabdullkhader4688
@fajarudheenabdullkhader4688 2 жыл бұрын
Appreciate your video, keep it up, thanks.
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Development concept now days spoiling the traditional market places
@saniriyassani3200
@saniriyassani3200 2 жыл бұрын
first cmnt
@sajadsaheer4904
@sajadsaheer4904 2 жыл бұрын
First
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 жыл бұрын
സൂപ്പർ 👍👍👍🌹❤️👍
@shajijoseph7425
@shajijoseph7425 2 жыл бұрын
Good 🙏
@rajappanmk5807
@rajappanmk5807 2 жыл бұрын
അടിപൊളി 👍❤️
@Ukkashukka
@Ukkashukka 2 жыл бұрын
Poli
@hamsavlpy9146
@hamsavlpy9146 2 жыл бұрын
കാർത്തികപ്പള്ളി നമ്പർ 'വൺ യു പി സ്കൂളിലേക്ക് വരൂ
@sidheequehamda6235
@sidheequehamda6235 2 жыл бұрын
ഞാൻ ഒരുപാട് കാലം കച്ചവടം ചെയ്ത ഹാർബർ
@johnsonsamuel3676
@johnsonsamuel3676 2 жыл бұрын
Hi Vibin nice vlog you are asimple. Are you married?
@rashidvn4802
@rashidvn4802 2 жыл бұрын
കശുവണ്ടിയുടെ വില ചോദിച്ചില്ല
@abdu8560
@abdu8560 2 жыл бұрын
♥️🌹
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Adakka Market Heritage site aakki maattam varathe nirthanam
@muneervatakara9043
@muneervatakara9043 2 жыл бұрын
✋❤👍🥰
@ashrafmohamed6409
@ashrafmohamed6409 2 жыл бұрын
നെഗറ്റീവ് ടച്ചുള്ള ഹെഡിങ് ഇട്ടിട്ട് താങ്കൾ എന്താണ് പറയാൻ ഉദ്ദേശിച്ചത്?
@habiliya6173
@habiliya6173 2 жыл бұрын
Athaan evarude vijayam, nammale polullavarude comment aan evarude aavashyam. Athinu vendi evar enthu kaliyum kalikum
@nanduaami7578
@nanduaami7578 2 жыл бұрын
Otherkaran
@jasimk7491
@jasimk7491 2 жыл бұрын
Super
@rqueenrqueen8221
@rqueenrqueen8221 2 жыл бұрын
❤️❤️❤️❤️
@nasarma231
@nasarma231 2 жыл бұрын
Adipoli
@riyamandal4275
@riyamandal4275 2 жыл бұрын
❤️❤️❤️❤️
@rakeshunni393
@rakeshunni393 2 жыл бұрын
❤️
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,7 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
താനൂരിലെ മീൻ മാർക്കറ്റ്
5:19
Haneefa Panangangara
Рет қаралды 2,9 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57